പൊലീസിന് പുതിയ ‘നായപ്പട’; വിരമിക്കുന്നവരുടെ മിടുക്ക് ഇങ്ങനെ | Police Dog squad

  Рет қаралды 1,509,905

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 924
@arundas2932
@arundas2932 4 жыл бұрын
ആ കാല് വയ്യാത്ത നായയെ എടുത്തു കൊണ്ടു പോയ സാറിന് ഒരു സല്യൂട്ട്......
@Chaku-videos
@Chaku-videos 4 жыл бұрын
😊
@redarmy4530
@redarmy4530 4 жыл бұрын
,👏👏👏
@vipinvijayan7176
@vipinvijayan7176 4 жыл бұрын
😍😍😍
@aneeshr2250
@aneeshr2250 4 жыл бұрын
😍
@irshadfaiziirshadgauze6158
@irshadfaiziirshadgauze6158 4 жыл бұрын
കണ്ണൂർ നിരവധി ബോംബ് തെരഞ്ഞെടുപ്പ് നടത്തി ക്ഷീണിച്ചു
@rajanthankappan531
@rajanthankappan531 4 жыл бұрын
വിരമിച്ചതിനു ശേഷം നല്ല പരിചരണത്തിന് സങ്കേതം ഒരുക്കുന്ന ഗവര്‍മെന്‍റിന് അഭിനന്ദനങ്ചള്‍.
@sanjukini3119
@sanjukini3119 4 жыл бұрын
Ya.....🙏😍
@alwinlx
@alwinlx 3 жыл бұрын
മാൻഡ്രേക്ക് ആണ് അവസാനം അഭിനന്ദിച്ചത്.. തട്ടി പോകുമെന്ന് ഉറപ്പാണ്
@bougainvilleaviews
@bougainvilleaviews Жыл бұрын
Avde idakku checking nadathanam illlel pattikkullathum kandavanmar thinnum.....
@twalhathtwalhath9794
@twalhathtwalhath9794 4 жыл бұрын
എത്ര അടികിട്ട്യാലും പിന്നെയും വാലുംആട്ടി കരഞ്ഞുകൊണ്ട് അടുത്ത് വരുന്ന പാവം ജീവി
@sugeshn8382
@sugeshn8382 3 жыл бұрын
Gud commnt
@johnshine2401
@johnshine2401 3 жыл бұрын
Sathyam👍👍
@arunkattappana4913
@arunkattappana4913 4 жыл бұрын
Happy retirement ...പൊന്നോമനകളെ 🥰🥰😘😘😘😘& പുതിയ മുത്തുകൾക്ക് സ്വാഗതം 💪🙏👏
@anulakshmilatharam447
@anulakshmilatharam447 4 жыл бұрын
👍🏻☺️
@vadakkan7614
@vadakkan7614 4 жыл бұрын
ലോക പോലീസിൽ കൈക്കുലി വാങ്ങാതെ ജോലി ചെയ്യുന്ന.. വിഭാഗം
@lazarustheyounger
@lazarustheyounger 3 жыл бұрын
👉💕💕💕
@akshaykannan7972
@akshaykannan7972 3 жыл бұрын
Correct
@kochikaran4154
@kochikaran4154 3 жыл бұрын
🤣
@nimmiashokan1149
@nimmiashokan1149 3 жыл бұрын
bakkiyullavarilum kaikooli vangathavarundu
@foodwisher_1998
@foodwisher_1998 3 жыл бұрын
Adhu thettannu bro
@dineshp5974
@dineshp5974 4 жыл бұрын
ഈ വീഡിയോ suggestion കാണിച്ച യൂട്യൂബിന് ഇരിക്കട്ടെ ഒരു കുതിരപവൻ
@aladin2317
@aladin2317 4 жыл бұрын
Athey athey..
@arunvijayan6722
@arunvijayan6722 4 жыл бұрын
പട്ടികളെ വെറുക്കുന്നവർ ഒരു തവണ അവയെ വളർത്തി നോക്കണം പിന്നെ ഒരിക്കലും നിങ്ങള് അങ്ങനെ പറയില്ല.സ്നേഹിക്കാൻ മാത്രം അറിയുന്ന ജീവി
@sajithcs5911
@sajithcs5911 4 жыл бұрын
🐾your comment sathyam aanu 🐾
@derin_joby
@derin_joby 4 жыл бұрын
💯💯💯
@SafeerNhandoli
@SafeerNhandoli 4 жыл бұрын
True Bro
@jincejohn9953
@jincejohn9953 4 жыл бұрын
Correct, i aggreed We have to give rabies vaccine in proper time. Street dogs are danger
@petlover1429
@petlover1429 4 жыл бұрын
Correct bro
@mvt2142
@mvt2142 4 жыл бұрын
ഇടുക്കി ..കുമളി ..4 വയസ്സുകാരിയുടെ കേസ് തെളിയ്ച്ച... ഹീറോ .. സ്യൂറ്റിക്ക് ... ബിഗ്‌ സല്യൂട്...
@kukucpm1551
@kukucpm1551 4 жыл бұрын
നയകുട്ടികളെ ഇഷ്ടപെടുന്നവർ മനുഷത്വം ഉള്ളവർ ആണ്
@Ami7166
@Ami7166 4 жыл бұрын
അപ്പൊ സ്വന്തം പട്ടിയെ വിട്ട് മറ്റുള്ളവരെ കടിപ്പിക്കുന്നവരെയോ...?
@kukucpm1551
@kukucpm1551 4 жыл бұрын
@@Ami7166 അങ്ങനെ ചെയ്യുന്നവരെ നമ്മക്ക് എന്ത് വിളികാം
@freddie5600
@freddie5600 4 жыл бұрын
@@kukucpm1551 നായിന്റെ മോൻ
@muhammedsanoob3543
@muhammedsanoob3543 4 жыл бұрын
അത് പുതിയ അറിവാണല്ലോ
@sharonaaron9543
@sharonaaron9543 4 жыл бұрын
True
@ArunKumar-ft1ko
@ArunKumar-ft1ko 4 жыл бұрын
എല്ലാ റിട്ടയേർഡ് മുത്തുകൾക്കും എന്റെ സല്യൂട്ട് ❤️
@kmworld3698
@kmworld3698 4 жыл бұрын
ഓഹോ ..അപ്പൊ ഈ കേസ്കളൊക്കെ കണ്ടെത്തുന്നത് ഈ മിടുക്കന്മാരാണല്ലേ ..അത്പോളിച്ചു ..🙋‍♂️
@deadplanck9155
@deadplanck9155 4 жыл бұрын
Yoga With Sarath kandethan sahayichu
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
മിടുക്കികൾ
@vipinprakash4867
@vipinprakash4867 4 жыл бұрын
Alla pinne
@reshmavaliyakunnu2613
@reshmavaliyakunnu2613 3 жыл бұрын
ഈ comments ഒക്കെ ആ നായകൾക്ക് വായിക്കാൻ പറ്റിയിരുന്നെങ്കിൽ അവർക്ക് സന്തോഷം കൊണ്ട് അറ്റാക്ക് ആയേനെ 😄😄🤗
@jayalekshmisreelekshmi2080
@jayalekshmisreelekshmi2080 2 жыл бұрын
😁😁😁😁🤣🤣
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
കാണുമ്പോൾ തന്നെ അഭിമാനം തോനുന്നു....ആ പോലീസ് ഡോഗ് നേയും, ട്രെയിനിങ് കൊടുക്കുന്ന പൊലീസിനെയും, മെഡൽ കൊടുക്കുന്ന മുഘ്യമന്ത്രിയെയും..എത്ര അഭിനന്ദിച്ചാലും മതിവരില്ല.......i wish &salute the police dog...👏👏👏💯💯💯💯🌹🌹🌹❤️❤️❤️❤️
@subithasmedia898
@subithasmedia898 4 жыл бұрын
Right ee karyathu Pinarayi sir nodu respect thonnunnu
@ajithnarayanan6041
@ajithnarayanan6041 4 жыл бұрын
ശരി aa പട്ടി അത് ഒരു മൃഗം ആണ് എന്നാൽ അതിനെ സ്നേഹിച്ചാൽ ഒരിക്കലും അത് നമ്മളെ മറക്കില്ല.... അത് മരിക്കുന്ന വരെ ആ സ്നേഹം ഇണ്ടാകും.....
@vipinprakash4867
@vipinprakash4867 4 жыл бұрын
😞yes
@vishnuleo7891
@vishnuleo7891 3 жыл бұрын
അതെ 😢💯... എന്റെ പട്ടികുഞ്ഞ് മരിച്ചു 😭
@JoJo-ly8qg
@JoJo-ly8qg 4 жыл бұрын
ശരിക്കും സന്തോഷവും അഭിമാനവും ബഹുമാനം തോന്നുന്ന നിമിഷങ്ങൾ... ബിഗ് ബിഗ് ബിഗ് സല്യൂട്ട്,,,,🙏🙏🙏🙏🙏🌹🌹🌹🌹🌹
@bhadrabalraj5536
@bhadrabalraj5536 4 жыл бұрын
അവര്‍ക്കും നല്ല രീതിയില്‍ തന്നെ പരിചരണം കിട്ടണം..... ഒത്തിരി കേസുകള്‍ ഇവർ കാരണം തെളിഞ്ഞിട്ടുണ്ട്...... ഈ പ്രഗത്ഭരായ ശ്വാനരെ ആദരിക്കാന്‍ സർക്കാർ കാണിച്ച മനസ്സിന്‌ അഭിനന്ദനങ്ങള്‍
@nainasrivastava9515
@nainasrivastava9515 2 жыл бұрын
So what is the occasion here for dogs I mean are they getting retired or something
@hoonigan1423
@hoonigan1423 2 жыл бұрын
​@@nainasrivastava9515 they r not dogs they r also reputed officers ,so don't just call then dogs call them a K9 officer 😅
@caizy7535
@caizy7535 4 жыл бұрын
ക്യാപ്റ്റൻ രാജുവാണെന്നു തോനുന്നു അന്നൗൻസ് മെന്റ്
@GK-ti6kk
@GK-ti6kk 4 жыл бұрын
🤣🤣🤣
@aminahiba950
@aminahiba950 4 жыл бұрын
എനിക്കും തോന്നി
@user-uz9lp2tb8j
@user-uz9lp2tb8j 4 жыл бұрын
ഹ ഹ അതു കലക്കി
@aswinanil1295
@aswinanil1295 4 жыл бұрын
satiyam😂😂😂
@shijimathew8407
@shijimathew8407 4 жыл бұрын
😂😂 Chirichu chathu.... 😆😆
@magictravelandall9544
@magictravelandall9544 4 жыл бұрын
3:14 venel sagav antedthekk varatte adhalle heroism🤗
@sreelekshmi5728
@sreelekshmi5728 4 жыл бұрын
😀😀😀
@ronniepower5088
@ronniepower5088 4 жыл бұрын
😁
@shijimathew8407
@shijimathew8407 4 жыл бұрын
😁😁
@vaisakhvakkom
@vaisakhvakkom 4 жыл бұрын
മനുഷ്യർക്ക് കൊടുക്കുന്നതിലും നല്ലത് ഇവർക്ക് കൊടുക്കുന്നത.ഇവരാകുബോൾ ആർക്കോ വേണ്ടി കുരയ്ക്കാറില്ല.
@subithasmedia898
@subithasmedia898 4 жыл бұрын
Right right
@vipinprakash4867
@vipinprakash4867 4 жыл бұрын
Correct
@priyakrishna1368
@priyakrishna1368 3 жыл бұрын
Sathyam
@reshmaor9626
@reshmaor9626 3 жыл бұрын
Yes you are right
@arimbranikhil
@arimbranikhil 4 жыл бұрын
ഞമ്മളെ മുത്തുമണികൾ 😍😘😘
@jojo-yv5hm
@jojo-yv5hm 4 жыл бұрын
M
@muhammedshan7484
@muhammedshan7484 4 жыл бұрын
3:11 ആ പട്ടി വേറേ പാർട്ടിയാ 🤣🤣
@alone.4876
@alone.4876 3 жыл бұрын
😂😂😂
@TheLachu123
@TheLachu123 3 жыл бұрын
😂😂😂😂😂
@ghostpc59
@ghostpc59 2 жыл бұрын
🤣🤣🤣
@ghostpc59
@ghostpc59 2 жыл бұрын
Pattiyude thug🤣
@retheeshkunneveli7200
@retheeshkunneveli7200 3 жыл бұрын
ഇതാണ് ഏതു നായക്കും ഒരു ദിവസമുണ്ടെന്നു പറയുന്നത്. മുഖ്യമന്ത്രി നേരിട്ടാണ് അഭിനന്ദിക്കുന്നത് 👍👍❤❤❤🌹
@girivindnair698
@girivindnair698 Жыл бұрын
Appo athu theerumanam ayi
@ArunGireesh
@ArunGireesh 4 жыл бұрын
This is my frist tym i'm watching the entire video of news media.. 😍😍😍👌❤️Love Our Kerala Police Dog Squard🥰
@bibinsamuel4909
@bibinsamuel4909 3 жыл бұрын
Thisismyfristtymi. mwatchingtheentirevideoofnewsmemdia.. 😍😍😍👌👌❤❤💙LoveOurkeralaPoliceDogSquard🇮🇳🇮🇳🇮🇳🇮🇳🇮🇳.🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕
@hashinabegum266
@hashinabegum266 3 жыл бұрын
Me too.....👌👌👌👌
@Nikhil_George
@Nikhil_George 4 жыл бұрын
See the respect and compassion shown by the CM by running his hand over the heads of the dogs....
@Covid--so5it
@Covid--so5it 4 жыл бұрын
What a contradiction, atleast the half of this compassion could have shown to humans
@francisjoseph4187
@francisjoseph4187 4 жыл бұрын
@@Covid--so5it 😂😂👌👌
@Nikhil_George
@Nikhil_George 4 жыл бұрын
@@Covid--so5it You must tell and teach the ruling BJP government about compassion and kindness....
@Covid--so5it
@Covid--so5it 4 жыл бұрын
@@Nikhil_George teach mother first mother in law later
@Nikhil_George
@Nikhil_George 4 жыл бұрын
@@Covid--so5it Found it sarcastic but makes no sense....
@YounusNattika
@YounusNattika 3 жыл бұрын
*മിണ്ടാപ്രാണികൾ അവർക്ക് പറഞ്ഞ ജോലി ആത്മാർഥമായി ചെയ്തു പിരിഞ്ഞു. ശിഷ്ടകാലം സുഖമായ ജീവിതം ഗവർമെന്റ് ഒരുക്കി.ഇതാണ് ചെയ്യുന്ന ജോലിയിലെ ആത്മാർഥതക്കുള്ള അംഗീകാരം💐💐💐. ഇതൊക്കെ കണ്ടിട്ടും എന്താണ് മിണ്ടുന്ന പ്രാണികൾക്ക് ഒരുമാറ്റവും വരാത്തത്🤔🤔🤔*
@SportsXNetwork
@SportsXNetwork 4 жыл бұрын
ഞങ്ങളുടെ ഒക്കെ സുരക്ഷക്കായി സേവനം ചെയ്യിത കേരള പോലീസ്ന്റെ മിടുക്കൻമാരായ മിണ്ടാ പ്രാണികൾ ആയ കുഞ്ഞ് ഓഫീസർമാർക്ക്‌ 🐕 ഇരിക്കട്ടെ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരു സലൂട്ട്‌.♥️👏 അവയെ സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥർക്കും, ഞങ്ങളുടെ സുരക്ഷയ്ക്കായി രാവും പകലും ജോലിചെയ്യുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ♥️👏
@KGF1652-i4l
@KGF1652-i4l 4 жыл бұрын
നന്ദിയില്ലാത്ത നായ എന്ന് പറയാൻ മനുഷ്യർക്ക് എന്ത് അർഹതയാണ് ഉള്ളത് "മനുഷ്യർ മനുഷ്യരോട് ചെയ്ത ക്രുരകൃത്യങ്ങൾ പകൽ വെളിച്ചം പോലെ തെളീയിച്ച ഇവറ്റകൾക്ക് ഇരിക്കട്ടെ ഒരുbig Seleute"
@aakashmohanl6407
@aakashmohanl6407 4 жыл бұрын
kT Jaleel sherikkum
@subithasmedia898
@subithasmedia898 4 жыл бұрын
Correct
@amaljithamaljithts778
@amaljithamaljithts778 3 жыл бұрын
എല്ലാരേയും തലോടിയ മുഖ്യമന്ത്രി ക്കു... 👌👌👌🙏👍👍 സല്യൂട്ട്
@koko_koshy
@koko_koshy 3 жыл бұрын
പാവം മനുഷ്യൻ. കുനിഞ്ഞ് കുനിഞ്ഞ് നടുവിൻ്റെ ഊപ്പാട് ഇളകി കാണും..
@Amalmoses__
@Amalmoses__ 4 жыл бұрын
3:10 that dog.. 😁 സർ നേക്കാൾ റാങ്ക് എനിക്കാ.. എനിക്ക് medal തരാൻ ഇങ്ങോട്ട് vaaa
@elizabethalex5003
@elizabethalex5003 3 жыл бұрын
Vip vvip enn kettappol avan avide ninnata😁😁😉😉
@PsychoTrollan
@PsychoTrollan 4 жыл бұрын
ഓരോന്നിനേം എടുത്തുകൊണ്ട് നടക്കാൻ തോന്നുന്നു😘😘😘
@ajithajeek4216
@ajithajeek4216 4 жыл бұрын
എനിക്ക് മനുഷ്യnekal ഇഷ്ടം ഡോഗിനെ ആണ്
@ajudevaj143
@ajudevaj143 3 жыл бұрын
@@lekshmiv7783 correct
@anittacs6897
@anittacs6897 3 жыл бұрын
CM ella doginyum തലോടുന്നത് എനിക്കിഷ്ട്ടപെട്ടു ❤️❤️❤️😘😘😘🔥🔥🔥
@cruiserider3782
@cruiserider3782 3 жыл бұрын
ഒരു പുഞ്ചിരിയോടെ അരികും ഇത് കാണാൻ കഴിയുക 😍🥰
@j-j-j6
@j-j-j6 4 жыл бұрын
Hats off to our CM Pinarayi Vijayan for giving the dogs the deserved care and respect..
@thescarynature4479
@thescarynature4479 4 жыл бұрын
Every cm had did it. Not only pinarayi
@_ih4nnn
@_ih4nnn 3 жыл бұрын
@@thescarynature4479 yes
@gphrishikesh
@gphrishikesh 3 жыл бұрын
It's his duty 😐
@benisonvarghese5807
@benisonvarghese5807 4 жыл бұрын
232 സ്വീറ്റി from idukki, perfect sallute
@mallutv9933
@mallutv9933 4 жыл бұрын
എനിക്കപ്പോഴേ തോന്നി... പൊലീസല്ല കേസ് തെളിയിക്കുന്നത് എന്ന്.. ഇപ്പോൾ പിടി കിട്ടി
@flyingafrinak6958
@flyingafrinak6958 4 жыл бұрын
തമിഴ്‌നാടിന്റെ സ്വന്തം തനത് നാടൻ ബ്രീഡുകൾ ആണ് രാജപാലയവും ചിപ്പിപ്പാറയും കന്നിയും ❤️❤️❤️
@deepsJins
@deepsJins 4 жыл бұрын
I haven't enjoyed a news video like this in the recent times 😍😘😘😘🙏🙏
@vinuthomassart1307
@vinuthomassart1307 4 жыл бұрын
സ്വന്തം ജീവനേക്കാൾ കൂടുതൽ ഉടമസ്ഥനെ സ്നേഹിക്കുന്ന ജീവികളിൽ ഒന്നാം സ്ഥാനം നായ്ക്കൾക്ക്തന്നെ ആണെന്ന് പറയാം. നല്ലൊരു നായ വീട്ടിൽ ഉണ്ടാകുന്നത് ഒരു ധൈര്യം തന്നെയാണ്❤🔥
@vipinprakash4867
@vipinprakash4867 4 жыл бұрын
Yes
@shine2726
@shine2726 4 жыл бұрын
4:30 Kimo salute അടിക്കുന്നതിന് പകരം തുമ്മി കാണിച്ചു. Tomin Thanchankari അതിന് ശേഷം ചിരിക്കുന്നത് കാണാം.😅🤣😂
@veenamidhun9546
@veenamidhun9546 4 жыл бұрын
Proud moment....👏👏 kerala police il ithrayum mikacha sevanam kazhcha vacha ee midukkanmarkkum midukkikkalkkum nalloru retirement jeevitham ashamsikkunnu...
@SANISANI-qt3sz
@SANISANI-qt3sz 4 жыл бұрын
നമ്മുടെ പോലീസ് ഇൗ dog കളെ മാതൃക ആക്കുക. സർവ്വീസിൽ ഇരിക്കുന്ന പോലീസുകാരെക്കാൾ ബുദ്ധിയും വിവേകവും ഇൗ നായകൾക്ക് തന്നെ ബിഗ് salute my dear
@josephsony2618
@josephsony2618 4 жыл бұрын
കൈക്കൂലിയും വാങ്ങില്ല...
@suhailtm5808
@suhailtm5808 4 жыл бұрын
Currect
@user-sq8rn3go6g
@user-sq8rn3go6g 4 жыл бұрын
മുത്ത് മണികൾ💞💞
@nandurohit0076
@nandurohit0076 4 жыл бұрын
ബെൽജിയൻ മലിനോയ്സ്❤️❤️🔥🔥🔥🔥
@thescarynature4479
@thescarynature4479 4 жыл бұрын
Nadaan ❤️
@Jesusrockstar123
@Jesusrockstar123 4 жыл бұрын
The dislikes are from inhuman beings.
@abcreations8302
@abcreations8302 3 жыл бұрын
5:31 💣💣💣🔥🔥
@-._._._.-
@-._._._.- 4 жыл бұрын
പോലീസ് നായക്ക് കാമറ & gps ഫിറ്റ് ചെയ്യൂ...അങ്ങനെ ചെയ്താൽ മനം പിടിച്ച് ഓടുന്ന നായക്ക് പിറകെ പോലീസ് ഇന് ഓടണമെന്നില്ല ...മൊബൈൽ സ്ക്രീൻ ഇൽ കാണാം കൂടാതെ gps ഉള്ളത് കൊണ്ട് സ്ഥലവും കിട്ടും
@Since-cf5qj
@Since-cf5qj 4 жыл бұрын
Ohh bayankara budhi
@joeleldho6585
@joeleldho6585 4 жыл бұрын
Ohhh namuukku onnu aiyille
@sufi_mhd2719
@sufi_mhd2719 4 жыл бұрын
🤩🤩😚😚😚
@aravsuresh9834
@aravsuresh9834 4 жыл бұрын
Adipoli super
@roshanz1204
@roshanz1204 4 жыл бұрын
But athinte trainer koode vende
@venudeepa9266
@venudeepa9266 4 жыл бұрын
Thakkudu vavakal🐕🐕🐕🐕
@jessieabraham1359
@jessieabraham1359 4 жыл бұрын
Hats off to you Sir, for the respect you have shown to these worriers
@ajithks9626
@ajithks9626 3 жыл бұрын
Beagle dogs നമ്മുടെ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാണ് എന്ന് പുതിയ അറിവാണ് ❤❤
@akshayrajaram123
@akshayrajaram123 4 жыл бұрын
You know the CM is a good man, by the way he pats the K9 unit while awarding them their medals ..
@Gracejohnys
@Gracejohnys 4 жыл бұрын
The song they're playing is "Abide with me "
@alsinizadr4269
@alsinizadr4269 4 жыл бұрын
Some retiring pups r very weak n old ..best wishes for new members
@snehalathaks3564
@snehalathaks3564 2 жыл бұрын
ഇത് കണ്ടപ്പോൾ പിണറായിസാർ ന്നോട് വലിയ ആദരവും സ്നേഹവും തോന്നി ഒരു ഡോഗിനെ പോലും മിസ്സ്‌ ചെയ്യാതെ അദ്ദേഹം സ്നേഹത്തോടെ തലോടുന്നു . നല്ല മനസ്സുള്ളവർക്കേ അതിനൊക്കെ കഴിയൂ. അദ്ദേഹത്തിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്.
@ooruthendi5362
@ooruthendi5362 4 жыл бұрын
Thanks a lot for your service. U have made people mark safe. 😍💪
@sibilm9009
@sibilm9009 5 ай бұрын
ഇവന്മാരുടെ retirement കാണുമ്പോ മനസ്സിൽ ഒരു സുഖം തോന്നുന്നത് എനിക്ക് മാത്രമാണോ 🤩ചെയ്യുന്ന ജോലി വൃത്തിയായി, കൃത്യമായി,salary പോലും മേടിക്കാതെ ചെയ്യുന്ന യഥാർത്ഥ "ഗവണ്മെന്റ് ജോലിക്കാർ" 🫡🫡salute 💪💪🙏🏻
@jishasiju8733
@jishasiju8733 4 жыл бұрын
Kannu niranju poyi kandittu ❤️
@chandrantmpankkadchandrant7034
@chandrantmpankkadchandrant7034 Жыл бұрын
പോലീസിൽ അഴിമതി കാണിക്കാത്ത പൊന്നോമന കൾക്ക് ഒരു ബിഗ് സല്യൂട്ട്
@Andh21
@Andh21 4 жыл бұрын
Medal 🥇 vendaayirinnu athinu pakaram biscuits koduthal madhiyaayirinnu
@rahulkrishna1657
@rahulkrishna1657 4 жыл бұрын
Honour athu medal thenne- biscuits eppozhum kittum
@S_12creasionz
@S_12creasionz 3 жыл бұрын
ഈ മെഡലുകൾ 💯 യോജിക്കുന്നവർക്ക് തന്നെ ലഭിച്ചു... സംഘടർക്കും സർക്കാരിനും സല്യൂട്ട് 🔥
@souldark9242
@souldark9242 3 жыл бұрын
oro pattinteyum sevanathine pati parayubol...uffff ijjathii feel...❤🔥🔥🔥❤
@lord43720
@lord43720 4 жыл бұрын
5:35 sona baby
@sarathms3997
@sarathms3997 2 жыл бұрын
7:46 Tomin Sir... Held the dog in his arms.. Big respect ❤😍
@visakh5205
@visakh5205 4 жыл бұрын
Belgium malnois❤️
@thescarynature4479
@thescarynature4479 4 жыл бұрын
Chippiparai ❤️
@kusumkumar7838
@kusumkumar7838 3 жыл бұрын
well deserved for honest, loyal and hardworking Canine force of Kerala. Proud of K9 power
@aparnasureshbabu9856
@aparnasureshbabu9856 4 жыл бұрын
Animals are no less thsn than humans!! Appreciate kerala Government for this recognition for them!!
@msp0738
@msp0738 4 жыл бұрын
നല്ലവണ്ണം വയ്യാതായിട്ടുണ്ട് പാവങ്ങൾക്
@hemasnair6443
@hemasnair6443 4 жыл бұрын
Satyam.ini nalla paricharanam kittiyal mathy pavangalk
@rishisbaba7143
@rishisbaba7143 3 жыл бұрын
I think the CMs demeanour with the K9 dogs is so gentle. People outside Kerala should also watch this. Put English title for the video
@binishbenny
@binishbenny 4 жыл бұрын
ആദ്യം ഇറങ്ങി വന്ന ഇടുക്കി ജില്ലയിലെ പട്ടിക്കു മാത്രമാണ് മുഖ്യനോട് ഒരു ബഹുമാനം ഉള്ളൂ... ബാക്കി എല്ലാവർക്കും ഒരു പുച്ഛം ആണല്ലോ... 😂😂😂🤭
@subithasmedia898
@subithasmedia898 4 жыл бұрын
😂
@kkk-jp3zx
@kkk-jp3zx 4 жыл бұрын
Athil palarum nadakkaan polum vayyathe aayavar aan
@SaitamaBro
@SaitamaBro 4 жыл бұрын
Respect to these brave animals and the fact that you honor them like that. These comments look awesome btw, the funkiest looking written language I've ever seen :D
@hello2020
@hello2020 3 жыл бұрын
2:06 Dog Salute 😄👍
@axiomservice
@axiomservice 4 жыл бұрын
I am.proud of our police dog squad.. Zeenu chungom east alpy dist Kerala state
@dhanyadas1126
@dhanyadas1126 3 жыл бұрын
Big salute all smart and intelligent police dogs and Kerala police 🙏💕💪
@ancc500
@ancc500 4 жыл бұрын
മാനുഷനെക്കാൾ നന്ദി ഉണ്ട് ഇങ്ങനെ യാത്രയപ്പ് കൊടുക്കുന്നത് മനോരമയിൽ നിന്ന് പൈസ എടുത്തിട്ടല്ല
@nidinada42
@nidinada42 Жыл бұрын
Anjing, sahabat dan penolong manusia, mereka sangat setia. Selamat buat yang pensiun dan yang masuk masa kerja baru., salut👍
@nidhiannasabu3080
@nidhiannasabu3080 4 жыл бұрын
All the dogs who are retiring..you all have done really well its time to take rest..Thank you for serving our State...lots of love
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 3 жыл бұрын
ഈ മന്ത്രി സഭ ചെയ്ത ഏറ്റവും നല്ല കാര്യം.. അവരെ അഭിനന്ദിച്ച മുഖ്യ മന്ത്രിക്ക് സല്യൂട്ട്..
@akhillazargeorge4681
@akhillazargeorge4681 4 жыл бұрын
Respect you sir 🙏🙏🙏🙏 great
@fasalpengad2077
@fasalpengad2077 3 жыл бұрын
ആ നായ്ക്കൾ സല്യൂട്ട് ചെയ്യുന്നത് കണ്ടോ ❤❤❤👍
@udayan1233
@udayan1233 3 жыл бұрын
ഈശ്വരാ ആ നായ്ക്കളുടെ കാര്യം.... ദൈവമേ അതുങ്ങളെ കാത്തു കൊള്ളണമേ...
@sindhuxlr8
@sindhuxlr8 4 жыл бұрын
Superb sherikum avare respect cheyanndathanu
@autobiographybyashwin
@autobiographybyashwin 4 жыл бұрын
Saajan saji cyriac dog trainer fans like here 🤟
@jubinks1325
@jubinks1325 4 жыл бұрын
😁
@bikramjitbiswas9478
@bikramjitbiswas9478 3 жыл бұрын
omg the pups are so cute- i want to adopt them all
@Jesusrockstar123
@Jesusrockstar123 4 жыл бұрын
Happy retirement dear ones.God bless you and thank you for your service.
@kavitha4216
@kavitha4216 2 жыл бұрын
അവർക്ക് നൽകിയ അംഗീകാരത്തിന് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു 🙏 ഈ ചടങ്ങ് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം തോന്നിപ്പോയി 🙏
@vgpal1107
@vgpal1107 4 жыл бұрын
കണ്ണൂരിൽ നിന്ന് വന്ന ബോംബ് കണ്ടുപിടിക്കുന്ന കറുത്ത നായ വിജയനെ ഒന്ന് മണത്തല്ലോ...???😀😀🤣🤣
@cruiserider3782
@cruiserider3782 3 жыл бұрын
😁
@Abhinirose
@Abhinirose 4 жыл бұрын
6.21.. I salute you sir .. he took the that canine...
@spademod2529
@spademod2529 4 жыл бұрын
Dog sqad pwolikatte 😍😍😍😍nayi enik haram anelum njan verukunna jeevi alla ..avar nallonam nammale istapedum but njan poochakale valarthunnund
@smv9545
@smv9545 4 жыл бұрын
Ningal anu yadhaartha manushyan!!!!🤗
@pushpar7864
@pushpar7864 3 жыл бұрын
Each one them is really adorable
@Frommoonlightwithlove
@Frommoonlightwithlove 4 жыл бұрын
Excellent cuties
@jupiterworld1567
@jupiterworld1567 4 жыл бұрын
Belgium malnoise... pwoli sadhanam...
@cheenusamdream3714
@cheenusamdream3714 4 жыл бұрын
ഒരാളുടെ കാലിനു എന്ത് പറ്റി ആവോ
@redx4767
@redx4767 4 жыл бұрын
വയ്യാതെ ആയി തുടങ്ങി
@shijimathew8407
@shijimathew8407 4 жыл бұрын
@@redx4767 😢😢
@jancygeorge4385
@jancygeorge4385 3 жыл бұрын
Old age.poor one .
@ebyjose532
@ebyjose532 4 жыл бұрын
Happy Retirement Life 🐶🐶
@bibinsamuel4909
@bibinsamuel4909 3 жыл бұрын
Happy RetirementLife🐶🐶🐶🐕🐕🐕🐕🐕🐶🐶🐶🐶🐶🐶🐶🐕🐕🐕🐩🐩🐩🐩🐩🐕🐕🐕🐶🐩🐩🐩🐩🐩🐩🐩🐩
@abimal94
@abimal94 4 жыл бұрын
Salute from my heart
@vedanthmp3599
@vedanthmp3599 3 жыл бұрын
Proud of kerala.pinarayi vijaya sir and entire police staff for honoring our own dogs.the guardians
@Bjtkochi
@Bjtkochi 3 жыл бұрын
നായാകുട്ടികൾ നാടിന്റെ ഓമനകൾ!
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR KERALA POLICE AND ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.
@nibinkumar9164
@nibinkumar9164 4 жыл бұрын
Kannu niranju 😔
@martinjohn9141
@martinjohn9141 3 жыл бұрын
ശബ്ദത്തിലൂടെ ക്യാപ്റ്റൻ രാജു സർ ഓർമയിൽ
@teepzzz
@teepzzz 4 жыл бұрын
Saghaav pinnaraayi salute
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 95 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН