Jayachandran - Malarambanezhuthiya

  Рет қаралды 123,042

JK Nair

JK Nair

Күн бұрын

Пікірлер: 82
@abhi31988
@abhi31988 5 жыл бұрын
ചിലവാക്കുകൾക്ക് എത്ര ഭംഗിയും ആഴവും ഉണ്ടെന്ന് ഈ പാട്ടുകേട്ടാൽ മനസ്സിലാവും . അതിമനോഹരമായാണ് പാടിയിരിക്കുന്നത് .. ജയചന്ദ്രൻ , ശ്രീകുമാരൻതമ്പി ,MSV Salute to the legends
@govindanputhumana3096
@govindanputhumana3096 8 жыл бұрын
"മാലേയക്കുളിരി"ന്റെ സുഖാനുഭൂതി എന്തെന്ന് മനസ്സുകൾ അനുഭവിച്ചറിയുന്നത് ഈ സ്വരവും ആലാപനവും സംഗമിക്കുമ്പോഴാണ്, "മായാ.." എന്ന വാക്കിൽ "യാ" എന്ന അക്ഷരത്തിന്റെയൊടുവിൽ ഒഴുകിവരുന്ന ആ ആന്ദോളനം എത്ര മനോഹരം! ആ സ്പന്ദനങ്ങൾ ഓരോ സംഗീതസ്നേഹിയുടെയും ഹൃദയത്തിലേക്കാണ്. "കവിതേ കവിതേ കന്യകേ" എന്ന ഭാഗം പല്ലവി, അനുപല്ലവി, ചരണം എന്നീ ഓരോ ഭാഗങ്ങളുടെയും ഒടുവിൽ ആവർത്തിക്കുന്നു, പ്രണയാർദ്രമായ ആ ആലാപനത്തിൽ "കന്യകേ" എന്ന് പാടുമ്പോൾ സുന്ദരിയായ ഒരു കന്യക പുഞ്ചിരിക്കുന്ന ദൃശ്യങ്ങളിലേക്ക്! ഗാനത്തിലുടനീളം ആ ശബ്ദം മധുരവും കാല്പനികവുമായി ജ്വലിച്ചുനിൽക്കുന്നത് അദ്‌ഭുതകരമാണ്. ശ്രീകുമാരൻ തമ്പി എഴുതി എം. എസ്. വി സംഗീതം നൽകിയ "മന്ത്രകോടി" എന്ന ചലച്ചിത്രത്തിലെ ഈ ഗാനത്തിലൂടെ ആ മനോഹരശബ്ദം എന്തെല്ലാം ഭാവങ്ങളും വികാരങ്ങളും കൊണ്ടുവരുന്നു, അതും എത്ര ലളിതമായി അവയെല്ലാം വന്നുചേരുന്നു! ദൈവത്തിന്റെ ആ ശബ്ദം നമ്മുടെ ആത്മാവിലേക്ക് വീണ്ടും ഒഴുകുന്നു "കവിതേ..കവിതേ..കന്യകേ..!"
@kamalakuttikamalam7460
@kamalakuttikamalam7460 3 жыл бұрын
ജയേട്ടന്റെ റൊമാന്റിക് സോങ് ❤❤❤ വിജയമ്മയും നസീർ സാറും പറയാൻ വാക്കുകളില്ല മനസിന്‌ വല്ലാത്തൊരു സന്തോഷം 🌹🌹🌹♥♥♥♥♥♥♥♥😍😍😍🤩
@najeebvalapra4234
@najeebvalapra4234 4 жыл бұрын
ഭാവഗായകൻ ജയചന്ദ്രൻ്റെ ശബ്ദത്തിന് എക്കാലവും ഒരേ പ്രായമാണ്
@RoseQuarters
@RoseQuarters 4 жыл бұрын
മായിക സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഗാനം
@John-f9i7k
@John-f9i7k 7 ай бұрын
One of the best song of Jayachandran..❤ ഈ പാട്ടിലെ ഭാവം ❤
@saranyadas3941
@saranyadas3941 Жыл бұрын
മധുരം മനോഹരം
@ramachandranmullasseril2987
@ramachandranmullasseril2987 7 жыл бұрын
"ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം കവിതേ കവിതേ കന്യകേ"..........നിത്യഹരിത മനോഹരഗാനം .
@mohanlal-tw5lp
@mohanlal-tw5lp 4 жыл бұрын
what a superb rendering .....high bass masculine sweet voice & rich feel... only Jayachandran can make these type of slow songs so enchanting.
@lekshmithankachy4139
@lekshmithankachy4139 3 жыл бұрын
Kavithe. Ennu aadyam padunnathu "tha''yil oru stress jayettan kodukkunnundu.second time aa tha oru romantic ozhukkan mattilum padunnundu. Inganeyokke improvise cheythu feelil padan ee lokathu jayettanu mathrame kazhiyu.what a great singer!
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
That's why no one can imitate him or render/ represent his songs on stage.. one and only Jayettan PJ Bhavagayakan!!! Precious diamond of musical world!
@thomasphilipphilip6915
@thomasphilipphilip6915 2 жыл бұрын
All music lovers have to wait for another century, to hear such a melodious song, what a great rendition, by bhava gayakaan.
@habeebpadiyath8826
@habeebpadiyath8826 6 жыл бұрын
Naseer vijayasree super pair film manthrakodi directed by Krishnan nai
@Vishu95100
@Vishu95100 4 жыл бұрын
തമ്പി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..
@nasimudeenyounus8075
@nasimudeenyounus8075 3 жыл бұрын
Even in 2021 also such a nice heroine like Vijayasree yet to appear. Her untimely demise still put us in deep sorrow.
@vinojbalakrishnan1909
@vinojbalakrishnan1909 7 жыл бұрын
Dear Nazir Sir we miss u...
@ourawesometraditions4764
@ourawesometraditions4764 5 жыл бұрын
ആഹാ......എന്തു മനോഹരം ...
@lekshmithankachy4139
@lekshmithankachy4139 3 жыл бұрын
Jayettan ethra romantic ayittanu padiyirikkunnathu
@mpchandran8972
@mpchandran8972 5 жыл бұрын
lyric, music and rendering : Everything about this song is 100 percent
@jissongeorge8127
@jissongeorge8127 5 жыл бұрын
Prem nazir one only superstar in Malayalam film industry
@sree964
@sree964 15 жыл бұрын
How appropriate the words are, Vijayashree indeed was the quintessential malayalee beauty.
@raveendranvaadi4367
@raveendranvaadi4367 5 жыл бұрын
കവിത പോൽ മനോഹരം...
@sivasankarank5811
@sivasankarank5811 5 жыл бұрын
GREAT SONG BY JAYETTAN ...****
@radhakrishnanca902
@radhakrishnanca902 Жыл бұрын
Jayettan❤️
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo song nice 👌 👍 😌 🙌 namaste namaste namaste Madhava 👌 👍 😌 🙌 👏 namaste 👌 🙏
@manoharbabu100
@manoharbabu100 13 жыл бұрын
Lacking these type of heroine for our Ms. Vijayasree was the soundarya dhaam of the malayalam film industry.
@mpchandran8972
@mpchandran8972 8 жыл бұрын
Gaanam mohnam...Raagam mohanam.My all time favourite
@jeyaramg2142
@jeyaramg2142 Жыл бұрын
No. It's not raagam Mohanam. Raagam is Pahadi.
@kabbaskilayilabbas1047
@kabbaskilayilabbas1047 5 жыл бұрын
Hello Mr JK NAIR please update more vijyasree movie and clips and full movie songs clips and old vijyasree is all movie s Alakal predangaluda thazyara pavangal pennungal and Thiruvabaranam and premium mazer movie Thiruvonam okay Thanks
@manojmadhav2950
@manojmadhav2950 5 жыл бұрын
ജയചന്ദ്രൻ എന്ന ഗായകന്റെ റൊമാന്റിക് ശബ്ദം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ളത് എം എസ് വി തന്നെയാവണം.
@mahamoodvc8439
@mahamoodvc8439 5 ай бұрын
ഗായകൻ്റെ കൂടി യുവത്വം അന്നത്തെ പ്രതിഫലനം ഈഗാനത്തിൽ കാണാം🎉
@sindhusreeniketham
@sindhusreeniketham Ай бұрын
ദേവരാജൻ മാഷുമുണ്ട്.
@narayananc8401
@narayananc8401 3 жыл бұрын
Madhrakodi Film Full Song Super Hit Singer Jayattan....
@manoharraman6707
@manoharraman6707 8 ай бұрын
Really both prem nazir and vijayasree looking very very beautiful❤❤❤❤❤
@binumonsudhakaran335
@binumonsudhakaran335 3 жыл бұрын
Woooowwwwww super song
@Sobhu-wd1cj
@Sobhu-wd1cj 7 жыл бұрын
ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം... പനിനീരിന്‍ മണമൂറും അധരം ..അനുരാഗമുന്തിരിപ്പവിഴം ...കവിതേ.. കവിതേ ...കന്യകേ...ഭാവഗീതം
@sumeshms1424
@sumeshms1424 6 жыл бұрын
Vijayaaa..
@saranyadas3941
@saranyadas3941 Жыл бұрын
ജയചന്ദ്രൻ്റെ മധുര സ്വരം അവർണനീയം ..എന്തൊരു അക്ഷര സ്പുടതയാണ്
@lipinpeter52
@lipinpeter52 4 жыл бұрын
Vijayaaa............I Love...
@sadanandanchirappurath3038
@sadanandanchirappurath3038 6 жыл бұрын
Bhavagayakante swaramadhuri .. oh .aparam
@kabbaskilayilabbas1047
@kabbaskilayilabbas1047 6 жыл бұрын
Very good songs clips and vijyasree is N-o1 one Heroine , Malayalam cinema history and vijyasree,s super beautiy queen,s all time Malayalam movie history vijyasree No1 actress dancer is no more, sunnari marila sunnari aayrunne vijyasree, Malayalathelaa, valliya sunnari aayrunne vijyasree, best actress dancer and Supar, beautiful girl, vijyasree No1 romantic beautiful, heroin,s, vijyasree, is, death,45, years ago after, today million million Malayalali fan's like, love to vijyasree
@baijujoseph4493
@baijujoseph4493 5 жыл бұрын
Thuth
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx Жыл бұрын
❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌
@ramkrishnana.1665
@ramkrishnana.1665 3 жыл бұрын
കവിതയെക്കുറിച്ചു, മലയാളകവിതയേ കുറിച് ശ്രീകുമാരൻതമ്പി എഴുതിയ ഗാനം, മഴവിൽകൊ ടിയുടെ മുനമുക്കി ചങ്ങമ്പുഴയെപോലുള്ള കാല്പനികവികൾ എഴുതിയ മല യാ ള കവിതയെ മലരമ്പനെഴുതിയ കവിതയെന്നു തമ്പി വിളിക്കും..ഹേമന്ദ സ്വപ്നങ്ങൾ വിടർത്തിയ മലയാളകവിത ആസ്വാദകനു രോമാഞ്ചമഞ്ചമായി ചമഞ്ഞു...പ്രണയത്തിന്റെ പനിനീർമണവും, മുന്തിരി പവിഴവും മലയാളി ആ വോളം ആസ്വദിച്ചു, മലയാളകവിതയുട കള്ളനോട്ടങ്ങൾ, തെളിനീലമിഴിയിലും, കരി നീല ത്താ മരഇ തളി ലും, ഒരുകോടി തിരപാടും കടവിലും കവിയെ പിൻ ന്തുടർ ന്നു ... മലയാളകവി തയാ കു ന്ന ഈ കന്യക എത്രയെത്ര മധുവിധു രാത്രികളാണ് സമ്മാനിക്കുന്നത്, അവയെല്ലാം എന്തെന്ത്‌ അഭിരാമ സുന്ദരങ്ങളാണ്, കാവ്യന ർത്തകിയുടെ രാഗരേണുക്കൾ പടർന്ന ഈ ഗാനം തേൻചോരും ഈ ണത്തിൽ പകർന്നിരിക്കുന്നു
@Sivakumar-cl7wb
@Sivakumar-cl7wb 5 жыл бұрын
Real credits to MSV the great
@harinair1826
@harinair1826 2 жыл бұрын
True
@pranavbinoy232
@pranavbinoy232 4 жыл бұрын
The best pairs are Prem Nazir-Vijayasree ,Prem Nazir-Jayabharathi,Prem Nazir-Sharada and Prem Nazir-Sheela
@manjupk1096
@manjupk1096 8 ай бұрын
❤🎉
@nanukallyani2319
@nanukallyani2319 2 жыл бұрын
I traced out collected, fro my memory
@vasanthvv8606
@vasanthvv8606 6 жыл бұрын
enthu nalla pattanu madhuram shabdam
@shajik.m9410
@shajik.m9410 3 жыл бұрын
Hi 💘💘💘💘💘💓 💓
@sirajshamnad
@sirajshamnad 12 жыл бұрын
മലരമ്പന്‍ എഴുതിയ മലയാള കവിതേ .. മാലേയ കുളിര്‍താവും മായാ ശില്പ്പമേ ... കവിതേ ...ആ കവിതേ ....കന്യകേ !!
@rajeshjoseph4540
@rajeshjoseph4540 5 жыл бұрын
Hi kunjirama miss u..
@vasudevanms4349
@vasudevanms4349 2 жыл бұрын
Old is gold
@jayangovind7109
@jayangovind7109 2 жыл бұрын
Superb
@MinefortKerala
@MinefortKerala Жыл бұрын
ഈ പാട്ടിനു തിരമാലയുട ജീവൻ തുടിക്കും പോലെ
@suchithmadavanattusuchiths4674
@suchithmadavanattusuchiths4674 4 жыл бұрын
വിജയ സി 21വയസ്സിൽ അസ്തമനം മഹാനഷ്ടം .പകരം വെക്കാനില്ലാത്ത മഹാ പ്രതിഭ .ജയൻ്റെ കൂടെ ഉണ്ടായിരുന്നേങ്കിൽ
@chvl5631
@chvl5631 5 жыл бұрын
Eni tirichu varumo ethupoloru kavyabhangi?
@syamalaprasad902
@syamalaprasad902 Жыл бұрын
Ithu "manthrakodi"movie song ..Anu .rakthapushpam alla.
@Narayanaswamy100
@Narayanaswamy100 4 жыл бұрын
Vijayasree took a wise decision. While "Aromalunni" discussions were going on Kunchakko preferred a new Heroine. Vijayasree who was restricted to miniscule roles by then in Tamil cinema, jumbed into the fray and told Kunchakko to make her Nazir heroine it even without a fee. She was selected. Paid also. That pair acted together in so many films thereafter even block busters like Marunaattil Oru Malayali, Veendum Prabatham etc.
@fazalrahman4591
@fazalrahman4591 Жыл бұрын
Considering what happened to her later, sadly, that decision undid her. Had she stuck to the second heroine roles Tamil industry offered her, she could at least have continued her life. Malayalam industry of the time, especially with predators like Kunchakko, was death trap to someone as beautiful and as unprotected as Vijayashree.
@ramachandranmullasseril2987
@ramachandranmullasseril2987 7 жыл бұрын
തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും കവിതേ കവിതേ കന്യകേ ആദ്യത്തെമധുവിധുരാത്രി അഭിരാമസംഗീതരാത്രി ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ കവിതേ കന്യകേ......
@MinefortKerala
@MinefortKerala Жыл бұрын
സ്വായന്നാറിയും പറിച്ചു നടുന്ന ഗാനങ്ങൾ
@fazalrahman4591
@fazalrahman4591 2 жыл бұрын
മലരമ്പനെഴുതിയ മലയാള കവിത .. വിജയശ്രീ..
@ashrafcheppu9937
@ashrafcheppu9937 10 ай бұрын
ജയചന്ദ്രൻ പാടി അഭിനയിച്ച തു പോലെ
@RamaChandran-oj5un
@RamaChandran-oj5un 5 жыл бұрын
മനോഹരം
@satheesansheena9777
@satheesansheena9777 2 жыл бұрын
മറ്റു സംഗീത സംവിധായകരും jayachandranu മുൻ‌തൂക്കം നൽകണമായിരുന്നു
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Avarkku adhehathinte shabdathinte Vila ariyilla..
@sreekanthnisari
@sreekanthnisari 8 жыл бұрын
മലരമ്പനെഴുതിയ മലയാളകവിതേ മാലേയകുളിര്‍ താവും മായാശില്‍പ്പമേ കവിതേ ആ...................കവിതേ കന്യകേ ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം കവിതേ കവിതേ കന്യകേ തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും കവിതേ കവിതേ കന്യകേ ആദ്യത്തെമധുവിധുരാത്രി അഭിരാമസംഗീതരാത്രി ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ കവിതേ കന്യകേ......
@jwalavision1216
@jwalavision1216 3 жыл бұрын
ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും
@mohan19621
@mohan19621 5 жыл бұрын
മലരമ്പനെഴുതിയ മലയാളകവിതേ മാലേയ കുളിർ താവും മായാശില്പമേ കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....) ഹേമന്തസ്വപ്നങ്ങൾ വിടരും രോമാഞ്ചമഞ്ചം നിൻ ഹൃദയം (2) പനിനീരിൻ മണമൂറുമധരം അനുരാഗമുന്തിരിപ്പവിഴം കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....) തെളിനീല നിറമോലും മിഴിയിൽ കരിനീലത്താമരയിതളിൽ (2) ഒരു കോടി തിര പാടും കടവിൽ ഒരു കള്ളനോട്ടവുമായൊളിക്കും കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....) ആദ്യത്തെ മധുവിധുരാത്രി അഭിരാമസംഗീതരാത്രി (2) ആത്മാവിൽ വർണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....) Music: എം എസ് വിശ്വനാഥൻ Lyricist: ശ്രീകുമാരൻ തമ്പി Singer: പി ജയചന്ദ്രൻ Film/album: മന്ത്രകോടി 1972
@goldentunes1218
@goldentunes1218 3 жыл бұрын
Bogus song no melody. Hopeless
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Ur sense of music is bogus.. pathetic u!
@John-f9i7k
@John-f9i7k 7 ай бұрын
എന്ന് അമ്മായി അപ്പം ചുട്ട വാണം😂
@praveengowreeshanker501
@praveengowreeshanker501 6 жыл бұрын
മലരമ്പനെഴുതിയ മലയാളകവിതേ മാലേയകുളിര്‍ താവും മായാശില്‍പ്പമേ കവിതേ ആ...................കവിതേ കന്യകേ ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം കവിതേ കവിതേ കന്യകേ തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും കവിതേ കവിതേ കന്യകേ ആദ്യത്തെമധുവിധുരാത്രി അഭിരാമസംഗീതരാത്രി ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ കവിതേ കന്യകേ......
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Beautiful lyrics namaste 🙏 ❤️ 💕 ✨️ namaste 👌
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
മലരമ്പനെഴുതിയ മലയാളകവിതേ മാലേയകുളിര്‍ താവും മായാശില്‍പ്പമേ കവിതേ ആ...................കവിതേ കന്യകേ ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം കവിതേ കവിതേ കന്യകേ തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും കവിതേ കവിതേ കന്യകേ ആദ്യത്തെമധുവിധുരാത്രി അഭിരാമസംഗീതരാത്രി ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ കവിതേ കന്യകേ......
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
മലരമ്പനെഴുതിയ മലയാളകവിതേ മാലേയകുളിര്‍ താവും മായാശില്‍പ്പമേ കവിതേ ആ...................കവിതേ കന്യകേ ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം കവിതേ കവിതേ കന്യകേ തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും കവിതേ കവിതേ കന്യകേ ആദ്യത്തെമധുവിധുരാത്രി അഭിരാമസംഗീതരാത്രി ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ കവിതേ കന്യകേ......
@swissindia6128
@swissindia6128 2 жыл бұрын
മലരമ്പനെഴുതിയ മലയാളകവിതേ മാലേയകുളിര്‍ താവും മായാശില്‍പ്പമേ കവിതേ ആ...................കവിതേ കന്യകേ ഹേമന്തസ്വപ്നങ്ങള്‍ വിടരും രോമാഞ്ചമഞ്ചം നിന്‍ ഹൃദയം പനിനീരിന്‍ മണമൂറും അധരം അനുരാഗമുന്തിരിപവിഴം കവിതേ കവിതേ കന്യകേ തെളിനീലനിരമോലും മിഴിയില്‍ കരിനീലത്താമരയിതളില്‍ ഒരുകോടിത്തിരപാടും കടവില്‍ ഒരുകള്ളനോട്ടമായ് ഒളിക്കും കവിതേ കവിതേ കന്യകേ ആദ്യത്തെമധുവിധുരാത്രി അഭിരാമസംഗീതരാത്രി ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും അഭിലാഷസംഗമരാത്രി കവിതേ കവിതേ കന്യകേ......
Malarambanarinjilla-Rakthapushpam.flv
3:57
aaro oraal
Рет қаралды 238 М.
manivarrnanillatha...Jayachandran Hits
4:16
MusicGalleria
Рет қаралды 92 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
premnazeer jayabarathi......the best..
4:08
FAHAD Vlog
Рет қаралды 310 М.
LOVE MARRIAGE CLIP 12  NEELAMBARI  PREM NAZIR SONG
4:24
Wilson Videos Official
Рет қаралды 449 М.
Omanathinkalil Onam pirakkumbol
3:32
SATHI RAJAN
Рет қаралды 6 М.
Manassoru Mayilpeda  | K J Yesudas | Vayalar
3:48
Wilson Video Songs
Рет қаралды 105 М.
manjani poo nilavu Nagarame nandi
3:34
Anantha Padmanabhan son
Рет қаралды 130 М.
VADHOOVARANMAARE HAPPY JWALA
3:58
Raj Melody Creations
Рет қаралды 48 М.