വിവാദം, നാടകീയം; കല്ലറയ്ക്കുള്ളിലെ സത്യമെന്ത്? | Neyyattinkara Samadhi Case:

  Рет қаралды 158,187

Manorama News

Manorama News

Күн бұрын

Пікірлер: 198
@Dreams-jm7hl
@Dreams-jm7hl Сағат бұрын
ഞാൻ ഒരു സിനിമ കാണാൻ വേണ്ടി മൊബൈൽ എടുത്തതാണ് എന്തിനാ സിനിമ കാണുന്നത്... ഇതിപ്പോ സിനിമയെ കടത്തി വെട്ടുന്നതാണല്ലോ 😀
@ShajiUmmutty
@ShajiUmmutty Сағат бұрын
മരിച്ച കാര്യം നാട്ടുകാരെ അറിയിച്ചിരുന്നെങ്കിൽ ഇതിന്റെയൊരു കാര്യവും ഇല്ലായിരുന്നു
@midhilajmsamad2948
@midhilajmsamad2948 Сағат бұрын
നല്ലവരായ വിവരവും വിവേകവും ഉള്ള നാനാ മതസ്ഥർ ഒത്തൊരുമയോടെ നിന്ന് സമാധി പൊളിക്കാൻ full സപ്പോർട്ട് ചെയ്ത് നിയമത്തിൻ്റെ വഴിക്ക് പോയി ഈ ദുരൂഹത പുറത്ത് കൊണ്ട് വന്ന നല്ലവരായ നാട്ടുകാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു... പിന്നെ ഈ അവസരം മുതലെടുത്ത് വർഗീയത ആളിക്കത്തിച്ച് കലാപാഹ്വാനം നടത്തി നാടിനെ കുട്ടിച്ചോറാക്കാൻ ശ്രമിച്ചപ്പോഴും നാട്ടുകാർ ജാതി മത ഭേദമന്യേ അതിനും തടയിട്ടു... വർഗീയത തുലയട്ടെ,, മത സൗഹാർദ്ദം നിലനിൽക്കട്ടെ... ഏതു മതത്തിൽ പെട്ടവരായാലും അന്ധ വിശ്വാസികളെ സമൂഹം ഒറ്റക്കെട്ടായി നിന്ന് ഒറ്റപ്പെടുത്തുക തന്നെ വേണം.. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത് എന്നത് എപ്പോഴും ഓർമ്മയിൽ വേണം... ഡിജിറ്റൽ യുഗമാണ്...
@adithyalekshmi140
@adithyalekshmi140 Сағат бұрын
ഈ ഫ്ലെക്സ് അടിച്ചത് എന്നാണ് എന്നൊക്കെ തിരക്കിയാർന്നോ. നേരത്തെ അടിച്ചു വെച്ചതാണോ സമാധി ആയി കഴിഞ്ഞ് അടിച്ചതാണോ എന്നൊക്കെ.
@midhilajmsamad2948
@midhilajmsamad2948 Сағат бұрын
അതെയതെ...അതും കൂടി അന്വേഷിക്കേണ്ടതാണ്... സർവ്വം ഉടായിപ്പ് ആണ് മക്കളുടെ വായിൽ നിന്നും വരുന്നത് മുഴുവൻ
@drn2359
@drn2359 56 минут бұрын
Samadhiyayadanennu ningal urepicho? Angeru prayamai marichu athu veetukark vittu cash akkan samadhi ennu avaru parenju. Athrem manazlakan common sense madhi
@ratheeshratheesh4131
@ratheeshratheesh4131 Сағат бұрын
കളക്ടർക് irikkate ഇന്നത്തെ കുതിര പവൻ 🥰🥰 ഇതാണ് ജനങ്ങളും ആഗ്രഹിക്കുന്ന ഭരണാധികാരി ചെറുപ്പം ആണെങ്കിലും പൊളി active ആണ്
@thomasthomas6382
@thomasthomas6382 23 минут бұрын
ഗോപൻ സ്വാമി മരിച്ച ഉടനെ അത്ഭുതങ്ങൾ പ്രവർത്തിയ്ക്കാൻ തുടങ്ങി. 1. പട്ടിണി കിടന്ന എല്ലാ മാധ്യമങ്ങൾക്കും ഒരാഴ്ചത്തേയ്ക്ക് ജോലിയും വരുമാനവും ഉണ്ടാക്കിക്കൊടുത്തു. 2. ആരുമറിയാതെ ഉൾനാട്ടിൽ ജീവിച്ച് മരിയ്ക്കേണ്ടിയിരുന്ന അയൽ വാസികളിൽ ഒരുപാട് ആൾക്കാർ പ്രശസ്ഥരായി, താരങ്ങളായി. 3. അതുപോലെ നാമറിയാത്ത പലതും നടന്നിട്ടുണ്ടാവും. 4. ഇനിയങ്ങോട്ട് പലതും നടക്കും.
@SaransaranSaran-g9h
@SaransaranSaran-g9h 58 минут бұрын
ആഹാ എന്താ ആത്മാർത്ഥ..
@thomasthomas6382
@thomasthomas6382 48 минут бұрын
ഇനി തള്ളയെ സമാധി ഇരുത്തുമ്പോൾ മക്കൾ കൂടുതൽ ശ്രദ്ധിയ്ക്കും. നാട്ടുകാരോടും പറഞ്ഞിട്ടേ ചെയ്യൂ.
@coupongal9781
@coupongal9781 20 минут бұрын
Adhe ninte thallaye
@sriyakanthi5196
@sriyakanthi5196 Сағат бұрын
16:00 മരണപ്പെട്ട സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സമാധി സർട്ടിഫിക്കറ്റ് ഉണ്ടോ 😜
@RahulBhareth
@RahulBhareth 37 минут бұрын
😂😅
@shibuchackochan386
@shibuchackochan386 Сағат бұрын
ചാനലുകൾക്ക് ഒരാഴ്ചയ്ക്ക് തീറ്റകിട്ടി
@vaishakhbsparameswaran5878
@vaishakhbsparameswaran5878 2 сағат бұрын
സമാധി എന്നതു എന്താണെന്നത് ശെരിക്കും പഠിക്കാൻ ഉണ്ട്. ഇങ്ങനെ ഒരു process ഉണ്ട് എന്നു ആളുകൾക്ക് മനസിലാക്കാൻ ഗോപൻ സ്വാമി വേണ്ടി വന്നു...
@mr.blackfly5194
@mr.blackfly5194 Сағат бұрын
Pari aan
@vijayakumark.p2255
@vijayakumark.p2255 Сағат бұрын
നിന്റെ ബാപ്പയുടെ സംസാരിക്കുന്ന സംസാരം ഇവിടെ സംസാരിക്കരുത്. -മോനെ ,​മര്യാദയ്ക്ക് സംസാരിക്കൂ ​@@mr.blackfly5194
@Michael.De.Santa_
@Michael.De.Santa_ Сағат бұрын
Eh..... അയാൾ വീട്ടിൽ കിടന്ന് പടം ആയി......ചത്ത് കഴിഞ്ഞപ്പോൾ വീട്ടുകാർ എടുത്തോണ്ട് പോയി അവിടെ വെച്ചു.....സ്വന്തം അച്ഛൻ്റെ മരണം മക്കൾ എടുത്ത് ബിസിനസ് ആക്കിയതാണ്
@SunilKumar-tr4om
@SunilKumar-tr4om Сағат бұрын
@@mr.blackfly5194 നിനക്ക് നിന്റെ അമ്മേടെ പറി ആയിരിക്കാം .മറ്റുള്ളവർക്ക് അതല്ല പറിയ
@noahnishanth9766
@noahnishanth9766 18 минут бұрын
സമാധി 😂
@muhammedafsal7187
@muhammedafsal7187 2 сағат бұрын
മരണസമയം ചെക്ക് ചെയ്തില്ലേ.... രണ്ടുപേരെ അറിയിച്ചുകൊണ്ട് പോൾ ചെയ്തെങ്കിൽ സംശയത്തിന് ഇട ഉണ്ടാവില്ലായിരുന്നു
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 3 сағат бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്...സോറി... സമാധി!!
@SunFlower-md7ho
@SunFlower-md7ho 40 минут бұрын
സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം സമാധി ആകണം എന്ന് ഗോപൻ സ്വാമിയുടെ ആഗ്രഹം ആയിരുന്നു
@JumailathMoosa
@JumailathMoosa Сағат бұрын
കലണ്ടറിൽ ഒരു അവധി ദിവസം കൂടി വരും ഗോപൻ സ്വാമി മഹാസമാധി ദിനം 😊
@sriyakanthi5196
@sriyakanthi5196 Сағат бұрын
😂
@RaneefPallikkara-Official_
@RaneefPallikkara-Official_ 2 сағат бұрын
ചാച്ചരത കേരളം..... ശാസ്ത്രം തോറ്റു- സമാധി ജയിച്ചു.... കിൽവോത്തി അൽബാനി 😂
@goutham.r3824
@goutham.r3824 2 сағат бұрын
Evideyanu shathram thottatt enn onnu vekthmakamo. Ee jayicha chamadhi pressure ittayum sugar inttayum medicine um kazhicha chamadhi ayath.chamadhikum sathram vennamarunnu ethrem nal jeevikan
@Shibzz_Vlog
@Shibzz_Vlog 3 сағат бұрын
കഞ്ഞികുടിച്ചു pressure sugar ഗുളികകൾ കഴിച്ചു എന്നിട്ട് മരിച്ചു. അതിന്റെ പേരാണ് സമാധി.
@midhilajmsamad2948
@midhilajmsamad2948 Сағат бұрын
😂😂😂😂😂😂
@somanpreyag8142
@somanpreyag8142 35 минут бұрын
സമാധിയടയുന്നവർ ധാരാളമുണ്ട് അതൊരു മാനസികാവസ്ഥയും ശാരീരികാവസ്ഥയും സമന്വയിക്ക ലാണ്. അതിനു ചെറിയ അറിവും അഭ്യാസവും ആവശ്യമാണ്. ഇതൊന്നുമില്ലാതെ ആർക്കുവേണേലും ജീവൻ വെടിയാം അറിവും വേണ്ടാ അഭ്യാസവും വേണ്ടാ. വെറും 16 ദിവസം ഭക്ഷണവും വെള്ളവും സൂര്യപ്രകാശവും ഉപേക്ഷിച്ചാൽ മാത്രം മതി.
@noahnishanth9766
@noahnishanth9766 18 минут бұрын
സമാധിയൊക്കെ കോമഡിയാണു.. 😂
@muhammedsalim2006
@muhammedsalim2006 2 сағат бұрын
പോലീസ് പൊതുജന ഭീതി ഒഴിവാക്കാൻ ചെയ്യുന്ന കാര്യങ്ങളെ മുസ്ലിം തീവ്ര വാദികൾ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിൻ്റെ മത ഭക്തി എനിക്ക് മനസിലാകുന്നില്ല. മരണം മുൻകൂട്ടി നിശ്ചയിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ ഒരു ഡെത്ത് certificate ഉണ്ടാക്കാനുള്ള ഉൾക്കാഴ്ച സ്വാമിക്ക് ഉണ്ടവതിരുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു. ഇത്തരം മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴും ഇനി നിയമപരമായി അടക്കം ചെയ്ത സമാധി പൊളിക്കുന്ന വിഷയത്തിലും കർശന നിലപാട് സ്വീകരിക്കണം. നമ്മുടെ മതേതര നാട് മറ്റൊരു ഗുജറാത്ത് ആവാതിരിക്കാൻ എൻ്റെ സഹോദരങ്ങൾ ശ്രദ്ധിക്കണം.
@midhilajmsamad2948
@midhilajmsamad2948 Сағат бұрын
👍👍👍👍👍💯💯💯💯💯💯👍👍👍👍👍👍👍👍
@coupongal9781
@coupongal9781 18 минут бұрын
Gujarat Avila Pakistan vegam avum. Gujarat ayal nannavum.
@SanofarSalim
@SanofarSalim 6 минут бұрын
ഇത് ഉറപ്പായും കൊലപാതകമാണ്
@Sillver1234
@Sillver1234 3 сағат бұрын
മരണ കാരണത്തിന്റെ ആദ്യ റൗണ്ടിൽ കുടുംബ്ബത്തിന് ആശ്വാസം👍👍. രണ്ടാം റൗണ്ടിൽ ശാസ്ത്രീയ തെളിവെടുപ്പിൽ......⁉️⁉️⁉️⁉️
@MPA411
@MPA411 2 сағат бұрын
ഇങ്ങനെ ഉള്ള ആൾക്കാരെ ദയവായി വളരാൻ അനുവദിക്കരുത്
@deepuTnair-c7z
@deepuTnair-c7z Сағат бұрын
@@MPA411 gopan swami poyillea pinne areyanu valaran
@GokulamPg
@GokulamPg Сағат бұрын
​@@deepuTnair-c7z Athokkae purakalae manasilakum ivar enthinu ithu samadhi akkunnu ennu
@SunilKumar-tr4om
@SunilKumar-tr4om Сағат бұрын
@@MPA411 വളരാൻ തന്നെ അനുവദിക്കും .
@VipinRaveendran
@VipinRaveendran 3 сағат бұрын
നിങ്ങളെ മാമാ മാധ്യമം എന്ന് ജനങ്ങൾ വിളിക്കുന്നത്തിൽ തെറ്റില്ല..
@Athul7X
@Athul7X 10 минут бұрын
വെറും സമാധിയെ മഹാ സമാധി ആക്കിയ കേരള സർക്കാരിനും ചാനലുകൾക്കും അഭിനന്ദനങ്ങൾ
@syamnair2221
@syamnair2221 2 сағат бұрын
ഹിന്ദു ആചാരം വൃണപെട്ടിട്ടില്ല.....ഞാനും ഹിന്ദു ആണ്.
@bensonbabu9842
@bensonbabu9842 20 минут бұрын
ഇതെവിടെയോ കേട്ട സോവണ്ട് ന്യൂസ്‌ റിപ്പോർട്ടർ
@SunFlower-md7ho
@SunFlower-md7ho 56 минут бұрын
അയൽക്കാരിൽ നല്ലവർ ഉണ്ട് എങ്കിൽ കൄമികടി ഉള്ളവരെ പറഞ്ഞു മനസ്സിലാക്കൂ
@kishorb1836
@kishorb1836 12 минут бұрын
ഇന്നലെ ആരോ പറഞ്ഞു BMട തൊഴിലാളി ആണെന്ന്. പ്രഷറിൻ്റെ മരുന്ന് എടുക്കാതിരുന്നെങ്കിൽ നേരത്തേ ദൈവം സമാധി ആയേനെ.😂
@anjojacob1348
@anjojacob1348 24 минут бұрын
15:59 samadhi certificate 😂😂😂
@somanpreyag8142
@somanpreyag8142 Сағат бұрын
നിയമവ്യവസ്ഥയും നടപടിക്രമവും എല്ലാം പാലിക്കാൻ ഇനിയും ബാക്കി യുണ്ട് കുറെ പാവം മനുഷ്യർ. ആ കുടുംബത്തോടു ഇനിയും രോഷം നിലനില്ക്കുന്നു കച്ചവടക്കാ രനും അയൽവാസിയുമായ യേശുദാസൻ വിജയിയായി വിലസു ന്നതായിതോന്നി. ഇനിയും ഉണ്ടാകും നടപടിക്രമം. എന്തൊക്കെ യാണ് ഇനിവരുന്നത് ശാസ്ത്രം അനുശാസിക്കുന്ന എല്ലാ മണ്ടത്തര വും തലനാരിഴ കീറി പരിശോധിക്കും. ശാസ്ത്രം കണ്ടുപിടിച്ചു വെച്ചിരിക്കുന്ന മണ്ടത്തരമെല്ലാം ശരിയായി വന്നാൽ ആ പാവപ്പെട്ട കുടുംബം രക്ഷപെടും. സമാധിയുടെ ലക്ഷണം പഠിച്ച ഏതേലും ശാസ്ത്രജ്ഞനോ ഡോക്ടറോ ഉള്ളതായി എനിക്കറി യില്ല. കിടപ്പു രോഗിയായിരുന്ന ഗോപൻ സ്വാമിയെ അദ്ദേഹത്തിന്റെ രോഗാവ സ്തയിൽ സന്ദർശിച്ചിരുന്നതായി അയൽവാസിയായ യേശുദാസനോ 15 വർഷം ഒന്നിച്ചു ജോലിചെയ്തി രുന്ന AITUCക്കാരനായ സുഹൃത്തോ അവകാശപ്പെടുന്നില്ല. ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ലശ്ശേലാണ്. വേറെന്തു പറയാൻ കഷ്ടം.
@flyingbeast4096
@flyingbeast4096 2 сағат бұрын
വൃദ്ധ സധനം പഴയ ത് ,സമാധി പുതിയ ട്രെന്‍ഡ് !
@pushpasundaran2898
@pushpasundaran2898 36 минут бұрын
ഒരു പത്തു ദിവസത്തേക്കുള്ള വകുപ്പ് ഉണ്ടാവും ഇനിയും പത്രക്കാർക്ക് അല്ലേ??കഷ്ട്ടംഇതിനേക്കാൾ വലിയ, നാടിന് ദോഷം ചെയ്യുന്ന എത്രയോ കാര്യങ്ങളെ മനപ്പൂർവ്വം ഒതുക്കി വെച്ചിട്ടാണ് ഇത്തരം അളിഞ്ഞ വിഷ യങ്ങളുടെ പുറകെ മൈക്കും പിടിച്ച് വരിവരിയായി ഇവറ്റകൾ പായുന്നത്. ഇത് ഏതു നൂറ്റാണ്ട്,?? മൺമറഞ്ഞ സാമൂഹിക പരിവർത്താക്കൾ ഇനിയും ജന്മമെടുത്തു വരണമോ നാടിനെ മുന്നോട്ട് നയിക്കാൻ??
@rrautocraft6308
@rrautocraft6308 Сағат бұрын
High കോടതി യിൽ ഒക്കെ ഹർജി കൊടുക്കണം എങ്കിൽ അവർ നിസാരക്കാർ അല്ല
@shannavas4731
@shannavas4731 Сағат бұрын
Aarkum kodukamallo ❤
@JumailathMoosa
@JumailathMoosa Сағат бұрын
🙄
@a2acouplevlogs
@a2acouplevlogs 46 минут бұрын
Ingane media attention ulla case varumbol advocates ingottu varum, panam onnum kodukanda , avark ath promotion
@rayaansvlogs
@rayaansvlogs Сағат бұрын
അന്ധവിശ്വാസം ആണ് എല്ലാത്തിനും കാരണം. ഒരാൾ സമാധി ആയി എന്ന് പറഞ്ഞാൽ ഉടനെ ആകുമോ ഇതിനു പുറകിൽ ആരൊക്കെയോ എന്നല്ല family തന്നെ ആയിരിക്കും
@SunilKumar-tr4om
@SunilKumar-tr4om Сағат бұрын
@@rayaansvlogs അന്ധവിശ്വാസം നിന്റെ അല്ലാഹുവിൽ അല്ലെടെ നായെ ..മറ്റേ ഹൂറികൾ ഉണ്ടെന്നത്
@AravindakshanP-i1r
@AravindakshanP-i1r 2 сағат бұрын
ഗോപൻ സ്വാമി എങ്ങിനെ മരിച്ചു എന്ന് തെളിയിക്കാൻ ഇതുവരെ ആർക്കും കഴിജിയിട്ടില്ല 😅😅😅
@jacksparrow5412
@jacksparrow5412 2 сағат бұрын
😂Pedikanda... Rasa Parishodhana Varunundu.. 😅 Kudumbathe Police Chodyam Cheyyum 😅 Ennittu Namuku Agoshikaam
@fathimamanzoor7548
@fathimamanzoor7548 Сағат бұрын
അടിപൊളി നെയ്യാറ്റിൻകര ഗോപൻ,,,ലാലേട്ടൻ charecter 🥰
@SunFlower-md7ho
@SunFlower-md7ho Сағат бұрын
ആദ്യം അയൽക്കാർ പറഞ്ഞു ബോഡി കല്ലറയിൽ ഇല്ല എന്നായിരുന്നു സ്വഭാവിക മരണം എന്ന് അറിഞ്ഞിട്ടും അയൽക്കാരുടെ ചൊറിച്ചിൽ മാറുന്നില്ല
@priyawarrier3160
@priyawarrier3160 2 минут бұрын
സ്വാഭാവികമരണം എന്നാരു പറഞ്ഞു രാസ പരിശോധന റിസൾട്ട്‌ വരട്ടെ എന്നിട്ടുപറയാം
@classicquotes7317
@classicquotes7317 2 сағат бұрын
കേരളം എങ്ങോട്ടാ? 😆 കഷ്ടം
@SunilKumar-tr4om
@SunilKumar-tr4om Сағат бұрын
@@classicquotes7317 കേരളം വിശുദ്ധ പദവിയിലേക്ക്
@newphone521
@newphone521 3 сағат бұрын
നാരായണ ഗുരു സ്വാമിയുടെ സമാധി യെ വരെ വിമർശിക്കുന്ന കേരള ജനതയാണ് ഇതിൽ അത്ഭുതപെടാൻ ഒന്നുമില്ല 😢😢😢😢
@NijaJayakrishnan
@NijaJayakrishnan 2 сағат бұрын
നാരായണ ഗുരു വിനെ പോലെ യാണ് ഈ ഗോപൻ സ്വാമി എന്നാണോ പറയുന്നത്
@sriyakanthi5196
@sriyakanthi5196 Сағат бұрын
ശ്രീ നാരായണ ഗുരു എങ്ങനെയാണ് സമാധി ആയത്. പറഞ്ഞു തരുമോ
@SathiajithT
@SathiajithT Сағат бұрын
കല്ലറകൾക്കുള്ളിൽ കള്ളത്തരങ്ങളല്ലേ?!🤭
@sarcasticmallu_1
@sarcasticmallu_1 3 сағат бұрын
എന്തൊക്കെയോ ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ 😂
@jayabaiju7793
@jayabaiju7793 3 сағат бұрын
ആൽമീയത അദ്ദേഹത്തിൻ്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം
@Gamer-my7pj
@Gamer-my7pj 3 сағат бұрын
എന്തൊക്കെയാ?? 😂
@JumailathMoosa
@JumailathMoosa Сағат бұрын
ഇനി എത്ര അച്ഛന്മാർ സമാധി ആകുമോ എന്തോ പ്രായമുള്ള അച്ഛന്മാർക്ക് ഇനി കിടക്കപ്പൊറുതി ഉണ്ടാകില്ല
@junaidcm4483
@junaidcm4483 54 минут бұрын
👍👍👌
@SunFlower-md7ho
@SunFlower-md7ho 39 минут бұрын
അയൽക്കാർ ഭയങ്കരം
@MaryJoseph-np5ex
@MaryJoseph-np5ex 36 минут бұрын
Question the family members separately.
@hg4577jj
@hg4577jj Сағат бұрын
സമാധി എന്താണ് എന്ന് ആരെങ്കിലും പറഞ്ഞു തരുമോ. ..
@sriyakanthi5196
@sriyakanthi5196 Сағат бұрын
മരണ സമയം മുൻകൂട്ടി അറിഞ്ഞു അതിനു വേണ്ടിയുള്ള തയ്യാർ എടുക്കുന്നത് ഇത് പോലെ ഇരുന്നോ കിടന്നോ മരണപ്പെട്ടാൽ അതിനു സമാധി എന്ന് പറയും
@jeevanthampi767
@jeevanthampi767 35 минут бұрын
@@sriyakanthi5196, Oro pottatharangal😮 Adutha sree narayana guru akkan ulla plan polinju . Samadhi akuvan ullavar marichal porei ayal porei???Sugar num blood pressure ulla medicine edukkano???
@haseenasayyidabad9516
@haseenasayyidabad9516 Сағат бұрын
അപ്പൊ ഇനി കലണ്ടറിൽ അക്കത്തിനു ചുവപ്പ് വീഴാൻ സാധ്യത ഉണ്ടോ?
@coupongal9781
@coupongal9781 19 минут бұрын
Adhu ninte ummane mayyathu edukumbo
@AjmalkpAjmal-j1m
@AjmalkpAjmal-j1m 2 сағат бұрын
ഈ സ്ലാബ് ഒക്കെ എപ്പഴാ ഉണ്ടാക്കി വെച്ചത് ആവോം ഇഷ്ടിക സിമന്റ്‌ പോസ്റ്റർ അടിച്ചത് ഉച്ചമുതൽ രാത്രി ആയപോഴേക്കും ഇതെല്ലോം ഒപ്പിച്ചല്ലോ സനന്ത ജ്ജ് പുലി ആണ്
@SunFlower-md7ho
@SunFlower-md7ho Сағат бұрын
നിങ്ങൾ പറയുന്നത് പോലെ അവിടെ ഉള്ള എല്ലാ വരും നല്ലതാണെങ്കിൽ പിന്നെ എന്തിനാണ് ആ കുടുംബത്തോട് ഇത്ര പകപോക്കുന്നത്
@RaviCp-eb7le
@RaviCp-eb7le 3 сағат бұрын
B JP ക്കാരൊന്നും ഇല്ല ഒന്നു തടയാൻ പുന്നാരB JP ക്കാരെ നിങ്ങൾ ഇതെന്താ up യാണെന്നു കരുതിയോ
@AbdulKhader-i3z
@AbdulKhader-i3z 3 сағат бұрын
😄😄
@Dinu_KL14
@Dinu_KL14 2 сағат бұрын
BJP ക്ക് ഇതിൽ ഇടപെടേണ്ട കാര്യമില്ലടേ,....
@RaviCp-eb7le
@RaviCp-eb7le 55 минут бұрын
ഒന്നു ശ്രമിച്ചു നോക്കി ഒത്തില്ല കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ
@dell7277
@dell7277 11 минут бұрын
Collector എന്തെങ്കിലും സംസാരിക്കൂ
@ishtamulladhu
@ishtamulladhu 2 сағат бұрын
The "mystery" surrounding Sadhguru's wife, Vijayakumari (affectionately called "Vijji"), is that she attained "Mahasamadhi," a state of conscious departure from the physical body through deep meditation, at a relatively young age, which many consider a rare and profound spiritual accomplishment, leaving some to question the details and circumstances surrounding her passing due to the lack of readily available information on the exact details of her final days.
@jaymini7275
@jaymini7275 Сағат бұрын
Chelavu case koduthuvar kodukkumo?
@ABGFRPK
@ABGFRPK Сағат бұрын
മഹാ സമാധി 2.0 🔥
@SHYAMPRASADR-z6u
@SHYAMPRASADR-z6u Сағат бұрын
മനോരമക്ക് നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു . മനോരമ റിപ്പോർട്ടർക്കാണ് കൂടുതൽ അസ്വസ്ഥത ഉണ്ടായിരുന്നത്
@Mayookhamayuuuu
@Mayookhamayuuuu 3 сағат бұрын
16:00 ഉത്തരം മുട്ടി 😂
@ShalnaRahul
@ShalnaRahul 58 минут бұрын
😅😅
@RameshVijay718
@RameshVijay718 41 минут бұрын
നഷ്ടം ലാഭം ആർക്കാ..
@മുമ്പോ1917
@മുമ്പോ1917 12 минут бұрын
കിടപ്പ് രോഗിയായ അച്ഛനെ വിഷം കൊടുത്ത് കൊന്ന താ no ഭഗവാനെ 😢😢😢 രണ്ടാഴ്ച കഴിഞ്ഞാല്‍ ഉറപ്പിക്കാം 😢😢😢😢😢😢😢😢😢😢😢😢😢😢ഇവിടത്തെ നിയമം എല്ലാവര്‍ക്കും ബാധകമാണ് സത്യമേ വ ജയeaത
@abilashk7938
@abilashk7938 2 сағат бұрын
ഗോപല അണ്ണാ സോറി ഇനി കേറി ഇരിന്നോ 😢
@sriyakanthi5196
@sriyakanthi5196 Сағат бұрын
ഹിന്ദു ആചാര്യത്തെ ആരാണ് വൃണപ്പെടുത്തിയത് മകനേ 😢
@bosco5282
@bosco5282 21 минут бұрын
Samadhi certificate evide
@ravichandrannair2615
@ravichandrannair2615 26 минут бұрын
Drishyam 3 ku ulla story kitti...le Blessy
@JUSTIN-MALLU
@JUSTIN-MALLU 50 минут бұрын
മക്കളും കല്ലറ പൊളിച്ചാൽ മൃത്യു വരിക്കും എന്ന് പറഞ്ഞായി രുന്നു... അങ്ങിനെ എന്തെങ്കിലും നടന്നോ? ആറ് വെട്ടു കേസും ഒരു തീവെപ്പും ചൈത ആൾ ഡൈബം ആകുന്നു 😂😂
@sapereaudekpkishor4600
@sapereaudekpkishor4600 2 сағат бұрын
ദൈവം എന്ന ഭീകര അന്ധവിശ്വാസം കൊടികുത്തി വാഴുന്നിടത്താ......
@bmathewg8138
@bmathewg8138 2 сағат бұрын
😂 സർക്കാർ ജനങ്ങളെ വിഡ്ഡി ആക്കി ഇത് ജനങ്ങൾ കൈകാര്യം ചെയ്യണം
@IbySabu
@IbySabu 48 минут бұрын
Iyalkku avare kudukkan thalparyam entha?
@RockysWorld197
@RockysWorld197 2 сағат бұрын
ഇരുന്ന ബോഡി എങ്ങനെ നിവർത്തി
@Nusu853
@Nusu853 2 сағат бұрын
ഞാനും അത് ചിന്തിച്ചു 😂
@deepuTnair-c7z
@deepuTnair-c7z Сағат бұрын
@@RockysWorld197 m athu point
@ZiyadZiyad-fm6pd
@ZiyadZiyad-fm6pd Сағат бұрын
Njaanum
@Jp-ht3pu
@Jp-ht3pu Сағат бұрын
അപ്പോൾ ഇനി അതെങ്ങനെ ഇരുത്തും 🤔🤔മഹാ സമാധി 😅
@JumailathMoosa
@JumailathMoosa Сағат бұрын
അതിപ്പോപൊലീസല്ലേ നടുവിന് ഇടിച്ചു നിവർത്തി കാണും 🙄മരിച്ചയാൾക്ക് വേദനിക്കില്ലല്ലോ 😂
@ajinasabdulla1826
@ajinasabdulla1826 3 сағат бұрын
Collector bro 👍🏻👍🏻👍🏻
@dipil299
@dipil299 22 минут бұрын
Jeethu Joseph ithu vallathum ariyunnundo ?
@saibar007
@saibar007 Сағат бұрын
നെയ്യാറ്റിന്‍കര ഗോപന്‍ ഈ പേര്‌ എവിടെയോ കേട്ട പോലെ 🤭
@sabithababy4618
@sabithababy4618 Сағат бұрын
Mohanlal film neyyattinkara gopante aaratt
@jaisonthekkuparambil
@jaisonthekkuparambil Сағат бұрын
എന്റ സംശയം അതല്ല,,,,, ഗോബാൻ സ്വാമി സ്വഭാവികമായി മരിച്ചിട്ടു പിന്നീട് ഭാവി വരുമാന മാർഗമാകുവാൻ വേണ്ടി മക്കൾ തന്നെ samadhi പീഡത്തിൽ ഇരുത്തി ഒരു seen ഉണ്ടാക്കിയതാണെങ്കിൽ സാക്ഷാൽ പരമശിവൻ വന്നു പോസ്റ്റ്മോർട്ടം നടത്തിയാലും അതിൽ ആസ്വഭാവികത ഒന്നും തന്നെ ഉണ്ടാവില്ല,,, മക്കളുടെ നിൽപ് കണ്ടാൽ ഗ്യാരണ്ടി അല്ലെ,,,, പക്ഷെ പിന്നീടുള്ള charted സമാദികൾ പോലീസ് എങ്ങനെ face ചെയ്യും?,,,, 2, ഇന്നാലെ ഇതിന്റ പേരിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ ഒരു സുനാമിയെ കാൾ വലുതാകുമോ? ധെയവത്തിന്റെ സ്വന്തം നാട്ടിൽ ജാതിയും മതവും പറഞ്ഞു ജനങ്ങൾ നിയമം കയ്യിൽ എടുക്കുമോ?????????
@NijaJayakrishnan
@NijaJayakrishnan 2 сағат бұрын
ഇനി ഒന്നേ ചെയ്യാനുള്ളു medi കോളേജിലേ കുട്ടികൾ ക്ക് പഠിക്കാൻ കൊടുക്കുക
@ushaajikumar4008
@ushaajikumar4008 Сағат бұрын
എന്നിട്ടു വേണം ആ കുട്ടികളെ സമാധിയാക്കാൻ😄😄😄🙏🙏🙏
@clipnscene-xr9eh
@clipnscene-xr9eh 2 сағат бұрын
ഗോപൻ സ്വമി😂😂😂 സ്വാമി എന്ന് എഴുതാൻ പോലും അറിയില്ല.
@fazalfaazi
@fazalfaazi Сағат бұрын
3:00 ആരും തന്നെ ഇനിയും ഇതിൽ വർഗീയത ഉണ്ടാക്കി വരണ്ട..🫂
@vihaan2503
@vihaan2503 35 минут бұрын
Aaa mic ivante vaayio kuthiketikodukedooo...
@subhathmd4640
@subhathmd4640 Сағат бұрын
അച്ഛനെ വെച്ച് പത്തു പൈസ ഉണ്ടാക്കാനുള്ള അടവ് 22 പൊളിച്ചു കയ്യിൽ കൊടുത്തു നല്ലവരായ നാട്ടുകാർ എന്തെല്ലാം കിനാവുകൾ എല്ലാം വെള്ളത്തിലായി ബംഗ്ലാവ് കാറ് ജോലിക്കാർ പുതിയ ക്ഷേത്രം കഴുത്തിൽ 15 പവന്റെ മാല എല്ലാം സ്വാഹാ
@meenakuraseruthu11
@meenakuraseruthu11 Сағат бұрын
I dont understand.. why would they kill their own dad?? Does he own any property??
@samsonsamson-yi4yu
@samsonsamson-yi4yu 3 сағат бұрын
സത്യം പിടി
@mohamedshareef3361
@mohamedshareef3361 Сағат бұрын
വിവേകപരം ആ കുടുംബം സാക്ഷിപത്രം ഉണ്ടാക്കി അവരുടെ വിശ്വാസപരം ചെയ്തു ജനബോധ്യം വരുത്തേണ്ടതായിരുന്നു. അത് ചെയ്യാതെ ആ ഹിന്ദുസഹമൂഹം തന്നെ സംശയമായി എതിരായതല്ലേ ഈ സംശയ ദുരീകരണ ഇടപെടലിന് ആവശ്യംവന്നത്.ഇതിന് ആ കുടുംബാക്കാർതന്നെയാണ് തെറ്റുകാൻ. നിയമമോ നിയപരമായി സംശയ ദുരീകരണം നടന്നതോ അല്ല തെറ്റ്
@bibinbinu9140
@bibinbinu9140 2 сағат бұрын
Neyyattinkara gopante aarattu
@sateeshclt9135
@sateeshclt9135 23 минут бұрын
Thantha😂samadi.... 6th centuryilott povunna janatha😂😂
@MaryJoseph-np5ex
@MaryJoseph-np5ex 37 минут бұрын
He had insulin before samathi.May be Hypoglycaemia.
@edwardgutierrez4615
@edwardgutierrez4615 2 сағат бұрын
Samadhi certificate 😂😂😂
@edwardgutierrez4615
@edwardgutierrez4615 2 сағат бұрын
Vhp paranju eanna paryunne 😂😂😂😂
@vadakkamveetilkochukunju296
@vadakkamveetilkochukunju296 48 минут бұрын
Collecter ne debate nu vilikkkuvo
@naushadph2189
@naushadph2189 2 сағат бұрын
പ്രഷറിൻ്റെയുംഷുഗറിൻ്റെയുംമരുന്നുകളുടെഓവർഡോസ്സും,ശരീരത്തിൽതുണിചുറ്റിബന്ധിച്ച്ശ്വാസംമുട്ടിയുമുള്ളമരണംഅതിധാരുണം😮 ഇതൊരുസ്വഭാവികമരണംആയിഎഴുതിതള്ളാ,നാണുസാദ്യത,.
@vvonlinepunnamoodu9745
@vvonlinepunnamoodu9745 Сағат бұрын
നൗഷാദേ ഗോപൻ സ്വാമിയുടെ വീടിന്റ അടുത്ത് തന്നെ പച്ച പട്ട് കൊണ്ട് മൂടി ഒരു പെട്ടി വച്ചിരിക്കുന്ന ഒരു ആരാധനാലയം ഉണ്ട്, കാണിക്ക എന്ന പേരിൽ പൈസയും പിരിക്കുന്നുണ്ട് ആ പെട്ടിയും ഒന്ന് തുറന്ന് നോക്കണ്ടേ നമുക്ക്?😊😊😊😊 ആ പെട്ടിയിലും ഇതുപോലെ ജീവനുള്ള ഒരു ദിവ്യൻ എന്നാണ് അവർ അവകാശപ്പെടുന്നുത്.
@midhilajmsamad2948
@midhilajmsamad2948 Сағат бұрын
Dead ബോഡി യെയും കൊണ്ട് ഘോഷയാത്രയോ 😂😂😂😂😂 എഴുന്നള്ളത്ത് ആണോ... കഷ്ടം കഷ്ടം..ചാച്ചര കേരളം😢😢
@deepuTnair-c7z
@deepuTnair-c7z 2 сағат бұрын
Narayana guru samadhi innaneghil
@vaishakhbsparameswaran5878
@vaishakhbsparameswaran5878 2 сағат бұрын
കല്ലറ പൊളിച്ചനെ 😅
@deepuTnair-c7z
@deepuTnair-c7z Сағат бұрын
@vaishakhbsparameswaran5878 🤤🤤🤤
@sriyakanthi5196
@sriyakanthi5196 Сағат бұрын
എങ്ങനെ ആയിരുന്നു ഗുരു സമാധി 🤔
@ajaybkrishnan1053
@ajaybkrishnan1053 2 сағат бұрын
Chettyaa
@AjeeshKk-jz4kz
@AjeeshKk-jz4kz Сағат бұрын
വല്ലതും കിട്ടിയോ കുരുപ്പുകളേ 😂😂
@MUSICWORLD-xr4qt
@MUSICWORLD-xr4qt 3 сағат бұрын
മോനെ യേശുദാസ ആളുകൊള്ളാമല്ലോ
@Aneesh3662
@Aneesh3662 2 сағат бұрын
👌🏽👌🏽👌🏽
@rathindas461
@rathindas461 Сағат бұрын
nayite mone yesudas ae
@ashish_p_s
@ashish_p_s 13 минут бұрын
2025 എന്നും ഓർക്കാൻ ഒരു വാക്ക് -- സമാധി😄
@SanthoshKumar-vt9fn
@SanthoshKumar-vt9fn 42 минут бұрын
മാപ്രകൾക്ക് ചാകര.😂
@theju-l3k
@theju-l3k 2 сағат бұрын
😳
@RVX10-sx6fy
@RVX10-sx6fy 3 сағат бұрын
😢
@thareeqayoob4117
@thareeqayoob4117 57 минут бұрын
Arattannan eranghanm neyyatingara gopanu neethi venm
@thaharazzal8766
@thaharazzal8766 42 минут бұрын
Aaraattannate Veedum Uyarthezhunnelpp Athreyullu
@LABEEBAKC
@LABEEBAKC 2 сағат бұрын
സ്വാമിയുടെ ഒരു അവസ്ഥ
@shannavas4731
@shannavas4731 Сағат бұрын
Neeyatingara gopan evdeyo keta pole
@KiranKannan-u7o
@KiranKannan-u7o 2 сағат бұрын
Gopante endi... Myr...
@vihaan2503
@vihaan2503 37 минут бұрын
Seriya RDO ninnepole 4 aaam clasum gusthiyumalallo...theerchayayum ee sir parayunnath seriyaanu....Nalla naadan theriya varunne..but parayunnilaa....manorame oorthumathram😊
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН