Manassil Mayatha| Madh Song| Khaja Husain Darimi Padinjarathara .

  Рет қаралды 331,437

Khaja Husain Official

Khaja Husain Official

Күн бұрын

Пікірлер: 721
@KhajaHusain
@KhajaHusain 3 жыл бұрын
അൽഹംദുലില്ലാഹ് ❤️ ഒരുപാട് കാലം മനസ്സിൽ താലോലിച്ച പാട്ട് പാടാനായതിൽ അതിയായ സന്തോഷം.. ഇത് കേട്ട് നിങ്ങളിൽ ഹബീബിനോടല്പം ഹുബ്ബ്‌ നിറഞ്ഞാൽ ഉള്ള് നിറഞ്ഞു..🤝🤲
@safucreation2935
@safucreation2935 3 жыл бұрын
💞💞
@muhammedhabeebec6194
@muhammedhabeebec6194 3 жыл бұрын
U braavoo💥❣️
@DreamGirlArmy-b7o
@DreamGirlArmy-b7o 3 жыл бұрын
😍😍😍😍
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
😍
@moideenpalakkal
@moideenpalakkal 3 жыл бұрын
Entey 2 vayassulla monanu ningaludey valiya fan. Ravile unarnnal aathyam ningaludey pattu kelkkanam
@nithinnithi9785
@nithinnithi9785 3 жыл бұрын
ഏത് ഗാനവും ഈ ശബ്ദത്തിൽ മധുരമുള്ളതാകും....ഈ ശബ്ദം ലഹരി ആയവർ ഇവടെ ലൈക്ക്....
@raihanrazi5837
@raihanrazi5837 3 жыл бұрын
അതെ. അതിമധുരം തന്നെ 👌👌
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
💯
@muhammedafsal5099
@muhammedafsal5099 3 жыл бұрын
ഇഷ്ടം khaja 🥰🥰
@akmalbevinge371
@akmalbevinge371 3 жыл бұрын
Really
@ashnasherin2797
@ashnasherin2797 3 жыл бұрын
.
@nasfannasfu7801
@nasfannasfu7801 Жыл бұрын
അള്ളാഹ് ഒരു തവണ ഒരൊറ്റ തവണയെങ്കിലും എന്റെ ഹബീബുറങ്ങും(ص) മണ്ണിലൊന്ന് എത്തിക്കണേ നാഥാ...😭😭🤲🤲 صلى الله على محمد صلى الله عليه وسلم 💚🌹🤍
@sulaimanmajal8877
@sulaimanmajal8877 Жыл бұрын
മുത്തു നബിയുടെ വരികൾക്കു പോലും ഇത്ര സൗന്ദര്യം ആണേൽ എന്റെ മുത്തു ഹബീബിന്റെ സൗന്ദര്യം എത്ര ആയിരിക്കും
@hamidmujthabaofficial523
@hamidmujthabaofficial523 3 жыл бұрын
പ്രിയ അനുജന്റെ ശബ്ദത്തിൽ അല്ലാഹു ബർകത്ത് ചൊരിയട്ടെ- ആമീൻ 💞💞🥰
@musthafak3047
@musthafak3047 3 жыл бұрын
Aameen
@shemisalam4615
@shemisalam4615 3 жыл бұрын
Aameen
@zubairkavil
@zubairkavil 3 жыл бұрын
ആമീൻ
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@vmoinudheenvaliyakath6564
@vmoinudheenvaliyakath6564 3 жыл бұрын
امين يا رب العالمين 🤲
@rifasworld9204
@rifasworld9204 3 жыл бұрын
എൻറെ നബിയുടെ മദ്ഹ് അൽ ഹംദുലില്ലാഹ്
@noushadpa9552
@noushadpa9552 2 жыл бұрын
എന്റെ കണ്ണ് നിറഞ്ഞൊഴുകി. മനസ്സ് കവിഞ്ഞൊഴുകി. മദീനയിൽ പോയ ഒരു സുഖം. ഈ പ്രവാചകൻ എന്റെ മുത്താണ് ❤️
@niyaskdm665
@niyaskdm665 Жыл бұрын
Avide poyi vari🤲
@musthafafaizykolpadam2356
@musthafafaizykolpadam2356 3 жыл бұрын
മനസ്സിൽ മായാത്ത മരതക മുത്തിൻ വദനാമാണെന്റെ നബിയുല്ലാഹ്... മാരിവിൽ തോൽക്കും അഴകിൽ ലങ്കുന്ന പവിഴമാണെന്റെ നൂറുല്ലാഹ്.. സന്ധ്യാർക്കൻ ത്വാഹ പൂമുഖം തന്നിൽ ചിത്രണം ചെയ്ത പോൽ ചന്തം... പുഞ്ചിരി തൂകും പൂമുഖം കണ്ടാൽ വാച്യമാണോ ആ ആനന്ദം.. മഞ്ചരി പോലും നാണിക്കും ത്വാഹാ പുഞ്ചിരി കണ്ടാൽ സാനന്ദം... പഞ്ചമി തോൽക്കും മഞ്ചിമദർശം നെഞ്ചിൽ നേരിന്റെ പൂ ഗന്ധം.. തിരു റൗള സവിതം അണയാനാശിച്ച് മനസ്സിൽ മായുന്നില്ലെൻ മോഹം.. ഹൗളുൽ കൗസറിൻ മധുപാനം നാവിൽ നുണയാനുണ്ടല്ലോ ഒരുദാഹം.. മഹ്ശറ മണ്ണിൽ നഗ്നപാദരായ് അലയും നേരത്ത് തിരു സ്നേഹം.. ഇവരീ പാപികൾക്കരുളാൻ ത്വാഹ അണഞ്ഞില്ലേൽ ഹാ വിധി ദയനീയം.. അകമിൽ ആധികൾ കനലായ് നീറുമ്പോൾ മഹ്ബൂബിൻ നാമം ശിഫ നൽകും... പദമിൽ കൂരിരുൾ നിറയും നേരത്ത് തിരുദീപം വഴിയിൽ പ്രഭ നൽകും... മധുമൊഴി പഥികർക്കൊരു നിലാവായി ഗഗനം വെൺമയിൽ നിലകൊള്ളും.. നിധി മതി ഉദയം ചെയ്യും നേരത്ത് ഇരുളിൻ സൈന്യങ്ങൾ വിറകൊള്ളും...
@LullabyIrfani
@LullabyIrfani 3 жыл бұрын
ما شاء الله: റെക്കോർഡിംഗ് കഴിഞ്ഞ് പ്രിയ സുഹൃത്ത് ഖ്വാജാ ഈ പാട്ടിന്റെ ഓഡിയോ അയച്ചു തന്നത് മുതൽ ഒരുപാട് തവണ കേട്ടു. അത്രക്കും ഉള്ളിൽ തട്ടിയാണ് ഖ്വാജാ ഹുസൈൻ ഇത് പാടിയിരിക്കുന്നത്. ഒരു പാട് സന്തോഷം. സ്വരമാധുരി ❤️
@nooremoulamedia3244
@nooremoulamedia3244 3 жыл бұрын
Masha allah❤
@anseerdarimi7433
@anseerdarimi7433 3 жыл бұрын
ഇർഫാനി ഈ ഗാനം നിങ്ങൾ പാടി യിട്ടു ഉണ്ടല്ലോ ഒരു മൂന്നു നാലുവർഷം മുന്നെ
@zaithoon6841
@zaithoon6841 3 жыл бұрын
ഇത് എഴുതിയത് ഷുക്കൂർ ഇർഫാനി ആണല്ലോ
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ഷുക്കൂർ ഉസ്ഥാദേ... വരികൾ ഒന്നും പറയാനില്ല.👌❣️ ഞാനും പാടാൻ കൊതിച്ചൊരു ഗാനം💞 ഇനിയുമൊരുപാട് മദ്ഹുകൾ എഴുതാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ സ്നേഹപൂർവ്വം :- - അലിബാവ കാരക്കുന്ന്
@jubairalisaquafi7297
@jubairalisaquafi7297 3 жыл бұрын
ശുകൂർ ഉസ്താദ് വരികൾ... 😍😍
@habeebrahman4564
@habeebrahman4564 3 жыл бұрын
പതിനഞ്ച് കൊല്ലമായി ഈ സ്വരം കേൾക്കുന്നു. ഓരോ തവണയും ഭംഗി കൂടിവരുന്നു. അള്ളാഹു ഈ മധുര സ്വരം നിലനിർത്തട്ടെ, ആമീൻ
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@shayanshaz6312
@shayanshaz6312 3 жыл бұрын
ആമീൻ
@musthafakp1506
@musthafakp1506 2 жыл бұрын
Aameen
@hamdmedia8117
@hamdmedia8117 3 жыл бұрын
ചില പാട്ടുകൾ പാടേണ്ട ആളുകൾ പാടിയാലെ ശരിയാവൂ... ഉറപ്പാണ് മാദിഹീങ്ങളുടെ മനം കവരും 🌹🌹
@mumthasmummu1048
@mumthasmummu1048 3 жыл бұрын
Ath correct ❤️👍
@fathimamuhammed2693
@fathimamuhammed2693 3 жыл бұрын
💯😍💚💚💚
@fathimamuhammed2693
@fathimamuhammed2693 3 жыл бұрын
ഖാജാ ഹുസൈന്റെ ഓരോ മദ്ഹും ഒന്നിനൊന്ന് മെച്ചമാണ്. "ശഹറുൽ അമീൻ"," മക്കയിൽ നിന്നു വന്ന മന്ദമാരുതൻ" , "ദൂരെ ദൂരെ മാ മദീന തീരമേ", "തണലേ തണിയേ തിരുനബിയേ", "യത്തീമിന്നത്താണി ",...എന്നിങ്ങനെ എല്ലാം💚💚💚 പടച്ചവൻ ശബ്ദം നിലനിർത്തി തരട്ടെ...
@badarl2603
@badarl2603 3 жыл бұрын
ماشاء الله......
@sinancp3294
@sinancp3294 3 жыл бұрын
✅✅✅💯
@Najla-fh4gh
@Najla-fh4gh Ай бұрын
ഞാൻ നബിദിനതിന് ഈ പാട്ട് ആണ് എടുക്കുന്നത്‌ ❤🎉
@majidulfavasdeedarimi8418
@majidulfavasdeedarimi8418 3 жыл бұрын
അൽഹംദുലില്ലാഹ് മനസ്സ് മദീനയിൽ എത്തിച്ച പ്രിയ സ്നേഹിതന്ന് ഒരായിരം അഭിനന്ദനങ്ങൾ
@musthafach7370
@musthafach7370 3 жыл бұрын
ഞങ്ങളുടെ ഖാജാ ...... തൊട്ടതെല്ലാം പത്തരമാറ്റ് പൊന്നാണ് ........ അവസാന ശ്വാസം വരെ ആശിഖായ് ജീവിക്കാൻ അഹദവൻ നമുക്ക് ഉദവി നൽകട്ടെ ..... ആമീൻ
@hasnachakki9247
@hasnachakki9247 3 жыл бұрын
Aameen
@fathimamuhammed2693
@fathimamuhammed2693 3 жыл бұрын
Aameen. ..
@shanasha1741
@shanasha1741 3 жыл бұрын
ആമീൻ
@vmoinudheenvaliyakath6564
@vmoinudheenvaliyakath6564 3 жыл бұрын
امين يا رب العالمين 🤲
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@itronic6164
@itronic6164 3 жыл бұрын
യാ റസൂലേ അസ്സലാം ,,,,,ഇതുപോലുള്ള മദ്ഹ് ഗാനങ്ങൾ പാടാൻ അല്ലാഹു താങ്കളെ എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@RubiyathN
@RubiyathN 6 ай бұрын
എന്റെ മുത്ത് നബിയുടെ മദ്ഹ് ആണല്ലോ റബ്ബേ അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ
@visitmediasong1794
@visitmediasong1794 3 жыл бұрын
*ഇഷ്ട്ട ഗായകൻ.......* ❤️❤️ *Khaja Hussain......* ❤️❤️ *ഈ പാട്ട് കേട്ടു കൊണ്ട് ഈ സലാത് ഒരു വട്ടം ചൊല്ലുമോ* 😊 *അള്ളഹുമ്മ സല്ലി അല സയ്യിദിന മുഹമ്മദിൻ വഅല ആലിഹി വ സഹബിഹി വസല്ലം* *മണ്ണിലേക് വിളിക്കുന്നതിന് മുന്നേ മദീനയിലേക്ക് വിളിക്കണേ നാദ........* 🤲😪
@Naturalviewsklpn
@Naturalviewsklpn 3 жыл бұрын
Madheena ishttam 😍
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@afsiyareneeph1519
@afsiyareneeph1519 3 жыл бұрын
Aameen🤲
@ishq915
@ishq915 3 жыл бұрын
Ameen😢🤲🏻
@alikattungal63
@alikattungal63 3 жыл бұрын
ആമീൻ
@jahafarthelakkadan1890
@jahafarthelakkadan1890 3 жыл бұрын
Iniyum orupadkalam madhsongil jeevikkan allahuthoufeequ nalkatte💫💫💫💫💫💫
@vaheethakamarudheen2117
@vaheethakamarudheen2117 Жыл бұрын
മാഷാ അല്ലാഹ് ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ മോനെ 🤲
@muhammadshuhail9171
@muhammadshuhail9171 3 жыл бұрын
مشاءالله orikkal nabidhinathil eepatt paaditynd❤️❤️
@ayshaaaysh7957
@ayshaaaysh7957 3 жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ 🤲
@sabeebabdulla7340
@sabeebabdulla7340 2 жыл бұрын
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يا رب
@naseermuhammed9179
@naseermuhammed9179 3 жыл бұрын
മദീനയിൽ പോയിട്ടില്ലങ്കിലും ..... ഈ പാട്ടിന്റെ വരികൾ എന്നെ അവിടം കൊണ്ടെത്തിച്ചു......
@mediatoday7258
@mediatoday7258 Жыл бұрын
ഇത് ശുകൂർ ഇർഫാനി തന്നെ പാടണം അപ്പോഴേ ആ ഫീൽ കിട്ടു 🔥🔥🔥🔥ഇജ്ജാതി
@MD.SHAJAHAN-K
@MD.SHAJAHAN-K 3 жыл бұрын
ഞാൻ മദ്റസയിൽ ഏഴിൽ പഠിക്കുമ്പോ പാടിയ ഓർമകൾ എന്നെ വല്ലാതെ..... 💚 അള്ളാഹു നിങ്ങളെ ശബ്ദത്തിൽ ബറകാത്ത് ചെയ്യട്ടെ.. 👌
@suharaummer9833
@suharaummer9833 Жыл бұрын
അള്ളാ ഇനിങ്ങളെ അനപ്രഹിക്കെട്ട
@sabeelulfalah9997
@sabeelulfalah9997 3 жыл бұрын
Muthinde madh etra nannayi paadiya nengalk allahu dhaaham illatha maranam tharatte..aameen..😓😓😓😓😓😓
@Islamicgreenland
@Islamicgreenland 3 жыл бұрын
കട്ട വെയ്റ്റിംഗ് കരളേ ജാഡ ഇല്ലാതെ ഇനിയും ഒരുപാട് നല്ല ഗീതങ്ങൾ ക്ക് തൗഫീഖ് നൽകട്ടെ
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@muhammadfairoos4259
@muhammadfairoos4259 2 жыл бұрын
പണ്ട് CKG സ്കൂളിൽ പഠിക്കുന്ന കാലം അന്നത്തെ കലോത്സവങ്ങളിൽ അറബി പാട്ടും മാപ്പിളപ്പാട്ടും എല്ലാം വേദിയിൽ പാടി, എന്നെ ഒരുപാട് ആകർഷിച്ച ആളാണ്. ശബ്ദവും പാട്ടും അന്നേ മനസിൽ ഇട്ടിരുന്നു. ഖാജാ ഹുസൈൻ എന്ന പേരും മനസിൽ തന്നെ ഉണ്ടായിരുന്നു. ഇന്ന് ഇവിടെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം , സ്നേഹം .❤️
@unaisunaist1649
@unaisunaist1649 3 жыл бұрын
ഇരുളുള്ള രാത്രിയിൽ ഒറ്റമുറിയിൽ ഇരുന്ന് കണ്ണടച്ച് ഖൽബ് കൊണ്ട് മദീനയിലൂടെ യാത്ര ചെയ്യാൻ ഇതിൽപരം എന്ത് വേണം.... മദീനയിൽ അലിഞ്ഞു ചേരാൻ തൗഫീഖ് നൽകണേ നാഥാ.... ആമീൻ
@farishaarshad9329
@farishaarshad9329 3 жыл бұрын
Makkakaanthe madeena kanathe marippikkalle allaaahh
@arivindeprakasham764
@arivindeprakasham764 2 жыл бұрын
സ്റ്റാറ്റസില്‍ കണ്ട് വന്നതാണ്... മാ ഷാ അല്ലാഹ്😍
@Qamaru_kappad
@Qamaru_kappad 3 жыл бұрын
മദീന കണ്ട പാട്ട്, ഹരമാണ് കേട്ടിരിക്കാൻ... അനുഗ്രഹീത ശബ്ദം എന്നും നിലനിൽക്കട്ടെ 💐
@asthusworldpallikkadve6821
@asthusworldpallikkadve6821 3 жыл бұрын
Ameen
@MD.SHAJAHAN-K
@MD.SHAJAHAN-K 3 жыл бұрын
صلى الله على محمد صلى الله عليه وسلم_♥️
@hafizaasifali7441
@hafizaasifali7441 2 жыл бұрын
മാരിവിൽ തോൽക്കും അഴകിൽ ലെങ്കുന്ന പവിഴമാണെന്റെ നൂറുള്ള 😘😘😘😘🎶🎶
@rashidrashwayanad1370
@rashidrashwayanad1370 3 жыл бұрын
Oru rakshayum illa... Pwoly
@libajaleel.libajaleel.4493
@libajaleel.libajaleel.4493 3 жыл бұрын
Maa sha allah vallathoru aashvasam kelkumbol. Nadan qabool cheyyate
@umarvilayur8803
@umarvilayur8803 3 жыл бұрын
മാദിഹീങ്ങൾ മനം നിറഞ്ഞു പാടുമ്പോൾ തിരു ഹബീബിൻ്റെ ചാരത്തെത്തിയത് പോലെ,,,
@MadhMedia_
@MadhMedia_ 3 жыл бұрын
Masha allah💜 Khaja hussain ikka💕
@nijumol6900
@nijumol6900 2 жыл бұрын
Mashahllah. എനിക് ഇഷ്ടമുള്ള ഉസ്താദ് aan സിംസാറുൽ ഹഖ് ഉസ്താദ്.nighalk ഉസ്താദിൻ്റെ ഒരു രൂപ സാദൃശ്യം ഉണ്ട് 🤗
@bishi7879
@bishi7879 3 жыл бұрын
ഏറെ ഇഷ്ടം പറയാൻ വാക്കുകളില്ല ❤❤❤❤😍😍😍 ഹുബ്ബ്‌ നിറഞ്ഞ വരികൾ അതിലേറെ ഖൽബിനെ അറിയാതെ മദീനയിലെ റൗളയിലെത്തിക്കുന്ന ആലാപനം 😓❤❤❤❤
@mubashirmedia4841
@mubashirmedia4841 3 жыл бұрын
Maashaallah 😍👍 keattapol madeenayilanennu thonnippoyi 😰 ❤️💚💚 yaa Allah
@فاطمةبنتمجيب
@فاطمةبنتمجيب 3 жыл бұрын
Masha Allah 👍മനസിനെ മദീനയിലേക്ക് നയിച്ച ഒരു മദ്ഹ് 😢😢
@najmathnajmath723
@najmathnajmath723 3 жыл бұрын
Thudaruka ee prayanam....barakallahu
@finufilu8214
@finufilu8214 3 жыл бұрын
Mshaa allah spr feel
@musthafaa8919
@musthafaa8919 3 жыл бұрын
നാളെ ആ ഹബീബിന്റെ ചാരത്തു ഒരിടം 🤲
@muhammedmammu1099
@muhammedmammu1099 3 жыл бұрын
ദാറുസ്സലാമിന്ന് അഭിമാനിക്കാൻ മറ്റൊരു സുന്ദര മുഹൂർത്തം കൂടി...🌹🌹🌹
@Underworld121
@Underworld121 3 жыл бұрын
ഏത് college ആണ്
@ponnuse.polichusiddhi725
@ponnuse.polichusiddhi725 2 жыл бұрын
MASHA.ALLHA..SUPER.SOUND.MASHA.ALLHA.MASHA.ALLHA
@umaiba2957
@umaiba2957 3 жыл бұрын
ഉസ്താദ് സൂപ്പർ ഗാനം ദുആ ചെയ്യണേ
@rafithadikkakadav.official495
@rafithadikkakadav.official495 3 жыл бұрын
എല്ലാവരും ഒരുപോലെ ഏറ്റെടുത്ത് പാടിയിരുന്ന മദ്ഹ് ഗാനം 🥰❣️
@titanyt1025
@titanyt1025 3 жыл бұрын
മാഷാ അല്ലാഹ് കണ്ണ് നിറയുന്നു ഹബീബിനെ കാണാൻ യാ അല്ലാഹ് നീ തൗഫീഖ് നൽകണേ
@mohammedashiq1232
@mohammedashiq1232 3 жыл бұрын
Madh ishtapettavar like addi
@shemizshemi5193
@shemizshemi5193 2 жыл бұрын
Alhamdulillah, enthoru feelanu eithu kellkumbol, manasil sagadam thonnumbo aashyasamanennariyo eithu kellkumbol, onnum parayanilla, mashaallhu nigalle allahu uyarchayil ethikatte,
@safnadchettipadiofficial3512
@safnadchettipadiofficial3512 3 жыл бұрын
❤️Lots of love❤️ പറഞ്ഞാൽ തീരുമോ . ...? 😔ഇല്ല ... വാക്കുകളിൽ ഒതുങ്ങില്ല വർണനകൾക്കും അപ്പുറമാണെന്റെ ത്വാഹാ റസൂലുല്ലാഹി ﷺ തങ്ങൾ 🌹اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِه💚
@moyinfaizy2184
@moyinfaizy2184 3 жыл бұрын
പല സങ്കടങ്ങളും മാഞ്ഞു പോകുന്നു ഇൗ വരികൾ കേൾക്കുമ്പോ നാഥൻ തുണക്കട്ടെ
@hyderali2865
@hyderali2865 3 жыл бұрын
മാശാ അല്ലാഹ് പാടേണ്ടവർ പാടിയാൽ അങ്ങിനെയാണ് Super
@thooba2069
@thooba2069 3 жыл бұрын
Avasanamayi shwasam edkkunnathin mumb rawla kanikanee allah
@shemisskitchen2351
@shemisskitchen2351 2 жыл бұрын
Orupad eshtamayi eniyum padan allahu arogyathodeyulla dheergayuss nalkatte 👌👌👌👌
@naseermuhammed9179
@naseermuhammed9179 3 жыл бұрын
മാഷാഅല്ലാഹ്💞🌹 ദാറുസ്സലാമിന്റെ വാനമ്പാടി ഖാജു💓💓 ഇഷട്ടം ഒരു പാട് അല്ലാഹു ശബ്ദം നിലനിർതട്ടെ..... അമീൻ
@hakugraphy6255
@hakugraphy6255 2 жыл бұрын
മാഷാ അല്ലാഹ് അല്ലാഹ് കഴിവ് nilanirthanee
@safasana4338
@safasana4338 3 жыл бұрын
Orupad thavana kettu😍Ma sha Allah😊✌...Manass madinayilek ethichu...😭😭💚....enth rasaaa kelkannnn❤❤🍀
@juvairiya5689
@juvairiya5689 3 жыл бұрын
Ma sha allah മുത്ത് ഹബീബ് (സ) ന്റെ മദ്ഹ് പാടാൻ ഇനിയും ഒരുപാട് തൗഫീഖ് ഉണ്ടാവട്ടെ 🔥🔥
@ichuzworld2846
@ichuzworld2846 3 жыл бұрын
Mashah Allah njaggade phonile Ringtone Aahn E Song ❤🥰
@faisalpp4848
@faisalpp4848 3 жыл бұрын
Mabrook
@jamaludheenmalayamma9519
@jamaludheenmalayamma9519 3 жыл бұрын
ماشاء الله 👍👍احسنت
@safasana4338
@safasana4338 3 жыл бұрын
Inn nte status ithaan✌👍❤❤❤😍😍athrakkum ishtaayi ee song.😭
@jahafarthelakkadan1890
@jahafarthelakkadan1890 3 жыл бұрын
കേട്ടാലും kettalum kodhitheerilla
@marzooqu
@marzooqu 3 жыл бұрын
മാഷാ അല്ലാഹ് ഈ ശബ്ദം നാഥൻ നിലനിർത്തിത്തരട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚. Marzooque Irikkur
@tpjunaidthalayi5997
@tpjunaidthalayi5997 3 жыл бұрын
آمين
@muneerpm9580
@muneerpm9580 3 жыл бұрын
ماشاء الله അല്ലാഹു ബറകത്ത് ചെയ്യട്ടെ.
@alzaanak3787
@alzaanak3787 3 жыл бұрын
Namude pavizammannu noorAllah... MASHA ALLAH... jazak ALLAH KAHIR...
@muhammadshafeeq9207
@muhammadshafeeq9207 3 жыл бұрын
ഖാജു.....ഒന്നും പറയാനില്ല മുത്തേ... അതിസുന്ദരം...മനോഹരം.... ഏത് പാട്ടും നിന്റെ വോയ്‌സിൽ വേറെ ലെവലാ.... അല്ലാഹു ആ ശബ്ദം നിലനിർത്തി തരട്ടെ... ആമീൻ
@vkdshoukathali2557
@vkdshoukathali2557 3 жыл бұрын
Aameen
@naseemazhari6689
@naseemazhari6689 3 жыл бұрын
മാഷാ അല്ലാഹ്... മനസ്സ് മദീനയിൽ എത്തിച്ചു 😥 അള്ളാഹു ബർകത്ത് ചെയ്യട്ടെ.. ആമീൻ
@hafsathpanthalungel9779
@hafsathpanthalungel9779 3 жыл бұрын
🌹🌹good ഐന് ജസീൽ
@salimkuytheri5834
@salimkuytheri5834 3 жыл бұрын
വരികൾ പോലെ തന്നെ കാതുകളിൽ നിന്നും ആ ശബ്ദവും മായുന്നില്ല ...
@badarl2603
@badarl2603 3 жыл бұрын
ماشاء الله....
@ishaisha6701
@ishaisha6701 3 жыл бұрын
Mashaallh oro pattukalum namme albhudapeduthunnuuuuu💕💕💕💕💕
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ഷുക്കൂർ ഉസ്ഥാദിൻ്റെ മനോഹര വരികൾ പ്രിയ സുഹൃത്ത് ഖ്വാജയുടെ ശബ്ദത്തിൽ ഏറെ മാധുര്യമുള്ളതായി .👌❣️ ഇനിയുമൊരുപാട് മദ്ഹുകൾ പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ - അലിബാവ കാരക്കുന്ന്
@sabeebabdulla7340
@sabeebabdulla7340 2 жыл бұрын
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يا رب
@batthal1
@batthal1 3 жыл бұрын
Barakallahu laka, Masha Allah habeebine kurich manasil pathinja oru pattu manoharamai paadi..
@malarvadivlog845
@malarvadivlog845 3 жыл бұрын
ഹബീന്റെ വർണനയ്ക്ക് മുന്നിൽ ഞാൻ അറിയാതെ വണങ്ങി പോയി അതിനു മാനോഹര മായ ഈ വോയിസ്‌ എന്നെ വല്ലാതെ സന്തോഷം ആക്കി 🌹
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
Shahrulameen ഇൽ താങ്കൾ ഉൾപ്പെട്ട മദ്ഹിലെ -തിരുത്വഹറസൂൽ നബി ചാരെ ------എന്ന വൈറലായ ആ വരി താൻങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട് 🌹🌹അല്ലാഹു ബറക്കത്തു ചെയ്യട്ടെ!!!watching from Doha 🤲🌹
@ashrafamana1544
@ashrafamana1544 3 жыл бұрын
മനസിൽ മായാത്ത മരതകമുത്ത്
@banubanu4958
@banubanu4958 3 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംന്ദുലില്ല അല്ലാഹുഅക്ബർ ഇഷ്ടകായാഗം 👌👌👌👌👌👌👌👌👌feeling
@unaizahaleema4060
@unaizahaleema4060 Жыл бұрын
Akamil aadhikal kanalai neerumbol Mehboobin naamam shifa nalkum,...... heart touching lines in this song ❤❤❤❤❤❤❤
@khajarahman6905
@khajarahman6905 3 жыл бұрын
ഇഷ്ട ഗായകൻ പ്രിയ സ്നേഹിതൻ Khaja Hussain...♥️♥️♥️
@irshadvm3560
@irshadvm3560 3 жыл бұрын
My bro khaja husain orayiram ashamsakal nerunnu🌹
@ShibiliArt
@ShibiliArt Жыл бұрын
മാഷാഅല്ലാഹ്‌.. വരികൾ മദീനയിൽ എത്തിച്ചു.. എത്ര വർണിച്ചാലും തീരില്ല ende ഹബീബിന്റെ monj
@Muhammedramzan555
@Muhammedramzan555 3 жыл бұрын
Marikkunnathin mumb aahpoomugam kanikkenee ya Allahh
@jabirck7604
@jabirck7604 3 жыл бұрын
Ma sha Allah.... Barakallah
@simplehumple9357
@simplehumple9357 2 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ട്ടം കൂടി കൂടി വരുന്നു.🥰🥰പാട്ടിനോടും എന്റെ ഹബീബിനോടും.ഈ പാട്ട് കേൾക്കാത്ത ദിവസം എന്റെ ലൈഫിൽ ഇപ്പോൾ കുറവാണ്
@tmitismail9348
@tmitismail9348 3 жыл бұрын
ഈ ശബ്ദ മാധുര്യം നമുക്കൊരു രോമാഞ്ചം ആണ്. 😘😘😘ഇഷ്ടം എന്നും ഇഷ്ടം ഈ ഗായകനെ 👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌😍😍😍😍😍😍
@Shiyadkhalid
@Shiyadkhalid 3 жыл бұрын
masha allah 👍👍👍👍🌹🌹🌹🌹🌹
@farhanasherin4544
@farhanasherin4544 3 жыл бұрын
Masha allah ithu pole thanne eniyum munboot pokan allah thoufeek nalkatteee
@farhanasherin4544
@farhanasherin4544 3 жыл бұрын
Ee voice ella kalavum nila nilkattee
@muhyadheenm9373
@muhyadheenm9373 3 жыл бұрын
Poli nalla feeling khaja thakarthu👍👍👍
@knowledgecity2685
@knowledgecity2685 3 жыл бұрын
Masha allah
@tpjunaidthalayi5997
@tpjunaidthalayi5997 3 жыл бұрын
السلام عليكم ماشاء الله ഒരു പാട് പ്രാവശ്യം കേട്ടിരിക്കാൻ തോന്നുന്ന വരികൾ.ഞാൻ തന്നെ 3/4 പ്രാവശ്യം കേട്ടു.നല്ലശബ്ദമാധുര്യം.പടച്ചവൻ ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള തൗഫീഖ് നൽകുമാറാകട്ടെ.آمين
@musthafakkminumunna
@musthafakkminumunna 3 жыл бұрын
മാഷാ അള്ളാഹ് എന്റെ മോന്ക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇവരെ 💕🥰
@sidheequefaisy5740
@sidheequefaisy5740 3 жыл бұрын
ماشاء الله
@binhuzain8242
@binhuzain8242 3 жыл бұрын
എണ്ണിയാൽ തീരാത്ത തിര പോലെയാണെന്റെ ഹബീബിനോടുള്ള ഇഷ്ഖ് 💚 വരികളിലൂടെ മദീനയിലെത്തിച്ച പ്രിയ സുഹൃത്തിന്റെ കഴിവുകളെ നാഥൻ നിലനിർത്തട്ടെ
@waytorightchannel5653
@waytorightchannel5653 2 жыл бұрын
Shabdhamennum allahu nila niruthatte
@AneezKolathur313
@AneezKolathur313 3 жыл бұрын
Mashaallah 😍 വിരഹം പ്രണയം എന്ത് feel ആണെങ്കിലും ഈ voice അത് നമ്മളിൽ പ്രതിഫലിപ്പിക്കും... 🥰 ഇഷ്ടം 🌹
@zainudheen.6541
@zainudheen.6541 3 жыл бұрын
❤️❤️❤️അൽഹംദു ലില്ലാഹ്‌
@usmanmuhammad6790
@usmanmuhammad6790 3 жыл бұрын
പാടി തീരും വരെ ഈ ഒരു മദ്ഹിലലിഞ്ഞിരിക്കുകയായിരുന്നു ഇനിയും ഒരുപാട് മദ്ഹുമായി വരാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ❤️❤️❤️❤️
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 27 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
KANNEER PAADAM KOYYUM NERAM | FT. FIRDHOUS KALIYAROD
5:26
AQMAR studio
Рет қаралды 4,7 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 27 МЛН