ധ്യാനത്തിലൂടെ ഉപബോധമനസ്സിനോട് സംസാരിക്കാം | How to Meditate for Beginners | Manasinte Rahasyangal

  Рет қаралды 129,091

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

Күн бұрын

Manasinte rahasyangal is thoroughly concentrated to explain Subconscious mind activities in malayalam. We discuss at manasinte rahasyangal malayalm about the Law of attraction malayalam, mind power, subconscious mind malayalam, sixth sense malayalam, upabodha manasinte sakthi, manasasthram malayalam, how to make money using the power of your subconscious mind and various other topics related to the mind and mindset of people. All are explained in malayalam language.

Пікірлер: 225
@kdm8825
@kdm8825 5 жыл бұрын
Super.....swayam anubhavichuthnne mansilakki...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
വിശദീകരിക്കാമോ ?
@vipinlal8531
@vipinlal8531 5 жыл бұрын
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു
@a.x.e.i.t.7252
@a.x.e.i.t.7252 5 жыл бұрын
Angane yenkil enthinanu prepanjam enthinanu shareeram
@vipinlal8531
@vipinlal8531 5 жыл бұрын
boom mix boom mix ,prabanjavum, shareeravum bodhathine thonnal mathramane
@a.x.e.i.t.7252
@a.x.e.i.t.7252 5 жыл бұрын
Whats app no plz
@a.x.e.i.t.7252
@a.x.e.i.t.7252 5 жыл бұрын
Appo ie srishtiyude okke rahasyam.. Enthanu? Enthanu daivam?
@vipinlal8531
@vipinlal8531 5 жыл бұрын
boom mix boom mix 9495682690
@m_entertainment2426
@m_entertainment2426 5 жыл бұрын
ധ്യാനത്തെ കുറിച്ചുള്ള പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വ്യക്തമായും കൃത്യതയോടും ധ്യാനം ചെയ്യേണ്ടത് എങ്ങനെയെന്ന് ആരും പറഞ്ഞു കണ്ടിട്ടില്ല. ഇതു പോലുള്ള നല്ല അറിവുകൾ ഇനിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
@manassinterahasyangal
@manassinterahasyangal 5 жыл бұрын
തീർച്ചയായും. മറ്റുള്ളവരിലേക്കും ഈ അറിവ് എത്തിക്കാൻ ശ്രമിക്കുക.
@lakshmananpp9285
@lakshmananpp9285 4 жыл бұрын
വളരെ നന്ദി ഓം ശാന്തി
@jitheshkumarkk1845
@jitheshkumarkk1845 3 жыл бұрын
പലരും ധ്യാനത്തിൽ പരാജയപെടുന്നത് അത്ഭുതം സിദ്ധി നടക്കും എന്ന മുൻവിധി ഉള്ളത് കൊണ്ടാണ്.ധ്യാനത്തിൽ അങ്ങനെ സിദ്ധികൾ ഒന്നും കിട്ടില്ല. നമുക്ക് ജീവിക്കാൻ ഉള്ള ശക്തിയും സമൃദ്ധിയും ആരോഗ്യവും നേടി എടുക്കുക ഇതൊക്കെയാണ് ധ്യാനം കൊണ്ട് നേടാൻ സാധിക്കുന്നത്.
@manassinterahasyangal
@manassinterahasyangal 3 жыл бұрын
എന്ന് എവിടെയാ പറഞ്ഞത് ? അത്ഭുതം നടക്കും... ധ്യാനം നമ്മുടെ കഴിവുകൾക്കുള്ള അടിത്തറയാണ്.
@AnupamaJoze
@AnupamaJoze 2 жыл бұрын
തെറ്റാണ് കേട്ടോ ധ്യാനം നിരന്തരം ചെയ്യുന്നവർക്ക് അറിയാം.. അത്ഭുതങ്ങൾ നടക്കുമോ എന്ന്.... ആരും തുടർച്ച ആയി ചെയ്യാൻ മെനകെടാറില്ല എന്നെ ഉള്ളു..
@girijadevi1155
@girijadevi1155 2 жыл бұрын
മനസ്സിൻ്റെ ശക്തി നാം കരുതുന്നതിലും അ പ്പുറമാണ്..തുടർച്ചയായി meditation ചെയ്യുവാൻ ഒരു ഗുരു ആവശ്യമാണ്. നിങ്ങൾക്ക് ഇത് വിശ്വസിക്കാം. 🙏🎂
@zachariageorges
@zachariageorges 5 жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു.. ഒരുപാട് നന്ദി
@Fine-fm1kh
@Fine-fm1kh 3 жыл бұрын
ഭൗതിക സുഖം മാത്രം ലക്ഷ്യം വെള്ളം അടിക്കുക പ്രണയിക്കുക
@മുജീബ്-വ2ഡ
@മുജീബ്-വ2ഡ 3 жыл бұрын
innu njan aura anubavichu
@ZODGEFF_
@ZODGEFF_ 5 жыл бұрын
ശ്രദ്ധയും ബുദ്ധി യും കൂടാൻ എന്താ വഴി
@riswana6394
@riswana6394 5 жыл бұрын
Super
@wideinfo4320
@wideinfo4320 2 жыл бұрын
Practice and collect knowledge
@Vitch-yk1sg
@Vitch-yk1sg 5 жыл бұрын
Bharatiya parambaryathil ithokke nerathe parajittullavayalle but nammukarkkum time illaloo
@the-soul8715
@the-soul8715 4 жыл бұрын
4 മുതൽ 6 വരെ same അവസ്ഥയാണ് 🙄😇
@abhilashags5410
@abhilashags5410 4 жыл бұрын
ഈ വിഡിയോയിൽ വിശദീകരണം ഇല്ലാതെ ചെയ്യേണ്ടുന്ന മാത്രം പടി പടിയായി പറഞ്ഞിരുന്നേൽ ഹെഡ്‍ഫോൺ വെച്ച് അത് കേട്ടുകൊണ്ട് അനുവർത്തിക്കാമായിരുന്നു. ഏറ്റവും കുറഞ്ഞ പക്ഷം ആദ്യത്തെ ഒരു മാസം എങ്കിലും. ശ്രദ്ധക്കുറവുണ്ട് ഇപ്പോൾ എനിക്ക്. ഒരു ഹെഡ്‍ഫോൺ വെച്ച് നിർദേശങ്ങൾ മാത്രം പിന്തുടർന്നാൽ അത് കുറേക്കൂടെ ഫലവത്താകും എന്നൊരു തോന്നൽ. ഈ വീഡിയോയിലെ പ്രവർത്തനീയമായ കാര്യങ്ങൾ അതിന്റെ ക്രമത്തിലാക്കി ഒരു വീഡിയോ ചെയ്യാമോ. നന്ദി
@sundaramsundaram8409
@sundaramsundaram8409 4 жыл бұрын
ദിവസവും.4 മണിക്ക് എഴുന്നേറ്റു.1ഗ്ലാസ്. വെള്ളം കുടിക്കുക. അതു കഴിഞ്ഞ് അര മണിക്കൂർ. വ്യായാമം ചെയ്ത്.10 മിനിറ്റ് പ്രണയമം. പിന്നെ അര മണിക്കൂർ. ധ്യാനം. ഇത് ആറ് മാസം വരെ മുടങ്ങാതെ ചെയ്യുക. അപ്പോഴേക്കും. നമ്മൾ ഒരു പുതിയ ആളായി മാറും. ജീവിതത്തിൽ മാറ്റം വന്നു തുടങ്ങും. വീണ്ടും. തുടർന്ന്. ചെയ്തു കൊണ്ട് ഇരിക്കുക. അപ്പോൾ. നമ്മുടെ മുൻപിൽ അടഞ്ഞ വാതിൽ തുറക്കും. നമ്മൾ മറ്റൊരു ലോകത്തിൽ. എത്തി കഴിഞ്ഞു.
@ajutb7297
@ajutb7297 5 жыл бұрын
Nice.. thank you ❣️
@akhilchapters
@akhilchapters 4 жыл бұрын
ധ്യാനം.... വളരെ ലളിതമായി അവതരിപ്പിച്ചു,, ഗ്രേറ്റ്‌
@asharafali2842
@asharafali2842 5 жыл бұрын
ആഗ്രഹിച്ച വ്യക്തിയെ നേരിൽ കാണുവാനുള്ള അഫിർമേഷൻ്റെ ഒരു വീഡിയോ തയാറാക്കുമോ?
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Sure.. in future.. adding this topic to the list !
@sureshbabump2947
@sureshbabump2947 5 жыл бұрын
0
@sociomediaone
@sociomediaone 5 жыл бұрын
Aaha kollaaalo🤣
@WhatamaterThinktofuture
@WhatamaterThinktofuture 5 жыл бұрын
Thank you
@ثلاجةالبركاتي
@ثلاجةالبركاتي 5 жыл бұрын
Great😑
@sandhyak1911
@sandhyak1911 3 жыл бұрын
Supper sir. Njan meditaion cheyyunna oru alane annal eth anikye parayan vakkukal ella. Eth pole oro afarmation thannukondulla oru meditaion vedio cheyyamo sir . Ath kett cheyyamallo .vale upakaramayrikyum.
@manikandanpk1309
@manikandanpk1309 5 жыл бұрын
Bigg Thankss Sir. എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട്. വളരെ ഉപകാരമാണ്. Ur great sir. Bigg thankss
@hinamol7581
@hinamol7581 5 жыл бұрын
manaf thanoor
@manassinterahasyangal
@manassinterahasyangal 5 жыл бұрын
You are always welcome. Continue watching videos and support.
@mohammedraffe2152
@mohammedraffe2152 4 жыл бұрын
Hello friend Dhyabam kond nammude manassile Ella chindakaleum atgraum samayam illathakkal ennan njan manassilakkiyath athava without any thoughts Enkil ivide paraunnath nammude avashyakaryathil chinda jedrikarikan ennal ith ranu vitham dyanamano
@latestyoutubevideosservice5851
@latestyoutubevideosservice5851 5 жыл бұрын
ഇതുപ്രകാരം മെഡിറ്റേഷൻ ചെയ്ത് എത്രപേര് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി ഉണ്ട് എന്ന് പബ്ലിഷ് ചെയ്താൽ നന്നായിരുന്നു
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Voewersinod chodichitt parayaam sir.
@sasikumar_teacher
@sasikumar_teacher 5 жыл бұрын
Very informative....
@AnupamaJoze
@AnupamaJoze 2 жыл бұрын
ഞാൻ... ഉണ്ട്...
@diyadeepu9210
@diyadeepu9210 5 жыл бұрын
Thank you sir
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Welcome. Please share the video to your friends and families... .
@brijithasreeraj5416
@brijithasreeraj5416 2 ай бұрын
Thanks Thanks Thanks sir🙏🙏🙏🙏🙏
@girijamtgiri7416
@girijamtgiri7416 2 жыл бұрын
Very good information
@jayasreeajayan1459
@jayasreeajayan1459 2 жыл бұрын
മണ്ഡലമുദ്ര എങ്ങിനെ എന്ന് കാണിക്കാമോ
@rakeshraveendranpillai9163
@rakeshraveendranpillai9163 4 жыл бұрын
Your msg is very clear. A common man can understand easily...
@rajeshpoem
@rajeshpoem 5 жыл бұрын
Very good
@thinkdifferent.official91
@thinkdifferent.official91 5 жыл бұрын
നേരം ഇരുട്ടി വിളിക്കുന്നതിനു മുൻപേ എല്ലാം നേടിയേക്കാം എന്നുകരുതി ഉപ ബോധ മനസ്സ് നോട് കളിക്കാൻ ചെന്നാൽ എട്ടിന്റെ പണി കിട്ടും
@r_o_s_h_a_nmuhammed2642
@r_o_s_h_a_nmuhammed2642 5 жыл бұрын
Njan sthiram cheyyunnathaaa
@nidheeshnithi9424
@nidheeshnithi9424 5 жыл бұрын
Chettanu angane samfavichittundo
@ajithpalakkal2023
@ajithpalakkal2023 5 жыл бұрын
നിങ്ങളുടെ അവതരണം അതിഗംഭീരം 👌👌👌👌👌
@manassinterahasyangal
@manassinterahasyangal 5 жыл бұрын
പ്രോത്സാഹനത്തിന് നന്ദി.
@raghu1186
@raghu1186 5 жыл бұрын
ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.
@anu7982
@anu7982 5 жыл бұрын
@@raghu1186 athippo tv I'll gurukkanmare kandu pidikyan nokkiya sandeepamdamda mathre indavullu ,nallonam kannu thurannu nokku,gurukanmar okke ond,Hindu mathathinte prashnam kandupidixholu ,athonnum ningal Hindus in prashnamalla , pakshe vivarakedu aadambaramayi komdu nadakkaruth ,Ella daivavum onmu thanne ,athu kond meditation padikyanenu vargeeyatha parayanda ✌️
@SindhuM-si3lr
@SindhuM-si3lr Ай бұрын
Thank you sir ❤.
@arshalekshmi7254
@arshalekshmi7254 4 жыл бұрын
Thank you
@jibin3695
@jibin3695 3 жыл бұрын
Thank u sir
@gardensky2565
@gardensky2565 5 жыл бұрын
സർ ഒരു ഡൌട്ട്.... Low of attraction ആണല്ലോ ദ്യാനത്തിലൂടെ visualize ചെയ്യുന്നത്... പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉറപ്പായും നടക്കും എന്ന് കരുതിയ കാര്യങ്ങൾ നടക്കാതെ വന്നിട്ടുണ്ട്... ഒരിക്കലും നടക്കാത്ത കാര്യമാണ് എന്ന് ചിന്തിച്ചവ നടന്നിട്ടുമുണ്ട്... പലപ്പോഴും അങ്ങനെതന്നെയാണ് വന്നിട്ടുള്ളതും..പ്രതീക്ഷിക്കാത്തത് സംഭവിച്ചു... എന്നൊക്കെ ഇടക്ക് നമ്മൾ പറയാറില്ലേ.... ഇവിടെ ലോ ഓഫ് അട്ട്രാക്ഷൻ അല്ലലോ പ്രവർത്തിക്കുന്നത്... ഇതിനെ കുറിച് എന്താണ് explanation...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
ഉറപ്പായും നടക്കുമെന്ന് കരുതുന്ന കാര്യങ്ങളെ നമ്മൾ അനുഭൂതിയിൽ കൊണ്ട് വരാത്തതാവം ആദ്യ കാരണം. ഒരിക്കലും നടക്കില്ലെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളുടെ അനുഭൂതിയെ നമ്മൾ അംഗീകരിക്കുകയും ചെയ്യുന്നു.
@TrendZhopper
@TrendZhopper 4 жыл бұрын
Super.... വളരെ ലളിതമായി പറഞ്ഞു തന്നു... നന്ദി
@aktalks1127
@aktalks1127 5 жыл бұрын
Y r great 😍😍😍😍
@manassinterahasyangal
@manassinterahasyangal 5 жыл бұрын
മെഡിറ്റേഷൻ എങ്ങനെ ചെയ്യാം.... ഫുൾ ട്യൂട്ടോറിയൽ !!!
@Fine-fm1kh
@Fine-fm1kh 3 жыл бұрын
വെറുതെ കണ്ണും പൂട്ടി ഇരുന്നാല്‍ ഒന്നും നടക്കില്ല അനേകം വര്‍ഷം തപസ്സു ചെയതു ആണ് പണ്ടുള്ളവര്‍ എല്ലാം നേടിയത്. മറ്റൊന്ന് കുടുംബത്തിൽ ethamgilum മഹാ പാപികള്‍ പൂര്‍വികര്‍ ആയി ഉണ്ടായിരുന്നു എങ്കിൽ എന്ത് ധ്യാനം ചെയ്തിട്ടും കാര്യം ഇല്ല. അവന്റെ ശിക്ഷ പോലും നിങ്ങള്‍ vaghichu pokanam. ഇന്നത്തെ തലമുറ യുടെ മുന്‍ തല മുറ നല്ലോരു ശതമാനം ആളുകളും പാപം ചെയ്തിട് ആണ് ജീവിച്ച് മരിച്ചത്
@sanathankam4053
@sanathankam4053 4 жыл бұрын
Can you plz make a guided meditation video for getting married to the specific person
@ajithakb4582
@ajithakb4582 3 жыл бұрын
Naneesar
@vijayakumarivijaya6255
@vijayakumarivijaya6255 10 ай бұрын
ധ്യാനത്തെ കുറിച്ച് വിശദമാക്കി തന്നതിന്സാറിന് നന്ദി നന്ദി നന്ദി 🙏🙏🙏 Thankyou സർ 🙏🙏🙏.
@ichayanjobins
@ichayanjobins 4 жыл бұрын
Thanks for the video.pls Upload next video fast
@deepthirajc3125
@deepthirajc3125 4 жыл бұрын
Pls add commentary during meditation
@thebooksummarymalayalam6937
@thebooksummarymalayalam6937 5 жыл бұрын
Thanks
@valsalamma8068
@valsalamma8068 5 жыл бұрын
Very simple explanation. New viewers too catch all sections easily. Very good son.
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Thanks madam.
@pranavdoopzz6918
@pranavdoopzz6918 5 жыл бұрын
Alpha meditation kuriche video plzz
@RamKumar-qu5wc
@RamKumar-qu5wc 2 жыл бұрын
Thank you sir 👍🙏🙏🙏
@bhargaviparashuram5288
@bhargaviparashuram5288 5 жыл бұрын
Excellent there is a book on creative visualisation
@sudheeshkochuparambil269
@sudheeshkochuparambil269 5 жыл бұрын
Ethra year muthal meditation cheythu thudangam? Ente kuttiye practice cheyyunnathinu vendiyanu ..
@chinjusebastain8083
@chinjusebastain8083 4 жыл бұрын
Thank you sir, you're great
@harissharispp7469
@harissharispp7469 5 жыл бұрын
Thank you sir very effective video
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Welcome. Please share the video to your friends and families...
@raghu1186
@raghu1186 5 жыл бұрын
ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.
@habeebvavazz8217
@habeebvavazz8217 5 жыл бұрын
കഹ്ബായെ ആരും വണങ്ങുന്നില്ല അത് ഒരു പള്ളിയാണ് അറിയാതെ ഒന്നു പറയരുത്
@zabimhd2400
@zabimhd2400 5 жыл бұрын
എന്തൊക്കെയാണ് ഈ വിഡ്ഢി പറയുന്നത്
@IAM-lv4bq
@IAM-lv4bq 5 жыл бұрын
Good Thanks
@rahulc.r1128
@rahulc.r1128 4 жыл бұрын
സർ ധ്യാനം ചെയ്യുന്നതിലൂടെ oura യുടെ ശക്തി കൂടുമോ
@manassinterahasyangal
@manassinterahasyangal 4 жыл бұрын
Yes.... sure... koottaan saadhikkkum
@ebyissacissac7298
@ebyissacissac7298 2 жыл бұрын
thank u sir
@akhilvr2533
@akhilvr2533 4 жыл бұрын
Supppper
@hariraj4639
@hariraj4639 5 жыл бұрын
Well explained .. Thanks 🙏🙏🙏
@sajeevs3778
@sajeevs3778 5 жыл бұрын
Thanks sir
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@abdurahimankunjimon9990
@abdurahimankunjimon9990 5 жыл бұрын
ഗുഡ്
@naveenkk6599
@naveenkk6599 5 жыл бұрын
Shariaanu bro.. like it
@mathewsmaveli
@mathewsmaveli 5 жыл бұрын
Where is the play list? pls help me. Thanks.
@manojs.s.7781
@manojs.s.7781 5 жыл бұрын
Sir മണ്ഡലമുദ്ര ഒന്ന് ചിത്രം പോലെ ഇടാമോ കമന്റിൽ
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Commentil chithram idaan kazhiyillalloo
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Next weekil mandala mudrayeyum importancineyum kurich video cheyyunnund...
@manojs.s.7781
@manojs.s.7781 5 жыл бұрын
Ok👍
@therealdon4
@therealdon4 4 жыл бұрын
Nice
@urmilamahesh4524
@urmilamahesh4524 3 жыл бұрын
Thank you.
@thankamaniprasad7778
@thankamaniprasad7778 4 жыл бұрын
Good
@nidhinnidhin3568
@nidhinnidhin3568 5 жыл бұрын
Supper♥️
@reality8537
@reality8537 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻💞
@santhoshkumark1429
@santhoshkumark1429 5 жыл бұрын
ഞാൻ സന്തോഷ്. മുൻപു താന്കൾ പറഞ്ഞുവല്ലോ മനസ്സിലേക്ക് നമ്മളായിട്ട് ഒരു ദൃശ്യവു० കാണരുതെന്നു० അത് മനസ്സ് നിർവഹിച്ചു കൊള്ളുമെന്നു० നമ്മൾ ദൃശ്യവത്കരിക്കുന്നതുമൂല० മനസ്സിൻെറ പ്ലാനിഗു० നമ്മളുടെ പ്ലാനിഗു० തമ്മിൽ വ്യത്യാസമുണ്ടാകാനിടയുണ്ടെന്നു० തന്മൂല० ലക്ഷ്യ० കാണാൻ പ്രയാസമാണെന്നു० അതെന്താണ് ..
@manassinterahasyangal
@manassinterahasyangal 5 жыл бұрын
അങ്ങനെയല്ല സന്തോഷ്‌... ലക്ഷ്യമെന്താണെന്ന് മനസ്സിന് നമ്മൾ കാണിച്ചു കൊടുക്കണം.... കൃത്യമായി കാണിക്കണം... ആ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം നാം കാണിക്കേണ്ടതില്ലെന്നാണ് പറഞ്ഞത്... ലക്ഷ്യത്തിലെത്താനുള്ള മാർഗവും പ്ലാനിങ്ങുമെല്ലാം മനസ്സ് സ്വയം ചെയ്യും.... അതിൽ നമ്മൾ ഇടപടേണ്ട.
@manassinterahasyangal
@manassinterahasyangal 5 жыл бұрын
ഉപബോധ മനസിനെ കുറിച്ച് എന്തെങ്കിലുമൊക്കെ പഠിക്കാൻ ശ്രമിക്കുക... ഇത്തരം മണ്ടത്തരങ്ങളൊക്കെ താനേ മാറിക്കോളും... All the very best !!!
@azharudheentm3953
@azharudheentm3953 5 жыл бұрын
Angel Man enna thankal para enthu cheyyanam ennu
@manassinterahasyangal
@manassinterahasyangal 5 жыл бұрын
അയാൾ ഒരു നെഗറ്റീവ് ചിന്താഗതിക്കാരനാണെന്ന് തോന്നുന്നു
@jhonjoseph7533
@jhonjoseph7533 4 жыл бұрын
Appo theta stage
@sherlyambilz7104
@sherlyambilz7104 5 жыл бұрын
Thank you sir thank you verymuch
@bmvnvnbmvnvn3419
@bmvnvnbmvnvn3419 5 жыл бұрын
Thanks sir
@anaghaa6368
@anaghaa6368 5 жыл бұрын
Thank u sir...
@girijakrishnan2383
@girijakrishnan2383 5 жыл бұрын
Thanks
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@bijubiju1707
@bijubiju1707 5 жыл бұрын
Thanks, God bless you
@jamesjoseph7202
@jamesjoseph7202 5 жыл бұрын
Very good message
@chinchuchinchu1300
@chinchuchinchu1300 2 жыл бұрын
Matoralude manas vayikkan patumo?
@robinkuriyakosekuriyakose3989
@robinkuriyakosekuriyakose3989 5 жыл бұрын
Thanks
@jeevaanoop3476
@jeevaanoop3476 5 жыл бұрын
Thank you sir 🌹🌹
@shihabudeenshihaudee9304
@shihabudeenshihaudee9304 5 жыл бұрын
sir njaan meditation cheyu.bo l ennod tett cheydhavark maapukodukarund. but avare kaanunAdh enik ishtamalla.kaaranam kaanumbo end he kilum puchikunna vaakukal avar parayunnu njaan endh cheyyum.innum angina samvavichu
@manassinterahasyangal
@manassinterahasyangal 5 жыл бұрын
ഉപാധികളില്ലാതെ മാപ്പ് കൊടുക്കുക എന്ന് പറഞ്ഞാൽ.... അവർ ഇനി ഉപദ്രവിച്ചാലും, എന്ത് തന്നെ പറഞ്ഞാലും മാപ്പ് കൊടുക്കുന്നത് കൂടെയാണ്
@onlypositive5076
@onlypositive5076 5 жыл бұрын
നന്ദി
@abhijithms2149
@abhijithms2149 5 жыл бұрын
Thank you for such a detaild explanation
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@abhijithms2149
@abhijithms2149 5 жыл бұрын
@@manassinterahasyangal sure
@vijeshvijesh2424
@vijeshvijesh2424 3 жыл бұрын
❤❤❤
@rashmishibulal7048
@rashmishibulal7048 5 жыл бұрын
Sir ee video yude other episodes undo. This is a great video
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Channelil playslistukal undakkiyittund... pettenn labhikaan
@akshays1732
@akshays1732 4 жыл бұрын
Thankyu. എല്ലാം vedeoട നല്ല ത് .ഒന്ന് കഴിഞ്ഞ് അടുത്തത് Vedeo വരുമ്പോ ൾ Ear Phone ഇട്ടിരിക്കുന്ന സമയം ,Starting Music ശബ്ദ o കുറച്ച് കൂടുതലാണോ ,പെട്ടന്ന് ear Phone മറ്റേണ്ടി വരുന്നു . ഞണ്ടളുടെ വല്ലാത്ത വിഷമാവസ്ഥയിൽ താങ്കൾ, Meditate ചെയ്ത ഞങ്ങൾക്ക് കാര്യസാധ്യത യുണ്ടാവുമോ.
@manassinterahasyangal
@manassinterahasyangal 4 жыл бұрын
Meditation continue cheythaal aduth enth nadakkum enn polum ningalkk ulvili varunnathaayi kaNam
@martialartworldwide6947
@martialartworldwide6947 5 жыл бұрын
Niskaram dyanamavumo Please explain breaf
@manassinterahasyangal
@manassinterahasyangal 5 жыл бұрын
ഉറപ്പ്... നിസ്ക്കാരം ഒരു ധ്യാനമാണ്... വിശദീകരിച്ചു കൊണ്ട് അടുത്ത ദിവസങ്ങളിൽ വീഡിയോ വരും !!!
@manassinterahasyangal
@manassinterahasyangal 5 жыл бұрын
നിസ്കാരം ഒരു ധ്യാനമാണ്... തെളിയിക്കാൻ സാധിക്കും. വിഡിയോക്കായി Wait ചെയ്യൂ...
@pradeepampili678
@pradeepampili678 5 жыл бұрын
Meditation cheyyan sramikkarund result kittunnilla
@jaysan_jaiz
@jaysan_jaiz 5 жыл бұрын
Just focus on work , not result. Result will come in time , sure.
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Ningal meditation cheyyunnathil entho pizhavund.... onnukil videoyil paranja 8 stagesil ethenkilum onnil problem und. Ath clear cheyyaan try cheyyu... allenkil meditationu munp vendathra preparation edkaathath kond...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Ith randum krithyamaayi cheythittum result kittunnilenkil usually ningal meditation cheyyunna PLACE maatti nokkoo.... adiyuracha viswaaaavum valare krithyamaayi point out cheytha aagrahavum (lakshyam) positive feelingsodu koode images aakki subconscious mindilekk koduthu kondeyirikkuka
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Chilarude chutupaadukal vech oru pakshe negative energy dhaaraalam ullilundaakum... atharakkaar meditation cheyyumpo oro negative thoughtsineyum prathyekam puranthallaan shramikkuka.... shesham positive energykal oronn oronnaayi affirmate cheyth, positive feel koduth, present timil aanenn urappich kond visualalize cheyth kondeyirikkuka... urappaayum result kittum... oru doubtum venda... 110% urapp
@ratheeshcheraikrkr8784
@ratheeshcheraikrkr8784 5 жыл бұрын
thank u
@gopugopan8362
@gopugopan8362 4 жыл бұрын
Thank you ...
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
Forgive ness.. ഉണ്ടാക്കി എടുക്കാൻ പറ്റുന്നില്ല.. How to over come this period
@manassinterahasyangal
@manassinterahasyangal 4 жыл бұрын
kzbin.info/www/bejne/bmmqqJiVa5lsh6c ഈ വീഡിയോ കണ്ടു നോക്കൂ... നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് കരുതുന്നു
@bijubiju1707
@bijubiju1707 5 жыл бұрын
Thanks, God bless you
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Thanks for the wellwishing
@Arshi9567327990
@Arshi9567327990 3 жыл бұрын
breathil ninn chintha matan patanilla ?
@pathayamrestaurant5057
@pathayamrestaurant5057 5 жыл бұрын
no mind meditation athinte benefits onnu explain cheythu tharamo
@shibushibu5646
@shibushibu5646 5 жыл бұрын
Yadha boodha Prudhak bava,eekasthamanu pasiyathi,thatha eeavaja vistharam,brahma sambadyathea thatha.(aanandham anandhanandham)kshamasya karunanidhe...
@akhilchapters
@akhilchapters 4 жыл бұрын
Hoo, what a..........
@letsenjoylife7746
@letsenjoylife7746 5 жыл бұрын
video kollam vlare nalla content und thudaruka...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@jeesonmd2575
@jeesonmd2575 4 жыл бұрын
Sir... I didn't get the playlist
@mfarookpm8970
@mfarookpm8970 5 жыл бұрын
ഖുർആനിലൂടെ ഈശരൻ(അല്ലാഹു)പറയുന്നു നിങ്ങൾ എന്നോട് നന്ദി കാണിച്ചാൽ നിങ്ങൾക് വർധിപിച്ച് തരും
@shibushibu5646
@shibushibu5646 5 жыл бұрын
Good,good. Thangalk Valerie pettennu manassilayi
@navajathsubhash7717
@navajathsubhash7717 5 жыл бұрын
Enth vardhipich tharum 😶
@mfarookpm8970
@mfarookpm8970 5 жыл бұрын
@@navajathsubhash7717 അനുഗ്രഹങ്ങൾ
@navajathsubhash7717
@navajathsubhash7717 5 жыл бұрын
Mfarook pm 🙂
@sharaot
@sharaot 5 жыл бұрын
മോഹിപ്പിച്ചും പേടിപ്പിച്ചും അനുയായികളെ ഉണ്ടാക്കുന്നത് സാത്താന്റെ രീതി ആണോ ദൈവത്തിന്റെ രീതിയോ
@sagarshyam7796
@sagarshyam7796 5 жыл бұрын
ഇതിൽ scientific ആയി എന്തെങ്കിലു അടിസ്ഥാനം ഉണ്ടോ....??
@devikavs5337
@devikavs5337 5 жыл бұрын
Sagar Shyam ondu
@vineethj767
@vineethj767 3 жыл бұрын
Thank you
@vineethj767
@vineethj767 3 жыл бұрын
Thank you
Reprogramming the subconscious mind | മനസ്സ് ശുദ്ധീകരിക്കാൻ | Manasinte Rahasyangal
15:21
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 38 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
ഉറക്കത്തിൽ സംഭവിക്കുന്നത് | Subliminal Sleep in Malayalam | Mind Power Manasinte Rahasyangal
52:44
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 61 М.
മനശക്തിയെ മനസ്സിലാക്കാം | Subconscious Mind Power | Manasinte Rahasyangal
14:50
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 119 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН