മന്നത്ത് പത്മനാഭൻ നവോത്ഥാന നേതാവായിരുന്നോ?? mannathu padmanabha pillai

  Рет қаралды 11,954

Sark Live

Sark Live

Күн бұрын

Пікірлер: 157
@shajanshaju1247
@shajanshaju1247 3 күн бұрын
വളരെ സത്യം മന്നത്തിന് പോലും അച്ഛനെ തിരിച്ചറിയാൻ കഴിഞിട്ടില്ല.
@kishorekumar-rn7eb
@kishorekumar-rn7eb Күн бұрын
@@shajanshaju1247 😂😂
@surendrankr2898
@surendrankr2898 4 күн бұрын
സർക്കാർ ജീവനക്കാരായ നയന്മാർക്ക് മാത്രം ആയിയുന്നു അന്നേ ദിവസം അവധി കൊടുത്തിരുന്നത്. പിന്നീട് nss നെ പ്രീതിപ്പെടുത്താൻ ഉമ്മൻ ചാണ്ടിയാണ് അന്നേ ദിവസം ഫുൾ അവധി ആക്കിയത്.
@m...5249
@m...5249 6 күн бұрын
ഹരിജന. ഈഴവ...ഇകഴ്ത്തിയ...ആളാണ് മന്നത്തു...
@shiburitu2181
@shiburitu2181 5 күн бұрын
രാഹുൽ ഈശ്ശ്വര് ഇത്.. കേൾക്കുന്നുണ്ടോ.... ആവോ... ഈഴവരും... ഇത്.. അറിയുന്നുണ്ടോ...? ഈഴവർ ഇപ്പോൾ നമ്പൂതിരിയെക്കാൾ ഉയർന്ന ജാതി യല്ലേ.. സനാധന ധർമ്മം ഉള്ളവർ....
@sudheerka3182
@sudheerka3182 5 күн бұрын
കേരളത്തിലെ സർക്കാർ ജീവനക്കാരിൽ മുക്കാൽ പങ്കും അദ്ധ്യാപകരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 80 ശതമാനവും എയ്ഡഡ് മേഖലയിൽ ആണുള്ളത്. കോടികൾ ചിലവഴിക്കാൻ കഴിവുള്ളവർക്ക് ആണ് അവിടങ്ങളിൽ ജോലി നേടാൻ സാധിക്കുന്നത്. എയ്ഡഡ് മേഖലയിൽ നിയമനാധികാരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഇദ്ദേഹം വിമോചന സമരത്തിന് ഇറങ്ങിയത്. അതുകൊണ്ട് നഷ്ടം സംഭവിച്ചത് എല്ലാ ജാതി മത വിഭാഗത്തിലെയും കോടികൾ മുടക്കാൻ കയ്യിലില്ലാത്ത, കഷ്ടപ്പെട്ട് പഠിച്ച് ഉന്നത ബിരുദങ്ങൾ സമ്പാദിച്ച പാവപ്പെട്ട തൊഴിലന്വേഷകർക്ക് ആണ്. വിദ്യാലയ മാനേജ്മെൻറ് കൾ കോഴികൾ വാങ്ങി തടിച്ചു കൊഴുക്കുമ്പോൾ പാവപ്പെട്ട തൊഴിലന്വേഷകർ തെരുവിൽ അലയുകയാണ്. ഇത് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉള്ള നിയമനങ്ങൾ നടത്താനുള്ള അധികാരം PSC ക്ക് നഷ്ടപ്പെടുത്തിയത് ഇയാളാണ്.
@Subinksabu
@Subinksabu 5 күн бұрын
Ee Patti karanam ennum NSS, Christian samuthayangal mattram Aided niyamanathilude kodikal sambalavum pensionum thinnunnu. Mattulla samuthayangalil ullavarkke joli tharilla ee vargiya vathikal. Njan MA,B.Ed padicha alanu
@manasrb9602
@manasrb9602 5 күн бұрын
​@@Subinksabu Psc azuthi koodayirunno
@Subinksabu
@Subinksabu 5 күн бұрын
@@manasrb9602 listil unde. Valiya karyam onnum ella. Sarkar pinvathil niyamanam nannai nadathunnu
@geethakrishnan2268
@geethakrishnan2268 5 күн бұрын
Nss um cristiyanum mathrame താങ്കണ്ടുള്ളു ബാക്കിയുള്ള സമുദായത്തെ കണ്ടില്ലെടാ ​@@Subinksabu
@Subinksabu
@Subinksabu 4 күн бұрын
@@geethakrishnan2268 vere arum vargiyamai niyamanam nadathunnilla edi. Oru democratic state il vargiyamai jathi paramagnetic niyamanam nadathunna sangaditha vargamanu NSS. Oru democratic state IL ee kanikkunnathu chettatharamanu. Evide chothikkanum parayanum arum ella. Vargiyavathikal ellam nedi edukkunnu. Secularism parayunnavanum vargiyamai vote cheyyathavarkkum onnum ella
@venugopalankt5436
@venugopalankt5436 5 күн бұрын
മന്നത് പുലയനോടുള്ള സ്‌നേഹം കൊണ്ടല്ല വീട്ടിൽ വിളിച്ചു അടുത്ത് ഇരുത്തി ചോറ് കൊടുത്തത് സ്വന്തം അച്ഛനായ ഈശ്വരൻ നമ്പൂതിരി യുടെ അടുത്ത് ഇരിക്കാൻ അവകാശം ഉണ്ടായിരുന്നില്ല എല്ലാമനുഷ്യരും തുല്യരാണ് എന്നു അച്ഛനും സമൂഹത്തിനും മനസ്സിലാവാൻ വേണ്ടി ആയിരുന്നു
@shijojohn2435
@shijojohn2435 5 күн бұрын
ഇദ്ധേഹം ഒരു നവോദ്ധാന നായകനും അല്ല . ഗുരുദേവൻ, മഹാത്മ്മാ അയ്യങ്കാളി, വിശു: ചാവറ അച്ചൻ അവരൊക്കെയാണ് യഥാർത്ഥ നവോദ്ധാന നായകർ .
@satheeshkumar1904
@satheeshkumar1904 5 күн бұрын
Chavara enthu navodhanam aane nadathiyathe, kurachu conversion nadathi
@rajeshpannicode6978
@rajeshpannicode6978 5 күн бұрын
പിണുവാണ് ഇതിലും നല്ല നവോത്ഥാനക്കാരൻ. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റൽ തുടങ്ങിയ എത്രയോ വീരകൃത്യങ്ങൾ
@shajanshaju1247
@shajanshaju1247 3 күн бұрын
സത്യം
@venugopal3393
@venugopal3393 5 күн бұрын
മന്നത്ത് അവധി കൊടുക്കരുത് കൊടുത്തത് UDF ആണ് മന്നം ഇതു വച്ച് നോക്കിയാ വർഗ്ഗിയ വാദി ആണ് അത് ഇപ്പോഴും തുടരു ന്ന
@XxneonxX_2
@XxneonxX_2 3 күн бұрын
മന്ദബുദ്ധി ജന്മം ദിനം ഒരിക്കലും അവധി ആക്കേണ്ട ആവശ്വം ഇല്ല.
@sojanvg9832
@sojanvg9832 5 күн бұрын
വളരെ സ്പഷ്ടമാണ് സത്യസന്ധമായ വിലയിരുത്തൽ..
@SethuSanthosh
@SethuSanthosh 5 күн бұрын
സാറിന്റെ പ്രസഗം സുപ്പർ യായിരുന്നു👌👌👌
@RajanMp-j4p
@RajanMp-j4p 4 күн бұрын
വിമോചന സമരകാലത്ത് നടത്തിയ പ്രസംഗങ്ങൾ തികച്ചും കാടത്വം നിർഞ്ഞ ഇല്ലത്ത് നായരുടെ ത്
@Ramesh-e6q
@Ramesh-e6q 5 күн бұрын
100 ശതമാനവും ശരി. വോട്ടുബാങ്ക് കണ്ട് മന്നം അവധി അനുവദിച്ച താ ന്
@pradeepmk356
@pradeepmk356 5 күн бұрын
എഴുത്തച്ഛൻ സമാധി ദിനം അവധി കൊടുക്കണം
@binuraj9735
@binuraj9735 5 күн бұрын
മന്നം എന്ന പരമ ദുഷ്ടൻ
@AnilKumaar-v3k
@AnilKumaar-v3k 3 күн бұрын
നിന്റെ വീട്ടിൽ രാത്രയിൽ വന്നോ
@binuraj9735
@binuraj9735 3 күн бұрын
@AnilKumaar-v3k നിൻറെ അമ്മയെ ഓക്കാൻ വന്ന് കാണും
@sarathclalr1963
@sarathclalr1963 6 күн бұрын
ശങ്കർ സൂപ്പർ റിപ്ലൈ
@kitchenlover2274
@kitchenlover2274 5 күн бұрын
ഒടുവിൽ ശങ്കറിന്റെ അവസ്ഥ കൂടൊന്നു പറ
@Subinksabu
@Subinksabu 5 күн бұрын
​Shankarnte samuthayam ayale samayathu sahayichilla.ezhava samuthayam ennum secularisam paranjukondirikkum ,sontham jathiye sahayikkilla. Pakshe ennum R.Shankarum Achutha menonum anu ettavum kazhyivulla kerala mukyamantrimar. m​@@kitchenlover2274
@shabinsanath4475
@shabinsanath4475 5 күн бұрын
​@@kitchenlover2274അതിനു മുന്നേ ചരിത്രം ഒന്ന് പഠിച്ച് വാ ഇന്നത്തെ നായൻ മാരുടെ കുട്ടികൾ ക്ക് നായരായ അച്ഛനെ അച്ഛാ എന്ന് ഉറപ്പിച്ചു വിളിക്കാം ഒരു 100 വർഷത്തിനടുപ്പിച്ചു നായർ സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾ ക്ക് അച്ഛാ എന്ന് അച്ഛനെ വിളിക്കാൻ പറ്റുമായിരുന്നില്ല എന്നാൽ ഈഴവ സ്ത്രീകൾ 10 എണ്ണം പ്രസവിച്ചാൽ പത്തു പേരുടെയും തന്ത ഒന്ന് തന്നെ ആയിരുന്നു അവർ അച്ഛാ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ തന്നെ ആയിരുന്നു എന്നാൽ നായർ സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾ അച്ഛൻ ആരാണ് പ്രസവിക്കുന്ന നായർ സ്ത്രീകൾ ക്ക് പോലും ഉറപ്പുണ്ടായിരുന്നില്ല ഇനി ഉറപ്പുണ്ട് എന്ന് വച്ചോ അത് ഒരു നമ്പൂതിരി യുടെ ആണെങ്കിൽ ആ കുട്ടിക്ക് നമ്പൂതിരി യെ അച്ഛാ എന്ന് വിളിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല നമ്പൂതിരി യിൽ നായർ സ്ത്രീക്ക് പ്രസവിക്കുന്ന കുട്ടിക്ക് പിന്നെ കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ നമ്പൂതിരി മാർക്ക് പായ വിരിച്ചു കൂടെ കിടക്കേണ്ടുന്ന ആ കാലഘട്ടത്തിൽ നമ്പൂതിരി വരുന്നത് കണ്ടാൽ ആ നായർ സ്ത്രീ യുടെ ഭർത്താവിന് പുറത്ത് നിൽക്കുകയാ അല്ലങ്കിൽ നമ്പൂതിരി പോകുന്നത് വരെ കഥ കളിയോ ഓട്ടം തുള്ളാലോ കാണാൻ പോകണമായിരുന്നു അങ്ങനെ നമ്പൂതിരി യെ സന്തോഷിപ്പിക്കുന്ന പോലെ നായർ സ്ത്രീകൾ ഉള്ള കുടുംബത്തിൽ തെങ്ങും പറമ്പും പാടങ്ങളും കിട്ടി കൊണ്ടിരിന്നു അല്ലാതെ അന്നത്തെ നായൻ മാർ പണിക്ക് പോയി വാങ്ങി കൂട്ടിയ സ്വത്തുക്കൾ അല്ല ഇന്ന് പല നായർ തറവാട്ടിലെ ഇപ്പോൾ ഉള്ള തലമുറകൾ ഉപയോഗിക്കുന്ന തെങ്ങും പറമ്പും കൃഷി യിടങ്ങളൊക്കെ സഹോദര ഒരു പാട് ദുരാചാരങ്ങൾ നില നിന്നിരുന്ന കാല ഘട്ടത്തിൽ നിന്നും നായർ സമുദായ മടക്കം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇത്‌ പോലെ പല ജാതിയിൽ പെട്ട ആണുങ്ങൾ സാംസ്‌കാരിക നായകരും നായിക മാരും പിടിച്ചു വാങ്ങി തന്നിട്ടുള്ളവർ ആണ് അതിനു പാർക്കും കൊണ്ടും കൊടുത്തും ജീവൻ ബലി കൊടുത്തും കിട്ടിയതാണ് ഞാനും താങ്കളും അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പിന്നെ ഹിന്ദു ആരാണ് ഹിന്ദു ഞാനടക്കം ഉള്ള നയന്മാർ പോലും ഹിന്ദു മതം എന്ന ഹിന്ദു വിൽ പെടില്ല നായർ മറ്റു കീഴ് ജാതിയിൽ ഒരു മേൽ ജാതി മാത്രം യെഥാർത്ഥ സാവർണ്ണരിൽ നായർ പെടില്ല മനുഷ്യൻ എന്ന ഒരു നിലപാട് അതിൽ മുന്നോട്ടു പോകുക ഏത് ജാതിയിൽ പെട്ടവനായാലും എല്ലാവരും മനുഷ്യർ ആണെന്ന ബോധം മറക്കാതിരിക്കുക ഇന്ത്യയിൽ 15% വരുന്ന മുസ്ലിം ജനത അത്ര ഉള്ളു കേരളത്തിൽ നായൻ മാർ 35% ഉള്ള ഈഴ വരോട് കേരളത്തിൽ 12% ഉള്ള നായർ സമുദായം ഏറ്റുമുട്ടാൻ പോകുന്നത് മഹാ മണ്ടത്തരം ആണ്
@rajeshpannicode6978
@rajeshpannicode6978 5 күн бұрын
അയാളെ കൂടെയുള്ളവർ പോലും തള്ളി ഒടുവിൽ ദയനീയ അന്ത്യം
@gilbertmanoharam4107
@gilbertmanoharam4107 5 күн бұрын
Excellent presentation. U quoted references to all ur. statements leaving no room for doubt.
@raveendranmk9300
@raveendranmk9300 5 күн бұрын
മന്നത്തിൻ്റെ ജന്മം തന്നെയാണ് അദ്ദേഹം വിവക്ഷിച്ചത്. മലർന്നു കിടന്ന് തുപ്പി എന്നേ ഉളളൂ. ശുദ്രരിലെ ഏറ്റവും മോശം വിഭാഗം എന്ന് പിന്തിരിഞ്ഞു നോക്കിയാൽ മനസ്സിലാകും
@Arn-wp7zf
@Arn-wp7zf 5 күн бұрын
Neeyokke eth kalathada erikkunne thammiladichu jathiyum paranjnodirunno evideyokke methanmar kondu pokum
@unnimanappadth8207
@unnimanappadth8207 5 күн бұрын
UDF ആണ് മന്നം ജയന്തി അവധി ആക്കിയത്
@devanv8270
@devanv8270 5 күн бұрын
100%correct.
@rajanveliyam
@rajanveliyam 2 күн бұрын
പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന് വിളിച്ചു ജാഥ നടത്തിയ നേതാവു കൂടി ആയിരുന്നു ഈ കേസരി.
@sumeshbs3639
@sumeshbs3639 5 күн бұрын
സംബന്ധ മോൻ അത്രേയുള്ളു😂😂
@RAGIKRISHNAPK-hh4dg
@RAGIKRISHNAPK-hh4dg 5 күн бұрын
Well said sir
@Girish-p2f
@Girish-p2f 5 күн бұрын
ഇയാൾ നവോഥാന നായകനോ 😢😢😢😢....
@PrakasanKK-p8t
@PrakasanKK-p8t 5 күн бұрын
Suuuuuper ❤❤❤❤❤❤❤.mannam oru samoohya vipathu aayirunnu.
@jayakumarc9728
@jayakumarc9728 5 күн бұрын
. ശങ്കറിന്റെ മറുപടി .... ! അത് അണ്ടം കീറുന്നതായിപ്പോയി ... !! 😂😂 .
@subinas1802
@subinas1802 5 күн бұрын
Eന്തായിരുന്നു മറുപടി
@jayakumarc9728
@jayakumarc9728 5 күн бұрын
@subinas1802 . വീഡിയോ കണ്ടാൽ മനസ്സിലാക്കാനേയുള്ളൂ ! .
@subinas1802
@subinas1802 5 күн бұрын
@@jayakumarc9728 👍
@kitchenlover2274
@kitchenlover2274 5 күн бұрын
അവസാനം ശങ്കറിന്റെ അണ്ഡം കീറിയത് ചരിത്രം 😂😂😂
@jayakumarc9728
@jayakumarc9728 5 күн бұрын
. ആ കിണ്ടി എടുത്ത് എറിഞ്ഞു കീറിയതല്ലേ .... ?! ശരിക്കും കഷ്ടമായിപ്പോയി കിണ്ടികൊണ്ടുള്ള ആ ഏറ് ! 😮🤗😡 .​@@kitchenlover2274
@mohanmohanancv666
@mohanmohanancv666 5 күн бұрын
എല്ലാ സമുദായത്തെയും സന്തോഷിപ്പിക്കേണ്ടേ. വോട്ട് bank
@sudheerkumarb6459
@sudheerkumarb6459 5 күн бұрын
ചൊറിച്ചിൽ മനസ്സിലാവുന്നുണ്ട്
@RajanMp-j4p
@RajanMp-j4p 4 күн бұрын
തലയ്ക്ക് നന്നായി വെളിവ് വരേണ്ട കാലത്ത് കുപ്രസിദ്ധ വിമോചന സമരം നയിച്ച് പിന്നെങ്ങനെ നവോദ്ധാന 10 അര മാറ്റ് നായകനാകും
@AnilKumar-uh6jz
@AnilKumar-uh6jz 5 күн бұрын
super..
@RajanMp-j4p
@RajanMp-j4p 4 күн бұрын
കോടിക്കണക്കിന് സ്വത്ത് സ്ഥാപനങ്ങൾ അതിന് റാൻ മൂളികൾക്ക് ഇന്ന് NSS
@akchandran4954
@akchandran4954 5 күн бұрын
ഇദ്ദേഹം നായർ സമൂഹത്തിലെ പരിഷ്കർത്താവണ്
@RajanMp-j4p
@RajanMp-j4p 5 күн бұрын
കു പ്രസിദ്ധ വിമോചന സമരം തീരാകളങ്കം
@radhakrishnanks5981
@radhakrishnanks5981 5 күн бұрын
വിമോചന സമരം സമഗ്രാധിപത്യത്തിന് എതിരായ ജനാധിപത്യ സമരം അന്തംകമ്മികൾ അക്കാലത്ത് ചെയ്തു കൂട്ടിയ തെമ്മാടിത്തരങ്ങൾ നിരവധി '
@rajeshshaji7666
@rajeshshaji7666 5 күн бұрын
Mannam said my GOD and GODESS are only NSS
@vjdcricket
@vjdcricket 5 күн бұрын
ജനുവരി 2 പൊതു അവധി ആക്കിയത് ഉൾക്കൊള്ളാൻ പ്രയാസം. ആദ്യം അത് റെസ്ട്രിക്റ്റഡ് ഹോളിഡേ ആയിരുന്നു.
@sumeshbs3639
@sumeshbs3639 5 күн бұрын
😂😂😂 correct
@Ahammedkuttyk
@Ahammedkuttyk Күн бұрын
വടുവൻ നടേഷൻ ഈ പുത്തകം വായിച്ചില്ലേ. അതു കൊണ്ടാവും നായർ മുതൽ നായാടി വരെ എന്ന് ആശാൻ പറഞ്ഞത് യെന്തരോ യെന്തോ 🙏
@muraleedharannair5321
@muraleedharannair5321 5 күн бұрын
കമ്മ്യൂണിസ്റ്റ്കാരുടെ കാല് നക്കുന്നതാണോ നവോത്ഥാനം ?
@Jai22krishna
@Jai22krishna 4 күн бұрын
Venda nairude kaal nakkaam
@RajanMp-j4p
@RajanMp-j4p 5 күн бұрын
R ശങ്കർ ജീയുടെ പ്രതിമ ഉദ്ഘാടനം ചെയ്യാൻ വെള്ളാപ്പി ആരെ കൊണ്ട് വന്ന്
@jaisukhlal.n8833
@jaisukhlal.n8833 4 күн бұрын
Incredible Mannam 🤔
@ajithkumarj59
@ajithkumarj59 5 күн бұрын
ഇപ്പോൾ സാർക്കിന്റെ വാപ്പാ ആരാണെന്ന് മനസ്സിലായി.,,
@lajumadhavan4032
@lajumadhavan4032 5 күн бұрын
Yettavum valiya jaathi vaadhiyaayirunnu mannam..
@RaniPH-b8f
@RaniPH-b8f 2 күн бұрын
Enikum thonnittund navothana nayakan aanonnu
@radhakrishnans9418
@radhakrishnans9418 Күн бұрын
Ente chetta 500 varsham mumbulla karyam parayu. Ennanu Vastram undayatu onnu parayumo. Chettan choriyan Chena Ano bhashikunnathu
@raghavankuttykv1343
@raghavankuttykv1343 5 күн бұрын
Panchali.eezhavathiyalle?
@kishorekumar-rn7eb
@kishorekumar-rn7eb 5 күн бұрын
ഒന്നും പറയാതിരിക്കുകയാണ് ഫേദം😂😂😂😂😂😂😂 ഉവ്വ.....
@VinodKumar-lo6nw
@VinodKumar-lo6nw 4 күн бұрын
What about caste based reservation even after decades of independence.......athu pulikkilla......alle......
@naushadph2189
@naushadph2189 5 күн бұрын
ok
@ajayank7768
@ajayank7768 5 күн бұрын
മന്നം a ഗ്രേറ്റ് ബ്ലൂണ്ടർ
@sudheerpmuriyil7868
@sudheerpmuriyil7868 3 күн бұрын
😂😂😂
@a.gopalakrishnan2149
@a.gopalakrishnan2149 5 күн бұрын
Mannam/Sukumaran Nair/NSS - these persons and the organization are nothing to Kochi, Trissur, Palakkad & Malabar Nair community, even now.
@Vijay-qt4fd
@Vijay-qt4fd 4 күн бұрын
Yes
@lathapsanyal1318
@lathapsanyal1318 5 күн бұрын
Shoodra vargathine munnokakkarakki
@devanv8270
@devanv8270 5 күн бұрын
കൂടാതെ 1926 ൽ ശൂദ്രൻ എന്ന പേര് മാറ്റി നായർ എന്ന പുതിയ പേര് നിർമ്മിച്ചു. പിഴച്ചു പെറ്റ മന്നം.
@geethakrishnan2268
@geethakrishnan2268 4 күн бұрын
​@devനായർക്ക് അവിഹിതത്തിലുണ്ടായവന്മാർ നിന്നെ പോലെ എന്നും ഇങ്ങനെ പറഞ്ഞു നടക്കും anv8270
@UniversalSoldiere
@UniversalSoldiere 4 күн бұрын
Correct
@rajpillai6480
@rajpillai6480 5 күн бұрын
"ഒരു ജാതി ഒരു മതം ഒരു ദൈവം " എന്ന് കവലകൾ തോറും ഉച്ചത്തിൽ വിളിച്ചു പറയുന്ന, മഹാനായ നാരായണ ഗുരുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന ഇന്നത്തെ " നാരായണീയർ " അവർണ്ണ സ്നേഹത്തിന്റെ മൂർത്തീഭാവങ്ങൾ ആയതു കൊണ്ടാകാം ഈഴവരിലും ബഹുദൂരം പിന്നോക്കം നിന്നിരുന്ന പുലയ, കുറവ സമുദായങ്ങളെ "ഒരു ജാതി" എന്ന ഗുരു ദർശനം പ്രാവർത്തികമാക്കാൻ വേണ്ടി SN കോളെജുകളിലെയും സ്കൂളുകളിലെയും വിവിധ തസ്തികകൾ പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങൾക്കായി തുറന്ന് ഇടുന്നത്. ഈഴവരെ 'പിന്നോക്ക വിഭാഗങ്ങളുടെ ബ്രാഹ്മണർ" ആക്കി മാറ്റുന്നതിൽ ഇവർ വിജയിച്ചു എന്നത് ചരിത്ര സത്യം.
@jayadev39
@jayadev39 5 күн бұрын
പിന്നോക്ക വിഭാഗത്തിലെ സവർണ്ണനാണ് നവോത്ഥാനത്തിൻ്റെ ഉസ്താദ് നാരായണഗുരു. ഇദ്ദേഹത്തിനെ ആരാണോ ഗുരു വാക്കിയത്. സാധാരണമരിയ്ക്കുമ്പോൾ ശ്രീ നഷ്ടപ്പെടും പക്ഷെ ഇദ്ദേഹം ഇപ്പോഴും ശ്രീനാരായണനാകുന്നതെങ്ങനെ. മന്ദ കൂട്ടങ്ങൾ കള്ളു പണത്തിൽ കൊഴുക്കുന്നു
@venugopalc.k2209
@venugopalc.k2209 5 күн бұрын
Anti nair feeling അങ്ങനെ നുരഞ്ഞു പൊന്തുന്നു.
@phoenixvideos2
@phoenixvideos2 5 күн бұрын
Ella divasavum avadiyakkanam Divasavum ethra mahanmar marikkunnu Study / work from home 😂
@muralidharanpillai4349
@muralidharanpillai4349 5 күн бұрын
what thinking to you public holiday is required or not this mater seeing gov't but one side speech not value things
@Arn-wp7zf
@Arn-wp7zf 5 күн бұрын
Nabidinanthinu avadi kodukkamenkil ethinu akam ethu paranjnthu evide eppo vanna mahan chavumpol njan manthriyanekil evane srishticha divasam nokki vachirikkam avadi kodukkan
@viswanathannairp1685
@viswanathannairp1685 4 күн бұрын
Onnupodo chette
@jayannil2890
@jayannil2890 5 күн бұрын
Mannunni mandan pappanabhan
@radhakrishnanks5981
@radhakrishnanks5981 5 күн бұрын
നിൻ്റെ വീട്ടുകാരെ നീ ഇങ്ങനെയാണോ വിളിക്കുന്നത്? കുശുമ്പ് ഉണ്ടെന്നു തോന്നുന്നു😅
@kitchenlover2274
@kitchenlover2274 5 күн бұрын
നിന്റപ്പൂപ്പൻ 😂
@Arn-wp7zf
@Arn-wp7zf 5 күн бұрын
Poda
@ravikumarkv7528
@ravikumarkv7528 5 күн бұрын
മണ്ണുണ്ണി നിന്റെ തന്ത
@gopikrishnan9845
@gopikrishnan9845 5 күн бұрын
നിന്റെ കോപ്പിലെ കമെന്റിനുള്ള മറുപടി ഇല്ലാഞ്ഞിട്ടല്ല പുല്ലേ... പക്ഷെ ഇവിടൊരു സ്പ്ളിറ്റ് ആണ് കമ്മികൾ ആഗ്രഹിക്കുന്നത് അത് ഒരിക്കലും നടക്കില്ല..
@ajithkumar6765
@ajithkumar6765 4 күн бұрын
മന്നത്ത് പദ്മനാഭൻ മറ്റുള്ള ജാതികളെ അപമാനിച്ച കാലത്ത് നായർ സമുദായം എത്രമാത്രം അപമാനിക്കപ്പെട്ട ഒരു കാലം ആയിരുന്നു എന്ന് ഒന്ന് അന്വേഷിക്കണം.നായർ സമുദായത്തെ ചൂഷണത്തിന് വിധേയരാക്കി രക്ഷപ്പെട്ട കഥകൾ പഴയ പിള്ളേച്ചൻ മാർ പറയും. അവരുടെ ഔദാര്യവും സഹാനുഭൂതിയും അവരെ പാപ്പർ ആക്കിയ കാതകൾ ഇന്നും അവർ പറയില്ല. ഇതാണ് പലരും അവരുടെ മേൽ കുതിര കയറുന്നതിന് കാരണവും.പണ്ട് കാലത്ത് അത് ചെയ്തില്ലേ,ഇത് ചെയ്തില്ലേ എന്ന് ചോദിക്കുന്നവർ ഇന്നത്തെ തലമുറ അവരോട് എന്താണ് ചെയ്യുന്നത് എന്നും ആലോചിക്കണം.പാവപ്പെട്ട നായർ ആരോടെങ്കിലും ജാതി ചോദിക്കുകയോ ഇതര സമുദായങ്ങളെ അപമാനിക്കുക യോ ചെയ്യാറുണ്ടോ. നായർ സമുദായം അപമാനിക്കപ്പെട്ട സമയത്താണ് മന്നം നായർ സർവീസ് സൊസൈറ്റി ഉണ്ടാക്കിയത്. അതുകൊണ്ട് ഇന്ന് നായർ സമുദായം ഉന്നതി നേടിയിട്ടെ ഉള്ളൂ.മറ്റുള്ളവരെ ചൂഷണം ചെയ്തല്ലാ എന്നുമാത്രം. മറ്റുള്ളവർക്ക് മുകളിൽ നിൽക്കാൻ അല്ല പകരം ഒപ്പമെങ്കിലും നിൽക്കാൻഎൻഎസ്എസ് ആണ് ആത്മ വിശ്വാസം നൽകിയത്. ചരിത്രം വളച്ച് ഓടിക്കതിരുന്നാൽ മന്നം സാമൂഹ്യ പരിഷ്കർത്താവ് തന്നെ. ചരിത്രം പഠിക്കുക. എന്നിട്ട് പറയുക.സത്യങ്ങളെ വിലമതിക്കുന്നു എങ്കിൽ
@athul8157
@athul8157 3 күн бұрын
നായർക്ക് ജാതി ചോദിക്കേണ്ട. പേരിൻ്റെ അറ്റത്ത് അതും കൊണ്ട് നടക്കുവല്ലേ😂
@RaniPH-b8f
@RaniPH-b8f 2 күн бұрын
Chartram aanu paranjath..
@sureshCR-e1k
@sureshCR-e1k 5 күн бұрын
ഇതു തന്നെയാണ് നാണു ഗുരുവും ചെയ്തത്.
@lathapsanyal1318
@lathapsanyal1318 5 күн бұрын
Guru vishwa Guru anu. Eyalara verum oru nayar
@kns9397
@kns9397 5 күн бұрын
You read Guru’s life history.
@devanv8270
@devanv8270 5 күн бұрын
മന്നം പിഴച്ചു ഉണ്ടായ പരമ ചെറ്റ ആണ്​@@lathapsanyal1318
@sukunediyirippil5544
@sukunediyirippil5544 5 күн бұрын
അല്ലെ അല്ല. നായർ സമുദായത്തിന് മാത്രം ഗുണം കിട്ടാൻ വേണ്ടി പ്രവർത്തിച്ച സമുദായിക നേതാവ് മാത്രം.
@gopikrishnan9845
@gopikrishnan9845 5 күн бұрын
മറ്റു സമുദായങ്ങളുടെ സ്ഥാപകരും നേതാക്കന്മാരുമെല്ലാം പൊതു ജനത്തിന് വേണ്ടി ആണല്ലോ എല്ലാം ചെയ്തത്, ചെയ്യുന്നത്.. 🤣🤣🤣🤣
@jishnusasidharan1999
@jishnusasidharan1999 5 күн бұрын
അത് ഓർക്കുമ്പോഴാ ഒരു ആശ്വാസം 🤣🤣​@@gopikrishnan9845
@Vijay-qt4fd
@Vijay-qt4fd 4 күн бұрын
​@@gopikrishnan9845look at V T. Vt ellavakum vendi പ്രവർത്തിച്ചു
@Jai22krishna
@Jai22krishna 4 күн бұрын
​@@gopikrishnan9845Sree Narayana guru ella jathikkarkkum vendiyanu pravarthichath
@DevaDeven-k9z
@DevaDeven-k9z 5 күн бұрын
വടക്ക് കെ കേളപ്പജി തെക്ക് മന്നത്ത് പത്മനാഭൻ സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ രണ്ട് നവോത്ഥാന നായകർ ഹരി ജനങ്ങളുടെ കൈപിടിച്ച് സവർണ ക്ഷേത്രത്തിലേക്ക് കയറിച്ചെന്ന് ദർശനം നടത്തുകയും ഹരിജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത കേരളത്തിന്റെ തമ്പുരാക്കന്മാർ മറക്കില്ല ഒരിക്കലും🙏🙏🙏
@Prabakaran-tk5dw
@Prabakaran-tk5dw 5 күн бұрын
Elaammayekkondueduppichanairaanu
@athul8157
@athul8157 3 күн бұрын
തമ്പുരാക്കന്മാർ😂
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Sree Narayana Guru and SNDP
6:02
M.B Padmakumar
Рет қаралды 65 М.