Sir nigalde speach ente jeevithathil oru pad Mattam varuthi eniku nigale kananam ennund
@subyabraham9417 Жыл бұрын
സർ ഞാൻ ഒരു വിധവയാ എന്റെ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി എനിക്ക് stroke വന്നു treatment ആണ് എന്റെ മോൻ mechanical engineer Diploma ആണ് എന്റെ മോന് ഒരു ജോലി വേണം എന്തു ജോലി ആയാലും അവൻ ചെയ്യും ഞങ്ങള്ക്ക് വീട് ഇല്ല വാടകക് ആണ് താമസം വാടക കൊടുക്കാനും എനിക്ക് മരുന്ന് വാങ്ങാനും വേണ്ടി ഒരു ജോലി അവനു ആരെങ്കിലും സഹാക്കുമോ plzzzzz 🙏😭
@Muizzevyttila Жыл бұрын
വിഷമിക്കേണ്ട . റെഡിയാകും.
@subyabraham9417 Жыл бұрын
@@Muizzevyttila ആകെ പ്രശ്നം ആണ് കടകകാർ ഭയങ്കര ശല്യം ആണ് ഇനി മരണം മാത്രമേ ഉള്ളു മുന്നിൽ ജപ്‌തി പ്രശ്നം വയ്യ സഹിക്കാൻ മരുന്നിനും ആഹാരത്തിനും ഒന്നും ഒരു വഴീ ഇല്ല 😭😭🙏
@firsanamol348 Жыл бұрын
@subyabraham Sheri aayo
@shafeequerahmanm21987 ай бұрын
@@subyabraham9417നിങ്ങളുടെ ഡീറ്റെയിൽസ് അയക്കു നമുക്ക് ശ്രമിക്കാം
@NooraFathimath Жыл бұрын
Sirr Aaa book enthaan... N paryuoo... Sir first vayicha book
@rehnabeegum9520 Жыл бұрын
well said
@sanusvlog5241 Жыл бұрын
Sir ഇതിൽ പറഞ്ഞ പോലെ enk കാണാൻ ഏറ്റവും ആഗ്രഹം നിങ്ങളെ കാണാൻ ആണ്. ഒരു പാട് സങ്കടം parayan ഉണ്ടായിരുന്നു കേട്ടു തന്നാൽ മതിയായിരുന്നു
@Ftroyalfamily Жыл бұрын
Mm
@Muizzevyttila Жыл бұрын
ഒരു സങ്കടവും ശാശ്വതമല്ല. സങ്കടങ്ങൾ ആണ് നമ്മളെ നമ്മളാക്കുന്നത്. ഒന്നിലും അതിര് കടന്ന് ചിന്തിക്കാതിരിക്കുക. എനിക്ക് ഓവർക്കം ചെയ്യാൻ കഴിയുന്ന സങ്കടമേ ദൈവം തന്നിട്ടുള്ളൂ എന്ന് കരുതുക. വളരെ വൈകാതെ ഇപ്പോഴുള്ള സങ്കടം മാറും.
@mansormohamed4808 Жыл бұрын
മനസ്സ് കൊണ്ട് കേൾക്കാൻ ഒന്നു ഇല്ല
@shanmuhammad7648 Жыл бұрын
Sir njan valare sangadathilan eante ikka oru accidantil marichu oru varshamayi oru mone ulloo sirnte vakkukal manassin valiya ashasaman