മനസിനും കണ്ണിനും ഏറെ കുളിർമ ലഭിക്കുന്ന കാഴ്ചകൾ . തെറി ഇന്റർവ്യൂകളും തമ്മിലടിക്കുന്ന രാഷ്ട്രീയക്കാരുമുള്ള ഈ സമയത്ത് വളരെ പ്രസക്തമായ വീഡിയോ ....
@sajuthankappanthaukappan26012 жыл бұрын
യെസ്...👍
@rajan51772 жыл бұрын
സത്യത്തിൽ രാഷ്ട്രീയ വാർത്തകളെക്കാൾ എത്രയോ നല്ലത് ഇത്തരം വീഡിയോകൾ കാണുന്നത്ആണ്
@rafcichobu64072 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു കുളിർമ ഉണ്ട് 😊
@davoodmarayamkunnathdavood93272 жыл бұрын
വളരെ ശരിയാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാരൻ ന്യൂസ്സ് കേൾക്കാൻ വയ്യ വർഗീയത പാരവെപ്പ് പറയുന്നത് പിന്നെ കാണുന്നത് മനസ്സിന് പ്രത്യേക സുഖം
@izzmirvaz14692 жыл бұрын
Athe🔥
@pgr30872 жыл бұрын
സത്യം
@rojivarghese26682 жыл бұрын
Correct
@nitheesh87832 жыл бұрын
ഇനിയും പുതിയ തലങ്ങളിലേക്ക് ചുവടു വെക്കാൻ സാധിക്കട്ടെ 🥰🥰
@rajeevv1352 жыл бұрын
When he mention the calf as ‘kutty’. The care and love it shows ❤
@Noname-d3k4m2 жыл бұрын
നന്നായിട്ടുണ്ട്.കുട്ടികളെ ഫുൾ ടൈം കൂട്ടിൽ അടക്കുന്നതിന് പകരം കുറച്ചു സമയമെങ്കിലും അവയെ ഫ്രീ ആയി അഴിച്ചു വിടാനുള്ള ഒരു സംവിധാനം ഒരുക്കിയിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആകും.
@angelsdemons69542 жыл бұрын
👌
@maxweber17312 жыл бұрын
പശുക്കളോട് യാതൊരു വിധ സ്നേഹവും ഇല്ലാതെ ലാഭം മാത്രം ചിന്തിക്കുന്ന ആളായി തോന്നി. പശുവിന്റെ കൊമ്പ് ചൂടാക്കി ഇളക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്. പശുവിനെ വാങ്ങാൻ വരുന്നവർക്ക് അതിന്റെ പ്രായം മനസ്സിലാകാത്തിരിക്കാനാണ് ഇങ്ങനെ കൊമ്പ് ഇളക്കി കളയുന്നത്.പശുക്കളെ വളരെ കഞ്ചസ്റ്റെഡായി കുത്തി നിറച്ചാണ് വച്ചിരിക്കുന്നത്. പശുക്കുട്ടികളും അതുപോലെ തന്നെ. ഓടിച്ചാടി വളരേണ്ട പ്രായത്തിൽ ചെറിയ കൂട്ടിലിട്ട് അമ്മ പശുവിന്റെ സ്നേഹവും സാമീപ്യവും നൽകാതെ നേരിട്ട് പാല് കുടിക്കാൻ സമ്മതിക്കാതെ കുപ്പിപ്പാൽ കൊടുത്ത് വളർത്തുന്നു. അതും ജനിച്ച് രണ്ട് മാസം മാത്രമാണ് പാല് കൊടുക്കുന്നത്. ആരെയും ദ്രോഹിക്കാത്ത, ജീവിതകാലം മുഴുവൻ അതിന്റെ പാല് നമുക്ക് തന്ന് നമ്മെ സേവിക്കുന്ന ജീവിയാണ് പശു. അതിനെ ഇതുപോലെ ദ്രോഹിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്.
@maheshvs_2 жыл бұрын
Yes
@josephkilianthara7882 жыл бұрын
Correct
@rajangeorge85482 жыл бұрын
ഇതാണ് new ജനറേഷൻ കുട്ടികൾ...
@MB-nq6ej2 жыл бұрын
Chetta ithe farming..ivede veliya karunnyam okke nokkan nikan pattulla... Pinne avrkke koombe poyal vethan yadukumebne ara paranje.. 50 pasukuttikalkke odikalikan chettan sthalam vahiche ittette ondo.. 😂. Avrkke yatom avishyam ullthe avrkke avide sugamyi labhikunbe one food.👍. Oru pasu athil kuduthal onnum agrhikulla.. Ee tv phone kande manase vayikan yalupaa . Athyam oranm valrthi nokkee. 😌
@Drbirder2 жыл бұрын
Sathyam
@aaronjoseph11482 жыл бұрын
അഭിനന്ദനങ്ങൾ
@naflaskitchenandfarming27152 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍
@santhoshjputhiyidom41412 жыл бұрын
നല്ല , ഒരു വീഡിയോ 👍🏻👍🏻🙏
@shijoreena52562 жыл бұрын
super , god bless family
@vipinns62732 жыл бұрын
നല്ല വാർത്ത 😍♥️
@kuriakosejoy50662 жыл бұрын
അടിപൊളി ചേട്ടാ keep on going
@usmanmp77422 жыл бұрын
വളരെ നല്ല ഉപദേശം. 👍
@DJ_wolf6112 жыл бұрын
Super, beautiful video 🥉🥈🍬🍬🍧🍧
@lissysuppergrace88872 жыл бұрын
സൂപ്പർ 👍👍🙏🏻
@VinodKumar-sm3cp2 жыл бұрын
Mr. Biju Joseph.... A roll model to .....!🙏👍
@mathew4612 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്തില്ല 😸
@sheejmol18802 жыл бұрын
നല്ല വീഡിയോ
@Mudakkalizzworld2 жыл бұрын
Super
@sebastianpollayial20392 жыл бұрын
Best of luck sir
@santhoshqmb13142 жыл бұрын
Godblessyou
@shajichackoshaji2452 жыл бұрын
Good
@nazarthanniyoottil37532 жыл бұрын
Barakallahu lakum
@razakpm66522 жыл бұрын
👍👍
@gowdamannatarajan10922 жыл бұрын
♥️♥️♥️♥️👍👍👍💪💪💪
@kannanilp49922 жыл бұрын
🙋♥️♥️♥️
@peace83262 жыл бұрын
Ambbooo ellam kidilam aayirunnu ...Kldb semen aanu use cheyyunne avide poyi ...innathe kalath local farmers vare Nddb aanu use cheyyunne🥴
@prashobkg60522 жыл бұрын
👍
@abdurahmananwar59472 жыл бұрын
😍
@RajKumar-vr4cj2 жыл бұрын
സ്റ്റാഫ് അങ്ങനെ പറയരുത് മാം... അവരും നിങ്ങളുടെ സുഹൃത്തുക്കൾ ആണ്. അവരുടെയും കഷ്ടപ്പാട് ആണ് നിങ്ങളുടെ വിജയം.
@amalthomas807-f8h2 жыл бұрын
Staff ne pinne staff nnalle parayande...
@amalthomas807-f8h2 жыл бұрын
Slave nonnum allallo paranje...staff ennalle
@prajeeshvavad67802 жыл бұрын
Ammayude sneham enthanennu aa kidakkal ariyunnilla ammakkum aa kuttiye onnu sparshikkanbpolum pattilla only bossiness mind
@maheshvs_2 жыл бұрын
So cruel, they are separated with mom 😓😓😓😓
@santathomas4a4872 жыл бұрын
മിക്കവാറും ജീവികൾ അങ്ങനെ അല്ലെ, പൂച്ച എത്ര നാൾ തന്റെ കുഞ്ഞിനെ കൊണ്ടു നടക്കും,
@angelsdemons69542 жыл бұрын
@@santathomas4a487 മിക്കവാറും ജീവികൾ അങ്ങനെയല്ലേ നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ മാറ്റി അർപ്പിക്കുമോ. Simple question 🙋 പശുപാൽ ഉൽപ്പാദിപ്പിക്കുന്നത് വിറ്റ് പുട്ട് അടിക്കാൻ അല്ല
@santathomas4a4872 жыл бұрын
@@angelsdemons6954 വീട്ടിൽ ഏത് പാൽ ആണ് വാങ്ങുന്നത്
@angelsdemons69542 жыл бұрын
@@santathomas4a487 വിദ്യാഭ്യാസം കച്ചവട ചിന്തയിലൂടെ കാണുന്നവർക്ക് എങ്ങനെയും ചിന്തിക്കാം
@santathomas4a4872 жыл бұрын
@@angelsdemons6954, എന്തൊക്കെ കോഴ്സ് ആണ് പഠിച്ചത്, എല്ലാം ഫ്രീ ആയിട്ടാണോ, മെച്ചപെട്ട വിദ്യാലയം തേടി പോയിട്ടുണ്ടോ,,,,,, ആശയം നല്ലത്, സ്വന്തം കാര്യം വരുമ്പോ മാറി പോകരുത്, ചിലപ്പോൾ ഒറ്റക്ക് ആകുമ്പോ എല്ലാം ഇഷ്ടം പോലെ തീരുമാനിക്കാം, ഫാമിലി, സൊസൈറ്റി യിൽ ചേരുമ്പോൾ അതൊക്കെ സാധിക്കുമോ
@coreleck9052 жыл бұрын
അങ്ങനെ പശുക്കളും ഇറച്ചിക്കോഴികളെ പോലെ കൂട്ടിലായി
@nishasubash93722 жыл бұрын
I didn't like the way he upbrings the calves. Felt he is too business minded. Right from separating the calves from the mother cows from day 1. And also heating & removing the horns of the small ones. Felt he is running it more as a business than as a love for the animals.
@tresapolly55382 жыл бұрын
Horrible the Animals need Challenge therefore more Feld
@siyadtvm27732 жыл бұрын
ഒരു മൈതാനവും നാല് ജോലിക്കാരെയും തരൂ. കുട്ടികളെ വെളിയിൽ വിടുന്നതിനെ കുറിച്ച് ക്രയാത്മകമാകാം.
@muhammadfazilk47172 жыл бұрын
ഇത് okk ഒരേ നിപ്പാണോ, നടക്കാൻ കൊണ്ട് പോവുമോ, imean വ്യായാമം. Ath പോലെ കുട്ടികളെ ഓടാൻ വിടുമോ. ഇങ്ങനെ onnum cheythillel പ്രശ്നല്ലേ