Mannavannur Village Near Poombarai Kodaikanal | മന്നവന്നൂർ | Sheep Farm And Lake

  Рет қаралды 18,568

Hridayaragam

Hridayaragam

Күн бұрын

Mannavannur Kodaikkanal | മന്നവന്നൂർ
Mannavanur (Mannavanor, Mannavannur), is a farming village of 1437 households in Mannavanor Panchayat, Dindigul district, Tamil Nadu, India, 35 kilometres west from Kodaikanal. It is 7 kilometres by road from Kumbur village and 9 kilometres from Kilanavayal village. Altitude is 1,880 metres.

Пікірлер: 197
@johnsjoel4239
@johnsjoel4239 2 жыл бұрын
എന്തൊരു പ്രകൃതി ഭംഗിയാണ് റോമൻസിൽ കണ്ടതിലും ബ്യൂട്ടിഫുൾ suuuper ഹൃദയരാഗം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Johns
@SabariTheTraveller
@SabariTheTraveller 2 жыл бұрын
നമ്മുടെ സ്ഥലം ആണല്ലൊ
@moneymagic-x9r
@moneymagic-x9r 2 жыл бұрын
Shabari chetta
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആണ്. ഞാനോർത്തിരുന്നു താങ്കളുടെ ഏരിയയിൽ ആണല്ലോ കൈ വെക്കുന്നത് എന്ന് 😄. എന്നാലും താങ്കളുടെ വെള്ള ഗവി എന്നെ കൊണ്ട് പറ്റിയില്ല. ധൈര്യം വന്നില്ല. കാട്ടുപോത്തിന്റെ സമീപത്തുകൂടി താങ്കളുടെ മടക്കം 😱 പണ്ട് കണ്ട വീഡിയോയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. Thank You Mr. Sabari Varkkala🌹
@rajupothuval4661
@rajupothuval4661 Жыл бұрын
പ്രകൃതിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റില്ല. ഗ്രാമം, ആടുകൾ..... സുന്ദരം നന്ദി ജിതിൻ 🥰🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️thank you
@CarthumbiKannan
@CarthumbiKannan 2 жыл бұрын
വളരെ മനോഹരം ഒന്നും പറയാൻ ഇല്ല. വീഡിയോ full കണ്ടു ഇരുന്നു പോയി ❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️കാർത്തുമ്പി കണ്ണൻ
@aswathyravindrannair2097
@aswathyravindrannair2097 2 жыл бұрын
മന്നവന്നൂർ മതിവരാത്ത മായ കാഴ്ചകൾ ആണ് നൽകിയത്..... ഈ മാസ്മരിക സൗന്ദര്യം ഒപ്പിയെടുക്കുന്ന ഹൃദയരാഗം എന്നും ഒരു പിടി മേലെ നിൽക്കട്ടെ 🙏🙏👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹നന്ദി 🌹
@aliashrafakb1190
@aliashrafakb1190 2 жыл бұрын
ഇരുപത് മിനിറ്റ് ഇരുപത്താറ് സെക്കെന്റ് കഴിഞ്ഞതറിഞ്ഞില്ല മനോഹരം അനുയോജ്യമായ പേരുതന്നെ ഹൃദയരാഗം 🌹❤️👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰🥰 നന്ദി 🌹Aliashraf
@shinosraj6728
@shinosraj6728 2 жыл бұрын
ഹൃദയരാഗത്തിന്റെ ഓരോ episode ഉം വളരെ മനോഹരമാവുന്നുണ്ട്. അതിനു വേണ്ടി എടുക്കുന്ന effort ഇന് hands of you 🤝🤝🤝. Super 👌🏻👌🏻👌🏻👌🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Shino
@solo4771
@solo4771 2 жыл бұрын
എത്രയും പെട്ടെന്ന് 100K ആകട്ടെ ❤️🤗
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആകട്ടെ 😜
@flemingoroutes4909
@flemingoroutes4909 2 жыл бұрын
അടിപൊളി ഞാൻ എല്ലാവർഷവും പോകും മണ്ണാവണ്ണൂരിൽ. Nice views
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Mr. Manu Simon Philip
@madhuhimagiri8145
@madhuhimagiri8145 2 жыл бұрын
നിതിൻ, ശരിക്കും വീഡിയോ അസ്സലായി. മന്നവന്നൂർ നേരിൽ കണ്ട പ്രതീതി തോന്നി.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️ചേട്ടാ ജിതിൻ ആണേ
@sreedevivg4166
@sreedevivg4166 2 жыл бұрын
ഹൃദയരാഗതന്ത്രി മീട്ടി...... നല്ല വീഡിയോസ് ആണ്. എനിക്കും യാത്ര ഒരുപാടിഷ്ടം ആണ്. പക്ഷെ ഒത്തിരി ഇടത്തൊന്നും പോകാൻ പറ്റിയിട്ടില്ല. ഇങ്ങനെ എങ്കിലും കാണാൻ പറ്റുന്നുണ്ടാല്ലോ. അതിനു നന്ദി.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരു ശരാശരി മലയാളി സ്ത്രീയുടെ പരിഭവം😄🙏🏼👍🥰
@abdulkareemmattamthadam7495
@abdulkareemmattamthadam7495 2 жыл бұрын
അതിമനോഹരം മനോഹരമായ പുൽമേട് 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@RijoyAdimalyvlog
@RijoyAdimalyvlog 2 жыл бұрын
മന്ന മണ്ണൂർ എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല മനോഹരമായ വീഡിയോ ബ്രോ 🔥
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sindhu106
@sindhu106 2 жыл бұрын
എത്ര അനുസരണയോടെയാണ് അവർ മേയാൻ പോകുന്നതും തീറ്റ കഴിക്കുന്നതുമെല്ലാം. 😍കുഞ്ഞുനാളിലെ ഉണ്ട് അല്ലേ വനത്തിൽ കൂടിയുള്ള യാത്രാമോഹം. 😊
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄🌹 🌹നന്ദി സിന്ധു ചേച്ചീ
@coffediaryz1855
@coffediaryz1855 2 жыл бұрын
അതേ ഇതിലും മികച്ച പേരില്ല.. ഈ same doubt എനിക്കും ഉണ്ടായിരുന്നു..3,4വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അതിന് ഉത്തരം കിട്ടി 😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰😍😍😍♥️♥️♥️ നന്ദി കൂട്ടുകാരാ
@thanoosworld
@thanoosworld Жыл бұрын
Sheep farm Saturday Sunday close aano googil angna kanikunu
@devavlogs5485
@devavlogs5485 2 жыл бұрын
ഇങ്ങനെ ഒരു സ്ഥലം കാണിച്ചു തന്നതിന് വളരെ നന്ദി😍ചില ഫ്രെയിമുകൾ കാണുമ്പോൾ ഇതു ഇന്ത്യ തന്നെ ആണോ എന്നു തോന്നിയപോലെ ഉണ്ടായി👌ക്യാമറ എങ്ങോട്ടു തിരിച്ചാലും മനോഹരം...താങ്ക്സ് ചേട്ടാ ♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Deva
@shankar4330
@shankar4330 Жыл бұрын
It looks 100x better in real. Must visit place in kodaikanal
@abidabid2760
@abidabid2760 2 жыл бұрын
Kl.14/ഈ. വീഡിയോ. ഉയരങ്ങളിൽ100% എത്തട്ടെ 👌🌺
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Bro 👍
@jachoosworld4982
@jachoosworld4982 2 жыл бұрын
ആ തമിഴ് ചേട്ടൻ പറഞ്ഞ കല്ലടിക്കോടാണ് എൻ്റെ വീട് .. വീഡിയോ സൂപ്പർ,
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പാലക്കാട്‌ കല്ലടിക്കോട് 👍👍👍 Thank You ♥️
@albinbaby7935
@albinbaby7935 2 жыл бұрын
ജിതിൻ ചേട്ടാ....♥️♥️♥️ സ്നേഹം എപ്പോളും.....💐💐💐
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന ആൽബിൻ 😄🌹
@arunpj6121
@arunpj6121 2 жыл бұрын
പൊളി സ്ഥലം സൂപ്പർ ❤❤❤👌👌👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🙏
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr chetto poli poli video kiduve chetto verreitty 👍😍😍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@greenboy7768
@greenboy7768 2 жыл бұрын
നല്ല അവതരണം, മന്ന മന്നൂർ ഇന്റെ സൗന്ദര്യം ഒപ്പി എടുത്തു വെൽ ടണ് റൊമാൻസ് സിനിമ ലൊക്കേഷൻ കാണാൻ പറ്റിയാലോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Joji
@moneymagic-x9r
@moneymagic-x9r 2 жыл бұрын
എന്റെ പൊന്നു ......അടിപൊളി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@thasnimk5540
@thasnimk5540 2 жыл бұрын
നമ്മുടെ ഹൃദയരാഗം പോളിയല്ലേ😍😍❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 Thank You ♥️
@av2433
@av2433 2 жыл бұрын
കോറോണക് മുമ്പേ പോയി കണ്ടിരുന്നു സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sujishamukesh7315
@sujishamukesh7315 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു 👏👏👏👌🌹👌👌🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sulthanaworld1502
@sulthanaworld1502 2 жыл бұрын
എന്ത് ഭംഗിയാണ് ,,ശിശിരകാല....,,,
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sanoojabraham5617
@sanoojabraham5617 2 жыл бұрын
Super video Bro saturday sunday Poyal sheep ne kanan pattumo Ii monthil ponam enn und
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍👍കാണാം
@akhilesho
@akhilesho 2 жыл бұрын
ഹൃദയത്തിൽ തങ്ങിനിൽക്കുന്ന എപ്പിസോഡുകൾ ആണ് ഓരോന്നും, ടെക്നോളജി വരുത്തുന്ന മാറ്റങ്ങൾ മാറ്റി നിർത്തിയാൽ എന്നും പുതുമയോടെ നിലനിൽക്കും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
രണ്ടാമത് പറഞ്ഞത് അത്രക്ക് മനസിലായില്ല കൂട്ടുകാരാ
@akhilesho
@akhilesho 2 жыл бұрын
ഭാവിയിൽ പുതിയ വീഡിയോ ക്വാളിറ്റി വന്നേക്കാം ഗാഡ്ജറ്റുകൾ മാറിയേക്കാം , 5 വർഷം മുന്നേ ഉള്ള ടെക്നോളജി അല്ലല്ലോ ഇപ്പൊ ഒരുപാട് അപ്ഡേറ്റഡ് ആയില്ലേ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി അഖിലേഷ് കൂട്ടുകാരാ 🌹
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Super Vedeo.poompara is also good to see
@jerinkvp
@jerinkvp 2 жыл бұрын
Super episod #jithin ചേട്ടായി ❤️❤️👏👏👏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Jerin
@sherin6324
@sherin6324 2 жыл бұрын
ഹൃദയരാഗം ഉയരങ്ങളിൽ എത്തും ❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️ തെന്മലക്കാരൻ ആണോ??
@sherin6324
@sherin6324 2 жыл бұрын
യെസ് ബ്രോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
താങ്കളുടെ നാട്ടിൽ വന്നിരുന്നു. വിളിക്കാൻ പറ്റിയില്ല. Sorry
@sherin6324
@sherin6324 2 жыл бұрын
ഗൾഫിൽ ആണ് ബ്രോ സാരമില്ല 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പോയോ 👍👍👍
@gopangs3668
@gopangs3668 2 жыл бұрын
നന്നായിട്ടുണ്ട്👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@keerthana2333
@keerthana2333 3 ай бұрын
Sister next weekend mannavanur village near poombarai anga ponga Vera lvl location also lake iruku
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Also u must go to kookkal which’s very near to Mannavannur is a beautiful site where few malaylees are running few resorts
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇനി പോകുമ്പോൾ പോകാമെ 🌹 🌹നന്ദി
@dasankumaran2655
@dasankumaran2655 2 жыл бұрын
Beautiful places, likes to visit that place. 👍❤️
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Also I have visited this farm few times and beautiful to see
@tomypc8122
@tomypc8122 2 жыл бұрын
Nice 👍
@Apostate94
@Apostate94 2 жыл бұрын
മനവന്നൂർ എന്നും മനസിൽ ഒരു വിദേശ രാജ്യ ട്രിപ്പ് പോയ പോലെ മനസിൽ നിൽക്കുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️കൂട്ടുകാരാ
@naadodimalayali
@naadodimalayali Жыл бұрын
very nice
@nithinvijayan870
@nithinvijayan870 2 жыл бұрын
Superb 🤞
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@vineethsatraveller6722
@vineethsatraveller6722 2 жыл бұрын
താങ്കൾ ഉപയോഗിക്കുന്ന camera ഏതാണെന്നു ഒന്ന് പറയാമോ?..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Gopro 8 + panasonic handy + oneplus 9pro
@AbhijithM3355
@AbhijithM3355 2 жыл бұрын
AL powli 🔥😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@raheemanoop456
@raheemanoop456 2 жыл бұрын
Nalla avatharanam
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@JAYJAY-tl2ks
@JAYJAY-tl2ks 2 жыл бұрын
Visuals avatharanam ellam vere level kandirunnu pokum aadhyam muthal avasanam vare.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Jay
@niyaspayyan3323
@niyaspayyan3323 Жыл бұрын
അവിടുത്തെ മുയലുകളെ എങ്ങനെയാണ് ഓൺലൈൻ വഴി വാങ്ങിക്കാൻ പറ്റുന്നത്എനിക്ക് വാങ്ങാൻ വേണ്ടി ആയിരുന്നു ഞാൻ യൂട്യൂബിൽ ഒരുപാട് നോക്കി കണ്ടില്ല അവിടെയുള്ള മുയലുകൾ നല്ല ഇനം മുയലുകൾ ആണ് അവിടുന്ന് ആണ് ഒരുപാട് പേര് കൊണ്ട് വരാറുള്ളത് plz ഒന്ന് പറഞ്ഞു തരോ 😊
@jithinhridayaragam
@jithinhridayaragam Жыл бұрын
എനിക്കറിയില്ല , online ൽ search ചെയ്യൂ
@babuamboory1035
@babuamboory1035 2 жыл бұрын
Beautiful..place
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@lijeshkm7780
@lijeshkm7780 2 жыл бұрын
👍👍
@ancybiju4481
@ancybiju4481 2 жыл бұрын
വിഡിയോ കാണാൻ താമസിച്ചു poye എന്നാലും ഒരു കമെന്റ് ഇടുകയാണ് cazchakkar ഒരുപാടുണ്ടങ്കിലും എന്നും കമന്റ് ഇടുന്ന ഒരാളാണ് ഞാൻ വിഡിയോ സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ശ്രദ്ധിക്കുന്നണ്ട് ഞാൻ ഒരുപാട് നന്ദി 🌹
@Sibivalara
@Sibivalara 2 жыл бұрын
അടിപൊളി സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Bro
@cutzhari359
@cutzhari359 2 жыл бұрын
കൊള്ളാലോ ❤❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@celki6763
@celki6763 2 жыл бұрын
Beautiful frames 😍👏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sunithaks9671
@sunithaks9671 2 жыл бұрын
Super❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️സുനിത
@mralone6245
@mralone6245 2 жыл бұрын
Ith edha jilla
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Dindigul
@nishil7070
@nishil7070 2 жыл бұрын
I had a stay here , it was so exquisite 😌❤️
@deeparamesh7611
@deeparamesh7611 2 жыл бұрын
Nice ,thankyou
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@santhoshissac356
@santhoshissac356 2 жыл бұрын
Super 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@ayyappanumlekshmiyum2493
@ayyappanumlekshmiyum2493 2 жыл бұрын
Adipoly❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@bijumaya8998
@bijumaya8998 2 жыл бұрын
കൊള്ളാം ചേട്ടാ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Polur-Clavara which’s border of Kodaikanal, ghat road goes to Munnar is so beautiful area.u must go there and see the nature there.
@mariabijo576
@mariabijo576 2 жыл бұрын
സത്യം സ്വിറ്റ്സർലാൻറ്' കാണുമ്പോലെ ശരിയ്ക്കും സ്വർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സ്വർഗം 🙏
@jishavijayan1696
@jishavijayan1696 2 жыл бұрын
Supper
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@kpnson2087
@kpnson2087 Жыл бұрын
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🥰🥰🥰
@manilams259
@manilams259 2 жыл бұрын
Manooharam🍁🦋🍁🦋🍁🦋🍁
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@RenjithPBalan
@RenjithPBalan 2 жыл бұрын
Nice❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🙏
@altain
@altain 2 жыл бұрын
I missed my little son's jacket here somewhere....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄 Thank You ♥️
@vivek.v6332
@vivek.v6332 2 жыл бұрын
ആട്ട് സൂപ്പർ ആണ്
@-._._._.-
@-._._._.- 2 жыл бұрын
1:45 മനോഹരം👌
@-._._._.-
@-._._._.- 2 жыл бұрын
3:58 😁
@-._._._.-
@-._._._.- 2 жыл бұрын
8:27 ഹരിതഭംഗി നിറഞ്ഞ മോട്ടക്കുന്നും തൊട്ടു മുകളിൽ നീലാകാശവും ഇടക്ക് ചെമ്മരിയാടിനെ മേക്കുന്ന ആട്ടിടയന്മാരും👌
@-._._._.-
@-._._._.- 2 жыл бұрын
20:04👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
നന്ദി കൂട്ടുകാരാ 🌹
@shajiviruthi3612
@shajiviruthi3612 2 жыл бұрын
For stay go to polur and stay home n sasiyettans resorts which’s this excellent location.only few KM from Mannavannur
@rayeesathahir2146
@rayeesathahir2146 2 жыл бұрын
Ipo e pass veno avde pokan
@rajeshoa71
@rajeshoa71 2 жыл бұрын
😍
@chaithanyanh4073
@chaithanyanh4073 2 жыл бұрын
Nelliyampathi ell povumo
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പോകണം 🥰
@nikkus45
@nikkus45 2 жыл бұрын
Katta waiting ayirunnu
@nidhinraji5571
@nidhinraji5571 2 жыл бұрын
❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sarithamanesh1265
@sarithamanesh1265 2 жыл бұрын
ഞങ്ങളുടെ ഹൃദയം കിഴടക്കിയ ഹൃദയരാഗത്തിന് വെറെ എന്ത് പേര്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄🙏🙏🙏🥰 🌹saritha mahesh
@lijostephen1103
@lijostephen1103 2 жыл бұрын
ഇവിടെ എല്ലാവർക്കും പോകാൻ പറ്റുമോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പിന്നല്ലേ... പോകാം
@vishnumohandas3269
@vishnumohandas3269 2 жыл бұрын
💝💖
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@pavithravp9686
@pavithravp9686 2 жыл бұрын
Vibe💚🥰
@adhismagicworld
@adhismagicworld 2 жыл бұрын
👍
@njn_yt_official4919
@njn_yt_official4919 2 жыл бұрын
ᶜʰᵉᵗᵗᵃʸⁱⁱ ᵖᵒˡⁱ❣️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@shiju6396
@shiju6396 2 жыл бұрын
ഫാം ഒട്ടും ബോർ അടിപ്പിച്ചില്ല.. ഇതിന് മുൻപ് പല വീഡിയോ കണ്ടിട്ടുണ്ട്.. എങ്കിലും ഒരു പുതുമ തോന്നി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Shiju
@nikkus45
@nikkus45 2 жыл бұрын
🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹nikku
@nisarpgm230
@nisarpgm230 2 жыл бұрын
ഇത് സ്ഥലം എവിടെയാണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കൊടൈക്കനാൽ
@nisarpgm230
@nisarpgm230 2 жыл бұрын
@@jithinhridayaragam ok
@mariabijo576
@mariabijo576 2 жыл бұрын
ഹൊ എന്താ ഭംഗി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@riyadmahrez4812
@riyadmahrez4812 2 жыл бұрын
🐐
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@rasvlg4109
@rasvlg4109 2 жыл бұрын
Hlo praveen afsal vatakaraude frnd
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ കണ്ടിട്ടുണ്ട്. കമെന്റ് 🌹🌹
@vishnumohandas3269
@vishnumohandas3269 2 жыл бұрын
Jithin brooo nan wattsappil message ayachaarunnu .. but reply kittiyilla🤗🤗💖💝
@sureshks1392
@sureshks1392 2 жыл бұрын
ചെമ്മരിയാടുകൾ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമല്ല വളരുന്നത്. ഞാൻ ജോധ്പുരിൽ (രാജസ്‌ഥാൻ ) ജോലി ചെയ്യുന്ന സമയത്ത് അവിടുത്തെ ഗ്രാമപ്രദേശങ്ങളിൽ ധാരാളം ചെമ്മരിയാടുകളെ കണ്ടിട്ടുണ്ട് . രാജസ്‌ഥാൻ ഇന്ത്യയിലെ തന്നെ ഏറ്റവും ചൂട് കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണല്ലോ.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
താങ്കൾ ഇപ്പോൾ എവിടാണ്?
@sureshks1392
@sureshks1392 2 жыл бұрын
ഇപ്പോൾ ജോലി ഒന്നുമില്ല ,വീട്ടിൽ തന്നെ...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Ok. നന്ദി. ഏത് നാട്ടുകാരനാണ് എന്ന് കൂടി പറയാമോ? ചുമ്മാ അറിയാനാണ്
@sureshks1392
@sureshks1392 2 жыл бұрын
തൊടുപുഴ...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@jubileeprema1168
@jubileeprema1168 2 жыл бұрын
നല്ല ഭംഗി യുള്ള സ്ഥലം ഇതുപോലെ ഉള്ള വ്ലോഗ് ആണ് കാണേണ്ടത് അല്ലാതെ നമ്മളെ പ്പോലെ ഉള്ള ആളുകൾ അവരുടെ അടുക്കളയിൽ വേവിച്ചു കഴിക്കുന്നതും അവരുടെ കുട്ടികളെ താലോലിക്കുന്ന തും തമ്മിൽ അടിപിടി ഉണ്ടാക്കി കാണിക്കുന്നതും ആയ കോപ്രായങ്ങൾ കാണാൻ വെറുതെ നെറ്റ് കളയുന്നതിനല്ല
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄 Jubilee Prema 🙏
@njn_yt_official4919
@njn_yt_official4919 2 жыл бұрын
ʷᵃⁱᵗⁱⁿᵍᵍ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sabupj17
@sabupj17 2 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@pranavdileep3955
@pranavdileep3955 2 жыл бұрын
Ayin njangal enth venam🥱
@sabupj17
@sabupj17 2 жыл бұрын
@@pranavdileep3955 yttap
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄😄
@villagecook2867
@villagecook2867 2 жыл бұрын
യൂക്കാലി മരത്തിൽ നിന്നും മണം ഉണ്ടാവില്ല .അത് വല്ല ഫാക്ടറിയിൽ നിന്നും ആവും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
യൂക്കാലി വാറ്റുന്നിടത്തുന്നു...
@chandrasekharan7996
@chandrasekharan7996 2 жыл бұрын
കാരറ്റ വില പറയാമായിരുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അവിടെ വില്പന ഇല്ല 😄
@SebinMatthew
@SebinMatthew 2 жыл бұрын
had been to this place last month. kodaikanal town and its villages are some of the ugliest places in the western ghats. just plastic and sewage everywhere. even marayoor is like that. so sad to see how people living in such beautiful places can be okay with keeping their surroundings so ugly.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Well said. Thank You♥️
@rasvlg4109
@rasvlg4109 2 жыл бұрын
Njn call cheyithirunnu
@shankar4330
@shankar4330 Жыл бұрын
13:40 athu vendayirunnu. 100% literacy undayittu keralathil athra valya vikasanam onnum illallo. Oru 150 kollam pinnilaanu malayalikal. Literacy alla pradhanam. Tamils have better attitude than malayalis in general
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Don’t buy theses sheep’s because it’s not possible to grow them with our climate conditions
@thankamcleetus7467
@thankamcleetus7467 2 жыл бұрын
Super 💗
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sulekahnissar4957
@sulekahnissar4957 2 жыл бұрын
👍
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,5 МЛН
POONDI , KODAIKANAL, MANNAVANUR
11:35
THE ROVER
Рет қаралды 59 М.
Beauty of Kodaikanal | Poondi | Mannavannur
22:16
Pikolins Vibe
Рет қаралды 324 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН