ഇ ബൈക്ക് ഒരു പ്രാവശ്യം ഞാൻ ഓടിച്ചിട്ടുണ്ട് ബ്രോ. ഇ ബൈക്കിന്റെ ടോർക്ക് വേറെ ലെവൽ ആണ്. 👌👌👌👌👌👌
@Pakkagramavasi Жыл бұрын
ഞാൻ ഒരു മെക്കാനിക്ക് ആയിട്ട് 13 വർഷം അയിട്ട് ജോലി ചെയ്യുന്നു. പല വണ്ടികളും ഓടിച്ച് നോക്കാന്‍ ഉള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് ... ഇനി സാധാരണ കാരോട് ഒരു സത്യം പറയട്ടെ ആവശ്യത്തിലധികം കാശ് ഉണ്ടങ്കിൽ വില കൂടിയ ബൈക്ക് കാറ് വാങ്ങാം നല്ലത്..പക്ഷേ നമുടെ നാട്ടിൽ രണ്ട് ലക്ഷം രൂപയുടെ അൾട്ടോ വാങ്ങാൻ ഉള്ളവൻ പോയി ലോൺ ഇട്ട് ഇന്നോവ വാങ്ങും അത് ആണ് നമ്മുടെ നാട്ടിലെ വണ്ടി പ്രന്ത്..എന്റെ അഭിപ്രയത്തിൽ നമ്മടെ അൾട്ടോ ആണങ്കിലും മതി അത് നല്ലത് പോലെ നോക്കി കൊണ്ട് നടക്കണം... കാശ് ഉള്ളവർ വാങ്ങട്ടെ
@jishnumg2887 Жыл бұрын
Vandi cc k vangam but insurance
@MoTostory391 Жыл бұрын
Point
@jayakrishnanj4621 Жыл бұрын
Enik ducati or kawasaki oru superbike edithaal kollamen ond.Orennam vaanganam🥰