ഒരമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന ഒരു ആദിവാസി കുടുംബം ഉൾക്കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു..

  Рет қаралды 133,169

B_Bro_Stories

B_Bro_Stories

9 ай бұрын

കിലോമീറ്റർ നടന്നെങ്കിൽ മാത്രമേ ഈ ആദിവാസി കുടുംബം താമസിക്കുന്ന വീട്ടിൽ എത്താൻ സാധിക്കും..
A tribal family of a mother and two daughters who live deep inside the forest.
malayar tribe palakkad. malayar tribe. malayar tribe Kerala.erula tribe.erula tribal settlement area
Kurumba tribe.Kurumba tribe Kerala
The isolated Kurumba tribe of attapadi.Tribal colony attapadi.attapadi tribal settlement area. Paniya tribe. Kerala tribal village. attapadi tribal village.Tribal food.Tribal agriculture.Palakkad tribal settlement. Tribal settlement Palakkad. Palakkad tribal area.Tribal Kerala. Kerala tribal settlement.
Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

Пікірлер: 213
@joshybenadict6961
@joshybenadict6961 9 ай бұрын
കേരളത്തിന്റെ ഇരുപത് വർഷം പുറകോട്ടുള്ള കാഴ്ചകൾ കാണണ മെങ്കിൽ ഇപ്പോൾ പാലക്കാട് തന്നെ പോകണം എന്റെ വയനാട് പോലും ടൗൺഷിപ്പ് ആയി തുടങ്ങി. ❤❤❤❤
@prakasankg5769
@prakasankg5769 9 ай бұрын
2k യിൽ പോരാ.. പിന്നെയും 1990 കളിൽ എത്തണം...
@ranjithmenon8625
@ranjithmenon8625 9 ай бұрын
​@@prakasankg5769 80 കളിലേക് പോകണം
@SahadCholakkal
@SahadCholakkal 9 ай бұрын
എത്ര കണ്ടാലും മടുക്കാത്ത പാലക്കാടൻ ഗ്രാമ കാഴ്ച്ചകൾ അതിമനോഹരം 👌😍
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤👍👍👍
@saseendranpp2891
@saseendranpp2891 9 ай бұрын
B bro, പൊളി. വെറുതെയല്ല പാലക്കാട് വിട്ടുപോരാത്തത്. സുന്ദരമായ സ്ഥലം. ♥♥♥👍
@b.bro.stories
@b.bro.stories 9 ай бұрын
Yess❤❤❤
@SureshKumar-iw4wy
@SureshKumar-iw4wy Ай бұрын
നിങ്ങൾ ഒരു കണക്കിന് ഭാഗ്യവാന്മാരാണ് കാഴ്ചകൾ കാണാൻ വിദേശരാജ്യങ്ങളിൽ പോകുന്നവരും അതിലും മനോഹരമായ നമ്മുടെ ഈ നാട്ടിലെ കാഴ്ചകളും തിരിച്ചറിയുന്നതിൽ ആണ് ഏറ്റവും വലിയ സന്തോഷം നമ്മൾ നമ്മുടെ നാടിന്റെ ഭംഗി കാണാൻ കഴിയാത്തവരെ എവിടെ പോയിട്ട് എന്താ കാര്യം എന്തായാലും ഒരായിരം ആശംസകൾ നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ 👍👍👍👍👍
@vijayakumark.p2255
@vijayakumark.p2255 9 ай бұрын
ശരിക്കും വനത്തിനുള്ളിലെ ഒറ്റപ്പെട്ട ഒരു വീട് ഒരു അമ്മയും രണ്ട് പെൺമക്കളും, ആന പുലി ഉൾപ്പെടെയുള്ള കാട്ടു മൃഗങ്ങളും, ഈ വീട്ടുകാരും മൃഗങ്ങളും തമ്മിൽ പരസ്പര സമരസപ്പെട്ട് പോകുമ്പോൾ ഇതാണ് പ്രകൃതിയിൽ ഈശ്വരന്റെ ഒരു കയ്യൊപ്പ്, അത്ഭുതം തന്നെ, ആ കുടുംബത്തിനും അവിടെയെത്തി കാര്യങ്ങൾ ഇത്ര വ്യക്തമായി ചോദിച്ച് ഈ എപ്പിസോഡ് തയ്യാറാക്കാൻ കഴിഞ്ഞ അനിൽ സാറിനും ബി ബ്രോയ്ക്കും എന്റെ അഭിനന്ദനങ്ങൾ 💞🙏
@girishk9053
@girishk9053 9 ай бұрын
ഒരുപാട് സന്തോഷം ഉണ്ട് ഈ വീഡിയോ ചെയ്തതിൽ കാരണം എല്ലാരും കൊല്ലെങ്കോട് വരുമ്പോൾ എന്റെ സ്ഥലമായ പനങ്ങാട്ടിരി ചേപ്പലോഡ് എന്ന കൊച്ചു ഗ്രാമത്തേക്ക് ആരും വരുന്നില്ലല്ലോ? എന്നൊരു വിഷമം ഉണ്ടായിരുന്നു ഇത്രയും മനോഹരമായ സ്ഥലത്തേക്ക് ആരും വരാറില്ല എല്ലാരും സീതാര്കുണ്ടും വെള്ളരിമേടും പോകുമ്പോൾ അതിന്റെ തൊട്ടു കിടക്കുന്ന ചേപ്പലോഡ് എന്ന് പറയുന്ന ഗ്രാമത്തിലേക്ക് ആരും വരാറില്ല. ഒരുപാട് news channel റിപ്പോർട്ടർമാർ വന്ന് ഈ ഗ്രാമത്തെ പറ്റി പറയാറുണ്ട് എന്നാൽ അത് അവിടത്തെ കൃഷിയെ കുറിച്ചും അതിന്റെ ഉത്പാദനത്തെ കുറിച്ചും അതിൽ വരുന്ന നഷ്ടത്തെ കുറിച്ചുമായിരിക്കും പറയുക ആദ്യമായിട്ടാണ് ഒരു യൂട്യൂബർ ഈ ഗ്രാമത്തെ കുറിച്ചും അവിടത്തെ പ്രകൃതി ഭംഗിയേയും പിന്നെ വന്യ മൃഗങ്ങൾ വരുന്ന കാടിനുള്ളിൽ ഒരു അമ്മയും അവരുടെ മോളും താമസിക്കുന്ന ഒരു tribal കുടുംബം ഉണ്ട് എന്നും അവരുടെ ജീവിതരീതിയെ കുറിച്ചും അവിടത്തെ കാഴ്ചപാടുകളെ കുറിച്ചും പരാമർശിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഈ വീഡിയോ കണ്ടെങ്കിലും ആരെങ്കിലും ഒക്കെ എന്റെ ഗ്രാമത്തിലേക്കും വരും എന്നൊരു പ്രധീക്ഷ ഉണ്ടാക്കി തന്ന ചേട്ടന്മാർക്ക് ഒരായിരം നന്ദി പറയുന്നു.
@ArunKumar-sc6sr
@ArunKumar-sc6sr 9 ай бұрын
Palakkad super. real-estate അധികം കൈ വയ്ക്കാത്ത ഇടം. ഇനിയും പാലക്കാടൻ വീഡിയോസ് വേണം
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤
@moolamattomvibes
@moolamattomvibes 9 ай бұрын
മനോഹരമായ പാലക്കാടിന്റെ ഗ്രാമീണ ഭംഗി. ഉൾഗ്രാമ കാഴ്ചകളും .❤❤
@sreeranjinib6176
@sreeranjinib6176 9 ай бұрын
പ്രകൃതി രമണീയമായ ഗ്രാമം . പാലക്കാടൻ ഗ്രാമത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല
@sheebasheeba4888
@sheebasheeba4888 9 ай бұрын
ഹാവു, വന്നോ?. എവിടേക്കെങ്കിലും പോകുമ്പോ പറഞ്ഞിട്ട് പോകണം. നിങ്ങൾ എണ്ണ വാങ്ങിച്ചു തന്നിട്ടുണ്ടോ കണ്ണിൽ ഒഴിക്കാൻ?. എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല... നമ്മുടെ സ്വന്തം പാലക്കാട്‌ ❤️❤️👍👍
@b.bro.stories
@b.bro.stories 9 ай бұрын
Sorry 😔❤❤❤
@mercybabychen7377
@mercybabychen7377 7 ай бұрын
നാട്ടിലെ മനുഷ്യ മൃഗങ്ങൾക്ക് ആ അമ്മയെയും മക്കളെയും കാട്ടി കൊടുക്കണ്ടായിരുന്നു. കാടു തന്നെ അവരെ കാക്കട്ടെ 😊
@kunjamanimani5747
@kunjamanimani5747 8 ай бұрын
എത്ര കണ്ടാലും മതിവരാത്ത നോഹര കഴ്ച്ചകൾ ഒപ്പം സുരേഷ്ഏട്ടന്റ വിവരണ വും സൂപ്പർ.... നല്ല വീഡിയോ
@harilalreghunathan4873
@harilalreghunathan4873 9 ай бұрын
👍പച്ചയായ മനുഷ്യർ thanks Anil Sir and B bro🙏
@lissythomas9882
@lissythomas9882 9 ай бұрын
ഹൃദയഹാരിയായ കാഴ്ചകൾ. സൂപ്പർ വീഡിയോ. തുടർച്ചയായി വീഡിയോ ഇടാൻ ശ്രമിക്കനെ.👌👌👍👍🤩🤩❣️❣️
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤👍👍👍
@sudhia4643
@sudhia4643 9 ай бұрын
ഓരോ. വീഡിയോ. വരുമ്പോഴും. ആദ്യം. Like. ചെയ്യും. പിന്നെ. വീഡിയോ.എത്ര. മിനിറ്റ്. ഉണ്ടെന്നും..... കണ്ണിമചിമ്മാതെ. കാണേണ്ട. മനോഹരകാഴ്ച്ച.👍👌🙏Sudhi. Ernakulam.
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@INDIAN-lh7cp
@INDIAN-lh7cp 9 ай бұрын
ഇങ്ങിനെയുള്ള കാഴ്ചകളും ഒപ്പം മന്ദരചെപ്പിന്റെ മ്യൂസിക് ബാക്ക്ഗ്രൗണ്ട് മിട്ട് പ്രവാസികളായ എന്നെ പോലെയുള്ളവരെ കരയിക്കല്ലേ ബ്രോ....😢😢 Anyway congrats 👍
@nilamburkarthikeyan8461
@nilamburkarthikeyan8461 9 ай бұрын
My favorite district. Such beautiful video. Thanks.
@binum7513
@binum7513 9 ай бұрын
എവിടെ ആയിരുന്നു ബ്രോ ഇത്ര നാൾ. എന്നും നോക്കിയിരുന്നു മടുത്തു
@b.bro.stories
@b.bro.stories 9 ай бұрын
Sorry❤❤
@allroundtravel2916
@allroundtravel2916 9 ай бұрын
Amazing Sound Effects and Editing ... Appreciate your hard work ❤
@jayamenon1279
@jayamenon1279 9 ай бұрын
Athimanoharamaya Kazhchakal 👌 Ethrakandalum Mathiyavoolla Thanks BIBIN THOMAS 🙏 Very Nice BGM 👌
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@udhayankumar9862
@udhayankumar9862 9 ай бұрын
നമ്മുടെ സ്വന്തം പാലക്കാട്‌ പാലക്കാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു
@kunhimohamed228
@kunhimohamed228 9 ай бұрын
മനോഹരമായ സ്ഥലങ്ങൾ🎉
@ajithbinutvm
@ajithbinutvm 9 ай бұрын
Both of you are lucky. Feel envious 😊
@sakkariyak2910
@sakkariyak2910 9 ай бұрын
നല്ലൊരു മനുഷ്യൻ. സുരേഷേട്ടൻ
@rajeshkrishnan1155
@rajeshkrishnan1155 9 ай бұрын
B-bro&Anil sir... വളരെ സൂപ്പർ.. 🥰🥰👍
@user-uo5zl8hk6z
@user-uo5zl8hk6z 9 ай бұрын
Mr anil and bibin incredible. Good
@sherinvinu7886
@sherinvinu7886 9 ай бұрын
Nannayittundu Adipolii, 😍
@shajiksa9222
@shajiksa9222 9 ай бұрын
അതി മനോഹരം 🌹🌹🌹🌹സൂപ്പർ 🌹🌹🌹
@rajeshgcharuvila
@rajeshgcharuvila 9 ай бұрын
അനിൽ ചേട്ടാ നിങ്ങൾ ബി ബ്രോ യെ ബിബിസി ആക്കി എന്ന ഡോക്യൂനെന്ററി ആണ്‌ B BC ഡോക്യൂമെന്ററി ബിബിൻ ബ്രോ ക്രീയേഷൻ ❤️
@farooqmadathil9940
@farooqmadathil9940 9 ай бұрын
ബ്രോ സുഖം അല്ലെ ഗ്രാമകഴ്ച അടിപൊളി 👍👍👍🌹🌹🌹
@mayadevi5481
@mayadevi5481 9 ай бұрын
Orupadunalay b broyeyum anilsirneyum kandittu God bless vidio super
@prasanna1118
@prasanna1118 9 ай бұрын
മനോഹരം 👌👌👌👍
@premkumarkp465
@premkumarkp465 9 ай бұрын
Gopalettan is my neighbour,only 25 metre fronmy house.wgen u visited his house
@vinodsamuel6806
@vinodsamuel6806 9 ай бұрын
Anil sir's talk is super
@traditionalmedia4759
@traditionalmedia4759 9 ай бұрын
Beautiful place
@sibithram1983
@sibithram1983 9 ай бұрын
സൂപ്പർ വീഡിയോ ബ്രോ.. ❤️
@subhashinijayansubhashini1402
@subhashinijayansubhashini1402 9 ай бұрын
Palakkad manoharamanu adhimanoharam... Nelppadangal malakal kunjaruvikal... Angine.... ❤❤❤
@VishnudaskV
@VishnudaskV 9 ай бұрын
ഭൂമിയിലെ സ്വർഗം പാലക്കാട്‌
@usha5649
@usha5649 9 ай бұрын
പെള്ളിച്ചു Bro നല്ല ഭംഗിയുണ്ട്❤❤❤❤❤
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤
@shajijoseph7425
@shajijoseph7425 9 ай бұрын
Wow.... Amasing......Anil sir&B.Bro.❤
@b.bro.stories
@b.bro.stories 9 ай бұрын
Thank you ❤❤❤
@SulaimanSuli-mn3fp
@SulaimanSuli-mn3fp 9 ай бұрын
ബ്രോ ,അതി മനോഹരം. മറ്റൊന്നും പറയാനില്ല.
@dileepmk4877
@dileepmk4877 9 ай бұрын
പാലക്കാട്‌ അഭിമാനം ❤
@sreelakshmiuday8835
@sreelakshmiuday8835 9 ай бұрын
Ellam super vediokal and super place
@b.bro.stories
@b.bro.stories 9 ай бұрын
👍👍👍
@imamallu
@imamallu 9 ай бұрын
Ee video kandappol amazon kaadukalum avide thamasikunna manushyareyum aanu orma vannath❤️
@mathangikalarikkal9933
@mathangikalarikkal9933 9 ай бұрын
Valare manoharam❤
@hareeshmadathil6843
@hareeshmadathil6843 9 ай бұрын
good effort , bibin - Anil sir
@royjoy6168
@royjoy6168 9 ай бұрын
Beautiful epppisod 👍
@b.bro.stories
@b.bro.stories 9 ай бұрын
❤❤👍👍❤
@harikumargopal1870
@harikumargopal1870 9 ай бұрын
Super aayittud 👌
@rajiradhakrishnan112
@rajiradhakrishnan112 29 күн бұрын
My favorite place palakkadu ❤️❤️
@vijayakumark.p2255
@vijayakumark.p2255 9 ай бұрын
ഗോലി സോഡാ (എന്റെ നാട്ടിൽ മുമ്പ് ഇതിന് വട്ടു സോഡാ എന്ന് പറയുമായിരുന്നു) ഇപ്പോൾ ഏതാണ്ട് 20 വർഷത്തോളമായി ഈ സോഡാ നാട്ടിൽ കാണാനേ ഇല്ല, എന്റെ ഏറ്റവും ഫേവറേറ്റ് സോഡാ ആയിരുന്നു ഇത്. ഈ വട്ട് കൈകൊണ്ട് അകത്തേക്ക് തള്ളി പൊട്ടുമ്പോൾ ഒരു എയർ വെളിയിലേക്ക് വരും ഈ സോഡയ്ക്ക് കുടിക്കുമ്പോൾ ഒരു പ്രത്യേക രുചി ഉൾപ്പെടെ അനുഭവപ്പെടും. ഈ സോഡാ എന്റെ ജംഗ്ഷനിൽ വള്ളിക്കാവിൽ തന്നെ ഉണ്ടാക്കുന്ന ഒരു കട ഉണ്ടായിരുന്നു. ഇത് അവിടെ ഉണ്ടാക്കാതെ ആയതിനുശേഷം കുപ്പി സാധാരണ അടപ്പിട്ട് മുറുക്കിയ തരത്തിലുള്ള സോഡയാണ് ലഭിക്കുന്നത്. ഇതാദ്യം കുടിക്കുമ്പോൾ അടപ്പ് ഒരുമാതിരി അലൂമിനിയവും ഇരുമ്പും കലർന്ന തരത്തിലുള്ളതാണ്. പലപ്പോഴും ഒരു തുരുമ്പിന്റെ ചുവ ഇത്തരത്തിലുള്ള സോഡാ കുടിക്കുമ്പോൾ എനിക്ക് അനുഭവപ്പെടാറുണ്ട്. ഈ ഗോലിസോഡ വളരെ രുചികരമായ ആസാധ്യകരമായ ഒരു സോഡ ആയിരുന്നു. മുമ്പ് തമിഴ്നാട്ടിൽ മധുരമുള്ള ഒരുതരം ഗോലിസോടായും ലഭിക്കുമായിരുന്നു ഇവിടുത്തെ മധുരമുള്ള ഡ്രിങ്ക്സ് പോലുള്ള സോഡാ,എട്ട് വർഷം മുമ്പ് ഈ ഗോലി സോഡാ ഞാൻ കോഴിക്കോട് വെച്ച് കുടിച്ചിട്ടുണ്ട് അതും ടൗണിൽ തന്നെ കുടിച്ചിട്ടുട്ട് ,നാട്ടിൽ ലഭിക്കാറില്ല, ഇപ്പോൾ ഇത്തരത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@cvenugopal6112
@cvenugopal6112 9 ай бұрын
നന്നായിരുന്നു നിങ്ങൾ ശരിക്കും രണ്ട് നല്ല പാചകക്കാരാണ് ഓരോ വിഭവവും ഒന്നിനൊന്ന് മനോഹരം എത്ര കഴിച്ചാലും മടുപ്പില്ല മാത്രമല്ല രുചികരവും ഇഷ്ടപ്പെട്ടു👌💐💐
@jessythomas561
@jessythomas561 9 ай бұрын
B-bro & Bibin sir evide aayirunnu ithuvare 😮videoku waiting aarunnu 😊adipoli kazhchakal🎉ingane ottappetta jeevidam engane sadhikum😮clothes nirachu kompullu keri irikum athu neekan enthoru kazhtappadarunnu😅
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@yasodaraghav6418
@yasodaraghav6418 9 ай бұрын
Prakruthy ramaneeyamaya athimanohara kazchakal prathyekich goli soda super
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤❤
@peace3114
@peace3114 9 ай бұрын
Beautiful ❤️😍❤️😍😍😍😍
@havabegam2051
@havabegam2051 9 ай бұрын
Nice beautifil video bros 🌾🌾
@sureshk.n8569
@sureshk.n8569 9 ай бұрын
Amazing no doubt
@muhammadalimuhammadali3988
@muhammadalimuhammadali3988 9 ай бұрын
സൂപ്പർ വീഡിയോ
@SanthaKumari-hy2zc
@SanthaKumari-hy2zc 9 ай бұрын
My village Palakkad 💚💚💚💚💚
@user-fw3hx3tq3s
@user-fw3hx3tq3s 9 ай бұрын
Nostalgic Village and Villagers 👍 Bro. , You should have asked to that Family memebers about their daily Meals, how to purchase to groceries and drinking Water🤔
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@ismailch8277
@ismailch8277 9 ай бұрын
super👍👍👌👌
@k.c.thankappannair5793
@k.c.thankappannair5793 9 ай бұрын
Best wishes 🎉
@sreejithv1643
@sreejithv1643 9 ай бұрын
മനോഹരമായ നാട് 🥰 ഖത്തർ പ്രവാസി
@lakshmivishwanathan1909
@lakshmivishwanathan1909 9 ай бұрын
Very nice episode
@b.bro.stories
@b.bro.stories 9 ай бұрын
Thank you❤❤
@artofexcellence8578
@artofexcellence8578 9 ай бұрын
Wow amazing house .....feel to live over there
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤👍👍👍
@devasyapc391
@devasyapc391 9 ай бұрын
വനാന്തര യാത്രകൾ സുന്ദരം
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@bindub408
@bindub408 9 ай бұрын
Nice❤
@jasimk7491
@jasimk7491 9 ай бұрын
Super
@sandy____697
@sandy____697 9 ай бұрын
സൂപ്പർ ❤👌👌
@rajeshgcharuvila
@rajeshgcharuvila 9 ай бұрын
അനിലേട്ടാ ഒന്ന് കാണാൻ ആഗ്രഹം 🙏
@ranjithmenon8625
@ranjithmenon8625 9 ай бұрын
Bibine കുപ്പിയിൽ ഗ്യാസ് കുറവായത് കൊണ്ട് രക്ഷപെട്ടു😊 പിന്നെ ഈ സോഡാ ഇപ്പോഴും ബാംഗ്ളൂർ കാണാം നല്ല ചൂടിൽ നാരങ്ങാ വെള്ളം കച്ചവടത്തിന്, ഉള്ളിലെ വെള്ളത്തിന്റെ കാര്യം പറയാൻ പറ്റില്ല ട്ടോ പിന്നെ ലോങ് ഷോർട്ടിൽ ആ മലവാരം ഭരതന്റെ thazhvaram സിനിമ ഓർമ വന്നു സുഖമല്ലേ ബിബിൻ, bgm മനോഹരം(കോപ്പി റൈറ് പ്രേശ്നമില്ലേ
@prakashkn5509
@prakashkn5509 9 ай бұрын
പാലക്കാട്‌ 🔥🔥🔥😘
@tonyodaniyal5846
@tonyodaniyal5846 9 ай бұрын
ബിബ്രോയുടെ തുടക്കകാലത് ഉള്ള പ്രേക്ഷകർ ആണ് നമ്മൾ. ഇപ്പോൾ നമ്മളെ ഒന്നും മൈൻഡ് ഇല്ലാ. വല്യ പുള്ളി ആയി 😍
@b.bro.stories
@b.bro.stories 9 ай бұрын
ഒരിക്കലും വലിയ പുള്ളി ആകില്ല നമ്മൾ പഴയ B ബ്രോ തന്നെ ഇപ്പോഴത്തെ B ബ്രോയും.... ❤❤❤❤❤
@anishurmila2326
@anishurmila2326 9 ай бұрын
B bro evidayirunnu?. Nice video💞
@mazhayumveyilum5el5i
@mazhayumveyilum5el5i 9 ай бұрын
11.46 ഒരിടത്തൊരു ഫയൽവാൻ സിനിമയുടെ ഒരു ലൊക്കേഷൻ പോലെ ഉണ്ട്
@gulfcon
@gulfcon 9 ай бұрын
❤❤❤
@sarunk3609
@sarunk3609 8 ай бұрын
Keep moving 👍🏻
@nishathankachan6924
@nishathankachan6924 9 ай бұрын
❤ super ❤💞❤♥️♥️♥️
@krishnanravi7122
@krishnanravi7122 9 ай бұрын
@-._._._.-
@-._._._.- 9 ай бұрын
download ചെയ്തു രാത്രി കാണാം...sabari the traveller കൂടി ഉണ്ട് കാണാൻ👍👍 ശുഭരാത്രി
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@-._._._.-
@-._._._.- 9 ай бұрын
​@@b.bro.stories5:20 ഞാനും പണ്ട് നോക്കിയതാണ് കല്ലു പോലെയാണ് ,,വിരൽ വേദനിക്കുമെന്നല്ലാതെ തുറക്കാൻ കഴിഞ്ഞില്ല..പക്ഷെ എന്തോ ചെറിയ സൂത്രം ഉണ്ട് പൊട്ടിക്കാൻ...ഗോലിയെ തിരിച്ചു കൊണ്ട് അമർത്തുകയോ മറ്റോ ആണോ ആ😀 9:06 👌 12:42 -- 12:48 😀 24:59 😀 27:45 👌
@user-ei8yb6wu4w
@user-ei8yb6wu4w 2 ай бұрын
👌👌
@ArunaNaidu-zd6cf
@ArunaNaidu-zd6cf 9 ай бұрын
Superb
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤👍👍👍
@siluhanna4967
@siluhanna4967 9 ай бұрын
👍👍👍🙏❤❤
@ansalayma1920
@ansalayma1920 9 ай бұрын
❤❤❤❤❤
@pahussain6470
@pahussain6470 9 ай бұрын
👌👌👍👍
@raheemra5652
@raheemra5652 9 ай бұрын
🌹👍
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤
@shanavasmm9660
@shanavasmm9660 9 ай бұрын
അടിപൊളി 👍👍👍👍🤝🤝🤲🤲🤲
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@balucbabu3138
@balucbabu3138 9 ай бұрын
👍👍👍👍👍
@shibutk1118
@shibutk1118 9 ай бұрын
Supper
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤
@ManjuRoopa-pr4kz
@ManjuRoopa-pr4kz 9 ай бұрын
❤❤
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@SunilsHut
@SunilsHut 9 ай бұрын
👍🏼❤❤❤
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤👍❤
@manoharanthilakam3321
@manoharanthilakam3321 9 ай бұрын
super bro
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@nazeersaleena4285
@nazeersaleena4285 9 ай бұрын
👍🏻
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@azeezjuman
@azeezjuman 9 ай бұрын
Beautiful place ❤
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤
@aswin3641
@aswin3641 9 ай бұрын
@@b.bro.stories ❤️❤️❤️
@moidumohd1968
@moidumohd1968 9 ай бұрын
Misssss uuuuu bro....❤
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤❤❤
@neethumolsinu6384
@neethumolsinu6384 9 ай бұрын
Nice video👌👌👌👌👌
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@jijova9564
@jijova9564 9 ай бұрын
poli
@premkumarkp465
@premkumarkp465 9 ай бұрын
Bro my neighbour,I don't know when u visited here
@gokulnemmara513
@gokulnemmara513 9 ай бұрын
🥰👌
@rajalakshmisubash6558
@rajalakshmisubash6558 9 ай бұрын
💝💝💝💝
@user-uo1jk7gm4b
@user-uo1jk7gm4b 9 ай бұрын
👍👍👍🙏👌
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤
@shibutk1118
@shibutk1118 9 ай бұрын
❤❤❤❤❤❤❤
@b.bro.stories
@b.bro.stories 9 ай бұрын
❤❤❤❤❤
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 155 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 155 МЛН