ഓർമ്മയിൽ എപ്പോഴും ഓടിയെത്തുന്ന ഗാനം. ഇരുന്നൂറു പൗർണ്ണമിചന്ദ്രികകൾ എഴുതിയതിന് ഒരു പ്രത്യേക അർത്ഥമുണ്ട്. ഒരു മനുഷ്യൻ ശതാഭിഷക്തനായി എന്നു പറഞ്ഞാൽ അയാൾക്ക് 84 വയസ്സായി എന്നാണർത്ഥം. ആയിരം പൂർണ്ണചന്ദ്രനെ കാണുമ്പോഴാണ് ശതാഭിഷേകം ആഘോഷിക്കപ്പെടുന്നത്. അപ്പോൾ 17വയസ്സിൽ ഏകദേശം 200പൂർണചന്ദ്രന്മാരെ കണ്ടിരിക്കും. നായികയ്ക്ക് 17 വയസ്സായി എന്ന് സൂചിപ്പിക്കാനാണ് വയലാർ 200 പൗർണമിചന്ദ്രികകൾ എന്നെഴുതിയത്.
@teslamyhero85814 жыл бұрын
ആണോ. അത്ഭുതം. വയലാറിന് മാത്രമേ ഇതുപോലെ ഉപമിക്കാൻ പറ്റു
@sudheertt87034 жыл бұрын
17 വയസ്സിൽ 200 പൂർണ്ണചന്ദ്രനെ കാണുമോ?
@teslamyhero85814 жыл бұрын
@@sudheertt8703 ഉവ്വ് ബ്രോ. 17 വയസ് എന്നാൽ 17 വർഷം. അതായത് 204 മാസം (17*12=204) ഒരു മാസം ഒരു പൂർണ ചന്ദ്രൻ വരും. അതുപ്രകാരം 17വയസ് ആകുമ്പോൾ കറക്റ്റ് അല്ലേ
@nandakumarap518 Жыл бұрын
Correct
@santhoskkumar8888 Жыл бұрын
Very good information
@babu-sn9hc4 жыл бұрын
മകനെ നിനക്ക് വേണ്ടി എന്ന കുടുംബ ചിത്രത്തിലെ മനോഹരമായ ഗാനം 50 വർഷം പിറകോട്ടു പോയ പോലെ🙏🙏🙏
@ejayaprakash11019 ай бұрын
🎉❤
@adv.prakashmchandranadv.pr788 Жыл бұрын
യേശുദാസിനെയും, പ്രേം നസീറിനെയും സൃഷ്ടിച്ചതിൽ ജി ദേവരാജൻ എന്ന ഗന്ധർവ പ്രെതിഭയുടെ പങ്ക് അതുല്യമാണ് 🙏🌹♥️
@basanthms747 ай бұрын
സംഗീത സംവിധായകരെ ശ്രദ്ധിക്കാൻ തുടങ്ങിയത് ദാസേട്ടൻ്റെ മധുരശബ്ദം വന്നതിൽ പിന്നെയാണ് സ്വന്തം കഴിവു കൊണ്ട് ഹിമാലയമായി മാറിയ ഗായകൻ
@vijayanmg11096 ай бұрын
100/ correct
@Udayakumar-ym1mg27 күн бұрын
Pinne vayalarooo
@Snair2692 күн бұрын
സത്യം!
@satheeshkumar60265 жыл бұрын
പ്രേംനസീർ, ദാസേട്ടൻ. ആഹാ, എത്ര മനോഹരം ഈ ഭൂമി.
@ajithkumarts.25625 жыл бұрын
Like that.. Very great song
@ashrafmohammed56905 жыл бұрын
അതി മനോഹരമായ ഗാനം. ഒരുപാട് വർഷം പിറകോട്ടു പോയി.
@ravindranpulikodan1025 жыл бұрын
പ്രേം നസീർ - നിത്യഹരിത നായകൻ, നിത്യവിസ്മയം.
@vijumacbeth21135 жыл бұрын
എന്റെ പ്രണയസങ്കല്പത്തിലെ നായകനും പാട്ടും....!!!!
@sathianps11395 жыл бұрын
മ്മ്
@bijukumar98094 жыл бұрын
Yanta nattukaran oru vasanthmayirunnu oru pove pola
@CutiePie-i1q11 ай бұрын
നസീർ സാറിന്റെ അഭിനയവും ദ്ധസേട്ടന്റെ ശബ്ദവും വണ്ടർഫുൾ 👌👌👌👌🌹🌹
@satheeshkumar602611 ай бұрын
❤😊💯👍👌
@ravikk97716 жыл бұрын
നിത്യഹരിത നായകൻ പ്രേം നസീർ അഭിനയിച്ച മനോഹര ഗാനം .......
@hydervengara21663 жыл бұрын
ഇരു നു ര് വ ർ ഷം കേ ട്ടാലും മതി വ രാ ത്ത ഗാനം
@muthafaksa20116 жыл бұрын
എക്കാലത്തെയും മികച്ച ഗാനവും മാസ്സ് നടൻ നസീർ സാറും എന്റെ പേര് kA മുത്ത് മുസ്‌തഫ പറളി പാലക്കാട് കേരള
I remember those days when I used to go to see his movies. Great Prem Nazir !!! I feel still he is somewhere here and there while listening this song. I can see him. No one can be compared to him. After a long time....... Great Prem Nazir. Live long....
@dr.devadask22762 жыл бұрын
വയലാര്‍ രചിച്ച അനുരാഗ കവിത, ദേവരാജന്‍ മാസ്റ്ററുടെ ചിട്ടപ്പെടുത്തലീലൂടെ നിത്യ വസന്തമായി തീര്‍ന്നു!
@ramachandrannair49216 жыл бұрын
I don’t know how many times I heard this song from my childhood. Dasettan & nithyaharitha nayaksn ❤️ what a combination. Dasettaaaa. Enda voice. Nooru kodi namaskaram 🙏🙏🙏🙏🙏
@joyp50025 жыл бұрын
Irunooru ......gem of our dassettan , my favourite song in my school days, now I am in my 60s and I listen to this song repeatedly , hats off to our heart throb .... ..
@tlk4js1266 жыл бұрын
ഗന്ധർവ നാദം ..അതിൻറെ സുഖകരമായ അനുഭൂതി ആവോളം നിറഞ്ഞു നിൽപ്പു....ദാസേട്ടന് വീണ്ടും വീണ്ടും പ്രണാമം..
@aktharismail643 Жыл бұрын
ഡിസംബർ 2023 ഈ ഗാനത്തിന്റെ പ്രിയപ്പെട്ടവർ ഉണ്ടോ ?
@geethanandanp77756 ай бұрын
2024 ജൂൺ 12
@mollyjoseph77525 ай бұрын
ഉണ്ടേ. എന്തു രസാ പാട്ട് 👍👍👍👍
@Sooryaskitchen4 жыл бұрын
Yes Prem Nazeer kudathe Oru Hero illa The Best Actor Prem Nazeer Pranamam🙏🙏
@sukeshanak97476 жыл бұрын
പാട്ടിന് ചുണ്ട് അനക്കാൻ നസീറിന്റെ കഴിവ് അപാരം
@shibu15546 жыл бұрын
Naseer nalla gayakanayirunnu....
@wilsontj81745 жыл бұрын
Prem Nazir..... Evergreen icon of movie....
@SureshBabu-sx5ok4 жыл бұрын
പൗർണമി ചന്ദ്രിക ഇത്ര ഭംഗിയായി മനസിൽ വരയ്ക്കാൻ മറ്റാർക്കാണ് കഴിയുക...
@sreedevi116 жыл бұрын
വിരിയുന്ന പൂക്കളുടെ സുഗന്ധം പരത്തി രാഗർഥമകുന്ന ഹ്യർദയത്തിന് കുളിർമ്മ നൽകുന്ന ഒരു പാട്ട്
@s.kishorkishor96689 ай бұрын
രാഗാർദ്രമാക്കുന്ന
@vijayanpollekatil77752 жыл бұрын
What a great song by Dasettan..really amazing.,.gifted with beautiful voice n soothing to the ears.
@aravindannair25675 жыл бұрын
Wonderful song from trio vayalar devarajan yesudas
@pookoyappp69552 ай бұрын
എല്ലാവേഷത്തിനും ഫിറ്റായ നടൻ നസീർസാർമാത്റം.🙏
@madhusudanannair28507 жыл бұрын
ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾഇരുന്നൂറു പൊന്നരയന്നങ്ങൾകുളിരുമായ് നിന്റെ കൗമാരത്തിന്റെകിളിവാതിൽ കിരുകിരെ തുറന്നു നോക്കി (ഇരുന്നൂറു) വിരിയും വികാരത്തിൻ പൂവുകൾ കണ്ടു അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു (വിരിയും) മിഴിമുന കൊണ്ടു മോഹിച്ചു നിന്നു മറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെമറുകുള്ള കവിളത്തൊരുമ്മ തന്നു (ഇരുന്നൂറു) വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടു അവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു (വിരിയാത)വിരൽനഖം കൊണ്ടു കോരിത്തരിച്ചുചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (വിരൽ) ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (ഇരുന്നൂറു)
@abdulrahimannattingal8165 жыл бұрын
Nazeer sir he is the only one romantic hero in malayaala film industry
@sobhanarichard1024 жыл бұрын
വിരിയും വികാരത്തിൻ പൂവുകൾ കണ്ടു അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു മിഴിമുന കൊണ്ടു മോഹിച്ചു നിന്നു മറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെ മറുകുള്ള കവിളത്തൊരുമ്മ തന്നു ....
@jayakumartn2373 жыл бұрын
Nithyavasantham premnazir super song
@razikrazik41746 жыл бұрын
റൊമാന്റിക് ഹീറോ അന്നും ഇന്നും നാളെയും premnazeer തന്നെ എത്ര നടൻമാർ വന്നാലും
@Sooryaskitchen4 жыл бұрын
Yes Prem Nazeer kudathe Oru Hero illa The Best Actor Prem Nazeer Pranamam🙏🙏
@ravikumarv72563 жыл бұрын
Correct
@karunakarannair49912 жыл бұрын
ഇപ്പോഴും ഞാൻ കൗമാരക്കാരൻ 😄💐🌺💐🌺👏🙏🙏🙏
@ravikumarv72563 жыл бұрын
ഇനി ഒരു പ്രേം നസീർ ഉണ്ടാകാൻ കുറഞ്ഞത് 1000 വർഷം വേണ്ടി വരും
@kannurchandrasekhar5225 жыл бұрын
Malayala Cinimaykku Kittiya Varadhanamanu Sri Pream Nazir Sir Sri Yesudas Sir. Sri Yesudas paadiya paattinu ethra correct aayittanu Nazir Sir chundanakkunnathu. Voice um randuperudeyum orepole. Marakkan kazhiyilla ee daivangale. Ente daivangal thanneyaanu randuperum.
@archanasureshaparchanasure63574 жыл бұрын
PREM NAZEER AND USHA NANDHINI, OulavomTeeravum fame
@paulropson64735 жыл бұрын
ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾഇരുന്നൂറു പൊന്നരയന്നങ്ങൾകുളിരുമായ് നിന്റെ കൗമാരത്തിന്റെകിളിവാതിൽ കിരുകിരെ തുറന്നു നോക്കി.....
@georgevarghese65623 ай бұрын
😊😅😮😢😢😢🎉😂
@rajagopathikrishna5110 Жыл бұрын
മോഹനരാഗത്തിൽ ദേവരാജൻ സൃഷ്ടിച്ച മനോഹര ഗാനങ്ങളിൽ ഒന്ന്. എന്നാൽ ഇതിന് മറ്റു ഗാനങ്ങളെപ്പോലെ വ്യാപക പ്രശസ്തി കിട്ടിയില്ലെന്ന് തോന്നുന്നു.
@vinvintulip608 ай бұрын
Not devarajan it is baburaj
@raghuraghunathan2234 жыл бұрын
നല്ല ഒരു രചനയിൽ കൂടിയാണ് നല്ല ഗാനത്തിന്റെ പിറവി ഗാന രചനക്കാർക്കും കാര്യമായ സാമ്പത്തികപിന്തുണയും കിട്ടിയിട്ടില്ല
@subaidak89685 жыл бұрын
വയലാർ.ദേവരാജൻ.യേശുദാസ്.നസീർ.മതി
@meezansa5 жыл бұрын
മൂവി 📽:-മകനേ നിനക്ക് വേണ്ടി........... (1971) ഗാനരചന ✍ :- വയലാര്‍ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷 💙 ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾ... ഇരുന്നൂറു പൊന്നരയന്നങ്ങൾ.... കുളിരുമായ് നിന്റെ കൗമാരത്തിന്റെ... കിളിവാതിൽ കിരുകിരെ തുറന്നു നോക്കി...... (ഇരുന്നൂറു.......) വിരിയും വികാരത്തിൻ പൂവുകൾ കണ്ടു അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു (വിരിയും) മിഴിമുന കൊണ്ടു മോഹിച്ചു നിന്നു മറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെ മറുകുള്ള കവിളത്തൊരുമ്മ തന്നു (ഇരുന്നൂറു........) വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടു അവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു (വിരിയാത) വിരൽനഖം കൊണ്ടു കോരിത്തരിച്ചു ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (വിരൽ) ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (ഇരുന്നൂറു........)
@Raj-nam2 жыл бұрын
One of the most melodious songs of Yesudas. Love it.
@suresht92695 жыл бұрын
Magic of yesudas devarajn""""
@varghesetv19575 жыл бұрын
The one and only superstar in malayalam Prem Nazir
എന്റെ ജീവിതത്തിൽ ഇതുപോലെ ഞാൻ കണ്ടിട്ടില്ല ഇതുപോലെ ഒരുനടനെ. നടനല്ല ഇതിഹാസം 💕💕💕💕💕sasidharan
@s0bhanbabusidharthan725 жыл бұрын
Ahaaa suppeerrrrr
@ramachandrannair49216 жыл бұрын
Ee sabdam daivam anugrahichu kooduthal lo. 🙏🙏🙏💐💐💐💐🙏🙏🙏🙏🙏
@sobhavijayan81185 ай бұрын
എന്തൊരു മനോഹരമായ lyrics&music 👏👏👏
@krishnannairbabu5 ай бұрын
"ഓട്ടോറിക്ഷയിൽ തേ നീച്ച കൂട് " മൂന്നാറിലേ...🌹🌹🌹🌹🌹
@mssalil42888 жыл бұрын
what a magical voice by KJY
@kuriackoskariah75916 жыл бұрын
Dasettante enthu nalla swaram
@rajans49545 жыл бұрын
പ്രേംനസീർ, യേശുദാസ്, ജയചന്ദ്രൻ വയലാർ, p.ഭാസ്കരൻ,
@perumalasokan99604 жыл бұрын
?????
@satheeshkumar60264 жыл бұрын
എന്താണ് ഉദേശിച്ചത്😊
@abdulnazer40076 жыл бұрын
Nazir sir ine pole nazir sir mathram vere oralum aa sthanathilla
@latheefboss5 жыл бұрын
Abdul Nazer ആ സ്ഥാനത്തു ഇനി ആരുമില്ല അത് നസിർ സാർ മാത്രം
@sukumaranfocuz75302 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ട്
@mukundana81362 жыл бұрын
Sweet song.prem nazir great actor.
@nadakumarap84996 жыл бұрын
what a classical song my favourite
@kishorkumarmk13568 ай бұрын
Excellent performance and excellent picturisation and excellent lirics fantastic thanks
@anilkumarpg46467 жыл бұрын
nasir rendering awesome
@mohan196215 жыл бұрын
ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുന്നൂറു പൊന്നരയന്നങ്ങൾ കുളിരുമായ് നിന്റെ കൗമാരത്തിന്റെ കിളിവാതിൽ കിരുകിരെ തുറന്നു നോക്കി (ഇരുന്നൂറു..) വിരിയും വികാരത്തിൻ പൂവുകൾ കണ്ടൂ അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടൂ (2) മിഴിമുന കൊണ്ടു മോഹിച്ചു നിന്നൂ മറുകുള്ള കവിളത്തൊരുമ്മ തന്നൂ - നിന്റെ മറുകുള്ള കവിളത്തൊരുമ്മ തന്നൂ (ഇരുന്നൂറു..) വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടൂ അവയിൽ തുളുമ്പുന്ന തേൻകൂടു കണ്ടൂ (2) വിരൽനഖം കൊണ്ടു കോരിത്തരിച്ചൂ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടൂ - ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടൂ (ഇരുന്നൂറു..) Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ് Film/album: മകനേ നിനക്കു വേണ്ടി
ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾഇരുന്നൂറു പൊന്നരയന്നങ്ങൾകുളിരുമായ് നിന്റെ കൗമാരത്തിന്റെകിളിവാതിൽ കിരുകിരെ തുറന്നു നോക്കി (ഇരുന്നൂറു)വിരിയും വികാരത്തിൻ പൂവുകൾ കണ്ടു അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു (വിരിയും)മിഴിമുന കൊണ്ടു മോഹിച്ചു നിന്നുമറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെമറുകുള്ള കവിളത്തൊരുമ്മ തന്നു (ഇരുന്നൂറു)വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടുഅവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു (വിരിയാത)വിരൽനഖം കൊണ്ടു കോരിത്തരിച്ചുചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (വിരൽ)ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു
@sathianps11395 жыл бұрын
ഓരോ വരിയും അതി മനോഹരം എത്ര കേട്ടാലും മതി വരില്ല
@raghunathk76248 жыл бұрын
a sweet romantic song for ever
@Babraz8 жыл бұрын
This song is a romantic song in the malayalam cine history , with devarajan as the music director
@jyothiskumar9496 жыл бұрын
Very nostalgic
@nandakumaranknair28212 күн бұрын
മനോഹരമായ ഗാനം
@ravikumarv72563 жыл бұрын
Malayalathinde rande swakarya ahangarangal prem nazeerum yesu dasum
@nanbanzzvlog4512 жыл бұрын
വളരേ ശരിയാണ് രവി . പകരം വെയ്ക്കാൻ ആരുമില്ല മലയാള സിനിമയിൽ . ആരും ഉണ്ടാകുകയും ഇല്ല.
@p.satheeschandran95176 жыл бұрын
Brings sweet memories of the past
@abdulrahiman34296 жыл бұрын
Ithil itta Ella comentum vayichu . Prem nazir enna nadan prekashaka manassil enthu mathram sthanam nediyirunnu Ennu ororuttharudeyum comentil Ninnum Manassilayi.
@teslamyhero85814 жыл бұрын
അദ്ദേഹത്തിന് മരണമില്ല. ജീവിക്കുന്നു കോടികളുടെ മനസിലൂടെ
@Advneethupadoor7 ай бұрын
❤my father liked this Song 😊
@krishnankuttynairkrishnan76223 жыл бұрын
ലാലേട്ടന്റെ ബർത്ത് ഡേ സോങ്സ് WITH കൃഷ്ണൻകുട്ടി കോമത്തു, വയനാട്, എയിംസ് ബാബു. 🌹🌹🌹👌👌👌👏👏👏👍👍👍🙏🙏🙏❤❤❤💞💞💞💕💕💕🙏🙏🙏👍👍👍👏👏👏👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdulnazer40077 жыл бұрын
evergreen hero Nazir sir evergreen singer Dasettan.
@joyp50025 жыл бұрын
Irunooru........I used to fondly listen to this song in my school days, so even now, iam In my in my 60s. Gem of our dassettan..
@kmsreejithkalapurakal38524 жыл бұрын
വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടു അവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു (വിരിയാത) വിരൽനഖം കൊണ്ടു കോരിത്തരിച്ചു ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (വിരൽ) ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു
@radhakrisnanvasudevan43443 жыл бұрын
അനശ്വര ഗാനം.
@thomasjacob14616 жыл бұрын
There was shooting of the film @ Mar Thoma College, Thiruvalla
@radhakrishnan18815 жыл бұрын
Old is gold very nice
@vmpanicker97583 жыл бұрын
Very good song
@suvani-p5f4 жыл бұрын
Prem Nazir sir ! !!!! !!! !!!!!!!!!!!!!!!!!!!
@habeebpadiyath88265 жыл бұрын
Naseer has acted in double role ,in this film . Father ,son .ettavum kooduthal malayala cinimayil double role act cheyitha nadan naseer .