Mangalangalarulum... l Music Session with

  Рет қаралды 140,606

Sharreth

Sharreth

Күн бұрын

Пікірлер: 349
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ചെയ്ത സകല പാട്ടും മികച്ചതാക്കിയ കഴിവുറ്റ, ശരത് സാറിന് വേണ്ടത്ര അവസരം മലയാള സിനിമ നൽകിയില്ല എന്ന നോവുണ്ട്....!! രവീന്ദ്രൻ മാഷിനേപ്പോലെ മറ്റൊരാളായി മലയാളം നിറയേണ്ട Great musician...❤
@kuriankgeorge2241
@kuriankgeorge2241 4 жыл бұрын
ശരത് സർ 19 മത്തെ വയസ്സിൽ ചെയ്ത ഒരു പാട്ടാണിതെന്ന് ആരെങ്കിലും പറയുമോ, എന്തൊരു ഫീൽ ആണ് പ്രണയിച്ചിട്ടുള്ളവർക്കും, പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവർക്കും അവരുടെ ഹൃദയത്തിലെവിടെ കൊളുത്തി വലിക്കുന്ന എന്തോ ഒരു മാജിക് ഈ ഗാനത്തിനുണ്ട്, greatശരത് സർ, കൈതപ്രം തിരുമേനിയുടെ മനോഹരമായ വരികളും, ദാസേട്ടൻ്റെയും, ചിത്ര ചേച്ചിയുടെയും ആലാപന മികവും
@najimalachalil7868
@najimalachalil7868 3 жыл бұрын
ഈ തിരുമേനി വിളിയൊക്കെ അവസാനിപ്പിക്കായില്ലെ ?
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
Sahodhara beautiful comment ❤❤
@Edakkaadan
@Edakkaadan 3 жыл бұрын
21 വയസ്സിൽ
@rajeshkumar-vs2nf
@rajeshkumar-vs2nf 3 жыл бұрын
Yes
@beenatoji464
@beenatoji464 Жыл бұрын
😊😊😊
@Abidhrincy
@Abidhrincy 4 жыл бұрын
ചേട്ടാ ഓരോ വട്ടം കേൾക്കുമ്പോഴും ഈ പാട്ട്‌ വല്ലാതെ എന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നു.... എങ്കിലും എനിക്ക് കേൾക്കാതിരിക്കാൻ കഴിയുന്നില്ല 😔😔😔 എന്ത് മാജിക്ക് ആണ് ഇതിൽ ചെയ്തു വച്ചിരിക്കുന്നെ
@indulamesh7445
@indulamesh7445 3 жыл бұрын
Kettaalum kettaalum mathi varathoru song, enthoru feel❤️❤️❤️
@Abidhrincy
@Abidhrincy 3 жыл бұрын
Sathyam
@Buddys2170
@Buddys2170 3 жыл бұрын
അത് എപ്പോ ന്നോവിച്ചു😄
@Abidhrincy
@Abidhrincy 3 жыл бұрын
@@Buddys2170 രണ്ട് ദിവസായി
@feelingpucham8337
@feelingpucham8337 3 жыл бұрын
@@Buddys2170 elladathym vannu penachu vekkuodey nee
@beenajose2985
@beenajose2985 3 жыл бұрын
ഞാൻ ഈ പാട്ട് കേൾക്കാത്ത ദിവസങ്ങളില്ല. നന്ദി സാർ. ഇതുപോലെ ഒരു പാട്ട് ഞങ്ങൾക്ക് തന്നതിന്...
@sameerv8694
@sameerv8694 3 жыл бұрын
Innu a pattu ketto
@sukuanupallavies5809
@sukuanupallavies5809 3 жыл бұрын
🥰🥰👍🏻👍🏻
@vikraman.d5972
@vikraman.d5972 3 жыл бұрын
ഞാനും
@renu8626
@renu8626 Жыл бұрын
Same
@rajanimadhu3132
@rajanimadhu3132 Жыл бұрын
ഞാനും
@anupeter5836
@anupeter5836 3 жыл бұрын
എന്റമ്മോ ശരത് സാറിന്റെ പാട്ട് ആർക്കും പെട്ടന്ന് പാടാമെന്നു കരുതണ്ട....... ഇനിയും പുതിയ പാട്ടുകൾ പ്രധീക്ഷിക്കുന്നു 🙏🙏🙏🙏🌹🌹🌹❤❤❤👍👍👍👍👌👌👌👌👌
@mohanank.mohanan9709
@mohanank.mohanan9709 3 жыл бұрын
ഒത്തിരി സ്നേഹം.. എത്ര പ്രാവശ്യം ഈ പാട്ട് കേട്ടന്നറിയില്ല.. വല്ലാതെ മനസിനെ നോവിക്കുന്നു.. ❤❤
@jpsvblasters4494
@jpsvblasters4494 3 жыл бұрын
ആ കാലുകളിൽ തൊട്ടു വണങ്ങുന്നു... ഈ ഒറ്റ പാട്ടിനു. 🙏🙏♥️♥️❣️❣️❣️
@subruskunnathu5000
@subruskunnathu5000 Жыл бұрын
Vow Sarath Sir ❤
@msbhavyanath4204
@msbhavyanath4204 4 жыл бұрын
സാറിനെ ഒന്നു കണ്ടാൽ മതി,, i love you sir.. ദൈവമേ ,,, ഒന്നും പറയാനില്ല,,,
@renu8626
@renu8626 3 жыл бұрын
എപ്പോൾ കേട്ടാലും മനസ്സിന് ഒരു വേദന, ഞാൻ ഏറ്റവും കൂടുതൽ കേട്ട ഗാനം, ശരത് സാറിനു ഒരു പാട് നന്ദി, god bless you
@sinankdy3196
@sinankdy3196 Жыл бұрын
True
@shyni1864
@shyni1864 4 жыл бұрын
Ormayil oru school kuttiyund.."mangalangalarulum" kett sharreth enna composer ne pranayichaval.. ethra kaalam kazhinjitum ithu kelkumbol ente kannu nirayunnath ningalodulla sneham kondu koodiyanu sharreth sir..!
@somen9025
@somen9025 4 жыл бұрын
ശരത്ത്സാറിൻെറ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല. ഇങ്ങനെയൊരു അനശ്വര ഗാനം സൃഷ്ടിച്ച താങ്കൾക്ക് ഒരായിരം പ്രണാമം.
@Abidhrincy
@Abidhrincy 4 жыл бұрын
എന്റെ യവ്വനങ്ങൾക്ക്‌ ഇത്രയേറെ വർണ്ണങ്ങൾ ചാലിച്ചു തന്ന ശരത് സാറിന് ഒരായിരം നന്ദി..... വരവർണ്ണമണിയും വസന്തം പ്രിയരാഗം കവർന്നേപോയ് അഴകിൻ നിറച്ചാന്തുമായി എൻ മഴവില്ലും അകലേ മറഞ്ഞു നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറിവന്നൂ......
@shinutp6459
@shinutp6459 4 жыл бұрын
ശരത്തേട്ടാ... നിങ്ങളൊരു മനുഷ്യൻ തന്നാണോ.. എന്തൊരു composing ഈ പാട്ട്.. ഈ പാട്ട് കേക്കുമ്പോ നെഞ്ചിൽ ഒരു വലിയ കല്ലെടുത്തുവച്ച ഫീലാണ്..
@Buddys2170
@Buddys2170 3 жыл бұрын
കാല് അല്ല മല പോടെ 😄
@anjalisubrahmanyan2951
@anjalisubrahmanyan2951 3 жыл бұрын
Seriyaanu manassil bayankara vishamamaanu ith kelkumbo
@feelingpucham8337
@feelingpucham8337 3 жыл бұрын
@@Buddys2170 Athinu neeyethada . Paatu ketit podeay.ororo kaatangalu
@SaiCreationMalayalam
@SaiCreationMalayalam 3 жыл бұрын
എന്നാ ഇനി കേൾക്കരുത്
@noushadnoushadalinoushadal7835
@noushadnoushadalinoushadal7835 3 жыл бұрын
നന്ദി ശരത് സാർ ഇങ്ങനൊരുപാട്ട് മലയാളികൾക്ക് സമ്മാനിച്ചതിന്, എത്ര കേട്ടാലും മതിവരാത്ത ഗാനം എപ്പോൾ കേട്ടാലും മനസിനെ വല്ലാതെ നൊമ്പരപെടുത്തുന്ന സുഖമുള്ള ഗാനം, thank you sir 💖✋👏👏👏
@sreeragssu
@sreeragssu 3 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത കേള്‍ക്കുംതോറും ഇഷ്ടം കൂടി വരുന്ന ഗാനം ♥
@midhunmohanan4341
@midhunmohanan4341 2 ай бұрын
Enneppole orupad aaradhana ulla oru sensible musician anu sir malayalathil sir nu arhikkunna pariganana kittathathil vishamam und, sir num kudumbathinum ella aiswaryangalum undavatte ones again one of my fav song - you are such a gem of musician thank you for such beautiful musical treat ❤
@sunilkumar.m.p2620
@sunilkumar.m.p2620 6 ай бұрын
2:05 ശരത് സർ ചെയ്ത ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല. പ്രേത്യേകിച്ചു ദാസേട്ടന്റെ സ്വരമാധുരിയുടകുമ്പോൾ. അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു. ശരത് സാറിനു ജഗദീശ്വരൻ ഇനിയും ഇങ്ങിനെ ഉള്ള ഗാനങ്ങൾ ക്രീയേറ്റ് ചെയ്യാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sivahari8806
@sivahari8806 2 жыл бұрын
നമസ്തേ സർ, എനിക്ക് 46 വയസുണ്ട്. ഇപ്പോൾ കണ്ടു പഠിച്ച പാട്ടാണ്. എവിടെ എങ്കിലും ഒരു വേദി കിട്ടിയാൽ മനസു കൊണ്ടു സാറിന്റെ അനുഗ്രഹത്തോടെ ഞാൻ പാടും. 🙏🙏🙏👌👌👌
@rajeevrajeevgovind1961
@rajeevrajeevgovind1961 5 ай бұрын
എന്താ സർ പറയാൻ.... മംഗളങ്ങൾ... പോരെ.....ഏതു notes കയറ്റിയാലും.... അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ..... ♥️🙏🙏🙏
@rajeevrajeevgovind1961
@rajeevrajeevgovind1961 5 ай бұрын
നന്നായി പാടുന്ന പാട്ടു കാരുടെ കഴിവ് തെളിയിക്കാൻ ഉള്ള (റേഞ്ച് അളക്കാനുള്ള അവസരമാണ്.... ).... ഓരോ സോങ്ങും... അത്ര tough ആയിട്ടാണ്... Swrangale അടുക്കിവെക്കുന്നത്.... ഏതൊരു songilum.... വല്ലാത്തൊരു ഫീലും തരുന്നു.... ♥️👍🙏
@rijeshissac6909
@rijeshissac6909 9 ай бұрын
Great
@faizalahamed1541
@faizalahamed1541 2 жыл бұрын
പണ്ട് ഒറ്റയിരുപ്പിന് പത്തിരുപത് പ്രാവശ്യം എങ്കിലും ഞാൻ ഈ പാട്ട് കേൾക്കുമായിരുന്നു. തുടക്കത്തിലെ വാച്ച് മ്യൂസിക് ഉൾപ്പെടെ മൊത്തം ഗംഭീര കമ്പോസിഷൻ. ആ കാലഘട്ടത്തിലെ ഒരു ടീനേജ് പയ്യൻ ചെയ്ത പാട്ട് എന്ന് വിശ്വസിക്കാൻ പ്രയാസം... ❤️❤️❤️❤️
@biju4889
@biju4889 4 жыл бұрын
കുറച്ചു പാട്ടുകളെ ഉള്ളു എങ്കിലും എന്നും ഹൃദയത്തില് നിൽക്കുന്ന പാട്ടുകൾ ആണ് ശരത് സരിൻ്റെത്
@muralik3762
@muralik3762 2 жыл бұрын
മനസ്സിൽ വല്ലാത്ത വിങ്ങൽ പ്രേണയത്തിന്റ വിരഹത്തിന്റെ.... വേദന അനുഭവിച്ച ട്യൂൺ ഈ രാഗത്തേക്കുറിച്ച ആദ്യായി കേൾക്കുകുകയാ സർ താങ്കളിൽ നിന്നും ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
@Kettathumkandathum
@Kettathumkandathum 3 жыл бұрын
ശരത് sir.... നെഞ്ചിൽ വല്ലാത്ത വിങ്ങൽ ആണ് ഇ പാട്ടു കേൾക്കുമ്പോൾ
@stanlyjoseph2503
@stanlyjoseph2503 Жыл бұрын
ശരത് സർ 🙏🏻🙏🏻 100 വട്ടം കേട്ടതാണ്.. പക്ഷെ ഇന്ന് ആദ്യമായി അങ്ങയുടെ ശബ്ദത്തിൽ കേട്ടപ്പോൾ കരച്ചിൽ നിർത്താൻ പറ്റിയില്ല. 😢😢.. എവിടെയോ കൊളുത്തി വലിക്കുന്നത് പോലെ.. ആര് എത്ര പാടിയാലും അങ്ങ് ഇപ്പോൾ പാടിയ ആ ആത്മാവ് വരില്ല വന്നിട്ടുമില്ല.. കാലിൽ വീണു നമസ്കരിക്കുന്നു.. ദൂരെ നിന്ന് 🙏🏻🙏🏻🙏🏻🙏🏻
@Nizhalammu
@Nizhalammu 4 жыл бұрын
സംഗീതം ഈശ്വരൻ ആണ്. ന്റെ കുട്ടിക്കാലം മുതൽ ഉള്ള ഒരു ആഗ്രഹമാണ് സംഗീതം പഠിക്കണമെന്ന് നടന്നിട്ടില്ല 😢😢. ഒരുപാട് പാട്ടുകൾ കേൾക്കും.....
@jibinchacko1996
@jibinchacko1996 4 жыл бұрын
Mee too
@thukaramashetty1155
@thukaramashetty1155 4 жыл бұрын
സംഗീതം പഠിക്കുന്നതിൻ്റെ ക്കാൾ കൂടുതൽ നല്ലത് പഠിക്കാതെ ആസ്വദിക്കുന്നതാണ് നല്ലത്
@Sipin-kn9gt
@Sipin-kn9gt 4 жыл бұрын
Me to
@star-hz3jo
@star-hz3jo 4 жыл бұрын
Good
@star-hz3jo
@star-hz3jo 4 жыл бұрын
Nirthendi vannu
@kumariok4137
@kumariok4137 Жыл бұрын
ശരത്തേട്ട > ഈ പാട്ട് ഒരു രക്ഷയില്ല സുപ്പർ വല്ലാതെ മനസ്സ് നോവും ഈ പാട്ട് കേട്ടാൽ നിങ്ങൾ ജീവിക്കുന്ന ഈ മണ്ണിൽ ജീവിക്കുന്നതു തന്നെ ഒരു പുണ്യമാണ്
@bigbjacky8653
@bigbjacky8653 3 жыл бұрын
ഈ പാട്ട് പിറകേണ്ടതായിരുന്നു പിറന്നു ദൈയ്‌വം കൊണ്ടു തന്നത് ശരത് സാറിന്റെ കൈകളിൽ 🙏🙏🙏🙏🙏🙏🙏💕💕💕💕
@AntojiKalathinkal-w7f
@AntojiKalathinkal-w7f 11 ай бұрын
ഞാൻ ഇലക്ട്രിക് ഗിറ്റാറും ഓർഗംനും വായിക്കാറുണ്ട്.... പക്ഷേ പദംങ്ങളിൽ സംഗീതം വന്നു നിറയുമ്പോൾ ഉള്ള ഒരു "ഇത് ".. സംഭവം തന്നെ... അഭിനന്ദനങ്ങൾ 🌹🌹🌹
@kavithachithan8079
@kavithachithan8079 3 жыл бұрын
എത്രവട്ടം ഈ പാട്ട് കേട്ടുവെന്ന് എനിക്കറിയില്ല. എന്ത് സുഖവാണ് കേട്ടിരിക്കാൻ ❤❤❤
@sudarsandevadas7613
@sudarsandevadas7613 4 жыл бұрын
Fav song ❤ Great composition 🙏
@sreelakshmibinu8736
@sreelakshmibinu8736 4 жыл бұрын
Mine fav..... Lyrical magic😍😍
@subhashkizhakkekara9526
@subhashkizhakkekara9526 3 жыл бұрын
Thanku padi kettapo karanju poyi.. Sarath sir, u are great ❤
@satheeshlily6840
@satheeshlily6840 3 жыл бұрын
ആ tune താങ്കളെ കൊണ്ടു പോകുവാണ് അതോടൊപ്പം ഞങ്ങളെ ഈ പാട്ട് ഏതോ ഒരു അനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടു പോകുവാണ്...
@keshukannanvlogs8988
@keshukannanvlogs8988 2 жыл бұрын
സംഗീതം എന്ന മഹാ സാഗരത്തിനു മുന്നിൽ പ്രണമിക്കുന്നു ശരത് സർ 👍👍👍
@90s-e3t
@90s-e3t 4 жыл бұрын
ഒരു 10 കൊല്ലം മുന്നെ എനിക്ക്‌ വെൂപ്പയിരുന്നു ningale സ്റ്റാർ സിങ്ങർ കാനുന്ന കാലത്ത്‌ പിന്നെയാനരിഞ്ഞത്‌. പല ഇഷ്ട ഗാനങ്ങലും അങ്ങയുടെ എന്ന്
@shinutp6459
@shinutp6459 4 жыл бұрын
സത്യം
@nasirsha9864
@nasirsha9864 3 жыл бұрын
ഇദ്ദേഹത്തിന്റെ തമാശ കേൾക്കാൻ വേണ്ടി star singer കണ്ട ഞാൻ 💪
@HomeStories912
@HomeStories912 3 жыл бұрын
അതെന്താ starsinger കാണുമ്പോ വെറുപ് തോന്നിയത്. എനിക്ക് വല്യ ഇഷ്ടമായിരുന്നു., ഇദ്ദേഹം ഇത്ര നല്ല പാട്ടൊക്കെ compose ചെയ്തിട്ടുണ്ട് എന്നൊന്നും അന്നറിയില്ലാരുന്ന്,🌹
@Muhammed.Hashim773
@Muhammed.Hashim773 3 жыл бұрын
Me too... I am apologize to you Sir
@anuchandpsanuchandps86
@anuchandpsanuchandps86 Жыл бұрын
Me too...apologize...
@rajimanoj173
@rajimanoj173 2 жыл бұрын
എത്ര കേട്ടാലും കൊതി തീരില്ല ഈ പാട്ട്
@ajbajb5323
@ajbajb5323 3 жыл бұрын
വലിയ ദൈവാനുഗ്രഹം നിറഞ്ഞ വ്യക്തിത്വം. Be blessed always..... God's grace and gift
@sheejarani3080
@sheejarani3080 3 жыл бұрын
നെഞ്ചിൽ കൊണ്ട് കേറുന്ന വരികൾ... ഒരുപാട് കടപ്പെട്ട്ടിരിക്കുന്നു സർ 😍♥😘 കണ്ണ് നിറഞ്ഞു പോകും
@jt-zn1pe
@jt-zn1pe Жыл бұрын
എന്തൊരു പാട്ട് ❤️❤️❤️❤️❤️ ഈ മനുഷ്യന് ഇതു പോലെ എന്തു മാത്രം പാട്ട് ഉണ്ടാക്കാമായിരുന്നു. ഇനിയും പറ്റും.
@jasimkuniyil
@jasimkuniyil 4 жыл бұрын
എല്ലാം ഒത്തു വന്ന ഒരുപാട്ട്...... പുതു തലമുറ ഗവേഷണത്തിനു വിധേയമാക്കണം .. നല്ല വരികൾ സംവിധാനം ദാസേട്ടന്റെ ശബ്ദം... എല്ലാം എല്ലാം.... എന്ത് കൊണ്ടാണ് ഇതുപോലത്തെ പാട്ടുകൾ ഇപ്പോൾ ചെയ്യാൻ പറ്റാത്തത്... ??ഇനി ഇതുപോലെ ഒരുപാട് പാട്ട് ഉണ്ടാവുമോ?
@varghesepeter8700
@varghesepeter8700 7 ай бұрын
ഇ പാട്ടിനു ഒരു വലിയ ശക്തി ഉണ്ട് ഇ പാട്ട് കേട്ടു മാനസാന്തരം വന്ന വ്യക്തി കൾ ഉണ്ട്............ ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഒരു വല്ലാത്ത അവസ്ഥ........ 🙏🙏🙏🙏...... ശര ത് സർ...... താങ്കൾ ഒരു മഹാ പ്രതി ഭ ആണു 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕🙏🙏🙏🙏🙏
@mathewsw3599
@mathewsw3599 Жыл бұрын
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം കാണാൻ മറന്നുപോയോ മംഗളങ്ങളരുളും മഴനീർക്കണങ്ങളേ അനുരാഗമോലും കിനാവിൽ കിളി പാടുന്നതപരാധമാണോ ഇരുളിൽ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ നിഴലായ് നിലാവിൻ മാറിൽ വീഴാൻ വെറുതേയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും...) വരവർണ്ണമണിയും വസന്തം പ്രിയരാഗം കവർന്നേപോയ് അഴകിൻ നിറച്ചാന്തുമായിനിയും മഴവില്ലും അകലേ മറഞ്ഞു നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറിവന്നൂ (മംഗളങ്ങളരുളും...)
@pushpachandran7292
@pushpachandran7292 2 жыл бұрын
Sir... Sir nte sree ragamo.... Daily kelkkum.... Sir ne pole oru guruvine kittyegil.... Ente mon nannayi padum. Ethum kure kettu
@binoyv.j2677
@binoyv.j2677 3 жыл бұрын
രക്ഷയുമില്ല മനുഷ്യാ feel ♥️💚
@JayasreeSm
@JayasreeSm 4 ай бұрын
Asadhyamaya pattukaran thank you sir
@jayalakshmikrishnamoorthy2283
@jayalakshmikrishnamoorthy2283 4 жыл бұрын
Sharrethsir Namaskaram. So beautiful the song.when you sing the song it gives more more beautiful thank you so much sir.we feel so happy when you talk.each and every notes is like much.gives happiness and peace in life.
@yamunadevi1836
@yamunadevi1836 2 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും 😭 അത്രയ്ക്ക് ഇഷ്ട്ടം ആണ് ഈ പാട്ട് ❤❤❤❤❤❤
@DileepKumar-ng4qy
@DileepKumar-ng4qy 3 жыл бұрын
ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്........ കേൾക്കുന്തോറും ഇഷ്ട്ടം കൂടി കൂടി വരുന്ന സോങ്............
@jibinjoseph5781
@jibinjoseph5781 4 жыл бұрын
Hart thouching song..🙏🙏🙏 ... "dasetta " 🙌 🙏 onnum parayanilla ..
@renjithsuvarnan7119
@renjithsuvarnan7119 3 жыл бұрын
What!!!!a magical song , Thanku so much sharreth sir. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jayeshs7235
@jayeshs7235 4 жыл бұрын
U are such a wonderful musician... great fan of u...all the songs in kshanakkathu are amasing.... cant believe that this is your first film...
@vishnurajn.r3798
@vishnurajn.r3798 3 жыл бұрын
ഞങ്ങൾ ഒരുപോലെ ഇഷ്ട്ടപ്പെട്ട ഗാനം... ഒരുപാട് പാടിയിട്ടുണ്ട് 😍😍😍😍
@Faizalkunhi
@Faizalkunhi 11 ай бұрын
u r truly a legend. what a composition.brilliant.
@jayamohanj6408
@jayamohanj6408 3 жыл бұрын
ഈ മ്യൂസിക്കിന് ഈ വരികൾ ഇല്ലെങ്കിൽ ഇത്രയും ഭംഗി ആകില്ല.. ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ട ഒരു പാട്ട്
@sanalkailas4075
@sanalkailas4075 4 жыл бұрын
ഹൃദയഹാരിയായ മധുര ഗീതം,,,, നന്ദി ശരത് സർ,,,,,
@vijeshmeethalvijeshmeethal2918
@vijeshmeethalvijeshmeethal2918 4 жыл бұрын
ഒരു പാട് ഇഷ്ടമായി ശരത് ഏട്ടാ അവതരണം ശെരിക്കും ഇഷ്ടപ്പെട്ടു ആലാപും..... അങ്ങയുടെ വിഷുക്കിളി.... യെ ഒന്ന് പാടാമോ.... കേൾക്കാനുള്ള ഇഷ്ടം കൊണ്ടാണ്...
@pramodmuraleedharan8629
@pramodmuraleedharan8629 3 жыл бұрын
Composing this all time favorite song in one of the rarely used ragas , itself reveals how talented he is .. great👏👏👏👏👌👌👌👌👍👍👍😆
@arunthankappan9590
@arunthankappan9590 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മ്യൂസിക് ഡയറക്ടർ " ജോൺസൻ master" ആണ്.... അദ്ദേഹം ഇപ്പോഴും എവിടൊക്കെ തന്നെയുണ്ട്... ❤️ അദ്ദേഹത്തിനു ശേഷം എന്റെ ഏറ്റവും ഇഷ്ടം ഉള്ള മ്യൂസിക് ഡയറക്ടർ ശരത് സർ ആണ്.... അങ്ങയുടെ ശബ്‌ദത്തിൽ തന്നെ ഇ പാട്ട് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം..... love u ശരത് സർ ❤️
@pandalamganesh
@pandalamganesh 3 жыл бұрын
Dear Sharreth, ee song nammale etho oru thalathilekku kondu pokkunnu.entho oru vallaatha nombaram. Great composition👌👌👌🌹
@aryasankar6243
@aryasankar6243 3 жыл бұрын
Sir ..you are truly amazing🙏🏻🙏🏻
@abhijith.s3839
@abhijith.s3839 Жыл бұрын
Thankyou very much sir super song
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Жыл бұрын
അതേഹം കുരച്ചു പാട്ടു കൾ ചെയ്തോളു.... എന്നാൽ എല്ലാം പറ്റുകൾക്കും... ഒരു കയ്യൊപ്പ്... ഉണ്ട്... അതാണ്‌ ശരത് സാർ 🙏 ഒരു പാട്ടുപോലും... മാറ്റിനിർത്തേണ്ടതില്ല.. എല്ലാം ഒന്നിനൊന്നു മെച്ചം
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനത്തിൽ എന്ത് രസാ ഈ പാട്ട് കേൾക്കാൻ ഞാൻ എന്നും കേൾക്കാറുണ്ട് നന്ദി സാർ ഒരു പാട്💥🙏🔥
@jitheshp5768
@jitheshp5768 Жыл бұрын
യേശുദാസ് പാടിയത് അത്ര ശരിയായില്ല ല്ലേ''
@shymapraveen4421
@shymapraveen4421 4 жыл бұрын
From very first..Movie....Have been a great fan of Sareth Sir....What a Mastro...each song is a golden pearl...no words...Thank you Sir for such great compositiona in rear ragaas ..My humble Namaskaarams
@AshaAsha-er2ob
@AshaAsha-er2ob Жыл бұрын
😢😢😢😢😢😢എത്ര മനോഹരം... കണ്ണ് നിറയാതെ കേൾക്കാൻ പറ്റിയില്ല.. ഹൃദയം വിങ്ങി പൊട്ടി പോയി
@beautyofkuwait4808
@beautyofkuwait4808 3 жыл бұрын
എന്നോടൊപ്പം എപ്പോഴും ഉള്ള ഗാനം 💕❤️one of the best sarath sir
@jayaprasadps3768
@jayaprasadps3768 6 ай бұрын
Musical legent
@sreekumarbalan9360
@sreekumarbalan9360 4 жыл бұрын
ആ സിനിമയിലെ ഏറ്റവും മികച്ച ഗാനം ഇതാണ് എന്ന് തോന്നിയിട്ടുണ്ട് ❤❤❤❤❤
@jobingeorge3585
@jobingeorge3585 4 жыл бұрын
Enikku manasilakkan kazhiyunnathu tangalkku sangeethathil aagadha pandityam und.ethra nannayi compose cheyyan kazhiyunna tangalkku arhicha angeekaram kittiyittilla ennu enikku palappozhum tonnittund.valla tamizhil aayirunnel tangal oru ilayaraja level aayene ennu enikku palappozhum tonniyittund.sreeragamo enna ottappattumathy tangalude range manasilakkan.i wish all success for you sir.
@nikethrnataraj3748
@nikethrnataraj3748 3 жыл бұрын
Hi Sharreth uncle I am a great fan of you ente Amma sirnte Valiya oru fan aanu .Thanks to you for all the wonderful songs you created and the way you sing each song I can feel a soulfulness and we all pray to god one day will come not only Malayalees whole country will celebrate your musical talent .Though I am not a good singer I enjoy singing .I wish you good luck and waiting for more beautiful songs from you sir
@niranjanapremanandiyerglit6029
@niranjanapremanandiyerglit6029 4 жыл бұрын
Suuupeerrrr songggggggggg sirrrrrr love u.....😍😍😍😘
@preethapp6286
@preethapp6286 Жыл бұрын
My fvt composer & singer❤❤❤❤🙏🙏
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
Haunting...
@bennyputhoor..
@bennyputhoor.. Жыл бұрын
Vetyverythankssarathettaforthissong
@shibulaltin
@shibulaltin 4 жыл бұрын
How he was not given the state award that year!! Amazing songs that too for just a 20 years talent!!
@jobygeo7
@jobygeo7 4 жыл бұрын
Our system and culture never accept anyone on prime time but will praise them after their death.
@itsmedevu6918
@itsmedevu6918 3 жыл бұрын
Orupad ishtam ulla pattu
@sheenagopinath2388
@sheenagopinath2388 Жыл бұрын
Oru kodi namaskaaram sarath sir.
@Devarjun360
@Devarjun360 9 ай бұрын
ഞാൻ എന്നും കേൾക്കാറുണ്ട്.
@revishenker1156
@revishenker1156 3 жыл бұрын
Sharreth sir lokam ulladatholam kalam EE ganam malayaliyude idayil niranjum nilkkum... ORUPADU NANNI SIR...ANGAYE SARWESWARAN ANUGRAHIKKATTE 🙏🙏❤️🙏🙏
@vsn2024
@vsn2024 Жыл бұрын
സൂപ്പർ
@priyaspillai3743
@priyaspillai3743 4 жыл бұрын
Ente saratheatta ithonnu padikkan enna padanne.. Love u.
@brigadepadmanaban3704
@brigadepadmanaban3704 3 жыл бұрын
God Bless You Ji, Lord Guruvayurappan with U, Keep Rocking
@kvpillai
@kvpillai 3 жыл бұрын
In my humble opinion, this is Sharethettans best composition. It always fills my heart and wells my eyes with tears. You are a genius Sharethetta. Umma!
@renjithsuvarnan7119
@renjithsuvarnan7119 3 жыл бұрын
Kindly listen "Thalamayanju" it's a beautiful composition too from sharreth sir.
@binilpathayapurakkal3786
@binilpathayapurakkal3786 3 жыл бұрын
Njan bhoomiyil ninnum vidaparayum munb Ettane onnu neril kananam 😍🥰
@noushinas9912
@noushinas9912 3 жыл бұрын
Legendary music what a feel sir🙏
@nidhinkrishna6577
@nidhinkrishna6577 3 жыл бұрын
Enikkum ishtaanu ee paaat
@VoiceofNisha.
@VoiceofNisha. 4 жыл бұрын
Such a beautiful compostion Sharreth Sir.. ❤️❤️
@ashapinkey3796
@ashapinkey3796 4 жыл бұрын
Sir vanakkam... enikku orupaad ishtamaanu sir ne,, ❤️❤️❤️❤️
@ushusjinan9686
@ushusjinan9686 4 жыл бұрын
Great composition sir..🙏🙏 proud to you 👍👍 😘
@vishnuv8826
@vishnuv8826 3 жыл бұрын
ethra thavana ennu kettu ennu enikkuthanne ariyilla....super....
@kalyanijasmine7148
@kalyanijasmine7148 3 жыл бұрын
Magical composition... Such a pain....
@rekhasyam1160
@rekhasyam1160 3 жыл бұрын
അങ്ങ് ഒരു magician തന്നെ ആണ് luv uuu
@shiv5341
@shiv5341 3 жыл бұрын
❤❤❤... Nallapattukalude oru yugam..
@jikkuthomas6854
@jikkuthomas6854 4 жыл бұрын
Great and evergreen song... 😍
@alanpeter1244
@alanpeter1244 Жыл бұрын
ഒരു രക്ഷയും ഇല്ല റെസ്‌പെക്ട് ഒൺലി ❤️❤️❤️❤️🥰🥰😍😍😍😍
@ranjitbhaskaran8140
@ranjitbhaskaran8140 Жыл бұрын
സൂപ്പർ! സൂപ്പർ!! സൂപ്പർ!!!❤️❤️❤️
@sujasarang6663
@sujasarang6663 3 жыл бұрын
Enikkorupadishtama ee paatu ❤️❤️
@ajayanpmguruvayoor4364
@ajayanpmguruvayoor4364 3 жыл бұрын
സംഗീതം എന്ന മന്ത്രത്തിനു മുൻപിൽ പ്രണമിക്കുന്നു . ലവ് യു ശരത്ത് സാർ
@sathiajithps
@sathiajithps 3 жыл бұрын
From school days till now, a haunting love song...Thankful for creating such a wonderful song
@thanks1804
@thanks1804 4 жыл бұрын
Its a great song, when a song is described with its situation, the song wilk remain ever in iur mind. Great... 💐💐💐
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Moham Kondu Njan... l Music Session with #Sharreth l EP #30
7:43
Good smule - mangalangal arulum
5:11
Cover it up
Рет қаралды 147 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН