Manjadi Mazha | Lyrical Video | Rock N Roll | Mohanlal | Sujatha | Madhu Balakrishnan | Vidyasagar

  Рет қаралды 415,241

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

3 жыл бұрын

Song: Manchadi Mazha
Film: Rock N Roll
Singers: Madhu Balakrishnan & Sujatha
Music: Vidya Sagar
Lyrics: Gireesh Puthencherry
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ
പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ
(മഞ്ചാടിമഴ....)
തെളിവാർന്നു നില്പൂ കടലിന്റെ മൗനം
കൊതിയായതിൽ നീന്താൻ അലമാലയായി
അലിവോടെ എന്തോ പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ
ഏതോ മൊഴിയഴകിൽ പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ്
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ
അനുരാഗിമാരായ് ഇരു താരകങ്ങൾ
നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ്
അരികേ അലിഞ്ഞു പെയ്ത മഞ്ഞുതുള്ളിയായ് മനം
(മഞ്ചാടിമഴ....)
Content Owner : Manorama Music
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #mohanlalsongs #vidyasagar #madhubalakrishnan #sujatha #sujathamohan #gireeshputhencherysongs #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 204
@akhilaab2065
@akhilaab2065 4 ай бұрын
2024 ഇൽ കേൾക്കുന്നവർ ലൈക്ക് അടി മക്കളെ 😂
@theinspirehub_
@theinspirehub_ 2 ай бұрын
pinalaa
@user-yn5ps6zw8f
@user-yn5ps6zw8f 2 ай бұрын
S
@sandeep.palayi261
@sandeep.palayi261 2 ай бұрын
ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ, വിദ്യാസാഗർ സാറിന്റെ മ്യൂസിക്ക്, മധുബാലകൃഷ്ണൻ സാറിന്റെയും സുജാത ചേച്ചിയുടെയും മനോഹര ഗാനം.. 🙌🏻🥰❤️🤍
@prathyushmurali7446
@prathyushmurali7446 Жыл бұрын
2007 ൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞാൻ ട്രെയിൻ കയറിയിരുന്ന സമയത്ത് സ്ഥിരമായി, റെയിൽവേ സ്റ്റേഷനിലെ ടീവിയിൽ വന്നിരുന്ന പാട്ട് ❤️❤️വല്ലാത്തൊരു positivity ഉണ്ട് ഈ പാട്ടിൽ ❤️
@rijeshlalu
@rijeshlalu Жыл бұрын
2023ഇലും ഡെയിലി 2/3തവണ ഈ പാട്ട് ഞാൻ മാത്രമാണോ കേൾക്കുന്നത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌... ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ്‌ ഇടു
@vinodstvm6952
@vinodstvm6952 Жыл бұрын
Mee too❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🥰🥰
@jayeshgeorge2699
@jayeshgeorge2699 Жыл бұрын
Yes
@thasnithachu4418
@thasnithachu4418 Жыл бұрын
S
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
ഞാൻ ദാ ഇപ്പോഴും കേൾക്കുന്നു😍🥰❤️❤️
@parvathymohanan6505
@parvathymohanan6505 Жыл бұрын
ഈ സിനിമയിലെ പാട്ടുകൾ നല്ലതായിരുന്നു.... വിദ്യാസാഗർ ഇഷ്ടം ❤
@vishnuvichu6367
@vishnuvichu6367 8 ай бұрын
ഒറ്റക്കിരുന്നു ഈ പാട്ടുകേൾക്കുമ്പോൾ നഷ്ട്ടപെട്ട പ്രണയകാലവും ലഭിക്കാതിരുന്ന ജീവിതവും ഓർമ്മവരും ❤
@aryashino2902
@aryashino2902 8 ай бұрын
Correct
@thegodfather4293
@thegodfather4293 5 ай бұрын
😢
@JayeshSoman-gh6qz
@JayeshSoman-gh6qz 2 ай бұрын
Sathyam Aanu Sahodaraa. Enikkum Angane Thanneyaanu.
@paulmadathil
@paulmadathil 2 ай бұрын
നഷ്ടങ്ങളെ ഓർത്തു ജീവിതം കളയല്ലേ സഹോ. നിങ്ങള്ക്ക് ലഭിക്കാതെ പോയത് ഇന്ന് മാറ്റാരുടേതോ ആയിരിക്കും. അത് ഒരു കുടുംബമായിരിക്കും. അതിനെ മനസ്സിൽ നിന്നും വിട്ടു കൊടുക്കുക. അതുപോലെ നിങ്ങള്ക്ക് കിട്ടിയത് നിങ്ങള്ക്ക് ഏറ്റവും നല്ലത് എന്നായതു കൊണ്ട് സ്വർഗത്തിൽ നിന്നും തന്നതാണ്‌ എന്ന് ഉറച്ചു വിശ്വസിക്കുക. ആ സ്നേഹസമ്മാനത്തെ നന്നായി സ്നേഹിക്കുക. The Past is History. The Future is a Mystery. This moment is a Gift. That's why we call it, Present.
@reshmaachu7182
@reshmaachu7182 2 ай бұрын
വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ഒരു പാട്ട് 🤍 ഒറ്റപേര് 'വിദ്യാജി '
@Kunjambalkoottam
@Kunjambalkoottam 9 ай бұрын
വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ് ഈ പാട്ടിന് എല്ലാം കൊണ്ടും. എന്റെ കോളേജ് കാലം. നൊസ്റ്റാൾജിയ 😢
@praysonmathew
@praysonmathew Жыл бұрын
സുജാത ചേച്ചി പാടിവയ്ച്ചത് 3:00 - 3:54 ഹോ... No words പ്രത്യേകിച്ച് " ദളമർമരങ്ങൾ" എന്ന് പറയുന്ന portion.... പാട്ടിനെ താലോലിച്ചു കൊഞ്ചിച്ചു പാടി...
@joicejose86
@joicejose86 7 ай бұрын
💯🥰
@prokaalanmalayaali1668
@prokaalanmalayaali1668 Жыл бұрын
ഞാൻ ബസിൽ മിക്ക ദിവസങ്ങളിലും ഈ പാട്ട് ഇടാറുണ്ട്. നല്ല ഫീൽ ആണ് ഈ പാട്ടിന്
@sheelamanoharan5415
@sheelamanoharan5415 11 ай бұрын
1:37 😊
@joicejose86
@joicejose86 3 ай бұрын
💯☺️
@musiczonecollections2533
@musiczonecollections2533 Жыл бұрын
*പൂ മുല്ലേ നില മുല്ലേ പൂക്കാലം വിളിക്കുന്ന് വാ... വാ...☺️😉* *Positive feel lyrical gireesh ettan vidhyaji 😍❤️*
@ladouleurexquise772
@ladouleurexquise772 3 жыл бұрын
എന്നോട് പറയാത്ത സ്വകാര്യങ്ങൾ ❣️
@sreeragssu
@sreeragssu Жыл бұрын
2007 il റേഡിയോ mango 91.9 തൃശൂർ il start ചെയ്ത സമയത്ത് ഏറ്റവും കൂടുതൽ തവണ കേട്ടിരുന്ന പാട്ട് 😍🎶💕💕 വിദ്യാജി യുടെ മനോഹരമായ സംഗീതം.. നല്ല fresh മൂഡ് തരുന്ന ഈണവും വരികളും... 😍❤❤
@ansara8467
@ansara8467 Жыл бұрын
bro
@sandeepsoman8482
@sandeepsoman8482 Жыл бұрын
ഗിരീഷേട്ടൻ 🔥🔥🔥🔥❤❤❤❤
@rijeshlalu
@rijeshlalu Жыл бұрын
ഞാൻ ഡെയിലി 3തവണ കേൾക്കും...2023ലും ഇതു കേൾക്കുന്നു... ❤️❤️❤️❤️🥰🥰🥰
@minivlogmalyalam175
@minivlogmalyalam175 Жыл бұрын
Its so good
@akhilbs1257
@akhilbs1257 Жыл бұрын
ഗുളിക ആണോ
@vinodstvm6952
@vinodstvm6952 Жыл бұрын
🥰🥰🥰🥰🥰
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. ഇന്ന് കേൾക്കുന്നുണ്ട്. മെയ്‌ 21 ലാലേട്ടന്റെ പിറന്നാളാണ്.
@pournaminair3372
@pournaminair3372 Жыл бұрын
👌👌
@RojinJose-gz5kz
@RojinJose-gz5kz 2 ай бұрын
പണ്ട് കല്യാണ വിഡിയോകളിൽ ഉണ്ടായിരുന്ന ഒരു song❤️
@abhiabu1320
@abhiabu1320 Жыл бұрын
ഈ ഗാനം കേട്ടാൽ എത്ര പിണക്കം ഉള്ളവരും ഒന്നാകും അത്രയ്ക്ക് ഹാർട്ട് ടച്ച് സോങ് and പാടുന്നവരുടെ ശബ്ദം അതിലേറെ ഹെദ്യം.
@ajimattalukkal8114
@ajimattalukkal8114 Жыл бұрын
ഇത്ര നല്ല പാട്ട് സിനിമയിൽ ഇല്ലാത്തദ് ധൗർഭാഗ്യകരം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കോമ്പിനേഷൻ അടിപൊളി super❤🎼🎶❤❤👍
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️❣️❣️❣️😘😘😘😘😘😘
@publitemallu6092
@publitemallu6092 11 ай бұрын
സുജാത ചേച്ചിയുടെ കൊഞ്ചല് ഉള്ള സ്വരം കേൾക്കാൻ ഇഷ്ടം❤❤❤
@thalapathy5300
@thalapathy5300 Жыл бұрын
Nostu😭 Orikalum thirich kittatha Balya kaalam... Veetukarum aayitt Full time Adich policha Tym😭😭💯💯
@sreeragav6110
@sreeragav6110 Жыл бұрын
അരികെ അലിഞ്ഞു പെയ്ത മഞ്ഞു തുള്ളിയായ് മനം❤️ magical🪄
@user-vt2fr3se9l
@user-vt2fr3se9l Жыл бұрын
എന്ത് ഭംഗിയായിട്ടാണ് പാടിയിരിക്കുന്നത്❤️❤️ വിദ്യാ ജി❤️❤️
@Nandhu-qi9gf
@Nandhu-qi9gf 7 ай бұрын
ഈ പടത്തിലെ എല്ലാ പാട്ടിൻ്റെയും റിപ്പീറ്റ് വാല്യു 💎🔥
@ratheeshrathi1335
@ratheeshrathi1335 Жыл бұрын
സുജാതച്ചേച്ചി മധുച്ചേട്ടൻ വിദ്യാജി ഗിരീഷ് പുത്തഞ്ചേരി 👍🏻👍🏻👍🏻👍🏻adipoli kombo♥️♥️♥️
@kunjaavavaavaachi1078
@kunjaavavaavaachi1078 Ай бұрын
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടിന് 👍.......... ഹോ.......ഒരു രക്ഷയും ഇല്ലാ..
@abinbabu2938
@abinbabu2938 Жыл бұрын
വീട്ടിൽ VCD വാങ്ങിയ ടൈം ഒരുപാട് കേട്ട പാട്ട് പിന്നെ FM...
@sreelakshmit594
@sreelakshmit594 3 жыл бұрын
Madhu balakrishnan fans 👍
@jinijithesh2323
@jinijithesh2323 Жыл бұрын
Me too
@akshayharshan1872
@akshayharshan1872 Жыл бұрын
കിടിലൻ പാട്ട്. Feeling 😍
@sourav12712
@sourav12712 7 ай бұрын
Yes ❤❤
@anandhumadhu1589
@anandhumadhu1589 2 жыл бұрын
എന്നോട് പറയാത്ത സ്വകാര്യങ്ങൾ 😍❤️❤️❤️❤️❤️❤️💪❤️😍
@HareeshKumar_
@HareeshKumar_ 9 ай бұрын
The one and only ഗിരീഷേട്ടൻ..🥺❤️
@aravindtomy6377
@aravindtomy6377 Жыл бұрын
എന്നോട് പറയാത്ത സ്വകാര്യങ്ങൾ..❤️
@bagithraj93
@bagithraj93 Ай бұрын
Refreshing and Evergreen song😊
@seemarobert3531
@seemarobert3531 10 ай бұрын
ഇതൊക്കെ എന്തൊരു ട്യൂൺ ആണ് 👍
@abhijiths2354
@abhijiths2354 Жыл бұрын
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായി ❤️❤️❤️
@binoypg630
@binoypg630 4 ай бұрын
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ് 💕💕
@rijeshlalu
@rijeshlalu Жыл бұрын
2022ലും ഈ സോങ് സ്ഥിരമായി കേൾക്കുന്നുണ്ട് ഞാൻ..... നല്ലൊരു ഫീൽ ആണ് ഈ സോങ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
@anandusabari8556
@anandusabari8556 2 жыл бұрын
വിദ്യജി magical ❤️
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
❤️❤️❤️❤️❤️🎹🎹🎸🫀 vidyajiiiii
@Er.Akshay.003
@Er.Akshay.003 3 ай бұрын
അദ്ദേഹം സഗീതത്തിന്റെ രാജാവാണ് ❤️
@anandusalpy6592
@anandusalpy6592 3 ай бұрын
2024 il kelkunnavar undo...
@rayees212
@rayees212 Жыл бұрын
ആദ്യ പ്രേമ നൊസ്റ്റു 😍
@rahulsasidharan7979
@rahulsasidharan7979 10 ай бұрын
Madhu Balakrishnan what a voice
@deepakm.n7625
@deepakm.n7625 2 ай бұрын
രാഗം : മോഹനം... ✍️🎼🎻❤️🌹✨💧💕
@sreejapklm3006
@sreejapklm3006 3 жыл бұрын
സുജാതേച്ചി ❤❤❤❤❤
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Manjadi Mazha Hindiyil Pal pal har pal copy song aano?
@anandhumadhu1589
@anandhumadhu1589 2 жыл бұрын
@@user-sc5oi7io4v no
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
@@anandhumadhu1589 അനന്തു നന്ദു ചേട്ടായീ ഹായ്....
@AravindVijayakumar
@AravindVijayakumar 4 ай бұрын
@@user-sc5oi7io4v Cliff Richard's Theme for a Dream is inspiration of first two lines of both songs. but after that all songs are different to each other
@kannadassanvm5349
@kannadassanvm5349 10 ай бұрын
ഗിരീഷേട്ടൻ &വിദ്യാജി ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@Abhi_Amigo25
@Abhi_Amigo25 2 ай бұрын
വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലാണ് ഈ പാട്ടിന് 😍❤️ മധുവേട്ടൻ്റെയും സുജാത ചേച്ചിയുടെയും ശബ്ദവും ആലാപനവും വേറെ ലെവൽ. വരികളും ഈണവും ഒരു രക്ഷയുമില്ല
@hariraj7653
@hariraj7653 Жыл бұрын
Sagar ji magic❤️🙏 and the voice of legends , lyrics🙏🙏❤️
@srvnthm_stars
@srvnthm_stars Жыл бұрын
An underratted song☹️💗
@autoworld384
@autoworld384 Жыл бұрын
Missing those days 🥰
@5me6797
@5me6797 Ай бұрын
വരികൾ: ഗിരിഷ് പുത്തഞ്ചേരി സംഗീതം: വിദ്യാസാഗർ ആലാപനം: സുജാത The Melodious Combo ❤
@rithinpj5786
@rithinpj5786 2 жыл бұрын
One of the all time fav 🥰🥰🥰
@Thomasmullerthegoat
@Thomasmullerthegoat 6 ай бұрын
98.3 Radio mirchi nostalgia ❤️night
@Mgm_Audios
@Mgm_Audios Жыл бұрын
1:47 സുജു 😘😘
@vichuv343
@vichuv343 5 ай бұрын
Madhu chettan voice entamme❤️🔥🔥
@rajuvinayak614
@rajuvinayak614 Жыл бұрын
2007 ലെ അടിപൊളി സോങ്
@arunlaltu2880
@arunlaltu2880 2 жыл бұрын
Nalla postive vbe song aanu🔥🔥
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. മെയ്‌ 21 2023 ഞായറാഴ്ച.
@Yourszone0
@Yourszone0 7 күн бұрын
Lalettan s first pic❤
@nedropinz
@nedropinz 5 ай бұрын
2024 lum സ്ഥിരമായി കേൾക്കുന്നു .. ഞാൻ 10 ഇൽ പഠിക്കുമ്പോ ഇറങ്ങിയ ആൽബം ആണ് 😘😘😘
@sujilus
@sujilus 4 ай бұрын
Film anu
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Gireesh Puthenchery 😭😭😭😭😘😘😘😘😘😘💔💔💔💔
@user-bi5ln6sm1j
@user-bi5ln6sm1j 2 ай бұрын
സുജാത ചേച്ചി voice ❤️❤️🥰🥰🥰👍👍👍🙏🙏🙏പൊന്നോ നമിച്ചു 🥰🥰❤️🥰😊
@5me6797
@5me6797 Жыл бұрын
വിദ്യാസാഗർ 💖💖💥💖💯
@arunreghu7338
@arunreghu7338 Жыл бұрын
Vidhaysagar Sir where are you.... We need you.....😢😢😢😢
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Eppol illa Gireesh Puthenchery 😒😭😭😭
@vgncreations4696
@vgncreations4696 Жыл бұрын
Vidyaji🔥❣️
@aleena6450
@aleena6450 Жыл бұрын
Vidyajiii❤❤❤❤
@sudheeshsankunni911
@sudheeshsankunni911 4 ай бұрын
Music, lyrics, singing എല്ലാം കൊണ്ടും കിടുവാണ്.......🙏
@ruksana206
@ruksana206 2 ай бұрын
2007 കാലത്ത് വീഡിയോ എഡിറ്റിംഗ് ചെയ്യുമ്പോൾ കല്യാണ വീഡിയോയ്ക്ക് add ചെയ്യുന്ന പാട്ട്, നൊസ്റ്റാൾജിയ 😊
@jithingopi
@jithingopi Ай бұрын
സുജാത ചേച്ചി മുത്താണ്.
@user-ql1hz7ec7c
@user-ql1hz7ec7c Жыл бұрын
Madhuettan🥰😘😘😘
@vinodstvm6952
@vinodstvm6952 Жыл бұрын
🥰🥰🥰🥰
@ragnarlodbrok6858
@ragnarlodbrok6858 10 ай бұрын
റേഡിയോ മംഗോ മെമ്മറിസ്
@suraj-jg3il
@suraj-jg3il Жыл бұрын
ഈ പാട്ടും പാപ്പി അപ്പച്ചാ സിനിമ യിലെ മഞ്ഞിൻ വെള്ളി എന്ന പാട്ടും സൂപ്പർ ആണ്. പക്ഷെ സിനിമ യിൽ ഇല്ലാ ❤❤❤
@kiranjoseph9188
@kiranjoseph9188 3 ай бұрын
മധുച്ചേട്ടൻ വോയിസ്‌ ❤️❤️❤️🙏🙏🙏
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
സൂപ്പർ സോങ് 👌👌❤🌹❤
@charlesgeorge4680
@charlesgeorge4680 Жыл бұрын
What a sweet voice sujatha ma'am loved it ❤️❤️❤️
@renjithr4451
@renjithr4451 8 ай бұрын
വല്ലാത്തെ ഫീലിംഗ് 💚
@gayathridevu5643
@gayathridevu5643 3 жыл бұрын
Super 👍👍
@shemi2202
@shemi2202 Жыл бұрын
My favourite ever in my life.
@Jokhaan6282
@Jokhaan6282 4 ай бұрын
ഈ മൂവിയിലെ സിദ്ദിഖ് ഇക്കയുടെ പേര് ഗുണ എന്നാണ് 🔥💥
@eyeball3933
@eyeball3933 4 ай бұрын
Vidyaji 🙏
@user-uw3jl5pn6o
@user-uw3jl5pn6o 3 ай бұрын
Oh enthu feela ee song ❤❤❤❤❤
@rijeshlalu
@rijeshlalu Жыл бұрын
2023ലും ഞാൻ സ്ഥിരമായി ഈ പാട്ട് കേൾക്കുന്നു
@fasnasadham
@fasnasadham 3 жыл бұрын
സൂപ്പർ song
@AravindVijayakumar
@AravindVijayakumar 4 ай бұрын
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ എന്നോട് പറയാത്ത സ്വകാര്യങ്ങൾ പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ (മഞ്ചാടിമഴ....) തെളിവാർന്നു നില്പൂ കടലിന്റെ മൗനം കൊതിയായതിൽ നീന്താൻ അലമാലയായി അലിവോടെ എന്തോ പറയുന്നതാരെൻ പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ ഏതോ മൊഴിയഴകിൽ പൂക്കും കവിതകളോ ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ് (മഞ്ചാടിമഴ....) അനുരാഗിമാരായ് ഇരു താരകങ്ങൾ നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ സ്വരമാർന്നു മൂളുന്നു ലയലോലമായ് ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ് ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ് അരികേ അലിഞ്ഞു പെയ്ത മഞ്ഞുതുള്ളിയായ് മനം (മഞ്ചാടിമഴ....) ❤❤🎶🎼
@ajiaji8717
@ajiaji8717 Жыл бұрын
Ente Husband ennum radio yill kekkunna gaanam
@user-pr3bh7se9z
@user-pr3bh7se9z 11 ай бұрын
സൂപ്പർ സോങ്
@vishakbabu787
@vishakbabu787 2 жыл бұрын
Super song ❤️❤️❤️
@lineeshmm5699
@lineeshmm5699 8 ай бұрын
Aual sangeethathintea rajavanu...Vidyaji
@resmimr2403
@resmimr2403 8 ай бұрын
Nalla oru song anu ithu Nalla oru positivity thonnum
@resmimr2403
@resmimr2403 8 ай бұрын
Nalloru feel anu ee song ❤❤❤
@arjunsreekumar5216
@arjunsreekumar5216 Ай бұрын
അലിവോടെ എന്തോ.. പറയുന്നതാരെൻ പ്രിയമാർന്ന പൂ പാട്ടിൻ ശ്രുതിയെന്ന പോൽ 🥰❤മധു ബാലകൃഷ്ണൻ ❣️
@Sarangpanoor
@Sarangpanoor 5 ай бұрын
2024❤
@maheshpm4526
@maheshpm4526 Жыл бұрын
GIREESH PUTHENCHERRY ❤️
@sreeranjanisuraj6774
@sreeranjanisuraj6774 3 ай бұрын
my parents wedding song
@devanakshathra4797
@devanakshathra4797 9 ай бұрын
fvrt ❤️❤️❤️❤️❤️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ലാലേട്ടൻ്റെ birthday ഒകെ അല്ലേ..... ☺️🥰
@SanthoshKumarES
@SanthoshKumarES 18 күн бұрын
❤❤❤❤❤❤❤❤Love is always Love❤❤❤❤❤❤❤❤
@wazeem9916
@wazeem9916 6 ай бұрын
Raai laxmii❤🔥❤❤🔥 Lalettan🔥
@sajeevkumar6404
@sajeevkumar6404 Жыл бұрын
Sujatha chechi❤
@praveensundaran3067
@praveensundaran3067 Жыл бұрын
Underrated 💚
@rijeshlalu
@rijeshlalu Жыл бұрын
ഓൾ ടൈം ഹിറ്റ്സ്
@sumithaav5516
@sumithaav5516 Жыл бұрын
My fav song.fav singer madhu I love u.
@A-OneSecuritySystems
@A-OneSecuritySystems 4 ай бұрын
❤❤
@Malu-vt1ss
@Malu-vt1ss 11 ай бұрын
Adipoli ganam
@vinodstvm6952
@vinodstvm6952 Жыл бұрын
Feel the song 🥰🥰🥰🥰🥰🥰
Oru Vakku Mindathe Video Song |  HD | July 4 Movie Song | REMASTERED AUDIO |
4:54
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 21 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
🌊Насколько Глубокий Океан ? #shorts
00:42
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 93 МЛН
Oh Mama Mama Chandamama Video Song |  HD |  Rock N Roll Movie Song
4:41
Wilson Video Songs
Рет қаралды 830 М.
Allikalil Azhakalayo | HD Video | Praja | Mohanlal | Aishwarya
4:59
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 798 М.
Kobelek
4:11
6ELLUCCI - Topic
Рет қаралды 378 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 64 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 3,1 МЛН
Duman - Баяғыдай
3:24
Duman Marat
Рет қаралды 172 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 495 М.