Manjadi Mazha Punchiri Konchalukal Video Song | HD | Rock N Roll Movie Song | REMASTERED AUDIO |

  Рет қаралды 226,567

Wilson Video Songs

Wilson Video Songs

3 жыл бұрын

#Vidyasagar
Song :Manchadi Mazha
Film : Rock N Roll
Singer : Madhu Balakrishnan & Sujatha
Music : Vidyasagar
Lyrics : Gireesh Puthencherry
Lyrics :
Manjaadi mazha punchiri konjalukal
panchaara maNi chundile chumbanangal
ennodu paRayaatha swakaryangal
Manjaadi mazha punchiri konjalukal
panchaara maNi chundile chumbanangal
ennodu paRayaatha swakaryangal
poomulle nilaamulle pookkaalam
vilikkunnu vaa va
Manjaadi mazha punchiri konjalukal
panchaara maNi chundile chumbanangal
ennodu parayaatha swakaryangal
ThelivaaRnnu nilppoo kadalinte mounam
kothiyaayathil neenthaan alamaalayaay
alivodeyentho paRayunnathaaren
pRiyamaarnna poopaattin shRuthiyenna pol
etho mozhiyazhakil pookkum kavithakalaay
njan nin ithal mizhiyil
kaaNum kanavukalo
paRayaan maRannu poya
vaakkilulloreeNamaay
Manjaadi mazha punchiri konjalukal
panchaara maNi chundile chumbanangal
ennodu paRayaatha swakaryangal
Anuraagimaaraay iru thaarakangal
naru veNNilaa pookkal thirayunnuvo
shalabhangal thedum dalamarmarangal
swaramaarnnu moolunnu layalolamaay
oro nimishavumen premam surabhilamaay
oro nimishavumen premam sumadhuramaay
arikeyalinju peytha manju
thullIyaay manam
Manjaadi mazha punchiri konjalukal
panchaara maNi chundile chumbanangal
ennodu paRayaatha swakaryangal
poomulle nilaamulle

Пікірлер: 201
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഇതിന്റെ സംഗീതം വിദ്യാജി ആണെന്ന് അറിയാത്ത സമയത്തു തന്നെ ഈ ഗാനങ്ങൾ ഒക്കെ എന്റെ fvrt ആയിരുന്നു. പിന്നെ മുതിർന്നപ്പോൾ ആണ് ഞാൻ ഇഷ്ടപ്പെട്ടിരുന്ന പല ഗാനങ്ങളും ഇങ്ങേരുടെ സംഗീതം ആയിരുന്നു എന്ന് മനസിലാക്കിയേ 😍
@roopeshbabu9766
@roopeshbabu9766 3 жыл бұрын
ഞാനും 😍😍
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
Njaanum
@ashishsony8692
@ashishsony8692 3 жыл бұрын
ഞാനും
@gauthambhaskar234
@gauthambhaskar234 3 жыл бұрын
Njanum❤️
@sreeragssu
@sreeragssu 2 жыл бұрын
രാവേറെയായ് പൂവേ വീഡിയോ കാണാനില്ലല്ലോ ഇപ്പോ ഇവന്‍മാര്‍ റിമൂവ് ആക്കി..
@stalinnandhuma3063
@stalinnandhuma3063 2 жыл бұрын
പറയാൻ തക്ക വലിയ കഥ ഇല്ലെങ്കിലും മികച്ച പാട്ടുകൾ കൊണ്ട് പ്രേഷകരുടെ ഹൃദയം കീഴടക്കിയ സിനിമ റോക്ക് n റോൾ ❤❤
@Swathyeditz133
@Swathyeditz133 3 жыл бұрын
*വിജ്യാജിയുടെ മെലഡിയിൽ അലിഞ്ഞു പോകാത്ത ഏത് മലയാളികൾ ആണുള്ളത്* 🤘🏻🎵💞 *എക്കാലത്തെയും എന്റെ ഫേവറിറ്റ് സോങ്ങ്* 💞👌🎧❣️
@anandhumadhu1589
@anandhumadhu1589 3 жыл бұрын
♥️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@anandhumadhu1589 pal pal har pal copy song athelle?
@vivekvel6188
@vivekvel6188 2 жыл бұрын
Vidyasagar ❤️❤️❤️
@Anu-gy4yj
@Anu-gy4yj 2 жыл бұрын
@@user-sc5oi7io4v ആര് പറഞ്ഞു ഏത് സിനിമയിൽ ഏത് വർഷം എപ്പോൾ ഏത് പാട്ടിന്റെ ഏത് വരിയിൽ........? മലയാളത്തിൽ ഒരു ട്യൂൺ ഇട്ടാൽ അത്‌ ആ ട്യൂൺ തന്നെ അയൽ തമിഴിൽ ചില പാട്ടുകൾക്കും ഇടുന്നു അത്ര ഉള്ളു നേരെ തിരിച്ചും
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
@@Anu-gy4yj ഞാൻ പറഞ്ഞത് എന്താ വിശ്വാസഠ വരുന്നില്ലേ അനു?
@MovieExplorer
@MovieExplorer 3 жыл бұрын
ഈ പടം തുടങ്ങുന്നതും അവസാനിക്കുന്നതും നല്ല 2 മെലഡിയോട് കൂടിയാണ്♥😍 രാവേറെയായി പൂവേ personal fvrt♥
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
ഒരോ നിമിഷവുംമെൻ പ്രേമം സുരഭിലമായ്... വിദ്യാജി ഗിരീഷ് പുത്തഞ്ചേരി കോമ്പോയിലെ ശ്രദ്ധിക്കപ്പെടാതെപോയ പാട്ടുകളിൽ ഒന്ന്... ന്ത്‌ രസ്സാ കേൾക്കാൻ ❤️
@santhoshnair9877
@santhoshnair9877 2 жыл бұрын
സത്യം
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
@@santhoshnair9877 ❤
@psananthakrishnan4000
@psananthakrishnan4000 2 жыл бұрын
രാവേറെയായി പൂവേ ഓ മാമ മാമ ചന്ദാമാമ ഈ രണ്ടു വൻ ഹിറ്റ് പാട്ടുകളുടെയും ഇടയ്ക്ക് അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു അപാര പാട്ട്
@Ithenth_endi
@Ithenth_endi 2 жыл бұрын
ഒരു കാലത്തെ കല്ല്യാണ CD അടക്കിഭരിച്ച item ⚡
@tobelorne
@tobelorne 2 жыл бұрын
athee
@amaldev5155
@amaldev5155 2 жыл бұрын
ശരിയാണ്
@adictoalamusica1942
@adictoalamusica1942 2 жыл бұрын
"" അലിഞ്ഞു പോകുന്നു:"" സുജാത,മധു ബാലകൃഷ്ണൻ🎤❤ രചന:ഗിരീഷ് പുത്തഞ്ചേരി📝💖 സംഗീതം- വിദ്യാസാഗർ 🎹 എല്ലാം പൊളി
@sreeragssu
@sreeragssu 3 жыл бұрын
വിദ്യാജി ♥😍 റേഡിയോ മാംഗോ FM സ്റ്റേഷന്‍ 2007 ല്‍ തുടങ്ങിയ കാലത്ത് എപ്പോഴും ഈ പാട്ട് അവര്‍ പ്ളെ ചെയ്യുമായിരുന്നു..... ♥ 🎼🎼✌🏼✌🏼
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
തൃശൂർക്കാരൻ ആണോ
@sreeragssu
@sreeragssu 3 жыл бұрын
@@naveenraramparambil7819 അതെ.
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
@@sreeragssu എവിടെ ആണ് സ്ഥലം, ഞാനും തൃശൂർ ആണ് വേലൂർ എന്നാ സ്ഥലത്തുനിന്നാണ്
@sreeragssu
@sreeragssu 3 жыл бұрын
@@naveenraramparambil7819 ഞാന്‍ ചേലക്കര യാണ്
@vivekmohan40
@vivekmohan40 3 жыл бұрын
Adipolli.. 😍😍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയം... ഹോ അതൊക്കെ ഒരു കാലം!! എന്താണ് പറയേണ്ടത് എന്നറിയില്ല
@vishnumtrivandrum9722
@vishnumtrivandrum9722 2 жыл бұрын
💕💕💕💕❤❤❤❤❤❤❤😰
@varshaleo7372
@varshaleo7372 2 жыл бұрын
❤️❤️❤️
@sandeep.palayi261
@sandeep.palayi261 2 жыл бұрын
ഈ പാട്ട് കേട്ടാൽ ഉറങ്ങിപ്പോകും അത്രയ്ക്ക് സുഖമാണ് കേൾക്കാൻ 🎧🎼🎵🎶💞❤️👌
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വിദ്യാജിയുടേ🥰👌🎶🎶മനോഹരമായ മറ്റൊരു orchestration.🎻
@bibinpaul93
@bibinpaul93 2 жыл бұрын
പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ ❤❤❤repeat കേൾക്കാൻ ആഗ്രഹിക്കുന്ന വരികളിൽ
@akshaynechikuth1383
@akshaynechikuth1383 Жыл бұрын
പറയാന്‍ മറന്നു പോയ വാക്കിനുള്ളരിണമായി....🎵🎶🎧 ♥️ All time fav song
@kl_puthenchira6
@kl_puthenchira6 2 жыл бұрын
എന്റെ ചേട്ടന്റെ കല്യാണ സിടിയിലെ പാട്ട് അന്നുമുതൽ ഇഷ്ടം വിദ്യ ജി ❤️
@bindujose650
@bindujose650 2 жыл бұрын
പൂമുല്ലെ നിലാമുല്ലേ💘💘💘 പൂക്കാലം വിളിക്കു ന്നു വാവാ💫💫💫💫
@Beijingletter
@Beijingletter 3 жыл бұрын
മനോഹരമായ വിദ്യാജിയുടെ ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ?
@sandeep.palayi261
@sandeep.palayi261 2 ай бұрын
ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ, വിദ്യാസാഗർ സാറിന്റെ മ്യൂസിക്ക്, മധുബാലകൃഷ്ണൻ സാറിന്റെയും, സുജാത ചേച്ചിയുടെയും മനോഹര ഗാനം.. 🙌🏻🥰❤️🤍
@psc2209
@psc2209 2 жыл бұрын
വിദ്യാജി😍 ഏതൊരു മനുഷ്യൻ ആണ് ❤
@user-gh6kg4uj8c
@user-gh6kg4uj8c 2 жыл бұрын
Gireesh Puthenchery UYIR 😎
@psc2209
@psc2209 2 жыл бұрын
@@user-gh6kg4uj8c 😍👍 എന്നെന്നും ഗിരീഷേട്ടൻ ❤
@suryassymphony300
@suryassymphony300 3 жыл бұрын
Vidhya ji.... Madhu balakrishan sir... Sujatha Chechi 😍😍😍😍😍
@ananthum1234
@ananthum1234 3 жыл бұрын
Vidhyajide .. Music Illatha lifine patti chindikkane vayya... Luv you Master♥️♥️
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
അടിപൊളി പാട്ട് പണ്ട് ലോക്കൽ ചാനലിൽ വിളിച്ചു സെലക്ട്‌ ചെയ്തു കാണാറുണ്ടായിരുന്നു
@renjithr4451
@renjithr4451 Жыл бұрын
ഈ നിമിഷത്തെ ഞാൻ സ്നേഹിക്കുന്നു, 😘😘😘
@MomentsGaming
@MomentsGaming Жыл бұрын
Most underrated song 😍
@abinmanoj2232
@abinmanoj2232 3 жыл бұрын
Underrated one from Vidyaji
@amaldev5155
@amaldev5155 2 жыл бұрын
2009 കാലഘട്ടത്തിലെ ഒരു കല്യണ CD യിൽ കേട്ട് ഇഷ്ട്ടപെട്ടു
@manju8523
@manju8523 2 жыл бұрын
Same😊
@shinereshma8135
@shinereshma8135 9 ай бұрын
ഞാനും ആദ്യമായി 2008ലെ ഒരു കല്യാണ സിഡി യിലാണ് കേട്ടത്
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വിദ്യസാഗർ 🎶💥❣️
@anjubaby1505
@anjubaby1505 3 жыл бұрын
ഈ പാട്ട് കാണിച്ചതിൽ ഒരുപാട്😁. എനിക്ക് വളരെ❤️ പാട്ടാണ്.
@vs6892
@vs6892 Жыл бұрын
ദേശീയ യുവജന ദിനത്തിൽ ഈ പാട്ട് ലൈക്ക് ചെയ്തിരിക്കുന്നു.
@karthikpillai9699
@karthikpillai9699 3 жыл бұрын
Vidyaji... 👌👌 madhu 👍
@saneeshasanthosh4870
@saneeshasanthosh4870 Жыл бұрын
ഈ പാട്ട് സിനിമയിൽ ഇല്ല എന്നതൊരു സങ്കടമാണ്...I mean...,മറ്റുള്ള പാട്ടുകൾ പോലെ...ഇതുപോലെ സിനിമയിൽ ഇല്ലാത്ത hit ആയ കുറെ ഗാനങ്ങൾ ഉണ്ട്
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
വിദ്യാജി കാര്യറിൽ മാറ്റി എഴുതിയ സോങ്..❣️
@eldhosesuriya7600
@eldhosesuriya7600 3 жыл бұрын
All time fav 😍❤ Vidyaji.. 😘😘😘
@kiranunnipillai5791
@kiranunnipillai5791 3 жыл бұрын
വിദ്യാജി 🥰🥰❤️
@abhijithgr3194
@abhijithgr3194 3 жыл бұрын
Poli song underrated ayipoyi❤️
@aneeshmohanan9183
@aneeshmohanan9183 3 жыл бұрын
ഈ പാട്ട് ആ സിനിമയിൽ ഉണ്ടായിരുന്നോ ഇല്ലെന്നാണ് എന്റെ വിശ്വാസം
@aravindb1905
@aravindb1905 3 жыл бұрын
ടൈറ്റിൽ സോങ് ആയി ഉപയോഗിച്ചിട്ടുണ്ട്
@shradhav8867
@shradhav8867 2 жыл бұрын
Title song
@pluviophile_02
@pluviophile_02 2 жыл бұрын
Pinne flute bgm ayitu chila scenil
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
ടൈറ്റിൽ സോങ് ആണ് പക്ഷെ മുഴുവനായി ഇല്ല എന്നാ തോന്നണേ
@appu1918
@appu1918 2 жыл бұрын
@@harithaarunadhvik9440 മുഴുവനും ഇല്ല
@saviyaskumar2198
@saviyaskumar2198 2 жыл бұрын
✨️ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്.... ✨️
@sajithasajitha9532
@sajithasajitha9532 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്
@aravindb1905
@aravindb1905 3 жыл бұрын
Vidyasagar ❤️❤️❤️
@user-et1ul9eq9w
@user-et1ul9eq9w 3 жыл бұрын
love you vidhyaji
@joicejose86
@joicejose86 Жыл бұрын
ഈ 2022ലും തേടി പിടിച്ച് വന്നു കാണുന്നു😇💕🎶
@smithatalk
@smithatalk 2 жыл бұрын
വിദ്യ സാഗർ hats of you
@user-gh6kg4uj8c
@user-gh6kg4uj8c 2 жыл бұрын
Gireesh Puthenchery 💔 lyrics 🌝
@AAcreativemediaremix
@AAcreativemediaremix 3 жыл бұрын
Most Underatted
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Enna songa❣️. Feel💯
@jibin_johny_polackal_
@jibin_johny_polackal_ 2 жыл бұрын
വിദ്യാജി മുത്താണ് ❣️💖💖💖💖
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
💔💔💔💔😢😢😢😢gireesh puthenchery
@Noufal_Aboobeckar
@Noufal_Aboobeckar 2 жыл бұрын
2007 - November 10th std il padikkumpo kelkkan തുടങ്ങിയതാ
@muhammadsha9523
@muhammadsha9523 2 жыл бұрын
Njn 7th clasil 😄😄😄😄
@roby-v5o
@roby-v5o Ай бұрын
🙋🏼‍♂️ആരെങ്കിലും 2024തിരഞ്ഞു പിടിച്ചു കേൾക്കാൻ വന്നിട്ടുണ്ടോ....??❤❤ എന്തോ എനിക്ക് പാട്ടൊക്കെ വലിയ ഇഷ്ടമാണ് 🎉🎉
@donaldp3128
@donaldp3128 3 жыл бұрын
#Vidhyasagar 💕🎶⚡🔥
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Adipoli Gaanam💖👌
@user-gh6kg4uj8c
@user-gh6kg4uj8c 2 жыл бұрын
Gireesh Puthenchery 😭😭😭💔💔💔😘😘😘😘
@prasanthms9868
@prasanthms9868 Жыл бұрын
സൂപ്പർ സോങ് ♥️♥️♥️
@sreelakshmit594
@sreelakshmit594 3 жыл бұрын
Vidyaji and Madhu chettan ❤️❤️❤️
@rajisamrokckzz7347
@rajisamrokckzz7347 Жыл бұрын
2023 il ee padukelkkunavar undo
@renjithr4451
@renjithr4451 3 жыл бұрын
My ever time favorite ❤❤❤
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Nice 😍😍😍
@sheejasheeja932
@sheejasheeja932 Жыл бұрын
സൂപ്പർ 👍
@renjithrenju4496
@renjithrenju4496 Жыл бұрын
Lyrics = music 🎼🎶🎶🎼❤️
@aneeshmohanan9183
@aneeshmohanan9183 3 жыл бұрын
Wilson old is gold
@smithatalk
@smithatalk 2 жыл бұрын
All time my favorite song ❤❤
@adithyanj4686
@adithyanj4686 2 жыл бұрын
Super song
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Underrated 💯💯💯
@niceninanthomas
@niceninanthomas 2 жыл бұрын
What a feel❤️💛💜💛❤️
@HariKrishna-ns4xx
@HariKrishna-ns4xx 2 жыл бұрын
vidya sagar magic❤️❤️❤️
@SatheeshKumar-hf5ms
@SatheeshKumar-hf5ms 2 жыл бұрын
Melody of Laal sir RockNRoll SKR
@siddharthr5886
@siddharthr5886 3 жыл бұрын
ellarum vidyajiyae prashamsikkunu but aarum varikal ezhuthiya gireeshettanae prashamsichu kandilla . Vidyajiyudae namukk ettavum ishtapetta songs eduthu nokkiyal athil booribhagam songsinum varikal ezhuthiyath nammudae swantham gireeshettanaanu . Malayalam songs innu ettavum miss cheyyunath gireeshettanae polathae oru lyricistinaeyanu . Pulliyudae varikal valarae simplanu but it's so poetic
@tobelorne
@tobelorne 2 жыл бұрын
yes
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
Exactly... Koodaathe malayalathile 90- 2010 vare ullathol mikkavaarkkum ettavum ishtamulla paattukal 90% ezhuthiyathum gireesh puthencheri sir aayirikkum
@kunjimon7612
@kunjimon7612 2 жыл бұрын
Ethra kettaalum mathivaraatha nalloru paattu😘😘
@chandrankvchandran3761
@chandrankvchandran3761 Жыл бұрын
Super song 👌👌
@harikrishnanhari3298
@harikrishnanhari3298 2 жыл бұрын
My Fav song
@praveenaprakash6184
@praveenaprakash6184 2 жыл бұрын
Ithile songs ellm pwoli..
@arunscreation2189
@arunscreation2189 3 жыл бұрын
Fav
@JithinjNair
@JithinjNair 4 ай бұрын
2024.....🎶🎶🎶
@rajanceekanmeenz9456
@rajanceekanmeenz9456 2 жыл бұрын
വിദ്യ sir my fvt
@jayasreenair5773
@jayasreenair5773 11 ай бұрын
മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ പഞ്ചാര മണി ചുണ്ടിലെ ചുംബനങ്ങൾ എന്നോടു പറയാത്ത സ്വകാര്യങ്ങൾ പൂ മുല്ലെ നിലാ മുല്ലെ പൂക്കാലം വിളിക്കുന്നു വാ വാ [ മഞ്ചാടി മഴ... തെളിവാർന്നു നിൽ‌പ്പൂ കടലിന്റെ മൌനം കൊതിയായതിൽ നീന്താൻ അലമാലയായ് അലിവോടെയെന്തൊ പറയുന്നതാരെൻ പ്രിയമാർന്ന പൂപാട്ടിൻ ശ്രുതിയെന്ന പോലെ ഏതോ മൊഴിയഴകിൽ പൂക്കും കവിതകളായ് ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ പറയാൻ മറന്നു പോയ വാക്കിലുള്ളൊരീണമായ് [മഞ്ചാടി മഴ... അനുരാഗിമാരായ് ഇരു താരങ്ങൾ നറു വെണ്ണിലാ പൂക്കൾ തിരയുന്നുവോ ശലഭങ്ങൾ ദളമർമ്മരങ്ങൾ സ്വരമാർന്നു മൂളുന്നു ലയലോലമായ് ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ് ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ് അരികെയലിഞ്ഞു പെയ്ത മഴതുള്ളിയായ് മനം (മഞ്ചാടി
@geethuv2605
@geethuv2605 2 жыл бұрын
0:45tune❣️😘😘😘😘😘😘😘😘😘😘😘😘😘😘
@niceninanthomas
@niceninanthomas 2 жыл бұрын
❤️💜🤍💗
@anandhumadhu1589
@anandhumadhu1589 2 жыл бұрын
❤️❤️❤️
@bibinpaul93
@bibinpaul93 3 жыл бұрын
2007 kalam❤
@culer1963
@culer1963 3 жыл бұрын
❤️❤️❤️👌👌👌😍
@DJ-vs2cf
@DJ-vs2cf 2 жыл бұрын
Oru koora cinema anelum nalla paattund
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Madhurageetham....💕💕💕💕💕💕💕💕
@chembanshyam6531
@chembanshyam6531 2 жыл бұрын
Vidyasagar♥️🎉♥️🎉♥️🎉
@tobelorne
@tobelorne 2 жыл бұрын
poliiiii
@smrp8137
@smrp8137 3 жыл бұрын
Mp3 playeril daily kettirunna pattu
@rohitskumar9787
@rohitskumar9787 2 жыл бұрын
💕💕💕💕 song
@VinodMenonp
@VinodMenonp 28 күн бұрын
🙂👋❤️hello,good morning I think have seen this movie on TV
@powercraft9197
@powercraft9197 2 жыл бұрын
1:15 to 2.06 😍
@sonasundaran5395
@sonasundaran5395 Жыл бұрын
😍😍😍
@dhanyaknarayanan7192
@dhanyaknarayanan7192 Жыл бұрын
Madhu balakrishnan and sujatha voice parayathirikan kazhiyila. ❤
@thakkuducreations4293
@thakkuducreations4293 3 жыл бұрын
❤❤❤❤❤
@ajilrajr861
@ajilrajr861 3 жыл бұрын
Headphone use ചെയ്യുമ്പോൾ ചെറിയ ബീറ്റ് പോലെ background il❤
@anandhumadhu1589
@anandhumadhu1589 2 жыл бұрын
അതാ ഏറ്റോം പൊളി 😍😍😍😁😁😁😁😁
@musixtherapy2245
@musixtherapy2245 2 жыл бұрын
Bass guitar kond ullaa oru poli iteam 🔥, vidyajii🙏🏼🙏🏼🥰🥰
@athulraj7711
@athulraj7711 2 жыл бұрын
❤️
@absc_03
@absc_03 11 ай бұрын
2:51 ❤️❤️❤️
@jomonv9220
@jomonv9220 2 жыл бұрын
❤️❤️❤️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ലാലേട്ടൻ്റെ birthday ഒകെ അല്ലേ.... ☺️🥰 ഒന്നു കേട്ട് കളയാം.... ❤️
@rahultraj4568
@rahultraj4568 3 жыл бұрын
Awesome music
@kunjukunjunil1481
@kunjukunjunil1481 2 жыл бұрын
Rahman used similar tune in his 'Valayapatti thamizhe thamizhe' song from "Azhagiya thamizh magan" movie
@Melphile___123
@Melphile___123 Жыл бұрын
Where😁🤣🤣this song is a copy of pal har pal
@musixtherapy2245
@musixtherapy2245 Жыл бұрын
@@Melphile___123 pallaviyum aayt oru cheriya samyam und athre ullu, rend songsum ore ragam aanu
@mr.bad_dok1208
@mr.bad_dok1208 2 жыл бұрын
😍
@sankeerthsajeev2708
@sankeerthsajeev2708 2 жыл бұрын
💙✨️💜
@sivdutts4052
@sivdutts4052 2 жыл бұрын
Vidyaji sangeethathinte rajavanne
@rajisamrokckzz7347
@rajisamrokckzz7347 Жыл бұрын
2022 il ee padukelkkunavar undo
Oh Mama Mama Chandamama Video Song |  HD |  Rock N Roll Movie Song
4:41
Wilson Video Songs
Рет қаралды 838 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 19 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Kanalu
4:37
Release - Topic
Рет қаралды 303 М.
Jiruthaana
4:05
Tippu - Topic
Рет қаралды 78 М.
Kannil Kaashithumbakal | Dreams | Abbas | Meena - Vidyasagar Hits
4:21
Kobelek
4:11
6ELLUCCI - Topic
Рет қаралды 834 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 2,1 МЛН
Janona
4:09
Release - Topic
Рет қаралды 1,8 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 246 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,6 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,4 МЛН