അപ്‌ലോഡ് ചെയ്യുന്ന മാമാ ലേശം ഉളുപ്പ വേണം...കാത്തിരിപ്പിനും പരിധിയുണ്ട്😬😬😬😬
@vithumverum92775 жыл бұрын
njan ente chanalil nerathe upload aakarundu kanaan sabskrib cheyu\
@shabnamk13775 жыл бұрын
Thifila Thifus
@vithumverum92775 жыл бұрын
@@shabnamk1377 please kaanu #vithumverum
@nichuzkitchenvlogs70435 жыл бұрын
😅
@asdfha86265 жыл бұрын
അതെ എന്ത് kashtaa എത്ര ദിവസം കാത്തിരിക്കണം
@Unnikrishnan-sr6cn5 жыл бұрын
അഞ്ജന കമ്പനി വൈസ് ചെയർമാന്റെPA ആയിരുന്നു എന്ന കാര്യം കഥാകൃത്ത് മറന്നോ? കമ്പനിയിലെ PAയ്ക്ക് ക്വാർട്ടേഴ്സും താമസ സൗകര്യങ്ങളും ഒക്കെ കിട്ടുമല്ലോ. പിന്നെ എന്തിന് മനുവിന്റ വീട്ടിൽ വേലക്കാരിയായി നിൽക്കണം. വെറുതെ ആളുകളെ മണ്ടൻമാരാക്കരുത്.
@muhammedrafi1815 жыл бұрын
മല്ലികനടപ്പിലും ഭാവത്തിലും samsarathilum over ആണ്... അതിൽ സംശയം ഇല്ല...
@aflahakeem77495 жыл бұрын
മല്ലിക എന്ന character കുറച്ചു ഓവർ അല്ലേ
@vithumverum92775 жыл бұрын
athe afla ente channel onnu mind aakamo
@funnyanimalz39095 жыл бұрын
Afla hakeem Robot 😂
@shemishemi81465 жыл бұрын
കുറച്ചല്ല... ഭയങ്കര over
@nasinaseer4345 жыл бұрын
Avaru pande agana eniku ishtalla
@izinponnu64325 жыл бұрын
Njammooo sahikkaan pattnnlla....very over
@reenap23915 жыл бұрын
മനു അഞ്ജന എന്താ ജോഡി സൂപ്പർ 😙😙😙😙😙😙😙😙😙😙😙😙
@MohammedAli-me5tt5 жыл бұрын
Malikaaaa 😡😡😡💣💣💣⛏️⛏️⛏️🗡️🗡️🔫🔫🔫⚔️⚔️⚔️💉💉💉⚰️⚰️
@ananthuananthu1975 жыл бұрын
ഇതെന്താ ഇങ്ങനെ.മനുവിന് ശെരിക്കും ഇഷ്ടം അല്ലെ.എല്ലാ കഥ പോലെ ഇതിലെ heroine നെ ഒരു ദുഃഖപുത്രി ആക്കലും.
@ponnuty94215 жыл бұрын
Manuvinu real ayit Sneham unto
@mounimouni93405 жыл бұрын
Manu Marichaal serial Thanne Nirthum . kaaryamaayitt serial kaanunnath thanne Manuvine kaannaan vendiyaaaa Director sireeeee Manuvine kollalle plzzzzzzzzzzzzzzz
@nasarnas63744 жыл бұрын
Eee chaydhadh. Dett pavam achuu😢😢😭😭
@fasisafeer49385 жыл бұрын
ഇനി സോനയെകൊണ്ടു മല്ലിക കുടുങ്ങും. അഞ്ജന നല്ല മനസുകൊണ്ട് എല്ലാവരെയും കീഴ്പെടുത്തും. ഇതൊക്കെയൊന്നു വേഗത്തിൽ ആകെന്റെ പ്രൊഡ്യൂസർ സാറേ
@aswathyramachandran22665 жыл бұрын
Prathibha appachiye nokan...bhramanathil nu anithaye kond varanam.pettenu sukhapedum😀😀😀
@farshidafarshi57695 жыл бұрын
Mallikande kann kond ulla kali over anenn thonnunnavar Ivde like adicholu
@anaghaanju88425 жыл бұрын
manu anjana 😚😚😚
@christinapaul5645 жыл бұрын
മല്ലിക വളരെ ഓവർ ആണ് plzz ചേഞ്ച് her
@shahanaaslam93555 жыл бұрын
Iww
@muhammedk72795 жыл бұрын
No
@shemishemi81465 жыл бұрын
മനു അഞ്ജനയെ കല്യാണം കഴിച്ചാൽ മല്ലികക് എന്ത് ചെയ്യാൻ പറ്റും....മനു ഇത്രക് പേടിത്തൊണ്ടൻ ആണോ
Mallika sammathichaale kallyaanm nadathaavu enn angana manuvinod paranjittundallo
@shemishemi81465 жыл бұрын
@@minhaminu2834 ഞാൻ ആണെങ്കിൽ അങ്ങനൊന്നും പറയില്ല.. അമ്മ സമ്മതിച്ചില്ലേലും കെട്ടിക്കോളാൻ പറയും...😀😀
@minhaminu28345 жыл бұрын
@@shemishemi8146 Me tooo😅😅😅😉
@abdulkhadervilakeeri37715 жыл бұрын
Directoreee കഥ ഇപ്പോൾ തന്നെ മാറ്റിക്കോ ...ആ നായികയുടെ ഉണക്ക കണ്ണീരു കാണാനല്ല serial കാണുന്നത് ,മനു വിനെ കാണാനാ ...അവനെ കൊന്നാൽ ഞങ്ങൾ പൊങ്കാല ഇടും ...പറഞ്ഞേക്കാം 😡
@remyavipan17645 жыл бұрын
Marikkumo🤔🤔
@anasuyasalimkumar74185 жыл бұрын
Manuvine ara kollan varunath?
@remyavipan17645 жыл бұрын
@@anasuyasalimkumar7418 Manu marikanda .Manu ne kaanan vendi maathranu e serial kaanunnath
@Savarkar1235 жыл бұрын
Manu chakum...
@vithumverum92775 жыл бұрын
ottu karachilila kathagalkaae ente chanal sabskrib cheyu
@sajananoushad59875 жыл бұрын
Anjana.. മനുവിനെ ഇഷ്ടപ്പെട്ടു തുടങ്ങു.നിങ്ങളുടെ റൊമാൻസ് കാണാൻ തിടുക്കമായി
@jamshiya-suhail5 жыл бұрын
35th episode monday varunneyullu tv yil
@sajananoushad59875 жыл бұрын
@@jamshiya-suhail ok
@manmadhana25125 жыл бұрын
Manuttanum anjanechiyum adipoli😉
@mohammedrayan58625 жыл бұрын
Manu powlikkunnu ....... waiting for ur and anjalli romance.....
@noushadc26594 жыл бұрын
Anjanayum manuvum ethra santhishathilayirunnu eppo aa santhosham evideyo poyi
@angelr92425 жыл бұрын
😍😍Manu anjana supr😍😍
@snehitha56355 жыл бұрын
മല്ലികയും, മനുവും മത്സരിച്ചു അഭിനയിക്കുന്നു..
@noufiyabeevi87975 жыл бұрын
Ella episodum Week last idumbol kanan thonathad enik mathramano 😐
@bindhubindhuunikrishnan94335 жыл бұрын
Mmm
@yusrisworld99785 жыл бұрын
A TWIST njn pradheekshichuuu
@shemishemi81465 жыл бұрын
ഇവിടെ കുറെ കമന്റ് കാണു മനു മരിക്കുമെന്ന്.... ദയവു ചെയ്തു കഥ എഴുതുന്നയാൾക് അങ്ങനത്തെ ബുദ്ധി ഒന്നും പറഞ്ഞു കൊടുക്കല്ലേ....
@saniajacob5 жыл бұрын
Manu kiduvane .....oru nalla romance inu scope undello
@goldenali1614 жыл бұрын
Mallika elllenkil njan
@goldenali1614 жыл бұрын
.like kodukkum ayirummu
@rinshanasherin5015 жыл бұрын
35 plz upload
@fathimaapaathu22655 жыл бұрын
പൊന്നാര ചേട്ടാ........ next episode ഇട്ടൂടെ....... plz. ഇനിയും വൈകരുത്
@asiyaaseem66815 жыл бұрын
Njan comments onnum vaayikkunnilla.veruthe ellaarkkum like 😜😜😜😜
UPloader mama നിങ്ങൾക്ക് ആ fowersile uploadere കണ്ട് പടിച്ചൂടെ🤦🤦🤦🤦🤦
@ansariansar16985 жыл бұрын
Anjana pavam sona kalli
@shakirasakeer92995 жыл бұрын
Last dialogue powlich manuuuu
@sree79585 жыл бұрын
Ahha മനുവിനെ കവിത ഒക്കെ അറിയാമോ😂😂
@TK-jg7lu5 жыл бұрын
innu manu and anju nilkunath kanan tanne nalla resam undallo avar match thanneya eni angot romance track ayirikum enn thonunu...oru sidil mallika and sona droham matte sidil manu anju appachi ellarum koodi olla nalla happy scenes angne anel nallathayirikulo!
Manu anjana super jodi😍😍😍😍sherikkum manu ishtano anjanene angane ayal mathiyayirunnu ..manu aanu ithile hero manu acting ishtayathkond paraya last herone villian aakaruth..manu peruthishtayi😍avar thamil enthoru match
Chilappo Anjanem Sonem athilara Best marumagal ennariyanullla Mallikamadathinte oru idea ayirikumo ith 😒😒😒
@limabinoj72705 жыл бұрын
Ivalku vere Pani onnum ille vilikumbo thanne orungi irangi varan
@sheza14625 жыл бұрын
മനു നന്നായിട്ട് ഒന്നുമില്ല അഞ്ജുവിന് സൈലന്റ് ആയിട്ട് പണി കൊടുക്കുവാ ലാസ്റ്റ് ഇവർടെ കല്ല്യaണം കഴിയും അപ്പൊ മനുവിന്റെ തനി സ്വഭാവം പുറത്ത് വരും പ്രധികാരം ചെയ്യാൻ mrg cbeydhdh ആണെന്ന് പറയും like മനുവിനെ അന്ന് insult ചെയ്തത്.. etc അപ്പോഴേക്കും മല്ലിക നന്നായിട്ട് അഞ്ജുവിന് sprt ആയിട്ട് ഉണ്ടാവും പിന്നെ മനുവിന്റെ പ്രതികാരംസ്.. etc അത് ലാസ്റ്റ് rmnclekk എത്തും ഫൈനലി മനു ശരിക്കെ നന്നാവും ഇതിനെടേൽ പ്രതിഭ ആയിട്ട് ndelum twist ഉണ്ടാവുംട്ട 😜😜😛ഹിന്ദി സീരിയൽ കണ്ടൊരു xprnc വച്ചു പറഞ്ഞതാ 😛
Sherikkum manu ullathukondaa serial kanunath....hope manu will marry anjana... Story ithu onnum alla enkil pine ee serial kanilla... Manu enna character ine ithil konnalum ee serial kanilla......
@snehitha56355 жыл бұрын
മല്ലിക അഞ്ജനയെ കൊല്ലാൻ കൊട്ടേഷൻ ഏല്പിക്കും... അഞ്ജന രക്ഷപ്പെടുത്തിയ ആളായിരിക്കും അത്. അവനെ രക്ഷിച്ചത് അഞ്ജനയാണെന്നറിഞ്ഞു അവൻ അഞ്ജനയെ കൊല്ലില്ല... ഞാൻ ഊഹിച്ചതാണേ... എന്നോട് ക്ഷമിച്ചേക്കണേ frds... 😋😋😊
@afeelashabeer29675 жыл бұрын
ഞാനും ഇത് കമന്റ് ബോക്സ് ൽ ഇടാൻ പോയതായിരുന്നു 👍👍
@snehitha56355 жыл бұрын
@@afeelashabeer2967 ആണോ.. 😊😊
@afeelashabeer29675 жыл бұрын
@@snehitha5635 Ysss
@vishnura33925 жыл бұрын
വേലക്കാരി ചേച്ചിയ്ക്ക് പാവം അഞ്ജുവിനോട് എന്താ ഇത്ര ദേഷ്യം.........
inathe episode kandapo manunod deshyam thoni ith full kanneer matram anena thonane anjana kanneer nayika manunte role oke theern eni sonade oru show mallikede vere show ingne anel ee serial rekshapedila manu strong aavand onum arkm istavilla
@achuchandran89915 жыл бұрын
Suja super
@shamsumannekoden94685 жыл бұрын
മല്ലിക charecter കുറച്ചു over aan . Poyi പണി നോക്കട്ടെ അവൾ...
@Noojamansoor7865 жыл бұрын
Manu prathikarichila mosham
@Seenusudharshanan5 жыл бұрын
Kaaaaalupidikam Ella episodeum correct aittidane vtl tv illlathonda veroruvazhimillla kanan plzzzzz🙏🙏🙏 upload cheiyyane chetttta
@sivanandita25615 жыл бұрын
മനു അഞ്ജനയ്ക സൈലന്റായിട്ട് പണി കൊടുക്കുവാ 👊🏻👊🏻👊🏻👊🏻👊🏻👊🏻👎🏻👎🏻👎🏻
@rimeshavlog5 жыл бұрын
Thonnunnu
@nisarkkanisar1255 жыл бұрын
Yes
@maryjesus69075 жыл бұрын
ഫസ്റ്റ് കമെന്റ്
@haneenhadiya25315 жыл бұрын
Ivarkk Ella serial lum kittunna vashangal inganokkennenu
@zerazera29225 жыл бұрын
Moshamayi poyii😦😕velakari akiyad
@aboobackerptv60005 жыл бұрын
Manuvine kurich aadyam aarkkum nalla abhipraayam illayirunnu alle frnds
@subinthomas96485 жыл бұрын
athe director sir eth enna story ishtta pettu kondu vannu avale velakari aki eth enna story eth njhanghalku kannumbol Oru interest vende karayunna serial pandayirunnu Kalam mari sir eni love , comedy okea avam ketto ilangi njhal aa serial kannila athra mathram
@aswathyratheesh46345 жыл бұрын
Mallika enthanavo uddesikane ? Manu anjanaye mrg cheyyanam allel e serial bore akum
@Ananyaa2395 жыл бұрын
Illa bore avilla kooduthal nalathavum
@subinthomas96485 жыл бұрын
seetha arayannaghalude veedu serial kandu padiku enthu romantic story
@maheencontonmentmaheencont97745 жыл бұрын
35ഇടൂ പ്ലീസ്
@meandleaf65485 жыл бұрын
pls upload ep 35 full im eagerly waiting
@subaidhasubaidha17785 жыл бұрын
Enthinu velakaari aakunnu...Avalk PA aayi thudarnnal porae...Ini Anjanakitt pani koduthadano manu...
@asharafasharaf10325 жыл бұрын
Manu anjanaye kodupoyi hostalil nirthi padippikkanam nalla joliyum nedanam
@shijorajanrajan4295 жыл бұрын
Plz 35 episode
@afeelashabeer29675 жыл бұрын
എന്താ ഈ സംഭവ വികാസം.....
@anjusanal27605 жыл бұрын
സീരിയലിനു വേണ്ടി ഡയറക്ടർ മാര് ആചാരം ഉണ്ടാക്കി മടുക്കുമല്ലോ.... ഞങ്ങളും അമ്മയാണ് സ്ത്രീ ആണ് ആത്മാഭിമാനവും ഉണ്ട് എന്ന് കരുതി സീരിയലിലെ പോലെ തരം താണ ഡയറക്ടർ മാരുടെ മനസ്സിലെ സ്ത്രീകൾ അല്ല.... സ്റ്റുപ്പിഡ്.... കുറച്ചൊക്കെ മാറിചിന്തിച്ചൂടെ... സ്ത്രീകളെ ഒക്കെ ഇത്രയും മോശം ആക്കി കാണിക്കാൻ സീരിയലിലെ പറ്റു..... Idiots