യൂസഫലി കേച്ചേരി കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി, നിർമ്മിച്ച ചിത്രമായ സിന്ദൂരച്ചെപ്പ് സംവിധാനം ചെയ്തത് മലയാള ത്തിന്റെ മഹാനടൻ മധു ആയിരുന്നു. പ്രിയ എന്നചിത്രത്തിനുശേഷം ഇറങ്ങിയ സിന്ദൂരച്ചെപ്പും സംസ്ഥാന അവാർഡ് നേടി! തുടർന്ന്, തീക്കനൽ, കാമം ക്രോധം മോഹം, ആരാധന, ധീരസമീരേ യമുനാതീരേ, നീലകണ്ണുകൾ, ഗൃഹലക്ഷ്മി, അക്കൽ ദാമ, അർച്ചനടീച്ചർ, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് തുടങ്ങി 14 സിനിമകൾ ശ്രീ. മധു ഒരുക്കിയിട്ടുണ്ട്. ഇതിൽ പലതും ഉജ്ജ്വലവിജയങ്ങൾ നേടായിട്ടുണ്ട്. ഉമാ സ്റ്റുഡിയോയുടെ ബാനറിൽ കുറേ ഹിറ്റ്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
@teslamyhero85812 жыл бұрын
👍👍❤❤
@noushadma66782 ай бұрын
പ്രിയ, സിന്ദൂരച്ചെപ്പ് ഈ ചിത്രങ്ങൾ ശേഷം മധുവിന്റെ ചിത്രങ്ങൾക്ക് യൂസഫലി ഗാനങ്ങൾ എഴുതിയിട്ടില്ല.
@geethanjalip.r24324 күн бұрын
സൂപ്പർ..പാട്ടുകൾ❤
@krishnadasc46472 жыл бұрын
Radiovil kettal madhuram erum gaa nangal.... Hit for all time... Pranaamam🌄🌄🌄🌄🌄🌄🌄🎵🎵🎵🎵🎵🎵🎵🎶🎶🎶🎶🎶🎶📠📠📠📠📠📠📠📠📠🎬🎬🎬🎬🎬🎬📽️📽️📽️📽️📽️📽️📽️
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് ഗാനങ്ങൾ മനോഹരം മൂവി യും വളരെ മനോഹരം ആണ്
@dianeseantony72323 жыл бұрын
Super super😜😜🤪
@prasadc30410 ай бұрын
^
@prasadc30410 ай бұрын
Gggg
@prasadc30410 ай бұрын
Ggg
@prasadc30410 ай бұрын
Ggggg
@narayanankannambath95702 жыл бұрын
നല്ല പാട്ടുകൾ
@venkidachalamnh89873 жыл бұрын
Super melodysong 👍👍
@vpsasikumar12923 жыл бұрын
ഈ സിനിമ ഹിറ്റാണ്. എന്നാൽ ഞാൻ ഈ 50 കളിലും കണ്ടിട്ടില്ല. പാട്ടുകൾ റേഡിയോയിലൂടെ കേട്ടിട്ടുണ്ട്
@anuptj21832 жыл бұрын
SUPER, SUPER,,,,,, SUPER🎵,, song,, SREE
@sujithss66243 жыл бұрын
Super songs
@krishnakumarvk51163 жыл бұрын
Supper song👍👍👍
@abduazeezvp76223 жыл бұрын
നല്ല പാട്ട് 👌👌👌🌹👍🙏
@jayachandrannair456625 күн бұрын
എൻ്റെ കൈയിൽ ഈ ഗാനങ്ങടങ്ങിയ ഗ്രാമഫോൺ റെക്കോഡ് ഇപ്പോഴും ഭദ്രമായുണ്ട്.
Hrudhayathe thazhuki Unarthunna pranayaVikarangalude veliyettam manassine pranayathinte maasmara theeratheku kondupokunna gaanam oppam pranayabhavangalude Raniyaya Jayabharathyude Abhinaya mikavum Madhu answaramakiya manakale pap pan Enna kadhapatravum Valare manoharamaya Oru chitram.
@mohan19621Ай бұрын
ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ നാലുനിലപ്പന്തലിട്ടു വാനിലമ്പിളി നാദസ്വര മേളമിട്ടു പതിരാക്കിളി (നാലുനില) ഏകയായി രാഗലോലയായി എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി) കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു (ഓമലാളെ) ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ താളമാണവൾ ജീവ രാഗമാണവൾ താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ താലി ചാർത്തും ഞാനീ നീലരാവിൽ (ഓമലാളെ) ചിത്രം സിന്ദൂരച്ചെപ്പ് (1971) ചലച്ചിത്ര സംവിധാനം മധു ഗാനരചന യൂസഫലി കേച്ചേരി സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
@ramachandranmannapra9433 жыл бұрын
Super songs! All songs were popular at that time. Of which Omalale and ponnil kulicha .. both these songs became house hold songs for many years. Excellent team work by the great persons 🙏🙏
1973 kanda cinemayila pattukal. Annu first class tickettinu Rs 2.55 aayirunnu
@ashajith49372 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajulasirajudeen8055Ай бұрын
❤🎉
@mohandasmohan38373 жыл бұрын
song ❤️
@abdullahch35633 жыл бұрын
nicesongs
@rajan3338 Жыл бұрын
MADHU NIRMICHU SAMVIDHAANAM CHYTHA= PRIYA...SINDOORACHEPPU....SATHI.....KAAMAM KRODHAM MOHAM......AKKALDAAMA....ITHRAYUM SUPER HITTUKAL...! PAKSHE PINNEEDU MADHU NIRMICHA PADANGAL SAMVIDHAANAM CHEYTHATHU * P.CHANDRA KUMAR. AANU! ONNUM SERIYAAYILLAA!..etavum vijayichayhu = P R CHANDRANTE NAADAKAM (midhya)....aanu * KAAMAM KRODHAM..MOHAM..enna peril irangiya CHITHRAM= MOST SUPER CRIME FILM= KAMAM..KRODHAM MOHAM!,👍💟🥰😍
@rasheedabdul97993 жыл бұрын
👍👍👍
@sidoshtp35342 жыл бұрын
Njanpadikanthannajeevitham
@sureshkuttappan18553 жыл бұрын
യൂസഫ് അലി കേച്ചേരി അക്കാലത്തു ജീവിച്ചിരുന്നത് നന്നായി മലയാളിക്ക് നല്ലപാട്ടുകൾ കിട്ടി ഇപ്പോഴായിരുന്നെങ്കിൽ സംശയമായിരുന്നു താലിബാലി മുസ്ലിയാക്കന്മാരുടെ കാലത്തു
@vpsasikumar12923 жыл бұрын
ആയ്യോാ.. 🥰
@sureshkuttappan18553 жыл бұрын
@@vpsasikumar1292 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലെ പാട്ടുകൾ മലയാളി മറക്കുമോ ആയ്യോ
@sibyissac5221 Жыл бұрын
Film. Sindurachap
@sarayusmusic4312 жыл бұрын
ആദ്യത്തെ 2 ഗാനങ്ങൾ (പൊന്നിൽ കുളിച്ച രാത്രി, ഓമലാളെ കണ്ടു) ക്ലാസിക് റിവൈവൽ ആണ്. ഒറിജിനൽ കേൾക്കുന്ന സുഖം ഇല്ല. ഡിജിറ്റൽ എന്നും സ്റ്റീരിയോ എന്നുമൊക്കെ പറഞ്ഞ് പുതിയ തലമുറയെ ആകർഷിക്കാൻ വേണ്ടി HMV സംഗീതത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
@azeeznv8054 ай бұрын
ആനയുടെ ചരിത്രം നോക്കുകയാണങ്കിൽ അതിന് ജീവോൽ പത്തിയുടെ ആഴു സ്സുണ്ട് അതിൽ ഐരാ വധം എന്ന ആ ന മുതല യുടെ വായിൽ അകപെട്ടപ്പോൾ ഒരു പുഷ്പം എടുത്തുയർത്തി അങ്ങനെയാണ് മുതലകണ്ണീർ പേര് വീണത് അത് ഈ നട്ടിൽ മാത്രമല്ല എല്ലാ നാട്ടിലും മുതല കണ്ണീരുകാരെ അത് തന്നെയാണ് വിളിക്കുന്നത് അതിൽ ഒരു കാഴ്ചയും കാണാം ,ആദിമചൈതന്യ നാഭിയിൽ വിരിയും ആയിരം ഇതളുള്ള താമരയിൽ 😄😄😄😄