ഹിറ്റുകളുടെ ചരിത്രത്തിലേക്ക് ഒരു ഗംഭീര കല്യാണ ഗാനം കൂടി പ്രിയപ്പെട്ട ഷെരീഫ്ക്കയുടെ മധുര നാദത്തിൽ... ഇത് പൊളിക്കും തീർച്ച ❤️🥰
@Thasmeya.shahalmon-hy2zs8 ай бұрын
കണ്ണൂർ ഷെരീഫ്കയും സമദ് മലപ്പുറവും ഒന്നിച്ച മറ്റൊരു ഹിറ്റ് ഗാനം ഇതാ വരുന്നു🎉🎉🎉🎉🎉
@abubackeralungalvkdofficia32168 ай бұрын
നഷ്ട്ട പെട്ട് പോയ ആ പഴയ കല്ലിയാണ കാലം ഓർമയിൽ തങ്ങി... 👍👍👍👍👍🌹🌹🌹🌹🌹🌹
@noushadkadannamadathil34958 ай бұрын
ഹൃദ്യം മനോഹരം.... പഴയ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി ♥️ ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@shareefputhalon8 ай бұрын
😍
@_nabeel__muhammed8 ай бұрын
എല്ലാം കൊണ്ടും സൂപ്പർ ❤❤❤ ഇതുപോലൊരു പുതിയ മംഗല പാട്ട് വന്നിട്ട് കുറേ ആയി... ഗാനമേളകളിലും മറ്റും സ്ഥിരം ഒരേ പാട്ടുകൾ തന്നെ.. നല്ല മങ്ങലബിരിയാണി കഴിച്ച ഫീൽ😍
@shareefputhalon8 ай бұрын
😍
@mubarackmubarak74008 ай бұрын
എല്ലാവരും പൊളിച്ചടക്കി നല്ല വരികൾ അതിന്റെ ഈണത്തിൽ തന്നെ ശരീഫ്കയുംടീമും പാടി മിക്സിങ് 👌