കേട്ടുനില്‍ക്കുന്നവരുടെ ഉള്ള് കീഴടക്കിയ ആ ഗാനം 🎼

  Рет қаралды 21,151,413

Mazhavil Manorama

Mazhavil Manorama

3 жыл бұрын

#MazhavilManorama #ManoramaMAX #HappyBirthdaySPB
► Subscribe Now: bit.ly/2UsOmyA
ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത..വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ഗാനം..ഒന്നിച്ചു പാടി SPBയും ചിത്രചേച്ചിയും..!
#SPB #SPB #HappyBirthday #Musician #Singer #Super4Season2 #SPBalasubrahmanyam #HappyBirthdaySPB #HappyBirthdaySPBalasubrahmanyam
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 3 600
@arbsrb172
@arbsrb172 3 жыл бұрын
കൊവിഡ് കാട്ടിയ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് ആ അനശ്വര ഗായകന്റെ വിയോഗം....ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയിക്കാത്തതാണ്...😢😢
@jyothinair9450
@jyothinair9450 3 жыл бұрын
Very true 😭
@sunderganeshanplsundergane1329
@sunderganeshanplsundergane1329 3 жыл бұрын
Exactly
@geethanjaligeethu6821
@geethanjaligeethu6821 3 жыл бұрын
😢😢😢
@anilkumaranilkumar-bg3jv
@anilkumaranilkumar-bg3jv 3 жыл бұрын
100%
@babeeshcv2484
@babeeshcv2484 3 жыл бұрын
🌹🙏🌹
@prasanthtp5427
@prasanthtp5427 3 жыл бұрын
അഹങ്കാരമില്ലാത്ത 2 മഹത് വ്യക്തികൾ. ഇവരുടെയൊക്കെ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും.
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
S. P. B. മഹത് വ്യക്തി യാണ്. എന്നാൽ ചിത്ര മഹത് വ്യക്തി - യല്ല.
@santhoshmallan3284
@santhoshmallan3284 3 жыл бұрын
@@jayakumarchellappanachari8502 എന്ത് കൊണ്ട് അല്ല 🙄 ചിത്രച്ചേച്ചിയും യാതൊരു അഹങ്കാരവും ഇല്ലാ
@anamikag7154
@anamikag7154 3 жыл бұрын
@@santhoshmallan3284 athe 💜 both of them are diamonds
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 3 жыл бұрын
മഹത് വേക്തി എന്ന് നമുക്ക് ആരെയും paruaan പറ്റില്ല അവരോട് ഇടപയകി ജീവിക്കുമ്പോൾ നമുക്ക് അറിയാം ആരാണ് ഇതാർത്ത മഹ്‌ത് വേക്തികൾ. പാട്ടിൽ ഇവര് രണ്ടുപേരും legends aanu അത് sure. 👍 അത് ആരു എന്ത് പറഞ്ഞാലും kuyappam ഇല്ല. I love both singers ❤️❤️
@Tittenboy
@Tittenboy 3 жыл бұрын
@@jayakumarchellappanachari8502 എന്ത് കൊണ്ട് അങ്ങനെ പറയുന്നു SPB sir and chithrachechi ❤❤❤❤
@Ajin44
@Ajin44 Жыл бұрын
'ഒരു ചെങ്കുറിഞ്ഞി പൂവിൽ' എന്ന് SPB sir പാടുമ്പോൾ എന്ത് sweet ആണ് അത് കേൾക്കാൻ 😍😍❤️
@rasheedns9730
@rasheedns9730 Жыл бұрын
5ttt6650
@sivadesign5989
@sivadesign5989 Жыл бұрын
Athe
@crackerjack5060
@crackerjack5060 Жыл бұрын
Correct
@Lath_xz
@Lath_xz 11 ай бұрын
❤️💯😍
@nooranizar6751
@nooranizar6751 6 ай бұрын
@saleemkma9236
@saleemkma9236 2 жыл бұрын
Sp യുടെ നഷ്ടം ഒരിക്കലും നികത്താൻ കഴിയാത്ത ഒന്നാണ് 😪😪😪
@whysoserious836
@whysoserious836 3 жыл бұрын
ഉള്ളത് പറഞ്ഞാൽ സ്റ്റേജ് പെർഫോമൻസ് ദാസേട്ടനെക്കാളും മുന്നിൽ spb സർ തന്നെ മങ്ങൽ ഏൽക്കാതെ ശബ്ദം 🥰😔miss you sir
@sreejithms-fi1us
@sreejithms-fi1us 2 жыл бұрын
Correct
@user-tf6mr4by6c
@user-tf6mr4by6c 2 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത്
@sindhupremod2875
@sindhupremod2875 2 жыл бұрын
Correct
@anwar1331
@anwar1331 2 жыл бұрын
Sakala kalaa Vallaban 💯 💯 ❤️❣️
@prasanthjohn1435
@prasanthjohn1435 2 жыл бұрын
No doubt about it... His improvisation is magnificent 💖
@sivaprasadr4399
@sivaprasadr4399 2 жыл бұрын
സ്വന്തം കഴിവിൽ അഹങ്കരിക്കാത്ത 2 മഹത് വ്യക്തികൾ SP സർ ചിത്ര ചേച്ചി.. ❤❤❤❤
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
സത്യം. സാർ ഇല്ല ഇപ്പോൾ.
@vasudhevant9349
@vasudhevant9349 Жыл бұрын
ഞാൻ എപ്പോഴും ചിന്തിക്കുന്ന അതേ കാര്യം
@b.unnikrishnannair5621
@b.unnikrishnannair5621 Жыл бұрын
100 💯 % correct !!!
@unicorn1033
@unicorn1033 Жыл бұрын
100 %
@vyshakhsunny1434
@vyshakhsunny1434 Жыл бұрын
Correct
@iqbalibrahim2372
@iqbalibrahim2372 Жыл бұрын
ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോവുകയാണ് മനസ്സു കൊണ്ടും ശബ്ദം കൊണ്ടും മഹാനായ ഒരു വ്യക്തി 🌹🌹🌹
@bhagyanadhgopinadh5377
@bhagyanadhgopinadh5377 Жыл бұрын
yssss
@ansarazeez8816
@ansarazeez8816 Жыл бұрын
Sure
@vishnupriyavprabhu2337
@vishnupriyavprabhu2337 Жыл бұрын
100%
@UAEtomjerry0506
@UAEtomjerry0506 Жыл бұрын
correct
@sojanjosephjoseph9634
@sojanjosephjoseph9634 10 ай бұрын
Yes ❤
@DheerajPaleri
@DheerajPaleri Жыл бұрын
വളർന്നു കായ്‌ഫലങ്ങൾ കൂടുന്തോറും കുനിഞ്ഞു ഭൂമിയിൽ തൊട്ട് കൊണ്ടിരുന്ന രണ്ടു മനുഷ്യർ. ❤️❤️
@geethakumari1392
@geethakumari1392 Жыл бұрын
Kelkumpozhe manassu nirayunnu
@angelinmyheaven4243
@angelinmyheaven4243 Жыл бұрын
ആഹാ എന്താ കമൻ്റ് ❤
@Lath_xz
@Lath_xz 11 ай бұрын
എത്ര ഭംഗിയായ വർണ്ണന! 😍☺️❤️
@lucyfrancisfrancis1001
@lucyfrancisfrancis1001 11 ай бұрын
👍👍🙏🙏
@aryam4308
@aryam4308 8 ай бұрын
Exactly. 100%
@TheGOVINDARAJ
@TheGOVINDARAJ 3 жыл бұрын
ഇന്ത്യ കണ്ട മഹാനായയൊരു സംഗീതജ്ഞൻ.. എളിമ എന്നൊരു വാക്കിന്‌ അർത്ഥമുണ്ടെങ്കിൽ അതിന്റെ പേര് SPB എന്നായിരിക്കും.. അങ്ങയുടെ ഗാനങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി ഓരോ സംഗീത പ്രേമിയുടെ മനസ്സിലും അങ്ങ് കുടികൊള്ളും..
@knpillai8221
@knpillai8221 3 жыл бұрын
So Humble, yes you said it 👍
@sakkeenamohammedaliali3337
@sakkeenamohammedaliali3337 3 жыл бұрын
Sathyam.
@ismailkuyyalismail8146
@ismailkuyyalismail8146 3 жыл бұрын
തീർച്ചയായും
@tvabraham4785
@tvabraham4785 3 жыл бұрын
Very very correct.
@jaisonkj1349
@jaisonkj1349 3 жыл бұрын
തീർച്ചയായും
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
സുകതമീനാളിൽ... എന്ന് എവിടേലും കേട്ടാൽ... ലല്ല ല ല ല ലാ.. എന്ന് പാടാത്ത മലയാളി ഇല്ല....
@nishaadtk6718
@nishaadtk6718 3 жыл бұрын
അതെ 😊
@jasnalineesh6665
@jasnalineesh6665 3 жыл бұрын
Sathyam
@yusufaliab
@yusufaliab 3 жыл бұрын
exactly ---------
@salafikher2983
@salafikher2983 3 жыл бұрын
ശരിക്കും 👍👍
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
@@JJV.. ലലല ലാലാലാ 🤣
@girishthejomayam9731
@girishthejomayam9731 Жыл бұрын
ഒരു ലേശം പോലും അഹങ്കാരമില്ലാത്ത ചിത്ര ചേച്ചിയും SPB സാറും 😪
@showcasepublic2763
@showcasepublic2763 4 ай бұрын
2024 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
@jishajames704
@jishajames704 4 ай бұрын
Yes❤
@user-no2eg7qx5h
@user-no2eg7qx5h 3 ай бұрын
Yes♥️♥️♥️
@sra1sraz695
@sra1sraz695 2 ай бұрын
എന്നെപ്പോലെ പലരും
@bansilal4256
@bansilal4256 2 ай бұрын
YES
@chandrantv9291
@chandrantv9291 2 ай бұрын
❤I love you SPB sir. I can't forget you.❤
@KrishnaKrishna-pp6sl
@KrishnaKrishna-pp6sl 3 жыл бұрын
പാട്ട് കേട്ട് അവസാനിക്കുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകിയത് നിന്നില്ല. അത്രക്ക് ഇഷ്ട്ടമാണ് എസ് പി സാറിനെ
@remakk5115
@remakk5115 3 жыл бұрын
Tio Tio rajesh and a lot better and the 8ujhhbbbnn nnnjiiii8
@kamarusaman4185
@kamarusaman4185 3 жыл бұрын
സത്യം..😪
@ramdasvnair3969
@ramdasvnair3969 3 жыл бұрын
Orupadu ishtamanu.karanangalil onnu itrayum uyarattil aayittum itrayum humble aayi vere aarum illattathu konduthanneyanu.
@ratheeshths
@ratheeshths 3 жыл бұрын
😔😢😢
@ashiqueacdy7139
@ashiqueacdy7139 3 жыл бұрын
Kallava
@binoyna3
@binoyna3 3 жыл бұрын
എത്ര ഈസി ആയിട്ടാണ് ആ മനുഷ്യൻ പാടുന്നത് 🥺.... Legend.
@jamesmathew1880
@jamesmathew1880 2 жыл бұрын
ചിത്ര ചേച്ചിയും SPB യും ചേർന്നത് തന്നെ ഏറ്റവും തന്നെ അത്ഭുതം ഇവരുടെ ഈ പാട്ട് ഇവരെ സ്നേഹിക്കുന്ന എല്ലാവർക്കും ഉള്ള സ്നേഹവിരുന്ന് തന്നെയാണ് ഈ സോംഗ് ചിത്രചേച്ചിയുടെ ഫാൻസ് ഉണ്ടോ SPB യുടെ ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്നവർ ഉണ്ടോ
@Rahulram214
@Rahulram214 Жыл бұрын
ഉണ്ട്
@arshadpa6345
@arshadpa6345 Жыл бұрын
Yes
@jacinthaantony5931
@jacinthaantony5931 Жыл бұрын
Yes
@anitha9054
@anitha9054 Жыл бұрын
Ennum kelkkum
@divyavineesh7408
@divyavineesh7408 Жыл бұрын
Undeee
@dileepkkavattil2861
@dileepkkavattil2861 3 ай бұрын
ചിത്ര ചേച്ചീടെ ഒരു ചിരി മതി...ഈ ലോകം കീഴടങ്ങാൻ.......
@nishadnichu6158
@nishadnichu6158 3 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം ഇപ്പോഴും എത്ര സ്വീറ്റ് വോയിസ്‌ ആണ് 🥰
@afsalakvml1242
@afsalakvml1242 2 жыл бұрын
satyam
@honey-ib8zu
@honey-ib8zu 2 жыл бұрын
🙄🙄🙄🙄 chithra chechide voice sweet aa... But ith sithara alleee
@nandhu3281
@nandhu3281 2 жыл бұрын
@@honey-ib8zu 😶
@saifusaifu9756
@saifusaifu9756 2 жыл бұрын
S
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ചിത്രയുടെ ശബ്ദത്തേക്കാൾ വളരെ മധുരമുള്ള ശബ്ദമാണ് 80 വയസ്സു കഴിഞ്ഞിട്ടും ജാനകിയമ്മ , സുശീലാമ്മ , , A.P. കോമള , മധുരിയമ്മ ഇവരുടെയൊക്കെ. ശബ്ദം. പാടുന്നതിനും ഇവരുടെയൊക്കെ വളരെ പിറകിലാണ് ചിത്ര.
@maheshbalan2256
@maheshbalan2256 3 жыл бұрын
കേട്ടാൽ സ്വർഗത്തിൽ നിന്ന് മാലാഖാമാർ പോലും ഇറങ്ങി വന്നു പോകുന്ന ഇത്രയും മനോഹരമായ ഒരു പാട്ടിന് dislike അടിച്ചത് ഏത് വിവരദോഷികളാണ്..
@sangeeth688
@sangeeth688 3 жыл бұрын
അതെ
@hussainpa162
@hussainpa162 2 жыл бұрын
ഒന്നും രണ്ടുമല്ല. 1500 മനോരോഗികൾ
@snehasree2803
@snehasree2803 2 жыл бұрын
Malayali aayirikkum ...
@rajirajan7920
@rajirajan7920 2 жыл бұрын
@@snehasree2803 😃
@maheshbalan2256
@maheshbalan2256 2 жыл бұрын
@@snehasree2803 എന്താ സംശയം.. അത് തന്നെ ആയിരിക്കും.
@jyothilalspillai
@jyothilalspillai Жыл бұрын
പാടി വളർന്നപ്പോഴും എളിമ കൂടി കൂടി വന്ന 2 മഹത് വ്യക്തിത്വങ്ങൾ
@rainsismayil1704
@rainsismayil1704 27 күн бұрын
Correct
@sambhugnath1414
@sambhugnath1414 Жыл бұрын
ഇനി ഒരാളും spb സാറിന് പകരം ആവില്ല..ആരെയും ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത യഥാർത്ഥ മനുഷ്യൻ... ആ സിംഹാസനം എന്നും ശൂന്യം..... താങ്കളെ ഞങ്ങൾ ജീവിതകാലം മറക്കില്ല.... 🙏🙏🙏🙏🙏🙏😘😘😘😘😔😔😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jubairiyakk3612
@jubairiyakk3612 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു ഗായകർ. അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല ❤❤❤❤❤😍😍
@achuachu-on2bq
@achuachu-on2bq Жыл бұрын
സത്യം 🙏🙏🙏🙏🙏😭😭😭😭❤️❤️❤️
@sajilsview
@sajilsview Жыл бұрын
True
@aryam4308
@aryam4308 8 ай бұрын
True
@sajivb3592
@sajivb3592 7 ай бұрын
R55 5:10 ​@@sajilsview
@HaleelTS
@HaleelTS 6 ай бұрын
🙏🏻
@minijoshymb4213
@minijoshymb4213 3 жыл бұрын
എളിമയുടെ പ്രതീകമായ രണ്ട് വാനമ്പാടികൾ 🙏🌹❤️
@rajammarajamma1216
@rajammarajamma1216 2 жыл бұрын
SPB നിലയ്ക്കാത്ത മരിച്ചിട്ടില്ലാത്ത ശബ്ദം.
@ajeeshv7367
@ajeeshv7367 2 жыл бұрын
100%❤️❤️🥰
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
ഒരുപക്ഷെ നമ്മുടെ ചിത്രച്ചേച്ചി ഇത്രയും ആസ്വദിച്ഛു് മറ്റൊരു ഗായ കന്റെ കൂടേയും പാടിയിട്ടുണ്ടാവില്ല. ഒപ്പം പാടുന്ന ആര്‍ട്ടിസ്റ്റിനെ ഇത്രയും കെയര്‍ ചെയ്യുന്ന ആ മഹാഗായകന്റെ സ്മരണക്കു മുമ്പില്‍ ദണ്ഡനമസ്ക്കാരം!
@ARG_90sKID
@ARG_90sKID Жыл бұрын
True... He acknowledges people around him 🙏
@shereefpk6247
@shereefpk6247 Жыл бұрын
Superb ❤️ ഈ 2022 അവസാനത്തിലും search ചെയ്ത് കേൾക്കുന്നവരുണ്ടോ ( പ്രണാമം SPB Sir)
@thrissurkaaran1994
@thrissurkaaran1994 Жыл бұрын
Undalo.. 🥰
@jithinp89
@jithinp89 Жыл бұрын
Yess
@mariyaleopaul1447
@mariyaleopaul1447 Жыл бұрын
Yes.
@sijuvarghese4896
@sijuvarghese4896 Жыл бұрын
Ys
@syamraj1866
@syamraj1866 Жыл бұрын
Ee sorathinu avasanam illla kalagal kadanallum one and only spb sir
@sijijohn4449
@sijijohn4449 3 жыл бұрын
എന്തോ ..... സങ്കടം കൊണ്ട് തൊണ്ടയിൽ എന്തോ തടയുന്ന പോലെ..... Miss you SPB sir.. Love you 💛😘💕
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/m3KuaZWha5KlkJY
@haseenanavas7848
@haseenanavas7848 3 жыл бұрын
😔
@jishnu5846
@jishnu5846 3 жыл бұрын
Yes
@maryanson9698
@maryanson9698 3 жыл бұрын
സത്യം, എന്തോ ഈ ഗാനം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രേത്യേക ഫീൽ ആണ്, ആ അനശ്വര ഗായകന്റെ വിയോഗം ഒരിക്കലും നികത്താൻ പറ്റില്ല, 🙏🙏🙏
@sakkeenamohammedaliali3337
@sakkeenamohammedaliali3337 3 жыл бұрын
Sathyam
@Baachipapa
@Baachipapa 3 жыл бұрын
Corona സംഗീത ലോകത്തിന് വരുത്തി വെച്ച തീരാ നഷ്ടം... Miss you SP sir....
@jarishnirappel9223
@jarishnirappel9223 3 жыл бұрын
Two good persons The grate SPSIR AND CHITHRA MEM
@SANTHOSHkumar-oz6xo
@SANTHOSHkumar-oz6xo 2 жыл бұрын
😔😔
@sujiththomas2456
@sujiththomas2456 2 жыл бұрын
😫😥😥
@user-lb8cn4mp7m
@user-lb8cn4mp7m 11 күн бұрын
😢😢
@shajudeenkunju1382
@shajudeenkunju1382 2 жыл бұрын
ചിത്ര ഒരു സംഗതി ഇടുമ്പോൾ SPB Sir നോക്കി ചിരിക്കും. SPB Sir ഒരു സംഗതി ഇടുമ്പോൾ ചിത്ര നോക്കി ചിരിക്കും. അത് കാണാൻ തന്നെ എന്ത് രസമാണ്. എളിമയും വിനയവും കൂടി ചേർന്ന മനുഷ്യ സ്നേഹി ട P B. ചിത്രയും അത് തന്നെ.
@ragasreepa1897
@ragasreepa1897 3 ай бұрын
ഈ രണ്ട് പേരെയും നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി ഏത് ഭാഷയിലും രണ്ടുപേരുടെയും പാട്ട് അതിമനോഹരമാണ് 😍😍😍😍
@sssasimon
@sssasimon 3 жыл бұрын
രണ്ടു ഇതിഹാസങ്ങള്‍ ഒരേ വേദിയില്‍ !!! പുണ്യം ചെയ്ത സദസ്സ് !!!
@remzvarma
@remzvarma 2 жыл бұрын
Mandala poomooli
@remzvarma
@remzvarma 2 жыл бұрын
Mandarapoomooli
@mohamedshihab5808
@mohamedshihab5808 3 жыл бұрын
പാട്ടുകൾ പാടി എല്ലാവരുടേതുമായ മനുഷ്യൻ ..മലയാളത്തിൽ പാടുമ്പോൾ മലയാളിയും , തമിഴിൽ പാടുമ്പോൾ , തമിഴനും , തെ..ലുങ്കിൽ പാടുമ്പോൾ തെലുങ്കനും ആയ നല്ല ഗായകൻ
@vishnugudalur3176
@vishnugudalur3176 3 жыл бұрын
😂
@vishnumilan9972
@vishnumilan9972 3 жыл бұрын
അപ്പോ കന്നഡ ഹിന്ദി തുളു അറബിക് English
@mohamedshihab5808
@mohamedshihab5808 3 жыл бұрын
@@vishnumilan9972 ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളു ..ശങ്കരാഭരണം എന്ന സിനിമയിലെ പാട്ടിൽ കൂടെ മനസ്സിൽ കയറിക്കൂടിയ ആളാണ് ...ഒരു വിവാദങ്ങളിലും ചെന്നുപെടാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറിയ ഒരു നല്ല മനുഷ്യൻ
@vishnumilan9972
@vishnumilan9972 3 жыл бұрын
@@mohamedshihab5808 ok ok അത് മനസിലായി., പിന്നെ ഇത്രെയോക്ക പറയുമോൾ, "കന്നഡ" പറയാത്തത് കന്നടികനായ എനിക്ക് ചെറിയ വിമ്പിഷ്ടം തോന്നി..... അത്രേ ഉള്ളു
@sarath5347
@sarath5347 3 жыл бұрын
@@vishnumilan9972 SPB ഏറ്റവും കൂടുതൽ പാടിയത് കന്നഡയിൽ ആണ് 5000+സോങ്‌സ്
@abdulrahmann.p53
@abdulrahmann.p53 3 ай бұрын
ഏതു കാണാ ലോകത്ത് അങ്ങ് മറഞ്ഞാലും ഇന്നും എന്നും അറിയുന്നു ആ ശബ്ദ ലാവണ്യം 🙏
@alexcleetus6127
@alexcleetus6127 8 ай бұрын
ഹൈ പിച്ചിൽ ഇത്ര മനോഹരമായി പാടുന്ന മറ്റൊരു ഗായകനുണ്ടോ. ശാസ്ത്രീയമായി ഗാനം അഭ്യസിക്കാതെ ഒരു പ്രതിഭാസമായി തീർന്ന കലാകാരൻ
@shalinikrskrsna3353
@shalinikrskrsna3353 3 жыл бұрын
76 ഡിസ്‌ലൈക്ക് ... ഇത്രേം മാനസിക രോഗികളോ നമുക്കിടയിൽ 😏😏😏😏😏
@aswifkk8796
@aswifkk8796 3 жыл бұрын
വിട്ട് കളയാം....
@prakashvv7594
@prakashvv7594 3 жыл бұрын
മാനുഷിക മൂല്യമോ, സംഗീത മോ ഒന്നും അറിയാത്ത ഊളകളായിരിക്കും.
@jasnalineesh6665
@jasnalineesh6665 3 жыл бұрын
@@prakashvv7594 ys
@thugformalayaliz2668
@thugformalayaliz2668 3 жыл бұрын
എല്ലായിടത്തും ഉണ്ടാകില്ലേ ഇങ്ങനെ ചിലർ കാര്യം ആക്കണ്ട
@rajeshnarayananrajesh171
@rajeshnarayananrajesh171 3 жыл бұрын
Dislike adicha ellavarudeyum thandha China kaaranayirikkum
@aneeshsn6579
@aneeshsn6579 3 жыл бұрын
ഒരിക്കലും മരിക്കാത്ത ശബ്ദം The great legend spb🙏🙏🙏🎊🎊
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/m3KuaZWha5KlkJY
@user-pf5oj2zi5b
@user-pf5oj2zi5b 3 жыл бұрын
pranamam spb .anugraheetha gayaka.
@alphahunter2378
@alphahunter2378 3 жыл бұрын
Pranam.s.p.b.sir
@rameesbanak4058
@rameesbanak4058 3 жыл бұрын
1:53
@user-fj9sy9xl7m
@user-fj9sy9xl7m 10 ай бұрын
ഞാൻ ചിത്ര ചേച്ചിയുടെ ഒരു ആത്മാർത്ഥ ഫാൻ ആണ്..... ഈ ഒരു സോങ്‌സിൽ ഞാൻ ആരുടെ ആരാധകൻ ആകണം 🙏❤️💙🩷❤️🥰🥰q🙏🙏🙏
@abd5082
@abd5082 7 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട മലയാളം പാട്ടുകളിൽ ഒന്ന്, മറ്റൊന്ന് എത്രയോ ജന്മമായി
@aswinravindran2808
@aswinravindran2808 2 жыл бұрын
ഒരു celebrity മരിച്ചിട്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹം കാരണമാണ്, അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു ഇദ്ദേഹത്തെ 😭, still I Love You sir❤
@abijagath6043
@abijagath6043 2 жыл бұрын
ഞാനും
@siyadmahamood2285
@siyadmahamood2285 2 жыл бұрын
സത്യം 😔😔😔
@prajithasudheep3514
@prajithasudheep3514 2 жыл бұрын
Njan mani chettan marichapolum pine edheham poyi yenu arinjapolum
@bijumonm.r2573
@bijumonm.r2573 2 жыл бұрын
@@siyadmahamood2285 -
@prasanthkaripuzha5332
@prasanthkaripuzha5332 2 жыл бұрын
Sathyam
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
മഹാന്മാർ എല്ലാരും സിംപിൾ ആണ്.... കഴിവ് കൂടുമ്പോഴും സിംപ്ലിസിറ്റി കൂടും...
@faisaledappal1316
@faisaledappal1316 3 жыл бұрын
100% 👍
@Subhilish193
@Subhilish193 3 жыл бұрын
Mohandas lal
@invertersnbattery1679
@invertersnbattery1679 3 жыл бұрын
Crt...
@shibilinshibilinkerala1101
@shibilinshibilinkerala1101 3 жыл бұрын
Bcz they don't have to prove anything to anyone
@sivarajans9406
@sivarajans9406 3 жыл бұрын
Correct 🌹
@shihanashehan860
@shihanashehan860 2 жыл бұрын
ഞാൻ ഏതോ ലോകത്തായിരുന്നു പാട്ട് തീരും വരെ അത്രേയ്കും വാക്കുകൾക്ക് അപ്പുറമാണ് spb സർ mis u 😔😔😔😔
@balas5848
@balas5848 Жыл бұрын
4.19 മുതല്‍ 4.37 വരെ ആ മഹാഗായകന്‍ പാടിയത് കേട്ടു കരഞ്ഞുപോയി. വളരെ ലളിതമായി tune മാറ്റിപ്പാടാന്‍ SPB സാറിനു മാത്രമെ കഴിയൂ. ലോകാവസാനം വരെ ഭൂമിയില്‍ ഈ അനശ്വര ഗായകന്റെ ശബ്ദം പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കും.😢
@babuperuveettil4921
@babuperuveettil4921 3 жыл бұрын
ഇനി കണ്ണ് നിറഞ്ഞല്ലാതെ ഈ ഗാനം കേൾക്കാൻ പറ്റില്ല...
@saleenanarayanan8234
@saleenanarayanan8234 3 жыл бұрын
Athe
@snowdrops9962
@snowdrops9962 3 жыл бұрын
ചേതോഹരമായ താരാപഥത്തിൽ നമ്മുടെ SPB സാർ വിഹരിക്കുന്നു.... 🙏🙏🙏🙏🌹🌹🌹🌹
@asishkumar.r5381
@asishkumar.r5381 3 жыл бұрын
Wow nice comment
@hasiihaseena6616
@hasiihaseena6616 3 жыл бұрын
Ethra vattam vaayichu..mayyazhi ppuzhayude theerangalil noval✌
@mridusworldvaishu2052
@mridusworldvaishu2052 2 жыл бұрын
@@hasiihaseena6616 athenthu konda.manassilalyilla.novel aano
@hasiihaseena6616
@hasiihaseena6616 2 жыл бұрын
@@mridusworldvaishu2052 yes...m.ukundante noval
@vasudhevant9349
@vasudhevant9349 Жыл бұрын
തനിമ ഒട്ടും ചോരാതെ അന്ന് റേഡിയോയിലൂടെ കേട്ട ആ പാട്ട് ഇന്നും ചിത്രക്കും, ബാലസുബ്രമഹ്ണ്യനും പാടാൻ കഴിയുന്നു എന്നുള്ളത് മഹാഭ ഗ്യമാണ് അദ്ദേഹം ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷം
@manushkishor6765
@manushkishor6765 4 ай бұрын
നവമേഘമേ.. കുയിർ കൊണ്ടുവാ.... What a feel.. 🔥
@user-ev7mt8st5y
@user-ev7mt8st5y 3 жыл бұрын
ഈ പ്രായത്തിലും ശബ്ദത്തിന് ഒരു പോറൽ പോലും സംഭവിച്ചില്ല.....sb ..പ്രണാമം
@mumtazpallikkal5927
@mumtazpallikkal5927 3 жыл бұрын
Sp ഇന്ത്യ യുടെ തീരാ നഷ്ടം.....
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 2 жыл бұрын
🙏🌹🌹🙏ആ ലാപന ശൈലി കൊണ്ടും,, അഹങ്കാരം ഇല്ലാത്ത രണ്ടു ഗായകരുടെ അപൂർവ ഗാന സംഗമം 🌹🌹❤️❤️❤️❤️
@stech5534
@stech5534 2 жыл бұрын
സംഗീത ലോകത്തെ ചക്രവർത്തി.....ശതകോടി പ്രണാമം SPB Sir അങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചല്ലോ അത് തന്നെ വലിയ കാര്യം 🙏
@jaleelkottilavalappil3386
@jaleelkottilavalappil3386 Жыл бұрын
Athe
@sudhizzcorner6322
@sudhizzcorner6322 Жыл бұрын
Yesudas nte dialogue aanu idhu
@seenasulthan
@seenasulthan Жыл бұрын
👌👌👌👌👌
@sharoneditsea4035
@sharoneditsea4035 Жыл бұрын
❤❤❤
@vishnupriyavprabhu2337
@vishnupriyavprabhu2337 Жыл бұрын
😭
@jaseeratk6139
@jaseeratk6139 3 жыл бұрын
അഹങ്കാരം തൊട്ടു തീണ്ടാത്ത ഗായകൻ❤️❤️❤️❤️
@jolintjose2892
@jolintjose2892 2 жыл бұрын
When you compared to Yesudas!!
@anurag140
@anurag140 2 жыл бұрын
@@jolintjose2892 and ur dad🔥
@kamalprem511
@kamalprem511 2 жыл бұрын
​@@anurag140 👍
@lathak7200
@lathak7200 3 ай бұрын
ചിത്രച്ചേച്ചിയും SPB സാറും ചേർന്ന് നമ്മളെ ഏതോ ഒരു മായാലോകത്തെത്തിച്ചു 2 പേരെയും നമിക്കുന്നു 🙏സാറിനു കോടി കോടി പ്രണാമം ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഗായകനായി തന്നെ ജനിക്കട്ടെ 🙏❤️❤️❤️❤️🥰🥰🥰
@Kunjonumkandharipengaluttim557
@Kunjonumkandharipengaluttim557 8 ай бұрын
എന്റെ ചിത്ര ചേച്ചി 😍😍😘😘😘spb sir
@SHAANDASS
@SHAANDASS 3 жыл бұрын
നെഞ്ച് പൊട്ടുന്നു.. Spb സർ... ഇത് വേറെ ലെവൽ ആക്കി... പ്രണാമം സംഗീത ദൈവമേ 🙏
@muhammedmtk5007
@muhammedmtk5007 2 жыл бұрын
Correct bro
@babums9143
@babums9143 3 жыл бұрын
ഓപ്പൺ ആഡിറ്റോറിയത്തിൽ ആയാലും സ്റ്റുഡിയോയിൽ ആയാലും ഒരേ പോലെയുള്ള പെർഫോമൻസ് ;പകരം വൈയ്ക്കാനില്ലാത്ത പ്രതിഭ... പ്രണാമം
@AnilKumar-uz2td
@AnilKumar-uz2td 8 ай бұрын
എന്റെ ഇഷ്ടഗായകൻ. കോവിഡ് കീഴടക്കിയെങ്കിലും. ഈ അനശ്വരഗായകൻ എന്നേപോലുള്ളവരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. എന്റെ SPB സാറിനെ innum❤ കണ്ണീരോടെ ഓർക്കുന്നു., 🙏
@gopuskitchenvlog1940
@gopuskitchenvlog1940 6 ай бұрын
എനിക്ക്ഏറെ ഇഷ്ടമുള്ള ഒരു ഗായകൻ. എന്നും ജീവിക്കും. അദ്ദേഹത്തിന് മരണമില്ല.
@deeparajeneran9090
@deeparajeneran9090 3 жыл бұрын
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരിക്കലും മരിക്കാത്ത ശബ്ദം spb sir
@harismp4975
@harismp4975 2 жыл бұрын
ഞാൻ ഒരു 500നു മുകളിൽ കേട്ടിട്ടുണ്ടാകും ഓരേ സമയം മൂന്നു വട്ടം ഒക്കെ കേൾക്കും
@firozkhan1464
@firozkhan1464 2 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും spb സാർ നെ ഓർക്കും. രണ്ട് തുള്ളി കണ്ണു നീർ വരും 😥😢
@mayasupreme
@mayasupreme 3 жыл бұрын
ഇന്ത്യ കണ്ട എളിമയുള്ള രണ്ടു ഗായകർ.. Spb അങ്ങ് ഒരു വേദനയായി പോയല്ലോ.. സ്വർഗത്തിലിരുന്നു പാടുകയാവും അല്ലെ 🙏🙏
@shijasmmon7945
@shijasmmon7945 2 жыл бұрын
ഓരോ തവണയും പുതിയ പുതിയ സംഗതി കൾ ഇട്ട് പാടുന്ന വേറേ ഒരു സിംഗർ മാരും ഇല്ല. അതിപ്പോൾ ഗാനമേള ഇല് ആണേലും കാണാൻ പ്രയാസമാണ്. ഇപ്പോഴും , നവമേഗമേയ് കേൾക്കുമ്പോൾ കണ്ണ് നിറയും. Luv u SPB
@AnilKumar-cn4vq
@AnilKumar-cn4vq 2 күн бұрын
തമിഴ് ല ഏറ്റവും സുന്ദരമായ രു ശബ്ദം Sp- സാർന് തന്നെ അതിൽ യാതൊരു മാറ്റ വും ഇല്ലാത്ത ഗായകൻ ഏത് പാട്ട് പാടിയാലും അത് അനശ്വരമാണ് എത്ര കേട്ട്ടാലും മതി വരുത്തി ലാ ഞാൻ ഏറ്റവും കുട് തലായി കേൾക്കുന്ന ഗായകൻ
@hbinteriors7229
@hbinteriors7229 3 жыл бұрын
കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞവർ ഉണ്ടോ 😔😔
@jobyjoseph6419
@jobyjoseph6419 3 жыл бұрын
കണ്ണു നിറഞ്ഞു എന്നല്ല ബ്രോ പൊട്ടി കരഞ്ഞു പോയി.. എനിക്ക് അത്രയും ഇഷ്ടം ആണ് SPB സാറിനെ... 🌹🌹🌹
@abrahamnettikadan2513
@abrahamnettikadan2513 3 жыл бұрын
Yes...truly.
@amrithag3931
@amrithag3931 2 жыл бұрын
ഞാൻ ഉണ്ട്
@chandrantv9291
@chandrantv9291 2 ай бұрын
I miss you sir..............Chandran
@anjushiva9412
@anjushiva9412 Ай бұрын
സത്യം 😔
@ArtDrawingAD
@ArtDrawingAD 2 жыл бұрын
അഹങ്കാരമില്ലാത്ത 2 മഹത് വ്യക്തികൾ. ഒരിക്കലും മരിക്കാത്ത ശബ്ദം spb .sir പറയാൻ വാക്കുകളില്ല, എത്ര മനോഹരം ചിത്ര ചേച്ചി ഗംഭീരം
@ratheeshrkdakr5318
@ratheeshrkdakr5318 Жыл бұрын
കോവിഡെന്ന മഹാമാരി കവർന്നെടുത്ത നമ്മുടെ അനശ്വര ഗായകന്‍.... 😢 😢 😢 😢
@KBNAIR-jr1hk
@KBNAIR-jr1hk 3 ай бұрын
എത്രയോ വർഷങ്ങളായി ഈ ആൽബം ഇറങ്ങിയിട്ട്.... എത്രയോ തവണ കണ്ടു .....കേട്ടു..... കണ്ണുനനയാതിരുന്നിട്ടില്ല ഓരോ തവണയും....... പ്രവർത്തകർക്ക് വീണ്ടും അഭിനന്ദനങ്ങൾ.
@zakariyam.b3227
@zakariyam.b3227 3 жыл бұрын
എളിമയുള്ള ഒരു ഗായകൻ ആണ് ശ്രീ എസ്. പി. അദ്ദേഹത്തിന്റെ ഈ ഗാനം എത്രകേട്ടാലും മതിവരാത്ത ഒരു ലഹരിയാണ്, 🙏🙏🙏
@sweetwords5289
@sweetwords5289 3 жыл бұрын
SPB സാറിന്റെ ഓർമ്മക്ക് മുൻപിൽ പ്രണാമം🥺 ഡിസ്‌ലൈക്ക് അടിച്ചവരുടെയെല്ലാം മാനസികാരോഗ്യം എത്രത്തോളമാണെന്ന് മനസ്സിലാവുന്നില്ല
@sreejithsreep2908
@sreejithsreep2908 28 күн бұрын
പാടി പാടി കൊതിതീരാത്ത SPB Sir, കേട്ട് കേട്ട് കൊതിതീരാത്ത നമ്മളും.... കോവിഡ് എന്ന മഹാമാരി നമ്മളെ തോൽപ്പിച്ചത് ഇദ്ദേഹത്തെ നമ്മളിൽ നിന്നും അടർത്തിയെടുത്ത് കൊണ്ടായിരുന്നു.
@indulekhas2236
@indulekhas2236 Жыл бұрын
എത്ര പ്രാവിശ്യം ഈ പാട്ടു കേട്ടു എന്നറിയില്ല👌👌, SP sir and ചിത്ര chechi♥️♥️♥️
@krishnanb8417
@krishnanb8417 2 жыл бұрын
കൊറോണ എന്ന മഹാപാപി നമ്മുടെ അനശ്വര ഗായകനെയും കൊണ്ടുപോയി... ഈ പാട്ട് കേൾക്കുമ്പോൾ.. നെഞ്ച് പിടയുന്നു... കണ്ണീരോടെ 🙏🙏🙏🙏
@ramsunder7976
@ramsunder7976 3 жыл бұрын
ഈ ശബ്‌ദം ഇപ്പോൾ കേൾകാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു... കേട്ടാൽ അറിയാതെ കണ്ണു നിറയും... Dear Legend🙏🙏🙏🙏
@rizarasheed2002
@rizarasheed2002 2 жыл бұрын
😢😥😢😥
@kamalprem511
@kamalprem511 2 жыл бұрын
legacy is immortal ❤️🙏🏽
@muralimurukan123
@muralimurukan123 Жыл бұрын
Correct 💯
@user-ij5qd9kw8d
@user-ij5qd9kw8d 13 күн бұрын
ഈ പട്ട് കേൾക്കുമ്പോൾ ഓർമ്മകൾ പതിയെ ഉയർന്നു പറക്കാൻ തുടങ്ങും, ഒരു തൂവൽ പോലെ ♥️♥️.. ഗാനശിൽപ്പികളെ നമിക്കുന്നു. വാനമ്പാടി ചിത്ര ചേച്ചിക്ക് ഒരായിരം സ്നേഹാദരങ്ങൾ 🌹
@shamsudheen2253
@shamsudheen2253 8 ай бұрын
ഏത് കഠിന ഹൃദയവും തകർക്കാൻ കഴിയുന്ന രണ്ട് മന്ത്ര വാദികൾ.ചിത്രാമ്മ,എസ്പിബി സർ,വണങ്ങുന്നു .
@rashibinas2207
@rashibinas2207 3 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല അത്രയും ഹൃദയത്തിൽ ലയിച്ചു പോയി ❤️❤️😘😘 എസ് പി സർ 😘😘 ഇഷ്ടം 😪😪
@vidhyav1367
@vidhyav1367 3 жыл бұрын
ചെറുപ്പത്തിലേ ആരാധന തോന്നിയ ആ ശബ്ദം ... പിന്നീട് ആ വലിയ ശരീരത്തെയും വലിയ മനസ്സിനെയും കൂടുതൽ അറിയും തോറും ഇഷ്ടം കൂടി ....🙏
@ravikv7615
@ravikv7615 3 жыл бұрын
Nalla nadam
@preethakumar1600
@preethakumar1600 2 жыл бұрын
SPB ❤ miss you😔😔
@JD-uj7kh
@JD-uj7kh 3 жыл бұрын
ഒരിക്കലും മരിക്കാത്ത ശബ്ദവും ഒരിക്കലും മറക്കാത്ത പാട്ടുകളും നൽകിയ അനശ്വര ഗായകൻ❤️
@ranjithranju6248
@ranjithranju6248 Жыл бұрын
ഒരിക്കൽ കൂടെ ജനിക്കുമോ ഞങ്ങള്ക്ക് വേണ്ടി 😢. അനശ്വര ഗായകൻ. പകരം വെക്കാൻ വേറെ ഒരു ആൾക്കും പറ്റില്ല ഏതു ജന്മത്തിലും 😔❤️❤️❤️🙏
@shibiludheenb7450
@shibiludheenb7450 Жыл бұрын
സംഗീതത്തിൽ ഇന്ത്യയെ മറ്റ് നാട്കളിൽ പ്രചരിപ്പിച്ച ഗായകനാണ് SpB... പാട്ടിന്റെ ലോകത്ത് ഉന്നതങ്ങളിൽ എത്തിയപ്പോഴും വിനയം കൊണ്ടു നടന്ന മഹാ പ്രതിഭ... എല്ലാവരോടും സ്നേഹം ... ഈ വിശേഷണങ്ങളിലെല്ലാം ഉന്നതിയിൽ അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന പ്രതിഭയാണ് കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും ...
@reejav1510
@reejav1510 3 жыл бұрын
അദ്ദേഹത്തിൻ്റെ ആത്മാവിനു വേണ്ടി എന്നും പ്രാർഥിക്കാറുണ്ട്
@thomasvarghese6339
@thomasvarghese6339 3 жыл бұрын
എന്റെ ഇഷ്ടഗായകന്റെ വേർപാട് ഒത്തിരി വേദനിപ്പിക്കുന്നു 😭😭
@rajeeshvk2875
@rajeeshvk2875 Жыл бұрын
ശബദത്തിലൂടെ ചിരഞ്ചീവിയായ ആളാണ് SPB. 2023 ലും ആ ശബ്ദം തേടി വരുന്നു അത് നൂറ് വർഷം കഴിഞ്ഞാലും ഉണ്ടാകും
@anijamk901
@anijamk901 5 ай бұрын
രവീന്ദ്രൻ മാഷിൻ്റെ മാജിക്.... നമ്മുടെ തീരാ നഷ്ടം....എത്ര വർഷം കഴിഞ്ഞാലും തലമുറകൾ കൈമാറി നിലക്കാതെ ഇന്നും ആളുകൾ അദേഹത്തിൻ്റെ പാട്ടുകൾ കെട്ടുകൊണ്ടെയിരിക്കുന്നൂ
@arshadbabu1214
@arshadbabu1214 2 жыл бұрын
സംഗീതം + എളിമ = SPB സർ . ഈ മനോഹരശബ്ദം ഇനി ഭൂമിയിൽ ഇല്ലഎന്നോർക്കുമ്പോൾ നെഞ്ചിനകത്തൊരു നേർത്ത വിങ്ങൽ .......... 😭😭 Love U SPB Sir ❤️❤️❤️
@hellogirl5507
@hellogirl5507 2 жыл бұрын
Theerchayayittum..illallo ennorkkan pattunnilla...ippozhum jeevichirikkunna polore feeling
@sameerthayadathil428
@sameerthayadathil428 2 жыл бұрын
തീർച്ചയായും വല്ലാത്തൊരു വിങ്ങൽ
@anishstechlab7323
@anishstechlab7323 2 жыл бұрын
സത്യം 🙏🙏🙏🙏
@newfashionworld994
@newfashionworld994 2 жыл бұрын
കൃഷ്ണ ചന്ദ്രൻ, s ജാനകി പാടിയ song,,,
@mathaicp2141
@mathaicp2141 8 ай бұрын
​@@sameerthayadathil428x
@sachunandhuaathira7839
@sachunandhuaathira7839 3 жыл бұрын
SPB sir ഒരിക്കലും ഓർമയിൽ നിന്ന് മഞ്ഞുപോവില്ല അങ്ങയുടെ സ്വരം 🙏🙏🙏🌹🌹
@bijuv.a2791
@bijuv.a2791 2 жыл бұрын
നിങ്ങൾ എവിടെ പോയാലും ഞാൻ കു‌ടെയുണ്ടാകും നിങ്ങൽ വേറെ ലെവൽ ലവ് യൂ spb ksc 🙏🙏🙏🙏
@krishnendu7443
@krishnendu7443 2 жыл бұрын
Evarude randaludem combo orurakshem ellaaaa.Miss you spb sir ❤❤❤😘😘😘
@najmanaju7923
@najmanaju7923 3 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ലോകത്തിന്ന് തന്നില്ലേ അങ്ങയുടെ പാട്ട് കേട്ട് കൊണ്ട് ഇരിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ മറക്കില്ല ഒരിക്കലും അത്ര ഇഷ്ട്ടം ആണ് sir നെ മിസ്സ്‌ u sp sir love u sir💔💔💔😢😢😢🌹🌹🌹
@pradeepkottayam1026
@pradeepkottayam1026 2 жыл бұрын
ചിത്ര ചേച്ചിയുടെ ആ ചിരിയും സ്പി സാർ ന്റെ ക്യൂട്ട് വോയിസും... ആഹാ മനോഹരം 💖💖😍😍
@savadnaseeba1501
@savadnaseeba1501 Жыл бұрын
ന്റെ ചിത്ര ചേച്ചി....... Long live 😘
@nishafrancis388
@nishafrancis388 3 жыл бұрын
1:06 അത് ഈ മഹത് വ്യക്തിക്കു മാത്രമേ പറ്റുവുള്ളു 😍❤❤🙏miss u legend❤❤
@greenmedia4034
@greenmedia4034 2 жыл бұрын
അനശ്വര ഗായകൻ,,,എല്ലാവർക്കും മേലെ,,,,spb sir...കഴിവ് കൊണ്ടും വിനയം കൊണ്ടും മനസ്സ് കീഴടക്കിയ ഹീറോ,,, ചിത്രേച്ചി,,,😘😘😘😘
@aseebrahman4500
@aseebrahman4500 7 ай бұрын
Sp sar
@iqbalmohammed9808
@iqbalmohammed9808 2 ай бұрын
വല്ലാത്ത voice വല്ലാത്ത മാസ്മരീകത, 3 വർഷം മുൻപും ഞാൻ കേൾക്കുകയും കമൻ്റ് ഇടുകയും ചെയ്തിരുന്നു!സ്നേഹം മാത്രം! പറയാൻ വാക്കുകളില്ല! ❤❤❤
@soumyadeejesh4555
@soumyadeejesh4555 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണ്
@mmhjlloakjxh...
@mmhjlloakjxh... 3 жыл бұрын
kzbin.info1dqunCI1TQk?feature=share
@sheelashahul681
@sheelashahul681 3 жыл бұрын
Can never for get you sir
@manilal8887
@manilal8887 3 жыл бұрын
ഇന്ത്യ കണ്ട മഹാഗായകൻS P sir ആ പുണ്യാത്മാവിന് ജഗദീശ്വരൻ ശാന്തി നല്കട്ടെയുന്നു പ്രാർത്ഥിക്കുന്നു......
@user-gr5es5cw9r
@user-gr5es5cw9r 5 ай бұрын
SPB .. ഈ അനശ്വര ഗായകനെ നാം എങ്ങനെ മറക്കാൻ ആണ്. ചിത്ര ജിയും അതു പോലെ തന്നെ. കോവിഡിന്റെ കാലത്തെ തീരാ നഷ്ടം. ഓർമ്മകൾ മരിക്കുമോ .. 😢😢
@salinvs4884
@salinvs4884 Жыл бұрын
ഇവർക്കൊക്കെ പകരം വയ്ക്കാൻ ആരും വന്നിട്ടില്ല എന്നതാണ് സത്യം.... പിറക്കുമോ കാലമേ ഇതുപോലെ കലാകാരൻമാർ...
@praji7246
@praji7246 3 жыл бұрын
S P സാറിനെ സ്നേഹിക്കുന്നവർ ഒരിറ്റ് കണ്ണീർ വീഴാതെ ഈ പാട്ട് ഇപ്പൊൾ കണ്ടു തീർത്തു കാണില്ല😢
@asmabiks5946
@asmabiks5946 3 жыл бұрын
SPB sir and chithrammaa❤️
@rameshanca2084
@rameshanca2084 3 жыл бұрын
❤️❤️❤️super
@sasikumarputhenveettil6881
@sasikumarputhenveettil6881 9 ай бұрын
ഇവർ രണ്ടു പേരും ചേർന്നു ലൈവായി പാടുമ്പോൾ ശ്രോതാവായ പ്രേക്ഷകനിൽ ഒരു പ്രത്യേക രസതന്ത്രം സംജാതമാകുന്നു❤❤
@ratheeshkb1331
@ratheeshkb1331 8 ай бұрын
ഇപ്പോഴും ഞാൻ കേൾക്കുന്നു.. കണ്ണീരോടെ.. പ്രിയ sp b
@shijithkanjatty
@shijithkanjatty 3 жыл бұрын
അനശ്വരഗായകരുടെ ശബ്ദം അവർ മണ്മറഞ്ഞു പോയാലും ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉള്ളിടത്തോളം കാലം കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.... ❤️❤️❤️ spb sir ചിത്രച്ചേച്ചി എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാന്മാർ ❤️❤️❤️
@shafeeqvalanchery2545
@shafeeqvalanchery2545 2 жыл бұрын
Spb sir 😭😭😭😭..... ഒരു ജാടയുമില്ലാത്ത ഒരു കലാകാരൻ spb 💓💓💓💓💓
@Sushitha_shinil
@Sushitha_shinil Жыл бұрын
🎼🎵🎶🎼♥️♥️♥️ spb sir and chithra chechi...
IQ Level: 10000
00:10
Younes Zarou
Рет қаралды 4 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 100 МЛН
Anjali Anjali Song Goosebumps Performance by #SPB Sir ❤️ | Best O Best
4:22
Sonu Nigam and Yesudas Singing Mana Ho Tum
7:28
Asianet
Рет қаралды 1 МЛН
小蚂蚁那么小气干嘛!#火影忍者 #佐助 #家庭
0:26
火影忍者一家
Рет қаралды 6 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,2 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН