ഒരു ശിവരാത്രിക്ക് കർണൻ വരുന്നുണ്ട് എന്നറിഞ്ഞ് ലീവെടുത്ത് നാട്ടിൽ പോയിട്ട്ണ്ട്. നേരിട്ട് കാണാൻ പറ്റി. അതൊരു ഭാഗ്യം. കർണന് പകരം ഒരാനയേയും സ്നേഹിക്കാൻ പറ്റില്ല. നിലവിന്റെ തമ്പുരാൻ❤️❤️🙏🙏
@sarangps8140 Жыл бұрын
Evde ann
@joyalelsammajoy89774 жыл бұрын
തനിക്കു മുകളിൽ താനും സൂര്യനും മാത്രമായി നിലകൊള്ളുന്ന തലയെടുപ്പിന്റെ തലതൊട്ടപ്പൻ.”മംഗലാംകുന്ന് കർണ്ണൻ”❤️
@ananthakrishnanakannan254 жыл бұрын
Oru devasam engilum onnu karannane kannanam ennu ondayirunnu pakdhe ini adhu nadakillalo ennallom karname eppozhum namude ollill ondavum
@msn12774 жыл бұрын
NILAVINTE THAMPURAN ❤
@Sk-uc3jh4 жыл бұрын
ഇതാണ് sree 4elephant ന്റെ പ്രത്യേകത. എത്ര പേർ കർണ്ണനെ പറ്റി വീഡിയോസ് ചെയ്തു പക്ഷേ ഇത്രയും വിവരങ്ങൾ നൽകാൻ ആർക്കും സാധിച്ചിട്ടില്ല
@kiran.rpillai19494 жыл бұрын
മാത്രമല്ല നല്ല അവതരണം പണ്ട് E 4 elephant കാണുന്ന അതേ ഫീൽ
@____SHREE____4 жыл бұрын
⭐⭐⭐⭐⭐
@pkzmusic63554 жыл бұрын
@@Sree4Elephantsoffical എല്ലാ supportum ഉണ്ടാവും chetta
@jessysijo79672 жыл бұрын
@@kiran.rpillai1949 😭
@jessysijo79672 жыл бұрын
😭😭😭😭😭
@T-Travel34 жыл бұрын
ആത്മാവിനും ഓർമ്മകൾക്കും മരണമില്ല.🌹. പോരാടി മണ്ണിൽ വീണു കർണൻ
@safvanshanunkh40024 жыл бұрын
Mm
@psychogamer4454 жыл бұрын
Enthonu porali
@arjuna71844 жыл бұрын
@@psychogamer445?
@123killadi93 жыл бұрын
@@psychogamer445 നാണം ഇല്ലല്ലോ ninakk ഇങ്ങനെ പറയാൻ
@karnanissam823 жыл бұрын
@@psychogamer445 Karnappi 💯💪💪
@vishnuprasad53064 жыл бұрын
കർണൻ നമ്മെ വിട്ടു പിരിഞ്ഞു ..... തീരാനഷ്ടം .... ഇ ദിവസം എല്ലാ ആന പ്രേമികളും മറക്കാൻ ആഗ്രഹിക്കുന്ന ദിനം ...
@ridercop32434 жыл бұрын
ഒരു ചങ്ങല ബന്ധം പോലുമില്ലാതെ കർണൻ നിൽക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 😍😍😍
@333rsh3 жыл бұрын
ആരു വന്നാലും ആരു പോയാലും അന്നും ഇന്നും എന്നും *സൂര്യപുത്രൻ കർണൻ❤️*
@arunraj4104 жыл бұрын
ബാലനാരായണനെ വിറപ്പിച്ച, സൂര്യനെയും ശ്രീകൃഷ്ണനെയും പിന്തള്ളിയ, രാമചന്ദ്രനെ നേർക്ക് നേർ വെല്ലുവിളിച്ച ഒരേ ഒരു പോരാളി, കാരണം അവന്റെ പേരു കർണൻ എന്നാണ് ....ഭഗവാൻ പോലും അത്ഭുതത്തോടെ നോക്കി നിന്നവൻ....🔥🔥♥️♥️
@arunraj4104 жыл бұрын
♥️
@msn12774 жыл бұрын
❤
@amalkreehak4554 жыл бұрын
❤️
@adhwaith4943 жыл бұрын
Ramane porvilikkuka mathram Alla jayichatum ondd
@syamvijay6385 Жыл бұрын
നേരിട്ട് കാണാൻ പറ്റാതെ മൺമറഞ്ഞ 2 നഷ്ട്ടങ്ങൾ ... മണിച്ചേട്ടൻ, കർണ്ണാപ്പീ...💔💔💔💔💔
വടക്കനെന്നും വരത്തനെന്നും കളിയാക്കി ചിരിച്ചവർക് മുമ്പിൽ ആകാശ മേലാപിനും മുകളിൽ തല ഉയർത്തി നിന്ന ഒരേ ഒരു ഇതിഹാസം 🔥😍❤️
@vishnumelveettil22094 жыл бұрын
Waiting for the next episode 😘 Chami aasan na kude ullpaduthu
@Gods_Own_Country.4 жыл бұрын
@@abhinavabhi171 ഞാൻ അവിടെ വീഡിയോ എടുക്കാൻ പോയിരുന്നു.. അന്ന് ആന നീരിൽ ആയിരുന്നു.. നേരിട്ട് പരിചയമുള്ള ആരും ഇല്ല.. ( പിന്നെ അവിടെ ഉണ്ടായിരുന്ന വ്യക്തിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത പോലെ ആയിരുന്നു പെരുമാറ്റം.. അതുകൊണ്ട് പിന്നെ അങ്ങോട്ട് പോവുന്നതിനെ പറ്റി ചിന്തിച്ചില്ല.. എന്താ എന്തിനാ എന്നൊന്നും അന്വേഷിച്ചു പോലും ഇല്ല.. അങ്ങോട്ട് കാര്യം പറഞ്ഞപ്പോഴും ഒട്ടും താല്പര്യം ഇല്ലാത്ത പോലെ തോന്നി ) അവിടുന്ന് നേരെ അക്കരമ്മൽ പോയി.. അവിടെ എല്ലാവർക്കും വളരെ സന്തോഷം ആയിരുന്നു...
@madhumuniyaramadhumuniyara424 Жыл бұрын
Anna poli 👍👍👍
@thiruvallavlogs12154 жыл бұрын
തമ്പുരാൻ മടങ്ങി.. ഇനി ഇല്ല ആ മഹാവിസ്മയം.. ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.. കാണാൻ പറ്റിയില്ല... മടങ്ങി... ഒറ്റനിലവിന്റെ തമ്പുരാൻ സ്നേഹം കൊണ്ട് മനുഷ്യ മനസ് കിഴടക്കിയവൻ... പൊയി.. 2021 തീരാ നഷ്ടം....
കർണൻ അന്നും ഇന്നും എന്നും നിലവിന്റെ തമ്പുരാൻ കർണൻ തന്നെയാണ് ❤❤❤❤❤
@Gods_Own_Country.4 жыл бұрын
ശ്രീകുമാർ ഏട്ടാ.. ഇത് ഒരു നിയോഗമായിരുന്നു... ഇത്രേം നാൾ നിങ്ങൾ ആനകൾക്ക് വേണ്ടി ആത്മാർഥമായി ചെയ്ത ഈ പുണ്യപ്രവർത്തിക്ക് ഈശ്വരൻ നൽകിയ പ്രതിഫലം.. കണ്ണടയും മുന്നേ കർണ്ണനെ ഒന്ന് കാണാനും അവന് കഴിക്കാൻ നൽകാനും ഈശ്വരൻ നൽകിയ അവസരം.. ഒരുപക്ഷേ കർണ്ണനെ ആനകേരളത്തിന് പരിചയപ്പെടുത്തിയ നിങ്ങൾ തന്നെ വരും തലമുറക്കും അവന്റെ അവസാന നാൾ വരെ ഉള്ള വീരഗാഥകൾ ചിത്രീകരിക്കണം എന്ന ദൈവത്തിന്റെ ആഗ്രഹം... നിങ്ങൾക്ക് വേണ്ടി ആയുസ്സ് നീട്ടി നൽകിയ പോലെ... കർണ്ണൻ എന്താണെന്നും കർണ്ണൻ ആരാണെന്നും കാണിച്ചു തന്ന ശ്രീകുമാർ ഏട്ടനും ഇതിന്റെ പിന്നിലെ എല്ലാവർക്കും ഒരായിരം നന്ദി... നേരിട്ട് കാണണം എന്ന ആഗ്രഹം മാത്രം ബാക്കിയാക്കി അവൻ മടങ്ങിയല്ലോ എന്ന വേദന മാത്രം 😔.. -Nipun Hanna K
@sreekumarg7734 жыл бұрын
സത്യം. ഉരുപാടു ആഗ്രഹിച്ചിരുന്നു ഒന്ന് നേരിട്ട് കാണാൻ....താങ്കൾ പറഞ്ഞ പോലെ ഇതൊരു നിയോഗമാണ് തമ്പുരാന്റെ അവസാന നാളുകൾ ചിത്രീകരിക്കാൻ ശ്രീകുമാറേട്ടന് കിട്ടിയ നിയോഗം..... ഈ ചാനലിലൂടെ വരും തലമുറ അറിയും കർണൻ അരയിരുന്നു, എന്തായിരുന്നു എന്ന്......... തമ്പുരാന് ശതകോടി പ്രണാമം 🌹🌹🌹🌹🌹🌹
@sujithpsasi63384 жыл бұрын
തീർച്ചയായും 😢😢
@akhilsoman43354 жыл бұрын
True❤️😭
@anilkumarkv95034 жыл бұрын
സത്യം
@sudhiakb45344 жыл бұрын
നേരെ നിന്നു കാണാൻ നൂറായിരം പേർ കൊതിക്കുന്ന നിലവിൻറെ നായകൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ😍
@juliavarghese61432 жыл бұрын
ഒരിക്കലും കാണാൻ പറ്റിയില്ല
@Mallu_FoodandTravel4 жыл бұрын
ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച മംഗലാംകുന്ന് കർണ്ണൻ വിടവാങ്ങി....... ചരിയുന്നില്ല കർണാനീ ഓരോ ആന പ്രേമികളുടെയും നെഞ്ചിലെ താളമായി നീ ജീവിക്കുന്നു 🥺
@CHARLIE._FF4 жыл бұрын
കാലമേ ഇനിയും പിറക്കുമോ ഇതുപോലൊരു ഇതിഹാസം🔥
@rakeshrajan34204 жыл бұрын
വരുന്നുണ്ട് കുട്ടി കർണ്ണൻ. അതിന്റെ name മറന്നു പോയി...
@CHARLIE._FF4 жыл бұрын
Kollakkadan kuttikrishnan"junior karnnan"
@rakeshrajan34204 жыл бұрын
@@CHARLIE._FF yes
@karnanissam823 жыл бұрын
Karnappikk pakaram karnappi mathram💞💞💞
@kombaikerala42354 жыл бұрын
😭 നിലവിൻ്റെ തമ്പുരാൻ സൂര്യപുത്രൻ കർണന് ആദരാഞ്ജലികൾ😭😭😭😭😭😭
@akhil37414 жыл бұрын
😭😭😭😭😭😭
@anandhuappus54004 жыл бұрын
🌹🌹
@vishnus96014 жыл бұрын
😭😭😭
@areaakhil72664 жыл бұрын
💔
@liferacer43494 жыл бұрын
കർണ്ണന്റെ നാട്ടുകാരൻ എന്ന് പറയുമ്പോൾ തന്നെ രോമാഞ്ചം😘🔥🔥💪💕💞
@areaakhil72664 жыл бұрын
Rip
@amrutharajesh77824 жыл бұрын
😭
@adhithyan.p59474 жыл бұрын
പോയില്ലേ
@Hwyegeheoey4 жыл бұрын
എൻ്റെ പൊന്നു മലരേ ഒന്ന് കേൾക്കൂ.... 🗣️ കാട്ടിൽ സൈ്വര്യവിഹാരം നടത്തി നടന്നിരുന്ന ഒരു ജീവിയെ കെണി വെച്ച പിടിച്, ചങ്ങലയിൽ പൂട്ടി, പൊരി വെയിലത്തും മഴയത്തും ഉത്സവത്തിനും മറ്റും എഴുന്നലിച്ചു മണിക്കൂറുകൾ തിടമ്പ് ഏറ്റി ഒരു ആയുഷ്കാലം മുഴുവൻ അതിനെ നരകിപ്പിച്ചിട്ട് ആനപ്രേമി ആണ് എന്ന്..... ഉളുപ്പ് ഇല്ലേ പറയാൻ 🙄
@soulgaming61904 жыл бұрын
@@Hwyegeheoey നിന്റെ വിട്ടിൽ പട്ടി ഒണ്ടോ..
@rendeepradhakrishnan65064 жыл бұрын
കൊടുമുടി, രാജാവ്, പെരുമാൾ, വില്ലൻ, ഭീമൻ, ബാഹുബലി ആരും എന്തുമായിക്കൊള്ളട്ടെ എന്റെ നിലവ് ഇവർക്കെല്ലാം മുകളിൽ എന്ന് പറയാൻ പറഞ്ഞു. സൂതപുത്രനായ സൂര്യപുത്രൻ കർണൻ 💓💓💓💓💓💓💓💓പ്രണാമം
@sreekumarg7734 жыл бұрын
@@Sree4Elephantsoffical ശ്രീകുമാറെട്ടൻ അങ്ങനെ തമ്പുരാനോട് ചോദിച്ചാൽ തമ്പുരാൻ തലകുലുക്കി സമ്മതിക്കും....എന്നിട്ട് പറഞ്ഞ ആൾക്ക് ഒരു സലാം കൊടുക്കും....
@rendeepradhakrishnan65064 жыл бұрын
@@Sree4Elephantsoffical 🤗🤗🤗
@rendeepradhakrishnan65064 жыл бұрын
@@sreekumarg773 👍👍👍👍👍
@deibamgaming21154 жыл бұрын
അത് രാജാവിന്റെ മുകളിൽ കടക്കില്ല എന്നു മാത്രമേ....ഉള്ളു....പിന്നെ കടക്കും രാജാവ് തല താഴ്ത്തുമ്പോൾ ആണെന്ന് മാത്രം....
@muktiDwiwahyunimukti4 жыл бұрын
izul gajah
@amalanilkumar14144 жыл бұрын
നീയും രാമനും മത്സരിക്കുമ്പോൾ രാമന് ജയ് വിളിച്ചവൻ ആണ് ഞാൻ..... എന്നാൽ ഇന്ന് നീയെന്ന സൂര്യൻ എന്നെന്നേക്കുമായി അസ്‌തമിക്കുമ്പോൾ ഇനിയൊരു ഉദയം നിനക്ക് ഉണ്ടാവണേ എന്ന് വല്ലാതെ ആഗ്രഹിക്കുന്നു........ നിലവിൽ നിന്നെ ഒന്നെങ്കിലും കാണാൻ സാധിച്ചവർ ഭാഗ്യവാന്മാർ....... 🌹🌹
@Gods_Own_Country.4 жыл бұрын
പണ്ട് E4 elephant ഇൽ കർണ്ണൻ വന്ന് നിൽക്കുന്ന ആ എപ്പിസോഡ് കാണുമ്പോൾ ഇന്നും ആവേശം തോന്നും ❤️
@naveenrs60474 жыл бұрын
വിവരണം അത് പ്രൊഫ് അലിയാർ തന്നെ വേണം ufff 😘😘😘😘
@ankmedia33294 жыл бұрын
"ഒരു തൃശൂർ കാരൻ എന്ന നിലയിൽ ജനനം മുതൽ കേട്ട് വളർന്ന രണ്ടേ രണ്ട് പേരാണ്... "രാമനും" "കർണ്ണനും" എന്റെ ജീവിതത്തിലെ സൂപ്പർഹീറോസ് അതിൽ ഒരുവൻ... ന്റെ പൊന്നു തമ്പുരാൻ യാത്രയായി... 💔 പാർക്കാടി പാടത്തെ സുര്യനെ തന്റെ തലകുന്നിയെ കൊണ്ട് മൂടിയ ആ വിശ്വരൂപം ഇപ്പോഴും കണ്ണിൽ നിന്ന് മായാതെ നില്കുന്നു... ❤️ കർണ്ണാ..... നന്ദി എന്നെപ്പോലുള്ള ഒരുപാടുപെരുടെ കാലഘട്ടം സുന്ദരമാക്കിയതിന് 🙏😞❤️
@fawazdiaries6564 жыл бұрын
വള്ളുവനാടിൻ്റെ സൂര്യപുത്രൻ🔥🙏
@vaishnav81304 жыл бұрын
കാലമേ.. നിനക്ക് പകരം വെക്കാനാകുമോ, ഇതുപോലൊരു ഇതിഹാസത്തെ 😔🌹വരും തലമുറകൾക്ക് പറഞ്ഞുകൊടുക്കാൻ കർണചരിതം രചിച്ചു കൊണ്ട് അവൻ യാത്രയായി.. 🌹 തമ്പുരാൻ...
@appu25894 жыл бұрын
എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ 2017ലെ എന്റെ കമ്മിറ്റിയുടെപൂരം അനശ്വരമാക്കിതന്ന നിലവിന്റെ തമ്പുരാൻ സൂര്യപുത്രൻ മംഗലാംകുന്ന്കർണ്ണൻ 💜💜💚💚💙💙🖤🖤🧡🧡♥️♥️🐘🐘🐘🐘🐘
@SIVA_CUTZZ4 жыл бұрын
കർണാ മുത്തേ നിന്നെ നേരിൽ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ പൊന്നേ.. കണ്ണീർ പ്രണാമം😢
@anwarkella91164 жыл бұрын
Enikum
@abhisheksadasivan63964 жыл бұрын
ഒരുപാട് സന്തോഷം ഒണ്ട് ഞങ്ങൾക്കു വേണ്ടി ഇതുപോലെ ഒരു നല്ല eppisod സമാനിച്ചതിനു 🙏
@deibamgaming21154 жыл бұрын
ഇതു പോലെ എന്നാണ് രാമന്റെ വരുന്നത്......കാത്തിരിക്കുകയാണ്......രാമന്റെ വരവിന്.....❤️👑🔥🙏🏻
@deibamgaming21154 жыл бұрын
@@Sree4Elephantsoffical മതി അതു മതി...🔥🔥🔥 ഷൂട്ടിങ്ങ് കഴിഞ്ഞിട്ടുണ്ടോ?
@niczennicz85384 жыл бұрын
പ്രണാമം 🙏, കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@sreesreerag81014 жыл бұрын
കർണ്ണൻആണ് എങ്കിലും ഒരു ആന ആണ് എന്നുള്ള തിരിച്ചറിവോടെ ഉള്ള സമീപനം 👍👍കർണ്ണൻഗാഥക്കായി കത്തിരിക്കുന്നു ❤❤
@sajeshtholambra39964 жыл бұрын
കർണ്ണാ മുത്തേ നിന്നെ ഒന്നു നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺😥😥😥
@subaira21684 жыл бұрын
തന്റെ തല കുന്നികൊണ്ട് മേഘങ്ങളെ തഴുകിത്തലോടി നിലവെന്ന വജ്രായുധം കൈയിലേന്തി ആന കേരളത്തിലേക്ക് കടന്നു വന്ന കർണ്ണ ചരിതം രചിച്ച തമ്പുരാൻ ഇനിയില്ല😭💐💐💐പ്രണാമം 😔
@arunthomas49444 жыл бұрын
ഉഗ്രൻ ആയിരിക്കുന്നു ശ്രീകുമാർ . കർണ്ണനെ പറ്റി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചത്. എല്ലാം കൊണ്ടും👍👍👍👍👍
@anilaramakrishnan35634 жыл бұрын
കർണ്ണന് ഉലകനായകൻ പട്ടം കൊടുത്തത് ഞങ്ങളാണ്. പെരിയമ്പലം അയ്യപ്പൻവിളക്കിന് ❤️🔥😍
@anilaramakrishnan35634 жыл бұрын
@@Sree4Elephantsoffical പെരിയമ്പലം.
@Soorajmarari4 жыл бұрын
മംഗലാകുന്നു കർണൻ ❤️ പ്രണാമം 🙏 ഇനിയില്ല ഈ ഇതിഹാസം
@akshay55724 жыл бұрын
കർണൻറെ അവസാന നാലുകളിലെ വീഡിയോ മറക്കില്ല മുത്തേ നിന്റെ ശരീരം മാത്രമേ പോവുന്നോള്ളൂ നീ ജീവിക്കും ഞങ്ങളിലൂടെ 😔
@dileepkumarg34 жыл бұрын
നിയമത്തിൻ്റെ ബന്ധനമില്ലാതെ ആനകളെ യഥേഷ്ടം വാങ്ങുവാനും കൊണ്ടുവരുവാനും കൈമാറ്റം ചെയ്യുവാനും പറ്റിയിരുന്ന ഒരു സുവർണ്ണ കാലഘട്ടത്തിൻ്റെ മുതൽകൂട്ട്... കർണ്ണൻ... സൂപ്പർ എപ്പിസോഡ്...
@dileepkumarg34 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@rkrmkdtrending9874 жыл бұрын
നിലാവിന്റെ തമ്പുരാൻ 😍😍😍😍😍😍😍😍😍😍😍
@nivedhvp4 жыл бұрын
Hi bross
@vipin36384 жыл бұрын
Hai bross
@shalinshaji14214 жыл бұрын
Ys
@rijilsvlog91804 жыл бұрын
നിലാവിന്റെ അല്ല നിലവിന്റെ തമ്പുരാൻ🔥
@rkrmkdtrending9874 жыл бұрын
@@Sree4Elephantsoffical 😍💔
@irshadv5296 Жыл бұрын
എപ്പോഴും എന്റെ ഓർമ്മകളിൽ ഉണ്ട് കർണ്ണാ 😢
@acharya_ami4 жыл бұрын
കാത്തിരിപ്പിന് മധുരം കൂടും..!! എന്നതുപോലെ കാത്തിരുന്നു കിട്ടിയ മധുരം ഉള്ളൊരു എപ്പിസോഡ് ❤️❤️🔥 കർണ്ണൻ 🔥❤️❤️ #sree4elephants ❤️
💞💕💞💕ലാസ്റ്റ് അയ്യപ്പൻറെ ആ വരവ് പൊളിച്ചു........ തമ്പുരാൻ 💞💞💕💕💞💕💞...............ഒറ്റനിലവിന്റെ തലത്തോട്ടപ്പൻ............
@Ponnuzz7774 жыл бұрын
കണ്ണു നിറഞ്ഞു ഒഴുകുവാ 😭😭😭😭
@_neerej_nrj98714 жыл бұрын
മറക്കില്ല കർണ്ണാ... ഒരിക്കലും 😔😔🙏🙏
@veyilmedia4 жыл бұрын
വർഷങ്ങൾക്കു മുന്നേ ആനകളെ വച്ച് ഒരു ആ പരിപാടി ആദ്യമായി കാണുന്നത് ശ്രീകുമാർ ചേട്ടൻ ചെയ്യുന്നതാണ്.. ഓൺലൈൻ മാധ്യമങ്ങളിൽ ആനകളെ പറ്റി പല പരിപാടികളും വന്നിട്ടുണ്ടെങ്കിലും ഇത്രയും നിലവാരം അവതരണത്തിലും ,എഴുത്തിലും, ഓഡിയോ വീഡിയോ' കോളിറ്റിയിലും.. വേറെ ഒരു പ്രോഗ്രാമിനും അവകാശപ്പെടാനാവില്ല..... ❤️👍
@charandas1234 жыл бұрын
ശ്രീ കുമാർ ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 💪💪💪💪💪💪♥️തമ്പുരാൻ ഇഷ്ട്ടം ♥️💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@akshaytnair35554 жыл бұрын
ഇന്ന് പാർക്കാടി പൂരം.....🔥🔥 പാർക്കാടി പാടവും തമ്പുരാനും....അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്.... മഹാമാരി സമ്മാനിച്ച നഷ്ടങ്ങളിൽ അതും ഇല്ലാതായി...
@prasanthaikinimpurath38504 жыл бұрын
2020 challisseryil കർണൻ തകർത്തു
@shibumanikandadevan12284 жыл бұрын
ചേതനയറ്റ നിന്നെ അവസാനമായി ഒന്നു കണ്ടു, ഒന്നു തൊട്ടു നെറുകയിൽ വെച്ചു, ഒന്നു തട്ടിവിളിച്ചു നീ എന്നെ കണ്ടതായി പോലും ഭവിച്ചില്ല, ഇനി ഞാൻ കരയില്ല കണ്ണുനീർ എല്ലാം വറ്റിപോയി, നീ ഈ ലോകത്തോട് വിടപറഞ്ഞു പക്ഷേ എന്റെ മനസ്സിൽ എന്റെ ശ്വാസം നിലക്കുംവരെ നീ ഉണ്ടാവും ശത കോടി പ്രണാമം നിലവിന്റെ പൊന്നു തമ്പുരാനെ 🙏😪💔💔💔
@Sunilbala2294 жыл бұрын
ഒരിക്കലേ കണ്ടിട്ടുള്ളു... അക്ഷരം തെറ്റാതെ സർ എന്നു തന്നെ വിളിക്കാം... കർണൻ സർ...🙏🙏
@arjunvikraman63334 жыл бұрын
ആനപ്രേമം തുടങ്ങിയ കാലം മുതൽ ഒരു ആഗ്രഹം ആയിരിന്നു കർണനെ നേരിൽ കാണണം എന്നത് ഇനി അത് ഒരിക്കലും നടക്കാത്ത സ്വപ്നം ആയി മാറി 😔😔
@bibinbibi75104 жыл бұрын
Sathyam
@BLDxJ3et4 жыл бұрын
😭😭
@najmapm13484 жыл бұрын
Karnan illatha aaghosham undooo ❤️❤️❤️❤️
@josephtt3004 жыл бұрын
Enikkum
@Murshid_mohammed4 жыл бұрын
Njangal cherpulassery kkaarude Ahankaaram aan karnan ❤️❤️
@akhilkarichal23134 жыл бұрын
ഞങ്ങളുടെ നാട്ടിൽ എത്തിയപ്പോൾ ഉള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതിൽ നന്ദി.. ഹരിപ്പാട്
@anoopsivadas4 жыл бұрын
ഇനിയില്ല ശ്രീയേട്ടാ.... അവസാനിച്ചു ഒരു യുഗം....
@sreelathamohanshivanimohan14463 жыл бұрын
എത്ര കേട്ടാലും കണ്ടാലും കൊതി തീരാത്ത ആന ദൈവം കർണ്ണൻ... ഒരുപാട് നന്ദിയുണ്ട് നിങ്ങൾ പറഞ്ഞ ആനക്കഥകൾക്ക് അത്രമേൽ മിഴിവാണ് ശ്രീകുമാർ.. കർണ്ണചരിതം നിങ്ങളുടെ സുകൃതം തന്നെയാണ് ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ചത് നിങ്ങളെ തന്നെയാണ്... ഒരുപാട് നന്ദി ഒരായിരം ലൈക് തരാമായിരുന്നെങ്കിൽ തന്നേനെ.. അലിയാർ സർ നു സല്യൂട്ട്.. മാടമ്പ് തിരുമേനിക്ക്... കർണ്ണന് ആദരവോടെ ആദരാഞ്ജലികൾ
ജീവിതത്തിൽ ഒരു തവണ എങ്കിലും നേരിട്ട് കാണണം.. എന്തെങ്കിലും കഴിക്കാൻ നൽകണം ... എന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു ആനയാണ് കർണ്ണൻ... ❤️ ഒരുപാട് സന്തോഷം കർണ്ണന്റെ എപ്പിസോഡ് കാണാൻ സാധിച്ചതിൽ.. Thanks team Sree 4 elephant
@Gods_Own_Country.4 жыл бұрын
@@Sree4Elephantsoffical ശ്രീകുമാർ ഏട്ടാ.. ഇത് ഒരു നിയോഗമായിരുന്നു... ഇത്രേം നാൾ നിങ്ങൾ ആനകൾക്ക് വേണ്ടി ആത്മാർഥമായി ചെയ്ത ഈ പുണ്യപ്രവർത്തിക്ക് ഈശ്വരൻ നൽകിയ പ്രതിഫലം.. കണ്ണടയും മുന്നേ കർണ്ണനെ ഒന്ന് കാണാനും അവന് കഴിക്കാൻ നൽകാനും ഈശ്വരൻ നൽകിയ അവസരം.. ഒരുപക്ഷേ കർണ്ണനെ ആനകേരളത്തിന് പരിചയപ്പെടുത്തിയ നിങ്ങൾ തന്നെ വരും തലമുറക്കും അവന്റെ അവസാന നാൾ വരെ ഉള്ള വീരഗാഥകൾ ചിത്രീകരിക്കണം എന്ന ദൈവത്തിന്റെ ആഗ്രഹം... നിങ്ങൾക്ക് വേണ്ടി ആയുസ്സ് നീട്ടി നൽകിയ പോലെ... കർണ്ണൻ എന്താണെന്നും കർണ്ണൻ ആരാണെന്നും കാണിച്ചു തന്ന ശ്രീകുമാർ ഏട്ടനും ഇതിന്റെ പിന്നിലെ എല്ലാവർക്കും ഒരായിരം നന്ദി... നേരിട്ട് കാണണം എന്ന ആഗ്രഹം മാത്രം ബാക്കിയാക്കി അവൻ മടങ്ങിയല്ലോ എന്ന വേദന മാത്രം 😔.. -Nipun Hanna K
@ValluvanadanKL484 жыл бұрын
അഴകും അളവും നിലവും ചേർന്ന കിരീടം വെക്കാത്ത രാജാവിന്റെ രാമരാജാവിന്റ എപ്പിസോടിനായി waiting 🔥🔥
@nidheeshk46914 жыл бұрын
ഒരു നൊമ്പരമായി മനസ്സുകളില് ❤️❤️🙏🙏🙏 പ്രണാമം 🙏🙏🙏
@connectingmedia17994 жыл бұрын
സൂര്യപുത്രൻ...കർണ്ണൻ.... വിടവാങ്ങി...പ്രണാമം😔💔
@roshans87514 жыл бұрын
Ennu Parkkadiyil Avante thalayedupp orupad miss chyunu corona illagil orupaksha avnte adutha oru charitham Avde kurichennee ❤️
@soul-tm2lk4 жыл бұрын
ചെറിയ ഒരു വിങ്ങലോടെ മാത്രം ഇത് കാണുന്നു 🙏🙏🙏🙏
@justinkurisingal60134 жыл бұрын
🐘
@unnikuttan19104 жыл бұрын
ശ്രീ ഏട്ടാ സൂപ്പർ ആണ് kettto full support കർണ്ണൻ ഒരുപാടിഷ്ടം ❤️😍
@athuldasezhukone99434 жыл бұрын
കർണൻ ഒരു അത്ഭുതം തന്നെ ആണ്.
@afishalenin62314 жыл бұрын
പൊന്നു കർണ്ണൻ 😘😘😘😘😘😘😘😘😘😘😘മറക്കില്ല കുഞ്ഞേ നിന്നെ ഒരിക്കലും 😔😘😘😘😘
@karnanissam823 жыл бұрын
കർണാപ്പി പോയി എന്ന് വിശ്വസിക്കുന്നില്ല അവൻ എന്നിലൂടെ ജീവിക്കും 💞💞💞💞💞💞
@muhammedsulthan22634 жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു vedio Thanks for sree for elephant ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@muhammedsulthan22634 жыл бұрын
@@Sree4Elephantsoffical urappayum
@sudhakumari15554 жыл бұрын
അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ.....😭😢😢🌹🌹🙏🙏 പ്രണാമം
@karnanissam823 жыл бұрын
😭😭😭
@vipinash35344 жыл бұрын
കർണ്ണൻ ഇഷ്ടം❣️അത് വേറെ ലെവൽ ഫീൽ ആ😍
@vipinash35344 жыл бұрын
Aha njan fb l coment ittayirunnu karnante video kk katta support ah nammal ellam
@naveensankar71024 жыл бұрын
കൂടുതൽ ഒന്നും പറയേണ്ടതില്ല... ആ പേരിലുണ്ട് എല്ലാം.... കർണ്ണൻ....🔥 അവൻ കളം നിറഞ്ഞാടുന്ന പാർക്കാടി പൂര ദിവസം തന്നെ അവനെ കുറിച്ചുള്ള എപ്പിസോഡ് അത് കലക്കി.....👌🥰
@vinodvipin8034 жыл бұрын
ശ്രീകുമാർ ഏട്ടാ നല്ല അവതരണം,... കർണ്ണൻ ♥️
@инти-х5х4 жыл бұрын
എത്ര കേട്ടാലും മതിയാകാത്ത കര്‍ണനെ പറ്റിയുള്ള അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..
@universelover61204 жыл бұрын
Enthina aa episode....athu Venda bro.... Adutha episode venda
@____-tl1sf4 жыл бұрын
മംഗാളം കുന്ന് കർണ്ണൻ ❤️👍തിരുമേനി❤️🔥👍
@RAHULC-vc4wu4 жыл бұрын
തലയെടുപ്പിന്റെ തമ്പുരാൻ 😍🐘🔥❤️😘
@dreamsofsandg53714 жыл бұрын
അന്നും ഇന്നും എന്നും കർണൻ മാത്രം
@dreamsofsandg53714 жыл бұрын
@@Sree4Elephantsoffical 👍
@sandeeps22154 жыл бұрын
Team Sree 4 Elephant. ആനപ്രാന്താന്മാരുടെ ഒരായിരം നന്ദി 🥰❤️
@sandeeps22154 жыл бұрын
@@Sree4Elephantsoffical 💯💯🔥
@nidheeshk46914 жыл бұрын
അടുത്ത എപിസോടിന് കാത്തിരിക്കുന്ന നമ്മൾക്ക് മുന്നിലേക്ക് അവിചാരിതമായി കർണൻ നമ്മളെ വിട്ടു പോയ വാർത്ത രോമാൻജത്തോടെ കണ്ട കാഴ്ചകൾ ഇനി സങ്കടം നിറഞ്ഞ മനസ്സോടെ കാണണം അങ്ങനെയേ പറ്റുള്ളൂ ഏതൊരു ആന സ്നേഹിക്കും 🙏🙏🙏
@ksa70104 жыл бұрын
എല്ലാ ആനപ്രേമികളും ഒരുപോലെ വിഷമിക്കുന്ന നിമിഷം തല പൊക്കത്തിൻറെ ചക്രവർത്തിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹
@arjunmnair79264 жыл бұрын
കർണ്ണന്റെ ഈ ഗാഭീരം നിറഞ്ഞ മുഖം എന്നും ഉണ്ടാകും എന്റെ മനസ്സിൽ❤ഒരുപാട് സങ്കടം🙏😔
@RenjithPBalan4 жыл бұрын
കർണ്ണൻ 😘😘😘😘😘 waiting part 2 🙏🙏
@aneeshanand29504 жыл бұрын
ശ്രീകുമാറേട്ടാ കലക്കി, അസ്സലായി 😍😍😍
@sarathpalakkal48504 жыл бұрын
സൂര്യപുത്രന് വിട് 😔..... പ്രണാമം.....🌷🌷🥀🥀🥀 *അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് ....പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*.....😭😢😢
@vishnumohan21294 жыл бұрын
സൂര്യപുത്രൻ...നിലവിന്റെ തമ്പുരാൻ..കർണ്ണനെ കുറിച്ചുള്ള എപ്പിസോഡ്... ഈ ഒരു എപ്പിസോഡിനായുള്ള കാത്തിരിപ്പ് ആയിരുന്നു...വളരെ വ്യക്തമായി കർണ്ണന്റെ കേരളത്തിലേക്കുള്ള വരവും അതിന് പിന്നിലെ കഥകളും ആനപ്രേമികൾക്ക് മുന്നിൽ എത്തിച്ച sree4 elephants ടീമിന് അഭിനന്ദനങ്ങൾ...ഇതൊക്കെ പറയുമ്പോഴും കർണ്ണനെ ഇന്ന് കാണുന്ന നിലവിന്റെ തലതൊട്ടപ്പൻ ആക്കാൻ പരിശ്രമിച്ച വ്യക്തികളിൽ ഒരാളായ പാറശ്ശേരി ചാമിയേട്ടനെ കൂടി ഉൾപ്പെടുത്തണം എന്നാണ് sree elephants എന്ന നമ്മുടെ സ്വന്തം പരിപാടിയുടെ ഒരു എളിയ പ്രേക്ഷകൻ എന്ന നിലയിൽ പറയുവാനുള്ളത്...അടുത്ത എപ്പിസോഡിൽ അദ്ദേഹം ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്...എന്ത് തന്നെയായാലും ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് ആളുകളുടെ മനസിൽ ആനപ്രേമത്തിന്റെ വിത്തുകൾ പാകിയ ശ്രീകുമാർ സാറിന്റെ ഈ പരിപാടി 1000,10,000 എപ്പിസോഡുകൾ കടന്ന് മുന്നേറട്ടെ..ആശംസകൾ🙏🙏🙏👍👍
@shinasallanoor6004 жыл бұрын
പോയല്ലോ അവൻ പോയി 🙏😭RIP THE LEGEND
@jyothimonb69404 жыл бұрын
കണ്ണ് നിറയുന്നു കർണ്ണാ.....😥😥😥😥😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏
@rakeshk77884 жыл бұрын
കണ്ണ് നിറഞ്ഞു കാണണമെങ്കിൽ. കഴുത്തു ഉളുക്കാതെ കാണണമെന്ന് പലകുറി പലകുറി കാണിച്ചുതന്നവൻ ഇന്നിൻറെ വഴികളിൽ ഇടറാത്ത ചുവടുവയ്ക്കുന്നവൻ സൂര്യപുത്രൻ നാമധേയൻ ഒറ്റ നിലവിലെ തമ്പുരാൻ സാക്ഷാൽ പാലക്കാപിയ ഗജപതി മാതംഗമാണിക്യം മംഗലാംകുന്ന് കർണ്ണൻ🙏🙏👍
@CHRSKR-wb6sn4 жыл бұрын
കർണ്ണൻ എന്ന പേര് അനശ്വരമാക്കി അവൻ, ജന ലക്ഷങ്ങളിൽ പ്രിയങ്കരനായി പ്രണാമം ഗജശ്രേഷ്ടാ 🙏🙏🙏🙏
@avinirinjalakuda79474 жыл бұрын
സൂര്യ പുത്രൻ മംഗലാംകുന്നു കർണ്ണൻ ❤❤❤
@mzksh4 жыл бұрын
Innale rathri njan e video muzhuvan kanukayayirunnu ....innu e vartha arinjappol vallatha oru avastha....pranamangal arppikkunnu.🙏🙏🙏.
@sreyasmurali83494 жыл бұрын
തലയെടുപ്പിന്റെ തമ്പുരാന് വിട... R.I.P ❤️
@ithiriaanakaryam963 жыл бұрын
കർണനു തുല്യം അവൻ മാത്രം ❤
@sudhiakb45344 жыл бұрын
🐘 നിലവിലെ തമ്പുരാൻ കർണൻ😘
@gokulmr5319 Жыл бұрын
കർണ്ണനെ വെല്ലാൻ ആനകേരളത്തിൽ വേറെ ആരും ഇല്ല നിലവിന്റെ തമ്പുരാൻ 😭😭
@sreejithpunoor5614 жыл бұрын
ആദരാഞ്ജലികൾ നിലവിന്റെ തമ്പുരാന്. ഏതൊരു ഉയരക്കേമനേയും നിലവെന്ന വജ്രായുധം കൊണ്ട് തോൽപ്പിച്ച ഒരു ജനതയുടെ നായകൻ സൂര്യപുത്ര നാമധേയൻ പാലകപ്യ ഗ് ഗജപതി *മംഗലാംകുന്ന് കർണ്ണന്* കണ്ണീരിൽ കുതിർന്ന ആദരാംഞ്ജലികൾ. ഇനി ഇതുപോലൊരു ഇതിഹാസം വേറെയില്ല. രണ്ട് തവണ ഞാൻ മംഗലാംകുന്നിൽ വന്നിട്ടും ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം വല്ലാതെ വെമ്പൽ കൊള്ളുന്നു.
പല പൂരപ്പറമ്പിലും കണ്ടിട്ടുണ്ടെങ്കിലും, കെട്ടും പൂട്ടും ഇല്ലാതെ കാണാൻ മംഗലാംകുന്ന് ആനപ്പറമ്പിൽ പോയിട്ടുണ്ട് ഞാൻ. പറമ്പിൽ കയറിയാൽ അപ്പൊ ചങ്ങല അഴിക്കും. ആൾ ഒരു അലമ്പുമില്ലാതെ അങ്ങനെ നിന്നോളും.
@Nb__Soul___4442 жыл бұрын
തമ്പുരാൻ ഉയിർ 🔱❤️
@nikhiljose90394 жыл бұрын
🌹🌹🌹 പ്രെണാമം കർണാപ്പി .....
@akbros4402 жыл бұрын
കർണ്ണൻ oru കാര്യം വിചാരിച്ചാൽ അത് നടത്തിട്ടെ പോവുള്ളു. അതാണ് സൂര്യപുത്രൻ കർണ്ണൻ 🔥