manivarrnanillatha...Jayachandran Hits

  Рет қаралды 92,200

MusicGalleria

MusicGalleria

Күн бұрын

Пікірлер: 54
@balachandrankv3136
@balachandrankv3136 5 ай бұрын
ഹോ എന്ത് നല്ല മധുര ഗാനം.. ജയചന്ദ്രൻ സുശീല.. ഇന്നത്തെ ഗായകർ കേട്ടു പഠിക്കണം ഇതൊക്കെ..
@sureshpadikkalan916
@sureshpadikkalan916 3 жыл бұрын
നസീർ സാറിനെ കാണുവാൻ എന്തൊരു ഭംഗി
@kgsivaprasad2356
@kgsivaprasad2356 5 жыл бұрын
എത്ര പ്രയാസവും ദുഃഖവുമുണ്ടെങ്കിലും... ഇപ്പോഴും ജീവിക്കാൻ തോന്നുന്നത് വാസ്തവത്തിൽ ഇത്തരം മനസ്സിന് ആശ്വാസമേകുന്ന ഗാനങ്ങൾ കേൾക്കുമ്പോഴാണ്...!!! 🤗
@modernbread4303
@modernbread4303 3 жыл бұрын
You said it
@karnanair6467
@karnanair6467 3 жыл бұрын
absolutely bro you said it
@pvsureshbabudamopvsureshba3955
@pvsureshbabudamopvsureshba3955 2 жыл бұрын
@@modernbread4303 Livit sir
@janardhananthesame6342
@janardhananthesame6342 Жыл бұрын
Ethra thavana kettalum mathivaratha sravana sundara gaanam !!!
@narayanankp7076
@narayanankp7076 3 жыл бұрын
എത്രകേട്ടാലും മതിയാവില്ല. മനസിന്റെ ആനന്ദം പറയാനാവില്ല ഇത് കേൾക്കുമ്പോൾ .
@saranyadd6021
@saranyadd6021 6 жыл бұрын
�മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിനുമുയിരാണു കണ്ണന്‍ അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍ യദുകുല ഗന്ധര്‍വന്‍ പാടും യമുനയിലോളങ്ങളാടും മയിലുകള്‍ പീലി നിവര്‍ത്തും മണിവില്ലാല്‍ മദനനനും മലരമ്പയക്കും (മണിവര്‍ണ്ണനില്ലാത്ത...) വനമാലിപാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപികരാധിക മണിയറതീര്‍ക്കും (മണിവര്‍ണ്ണനില്ലാത്ത...) രാഗാര്‍ദ്ര മാനസലോലന്‍ രാജീവനേത്രന്‍ മുകുന്ദന്‍ രാധേ നിനക്കെന്തു കോപം യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍ യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
@prakashbs2531
@prakashbs2531 6 жыл бұрын
മലയാളചലച്ചിത്രയുഗ്മഗാനങ്ങളിൽനമ്പർവൺ. ജയചന്ദ്രന്റെയു०സുശീലാമ്മയുടെയു०സ്വർഗീയസ്വര०ഒരുമിച്ച്ആസ്വദിക്കാ വുന്നഅപൂർവഗാന०.
@ranjithmenon7047
@ranjithmenon7047 3 жыл бұрын
Great song 👌 ചരണം ഏറ്റവും മികച്ചത് 🙏
@sreedevi11
@sreedevi11 6 жыл бұрын
രാധേ നിനക്ക് എഞ് ദേഷൃം മണിവർണൻഎല്ലാവർക്കും ഒരു പേലേ
@unnikrishnanm.g7965
@unnikrishnanm.g7965 3 жыл бұрын
😁
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ഉയിര്നും ഉയിരാണ് കണ്ണൻ.... ❤️❤️❤️❤️❤️❤️
@kamalakaranbhadra8713
@kamalakaranbhadra8713 3 жыл бұрын
Super-Super.....sweet Song. Ithu kelkaanum venam oru Bhagyam
@gireeshneroth7127
@gireeshneroth7127 3 жыл бұрын
That was one good song. I have always liked it ever since I first heard the song on radio in the 70s. Suseelsmma's sweet voice!
@kamalakaranbhadra8713
@kamalakaranbhadra8713 3 жыл бұрын
Ipozhum nammal pazhaya kalaghattathileku jeevikkunna pole thonnum ATHRAKKU BEST SONG
@-1966
@-1966 6 жыл бұрын
എന്തൊരു ഭാവനയാണ് ഓരോ വരികളിലും അബ്ദുൾ അസീസ് clay Palace കൂറാ6ഞ്ചരി തൃശൂർ 14/2/18
@majeedmajeed393
@majeedmajeed393 6 жыл бұрын
Claypalace Kerala
@ratheeshkk2970
@ratheeshkk2970 6 жыл бұрын
Old is pure gold,my favorite Singer jay chandran p sushila.
@prajeeshtk8728
@prajeeshtk8728 3 жыл бұрын
Jayettanu magical voice🔥🔥
@akasaparavakal
@akasaparavakal 2 жыл бұрын
Watching this super duet on 01/07/2022 👌👌💕💕
@mohanlal-tw5lp
@mohanlal-tw5lp 7 жыл бұрын
Jayachandran sir ... you simply is a legendary singer...what sweetness in voice....what bass ....and emotions as full as ever...
@മധുരഗീതങ്ങൾ
@മധുരഗീതങ്ങൾ 3 жыл бұрын
Beautiful song endaa beautiful😍✨👍
@ravik7513
@ravik7513 5 жыл бұрын
Kettu kondirikkan enthoru sukham
@madhusudanannair2850
@madhusudanannair2850 3 жыл бұрын
മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിനുമുയിരാണു കണ്ണന്‍ അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍ യദുകുല ഗന്ധര്‍വന്‍ പാടും യമുനയിലോളങ്ങളാടും മയിലുകള്‍ പീലി നിവര്‍ത്തും മണിവില്ലാല്‍ മദനനനും മലരമ്പയക്കും (മണിവര്‍ണ്ണനില്ലാത്ത...) വനമാലിപാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപികരാധിക മണിയറതീര്‍ക്കും (മണിവര്‍ണ്ണനില്ലാത്ത...) രാഗാര്‍ദ്ര മാനസലോലന്‍ രാജീവനേത്രന്‍ മുകുന്ദന്‍ രാധേ നിനക്കെന്തു കോപം യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍ യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
@sivarajans9406
@sivarajans9406 6 жыл бұрын
This is great..
@akasaparavakal
@akasaparavakal Жыл бұрын
Watching on 30/09/2023
@shravkumar55
@shravkumar55 12 жыл бұрын
AWESOME !!!!!!
@sajeendrakumarvr1955
@sajeendrakumarvr1955 6 жыл бұрын
ചിത്രം-,".മിസ്മേരി"
@sinduradha1333
@sinduradha1333 6 жыл бұрын
Super song
@BB-es6pl
@BB-es6pl 5 жыл бұрын
Ithu vare aarum paranjittalle Jayachandrante mooku sound aanennu
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Fantastic song 👍👍👍🙏🙏🙏
@pradeepgk7256
@pradeepgk7256 7 жыл бұрын
excellent duet song
@balachandrankv3136
@balachandrankv3136 3 ай бұрын
ജയചന്ദ്രൻ സുശീല.. മധുര സ്വരങ്ങളുടെ കൂട്ട് കെട്ട്.. മാറ്റാർക്കു കഴിയും ഇങ്ങനെ പാടാൻ?
@venunair550
@venunair550 6 жыл бұрын
Very Nostalgic song........
@mpchandran8972
@mpchandran8972 11 жыл бұрын
nice duet
@ramachandranparameswaran9280
@ramachandranparameswaran9280 7 жыл бұрын
good song. music RK Sekhar
@sumashkokadu9485
@sumashkokadu9485 6 жыл бұрын
puthiya talamura jayetana kandupadikanam
@joseaj9597
@joseaj9597 3 жыл бұрын
Nazir sir with Junior Sheela(Jaya Guhanathan)
@laljilalji4389
@laljilalji4389 7 жыл бұрын
Suppar
@shaivashylajan4234
@shaivashylajan4234 7 жыл бұрын
good song.
@soumyasrees1907
@soumyasrees1907 9 жыл бұрын
verygood
@indirajanardanan8954
@indirajanardanan8954 6 жыл бұрын
Nostalgic song
@unnikrishnanm.g7965
@unnikrishnanm.g7965 3 жыл бұрын
Yes
@balachandrankv3931
@balachandrankv3931 3 жыл бұрын
ഭവഗായകൻ അല്ല ദേവഗായകനാണ്.ജയചന്ദ്രൻ
@RajeshKumar-jc8xr
@RajeshKumar-jc8xr 6 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@muralidharanmurali2029
@muralidharanmurali2029 6 жыл бұрын
jayachandrande voice mooku sound
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
Jayachandran’s voice is the best in Malayalam film ndustry and today he is miles ahead of ganagandharvan
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
kzbin.info/www/bejne/kGjEfYOMi72LZ6M If for top singer Sujatha ജയചന്ദ്രന്റെ ശബ്ദം പൂജിപ്പിക്കപ്പെടുന്നെങ്കിൽ താങ്കളുടെ അഭിപ്രായത്തിനു വലിയ വില കൽപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പ്രസ്താവിച്ചുകൊള്ളട്ടെ 🙏🙏🙏
@sreesreesree1734
@sreesreesree1734 2 жыл бұрын
ഭൂമിയെ സംഗീതം കൊണ്ട് സാന്ദ്രമാക്കാൻ ദേവലോകത്തുനിന്നും വന്ന ദേവ ഗായകൻ
@varietychannel7632
@varietychannel7632 2 жыл бұрын
താങ്കൾ ചെവി ഒന്നു കഴുകി നോക്കൂ ചിലപ്പോൾ മാറ്റം വരും..
@vikasvikas3945
@vikasvikas3945 6 жыл бұрын
grate song
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
Ezharapponnana  Akkarappacha   G Devarajan Vayalar 1972     mpeg4
4:26
Murali mandur
Рет қаралды 3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Ashtapadhiyile Nayike...
4:28
MusicGalleria
Рет қаралды 245 М.
Seethaadevi Swayamvaram Video Song | P Susheela | P Jayachandran
3:07
Sree Movies Official
Рет қаралды 125 М.
1960's Hit | Malayalam | Yesudas | Old is gold #oldisgold #yesudas #1960s
1:21
Jayachandran - Malarambanezhuthiya
3:51
JK Nair
Рет қаралды 123 М.
malini nadiyil-shakunthala.flv
3:12
aaro oraal
Рет қаралды 1,8 МЛН
mullapoo manamo...Jayachandran Hits
4:13
MusicGalleria
Рет қаралды 120 М.
IRUNOORU POURNAMI CHANDRIKAKAL MAKANE NINAKKU VENDI
3:46
Raj Melody Creations
Рет қаралды 527 М.
karpooradeepathin kanthiyil...Jayachandran Hits
4:07
MusicGalleria
Рет қаралды 100 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН