നായകവേഷങ്ങളിൽ പ്രേം നസീർ എന്ന അഭിനയ പ്രതിഭക്കൊപ്പം തന്നെ ഞാൻ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിരുന്ന സുന്ദരനായ ശ്രീ കെ പി ഉമ്മർ ❤ ഏത് വേഷമായിക്കോട്ടെ എത്ര നല്ല നടനായിരുന്നു ഉമ്മർക്ക 🙏
@noushadma66785 ай бұрын
നിസ്സംഗത്വം മുതൽനിഷ്ഠൂരത്വം വരെയും,ലാളിത്യം മുതൽ കർക്കശം വരെയും പ്രതിഫലിപ്പിക്കുന്ന നടനാണ് കെ പി ഉമ്മർ. അദ്ദേഹത്തിന്റെ പാട്ട് സീനുകൾ എല്ലാം കാണാൻ നല്ല രസമാണ്.
@SahadevanKeloth-zx1wj10 ай бұрын
ഒരു അന്‍പതു വര്‍ഷം പിറകോട്ട് എത്തിയത് പോലെ മനോഹരമായ ഗാനം KP Ummer അന്നത്തെ ഇഷ്ട നടന്‍
@prasadk11793 жыл бұрын
ശ്രീ.കെ .പി .ഉമ്മറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. എത്രമനോഹരമായ ഗാനം.രചന, സംഗീതം, ആലാപനം. അതിനെക്കാളുപരി അതി മനോഹരമായ അഭിനയരംഗം. ശരിയ്ക്കും അഭിനയിക്കുകയാണോന്നു സംശയിച്ചു പോകും.മലയാള സിനിമ ശ്രീ.കെ.പി.ഉമ്മറെന്ന മഹാ കലാകാരനെ വില്ലനായിട്ടാണ് കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്. അത് വലിയ നഷ്ടമായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.
@ideaokl6031 Жыл бұрын
ശരിയാണ്🙏🙏🙏
@chandrothmanojnambiar70344 ай бұрын
❤❤❤❤❤
@PavithranTv-gi3wd3 ай бұрын
ഉമ്മർ സാറിനു ഇങ്ങനെയും ഒരുകഴിവുണ്ടോ എന്ന് ഈ കാലഘട്ടത്തിലുള്ളവർക്ക് തോന്നിയാൽ കുറ്റപ്പെടുത്താനാവില്ല... ഉണ്ട് എന്ന് ആകാലത് തെളിയിച്ച അഭിനേതാവാണ് ശ്രീ കെപി, ഉമ്മർ സാർ. അദ്ദേഹത്തിന് ആയിരമായിരം പ്രണാമം 🌹🌹🌹🌹🌹
@TomyMC-ec8zg Жыл бұрын
മനോഹരമായ ഗാനം❤ കെ.പി ഉമ്മർ പൊന്നമ്മ ഇവർക്ക്🎉
@amjaleel50362 жыл бұрын
കാലത്തിനെ അതിജീവിച്ച മനോഹര ഗാനം
@JP-bd6tb4 жыл бұрын
തനിക്ക് കിട്ടിയ പരുക്കൻ കഥാപാത്രങ്ങളെ ക്രൂരമുഖഭാവം കൊണ്ട് അനശ്വരമാക്കിയ ഈ ഉയരം കുറഞ്ഞ വലിയ മനുഷ്യന് തന്റെ ഉണ്ടകണ്ണുകൾ കാട്ടി ഭയപ്പെടുത്താൻ മാത്രമല്ല...!! പുഞ്ചിരിച്ചോണ്ട് പാട്ടുപാടി അഭിനയിക്കാനും അറിയാമെന്ന് അദ്ദേഹം കാണിച്ചു തന്നിരിക്കുന്നു...! മിസ് യൂ ഉമ്മർക്കാ..... ഈ വയലാറും ദേവരാജനുമെല്ലാം ശരിക്കും പറഞ്ഞാൽ നല്ല പാട്ടുകളല്ല ഉണ്ടാക്കിയത്..! നല്ലൊരു യുഗം തന്നെയാണ് സൃഷ്ടിച്ചത്...! ഇവരൊക്കെ ഉണ്ടാക്കി വെച്ച ഹിറ്റുഗാനങ്ങൾ ഉള്ള കാലത്തോളം... ഇവരെയൊന്നും ആർക്കും ഒരിക്കലും മിസ് ചെയ്യില്ല...!! By...ജയപ്രകാശ് താമരശ്ശേരി
@vinodrlalsalam46993 жыл бұрын
Great,
@JP-bd6tb3 жыл бұрын
@@vinodrlalsalam4699 Thanks
@mvrasheedmvrasheed30172 жыл бұрын
Corect
@jkameen8017 Жыл бұрын
കെ പി ഉമ്മർ പാടി അഭിനയിച്ച വേറേയും ഗാനങ്ങൾ ഉണ്ട്
@madhavans9340 Жыл бұрын
Unmer uyaram kuranja manushyan alla.
@rashipangattil42576 ай бұрын
🙏ഉമ്മറിക്കയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം എന്തൊരു ഭംഗിയാണ് പാടി അഭിനയിക്കുന്നത് കാണാൻ 🌹🌹
പ്രേംനസീർ എന്ന നിത്യ വസന്തം ആ പ്രഭയിൽ മറ്റു ള്ള നടൻമാർ മുങ്ങി പോയി ❤
@bobbymobil3576 Жыл бұрын
ഉമ്മറിക്ക നല്ലൊരു നടൻ മാത്രമായിരുന്നില്ല ...എല്ലാം തികഞ്ഞ ഒരു മനുഷ്യനും ആയിരുന്നു !
@noushadshajinoushashaji18293 жыл бұрын
ഉമറിക്കാ പൊന്നമ്മ ദാസേട്ടൻ ആഹാ അന്തസ്
@ravindranathvasupilla233 жыл бұрын
ഇഷ്ടമുള്ള പാട്ട്
@teslamyhero85813 жыл бұрын
ഉമ്മറിക്ക എന്ത് സുന്ദരൻ ❤❤❤❤
@fathimabeeviabdulsalim6070 Жыл бұрын
പക്ഷെ വില്ലൻ ആയി കുടുതലും അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ യോഗം
@JP-bd6tb Жыл бұрын
@@fathimabeeviabdulsalim6070 സത്യം....! തികച്ചും ശുദ്ധഗതിക്കാരനായ മനുഷ്യനായിരുന്നു.... ഉള്ള കാര്യം വെട്ടി തുറന്നു പറയും.... ആരേയും പുകഴ്ത്താനും വണങ്ങാനും നിൽക്കാത്ത പ്രകൃതം....!
@ashrafma63522 жыл бұрын
സുന്ദരനായ വില്ലന്നും അതിനേക്കാൾ ഉപരിയായി സുന്ദരനായ നായകനും
@induraj8558Ай бұрын
Beautiful UMMER Sir and Song
@BhaskaranVs3 ай бұрын
ഇതുപോലെ ഒരു പാട്ടും സംഗീതവും ഇനിയുൺടാകുമോ......
@sbq11364 жыл бұрын
പാട്ടിനോളം സൗന്ദര്യം ഉമ്മർ സാർ
@asharafma51832 жыл бұрын
സുന്ദരനായ വില്ലൻ
@vargheesgeorge463 жыл бұрын
Beautiful voice of Yesudas
@spm25062 жыл бұрын
ട്രെയിനിൽ വെച്ചു നേരിട്ട് കണ്ടപ്പോൾ ഞാൻ അത്‍ഭുതംപ്പെട്ടുപോയി എത്ര സുന്ദരൻ, മമ്മൂട്ടി യും മോഹൻലാലും ഇങ്ങേരുടെ മുന്നിൽ ഒന്നുമല്ലഏതോ മഹാപാപി ഇയാളെ വില്ലനാക്കി കാണികളെ വെറുപ്പിച്ചു
@ramkishore1862 Жыл бұрын
Excelent action of K P Ummer
@MuhammedPk-i6sАй бұрын
നല്ല ഒരുപാട് പടത്തിൽ അഭിനയിച്ച കെപി ഉമ്മർ പഴയകാല വടക്കൻ വീരഗാഥകളിൽ ഒരുപാട് നല്ല വേഷങ്ങളും വില്ലൻ കഥാപാത്ര അഭിനയിച്ച നടനായിരുന്നു
@deepakumarnarayanan31923 жыл бұрын
ആമോഹിനിയാട്ടം എന്ന ഭാഗം ദാസേട്ടൻ ഏതു ലെവെലിലാണ് പാടിയിരിക്കുന്നത്, അപാരം.
@shalimarmetals2433 жыл бұрын
വളരെ ശരിയാണ് നമ്മൾ പാടി നോക്കുമ്പോൾ ആ മോഹിനിയാട്ടം ഉച്ചത്തിൽ വരുന്നില്ല. അതല്ലേ ഗാനഗന്ധർവ്വൻ എന്ന് പേര് നൽകിയത്.
@JayakrishnanKottayil-fc1ti9 ай бұрын
കറക്റ്റ്,,, അത് പോലെ തന്നെയാണ് ആവാഹന മേറി ആരാരോ വരുവതാര്, എന്ന വരികളും
@kunhimuhammad313 Жыл бұрын
അക്കരപ്പച്ച സിനിമയിലെ നല്ലൊരു ഗാനം
@franciskd7428 Жыл бұрын
❤👍🙏😀my favorite song....
@thankachanuthup94603 жыл бұрын
ഏറെ ഇഷ്ടമുള്ള ഗാനം
@mruthyumjayan2288 Жыл бұрын
കെ പി. ഉമ്മർ 🙏🌹🌹🌹
@pentagonsecurity40073 жыл бұрын
He is so beautiful with his big eyes
@RamachandranRV-uz8ii19 күн бұрын
What a beautiful song and wonderful performance by ummukka
@madhusoodhanannair26774 ай бұрын
എന്തൊരു പാട്ടാണിത്? ഉമ്മർ സാർ എന്ത് ഭംഗിയായി അഭിനയിച്ചിരിക്കുന്നു ❤️
@rameshkumarkg3425 Жыл бұрын
ഉമ്മർസാർ 🙏
@arjunpsuresh54492 жыл бұрын
വയലാർ രാമവർമ്മ ✍🏻❣️😘
@SleepyBackgammon-of6yd9 ай бұрын
Exalnt
@geethahareendran30033 жыл бұрын
Wow what a nice song
@SajiniKK2 жыл бұрын
എന്ത് ഭംഗിയായിരുന്നു ഈ വില്ലനെ കാണാൻ
@HariKrishnan-lj2gw10 ай бұрын
Ummer sir ne KO nd u ee Gan am checyippichathu aparam
@thankamantony7731Ай бұрын
Beautiful song 🎉❤💐
@MadhuMadhu-jp1qe7 ай бұрын
നിശ്ശബ്ദ പ്രേമം എത്ര വർഷം കഴിഞ്ഞാലും മനസ്സിനെ ജീവിതാവസാനം വരേയും ഉറക്കമില്ലാതാക്കും!?
മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു മദിക്കും മയില്പേട മനസ്സൊരുമയില്പേട ... അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്‍ഗ്ഗവാഹനമാക്കി ആ വാഹനമേറിപ്പറക്കാനാരാരോ വരുവതാരോ... അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്‍ത്തകിയാക്കീ ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ ..
@bindumurali935018 күн бұрын
ഈ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നുണ്ടാവും.
@vahidinchakkal3488 Жыл бұрын
🙏🇮🇳💯
@ideaokl6031 Жыл бұрын
👌👌👌👌👌👍🏻👍🏻👍🏻👍🏻👍👍👍✊✊✊✊🏻✊🏻🙏🙏🙏🙏🙏
@vahidinchakkal3488 Жыл бұрын
ഇതായിരുന്നു പുതുപ്പള്ളി C. P. M. കാരുടെ സ്വപ്നം.
@mohan196213 жыл бұрын
മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു മദിക്കും മയില്പേട മനസ്സൊരുമയില്പേട അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്‍ഗ്ഗവാഹനമാക്കി (അപ്സരസ്സുകളുടെ......) ആ വാഹനമേറിപ്പറക്കാനാരാരോ വരുവതാരോ (മനസ്സൊരു മയില്പേട...) അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്‍ത്തകിയാക്കീ (അസ്ഥികളഴിയിട്ട.....) ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ (മനസ്സൊരു മയില്പേട.......) ചിത്രം അക്കരപ്പച്ച (1972) ചലച്ചിത്ര സംവിധാനം എം എം നേശന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
@manohart553 жыл бұрын
💯⭕❤️🆗🎠☂️🌹🌹🔴
@goldentunes12184 жыл бұрын
I dont find any reason to sing a philosophical song with a kid... waste of a good song
@krishnadasc46474 жыл бұрын
This song is not for kid. It is for naayika.. Ponnamma❤️💯
@sathyant.a91612 жыл бұрын
ഇദ്ദേഹം നായകൻ മാത്രം ആവേണ്ടതാണ്.വിധിച്ചത് വില്ലൻ വേഷം🤔
@jayankuttan536 Жыл бұрын
അഭിനയ ശേഷിയുള്ള ശക്തമായ വില്ലൻ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ . നായകന് ഉയർച്ചയും ഉണ്ടാകൂ...😀
@noushadma66785 ай бұрын
ഒട്ടനവധി നായിക വേഷങ്ങൾ കെ പി ഉമ്മർ ചെയ്തിട്ടുണ്ട്.
@madhusudanannair28503 жыл бұрын
മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു മദിക്കും മയില്പേട മനസ്സൊരുമയില്പേട ... അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്‍ഗ്ഗവാഹനമാക്കി ആ വാഹനമേറിപ്പറക്കാനാരാരോ വരുവതാരോ... അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്‍ത്തകിയാക്കീ ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ ..
@kcsathian Жыл бұрын
മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു മദിക്കും മയില്പേട മനസ്സൊരുമയില്പേട ... അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്‍ഗ്ഗവാഹനമാക്കി ആ വാഹനമേറിപ്പറക്കാനാരാരോ വരുവതാരോ... അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്‍ത്തകിയാക്കീ ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ