ശരീരത്തിലെ ഇന്‍സുലിന്‍ നിർമ്മാണം നില്‍ക്കുമ്പോള്‍ ആണ് shugar level കൂടുന്നത് അപ്പൊ bodiye ഇന്‍സുലിന്‍ നിര്‍മ്മിക്കാന്‍ തയാറാക്കുക. അതിനു വേണ്ടി ELEMENTS DIABALIFE ഉപയോഗിക്കുക
@shamnadsha3076Күн бұрын
Dr talking less 😂😂😂
@user-hp8bf8bk2k2 күн бұрын
ഒരു ഡോക്ടർ മാരും ഇതൊന്നും പറയില്ല താങ്കളെപോലുള്ളവരും വിരളമാണ്. ❤️❤️
@mereenawilfred13842 күн бұрын
Thank you sir
@bharathcompany91952 күн бұрын
Very good information
@hk-zz1yn2 күн бұрын
👍🏾👍🏾👍🏾
@shylajakg30822 күн бұрын
പാവം Doctor 🤔
@gopa86952 күн бұрын
Why not ban sale of polished rice by Government.? Now unpolished rice is costlier than polished rice.
@user-xf6vh4bm2j2 күн бұрын
എനിക്ക് മില്ലറ്റ് എല്ലാം അലർജി ആണ് പകരം എന്താ കഴിക്കേണ്ടത്
@roseed88162 күн бұрын
Moringa powder like Westerners😅 I think these people are just copying from Western KZbinrs!
@sajanvariar2 күн бұрын
Very logical and sensible.
@legal45842 күн бұрын
this Dr. is trying hard to justify consumption of broiler chicken breeding.. what he is telling might be a situation in developed countries where there exists rigorous checking up mechanism by govt authorities for every food items including broiler chicken farms.. is such a condition existing here ? how a chicken reaches full size in 30 - 40 days when in normal situation it will take around 300 days to reach full size ?
@legal45843 күн бұрын
beautifully explained 😊
@vinodts66733 күн бұрын
എന്തൊക്കെ യാണ് ഇയാൾ പറയുന്നത് ചുമ്മാ യുട്യൂബ് income മാത്രം ലക്ഷ്യം വ്യക്തത ഇല്ല
@renjithkapala3 күн бұрын
എന്റെ പൊന്നു യു ട്യൂബ് ഡോക്ടർ മാരെ ഇന്നു കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ കാണുന്നതാണ് യൂട്യൂബ് വീഡിയോസ്. അതുകൊണ്ട് ആരോഗ്യപരമായ കാര്യങ്ങൾ ആയാലും isro റോക്കറ്റ് വിടുന്നതായാലും വീഡിയോ തുടങ്ങുന്നത്തിനു മുൻപ് എതിന്റെ മേഖലയിലാണ് ജോലിയെന്നും എന്തിലാണ് പ്രാവിന്യമെന്നും.എന്താണ് academic യോഗ്യതയെന്നും പറയേണ്ടത് മാന്യതയാണ്.പല്ല് ഡോക്ടർ കിഡ്നി യെക്കുറിച്ചും. Diatesian surgery യെക്കുറിച്ചും. ഹോമിയോക്കാർ heart transplant നെക്കുറിച്ചും ക്ലാസ്സ് എടുക്കുന്ന കണ്ട് ചോയിച്ചതാ (പോയി പ്രൊഫൈലിൽ നോക്കാൻ പറഞ്ഞാൽ സാധരക്കാർക്ക് അറിയില്ലെന്ന് അറിയാല്ലോ )
@lazylucy15833 күн бұрын
🙏🏻🙏🏻🙏🏻
@Arathisukumaran3 күн бұрын
Thanku sir🎉
@leenasuresh34993 күн бұрын
തൈറോയ്ഡിൻ്റെ കാരണങ്ങൾ പല വീഡിയോയിലും കാണുന്നു. എന്നാൽ പ്രതിവിധിയെക്കുറിച്ച് കാര്യമായിട്ടെവിടെയും കാണുന്നില്ല ഇത് വന്നാൽ ഭേദമാവില്ല എന്നാണോ ഇതുകൊണ്ടുദ്ദേശിക്കുന്നത്? വന്നവർക്ക് കാരണങ്ങൾ കേട്ടിട്ട് കാര്യമില്ലല്ലൊ പ്രതിവിധിയല്ലെ അറിയേണ്ടത്?
@santhi67423 сағат бұрын
Yes😞
@Sreejak-vo9tt3 күн бұрын
ഞാൻ ചപ്പാത്തി ഒരാഴ്ച കഴിച്ചപ്പോൾ എന്റെ TSH nallonam koodi കൈയിൽ വീക്കം വന്നു ഇപ്പോൾ 125 ഗുളിക കഴിക്കുന്നു 😔
@SJ-yg1bh2 күн бұрын
Wheat, ചേമ്പ്, ചേന, cabbage thyroid ന് നല്ലതല്ല 🙏🏼
Excellent presentation. I have subscribed to ur channel.
@whoami84843 күн бұрын
ഈ പറഞ്ഞതാണ് ശുദ്ധമായ ശാസ്ത്രം. വളരെ അധികം നന്ദി ഉണ്ട്.കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.❤
@manjunathsukumaran3 күн бұрын
You are welcome.
@premrajt70223 күн бұрын
Very Nutritious and easily digestable very good for health. Thank you
@sureshkittu21423 күн бұрын
Excellent presentation. Hatsoff to u sir.
@VijayaLakshmi-wh3vi4 күн бұрын
പട്ടിണി കിടന്ന് ചാകേണ്ടി വരുമല്ലോ ഈശ്വരാ😩😩😩
@abdulnazer41304 күн бұрын
No
@sheejasuresh29754 күн бұрын
ഈറ്റിംഗ് സ്റ്റാർട്ട് എന്നു പറഞ്ഞാൽ മലയാളിക്ക് ശരിക്ക് ഭക്ഷണം കഴിക്കും
@zainamazen4 күн бұрын
ഇത്രയും നേരം താങ്കൾ സംസാരിച്ചതിൽ നിന്ന് ഒന്നും മനസ്സിലായില്ല
@dalysaviour69714 күн бұрын
👌👍👍👍
@madhusoodananmadhucheloor4094 күн бұрын
അനുഭവിച്ചിടത്തോളം ഗോതമ്പ് ആട്ടയുടെ ചപ്പാത്തി വല്യ ഗ്യാസ് ദഹനകുറവ് ഉണ്ടാക്കുന്നു.രണ്ട് തവി കുത്തരികഞ്ഞി ആണ് ആശ്വാസം.നല്ല ഉറക്കവും കിട്ടും,കറി സാമ്പാർ പാടില്ല,അവിയല് ഏററവും നന്ന്,മോരും കാന്താരിയും...
@AnilKumar-qk2bp4 күн бұрын
ഇതുവരെ ആരും പറയാത്ത ഒരു അറിവ് Dr അഭിനന്ദനം
@rajeevbhaskaran28284 күн бұрын
ഡോ :ജേക്കബ് വടക്കഞ്ചേരിയുടെ ക്ലാസ് അറ്റൻഡ് ചെയ്തിട്ടുവാ ഡോക്ടറെ.
@AnoopD20134 күн бұрын
കേരളത്തിൽ എത്ര ശതമാനം ആളുകൾക്ക് 20% നു താഴെ ബോഡി ഫാറ്റ് ഉള്ളവർ ഉണ്ടാവും ? ഒരു മുപ്പത്തഞ്ചു വയസ്സിന് മേലെ ഉള്ളവർ ?
@muraleedharannair85144 күн бұрын
A2 വിഭാഗത്തിൽ പെട്ട നാടൻ പശുവിനെ വളർത്തി പുല്ല് പിണ്ണാക്ക് വൈക്കോൽ എന്നിവ മാത്രം കൊടുത്താൽ മതിയാകും, നാട്ടിൻ പുറത്തെ ഒട്ടുമിക്ക വീടുകളിലും കഴിഞ്ഞ 35 വർഷം മുമ്പ് വരെ ഈ ഇനം പാൽ കുടിച്ചിരുന്ന ആളുകൾ 100 വയസ്സ് വരെ കാൻസറോ, മറ്റ് അസുഖങ്ങളോ ഇല്ലാതെ കഴിഞ്ഞിരുന്നു. A1 പാൽ ഉൽപ്പാദിപ്പിക്കുന്ന വിദേശ ഇനങ്ങളുടെ വരവോടെ സ്ഥിതി ആകെ മാറി,യൂറിയ, ഹോർമോണുകൾ, അറവ് ശാലയിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങൾ എന്നിവ ചേർത്ത കാലിത്തീറ്റ ഇന്ന് യാതൊരു വീണ്ടുവിചാരം ഇല്ലാതെ ഉപയോഗിക്കുന്നതാണ് പാൽ ഹാനികരമായ വസ്തുവായി പറയാൻ കാരണം. വെച്ചൂർ പശുവിലേക്കുള്ള തിരിച്ച് പോക്കാണ് പരിഹാരം
@Maam3694 күн бұрын
മിക്ക ഡോക്ടർ മാരുടെ (except in you tube)അടുത്ത് ചെല്ലുമ്പോളും അവർ പറയുന്ന ഒരു കാര്യം ആണ് ആഹാരം skip ചെയ്യണ്ട അളവ് കുറച്ചാൽ മതി എന്ന് ❤❤❤
@manjunathsukumaranКүн бұрын
It is not only on skipping food and the quantity of the food you eat that matters, the food that you eat should emotionally and nutritionally satisfying your need. Make your plate wholesome with slow carbohydrates, quality protein , healthy fats and phytonutrients.
@Maam3694 күн бұрын
ഈ പറയുന്ന കാര്യങ്ങൾ ഫാറ്റി liver ന്റെ കാര്യത്തിൽ വരുമ്പോൾ എങ്ങിനെ ആണ് ഡോക്ടർ??
@manjunathsukumaranКүн бұрын
This recommendations can be followed for everyone who is seeking health. For more information about fatty liver you can watch below video: kzbin.info/www/bejne/fmquZ59rg76oatEsi=T_eRCp29ew-P4gHg
It is good to have your dinner 2 hours prior to going for sleep. It is good to have a no grain dinner. For more information watch the video : kzbin.info/www/bejne/kH2ZZHeAgsmfo5Isi=uOVL8HUhgmm8Hh4C
@vinodts66735 күн бұрын
Cholesterol medicine nirthiyal pore
@jithavarghese43225 күн бұрын
So super 😍😍
@idiculajacob78825 күн бұрын
സ്വന്തം അനുഭവത്തിൽ നിന്നും പറയുകയാണ്. Positive Millets വളരെ നല്ലതാണ്. അസുഖങ്ങളെ മാറ്റാൻ കഴിവുണ്ടു്. ഡോക്ടർ അമ്പേ തെറ്റിപ്പോയി. എല്ലാ ഡോക്ട്ർമാർക്കും (ആലോപ്പൊതി ആയാലും എന്ത് പൊതി ) Positive millets ഒരു പേടി സ്വപ്നം ആണ്. താങ്കളോടുള്ള എല്ലാ ബഹുമാനവും പോയി. Dr. ഖാദർ വാലി പറയുന്നതുപോലെ മില്ലറ്റ് സ് കഴിക്കുക. അസുഖങ്ങൾ പോകും. Sugar കഴിക്കാൻ പറയുന്ന ഈ ഡോക്ടറെ വിശ്വസിക്കരുത്.