ഒരു മഹാനടനെ അല്ലെ ഞാൻ കണ്ടത്...ചങ്കായ ചങ്ങായിയെ ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന നല്ല ഒരു കൂട്ടുകാരനെയാണ്
@sreejithputhenpurackal4 жыл бұрын
17:13 ഏറ്റവും ഹൃദയസ്പർശിയായ ഒരു സന്ദർഭം.... ഒരു സുഹൃത്തിനെ ഹർട്ട് ചെയ്യാൻ സാധ്യതയുള്ള ഒരു ചോദ്യത്തിലെ ഒരു തെറ്റായ പരാമർശം കർശനമായി തിരുത്തുന്ന കാർക്കശ്യക്കാരനായ മോഹൻലാൽ എന്ന സുഹൃത്ത്...
@mukhammoodi90964 жыл бұрын
പ്രിയന്റെ പേർസണൽ ലൈഫ് ഇൽ കയറി തൊണ്ടണ്ട എന്ന് എത്ര മനോഹരമായി ലാലേട്ടൻ പറഞ്ഞു 👌👌👌
@srdworld66543 жыл бұрын
സൂപ്പർ
@ZionismX2 жыл бұрын
one podaaaaa
@tanvitripathi39972 жыл бұрын
Priyan should better forget all the things about that Lizzy or he should prove him innocent. My heart knows that he is innocent.
@syamsudhakaran5 жыл бұрын
This is actual Friendship. The silent understating between Mohanlal and Priyadarshan. Moral support provided by both of them in all the situations here is appreciable.
@Am_Happy_Panda6 жыл бұрын
ലാലേട്ടൻ യഥാർത്ഥ കൂട്ടുകാരൻ .... പ്രിയൻ സാറിൻറെ ദേഹത്തു ഒരു തരി പൂഴി വീഴാൻ സമ്മതിക്കാണില്ല ....
@arunbabu1446 жыл бұрын
Sarath G crct bro njnum ath observe cheyth ...lalettante patience pokunath
യഥാർത്ഥ കുട്ടുകാരൻ തെറ്റ് ഉണ്ടങ്കിൽ പരസ്പരം തിരുത്താനും ബാധ്യസ്ത രണ് ന്യായികരിക്കാൻ മാത്രമല്ല.
@unexpectedlife4005 жыл бұрын
BBC reporter manasilayila
@Deepaksss7576 жыл бұрын
മലയാള സിനിമയിൽ ജഗതി - മോഹൻലാൽ യൂട്ടിലെസ് ചെയ്ച്ചത ഏക സംവിധായകൻ പ്രിയനാണ്.
@jayadevanv3274 жыл бұрын
Rafi Mecartin, Satyan Anthikkad ivar okkeyo. Hello, Pingami ithonnum kandittille
@sreenivasanputhiyedathil92234 жыл бұрын
In Andhra Pradesh, Mr MohanLal is quite famous.Andhra people have a very high impression on him. He is not a stranger to them.
@whistlinghouse64883 жыл бұрын
Pakshe athu Malayali aaya nee engane arinju?
@sreenivasanputhiyedathil92233 жыл бұрын
@@whistlinghouse6488 വെറുതേ വിസിലടിക്കാൻ മാത്രമേ അറിയൂ അല്ലേ ? ഞാൻ കഴിഞ്ഞ പത്തുവർഷമായി ആന്ധ്ര പ്രദേശിലാണ് വർക്ക് ചെയ്യുന്നത് സഹോ.!!!അല്ലാതെ കേരളത്തിൽകുത്തിയിരുന്ന് മറ്റുള്ള സ്ഥലങ്ങളിലെ കഥകൾ വിളമ്പുകയല്ല.
@@whistlinghouse6488 No. I know only to teach English language.
@radiv22437 жыл бұрын
How lalettan carry out his friend is jst awesome.....how he supports s jst awesome
@rajalekshmipsraji9777 Жыл бұрын
ഒരു ജാഡയുമില്ലാതെ എത്ര മര്യാദയോടെയാണ് പ്രിയദർശൻ സംസാരിക്കുന്നത്.😍
@htimahs4 жыл бұрын
ജോണി ലൂക്കോസ് ധരിച്ചു വച്ചിരിക്കുന്നത് മൂപ്പരെന്തൊ ജഡ്ജി ആണെന്നാണ്.. superb answering and indeed great gesture of friendship from Lalettan and Priyadarshan
@vishnukg72524 жыл бұрын
എവിടുന്നാണ് ഇത് എടുത്തത് എന്ന് അറിയിക്കാത്തത് ആണ് ഒറിജിനാലിറ്റി.. What a word💓💓
@NishaNisha-jm7tq8 жыл бұрын
excellent answers laletta.. especially ur response on the word "thakarcha". thakarthu.. u r a great person. a true friend.. u both ppl priyan sir and lalettan r lucky to hv such real friends..
@krishnapriya.98 жыл бұрын
Nisha Nisha completely agreeing to our comment well said they r gr8
@Diru927 жыл бұрын
lalettan 😍😎
@chvl56314 жыл бұрын
ഞാൻ ഇവിടെ ഇരിക്കുമ്പോൾ എന്റെ കൂട്ടുകാരനെ ചൊറിയണ്ട.ആ ചൊരിയലിനു ഉത്തരം കൊടുത്തു വാ അടപ്പിക്കാൻ അറിയാം. ലാലേട്ടൻ
@aswathymohan54234 жыл бұрын
വല്ലാത്ത ഒരു ഫ്രണ്ട്ഷിപ് 💖💖💖
@ZionismX2 жыл бұрын
oooo
@tanvitripathi39972 жыл бұрын
Their bond is unbreakable but Mohanlal should stay away from Lissy.
@varalakshmiprabhu5953 жыл бұрын
Priyan-lal..evergreen combination❤
@vishnupanachickad33854 жыл бұрын
10:20 pure ഫ്രണ്ട്ഷിപ്
@MalayalamEntertainer5 жыл бұрын
What True Friendship is? Me:- Look at Them
@lordbran34957 жыл бұрын
lalettane interviewkalil sadharana shy ayittanu kanarullath. but ippol Priyante presencil oru prathyeka energy.
@anusreesulochanan52955 жыл бұрын
lord bran by
@blackcats1925 жыл бұрын
satyam..
@renjithraveendranrenjith1494 жыл бұрын
U r absolutely right........ Mmade lalettan alley
@anandukrishnan81945 жыл бұрын
പ്രിയദർശന്റെ അത്രയും കഴിവുള്ള ഒരു director ഉണ്ടോ..മലയാളത്തിൽ..! കോമഡി ,റൊമാൻസ്, ആക്ഷൻ, ചരിത്രം അങ്ങനെ എന്തായാലും അവിടെ ok ആണ്👌 evergreen frndship
@jithinjohnson69235 жыл бұрын
Mohanlalinte vayaru 😂😂😂
@ajislivehere5 жыл бұрын
Jithin Johnson entha ni vayaru ellaatha jeevi Aano ?
@@ഒന്ന് edo copy adi enn paranj orale tharamthaazhthalle engil remakes movies ellaam hit aavenda aah movies okke malayalikalk ishtapeduna pole cheyaan oru kazhiv venam priyadarsan movies ningal copy enn paranjathellaam inspired aan aah moviesil okke adehathintedaaya oru touch nammuk kaananum enjoy cheyaanum pattitund pinne kalapani kanchipuram pole ulla art movies pulli thane ezhuthiyatha ath kond ellaareum angeegarikaan aadyam padik
@sreeragvp22554 жыл бұрын
@@sajidne2980 guhane ninekond thottu😂
@trackontravel43324 жыл бұрын
, divorced നു ശേഷം ലാലേട്ടൻ കൊടുത്ത എനർജിയിൽ നിന്നാണ് ഒപ്പം ഉണ്ടായത്
@aadhil36083 жыл бұрын
Korean movie Blind ninn anu oppam🙂
@trackontravel43323 жыл бұрын
@@aadhil3608 ഒപ്പം ഇറങ്ങിയതിന് ശേഷം തെരെഞ്ഞുപിടിച്ചു കണ്ടായിരിക്കും അല്ലെ
@aadhil36083 жыл бұрын
@@trackontravel4332 thernju pidichit ale padm eduthekune😐
@anjaliashok76413 жыл бұрын
പ്രിയദർശൻ മോഹൻലാൽ ഇല്ല സിനിമകളും ഇഷ്ടമാ പൂച്ചയ്ക്കു ഒരു മൂക്കുത്തി മുതൽ 🥰 പിന്നെ വെട്ടം അതും ഒത്തിരി ഇഷ്ടമാ 🥰
@amalos42646 жыл бұрын
lal-priyan sir , best combo in the world .
@jithinjose89474 жыл бұрын
മൈരാണ് പോ മൈരേ
@kpsahal774 жыл бұрын
ഇതിനിടയിൽ നീ വേൾഡ് മൊത്തം കറങ്ങിയോ
@VinodKumar-yp6jv5 жыл бұрын
Much to add...... First of all they are good old school friends.... And how many are blessed to have such wonders in life.... Accept it and don't criticize.
@vishnuvijayan34098 жыл бұрын
10:20 superbbbbbbbbbbbbbb
@ranjandas89315 жыл бұрын
Arinjo ariyatheyo laleatanum Priyan sir um tammil ulla Oru deep friendship vallathe reflect cheyyanu undu... 😍😍 #Friendship 😘😍😍😍😍😍😍
@unnimon45206 жыл бұрын
best friend s ... Good flims love u lalettan 😍😍😍😍😍
@nanducnair10034 жыл бұрын
Lalettan: ഒരിടത്ത് പോയി എന്ന് കരുതി മറ്റിടത്ത് പോകണം എന്ന് rule ഒന്നും ഇല്ല. പ്രിയൻ. അതെ, അങ്ങനെ rule onnum Ella🤣🤣
@vishnulalkrishnadas62628 жыл бұрын
അഭിനയിച്ചും തോല്‍പിക്കാന്‍ കഴിയില്ല,ചോദ്യം ചോദിച്ചും തോല്‍പിക്കാന്‍ കഴിയില്ല...ഏട്ടന്‍ വേറെ ലെവെല്‍ ആണ് ജോണി മോനെ,മുട്ടാന്‍ നിക്കണ്ട... Mr.ജോണി ലൂകോസ് അങ്ങയുടെ നിലവാരം ഒരുപാടു താഴ്ന്നു പോകുന്നു.അന്തസുള്ള ചോദ്യം ചോധികാന്‍ ഇനി എങ്കിലും ശ്രമിക്കു...
@564sethu5 жыл бұрын
അടൂർ സാറിന്റെയും എം ടി സാറിന്റെയും സിനിമകളെ പറ്റിയു സംസാരിക്കാനുള്ള യോഗ്യതയുണ്ടൊ പ്രിയദർശന്റെ സിനിമകൾക്ക്
@gokulvrvrgokul47274 жыл бұрын
@@564sethu എന്ത് കൊണ്ടില്ല
@rameshmurugesan46584 жыл бұрын
ശരിയാണ് മോശം ചില ചോദ്യങ്ങൾ ലാലേട്ടൻ അത് വളരെ പെട്ടെന്ന് മനസ്സിലാക്കി
@cutenaughtylittlechimmu37214 жыл бұрын
@@564sethu ഉണ്ട്. നിങ്ങൾ കാൻജീവരം കാണൂ. തിരിച്ച് കാലാപാനിയും കിലുക്കവും അടൂർ ഗോപാലകൃഷ്ണൻ സാറിനെ സംവിധാനം ചെയ്യാൻ പറ്റുമോ
@564sethu4 жыл бұрын
@@cutenaughtylittlechimmu3721 പ്രിയദർശൻ സിനിമകൾ ഒട്ടുമിക്കവ്വതും കോപ്പി അടി സിനിമകളാണ് അടൂർ സാർ സ്വന്തം കഴിവ് ഉപയോഗിച്ച് സിനിമ ചെയ്യുന്ന ആളാണ് അടൂർ സാറ് എവിടെ കിടക്കുന്നു പ്രിയദർശൻ എവിടെ കിടക്കുന്നു അടൂർ സാറിൻ്റെ റൈഞ്ചിലേക്കൊന്നും പ്രിയദർശൻ ഫിലിം എത്തില്ല
@harikrishnanam42754 жыл бұрын
True friendship.... 😘😘😘😘😘
@zaheerpallamabdulla96494 жыл бұрын
17:30 starts
@navasnava9036 жыл бұрын
2aalum poli laletta❤❤
@sagarkm60314 жыл бұрын
9:07 sila samayangalil. It's a brilliant movie. Personal favorite
Lalettakalakki priyan sir superb. Anchor kku ahangaarathinu nalla marubadiyaanu.kaanunavarkku adikodukaanthonni
@VinodKumar-yp6jv5 жыл бұрын
Both are good in their own ways., And matured enough to understand and make good films which we all enjoyed. Why negative questions to both.... Don't try to be a fool and ask stupid questions to such super legends. Pity you media.
@rajeevtr44278 жыл бұрын
a real chat.l hope,this friendship will be make huge suxeses in Indian film industry.
@Unknown-mp6fg3 жыл бұрын
“OPPAM” KOREAN MOVIE “BLIND “ MOVIE YUDE INSPIRATION AANU..but priyen sir make oppam very good.❤️
@spsvideoworks86583 жыл бұрын
Lalettan Oru nalla friend aanu 😘🔥😉
@sreeragssu3 жыл бұрын
കുടുംബ ബന്ധത്തിലെ തകർച്ച, ആ കാര്യം പ്രിയനോട് ചോദിച്ചപ്പോഴുള്ള ലാലേട്ടന്റെ മറുപടി കിടിലൻ 🔥👌🏻. സിനിമ പ്രൊമോട് ചെയ്യാൻ വന്നവരോട് ഇത് മാതിരി ചോദ്യങ്ങൾ ചോദിക്കരുത്.. Manju varierod ഇത് വരെയും ഒരു ഇന്റർവ്യൂ ലും how old are you മുതൽ ദിലീപ് നെ പറ്റി ചോദിക്കുന്നത് കണ്ടിട്ടില്ല
@royedenmedia73443 жыл бұрын
ഇതുവരെ യുള്ള സങ്കൽപങ്ങൾ തകർത്ത ഇന്റർവ്യൂ .... രണ്ട്
@asmasmasmasm13638 жыл бұрын
love you both
@Sasi-o9w7 ай бұрын
Best actor and ever best creator in the world... Seeing together.. Really stunning.. ❤
@josephjames8593 жыл бұрын
Some of the questions are below the belt. Kudos to Mohan Lal for dismissing them with dignity.
@grandi10188 жыл бұрын
super love u Lal sir
@dhaneesh3284 жыл бұрын
Priyettean👏🏼👏🏼👏🏼👏🏼💕💕💕💕💕💕
@leenalukose98638 жыл бұрын
nice laletta
@syamkrishna66326 жыл бұрын
മോഹൻലാലിന്ടെ മഹത്വം ഇപ്പോൾ മനസ്സിലാക്കാം
@vishnuasokan97594 жыл бұрын
Legends 👏 👏👏👏
@asioravampuram9755 жыл бұрын
കോപ്പിയടിച്ചായാലും ആ പടം വിജയിക്കുന്നുണ്ടോ ജനം സ്വികരിച്ചോന്നും നിർമ്മാതാവിന് പണം കിട്ടിയോന്നും നോക്കിയാ മതി
@sreelekshmysoman62944 жыл бұрын
Business minded
@gokul70534 жыл бұрын
ആഷിക് അമ്പുവിെൻ്റയും
@chandran53sindhu.776 жыл бұрын
Both are equel brillient.
@wellwisher73144 жыл бұрын
20:00 kunjali😎
@pradeeshkarthikeyan20235 жыл бұрын
*"Thakarchak" sesham oru editing undallo..scene cut cheythu*
@linusam014 жыл бұрын
Johnny ne nalla pole enthelum paranjitundavum..😀
@pradeepkumar-po8lu4 жыл бұрын
Lalettta excelent....'u r decide u r own life.....'Exactly
@sudeeshk58618 жыл бұрын
stupid questions...Priyadarshan is a brilliant filmmaker...John Lucas thinks he knows movies...
@amalarshad43002 жыл бұрын
Good friendship of Priyadarshan sir & lal sir
@Deek454 жыл бұрын
കട്ട ചങ്കസ് 💝 ആ election story 😂 വാഗമൺ
@bibinjohn17338 жыл бұрын
nice laletta...both are awasome
@KrishnaIsInYT8 жыл бұрын
B
@vivekrajrajumon37795 жыл бұрын
Mr... ജോണി വാക്കുകൾ സൂക്ഷിച്ചു സംസാരിക്കുക.... താങ്കളുടെ ഇന്റർവ്യൂ നല്ലതാണ് പക്ഷെ മുമ്പിൽ ഇരിക്കുന്നവരെ വ്യക്തിപരമായി വിഷമിപ്പിക്കരുത്.... കുടുംബ തകർച്ച അത് മുഖത്തു നോക്കിയിട്ടു ചോദിക്കേണ്ടിയിരുന്നില്ല..... മാന്യ മായ ഇന്റർവ്യൂ ഞങ്ങൾ പ്രതീക്ഷിക്കുന്നു
@midhunmanikandan10914 жыл бұрын
Anchor tholinju 😂😂😂😂.... Etan priyan Ishtam
@bibinjohn17338 жыл бұрын
johny lukose...plz ask standard question and respect them...you r a journalist not a judgi...
@amalarshad43002 жыл бұрын
I like priyadarshan sir and mohanlal sir combo 2011 film arabiyum ottakavum also known as a marubhoomi kadha
Two brilliant, successful, creative people are being interviewed, and look at the kind of questions asked. Shouldn't you be better prepared Mr Interviewer??
@sinajasif26474 жыл бұрын
ലാൽ. സാർ. സൂപ്പർ..
@riyascp63334 жыл бұрын
അവതാരകന്റെ നിലവാരം വല്ലാതെ താഴ്ന്നുപോയി
@lifeishtabyarungopakumar17893 жыл бұрын
00:38 anchor ath angane allaa🥴 plinggg😝🥲
@devakidevi9820 Жыл бұрын
Njangalum oppam undavum👍❤️laletta❤️
@rejithrejith32138 жыл бұрын
adipoli
@sureshkunnil8 жыл бұрын
what actually interviewer trying to get the information from Lal and Priyan...he is so annoying....
@advchandy5 жыл бұрын
Johny johny yes yes papa......
@shuhaib54823 жыл бұрын
പ്രിയൻ....👍❤
@spsvideoworks86583 жыл бұрын
Love u Laletaaaaa😘😉❤️
@shuhaib54823 жыл бұрын
Super Interview....
@saleemziyansaleemziyan1138 жыл бұрын
Good
@rahulbahrain90358 жыл бұрын
😍😍😍😍
@nk-ix4bp4 жыл бұрын
Aarum kothikum ivarude friendshipine
@beenact3814 Жыл бұрын
Hai namaskaram laletta super
@ajithbabu99143 жыл бұрын
മോഹൻലാൽ ന മുന്തിയ നായർമാരോട് നല്ല ഇഷ്ട്ടം ആണ്... 1) മധു. 2) നെടുമുടി വേണു 3) ഗണേഷ് കുമാർ 4)സുരേഷ് ഗോപി 5) മണിയൻ പിള്ള രാജു. സംവിധായകർ 1) പ്രിയ ദർശൻ ഹിന്ദിയിൽ പോയാൽ അമിതാബ് ബച്ചൻ.. ഇപ്പൊ അദേഹത്തിൻ്റെ yettabum വലിയ സുഹൃത്ത് ബിസിനെസ്സ് മൻ രവി പിള്ള ആണ്...
@anjuaravind26302 жыл бұрын
Antony perumbavoor nair 😊
@ajithbabu99142 жыл бұрын
@@anjuaravind2630 Christianity
@pramodkn19904 жыл бұрын
Lalettan ,priyan chettan orue orua rajav
@rahulreghu75676 жыл бұрын
Love u lalettaaa😘😘😘😘😘
@kumaransagar55153 жыл бұрын
പാവം അവതാരകൻ, പെട്ടു പോയി, ഒരു വാണിംഗ് കിട്ടി 🤩🤩🤩
@vinayakumar1008 жыл бұрын
10:19 .....:) ♡
@sujithskumar85588 жыл бұрын
സത്യം
@vinayakumar1008 жыл бұрын
Virus
@jobinjoseph115 жыл бұрын
Kaanichathu thanthayillayma thanneya laletta. I’m a big fan of ur charecters.
Camera മുന്നിൽ ഇല്ലായിരുന്നെങ്കിൽ ജോണി അണ്ണന് നല്ല ചീത്ത കേട്ടേനെ
@arunsatheesh48156 жыл бұрын
laltta 1000 core movie nigluda agraham sadhichu
@fight4gudcause8 жыл бұрын
Lucas sir water kudichu :-D
@shabeerak60628 жыл бұрын
luckos..ask any question..but with respect !!!
@vishnuayatam64133 жыл бұрын
ഡിസംബർ 2ന് മരക്കാർ ♥️
@dj-if3fl4 жыл бұрын
Johny luckose... വളരെ നല്ല രീതിയിൽ interviews എടുക്കുന്ന ആളാണ്... ലാലേട്ടൻ എന്തിനാണ്.... ചോദ്യങ്ങൾ മുഴുമിപ്പിക്കുന്നതിനു മുന്നേ ഇങ്ങനെ restless ആയി ഉത്തരം പറയുന്നത്.. so as to protect priyan...
@anjalym924 жыл бұрын
Because the questions were useless asking only about copy,divorce...full on negative perspect..
@tanvitripathi3997 Жыл бұрын
@@anjalym92 I think this interview might be a conspiracy of Lissy to get him harassed and spread negativity against him as she never let him have a peaceful life.
@akhil__dev Жыл бұрын
ഇത്രേം ചൊറി ചോദ്യങ്ങൾ ചോദിക്കുന്ന വേറെ ഒരു journalist നേയും കണ്ടിട്ടില്ല.. ചില ചോദ്യങ്ങൾ കേട്ടാൽ ഇതിലും ഭേദം അർണാബ് ആണെന്ന് പോലും തോന്നിപ്പോകും.
@sebinjose79964 жыл бұрын
2020 aroke kanunde
@preshlightscape65183 жыл бұрын
You should provide a comfortable seating while doing an interview