No video

‘പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്':എം.എ. യൂസഫലി |M. A. Yusuff Ali

  Рет қаралды 372,608

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 852
@raees9238
@raees9238 2 жыл бұрын
ഒരു കാര്യവുമില്ല സാധാരണക്കാരന് ഈ ലോക കേരള സഭ കൊണ്ട് ......
@niyasm8973
@niyasm8973 2 жыл бұрын
Verthe thallaruth..njanum Kerala sabhaye poornamayum anukoolikuka alla..pakshe thing...oru samrambham undumbol athil joli, investment ellam sadarana karanum kitunathan...metro vanu abrasam anu enu paranju entha ipo tozhile ille...JCB vanu arbadam anenu paranju entha ipo athukondu joli eduthu jeevikunavar ille..computer, enthokeyan vannathu..so apo verthe tettu dharana kondu pulambaruth.
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
ഒന്നും വേണ്ടാ.. ആ നോക്കുകൂലി ഒന്ന് നിർത്താൻ പറ🤣🤣🤣🤣🤣
@Shabeerali565
@Shabeerali565 2 жыл бұрын
UDF ആയത് കൊണ്ട്‌ പരിപാടി നടന്നു LDF ആണെങ്കില്‍ യൂസഫ് അലിക്ക് കരി മഷി പ്രയോഗം കാണാമായിരുന്നു
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@rajeefraji5020
@rajeefraji5020 2 жыл бұрын
ശരിയാ
@dailylifemedia7712
@dailylifemedia7712 2 жыл бұрын
ini ath para
@muhammednazeeb1500
@muhammednazeeb1500 2 жыл бұрын
Ennit joju verthe vittallo
@bisolvebs2116
@bisolvebs2116 2 жыл бұрын
അടിമകൾ എന്തും ചെയ്യും
@musthfachokly9254
@musthfachokly9254 2 жыл бұрын
പ്രതിപക്ഷത്തിന് കുറ്റം പറഞ്ഞ് ഉള്ള നിലയും വിലയും കളയരുത്
@loveindia8372
@loveindia8372 2 жыл бұрын
കഴിഞ്ഞ തോൽവി സഹിക്കുന്നതിലും വലുതാണ് ഞങ്ങൾ യുഡിഫ് കാർക്ക് ഇനി ഭരണം കിട്ടുമെന്ന് പ്രതീക്ഷ ഇല്ല. അതിനു ഞങ്ങൾ എല്ലാത്തിനും എതിർക്കും
@akhilc.....
@akhilc..... 2 жыл бұрын
Pranju kondirikum udf kattapoka
@martinsam8787
@martinsam8787 2 жыл бұрын
@@loveindia8372 haha poda Kalla kammi malaree udf pushpam polle thirichu varrum pinarayide kashta kallam thudangi
@martinsam8787
@martinsam8787 2 жыл бұрын
@@akhilc..... poda palkuppi Udf annu ippo Sheri ennu janagal manasilakunu wait cheyu
@Saheerfs
@Saheerfs 2 жыл бұрын
ivde evdeyaanu kuttam paranjath
@plastoweld5625
@plastoweld5625 2 жыл бұрын
നേരെ മറിച്ച് ഇത് UDF ഭരണ കാലത്താണെങ്കിൽ ഇത് നടക്കുന്ന കൺവെൻഷൻ സെന്ററിന്റെ മുന്നിൽ പ്രതിശേധിക്കുന്ന കാഴ്ച്ച കാണാമായിരുന്നു
@vipinnv7628
@vipinnv7628 2 жыл бұрын
ആണോ
@Bcompany-x7f
@Bcompany-x7f 2 жыл бұрын
Athey ippo UDF aayirunnenkil enne parayanullu, cheyyillennariyam😂
@MrMufeedkhan
@MrMufeedkhan 2 жыл бұрын
സത്യം
@kannarmala
@kannarmala 2 жыл бұрын
അതിന് UDF ന് ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ വയ്യല്ലോ UDF ഭരണകാലത്ത് (GIM) GLOBAL INVEST MEET എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു അതിന്റെ പേരിൽ കുറെ കോടികൾ പൊടിച്ചതല്ലാതെ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവുണ്ടോ അന്വേഷിച്ചിരുന്നോ ഹൈസ്പീഡ് റെയിൽപാത UDF കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ LDF അതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നാൽ ഇന്ന് LDF K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ UDF അതിനെ എതിർക്കുകയാണ് ചെയ്യുന്നത് അത്‌ ജനങ്ങൾക്ക് നന്നായി മനസ്സിലായത് കൊണ്ട് തന്നെയാണ് വീണ്ടും പഴയതിലേറെ ശക്തിയോടെ വീണ്ടും LDF അധികാരത്തിൽ വന്നത് ഇനി ഒരിക്കലും UDF ന് ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട
@arun2mc
@arun2mc 2 жыл бұрын
Valare shariyanu
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
ഈ ലോക് കേരള സഭ കൊണ്ട് പ്രവാസികൾക്ക് ഉണ്ടായ ഗുണം എന്താണ് എന്ന് കൂടി അറിയാൻ താൽപ്പര്യമുണ്ട്
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@hanimon2595
@hanimon2595 2 жыл бұрын
നിങ്ങളുടെ പ്രശനങ്ങൾ കേൾക്കാൻ തയ്യാറായി എന്നത് തന്നെ വലിയൊരു കാര്യമല്ലേ
@fajarhusain9236
@fajarhusain9236 2 жыл бұрын
👉 000000000000?
@cmsmedia1887
@cmsmedia1887 2 жыл бұрын
@@hanimon2595 😀ഉവ്വ
@basheerbasheer9662
@basheerbasheer9662 2 жыл бұрын
യൂസഫ് അലി ഒരു കാര്യം മനസിലാക്കണം കൊച്ചി എയർ പോട്ട് വരുമ്പോൾ ഏറ്റവും കൂടുതൽ എതിർത്തത് സി പി എം ആണ്
@shahula.k6976
@shahula.k6976 2 жыл бұрын
Corect point 👍👍👍👍👍
@mghishammasthan7319
@mghishammasthan7319 2 жыл бұрын
അല്ല സാഹിബേ എന്ത് പരിഹാരമാണ് പ്രവാസികളുടെ കാര്യത്തിലുണ്ടാക്കിയിട്ടുള്ളത്,സ്വർണ കടത്തുകാർക്കും ഗുണ്ടകൾക്കുമ ല്ലേ നല്ല കാലം
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@reghuraghavan3394
@reghuraghavan3394 2 жыл бұрын
ഞങ്ങൾ വായിക്കുന്ന കുട്ടത്തിലാണ്, കൊള്ളയ്ക്കു കൂട്ടുനിൽക്കാൻ ഞങ്ങൾക്കാവില്ല, പിണറായിയെ സുഖിപ്പിക്കൽ നിങ്ങൾക്കു ആവശ്യമാണന്നറിയാം, ദൂർത്തും, കൊള്ളയും, കൊണ്ടു ഒരുനാടിനെ ഇല്ലാതാകാൻ ശ്രമിക്കുന്ന ഏകധിപതിയായ ഈ ദുഷ്ടജന്മത്തെ ഇനിയും താങ്ങാൻ കഴിയില്ല.
@sadasivanp773
@sadasivanp773 2 жыл бұрын
Yedo congrasukara ninde partikaran P T thomasalle twenty twenty Bisinasukarane thuratha yettavum Kooduthal kalichade ningalall? Yennittu vdhandham parayunn
@ar_leo18
@ar_leo18 2 жыл бұрын
nirthi poda naye
@trendvideos1741
@trendvideos1741 2 жыл бұрын
MA യുസഫലിക്ക , നിങ്ങൾ സ്വന്തമായി നമ്മുടെ നാട്ടിലെ ഒരു പാട് പാവങ്ങൾക്ക് സഹായവും സ്വാന്തനവും നൽകിയിട്ടുണ്ട് , പിന്നെ എല്ലാ പാർട്ടിക്കാർക്കും കീശ നിറച്ച് ഫണ്ടും . എന്നാൽ ഈ ലോക പ്രവാസി സംഗമം കൊണ്ട് പാവങ്ങളായ പ്രവാസികൾക്ക് എന്ത് നേട്ടമാണ് കിട്ടിയിട്ടുള്ളത് , ഇതിന് മുൻപും സംഗമം നടത്തി എന്ത് നല്ല റിസൽട്ടാണ് പ്രവാസികൾക്ക് കിട്ടിയത് , അതും കൂടി പറയണം , എല്ലാ വികസനങ്ങൾക്കും പാര വെച്ച് കേരളത്തെ 25 വർഷം പിന്നോട്ടടിപ്പിച്ചത് cpm ആണ് എന്ന കാര്യം MA അവർകൾക്ക് അറിമാല്ലൊ.. പിണറായിയെ സുഖിപ്പിക്കാൻ ഇപ്പോൾ നിങ്ങൾ നടത്തുന്ന ഈ പ്രസംഗം എല്ലാർക്കും മനസ്സിലാകും
@muralipk1959
@muralipk1959 2 жыл бұрын
4 കോടി രൂപ ഗോപി ! യഥാർത്ത പ്രവാസി ആരാ ? ലേബർ ക്യാംബുകളിൽ ദുരിതമനുഭവിച്ച്‌ മാസം 600 ദിർഹം ശംബളം മേടിച്ച്‌ ജീവിക്കാതെ നാട്ടിലേക്ക്‌ അയച്ച്‌ നമ്മുടെ സാംബത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്ന സാധാരണ മലയാളികളാ .അവർ ലക്ഷക്കണക്കിനുണ്ട്‌ ഗൾഫിൽ .അവരാരെയും ഇതിൽ കാണുന്നില്ലല്ലൊ ? വിമാന ടിക്കറ്റ്‌ എറ്റവും ഉയർന്ന് 4500 ദിർഹം ആയപ്പോൾ പോലും ഇടപെടാത്ത രാഷ്ട്രീയ കോമരങ്ങളാണു വേദി നിറച്ചും .ഒരു ശരാശരി പ്രവാസി മൂന്നോ നാലോ കൊല്ലം കൂടുംബൊളാണു നാട്ടിൽ വരുന്നത്‌ , അപ്പോഴാണു ഈ ടിക്കറ്റ്‌ പിഴിയൽ ,ഇതിൽ പ്രവാസി സംഘടനകൾ പോലും effctive ആയി പ്രവർത്തിച്ച്‌ കണ്ടിട്ടില്ല . പിന്നല്ലെ പുനരധിവാസം ,പെൻഷൻ 🤣 അതൊക്കെ കേൾക്കാൻ തുടങിയിട്ട്‌ കൊറെ ആയി !
@yoosufmohiyadheen5788
@yoosufmohiyadheen5788 2 жыл бұрын
സിപിഎം എതിർക്കുകയെല്ലേ ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം ഇറങ്ങുകയാണെങ്കിൽ അത് എന്റെ നെഞ്ചത്തുകൂടെ ആയിരിക്കുമെന്ന് പറഞ്ഞത് എസ് ശർമ ആണ് എന്നുള്ളത് താങ്കൾ മറന്നു പോയോ
@vijupt8486
@vijupt8486 2 жыл бұрын
നെടുമ്പാശ്ശേരി എയർപോർട്ടിന്റെ നല്ലപങ്ക് Share ഇപ്പോൾ യൂസഫലിടെ കയ്യിലല്ലേ..
@anasabdhulla7168
@anasabdhulla7168 2 жыл бұрын
ഒന്നു മയത്തിൽ നുണ പറയൂ.
@muhammedashraf8834
@muhammedashraf8834 2 жыл бұрын
ഒരു കിലോ കൂടിയാൽ ഏർപോട്ടിൽ സാധനം ഉപേക്ഷിച്ച് പോകുന്ന പ്രവാസിയുടെ കാര്യം ആരെങ്കിലും പറയുമോ എന്ന് ഞാൻ നോക്കി ആരും പറഞ്ഞില്ല എന്റെ 21 കിലോ ഉള്ളത് കൊണ്ട് 1 കിലോ അച്ചാർ ഏർപോടീ ൽ ഉപേക്ഷിച്ചു അത് പിന്നിട് ഏർപോട് സ്റ്റാഫ് ഉച്ചക്ക് ഊണ് കഴിക്കാൻ ഏടുത്തു എന്നാണ് അറിഞ്ഞത്
@skbankers4160
@skbankers4160 2 жыл бұрын
മൊത്തം പ്രവാസികളുടെ പേരിൽ വളരെ കുറച്ചുപേർ മാത്രമായ സമ്പന്നർ പ്രവാസികൾക്കു മാത്രമാണ് ഈ ലോക കേരള സഭ കൊണ്ടുള്ള ഏക പ്രയോജനം.
@Sniperyt275
@Sniperyt275 2 жыл бұрын
കോൺഗ്രസ്സും l ഡി f ഉം കൂടെയയാണ്. നടക്കട്ടെ
@forfuture7654
@forfuture7654 2 жыл бұрын
Truth !! Kerala sabha is for Tycoons .😇
@ummarkv1476
@ummarkv1476 Жыл бұрын
@@forfuture7654 i
@joona7655
@joona7655 2 жыл бұрын
Sir 100 കണക്കിന്ന് UDF പ്രവർത്തകരെ LDF കാരും പോലീസും ചേർന്ന് മർദ്ദിച്ച് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എങ്ങിനെ LDF പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കും അത് ആ പ്രവർത്തകരോട് ചെയ്യുന്ന മഹാപാധകം ആയി മാറും നേദാക്കൾ പങ്കെടുത്താൽ അത് കൊണ്ട് sir കേരളത്തിലെ ഇന്നത്തെ അവസ്തയെ കുറിച്ച് അറിയാതയാണോ ഇത്തരം പ്രതികര ണം അറിയില്ല കേരളത്തിൽ എന്ത് വികസനം കൊണ്ട് വന്നിട്ടുണ്ടോ അത് UDF ഭരണത്തിൽ മാത്രമാണ് തുടക്കം കുറിച്ചത് കൊച്ചി എയർപോട്ടിനെ കുറിച്ച് പറഞ്ഞു അതിനെ എതിർത്ഥ വർ ആണ് CPM ഇന്ന് അവർ അവിടെ വന്ന് ഇറങ്ങുന്നു അങ്ങിനെ എത്ര എത്ര സമരം ചെയ്തു വികസനത്തിന് എതിരിൽ എന്തിന് ഏറെകുറെ പറയണം താങ്കളുടെ LULU വരുന്നത് തടഞ്ഞത് ആരാണ് അത് തന്നെ നോക്കിയാൽ പോരെ താങ്കൾ പറഞ്ഞതിലെ തെറ്റ് തിരുത്തുമെന്ന് മനസ്സിലാക്കുന്നു
@jithin8479
@jithin8479 2 жыл бұрын
Adi veettiil keeri talliye onnum allallo choyich meediche allee😅
@muhammednazeeb1500
@muhammednazeeb1500 2 жыл бұрын
@@jithin8479 minderth samaathanathinte party...
@AJ-wi5dq
@AJ-wi5dq 2 жыл бұрын
Ldf nadathunna paripadiyo... Ee chindhaghadhiyan aadhyam marendath... This Initiative is done Kerala Government. The opposition should respect that....
@farook28
@farook28 2 жыл бұрын
ഭരണപക്ഷ മായാലും പ്രതിപക്ഷമായാലും ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച് മന്ത്രിയാക്കിയത് ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനും പരിഹരിക്കാനും ആണ്. ആ മന്ത്രിമാർ തന്നെ ഇങ്ങനെ ഒരു പരിവാടി ബഹിഷ്കരിക്കുന്നു. പഴയ കാലമൊന്നുമല്ലാത്തത് കൊണ്ട് ജനങ്ങൾ ചോദിച്ചു. ഇത്രെയും പേരുടെ മുന്നിൽ വെച്ച് പരിഹസിച്ചു നാണക്കേട്
@pksiddik4532
@pksiddik4532 2 жыл бұрын
നിങ്ങൾ പറത്ത ഈ Pരാജീവാണ് ലുലു സെൻ്ററിന് എതിരെ സമരം ചെയ്തത്
@abhilashdj
@abhilashdj 2 жыл бұрын
പ്രവാസികളുടെ ജീവിതത്തിൽ മണ്ണ് വാരി ഇടുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളെ നിരോധിക്കുന്നത് ആയിരിക്കും സർക്കാർ അവർക്ക് ചെയ്യുന്ന ഏറ്റവും വലിയ സഹായം. യൂസഫ് അലി സാർ പറയുമ്പോൾ എല്ലാം പറയണം..
@JoR-sb9km
@JoR-sb9km 2 жыл бұрын
ഇത് പോലെ പറയണം എന്നാല്ലെങ്കിലും ഇവറ്റങ്ങൾക്ക് നാണം ഉണ്ടാകട്ടെ
@mahelectronics
@mahelectronics 2 жыл бұрын
വർഗ്ഗീയത ഹോൾ സെയിൽ സങ്കിസവും കൂട്ട്.
@vipinnv7628
@vipinnv7628 2 жыл бұрын
പിന്നെ
@praveenoru
@praveenoru 2 жыл бұрын
Correct 💯 bro
@kannarmala
@kannarmala 2 жыл бұрын
അതിന് UDF ന് ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ വയ്യല്ലോ UDF ഭരണകാലത്ത് (GIM) GLOBAL INVEST MEET എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു അതിന്റെ പേരിൽ കുറെ കോടികൾ പൊടിച്ചതല്ലാതെ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവുണ്ടോ അന്വേഷിച്ചിരുന്നോ ഹൈസ്പീഡ് റെയിൽപാത UDF കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ LDF അതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നാൽ ഇന്ന് LDF K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ UDF അതിനെ എതിർക്കുകയാണ് ചെയ്യുന്നത് അത്‌ ജനങ്ങൾക്ക് നന്നായി മനസ്സിലായത് കൊണ്ട് തന്നെയാണ് വീണ്ടും പഴയതിലേറെ ശക്തിയോടെ വീണ്ടും LDF അധികാരത്തിൽ വന്നത് ഇനി ഒരിക്കലും UDF ന് ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട
@antopavaratty
@antopavaratty 2 жыл бұрын
സാദാരണക്കാരായ പ്രവാസികൾക്ക് ഒരു രൂപയുടെ ഉപകാരം ഇല്ലാത്ത പരിപാടി ആണ് ഇത് 🙏 കുറച്ചു രാഷ്ട്രീയക്കാർക്ക് മാത്രം ഉപകാരം
@jideshrajan787
@jideshrajan787 2 жыл бұрын
Correct
@anilvarghese9418
@anilvarghese9418 2 жыл бұрын
Yes true
@hijumk
@hijumk 2 жыл бұрын
These are the people who give employment to ordinary NRIs….don’t forget it before criticising
@ahammedkabeervk8012
@ahammedkabeervk8012 2 жыл бұрын
അവിടെ ആളാകുന്നവർക്ക് ഇവിടെയും ആളാവാം
@sha_chamravattom
@sha_chamravattom 2 жыл бұрын
ഈ കുറച്ചു ഭാഗം മാത്രം കാണാതെ ഫുൾ പ്രോഗ്രാം ഒന്ന് കണ്ടു നോക്ക്... ഒരു രാഷ്ട്രീയ നേതാവും ഇടപെടാത്ത മേഘല ഈ ചർച്ചയിൽ കൂടി ഉണ്ടായി... അത് കാണുക ആദ്യം
@hdhdhhjrjrjr5479
@hdhdhhjrjrjr5479 2 жыл бұрын
യൂസഫലി സാറേ എയർപോർട്ട് നിങ്ങളെ പോലെയുള്ള മുതലാളി മാരുടേത് തന്നെയല്ലേ ❓️.... നിങ്ങളുടെ എയർപോർട്ടിനു വേണ്ടി സ്ഥലമെടുത്തപ്പോൾ കുത്തിയിരുന്ന് സമരം ചെയ്തു ഞങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞ പാർട്ടിക്കാർ ആണ് ഇക്കൂട്ടർ. നേതാക്കൾ കൾക്ക് നിങ്ങൾ സൗകര്യം ഒരുക്കും സാധാരണ പ്രവാസി കൾക്ക് നിങ്ങൾ എന്തൊരുക്കികൊടുത്തു. മോദിജി യുമായി സംസാരിച്ചു നിങ്ങളുടെ കച്ചവടത്തിന് വേണ്ടി രേഖകൾ ക്ലിയർ ആക്കുക യല്ലേ ചെയ്തത്. താങ്കൾ സേഫ് ആണ് അതുപോലെ അല്ലല്ലോ എല്ലാവരും. എല്ലാതെ അയാളെ പുകഴ്ത്താൻ നാണമില്ലേ....
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@murshidiqbal7402
@murshidiqbal7402 2 жыл бұрын
👍
@shamilthayyil7766
@shamilthayyil7766 2 жыл бұрын
Yusuf ali kk ninte kudumbam enthin nannakanam..nee venel poy pani eduth ninak venda soykaryam orukk..
@JoR-sb9km
@JoR-sb9km 2 жыл бұрын
ഈ കേരളസഭ നടത്തിയിട്ട് സാധാരണ പ്രവാസികൾക്ക് എന്ത് ഗുണം ഉണ്ടായി.flight ticket ഇപ്പോൾ ഏറ്റവും കൂടുതൽ പൈസയാണ് നാട്ടിലേക്ക് പോകാൻ ജനം ബുദ്ധിമുട്ട് ഉണ്ട് ഇതിനു എന്ത് പരിഹാരം കാണാൻ ഒന്ന് ശ്രമിക്കൂ അല്ലാതെ തളളിപോയിട്ട് കാര്യം ഇല്ല
@muralipk1959
@muralipk1959 2 жыл бұрын
4 കോടി രൂപ ഗോപി ! യഥാർത്ത പ്രവാസി ആരാ ? ലേബർ ക്യാംബുകളിൽ ദുരിതമനുഭവിച്ച്‌ മാസം 600 ദിർഹം ശംബളം മേടിച്ച്‌ ജീവിക്കാതെ നാട്ടിലേക്ക്‌ അയച്ച്‌ നമ്മുടെ സാംബത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്ന സാധാരണ മലയാളികളാ .അവർ ലക്ഷക്കണക്കിനുണ്ട്‌ ഗൾഫിൽ .അവരാരെയും ഇതിൽ കാണുന്നില്ലല്ലൊ ? വിമാന ടിക്കറ്റ്‌ എറ്റവും ഉയർന്ന് 4500 ദിർഹം ആയപ്പോൾ പോലും ഇടപെടാത്ത രാഷ്ട്രീയ കോമരങ്ങളാണു വേദി നിറച്ചും .ഒരു ശരാശരി പ്രവാസി മൂന്നോ നാലോ കൊല്ലം കൂടുംബൊളാണു നാട്ടിൽ വരുന്നത്‌ , അപ്പോഴാണു ഈ ടിക്കറ്റ്‌ പിഴിയൽ ,ഇതിൽ പ്രവാസി സംഘടനകൾ പോലും effctive ആയി പ്രവർത്തിച്ച്‌ കണ്ടിട്ടില്ല . പിന്നല്ലെ പുനരധിവാസം ,പെൻഷൻ 🤣 അതൊക്കെ കേൾക്കാൻ തുടങിയിട്ട്‌ കൊറെ ആയി !
@human9938
@human9938 2 жыл бұрын
അതിന് ബഹിഷ്കരിച്ചാൽ പൈസ കുറയോ, പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ലേ ഇതുപോലെ മീറ്റിങ് വെക്കുന്നത്
@MJ-jr6tb
@MJ-jr6tb 2 жыл бұрын
Very true
@muralipk1959
@muralipk1959 2 жыл бұрын
ഈ സംഭവം നടത്താൻ തുടങ്ങിയിട്ട്‌ 5 വർഷമായില്ലെ സാർ , ഇതു വരെ പരിഹരിച്ച്‌ കണ്ടില്ല .
@roshinpaulk876
@roshinpaulk876 2 жыл бұрын
Oru Mandan karayam paranju aa meeting te vision kannathy comments idunadhu kasttamannu. Vimana tickets rate oru kalathum thazhan poghunila. Adhinu centeral govt sramikkannam
@muhamedsageersageer3688
@muhamedsageersageer3688 2 жыл бұрын
Cpm നേതാവ് shrma നെടുമ്പാശരി എയർപോർട്ടിന്എത്ർത്തത് usfali സാഹിബ്‌ മറന്നതോ ഭരണകക്ഷിയെ സുഗിപ്പിച്ചതോ വേദിയിൽ നടന്നത് പറയണം.
@mightyfist
@mightyfist 2 жыл бұрын
കാലുനക്കൽ ശീലമാണ്
@ceegeewarrier
@ceegeewarrier 2 жыл бұрын
പോരയ്മകൾ സൂചിപ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ആണ്. അങ്ങ് പറഞ്ഞ കൊച്ചിൻ എയർ പോർട്ട്‌ വന്നപ്പോൾ ഇവിടെ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഓർമ്മയുണ്ടോ സർ 😔
@RaviRavi008
@RaviRavi008 2 жыл бұрын
2000 രൂപയ്ക് ഒരാൾ ഉച്ച ഭക്ഷണം കഴിക്കുന്നത് ദൂർത് അല്ലെ?
@pavanmanoj2239
@pavanmanoj2239 2 жыл бұрын
അവരൊക്കെ "ബലൃ "ആളുകളാണ് , രാജപ്പൻ ചേട്ടന്റെ ചായക്കടയിലെ ഭക്ഷണം കഴിക്കാൻ പറ്റ്വോ സർ.
@businessbazarvlogs3684
@businessbazarvlogs3684 2 жыл бұрын
മുപ്പത്നായിരം രൂപക്ക് കൂൺ വാങ്ങി കഴിക്കുന്നതിലും വല്ലതും ധൂർത് ഉണ്ടാകുമോ 🤔
@oldisgold2744
@oldisgold2744 2 жыл бұрын
@@businessbazarvlogs3684 adu modiyalle
@jinshadvlogs3665
@jinshadvlogs3665 2 жыл бұрын
പ്രവാസികൾക്ക് അല്ല സാറെ 16കോടി മുടക്കി പരിപാടി നടത്തുന്നത് പ്രവാസി വ്യവസായി കൾക്കാണ്.. എത്ര ലേബർ ക്യാമ്പിലുള്ളവർക്ജ് കിട്ടുന്നുന്നുണ്ട് e16കോടിയിൽ നിന്നും ഭക്ഷണം അതുകൊണ്ട് താങ്ക ൾ ക്ക് ഭരണകൂടെത്തിനോട് കടപ്പാടുണ്ടാവും തിരിച്ചു താങ്കെളോടും... പൊതു ജനങ്ങൾ എന്നുപറയുന്ന കഴുതകൾ എന്നുവിശേഷിപ്പിക്കുന്ന ഞങ്ങൾക്ക് ഉണ്ടാവണമെന്നില്ല
@user-jp1ht8nw4t
@user-jp1ht8nw4t 2 жыл бұрын
മുതലാളിമാർ നാട്ടിലോട്ട് വരുമ്പോൾ സ്വന്തം വിമാനം ഉണ്ടാകും സാധാരണക്കാരായ പ്രവാസികൾക്ക് ഒടുക്കത്തെ വില കൊടുക്കേണ്ടി വരുന്നു ,ഇതൊക്കെ എത്ര നാളുകൾ ആയി പറയുന്നു എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയിരുന്നു എങ്കിൽ പ്രതിഷേധം ഉണ്ടാകുമായിരുന്നോ സാധാരണക്കാർ അത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ
@mundirvkd9040
@mundirvkd9040 2 жыл бұрын
പ്രവാസികൾ എന്താ പട്ടിണി കിടക്കുകയാണ്
@skes6441
@skes6441 2 жыл бұрын
Chetta pls ithu kettal adutha k flight plan varum
@alidarvish3152
@alidarvish3152 2 жыл бұрын
Aarod prayaan ...paisa kayyilundo ninakkum rajavagaam
@arshakkh8061
@arshakkh8061 2 жыл бұрын
arodu parayan yousufali ano flight charge therumanikkane 😂😂
@keralavoice2750
@keralavoice2750 2 жыл бұрын
Edupolulla modalalimar job kodkhnne kondalle sadaranakkhar pogunne
@ratheeshchamakkalayil3945
@ratheeshchamakkalayil3945 2 жыл бұрын
സാഹിബേ കുറേ പേർക്ക് നന്നായിട്ട് സുഖിച്ചു... സാധാരണക്കാർക്ക് ഒരു ഗുണവുമില്ലെങ്കിലും സംഗതി നടക്കട്ടെ... കുറച്ച് കോടികൾ ഇങ്ങനെയും ചിലവാകട്ടെ.... ജാലിയൻ കണാരൻ പറഞ്ഞപോലെ ഇതൊന്ന് തീർന്ന് കിട്ടണ്ടേ... 😊😊
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
100%
@JoR-sb9km
@JoR-sb9km 2 жыл бұрын
Very true 😌
@abdulraoofm2667
@abdulraoofm2667 2 жыл бұрын
പിന്നല്ല...👍
@bijwel1
@bijwel1 2 жыл бұрын
Muthalali vannu samrambham ontakiyale thozhilali ontavu.. not for fighting.. oru abhiprayam paranjatha.. govt jobs limited aanu.. so muthalalikal samrambham thodanganam
@manumathew3204
@manumathew3204 2 жыл бұрын
100%
@aspte1065
@aspte1065 2 жыл бұрын
HUMANITY and DEVELOPMENT💪😍👍 No discriminations on relegious or cast or skin colors or politics politics.
@rajakumardr.3956
@rajakumardr.3956 2 жыл бұрын
Yes
@bhadran8335
@bhadran8335 2 жыл бұрын
താങ്കൾ എത്രയോ കുടുംബങ്ങളുടെ അന്നദാതാവാണ്. അതുകൊണ്ട് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. താങ്കളുടെ നല്ല മനസ്സും എളിമയും തിരിച്ചറിയുന്ന വലിയൊരു ജനവിഭാഗം ഈ ഭൂമിയിൽ ഉണ്ട്. താങ്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനു പ്രാർത്ഥിക്കുന്നു.
@jojijacob1245
@jojijacob1245 2 жыл бұрын
പ്രാഞ്ചിയേട്ടന്മാർക്ക് വേണ്ടിയുള്ള ഒരു ധൂർത്ത്. സാധാരണ പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത പരിപാടി.
@Longlife-xh6sy
@Longlife-xh6sy 2 жыл бұрын
ഖജനാവിലെ ക്യാഷ് എടുത്ത് ദൂർത്ത് അടിക്കുക അല്ലാതെ ഒരു സാധാരണ പ്രവാസിക്ക് ഒരു ഗുണവും ഇല്ല, കൊള്ള പൈസ കൊടുത്തു ട്ടിക്കറ്റ് എടുത്തു വേണേൽ യാത്ര ചെയ്യാം
@JoR-sb9km
@JoR-sb9km 2 жыл бұрын
പ്രതികരിക്കൂ 👍
@ikozhikod1391
@ikozhikod1391 2 жыл бұрын
കോൺഗ്രസാണല്ലേ
@JoR-sb9km
@JoR-sb9km 2 жыл бұрын
@@ikozhikod1391 ചേട്ടോ എന്തെങ്കിലും പറയുമ്പോൾ പാർട്ടി കണ്ണാട വെയ്ക്കല്ലേ
@OptimusPrime-oj1oe
@OptimusPrime-oj1oe 2 жыл бұрын
@@ikozhikod1391 ithu paartti vechu parayunnathalle doo.. Ninte oke manas.. Anubhavam varanam.. Communistkara...
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@abdulsaleemputhiyavettil347
@abdulsaleemputhiyavettil347 2 жыл бұрын
സാർ ഞങൾ പ്രവാസികൾക്ക്‌ വേണ്ടി ഒരു ഉപകാരം ചെയ്യണം ഞങ്ങൾ തിരിച്ച്‌ നാട്ടിൽ വന്നാൽ ഉപജീവനത്തിനു വേണ്ടി വല്ല ചായക്കടയൊ പെട്ടിക്കടയൊ തുടങ്ങിയാൽ പൂട്ടിക്കാതിരിക്കാൻ ഇടപെടണം ഞങ്ങൾക്ക്‌ മാൾ ഒന്നും പണിയെണ്ട
@ROY-wu2cq
@ROY-wu2cq 2 жыл бұрын
ഇവന്മാരായിരുന്നു പ്രതിപക്ഷത്തെങ്കിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇതുപോലൊരു സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിതാക്കൾ ഭയപ്പെട്ടേനേ. കേരളം ഇവനമാരുടെ കാടത്വം എത്ര കണ്ടിരിക്കുന്നു. കോൺഗ്രസ് വിട്ടുനിന്നത് വളരെ നന്നായി.
@kannarmala
@kannarmala 2 жыл бұрын
അതിന് UDF ന് ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ വയ്യല്ലോ UDF ഭരണകാലത്ത് (GIM) GLOBAL INVEST MEET എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു അതിന്റെ പേരിൽ കുറെ കോടികൾ പൊടിച്ചതല്ലാതെ അത്‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവുണ്ടോ അന്വേഷിച്ചിരുന്നോ ഹൈസ്പീഡ് റെയിൽപാത UDF കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ LDF അതിന് അനുകൂലമായ നിലപാട് ആണ് എടുത്തത് എന്നാൽ ഇന്ന് LDF K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ UDF അതിനെ എതിർക്കുകയാണ് ചെയ്യുന്നത് അത്‌ ജനങ്ങൾക്ക് നന്നായി മനസ്സിലായത് കൊണ്ട് തന്നെയാണ് വീണ്ടും പഴയതിലേറെ ശക്തിയോടെ വീണ്ടും LDF അധികാരത്തിൽ വന്നത് ഇനി ഒരിക്കലും UDF ന് ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട
@jayso123
@jayso123 2 жыл бұрын
@@kannarmala avanun avante oru K RAILun 😀
@muzafir_ali
@muzafir_ali 2 жыл бұрын
@@kannarmala K -Rail..!! ചെലക്കാണ്ട് പോടാ ആളുകൾ കേരളത്തിൽ ചാണകമല്ല തിന്നുന്നത്
@dk6865
@dk6865 2 жыл бұрын
ഇയാൾക്ക് വലിയയൊരു ബഹുമാനം ഉണ്ടായിരുന്നു. പക്ഷെ വികസനത്തിനും വ്യവസാങ്ങൾക്കും എതിരിൽ ഏറ്റവും കൂടുതൽ വിമർശിച്ച ldf നെ തന്നെ പുകയ്‌തുകയും ഇങ്ങനെ സംസാരിക്കുകയും ചെയ്തപ്പോൾ വളരെ വിഷമം തോന്നി 🙏🏼😊
@aboobackaro3838
@aboobackaro3838 2 жыл бұрын
Ayaalke eppole oru bhahumanakuravum ella 😍
@jomonjore1199
@jomonjore1199 2 жыл бұрын
നീ ബഹുമാനിക്കണ്ട
@user-Adc
@user-Adc 2 жыл бұрын
K rail നെ എതിർക്കുന്നവർ വികസനം എന്ന് പറയുന്ന കേൾക്കുമ്പോൾ ചിരി വരുന്നു.. UDF ന്റെ ഇരട്ടത്താപ്പ്...
@hakkeempk5818
@hakkeempk5818 2 жыл бұрын
This is Business- Not Charity,But in the name of kashttapedunna Pravasi
@azogfs6914
@azogfs6914 2 жыл бұрын
Ennittippo ningal endan cheyyunnath, nallath cheythal nallathanenn parayanam
@sandeepkrishna2330
@sandeepkrishna2330 2 жыл бұрын
അണ്ണൻ നല്ലപോലെ സുഖിപ്പിച്ചോ, നടക്കട്ടെ, ഇതുകൊണ്ട് സാധാരണ പ്രവാസിക്ക് എന്ത് ഗുണം കിട്ടി ഇതുവരെ
@muralipk1959
@muralipk1959 2 жыл бұрын
4 കോടി രൂപ ഗോപി ! യഥാർത്ത പ്രവാസി ആരാ ? ലേബർ ക്യാംബുകളിൽ ദുരിതമനുഭവിച്ച്‌ മാസം 600 ദിർഹം ശംബളം മേടിച്ച്‌ ജീവിക്കാതെ നാട്ടിലേക്ക്‌ അയച്ച്‌ നമ്മുടെ സാംബത്തിക സ്‌ഥിതി മെച്ചപ്പെടുത്തുന്ന സാധാരണ മലയാളികളാ .അവർ ലക്ഷക്കണക്കിനുണ്ട്‌ ഗൾഫിൽ .അവരാരെയും ഇതിൽ കാണുന്നില്ലല്ലൊ ? വിമാന ടിക്കറ്റ്‌ എറ്റവും ഉയർന്ന് 4500 ദിർഹം ആയപ്പോൾ പോലും ഇടപെടാത്ത രാഷ്ട്രീയ കോമരങ്ങളാണു വേദി നിറച്ചും .ഒരു ശരാശരി പ്രവാസി മൂന്നോ നാലോ കൊല്ലം കൂടുംബൊളാണു നാട്ടിൽ വരുന്നത്‌ , അപ്പോഴാണു ഈ ടിക്കറ്റ്‌ പിഴിയൽ ,ഇതിൽ പ്രവാസി സംഘടനകൾ പോലും effctive ആയി പ്രവർത്തിച്ച്‌ കണ്ടിട്ടില്ല . പിന്നല്ലെ പുനരധിവാസം ,പെൻഷൻ 🤣 അതൊക്കെ കേൾക്കാൻ തുടങിയിട്ട്‌ കൊറെ ആയി !
@Dharwesh
@Dharwesh 2 жыл бұрын
പോയി chatthoode മൈരേ
@shanubinsulaiman3378
@shanubinsulaiman3378 2 жыл бұрын
Pani eduthal arayalum nannavum, alathe veruthe Arum onum kodukilla
@shafi1790
@shafi1790 2 жыл бұрын
UDF നെ ഇകയ്ത്തുകയും LDF നെ പുകയ്ത്തു കയും യൂസഫലിക്കാ ഇത് വേണ്ടായിരുന്നു
@martinsam8787
@martinsam8787 2 жыл бұрын
Pulli neutral ayt annu paranjaa
@shajicp3892
@shajicp3892 2 жыл бұрын
ഭക്ഷണത്തിന്റെ ധൂർത്തയിട്ടല്ല ഭായ് പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ അറിഞ്ഞോണ്ടായാലും അറിയാതെ ആയാലും
@mshibum6905
@mshibum6905 2 жыл бұрын
ധൂർത്തും, അഴിമതിയും, പിന്നെ ഒരു പ്രവാസിയും
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@shoukathalishouku2791
@shoukathalishouku2791 2 жыл бұрын
സങ്കിയെ........
@muhammedlabeebtk7874
@muhammedlabeebtk7874 2 жыл бұрын
കഴിഞ്ഞ കോവിഡ് സമയത്തു കേരളാ സർക്കാർ പ്രേക്യപിച്ച വാഗ്ദാനഗങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പിലാക്കാക്കിയോ എന്നൊന്ന് ചോദിച്ചു ഉറപ്പുവരുത്താനായിരുന്ന നല്ലൊരു സദസ്സായിരുന്നു, പക്ഷേ , ഇതുപോലെ ഉള്ള ഒരു സദസ്സിൽ ആരും അത് ചോദിക്കാറില്ല. അതിനു ഒരു മാധ്യമ പ്രവർത്തകനും മുതിരാരും ഇല്ല!!
@muhammedjamal6411
@muhammedjamal6411 2 жыл бұрын
നിങ്ങൾ ഭക്ഷണം കഴിക്കുന്നതിനു ആർക്കാ പരിഭവം. അതിന് ഈടാക്കുന്ന ചാർജ് എത്രയാ? ഡയറക്റ്റ് വിമാനം നല്ലത് തന്നെ. അതിന് ടിക്കറ്റ് ഫെയർ എത്രയാ? കുറഞ്ഞ ശമ്പള കാർക്ക് ടിക്കറ്റ് റേറ്റ് കുറച്ചു കൊടുക്കാൻ വല്ല വഴിയും ഉണ്ടോ? രണ്ട് വർഷം കൂടുമ്പോൾ നാട്ടിൽ വരണമെങ്കിൽ ആധാരം പണയം വെക്കേണ്ടി വരും.
@shameemtiptop6374
@shameemtiptop6374 2 жыл бұрын
Sir... Yoosafali... താങ്കളുടെ പ്രസംഗം ഞാൻ എല്ലാം കേൾക്കാറുണ്ട്... ഒരുപാട് പഠിക്കാനുള്ള കാര്യമാണ്.. താങ്ക്സ്.
@sahadsahad673
@sahadsahad673 2 жыл бұрын
😢 ശരിയായിരുന്നു.. യൂസഫലി സാർ.. ഈ പരിപാടിക്ക് പങ്കെടുക്കുന്ന അതിനു മുൻപ് വരെ.... But Epol
@soma7741
@soma7741 2 жыл бұрын
രാഷ്ട്രീയചിന്ത മാറ്റി കേട്ടുനോക്കൂ... ഇതാണ് അദ്ദേഹം ആദ്യം പറഞ്ഞത് എന്തുപറഞ്ഞാലും കുറ്റം മാത്രം പറയാൻ ഇവിടെ ആളുകൾ കൂടുതൽ ആണ്
@ibusara100
@ibusara100 2 жыл бұрын
Very very simple but at the sane time very very effectively conveyed by Mr M A Yusuf Ali..He is slowly shaping into Towering personality of Indian Society by virtue of his philanthropic acts and his noble actions..
@shammythomasjoseph6936
@shammythomasjoseph6936 2 жыл бұрын
Why public tax money... Let him bring from his home and feed..... Then bark....
@sadathaddu
@sadathaddu 2 жыл бұрын
@@shammythomasjoseph6936 nris are Indians too. They don't take services in India still paying money to India as nri money. So govt should pay them back too
@shammythomasjoseph6936
@shammythomasjoseph6936 2 жыл бұрын
@@sadathaddu it's a very little minority out of 130 cores.....if so collect money form those who get service from nris not from common man earning here and pay tax.....
@shammythomasjoseph6936
@shammythomasjoseph6936 2 жыл бұрын
Haha if he is so noble.... Let him pay from his pocket man...... Taking public tax money and showing generous ...very funny
@sadathaddu
@sadathaddu 2 жыл бұрын
@@shammythomasjoseph6936 India earns more than 100 billion. Without people outside as a country India won't run. We still have large amount lesser in exports than what we import..
@josephmanuel2148
@josephmanuel2148 2 жыл бұрын
നേതാക്കളേ സ്വീകരിച്ചു കൊട് നടകുബോൾ തനിക്ക് എന്തങ്കിലും പ്രയോജനം കിട്ടും.. പാവപെട്ട പ്രവാസികൾക്ക് എന്ത് കിട്ടാനാണ്..
@rafasraf3936
@rafasraf3936 2 жыл бұрын
കഴിഞ്ഞ കൊല്ലത്തെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരം കണ്ടല്ലോ.... ഇനി ഈ കൊല്ലത്തെ പ്രവാസികളുടെ പ്രശ്നം തീർക്കാം.... 🤣🤣🤣🤣🤣
@hamsaup9073
@hamsaup9073 2 жыл бұрын
ഇവിടെപങ്കെടുക്കാൻ. വരുന്നത്. കോടീശ്വരൻമ്മാരാണ്. അവർക്കു. ഭക്ഷണം. കൊടുക്കുന്നത്. ധൂ ർത്. തന്നെയാണ്.
@SyedAli-oe7ey
@SyedAli-oe7ey 2 жыл бұрын
Kodisharan Aavunnath thett allallo.everyone can millionaire
@abdulraoofm2667
@abdulraoofm2667 2 жыл бұрын
ഞാൻ ഒരു പ്രവാസി..ഈ പരുപാടി വെറും പ്രഹസനം..ഇന്ന് വരെ ഒരു ഗുണവും പ്രവാസികൾക്ക് കേരള സർകാർ തന്നിട്ടില്ല.. കോവിഡ് കാലത്ത് കുറെ വലപ്പിച്ച്..
@sidheeqsidheeq8293
@sidheeqsidheeq8293 2 жыл бұрын
ഒരു കള്ളന് കഞ്ഞി വെക്കാൻ താങ്കൾ തയ്യാറാണെങ്കിൽ ഒരുപക്ഷേ ഞാൻ വിമർശനത്തിന് ഇല്ല ഒരുപക്ഷേ താങ്കൾ താങ്കളുടെ സാമ്രാജ്യത്വം കെട്ടിപ്പൊക്കാൻ വേണ്ടി പലരുടെ മുന്നിലും വീടുപണി ചെയ്തു വന്നിട്ടുള്ളതാണ് എന്നുള്ളതിൽ ഒരു സംശയവും ഇല്ല അതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുപണി ചെയ്തത് ജീവിക്കണം എന്ന് പറയുന്നതിൽ ഔചിത്യമില്ല എല്ലാ മനുഷ്യരെയും ഒരു പൊതുബോധത്തെ ഒരു മന്ത് ഗതിയിലേക്ക് കൊണ്ടുപോവുക എന്നൊരു ലക്ഷ്യവും കാട്ടിക്കൂട്ടലുകൾ ഉം കാണാൻ തുടങ്ങിയിട്ട് കാലങ്ങളായി
@gwhhehehh6063
@gwhhehehh6063 2 жыл бұрын
Good
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@muhammedabinasa7248
@muhammedabinasa7248 2 жыл бұрын
@@gwhhehehh6063 നാളെ നിന്റെ മുന്നിൽ ഒരുപക്ഷെ സഹാവുമായി അയാൾ വരും അയാളെ വരൂ അപ്പൊ നീ ഈ പറഞ്ഞ കാര്യം ഓർക്കണം
@rjindia2663
@rjindia2663 2 жыл бұрын
🖐🖐🖐മന്ത്രിപുങ്കവൻമാർ വിദേശത്ത് വരുബോൾ അവരെ പരവതാനി വിരിച്ചാനയിക്കാൻ കുറെ ബിസിനസുകാർ .... ഇതേ ബിസിനസുകാരെ നാട്ടിലേക്കു ക്ഷണിക്കുമ്പോൾ അവർക്ക് പരവതാനി വിരിക്കേണ്ടത് മന്ത്രിമാരും വിദേശബിസിനസ്സുകാരുടെ ആദിത്ത്യം സ്വീകരിച്ചവരുടെയും ചിലവിലായിരിക്കണം .... അല്ലാതെ കൊടും കടത്തിലാക്കപ്പെട്ടിരിക്കുന്ന പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് ആവരുത് ....
@Shanavas-ih6yv
@Shanavas-ih6yv 2 жыл бұрын
യൂസഫലിക മുത്ത് 🤭😍😍😍😍😍😍😍😍😍
@rejir3992
@rejir3992 2 жыл бұрын
MA Yusuf Ali സർ...ഞാനൊരു ഹാർട്ട് പേഷ്യന്റ് ആണ്... കുറച്ചു ചികിത്സ ചെയ്തു ഒരുപാട് കടത്തിൽ പെട്ടു...പണം കടം തന്ന ആളുകൾ ചോദിച്ചു തുടങ്ങിയിട്ട് ഒരുപാട് നാളായി... എന്നെ സഹായിക്കാൻ കഴിയുമോ... സ്വന്തമായി ഒരു വീടില്ല... രണ്ടു പെൺ മക്കളാണ് എനിക്കുള്ളത്...ഭർത്താവിന് കൂലി പ്പണിയാണ്... ഭർത്താവിന്റെ അച്ഛൻ 3 അറ്റാക്ക് വന്നു.. അച്ഛന് ഇപ്പോൾ ചിലപ്പോൾ മാത്രം ഓർമ്മയുണ്ട്...ഭർത്താവിന്റെ അമ്മയ്ക്ക് BP കൂടി സ്ട്രോക് വന്നു... ഇപ്പോൾ ചെറുതായി നടന്നു തുടങ്ങി...എല്ലാവരെയും നോക്കുന്നതും ചികിത്സയും എല്ലാം ചേട്ടൻ (ഭർത്താവ് )ഒരാളുടെ കൂലിപ്പണിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആണ്...എന്നെ സഹായിക്കാൻ കഴിയുമോ സർ...
@anumathur6682
@anumathur6682 2 жыл бұрын
ഈ പരിപാടി വെറും പ്രഹസനം 😏
@muhammedrifayi8330
@muhammedrifayi8330 2 жыл бұрын
പ്രവാസികൾക്കു എന്തെങ്കിലും ഗുണം കിട്ടണം. അല്ലെങ്കിൽ താങ്ങൾ തെന്നെ മുന്നിട്ടിറങ്ങണം. അപ്പോൾ മിണ്ടാട്ടം നിൽക്കരുത്
@thomasvj6073
@thomasvj6073 2 жыл бұрын
സർകാർ നിത്യ ചെലവ് നടത്തുന്നത് തന്നെ വായ്പാ എടുത്താണ്. അങ്ങനെയുള്ള സർക്കാര് പ്രവാസിക്ക് ഭക്ഷണം സർക്കാര് ചെലവിൽ കൊടുക്കുന്നത് അനാവശ്യമാണ്.
@zulfathsulu2232
@zulfathsulu2232 2 жыл бұрын
പ്രവാസികൾക്ക് 6000 കൊടുക്കാം എന്ന് പറഞ്ഞിരുന്നു അതും കൂടി പറ ഭായ്
@oldisgold2744
@oldisgold2744 2 жыл бұрын
Adu modi tharum
@syamts5689
@syamts5689 2 жыл бұрын
പറയാനുളളത് വളരെ വക്തമായി കൃത്യമായി ഭംഗ്യന്തരേണ അവതരിപ്പിച്ചു..❤❤❤
@vahabvahu2078
@vahabvahu2078 2 жыл бұрын
സാർ പറയുന്നത് ശരി മുൻകാലങ്ങളിലെ ലോക കേരള സഭയുടെ മുഖ്യമന്ത്രി ഈ പറഞ്ഞതൊന്നും വാഗ്ദാനം ഒന്നും പാലിച്ചില്ല ല്ലോ..?
@badharudheentp
@badharudheentp 2 жыл бұрын
കോടികൾ ചെലവഴിച്ച് എല്ലാവർഷവും നടത്തുന്ന ലോക കേരളസഭ കൊണ്ട് ഏതാനും പ്രവാസി മുതലാളിമാരെ സുഖിപ്പിക്കാമെന്നല്ലാതെ സാധാരണക്കാരായ പ്രവാസികൾക്ക് എന്ത് ഗുണമാണ് ഉള്ളത്?🤔🤓
@imthiyasmusthafa1078
@imthiyasmusthafa1078 2 жыл бұрын
VD പറഞ്ഞത് പോലെ ഈ പരിപാടി യുടെ പ്രോഗ്രസ് റിപ്പോർട്ട് വേണം...
@sebastianm.p6032
@sebastianm.p6032 2 жыл бұрын
ലൂലു മാൾ ഇടപ്പിള്ളിയിൽ തുടങ്ങാൻ പോയപ്പോൾ പൂട്ടിക്കാൻ നോക്കിയയാൾ ഇപ്പോൾ മന്ത്രിയായപ്പോൾ റദീർഘവീക്ഷണമുള്ളയാളായി താങ്കൾ ഇങ്ങനെ പറയുന്നത് വേദനാജനകമാണ്
@mhdirfan4505
@mhdirfan4505 2 жыл бұрын
💯
@riyasmookada
@riyasmookada 2 жыл бұрын
ഇടപ്പള്ളിലെ തിരക്ക് കുറക്കാൻ വല്ല നിവിർത്തി ഉണ്ടോ ഇക്കാ
@jibupdjibupd5117
@jibupdjibupd5117 2 жыл бұрын
മിസ്റ്റർ യൂസഫലി, താങ്കൾ കോടികൾ കേരളത്തിൽ മുതൽ മുടക്കിയിട്ടുള്ള ആളാണ് പല സഹായങ്ങളും പല രീതിയിലും ചെയ്തിട്ടുണ്ട് ... പോരാത്തതിന് താങ്കളൊരു മലയാളി കൂടിയാണ് ആ നിലക്ക് രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഉള്ള പശ്ചാത്തലങ്ങൾ വേണ്ടരീതിയിൽ മനസിലാക്കുന്നില്ലായെന്ന് താങ്കളുടെ സംസാരം ഓർമപ്പെടുത്തുന്നു. പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്തിയപ്പോൾ , അവർ സഹകരിക്കാതിരുന്നപ്പോൾ അതിന്റെ കാരണങ്ങൾ അന്വേഷിക്കണമായിരുന്നു. കൊച്ചിയിലെ ലുലുമാളിന്റെ പണിമുടക്കാൻ നോക്കിയത് ആരായിരുന്നു.. 😏 പിന്നെ സോഷ്യൽ മീഡിയയുടെ കാര്യം, ഈ സോഷ്യൽ മീഡിയ വഴി അറിഞ്ഞിട്ടാണ് താങ്കൾ പല സഹായങ്ങളും ചെയ്തിട്ടുള്ളത്. അത് കൊണ്ട് താങ്കൾ ലുലു ഗ്രൂപ്പിന്റെ കാര്യങ്ങൾ നോക്ക് കേരളത്തിലെ ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്.
@ashkeroliyil1419
@ashkeroliyil1419 2 жыл бұрын
Veallhapokam വരട്ടെ നിയുണ്ടടാകണം 🤣
@sadasivanp773
@sadasivanp773 2 жыл бұрын
Congrasukarude karyam nokanalla Adheham vannade anathamunden gil pangedukkanamcograsinde Shambalakkarnalla pottanmare Yusaffali sir nanamundo nee aroda Atniapikkunnde?
@harizz7678
@harizz7678 2 жыл бұрын
@@sadasivanp773 മനസ്സിലായില്ല
@harizz7678
@harizz7678 2 жыл бұрын
അല്ല മൂപ്പരോട് രാവിലെ എണീറ്റ് ഒരു ചായേം കുടിച് ഒരു ബീഡിം കത്തിച്ച് കുടയും ചൂടി " സഹായം വേണോയ് സഹായം " എന്നും പറഞ്ഞു നടക്കാൻ പറയാം പുള്ളിക്ക് പിന്നെ വേറെ പ്രേത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ.... മൊയ്ലാളിക്ക് സന്ദോഷം ആവട്ടെ
@sureshkishore
@sureshkishore 2 жыл бұрын
Adi poli manushyan. He conveyed his anger bluntly. For the development of the community people have to join together putting behind all differences. Tens of thousands of Malayalee families from all religions and political view points are indebted to him for their livelihood. Gulf NRIs brings back most of their hard earned money and help sustain our fragile economy. Don't disrespect them.
@Rasaktpm
@Rasaktpm 2 жыл бұрын
സാധരണക്കാരായ പ്രവാസികൾക്ക് ഈ ധൂർത്ത് സഭ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്
@veekaay1
@veekaay1 2 жыл бұрын
പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതു ആർക്കും പരാതിയുള്ള കാര്യമല്ല . പക്ഷെ ആ പേരിൽ കാശ് അടിച്ചുമാറ്റി അവരുടെ തലയിൽ വെക്കുന്നതാണ് പറയുന്നത് . കഴിഞ്ഞ രണ്ട് ലോക മലയാളി സഭയുടെ പ്രവർത്തന വിവരം ഒന്ന് അന്വേഷിച്ചാൽ താങ്കൾക്ക് മനസിലാകും
@ashitp5023
@ashitp5023 2 жыл бұрын
The man with zero hates
@exland391
@exland391 2 жыл бұрын
ഇത് കണ്ടപ്പോൾ ഒരു നിമിഷം യൂസഫ് അലിയാണ് മുഖ്യൻ എന്ന് തോന്നി പോയി.. 🤣
@TheRajansai
@TheRajansai 2 жыл бұрын
The one and only Peoples Billionaire on this planet earth Mr Yousef Ali.👍👍👍
@letitfly1363
@letitfly1363 2 жыл бұрын
ഒരുപാട് നല്ല കാര്യ ങൾ ചെയ്യുന്നു അർഹധപ്പെട്ടവർക്ക്‌ കിട്ടുന്നുമുണ്ട് ഇനിയും കിട്ടട്ടെ
@subairadot5637
@subairadot5637 2 жыл бұрын
നേതാക്കൾ ഇവിടെ വരുമ്പോൾ നിങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നത് നിങ്ങളുടെ ചില സൗകര്യങ്ങൾക്കു വേണ്ടിയല്ലേ
@baijusivadasan7748
@baijusivadasan7748 2 жыл бұрын
യൂസഫലി സാറേ നമിക്കുന്നു 🙏
@shihabkv7540
@shihabkv7540 2 жыл бұрын
നിങ്ങൾക്ക് ഏത് കോലവും കെട്ടാം പക്ഷേ ഇവിടെയുള്ള സാധാരണക്കാർക്ക് അതിനാവില്ല സാർ
@Rajivraj-qm4gw
@Rajivraj-qm4gw 2 жыл бұрын
ഇതു നടത്തി കേരളത്തിൽ എന്ത് വികസനം കൊണ്ടുവന്നു
@iconcreation1235
@iconcreation1235 2 жыл бұрын
186 ആളുകള്‍ക്ക് 16 കോടി ചെലവ് . .. ഇപരിപാടിയാണ് ദൂര്‍ത്ത് പ്രവാസികളെ മോശക്കാരാക്കിയതല്ല !!! ഒരു ഡെഡ്ബോഡി നാട്ടിലെത്തിക്കാന്‍ നോര്‍ക്കയും സര്‍ക്കാറും സഹായിച്ചില്ല !! യൂസഫലി സാഹിബിനേ പോലുള്ള പ്രവാസികളാണ് പ്രവാസിക്ക് സഹായം ചെയ്യുന്നത് !!
@nisararakkel697
@nisararakkel697 Жыл бұрын
You are the best in identifying talent ! Pld do it and dont waste money for fame pls. I have said people tat u r my uncĺe. I felt do until i got some check points. I truly loved u and continue to do so ! ❤❤❤
@farrover007
@farrover007 2 жыл бұрын
Gentleman
@rahi1995
@rahi1995 2 жыл бұрын
ഇതിന്റെ പേര് ലോക കേരള ആഭാസസഭ എന്നാക്കണം. 25 ലക്ഷം മലയാളി പ്രവാസികളിൽ 25 പേർക്ക്മാത്രം പേരും പ്രശംസയും പ്രയോജനവും ലഭിക്കുന്ന സർക്കാർ സ്‌പോൺസേർഡ് ആഭാസസഭ.
@nirmalpk6223
@nirmalpk6223 2 жыл бұрын
Reporter TV is example
@vemnasser5075
@vemnasser5075 2 жыл бұрын
കേരളം ഭരണ പക്ഷം വിജയിപ്പിക്കുന്നുണ്ട് വികസിക്കുന്നത് കാരണഭൂതവും കുടുംബവും മറ്റു മന്ത്രിമാരും ആവശ്യത്തിൽ കൂടുതൽ സംഭാതിക്കുന്നുണ്ട് ഇത്കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരുനേട്ടവുമില്ല പറഞ്ജിയേട്ടന്മാർക്ക് ആണ് ഗുണം എയർപോർട്ട് വന്നാൽ എന്റെ നെഞ്ചത്ത് ഇറക്കണം എന്ന് പറഞ്ഞ പുങ്കവാൻ ആണ് ഇരുന്നു ചിരിക്കുന്നത്
@rijujohn2858
@rijujohn2858 2 жыл бұрын
Great sir
@shereefsheree5467
@shereefsheree5467 2 жыл бұрын
നിങ്ങളെ പോലുള്ള കോട്ട് ഇട്ട ആളുകൾക്ക് ഉപകാരമുണ്ട് ഞങ്ങളെ പോലുള്ള സാദാരണക്കാരായ പ്രവാസികൾക്ക് എന്ത് കാര്യം അത് മനസിലാക്കൂ യൂസ്ഫലി siiiiiiiiir
@vijayanchemra1202
@vijayanchemra1202 2 жыл бұрын
മനുഷ്യനു സ്വതന്ത്ര നാവ, 1 ൻ സ്വസ്തമായ മനസിന് വേണ്ടത കച്ചവടമാണേ |
@rejithomas7729
@rejithomas7729 2 жыл бұрын
business and infrastructure development are must for the growth of the state, growth of our India, growth of Citizens.
@shaji7826
@shaji7826 2 жыл бұрын
ഞങ്ങൾ സാധാരണക്കാരെ നികുതി പണം ധൂർത്തടിച്ചു ഫുഡടിച്ചു നിങ്ങൾ പോകുമ്പോൾ സാധാരണക്കാരായ ഞങ്ങൾ പിന്നെയും വിലക്കയറ്റം സൃഷ്ടിക്കുന്നു നിങ്ങളൊക്കെ രാഷ്ട്രീയക്കാരെ കുടുംബം നന്നാക്കുക. നാണം തോന്നുന്നു പാവപ്പെട്ടവന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കട്ടൻചായയിൽ തുടങ്ങി ഒരു നേരത്തെ ഭക്ഷണം 1000ങ്ങൾ ചിലവാക്കുമ്പോൾ പാർട്ടി ഫണ്ട്‌ ഉപയോഗിക്കുക സർക്കാരെ.
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
ഒരു കാര്യം ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്.. അവിടെ പോയി ഔദാര്യം സ്വീകരിക്കുന്നവർ ഇനിയെങ്കിലും ഒന്ന് മറിച്ച് ചിന്തിക്കണം
@musthafamusthu818
@musthafamusthu818 2 жыл бұрын
സർ താങ്കളുടെ വലിയ മനസ്സാണ് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@cmsmedia1887
@cmsmedia1887 2 жыл бұрын
ബെസ്റ്റ് കോമഡിയാണ് ലോക കേരള സഭ.,,!! ഒരു ചുക്കും ചെയ്യാത്തവർ ഇപ്പോൾ പറയുന്നത് ഉക്രൈനിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയത്രെ ,,,!! ഇതൊക്കെ പിണറായിക്കും കുറേ കോട്ടോളികൾക്കും കട്ട് മുടിക്കാൻ മാത്രമാണ്.,,!!!
@nutzonline3531
@nutzonline3531 2 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്..... ഈ ലോക കേരള സഭ എന്ന സാദനം ഇതിന്റെ പരിപാടി നടക്കുമ്പോൾ മാത്രം ആണ് അറിയുന്നത്
@Optionwriter9
@Optionwriter9 2 жыл бұрын
SUPPORT SIR 100TIMES
@abdulnassereh7601
@abdulnassereh7601 2 жыл бұрын
പ്രവാസികൾക്ക് 4കോടിയല്ല 40 കോടിചിലവാക്കിയായും തെറ്റില്ല. അവർക്ക് പെൻഷൻ കൊടുത്താലും നല്ലതാണ് അവർ നമ്മുടെ നാടിന്റെ പുനരുദ്ധാരണ ശിൽപ്പികളാണ്
@anthummavanraju7559
@anthummavanraju7559 2 жыл бұрын
സർ, അങ്ങ് ലോകത്തെ മികച്ച ബിസിനസ്സ് കാരിൽ ഒരാളാണ് .അതിൽ ഞങ്ങൾ അഭിമാനിക്കുന്നു .ബിസിനസ്സുകാര ൻ്റെ ആത്യന്തിക ലക്ഷ്യം ലാഭമാണ് ''. ബുദ്ധിമാൻമാർ ലാഭത്തിൻ്റെ ഒരു വിഹിതം ജനനന്മക്കായി ഉപയോഗി ക്കുന്നു. അത് അവർക്ക് പേരും പ്രശ സ്തിയും ഉണ്ടാക്കുന്നു.. ലോക കേരള സഭ രാഷ്ട്രീയ നേതൃത്വത്തിനും.വിദേ ശ കുത്തക വ്യവസായികൾക്കും ഗുണ കരമാണ്. സാധാരണ പ്രവാസികൾക്ക് യാതൊരു ഗുണവുമില്ല
@shajahansha4877
@shajahansha4877 2 жыл бұрын
മാറ്റങ്ങൾക്ക് വേണ്ടി കൊതിക്കുന്ന മനസ്സും മാറാതെ നിൽക്കുന്ന പ്രവർത്തികളും. ഇതാണ് കേരളത്തിലെ വികസനപ്രവർത്തങ്ങൾക്ക് എന്നും തടസ്സം.കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ഉത്പാദനത്തേക്കാൾ മറ്റുള്ളവരെ കുറ്റം പറയുന്ന ഉത്പാദനമാണ് നടക്കുന്നത്. അതിന്റ ഫാക്ടറികളും ധാരാളം ഇവിടെ പ്രവർത്തിക്കുന്നുണ്ട്....ഇതൊക്ക മാറ്റിവെച്ചു കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ഉത്പാദനം വർധിപ്പിച്ചു അത് ഇത്തരത്തിൽ വിശ്വാസിക്കാൻ കൊള്ളാവുന്ന വൻകിട വ്യവസായകരിലൂടെ പുറലോകത്തു കയറ്റുമതി ചെയ്യുന്നതിൽ ജനങ്ങളെ ബോധവൽക്കരണം നടത്തി അതിൽ സഹായിക്കുകയൊ അല്ലെങ്കിൽ ഗവണ്മെന്റ് തന്നെ കൃഷി ചെയ്യുന്ന ആൾക്കാരിൽ നിന്ന് നേരിട്ട് വാങ്ങി കയറ്റിമതി ചെയ്യുകയോ ചെയ്യുന്നതു മൂലം കേരളത്തിൽ സാധാരണ വീട്ടമ്മമാർക്കോ തൊഴിൽ ഇല്ലാതെ നിൽക്കുന്ന യുവാക്കൾക്കോ വലിയ ഒരു സഹായവും ആയിരിക്കും. തന്മൂലും സാധാരണ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരുകയും അതുകൊണ്ട് മറ്റുള്ളവർ ഉത്പാധിപ്പിക്കപെടുന്ന അല്ലെങ്കിൽ വില്പനനടത്താൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ വിപണനം നടക്കുകയും ചെയ്താൽ കേരളത്തിൽ നില നിൽക്കുന്ന അവസ്ഥയിൽ നിന്ന് കര കയറാൻ കഴിയും...ഗുണനിലവാരം ഉള്ള സാധങ്ങൾക്ക് ഗൾഫിൽ എപ്പോഴും വിപണസാധ്യത ഉണ്ട്...
@farazc.a.5839
@farazc.a.5839 2 жыл бұрын
പ്രതിപക്ഷം അതിന്റെ കടമ നിർവഹിക്കും, അതിപ്പോ ഏത് യൂസുഫ് അലി പറഞ്ഞാലും
@saniantony9326
@saniantony9326 2 жыл бұрын
മെയിൻ മീഡിയകൾ മാമകളാണ്!!!
@Fida-shaji
@Fida-shaji 2 жыл бұрын
ആഭിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ് ആമീൻ
@shanavassalam1746
@shanavassalam1746 2 жыл бұрын
പ്രതിപക്ഷത്തേ ഇങ്ങനെ ട്രോളാതെ സാഹിബേ
@madhusudhananmadhu9493
@madhusudhananmadhu9493 2 жыл бұрын
അലി സാർ, ബഹുമാനംഇല്ലാതകരുത്, ഞങ്ങൾ സാധരണകരായ പ്രവാസികൾ ആണ്, കഴിഞ്ഞവർഷം പ്രാകിയാപിച്ച, എന്തലം നടപ്പിലായി. വലിയമാർക്കറ്റുകൾ ബഹിഷ്കരിക്കുക, ചെറിയകടകളിൽനിന്നു സാധനം വാങ്ങുക.
@Salim12350
@Salim12350 2 жыл бұрын
യൂസഫ് അലി സാർ. താങ്കൾ കാര്യങ്ങൾ വിശദമായി പഠിക്കാതെ ഇങ്ങിനെ സംസാരിക്കാൻ തുടങ്ങിയാൽ ഉള്ള വിലപോലും ഇല്ലാതാകും എന്ന് ഓർക്കുക.പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനാണ് പറഞ്ഞതെന്നൊക്കെ പറയുമ്പോൾ പ്രതിപക്ഷത്തോട് ഒന്ന് ചോദിക്കണമായിരുന്നു.
@retheeshkkretheeshkk268
@retheeshkkretheeshkk268 2 жыл бұрын
16 കോടിയുടെ എന്ത് തരം ഭക്ഷണം ആണ് കഴിച്ചത് യുസ്ഫലി, അത്രയ്ക്ക് വിഷമം ആണെങ്കിൽ താൻ തന്റെ കയ്യിൽ നിന്ന് പണം സർക്കാരിന് കൊടുക്ക് ജനങ്ങളുടെ നികുതി പണം ദുർത്തിനു ഉള്ളത് അല്ല.
@abidpalakkal6280
@abidpalakkal6280 2 жыл бұрын
പ്രിയപ്പെട്ട യൂസഫ് അലി സാഹിബ്‌ മറ്റ് ബിസിനസുകാരിൽ നിന്ന് വ്യത്യസ്ഥമായി അങ്ങയോട് കേരളത്തിലെ ജനങ്ങൾക്ക് സ്നേഹവും ആദരവുമുണ്ട് പക്ഷേ... ലോക കേരള സഭയിലെ താങ്കളുടെ പ്രസംഗത്തോട് ഉള്ള വിയോജിപ്പ് അറിയിച്ച് കൊണ്ട് പറയട്ടെ പ്രവാസികൾക്ക് ഏറ്റവും ഗുണകരമായ കാര്യമായ കാലിക്കറ്റ്‌ എയർപോർട്ടും നെടുമ്പാശ്ശേരി എയർപോർട്ടും വന്നപ്പോൾ അതിനെതിരെ സമരം ചെയ്ത പാർട്ടിയാണ് cpm. സ്മാർട്ട്‌ സിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ദുബായ് ഗവണ്മെന്റിന്റെ പ്രതിനിധികൾ കേരളത്തിലേക്ക് വരുമ്പോൾ അവര് കള്ള് കുടിക്കാനാണ് വരുന്നത് എന്ന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പറഞ്ഞത്. എന്തിന് താങ്കളുടെ മാൾ എറണാകുളത്ത് വന്നപ്പോൾ അതിനെതിരെ cpm സമരം നടത്തിയിട്ടില്ലേ..? താങ്കളെ ഭൂമി കയ്യേറ്റക്കാരൻ എന്ന് വിളിച്ചില്ലേ..? താങ്കൾക്ക് ഒന്നും ഓർമ്മയുയില്ലാഞ്ഞിട്ടല്ല ഭരിക്കുന്നവനെ സുഖിപ്പിക്കുക എന്നത് താങ്കളുടെ തന്ത്രമാണ് അത് കേന്ദ്രത്തിലാങ്കിൽ മോഡി, കേരളത്തിലാണെങ്കിൽ പിണറായി, യുപിയിൽ ആണെങ്കിൽ യോഗി
@Myistake
@Myistake 2 жыл бұрын
പരസ്യം കിട്ടുന്ന മീഡിയ നല്ല യോജിപ്പാണ്
@muhammedmusthafa5983
@muhammedmusthafa5983 2 жыл бұрын
സാറെ. നേരിട്ട് കാണാൻ എന്ത് ചെയ്യണം പറയണം 💞🥰🥰🥰.
@kuriyakoskuriyakos8840
@kuriyakoskuriyakos8840 2 жыл бұрын
Thanks sir God bless you and your family also.
@royjohn2852
@royjohn2852 2 жыл бұрын
Big thanks
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 21 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН