പാർക്കാടി പൂരത്തിലെ താരം മംഗലാംകുന്ന് കർണ്ണൻ - .. രാമനും, അയ്യപ്പനും, കാളിയും, ചുള്ളിയും ഒക്കെ ഉണ്ടായിട്ടും അവരെ ഒക്കെ നിഷ്പ്രഭരാക്കികൊണ്ടു ആരാധകരുടെ കയ്യടി മുഴുവൻ നേടി മംഗലാംകുന്ന് തറവാട്ടിലെ കർണ്ണൻ..കാണേണ്ട പൂരം തന്നെ ആയിരുന്നു പാർക്കാടി പൂരം..ചുള്ളി മാത്രം ഒന്ന് പിടിച്ചു നോക്കി കര്ണ്ണന്റെ അടുത്ത്..എവിടെ..കർണ്ണൻ തന്റെ വിശ്വരൂപം എടുത്തു..ചുള്ളി അധികം വിയർക്കാതെ കണ്ടം വഴി പിന്നിലോട്ടു പോയിട്ടും കർണ്ണൻ തന്റെ ആരാധകരെ സന്തോഷത്തിൽ ആറാടിച്ചു.. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും മറക്കണ്ട.. ഒപ്പം ARN Media Facebook Page facebook.com/ARNmedia ൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഷെയർ ചെയ്യൂ, ലൈക്ക് ചെയ്യൂ.
@mkd10166 жыл бұрын
karnan
@praveenmkm6 жыл бұрын
kandu....kankulirkke angakale ninnu ( from abudhabi ) ......thanks for the upload thamburaanishtam.....
@abhi-jithleo95756 жыл бұрын
karnnan allelum muthane. ❤️❤️❤️😘😍
@arunkr62196 жыл бұрын
അന്നും ഇന്നും എന്നും പാർക്കാടി അമ്മയുടെ പൊന്നോമനപുത്രൻ അത് കർണൻ തന്നെ...... 😘😘
@saidukuthanurchibbukad35536 жыл бұрын
chulli karnan👌
@nikhil67416 жыл бұрын
ചുള്ളിയുടെ തിടമ്പിനു മുകളിലാണെല്ലോ കർണ്ണന്റെ നിലവ് അപാരം തന്നെ കർണ്ണൻ😍😍
@mithunmohan8785 жыл бұрын
ഇതേ പാർക്കാടിയിലെ മണ്ണിൽ ഇതിനേക്കാൾ പുരുഷാരങ്ങളുടെ മുന്നിൽ തന്നേക്കാൾ വലിയവന്മാരെ കൂട്ടുനിർത്തി നൂറോളം പോന്ന ഗജസേനക്ക് ഒന്നാമനായി പാർക്കാടി അമ്മയെ ഉയർത്തി നിന്നിട്ടുണ്ട് കർണ്ണൻ, ഒരിക്കലല്ല പലവട്ടം. ആ കർണ്ണന്നാണ് ഇന്ന് ഏറ്റവും അവസാനക്കാരനായി നില്കുന്നത്. കർണ്ണന്റെ വിജയങ്ങൾ കണ്ടുശീലിച്ച കുന്നംകുളത്തിന്റെ മണ്ണിൽ കർണ്ണൻ അപമാനിതനായി അവസാനസ്ഥാനത്തേക്കു നടക്കുന്നു. ഒരു പുരുഷാരത്തിന്റെ മുഴുവൻ നെടുവീർപ്പിന്റെ ശബ്ദം പാണ്ടിമേളത്തെക്കാൾ ഉച്ചത്തിലായ നിമിഷം. ... പക്ഷെ.... എല്ലാ കൊല്ലവും തന്റെ തിടമ്പ് കയറാറുള്ള ആ ശിരസു മറ്റുള്ളവരുടെ മുന്നിൽ താഴുന്നുനില്ക്കാന് പാർക്കാടി അമ്മക്ക് ഇഷ്ടമല്ലായിരുന്നു. അവസാനക്കാരനായി കർണ്ണൻ തല ഉയർത്തി തന്നെ നിന്നു, ആ പഴയ വിശ്വരൂപത്തിൽ, ആ പഴയ കർണനായി മാറിക്കഴിഞ്ഞു. ബാലനാരായണനെ വിറപ്പിച്ച, സൂര്യനെയും ശ്രീകൃഷ്ണനെയും പിന്തള്ളിയ, രാമചന്ദ്രനെ നേർക്ക് നേർ വെല്ലുവിളിച്ച ഒരേ ഒരു പോരാളിയായി സാക്ഷാൽ മംഗലാംകുന്ന് കർണ്ണനായിമാറി. മറ്റു പാപ്പാന്മാർ പോലും കർണ്ണനെ നോക്കി നിന്നു, കുട്ടികളെ ചുമലിരുത്തി അച്ഛന്മാർ കുറച്ചു അഹങ്ഗാരത്തോടെ ചൂണ്ടി കാണിച്ചു ദാ..അതാണ് മ്മടെ കർണ്ണൻ... കടപ്പാട്............!
@rakeshrakka73272 жыл бұрын
👍🙏🙏
@thamburaanepranayichavan6 жыл бұрын
പാർക്കാടിയിൽ ഒരേയൊരു സൂര്യനെ ഉദിച്ചുള്ളു..എന്റെ പൊന്നു *തമ്പുരാൻ*
@__the_rider_kid____75785 жыл бұрын
നായകനും വില്ലനും ❤️❤️ രണ്ടുപേരും ഒന്നിനൊന്ന് മെച്ചം 👌🏻👌🏻😍 പക്ഷെ നായകൻ എന്നും ഒരു പടി മുന്നിൽ തന്നെ ❤️ 💕കർണൻ 💕
@anikajyothi68416 жыл бұрын
അല്ലെങ്കിലും തലയെടുപ്പിന്റെ ദൈവത്തിനോട് മുട്ടുമ്പോൾ ആരും ഒന്ന് വിറക്കും അതാണ് ചുള്ളിക്കും സംഭവിച്ചത്.തലപിടുത്തം എന്നു പറഞ്ഞാൽ എന്താണെന്ന് കാണിച്ചുകൊടുത്തപ്പോഴേക്കും ചുള്ളി കണ്ടം വഴി ഓടി..അതാണ് കർണ്ണൻ..തലയെടുപ്പിന്റെ ഇതിഹാസ ചക്രവർത്തി ഗജകുലമാർത്താണ്ഡൻ **മംഗലാംകുന്നു കർണ്ണൻ**
@hareeshhareesh97466 жыл бұрын
അളവ് എന്ന മൂന്നു അക്ഷരത്തെ നിലവ് എന്നാ മൂന്നക്ഷരം കൊണ്ട് നേരിട്ട തമ്പുരാൻ
@bineethbabu38436 жыл бұрын
Karnanda
@scribes1236 жыл бұрын
നിലവ് എന്താണ്? Ariyanpallothondu choika!
@sreeshnukp77433 жыл бұрын
മലയാളക്കര കണ്ട ഒരേ ഒരു പ്രതിഭാസം അതാണ് കർണ്ണൻ . അന്നും ഇന്നും എന്നും കർണ്ണൻ ഇഷ്ട്ടം❤️
@pratheeshktpm59696 жыл бұрын
കർണ്ണൻ എന്ന പേരിനു കളങ്കം ഏല്പിക്കാത്ത ആനകേരളത്തിന്ടെ... തമ്പുരാൻ
@vijaydfc16973 жыл бұрын
ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം. പക്ഷേ ഇനി ഇതുപോലെ തല ഉയർത്തി നിൽക്കാൻ അവൻ ഇല്ല ല്ലോ. 😭😭😭😥😥. കർണൻ കാണിച്ച മാസ്സ് ഇനി ആരൊക്ക വന്നു കാണിച്ചാലും സൂര്യ പുത്രന്റെ തട്ട് താണ് തന്നെ ഇരിക്കും 💓💓💓✌️
@sreekumarkollappalli11556 жыл бұрын
അളവിനെ നിലവുകൊണ്ടു തോല്പിച്ച ഇതിഹാസചക്രവർത്തി കാലമെത്രകഴിഞ്ഞാലും ആനിലവും പേരും ഉൽസവകേരളം മറക്കില്ല
@rajeshfort42144 жыл бұрын
ഡാ ചുള്ളി നീ 7ജൻമം എടുത്താലും എത്തില്ല ....ഇതു Nilavinte തമ്പുരാൻ ,,,,കർണ്ണൻ ചങ്കിടിപ്പാണ് 🔥🔥🔥
@viralsvision846 Жыл бұрын
Ok chettaa
@sreyasmj28886 жыл бұрын
എന്റെ സ്വന്തം നാട് പാർക്കാടി 😍😍 പിന്നെ എന്റെ സ്വന്തം തമ്പുരാൻ 😏😍😍😍😍😍
@viralsvision846 Жыл бұрын
Karanante appurathe appurathe aana etha
@mmaker10596 жыл бұрын
കർണൻ അഴകിനെ നിലവ് കൊണ്ടു അഹങ്കാരത്തോടുകൂടി തോല്പിച്ചവൻ...... ആന പ്രേമികളുടെ...... തമ്പുരാൻ....
@abhilash39316 жыл бұрын
ഒരു രക്ഷയും ഇല്ല.. കർണ്ണന് തുല്യം കർണ്ണൻ മാത്രം.... 😍😍
@jinofrancis4446 жыл бұрын
കണ്ണ് തുറന്നു കാണെടാ മക്കളെ കർണ്ണൻ നിക്കണ കണ്ടോ
@prasobhkunjuprasobh59726 жыл бұрын
4:20 aradhakare kondu thottu
@sharonsha11426 жыл бұрын
🎊🎉 പാർക്കാടി_പൂരം_2019 🎊🎉 തമ്പുരാൻ വീണ്ടും സർഗ്ഗത്തിനൊപ്പം ❤❤ "പാർക്കാടി മണ്ണിൽ ആയിരത്തോള്ളാം പുരുഷാരങ്ങളുടെ മുന്നിൽ തന്നേക്കാൾ വലിയവന്മാരെ കൂട്ടുനിർത്തി നൂറോളം പോന്ന ഗജസേനക്ക് ഒന്നാമനായി പാർക്കാടി അമ്മയെ വാനോളം ഉയർത്തി നിന്നിട്ടുണ്ട് കർണ്ണൻ.!! ഒരിക്കലല്ല പലവട്ടം ❤ ആ കർണ്ണന്നാണ് കഴിഞ്ഞ വർഷം ഏറ്റവും അവസാനക്കാരനായി നമ്മൾ കണ്ടത് 😑 കർണ്ണന്റെ വിജയങ്ങൾ കണ്ടുശീലിച്ച കുന്നംകുളത്തിന്റെ മണ്ണിൽ കർണ്ണൻ അപമാനിതനായി അവസാനസ്ഥാനത്തേക്കു നടന്നു 😔 ഒരു പുരുഷാരത്തിന്റെ മുഴുവൻ നെടുവീർപ്പിന്റെ ശബ്ദം പാണ്ടിമേളത്തെക്കാൾ ഉച്ചത്തിലായ നിമിഷം.... 😔 പക്ഷെ..!! അവസാനക്കാരനായി കർണ്ണൻ തല ഉയർത്തി തന്നെ നിന്നു 🐘 ആ പഴയ വിശ്വരൂപത്തിൽ, ആ പഴയ കർണനായി 😍 ബാലനാരായണനെ വിറപ്പിച്ച, സൂര്യനെയും ശ്രീകൃഷ്ണനെയും പിന്തള്ളിയ, രാമചന്ദ്രനെ നേർക്ക് നേർ വെല്ലുവിളിച്ച ഒരേ ഒരു പോരാളിയായി സാക്ഷാൽ മംഗലാംകുന്ന് കർണ്ണനായി 💓💓 മറ്റു പാപ്പാന്മാർ പോലും കർണ്ണനെ നോക്കി നിന്നു 💪 കുട്ടികളെ ചുമലിരുത്തി അച്ഛന്മാർ കുറച്ചു അഹങ്കാരത്തോടെ ചൂണ്ടി കാണിച്ചു ദാ..അതാണ് മ്മടെ കർണ്ണൻ...💟💟 അളവിനെ നിലവ് കൊണ്ട് നേരിട്ട നിലവിന്റെ തമ്പുരാൻ 😍😍"
@MK_CreationZZ5 жыл бұрын
SHARON swds അവസാനകാരനായി means.... ലാസ്റ്റ് വന്നു എന്നാണോ....
തലമലര്ത്തി അഭ്യാസം കാണിച്ച ചുള്ളിക്ക് തലപൊക്കലെങ്ങനെയെന്ന് കര്ണന്റെ Demo class
@arunajay70964 жыл бұрын
😂😂😂 പൊളി... പാവം ചുള്ളിക്ക് പറ്റുന്നത്തല്ലേ ചെയ്യാൻ പറ്റൂ !!..
@gafoor.m.b96994 жыл бұрын
എവിടെയും തല എടുപ്പ് കാണിക്കുന്നുണ്ടോ അത് കർണ്ണൻ☺💋👌👍👋💪
@jpriderdhimithriyaz25944 жыл бұрын
പാർക്കടിയിലെ നായകൻ 💖
@sudhinsubramaniyan3516 жыл бұрын
കർണ്ണന്റെ മാസ്സ് എന്ററി 👍
@midnightRaider075 жыл бұрын
ചുള്ളി ആയാലും ആരായാലും വിട്ട് പിടി ആള് മാറി
@hareeshkuttappi54956 жыл бұрын
കർണാപ്പി 👌👌👌👌👌👌👌👌 😍😍😍😍😍😍😍😍😍😍😍😍
@ARNMedia-in6 жыл бұрын
മംഗലാംകുന്ന് കർണ്ണൻ - Exclusive LIVE Full HD - നാളെ ജനുവരി 22 - ചെന്ത്രാപ്പിന്നി പൂരം ARN Media - KZbin - Facebook ചാനലുകളിൽ - Stay Tuned Subscribe to get LIVE Notification
@kishorek38435 жыл бұрын
കർണ്ണൻ ഇഷ്ടം
@sreekala78062 жыл бұрын
എന്റെ കർണ്ണപ്പി 🔥🔥🔥🔥🔥🔥🔥🔥❤️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️🥰♥️❤️♥️❤️♥️♥️🥰♥️❤️❤️♥️❤️♥️♥️🥰♥️🥰♥️❤️❤️♥️❤️♥️♥️🥰♥️🥰♥️❤️❤️♥️❤️♥️♥️🥰🥰😍🥰😍🥰😍🥰♥️♥️😍♥️😍🥰♥️
@sunildasparailpalakkad13855 жыл бұрын
😍😍😍കർണ്ണൻ😍😍😍
@arunlovecarearun33776 жыл бұрын
Entha paraya rakhayilla mone karnaa nee vere levelaaa 😘😘😘
@manojcjayan7546 жыл бұрын
Karnan the real KING... ✌✌✌✌✌✌✌
@ajeshadoor85174 жыл бұрын
തമ്പുരാൻ 😘😘😘🐘💪🔥🔥
@soorajpullan61486 жыл бұрын
മുത്തുമണി 😘😘😘😘😘😘
@aswinma29696 жыл бұрын
കർണ്ണൻ മാസ്സ്😍😍😍
@Gulumal80703 жыл бұрын
Eni undavilla karnane poloru maha avatharam karnane vellan eni oru avatharappiravi undavilla miss u karna &love u 😭😭😭😭😭
@JayaPrakash-js6bs6 жыл бұрын
Ente jeevan,,,,Ente karnappi,😘😘
@sunilsurya47715 жыл бұрын
തമ്പുരാൻ powli
@caribbeanrocks24566 жыл бұрын
sooriya putharan karanapi the mass roll modall 😍😍😍😘😘😘😍😘😍😘😘😍😘😘😘😍😘💛💚💛💚💛💚💛💚💥💥💥💥💥💥💥💥💥
@sarathsanu71536 жыл бұрын
വയസ്സാനാലും ഉൻ അഴകും നിലവും ഉന്നൈ വിട്ട് പോകലെ
@princefrancis84806 жыл бұрын
karnan ente natukaran
@pramodnair10895 жыл бұрын
Evideya nadu
@maheshm33843 жыл бұрын
മുത്താണെ കർണ്ണൻ ,❤️❤️❤️
@ranjithmsd94155 жыл бұрын
Karnaaaaaaaaaa ninodula ishtam divasamkoodnthorum koodi koodi varigayan ❣️❣️ karnaapi ishtam ❣️❣️
Katta karnanism♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️🔥♥️🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@തമ്പുരാൻകർണ്ണൻതമ്പുരാൻകർണ്ണൻ4 жыл бұрын
ന്റെ പ്രാണൻ..
@royalcircle98695 жыл бұрын
തമ്പുരാനേ...
@rahulshaji33605 жыл бұрын
Karnnnnnnnaaaaa ponnu tamburaneeeeee
@ARNMedia-in5 жыл бұрын
നന്ദി...കൂടുതൽ പൂരങ്ങൾ, മറ്റു പരിപാടികൾ ലൈവ് വിഡീയോകൾക്കായി ARN KZbin ചാനൽ goo.gl/4v0Qf6 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.., ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ കൂട്ടുകാരുമൊത്ത്.
@karnanmtcr84626 жыл бұрын
Best karnna best.evidyada chulli kanan illallo
@farookredpowerredpower79375 жыл бұрын
Karnan maas 😘🥰🤩😀
@Sreerag-tf9pe Жыл бұрын
കർണൻ ❤️
@tittoktv420311 ай бұрын
അവൻ പോയില്ലേ തീരാ നഷ്ടം😢😢😢😢
@thegreatindia81494 жыл бұрын
Nte muthe karnnappee
@ARNMedia-in6 жыл бұрын
പാർക്കടിയിൽ കർണ്ണന്റെ മാസ്സ് പെർഫോമൻസ് വീഡിയോ വാട്സാപ്പിൽ ആവശ്യമുള്ളവർ 8281213488 ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യൂ..
@ishadkp74836 жыл бұрын
Chetta ee whatsup no.msg ayachitt reply illallo???