ജീവിതത്താളുകളിലൂടെ ഇത്തിരിനേരം ശ്രീകണ്ഠൻനായർക്ക് ഒപ്പം യൂസഫലി എം.എ | Chat With M. A. Yusuff Ali

  Рет қаралды 2,296,139

24 News

24 News

Күн бұрын

Пікірлер: 1 400
@ABCD-ks5ku
@ABCD-ks5ku 4 жыл бұрын
ഞാനും ഒരു ബിസിനസ്കാരനാണ് ഇന്ത്യയിലും വിദേശത്തുമായി പല ബിസിനസ്കൾ നടത്തുന്നു എനിക്ക് യൂസഫ് അലി സർ ഒരു വലിയ പ്രചോദനം ആണ് എന്റെ റോൾ മോഡൽ യൂസഫലി sir ആണ്
@naseemas7479
@naseemas7479 3 жыл бұрын
Good
@shinasshiny3917
@shinasshiny3917 9 ай бұрын
Help
@thimothialbani9543
@thimothialbani9543 4 жыл бұрын
സൂക്ഷ്മതയുള്ള മനുഷ്യനാണ്... നല്ല രീതിയിൽ സക്കാത്ത് വിഹിതം പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കുന്നതിൽ ഒരു വിട്ടുവീഴാചയും വരുത്താത്ത മനുഷ്യൻ .. റബ്ബ് അനുഗ്രഹിക്കട്ടെ... ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ..
@thulasichamkoor6822
@thulasichamkoor6822 3 жыл бұрын
ജിപ്തി,30/1/2022നുനോടീസ്, thannirikukyanuveedumsalavumvilkansadiknnillaShaikumo
@yasirthachanna5486
@yasirthachanna5486 4 жыл бұрын
Ma യൂസുഫലിയും ആയി ഇന്റർവ്യൂ ചെയ്ത 24 ന് കിടക്കട്ടെ ഒരു ലൈക് നല്ല ഒരു പച്ച ആയ മനുഷ്യൻ
@agnamaxin1213
@agnamaxin1213 4 жыл бұрын
You said it
@unnikrishnankadankot7899
@unnikrishnankadankot7899 4 жыл бұрын
ശരിയാണ് sir, മൂരചികൾ ഇപ്പോഴും കേരളത്തിൽ ധാരാളമുണ്ട്.Pseudo intellectual,arm chairs critics for every project to be built in Kerala. Hope wisdom will dawn in them sooner or later.
@shazafathima2352
@shazafathima2352 4 жыл бұрын
Mm
@sherlysanty4860
@sherlysanty4860 4 жыл бұрын
Hard working man of simplicity, kindness ,giving possitive thoughts with Gods grace....
@milkydevil3970
@milkydevil3970 4 жыл бұрын
@@agnamaxin1213 q
@miamsu3210
@miamsu3210 4 жыл бұрын
വളരെ ലളിതമായി തമാശ രൂപത്തിൽ ഉത്തരം നൽകുന്ന, എന്നാൽ യഥാർഥ്യങ്ങളെ മറച്ചുവയ്ക്കാത്ത ശ്രീ യൂസഫ് അലിക്ക്‌ അഭിനന്ദനങ്ങൾ . ജീവിതം കണ്ടും കേട്ടും കൂടി പഠിക്കേണ്ടതാണ് , ഒരു മണിക്കൂർ പോയതറിഞ്ഞില്ല ,👏👏👏 ലാളിത്യവും പ്രവൃത്തിയും മനുഷ്യനെ പരമൊന്നിധിയിൽ എത്തിക്കും .
@martinsunny2377
@martinsunny2377 4 жыл бұрын
ഒരുപാട് ചെറുപ്പക്കാരുടെ റോൾ മോഡൽ ആണ് യുസഫ് അലി സാർ താങ്കളുടെ ഇന്റർവ്യൂ കാണുമ്പോൾ ധൈര്യത്തോടെ ബിസിനസ്‌ തുടർന്നു പോകാൻ ഒരു എനെർജി വിശ്വാസം ഒക്കെ ഉണ്ടാകുന്നു താങ്ക്സ് 24 ന്യൂസ്‌ താങ്ക്സ് യുസഫ് അലി സാർ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... എന്ന് ഒരു ചെറുപ്പക്കാരൻ... 😊
@minit5728
@minit5728 4 жыл бұрын
ഇദ്ദേഹം വലിയ മനുഷ്യനാണ്. നല്ല ഫാമിലിയാണ്. എല്ലാവരെയും ഒരുപോലെ കാണുന്നു. എനിക്കറിയാവുന്നതാണ്. പാവപ്പെട്ടവനെ അകറ്റി നിറുത്തിയിട്ടില്ല.
@rizwankannur7741
@rizwankannur7741 4 жыл бұрын
ഹോ അത് ശരി നമ്മൾക്കൊന്നും യൂസുഫ് അലി സാഹിബിനെ അറിയത്തെ ഇല്ല 😬😬😬😬
@MohammedFaisal-bg8lb
@MohammedFaisal-bg8lb 4 жыл бұрын
യൂസഫലി ഇക്ക വളരെ സൂക്ഷ്മത പുലര്‍ത്തുന്ന വ്യക്തിയാണ് അതാണ്‌ അദ്ദേഹത്തിന്റെ വിജയം. പടച്ചവന്‍ അനുഗ്രഹിക്കട്ടെ
@shihabma8419
@shihabma8419 3 жыл бұрын
Aameeen ..
@moosatkd2989
@moosatkd2989 3 жыл бұрын
ആമീൻ
@anoshmohan1642
@anoshmohan1642 4 жыл бұрын
മലയാളികൾക്ക് താങ്കൾ എന്നും ഒരു അഭിമാനം തന്നെ ആണ്...എങ്ങനെ ഇത്രയും രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ബിസിനസ്‌ സിൽ താങ്കളുടെ ഒരു ശ്രദ്ധാ പതിപ്പിക്കാൻ കഴിയുന്നു.. എന്നത് വളരെ ഒരു അത്ഭുതം തന്നെ ആണ്.. 👌👌✌️✌️
@ahamedkuttyelayedath7114
@ahamedkuttyelayedath7114 4 жыл бұрын
True
@arafankuttayi8978
@arafankuttayi8978 4 жыл бұрын
യൂസഫലി ഭായ് ......താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@PmakaderPanachalikader
@PmakaderPanachalikader 4 жыл бұрын
എൻ്റെ മകൻ അങ്ങയുടെ സ്ഥാപനത്താൽ കുവൈറ്റിൽ ജോലി ചെയ്യുന്നു,. അൽഹംദുലില്ലാഹ്!! ദാരിദ്ര്യത്തിൽ നിന്നും ഞങ്ങളുടെ ഈ വയസ്സുകാലത്ത് മോചനമായിക്കൊണ്ട് . അല്ലാഹു ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കുമാറാകട്ടെ, ആമീൻ
@sureshkumart.s774
@sureshkumart.s774 4 жыл бұрын
എംഎ യൂസഫലിയുടെ വീക്ഷണങ്ങൾ ആകർഷകമായിത്തോന്നി.അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.
@tpthankachan4576
@tpthankachan4576 4 жыл бұрын
Very good
@mohandasmj5024
@mohandasmj5024 3 жыл бұрын
Yes.sir. absolutely correct .......that is we all learn by-heart......at our schooldays.......hard work and .....determination is the ......secret of.......success.
@nibrassulaiman1500
@nibrassulaiman1500 2 жыл бұрын
@@mohandasmj5024 v
@reviewhumanities8258
@reviewhumanities8258 4 жыл бұрын
1ആത്മാർത്ഥ ത.. 2.വിശ്വസ്തത.. 3.സത്യസന്ധത.. That BASIC. Mr. യുസഫ് അലി. ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. 💞💯💯🔥🔥🔥👌🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@remaniv.k2433
@remaniv.k2433 4 жыл бұрын
ആ എളിമയാണ് എല്ലാ വിജയ ത്തിനും കാരണം ,ദീർഘായുസ്സ് ദൈവം തരട്ടേ
@suharaibrahim3796
@suharaibrahim3796 4 жыл бұрын
Aameen..🤲
@mohamedbasheer1132
@mohamedbasheer1132 4 жыл бұрын
AAMEEN
@ratheeshsasir
@ratheeshsasir 4 жыл бұрын
ammen onum alla ... he have his own vision...he is a humanitarian....
@agabraham2581
@agabraham2581 4 жыл бұрын
@@mohamedbasheer1132 hi do
@vinodvazayin4277
@vinodvazayin4277 4 жыл бұрын
🥰🥰🥰
@abingtondeva2735
@abingtondeva2735 4 жыл бұрын
ഇത്ര നല്ല മനസ്സ് നിങ്ങൾക്കു കിട്ടിയതിൽ എനിക്ക് സത്യത്തിൽ നല്ല അസൂയ ഉണ്ട് !!! എല്ലാം നേടിയ ദൈവത്തിന്റെ ഉത്തമ പുരുഷൻ !!!!
@noushadkhd4381
@noushadkhd4381 4 жыл бұрын
ഓരോ വ്യക്തിക്കും ആത്മ വിശ്വാസം കൂട്ടുന്ന വാക്കുകളാണ് യൂസഫ് അലി സാഹിബിന്റേത്... 👏👏
@mathrudesammathrudesam5275
@mathrudesammathrudesam5275 4 жыл бұрын
ദുനിയാവിലെ മനുഷ്യജന്മങ്ങൾക്ക് മാതൃക എം.എ.യൂസുഫലി സാഹിബ്'. അള്ളാഹുവിൻ്റെ അനുഗ്രഹങ്ങൾ കൂട്ടായിരിക്കട്ടെ.
@thasleenapk2325
@thasleenapk2325 3 жыл бұрын
വളരെ നല്ല വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു യൂസഫലിസർ 🙏
@unnikrishnankc302
@unnikrishnankc302 2 жыл бұрын
Sir go head I'm you Bhind sir you go head sir your great but your a great go head your great go head munnotu poku sir thakale enikarayam
@ayaanvlogs3819
@ayaanvlogs3819 4 жыл бұрын
എം എ യൂസഫലി സാഹിബിന്ന് നീ ആഫീയ്യത്തോടുള്ള ദീർഗ്ഗായുസ്സ് നെൽകിയനുഗ്രഹിക്കണം തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ,,,, my boss❤️
@ammadmk5123
@ammadmk5123 4 жыл бұрын
പൈസ ഉള്ള ആൾകാർക് മതിയോ ആയുസ്
@d4designersameer56
@d4designersameer56 4 жыл бұрын
അയാൾക് ഉള്ള പൈസയിൽ നല്ലൊരു ഭാഗം പാവങ്ങൾക്ക് ദാനം ചെയ്യുന്നുമുണ്ട്. Ammad
@shahidshazz6546
@shahidshazz6546 4 жыл бұрын
Ameen
@ajmalma4476
@ajmalma4476 4 жыл бұрын
ആമീൻ
@pulikodansreedharan8052
@pulikodansreedharan8052 4 жыл бұрын
സർ നിങ്ങളെ ഒരു ബിസിനസ്‌ കാരനെക്കാൾ ഒരു മനുഷ്യ സ്നേഹിയായ ഒരു വിശ്വാസി എന്ന് തോന്നി പോകുന്നു ദൈവം നിങ്ങൾ ക് ദീര്ഹായുസ് നൽകട്ടെ
@subhashsukumaran1011
@subhashsukumaran1011 4 жыл бұрын
മലയാളികളുടെഅഭിമാനം വാനോളമുയർത്തിയ MA യൂസഫലിസാറിന് ഒരായിരംഅഭിനന്ദനങ്ങൾ
@afsalabdulrahuman
@afsalabdulrahuman 4 жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഒരു മണിക്കൂർ ഇന്റർവ്യൂ കട്ട് ചെയ്യാതെ കാണുന്നത്, mr yosuf ali നിങ്ങൾ മലയാളികളുടെ പ്രതേകിച്ചും പ്രവിസികൾക്കും ഒരു പ്രചോദനം ആണ്,
@jollyjolly3135
@jollyjolly3135 4 жыл бұрын
Same as like u.
@princeantonyjose6008
@princeantonyjose6008 4 жыл бұрын
Great inspiration
@rajkunar1995
@rajkunar1995 4 жыл бұрын
@@princeantonyjose6008 l
@deepakprabhakar1908
@deepakprabhakar1908 4 жыл бұрын
Yes bro, nice motivational talk
@naseef_nas
@naseef_nas 4 жыл бұрын
♥️♥️
@ghll1192
@ghll1192 4 жыл бұрын
സത്യസന്ധത,വിശ്വാസ്യത ,കൃത്യനിഷ്ഠ, ആത്മവിശ്വാസം ഇവയൊക്കെ ആ മഹത് വ്യക്തിയിൽ നിന്നും നാം കേട്ടറിഞ്ഞു! താൻ പഠിച്ച നാട്ടികയിലെ ഒന്നുമുതൽ നാലുവരെ പഠിച്ച സ്കൂളിലെ ഉപ്പുമാവുംപാലും വരെ കഴിച്ച കഥ കേരളത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്റെ വെളിപ്പെടുത്തൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്! തന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നത് ലാഭം കിട്ടിയിട്ടില്ലെങ്കിലും എന്നതും ശ്രദ്ധേയമാണ്! സിംഹം കാട്ടിലെ രാജാവായത് വലിപ്പത്തിലോ, തലയെടുപ്പിലോ, ഏറ്റവും വേഗത്തിൽ ഓടാൻ കഴിവുള്ളതുകൊണ്ടുമല്ല! ആത്മവിശ്വാസം ഒന്നു കൊണ്ട് മാത്രം! ആയിരം കാളക്കൂട്ടത്തിലൊന്നിനെ തനിക്കു സ്വന്തമാക്കാൻ ശ്രമിച്ചു മുന്നോട്ടടുക്കുമ്പോൾ മറ്റു കാളകളുടെ കുത്തേറ്റ് വീണാൽ പോലും അതിനെ ആക്രമിക്കാതെ ലക്ഷ്യത്തിലുള്ള കാളയെത്തന്നെ പിൻതുടരുകയും പിടികൂടുകയും ചെയ്യുകയും ചെയ്യും! ഇത് മഹാന്മാർക്ക് ഒരു പാOമാണ്! മറ്റൊന്ന് കോരിച്ചൊരിയുന്ന മഴയത്ത് ചെറുകിളികൾ സുരക്ഷിത താവളത്തിലെത്തുന്നു! പക്ഷേ പരുന്ത് മഴ മേഘങ്ങൾക്ക് മുകളിൽ പറക്കാനുറച്ച് ലക്ഷ്യം നേടുന്ന രീതിയായും ആ മഹാന്റെ നിശ്ചയധാർഢ്യത്തെ മികവുറ്റ സൽക്കർമ്മങ്ങൾ ചെയ്യുവാനുള്ള ആ വലിയ മനുഷ്യന്റെ ഏളിയ ജീവിതരീതി നമുക്ക് മുന്നിൽ തുറന്നു തന്നതിന് 24നു നന്ദിയോടെ യൂസഫലിയെന്ന മഹത് വ്യക്തിക്ക് സർവ്വേശ്വരൻ ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘായുസു നല്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ !!!
@binukrishnapillai6256
@binukrishnapillai6256 4 жыл бұрын
One of the best interview I have ever seen, both of them are good human being.
@sudheercheruvadi
@sudheercheruvadi 4 жыл бұрын
ഈ ഇന്റർവ്യൂ കേട്ടപ്പോൾ കമ്മന്റ് ഇടാതിരിക്കാൻ നിർവാഹമില്ല . ഉള്ളു തുറന്നു സംസാരിച്ച രീതി . ഒരു ഇന്റർവ്യൂ ആയീ തോന്നിയില്ല . രണ്ടു സുഹൃത്തുക്കളുടെ സ്നേഹം നിറഞ്ഞ സംസാരം . യൂസുഫലി സാഹിബിന്റെ അനുഭവം പങ്കു വെച്ചത് തീർച്ചയായും ഈ കാലത്തു ഒരുപാട് പേർക്ക് മോട്ടിവേഷൻ നൽകുന്നതാണ്.
@prasannathomasthomas5920
@prasannathomasthomas5920 4 жыл бұрын
ഗ്രേറ്റ് മാൻ. ബിസിനസ്‌ മാൻ. ഹംബിൾ ആൻഡ് വെരി റിച്ചു് മാൻ. പ്രായമായവർക്ക് വേണ്ടി അങ്ങു വളരെ നന്മയിൽ കാണുന്നു. താങ്ക്യൂ സർ.
@mymmmmmms
@mymmmmmms 4 жыл бұрын
🤲
@ramanis1060
@ramanis1060 4 жыл бұрын
Sorry gd nt neenga ethachum panna broplam aidum
@raveendranraveendran7016
@raveendranraveendran7016 4 жыл бұрын
Grate man pray for long life..
@NazalNazwa28
@NazalNazwa28 3 жыл бұрын
@@mymmmmmms 😅pwPwe
@soumyasree2970
@soumyasree2970 4 жыл бұрын
നിങ്ങൾ ഈ ലോകത്തിന് ചെയ്ത എല്ലാ സൽപ്രവർത്തികൾ ക്കും നന്ദി സാർ🙏
@hidayathullapvhidayatj2073
@hidayathullapvhidayatj2073 4 жыл бұрын
Good speach... positive+... energy... കിട്ടിയ അഭിമുഖം.അള്ളാഹു ദീർഘായുസ് നൽകട്ടെ .... thanks 24... &gk
@tomyvadakumchery9072
@tomyvadakumchery9072 4 жыл бұрын
സർവ്വേശ്വരൻ അങ്ങേയ്ക്ക് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു , പുതിയ തലമുറയക്ക് ഒരു പാട് അറിവുകൾ അങ്ങയുടെ വാക്കുകളിൽ നിന്ന് ഉൾകൊള്ളുവാൻ കഴിയുന്നു , സർ . ഹൃദയത്തിൽ നിന്നും വലിയ ഒരു സലൂട്ട് ,
@raeesem3063
@raeesem3063 4 жыл бұрын
കരച്ചിൽ വരുന്നു സാർ.......,😥😥 അങ്ങ് പറഞ്ഞല്ലോ ആരാരുമില്ലാത്ത വൃദ്ധൻമാർക്ക് വേണ്ടി എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി എന്ന്, കരുണ വറ്റാത്ത ഹൃദയo ,കാരുണ്യത്തിന്റെ മനുഷ്യരൂപം നിങ്ങൾക്ക് ഒരു പാട് ആയുസ്സ് ലഭിക്കുമാറാകട്ടെ..........., ഇന്ത്യാ രാജ്യത്തെ പട്ടിണി കിടക്കുന്ന മുഴുവൻ മനുഷ്യ ജൻമങ്ങളുടെയും പട്ടിണി അകറ്റാൻ നാഥൻ നിങ്ങൾക്ക് നൽകട്ടെ.............,🤲🤲🤲🤲❤️❤️❤️❤️
@alhasanimanu5951
@alhasanimanu5951 4 жыл бұрын
നല്ല മനുഷ്യൻ അല്ലാഹ് സ്വീകരിക്കട്ടെ
@minhajvk3322
@minhajvk3322 4 жыл бұрын
വിശ്വാസത്തിന്റെ ( മനുഷ്യത്വത്തിന്റെ ) ഒരു സ്വാഭാവമാണ് കരുണയും ദാനധർമ്മവും പടച്ചവൻ നാളെ പരലോകത് അദ്ദേഹത്തിന്റെ ആ മനസ്സിനെ വലിയൊരു മുതൽ കൂട്ടാക്കി കൊടുക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jayadas1166
@jayadas1166 4 жыл бұрын
God bless you 🙏🙏🙏
@aminamolamina9571
@aminamolamina9571 4 жыл бұрын
Aameen
@salimsali1666
@salimsali1666 3 жыл бұрын
ഒരു വിദ്യാർത്ഥിയേ പോലെ കേട്ടു ഈ ഇന്റർവ്യൂ..... ഒരുപാട് ദൂരം സഞ്ചരിച്ച ഒരു ഫീൽ.... നന്ദി
@arabiantechs9328
@arabiantechs9328 4 жыл бұрын
3 പ്രാവശ്യം കണ്ടു ഈ വീഡിയോ. ഇനിയും കാണും, കാരണം 57 മിനിറ്റ് വെറുതെയാവില്ല, തീർച്ച. 👌💪👏
@mohandasmj5024
@mohandasmj5024 3 жыл бұрын
Congratulations .......sir. for your true......opinion.
@jamsheedvt5738
@jamsheedvt5738 3 жыл бұрын
Zt
@faisal1038
@faisal1038 3 жыл бұрын
Pp
@somanpk5527
@somanpk5527 3 жыл бұрын
Usafali anna aa mahalpmavine dheergayuse undavatta
@fathimasulaiman6329
@fathimasulaiman6329 3 жыл бұрын
0
@m_1204_shakes
@m_1204_shakes 4 жыл бұрын
നാം ഹൃദയത്തിലേറ്റി സൂക്ഷിക്കേണ്ട വാക്കുകളാണ് ഇദ്ദേഹത്തിൻ്റേത് !! മുഴുവൻ പേരും സമയം കണ്ടെത്തി ഇത് കേൾക്കണം . നമ്മുടെ കുട്ടികളെയും കേൾപ്പിക്കണം. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ ഉപകരിക്കും. ഒരു മണിക്കൂർ വേണം ഇതു മുഴുവൻ കേൾക്കാൻ, പക്ഷേ ഒരു ജന്മത്തിന് അത് ഉപകരിക്കും തീർച്ച.!
@rithuridhyavlog6975
@rithuridhyavlog6975 4 жыл бұрын
എന്റെ അച്ഛന്റെ ക്ലാസ്സ്‌മേറ്റ്. Great man 😍
@jinsjinsmj9742
@jinsjinsmj9742 4 жыл бұрын
Engane nalla aalanoo
@antomammoottil
@antomammoottil 4 жыл бұрын
Seriously?
@viswamkv3565
@viswamkv3565 4 жыл бұрын
.
@tksiddiqtk6824
@tksiddiqtk6824 4 жыл бұрын
@@jinsjinsmj9742 11al¹
@cousinsvlogg1512
@cousinsvlogg1512 3 жыл бұрын
Ikkayudy no undo plz job chothikkana
@sreejavinod2786
@sreejavinod2786 4 жыл бұрын
സമൂഹം മാതൃക ആക്കേണ്ട നന്മമരം.. Great.. Sir.. Big salute 🙏🙏🙏.. താങ്കൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ..🙏
@bibinshajan1750
@bibinshajan1750 4 жыл бұрын
ഇ ഇന്റർവ്യൂവിൽ ഒത്തിരി അധികം നല്ല കാര്യങ്ങൾ അങ്ങയിലൂടെ മനസിലാക്കാൻ സാധിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ...
@thahirshows9718
@thahirshows9718 4 жыл бұрын
Great interview....നൂറാമത്തെ പ്രാവശ്യമാണ് കാണുന്നത്...എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ....!
@jaseelk3735
@jaseelk3735 4 жыл бұрын
അള്ളാഹു അദ്ദേഹത്തിൻ നല്ല ആഫിയത്തും ദിർഗായുസ് നൽകട്ടെ ആമീൻ
@rajenpr4893
@rajenpr4893 4 жыл бұрын
ലോകത്ത് മുറയാനാ വിസോസികൻ patumo
@sulaikhpoilinkal4969
@sulaikhpoilinkal4969 4 жыл бұрын
ആമീൻ
@gdp8489
@gdp8489 4 жыл бұрын
He mentioned daivam but you refer as allahu .... that is the reason ehind his success
@josejoseph6239
@josejoseph6239 4 жыл бұрын
യൂസഫ് സർ ന്റെ കൂടെ പത്തു മിനിറ്റ് ചിലവഴിക്കാൻ എനിക്ക് ഇ ഇടയിൽ ഒരു അവസരം കിട്ടി.. ഓഫീസിൽ കേറുമ്പോൾ സീറ്റിൽ നിന്ന് ഇറങ്ങി വന്നു കെട്ടിപിടിച്ചു സ്വീകരിക്കുന്ന രീതി താങ്കളെ എന്ത് കൊണ്ടു മഹാൻ ആക്കി എന്നതിന് വലിയ ഉദാഹരണം ആണ്
@jabbarthanath7758
@jabbarthanath7758 4 жыл бұрын
എനിക്ക് യൂസഫലി സാഹിബ്‌ അവർകളെ ഒന്ന് ഫോണിൽ എങ്കിലും ബന്ധപ്പെടാൻ അവസരം തരുമോ please 7994610322
@applemedia5413
@applemedia5413 4 жыл бұрын
Yoususuf ali sir ende swapnathile kachavadakkaaranaan.... ende manass thurann parayatte.. enik ishtamaan yousufali ikkayaane.... sathyamaayitum ishtamaan.... aaru endh paranjhaalum... enik 100 vattam 1000 vattam ishtamaaan....
@REJI-st3sx
@REJI-st3sx 4 жыл бұрын
Enikkum
@amannihan8735
@amannihan8735 4 жыл бұрын
@@jabbarthanath7758 അയാവെ
@Jithinsukumar-e5y
@Jithinsukumar-e5y 3 жыл бұрын
@@jabbarthanath7758 endhinaaa
@satheeshsateesh3693
@satheeshsateesh3693 4 жыл бұрын
ഇൻ്റർ വുവിൻ്റെ അവസാന സമയമായപ്പോൾ യൂ സഫ് സാറിൻ്റെ കണ്ണ് നനഞ്ഞു പോയി' ഇത്രയും പച്ചയായ മനുഷ്യൻ
@NIKHILRRAJ
@NIKHILRRAJ 3 жыл бұрын
6i
@manojpullencheri
@manojpullencheri 4 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂവും കാണുന്നവരെ പിടിച്ചിരുത്തുന്നതാണ്...പ്രചോദനവും..❤🇮🇳
@jabiksd-7454
@jabiksd-7454 3 жыл бұрын
88888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888088888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888
@nihalsalam1331
@nihalsalam1331 3 жыл бұрын
love you 😊 😊 😊 😊 😊 😊 😊 😊 😊😊 😊
@muhammedshamnas5578
@muhammedshamnas5578 3 жыл бұрын
L
@sulfitham7800
@sulfitham7800 3 жыл бұрын
1a
@shamsudeenshamsudeen736
@shamsudeenshamsudeen736 3 жыл бұрын
Asiya
@jotalks2352
@jotalks2352 4 жыл бұрын
Business down ആയ ഈ സമയത്തും തന്റെ സഹപ്രവർത്തകരെ കുറിച് ഓർത്ത yusuf sir ന് big സല്യൂട്ട്
@manojdivakaran7717
@manojdivakaran7717 3 жыл бұрын
നാല് കാശ് കൈയിൽ വന്നാൽ അഹങ്കാരവും മുറി ഇംഗ്ലീഷും പറയുന്നവർ ഇദ്ദേഹത്തെ കാണുക മലയാളികൾക്ക് മുഴുവൻ അഹങ്കരിക്കാം യുസഫ് അലി എന്ന വലിയ മനുഷ്യ സ്നേഹിയെ ഓര്ത്തു ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 💕💕
@venuvasudevan6605
@venuvasudevan6605 4 жыл бұрын
കേരളത്തിലെ സംരംഭകരുടെ ഏറ്റവും വലിയ പ്രചോദനമാണ് ശ്രീ. യൂസഫലി. സ്വന്തം അനുഭവങ്ങളിലൂടെ മാത്രം നല്ലൊരു മാനേജ്‌മെന്റ് വൈദഗ്ധ്യവും പ്രൊഫഷണലിസവും നേടി അത് സ്വന്തം പ്രസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നത് പ്രശംസ അർഹിക്കുന്നു.
@ashrafpc5327
@ashrafpc5327 4 жыл бұрын
ഒരു മടുപ്പും മുഷിപ്പും ഇല്ലാതെ നന്നായി എന്റർടൈൻ ചെയ്‌തും ഒരുപാട് കാര്യങ്ങൾ പഠിച്ചും ചിന്തിച്ചും നല്ല അറിവുകൾ തരുകയും നല്ല മനസ്സ് തരികയും ചെയ്ത ഇന്റർവ്യൂ 57:20 മിനുറ്റ് സമയം പോയത് അറിഞ്ഞില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ .
@bhaskar2600
@bhaskar2600 4 жыл бұрын
നമ്മുടെ കേരളത്തിൽ ഇങ്ങനെ യുള്ള യുസഫ് അലികൾ ഇനിയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. അള്ളാഹു വിന്റെ കരങ്ങൾ അദ്ദേ ഹത്തിനൊപ്പം ഉണ്ടാകട്ടെ. ആമീൻ
@shafeekkarunagapally9782
@shafeekkarunagapally9782 4 жыл бұрын
ഒരു മണിക്കൂർ കേട്ടിരുന്നു ഒരുപാട് പഠിക്കാൻ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..... ആമീൻ 🤲🤲
@anuanu-pu4kv
@anuanu-pu4kv 4 жыл бұрын
gwerd
@abuvalappil2859
@abuvalappil2859 2 жыл бұрын
യു സഫലി കച്ചവടം മാത്രമാണ് കർഷകനെ കുറിച്ച് ഒ ന്നും പറഞ്ഞില്ല ക ഷ്ട്രം േവ തനിക്കുന്നു
@Thameem-yf5bu
@Thameem-yf5bu 3 жыл бұрын
ഒരു മണിക്കൂർ പോയത് അറിഞ്ഞതേയില്ല.. Skip ചെയ്യാതെ ആദ്യമായാണ് ഒരു ഇന്റർവ്യൂ കാണുന്നത് 💓💓💓
@nadharshann8538
@nadharshann8538 4 жыл бұрын
ഞാൻ ഒരു ലുലു സ്റ്റാഫ്‌ ആയതിൽ അഭിമാനിക്കുന്നു 😊😊😊
@Sheyisheyi
@Sheyisheyi 4 жыл бұрын
Aano
@Sheyisheyi
@Sheyisheyi 4 жыл бұрын
ഞങ്ങൾ പാവങ്ങൾ ആണ് എന്തെങ്കിലും മാർഗം ഉണ്ടോ സഹായത്തിനു
@Sheyisheyi
@Sheyisheyi 4 жыл бұрын
9946770360
@ahammadahammad2580
@ahammadahammad2580 4 жыл бұрын
Babi
@Ajuroshan
@Ajuroshan 4 жыл бұрын
🤣
@muhammedhadi2217
@muhammedhadi2217 4 жыл бұрын
എൻറെ പ്രവാചകൻ മുഹമ്മദ് നബി (സ)
@danishjayan5054
@danishjayan5054 4 жыл бұрын
അതും ഇതും ആയിട്ടു എന്ത് ബന്ധം ബ്രോ....
@ubaidkuriyodath2505
@ubaidkuriyodath2505 4 жыл бұрын
സ്വല്ലള്ളാഹു ഹലാമുഹമ്മദ് സ്വല്ലള്ളാഹു അലെവസ്വല്ലം 💚💖✌️
@rizwankannur7741
@rizwankannur7741 4 жыл бұрын
സ്വല്ലല്ലാഹു അലൈവ സല്ലം 😍😍😍
@shihabtk5106
@shihabtk5106 4 жыл бұрын
ഡാനിഷ്, പ്രവാചകൻ നല്ലൊരു കച്ചവടകരൻ ആണ്
@danishjayan5054
@danishjayan5054 4 жыл бұрын
@@shihabtk5106 ഒന്ന് വിശദീകരിക്കാമോ, അറിയില്ല
@AnilKumar-yt7rj
@AnilKumar-yt7rj 4 жыл бұрын
കൊച്ചു കേരളത്തിൽ നിന്നും ലോകം അറിയുന്ന ഒരു മഹദ് വ്യക്തിയാണ് താങ്കൾ, ദൈവം നമുക്ക് തന്ന ഒരു മഹാൻ. ഒരുപാട് നന്ദി സർ.
@latheefirikkur7555
@latheefirikkur7555 4 жыл бұрын
അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ നിങ്ങളെപ്പോലെ ഉള്ള വ്യക്തികൾ ഞങ്ങൾക്ക് ഒരു പ്രചോദനമാണ് ഞങ്ങളെപ്പോലെയുള്ള യുവ ബിസിനസ് കാർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയ വളരെ സന്തോഷം
@sadasivancp6415
@sadasivancp6415 4 жыл бұрын
Good Sir. എല്ലാവർക്കും നല്ല പാഠം അങ്ങു നീണാൾ വാഴട്ടെ ഉപദേശങ്ങൾ കുട്ടികൾ വളരട്ടെ നന്ദി സാർ
@nosin1188
@nosin1188 4 жыл бұрын
ഞാൻ ഷാർജയിൽ ആണ് ജോലി, അവിടെയുള്ള ഏത് രാജ്യക്കാരോട് " ലുലു ", എന്ന് പറഞ്ഞാൽ പറയും, "മലബാറി കമ്പനി, യൂസുഫ് അലി മലബാറി, ഗുഡ് പേഴ്സണാലിറ്റി" എന്ന് 👌
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 4 жыл бұрын
അതേ. പക്ഷേ ജിദ്ദയിൽ സൗദികൾ ഭൂരിഭാഗം ജോലി ചെയുന്നാണ് ലുലു. അവിടെ ഞാൻ കണ്ടത് സാധനങ്ങൾ വരി വ
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 4 жыл бұрын
വലിച്ചു ഇട്ടിരി ക്കുണ്. Laptop കളുടെ buttons ഇളക്കി യിരിക്കുന്നു. ജോലിക്കാർ നോക്കന്നില്ല.
@andrewspp188
@andrewspp188 4 жыл бұрын
@@vaheeda.mohdrasheed8767 voy
@abdulmanaf8043
@abdulmanaf8043 4 жыл бұрын
Alhamdulillah allahu thanglak aarogiyawom dheergayusum allahu pardhanam cheyyatte
@ബിലാൽകസിം
@ബിലാൽകസിം 3 жыл бұрын
ഷാർജയിൽ എവിടെ അബുഷഹാറ
@vsalavivs5700
@vsalavivs5700 4 жыл бұрын
നിങ്ങൾ കച്ചവടക്കാരിൽ വ്യത്യസ്തതയുള്ള ഒരു കച്ചവടക്കാരനാണ്. നഷ്ടത്തെ ഓർത്ത് നിങ്ങൾ ദുഃഖി ക്കൽ ഇല്ല. ലാഭത്തിൽ നിങ്ങൾ അമിതമായി ആവേശം കൊള്ളാനും ഇല്ല. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. ബാക്കിയെല്ലാം ദൈവത്തിൻറെ കയ്യിൽ. ജനതിന്റെയും ദൈവത്തെയും ഇടയ്ക്ക് ഞാൻ ഒരു ഇടനിലക്കാരൻ മാത്രം. അതാണ് നിങ്ങളുടെ മനസ്സ് . ഒരു ബാഗും തൂക്കിപ്പിടിച്ച് എടുക്കാനുള്ള ഡ്രസ്സും എടുത്തു നാടുവിട്ട നമുക്ക് എന്ത് നഷ്ടപ്പെടാൻ. കിട്ടിയതെല്ലാം ലാഭം കിട്ടിയാൽ ഹ. നഷ്ടം വന്നാലും ഹ. നാളെ ഒരു പരലോകം ഉണ്ട് എന്നുള്ള ഒരു ചിന്ത ദൈവഭയം പ്രവാചകചര്യ അടിയുറച്ച വിശ്വാസം പുലർത്തുന്ന താങ്കൾ ക്‌. ഈലോകത്തും പരലോകത്തും അള്ളാഹു വിജയം തരട്ടെ ആമീൻ..🤲🤲🤲🤲
@mohammedm2803
@mohammedm2803 4 жыл бұрын
കച്ചവടക്കാരൻ എന്ന വാക്ക് പതം എത്ര മനോഹരം സാർ ഒരാളെ ഉയർത്തുന്നത്ത് തയ്മയാണ് എന്ന സത്യം അനുഭ് വമാണ്
@ali-de5gs
@ali-de5gs 4 жыл бұрын
യുസഫ് അലി സാഹിബിന് ഹാഫി യ്‌ത്തുള്ള ദീർഘായുസ്സ് നൽകി അതേഹത്തിന്റ കച്ചവടത്തിൽ ബറക്ത് നൽകണേ നാഥാ ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും അദ്ദേഹത്തിന് ഉണ്ടാവും നാഥൻ തുണക്കട്ടെ
@fashionhub4364
@fashionhub4364 4 жыл бұрын
Masha അല്ലാ എന്റെ സ്വപ്നത്തിലെ ഹീറോ അള്ളാഹു ആഫിയതോടെ ദിര്ഹയുസ് കൊടുക്കട്ടെ
@shafeerkunnathshafeerkunnath
@shafeerkunnathshafeerkunnath Жыл бұрын
ആമീൻ 🤲.... എന്റെയും
@musthafapk9452
@musthafapk9452 4 жыл бұрын
യൂസുഫ് വളരെ ധർമിഷ്ഠനാണ് അദ്ദേഹം എന്ന് വിജയിക്കും ഇനിയും വിജയിക്കട്ടെ
@farookkaladi5655
@farookkaladi5655 4 жыл бұрын
ആദ്യമായി ഒരു മണിക്കുർ ഇന്റർവ്യൂ നിർത്താതെ കണ്ടു.... 24👌👌 MA Y ദീർഘയാസു നൽകട്ടെ 🖤
@mubu4you1
@mubu4you1 4 жыл бұрын
തീർച്ചയായും ചിന്തിക്കുന്നവർക്ക് ഒരു വഴിത്തിരിവ് തന്നെ ആണ് യൂസഫലി സാഹിബിന്റെ വാക്കുകൾ ആദ്യമായി skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ Thanks 24 channel
@ayishapm3747
@ayishapm3747 4 жыл бұрын
പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@akku415
@akku415 4 жыл бұрын
ആമീൻ
@rajeshwardayal9677
@rajeshwardayal9677 3 жыл бұрын
Thanks a lot Mr Yosaf Ali, for Sharing Your Great Experience ... God Bless You Family and All Team Members...
@noushadbabu8806
@noushadbabu8806 4 жыл бұрын
വിജയത്തിൽ നിന്നും പഠിക്കണം പരാജയത്തിൽ നിന്നും പഠിക്കണം.. അത് പൊളിച്ചു
@guruvayurappanappan9171
@guruvayurappanappan9171 4 жыл бұрын
അതെ ഞാൻ ചില കാര്യം പരാജയം ആയിരുന്നു ഇപ്പോൾ ശരിയായി കുറച്ചു പണം പോയി പലരെയും വിസോഷിച്ചേ
@josephjc6300
@josephjc6300 4 жыл бұрын
God bless u more
@muhammeddarimi2492
@muhammeddarimi2492 4 жыл бұрын
കച്ചവടക്കാരൻ സത്യസന്ധനും വിശ്വസ്തനുമായിരിക്കണം. - എന്ന നബി വചനത്തെ ജീവിതത്തിൽ കൊണ്ടു നടക്കുന്ന യൂസുഫലി സാഹിബിന് റബ്ബ് സംരക്ഷണം നൽകട്ടെ .....
@Asmenshvloc
@Asmenshvloc 4 жыл бұрын
മുടി ഡൈ ചെയ്താൽ വിശാസം പോവില്ലേ ഭായി
@venugopalanpalenkezh6476
@venugopalanpalenkezh6476 3 жыл бұрын
My views about Shri Yousaf Ali has now changed a lot. He is a thorough Gentleman. I love him
@kpusman
@kpusman 4 жыл бұрын
യൂസഫ് അലി സാഹിബ് വെറും ഒരു കച്ചവടകാരൻ മാത്രം അല്ല അദ്ദേഹം ഒരു unofficial Diplomat ആണ് ഞാൻ 36 വർഷം ഒരു Diplomatic mission ൽ ജോലി ചെയ്തവൻ ആണ് എനിക്ക് അറിയാം അദ്ദേഹത്തിന് ഓരോ രാജ്യങ്ങളുടെ Embassy കളുമായി ഉള്ള ബന്ധം ഇതു അദ്ദേഹത്തിന്റെ ബിസ്സിനസ്സ് ലോകം മുഴുവൻ വികസിക്കാനും ആ രാജ്യങ്ങളുടെ ഭരണകർത്താക്കളുമായി അടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
@mohammedshibili9746
@mohammedshibili9746 3 жыл бұрын
യുസുഫ് അലി സിറിന്... ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്... 🤲🤲
@ameerameerbabu118
@ameerameerbabu118 4 жыл бұрын
പ്രവാസികളുടെ മുത്താണ് എം എ യൂസഫലിക്ക അദ്ദേഹത്തിന്. ആയുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ
@abdulazeezwayanad6488
@abdulazeezwayanad6488 4 жыл бұрын
കച്ചവടത്തിൽ സത്യസന്ധതയില്ലെങ്കിൽ ഇയാൾക്ക് ഇത്രമാത്രം വളരാൻ കഴിയില്ല. എന്റെറോൾമോഡൽ പ്രവാചകനാണെന്ന് പറയാറുണ്ടദ്ദേഹം.2.5% വും അതിൽ കൂടുതലും അർഹതപ്പെട്ടവർക്ക്( നിർബന്ധിത സക്കാത്ത്)കൊടുത്തുവീടുന്നു. ദേശ ഭാഷാന്തരമില്ലാതെ ലക്ഷക്കണക്കിനാളുകളുടെ കുടുംബം ഇയാൾകാരണം അല്ലലില്ലാതെ കഴിയുന്നുണ്ട്.("കോരുന്ന കിണറ്റിലാണുറവ") എന്നൊരുചൊല്ലുണ്ട്! ശരിയാണത്. ആ ഉറവവറ്റാതിരിക്കട്ടെ.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Yusaff❤Ali❤sir❤ very good🇮🇳🇮🇳❤❤❤❤❤
@Music-ij8nd
@Music-ij8nd 4 жыл бұрын
ഒന്നും പറയാനില്ല യൂസഫലി sir🙏🙏🙏🙏🙏🙏
@abbaskunik6908
@abbaskunik6908 4 жыл бұрын
8. N 5
@ammadpk300
@ammadpk300 2 жыл бұрын
ദുനിയാവിൽ എല്ലാം കൊണ്ടും (എല്ലാ അർത്ഥത്തിലും ) ദ്വൈവം അനുഗ്രഹിച്ച ഒരു മഹാവ്യക്തി. ഇത്ര നല്ല മകനെ കിട്ടിയ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്.
@basheer.k.kulangarabasheer3604
@basheer.k.kulangarabasheer3604 4 жыл бұрын
എം എ യൂസലിയുടെ ചിരിയാണ് മാതൃക
@mohammedkutty9478
@mohammedkutty9478 4 жыл бұрын
യൂസഫലി പറഞ്ഞത് ശരിയാണ് 70വർഷം മുന്നം ഉണ്ടായിരുന്ന തുണി മില്ലാണ് ഇന്നു യൂസഫലി വാങ്ങി ആസ്പത്രി ആക്കിയിരിക്കുന്നത് ആ കാലത്ത് പൂട്ടിയിട്ടിരുന്നതാണ് നാട്ടികയിലുള്ളത് വളരെ ഉപകാരം നാട്ടുകര്കും 👆👍🇮🇳
@ksd2tvc432
@ksd2tvc432 4 жыл бұрын
1 മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല അടിപൊളി motivation
@വേണു.തിരുവനന്തപുരം
@വേണു.തിരുവനന്തപുരം 4 жыл бұрын
എം എ യൂസഫലി എന്ന ബിസിനസ്സുകാരന് തന്റെ സ്ഥാപനങ്ങളിലെ ദിനംപ്രതി വരുമാനം, ഒരിക്കലും വിലയിരുത്താൻ സാധിക്കില്ല: അത്രക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും സഥാപനങ്ങൾ ലോകത്തെമ്പാടുമായി ലുലു ഗ്രൂപ്പിനുണ്ട്. ഇദ്ദേഹം ഒരു ബിസിനസുകാരനിലുപരി ഒരു മഹാനാണ്. പച്ചക്ക് പറഞ്ഞാൽ "നല്ല ഒരു മനുഷ്യൻ "
@abdulrahimanpt9264
@abdulrahimanpt9264 4 жыл бұрын
Oru click il total profit kanan ulla technology Yusuff ali sir nund
@shafipms5698
@shafipms5698 4 жыл бұрын
യൂസഫലി ഇക്ക നേരും നെറിയും ഉള്ള കച്ചവടകാരനായ ഇസ്ലാമിക മായി റസൂലിനെ പിൻപറ്റി ജീവിക്കുന്ന കരുണയുള്ള പാവങ്ങളുടെ അത്താണി ആണ് 😍😍
@chemmankadavucity9605
@chemmankadavucity9605 4 жыл бұрын
റസൂലിനെ പിൻപറ്റി ജീവിക്കുന്നവൻ എന്ന് പറയരുത്! പലിശ ഇസ്ലാമിക വിരുദ്ധമാണ്. പലിശ യുമായി ബുന്ധ്പ്പെടുന്നവൻ സ്വന്തം മാതാവിനെ വ്യഭിചാരി ക്കുന്നവനെ പ്പോലെ യാണെന്ന് ഇസ്ലാം പഠിപ്പക്കുന്നത്. അതുകൊണ്ട് പലിശയുമയി അദ്ദേഹത്തിന് ഉള്ള ബന്ധം. ബാങ്കുകളിൽ ഉള്ള ഡയറക്ടർ സ്ഥാനവും,ഓഹരിയും നിങ്ങള് അന്വേഷിക്കുക! അത് കൊണ്ട് ഇസ്ലാമിനെയും,റസൂലിനെയും യൂസഫ് അലി യുമായി കൂട്ടി കെട്ടരുത്. അദ്ദേഹം ഒരു കച്ചവടക്കാരനും,മനുഷ്യ സ്നേഹി യും,ദർമിഷ്ഠനും മാണ് മതവുമായി കൂട്ടി കുഴക്കരുത്.
@chemmankadavucity9605
@chemmankadavucity9605 4 жыл бұрын
പലിശ ഹറാം. ഇയാള് എത്ര ബാങ്കിന്റെ director ആണെന്ന് അറിയുമോ?പലിശക്ക് ഇസ്ലാമിൽ എന്താണ് സ്ഥാനമാണ് എന്ന് അറിയുമോ?
@muhiyidheenmuhiyidheen8461
@muhiyidheenmuhiyidheen8461 4 жыл бұрын
@@chemmankadavucity9605 അങ്ങനെ പരസ്യമായി അപമാനിക്കണ്ട..... ബാങ്ക് പലിശ ഹറാം ആവുന്നില്ല എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാർ ഉണ്ട് (അഭിപ്രായ ഭിന്നത ഉള്ള വിഷയമാണ് എന്നർത്ഥം )യൂസഫലിയുടെ വിശ്വാസം എന്താണെന്ന് നമുക്കറിയില്ലല്ലോ
@lailarafeeklailarafeek3593
@lailarafeeklailarafeek3593 4 жыл бұрын
റസൂലിനോട് ഉപമിക്കാൻ ആരും തന്നെ ഈ ലോകത്ത് വളർന്നിട്ടില്ല അത് ആരായാലും തന്നെ മത പണ്ഡിതർ ആയാലും buisness ക്കാരായാലും പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം എളിമ വിനയം കരുണ ക്ഷമ എല്ലാം തികഞ്ഞ ഒരു മുത്ത് ആണ് അത് കൊണ്ട് പ്രവാചകൻ ന്റെ പോലെ ഒരാളും ഈ ഭൂമിയിൽ ഇല്ല ഇനി ഉണ്ടാകുകയും ഇല്ല ഈലോകത് ആഡംബര തിന്നു ഒരു പ്രസക്തിയുമില്ല
@shafipms5698
@shafipms5698 4 жыл бұрын
@@chemmankadavucity9605 ബാങ്കുകളുടെ ഡയറക്ടർ അയാൽ ബാങ്കിൽ നിക്ഷേപിച്ചാൽ പലിശ ഉപയോഗിച്ചു എന്ന് പറയാൻ കഴിയുമോ ? എന്തോന്ന് ഭായ് ബാങ്കുകളുടെ പലിശ വാങ്ങാതെ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ആ പലിശ എന്തിനൊക്കെ ഉപയോഗിക്കാം എന്നറിയുമോ?
@breakbroke7058
@breakbroke7058 4 жыл бұрын
കേരളത്തില് ഒരുപാട് educated scolars ഉണ്ട് 😍😍😍👌 Yusuf sir👍👍
@alikhader1582
@alikhader1582 3 жыл бұрын
യൂസുഫലി സാറിന് അള്ളാഹു ദീ൪ഗായുസു൦ ആരോഗ്യ വു൦ നൽകട്ടെ ആമീ൯ യാ റബ്ബൽ ❤❤❤
@sajeevvasu7967
@sajeevvasu7967 4 жыл бұрын
കരുണയുള്ള ഹൃദയത്തിന്റെ ഉടമ. അതാണ് എം.എ.യൂസുഫലി സാർ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ......🙏🙏🙏
@ameersha000
@ameersha000 4 жыл бұрын
Seek ചെയ്യാതെ ഫുൾ video കണ്ടു Yusufali MA the legend ❤️ അതിർ വരമ്പുകൾ ബേദിച്ച മലയാളി 🔥 Nice interview👌
@ushakumar3536
@ushakumar3536 4 жыл бұрын
yes ... i m a permanent customer of ekm lulu ... the reason is that i believe that what i get from ur hyper market is worth to give my growing baby grand daughter ... i pray that u keep this transparency in business... because my father was also a true n honest ivory business man whose words came from ur mouth ...
@mohammedshihab2149
@mohammedshihab2149 4 жыл бұрын
മാഷാ അല്ലാഹ് ദീർഘായുസ്സ് കൊടുക്കാനോ യുസുഫ് അലി സർക്
@noushadkp2476
@noushadkp2476 4 жыл бұрын
Ameen
@shefeeqshefee8098
@shefeeqshefee8098 4 жыл бұрын
@@noushadkp2476 Aameen
@avaleyammaelias1152
@avaleyammaelias1152 4 жыл бұрын
Good speech very useful to new generation
@reghuvadakkethil3974
@reghuvadakkethil3974 4 жыл бұрын
ഈ ഒരു ഇന്റർവ്യൂ dislike ചെയ്യാനായി ഞാൻ ഒന്നും കണ്ടില്ല. LuLu group MD ആയിട്ടല ഒരു സാധാരണ നാട്ടിക കാരനായിട്ടാണ് അദ്ദേഹം സംസാരിച്ചത്. MA Yousafali Your great sir
@fathimamorshi5769
@fathimamorshi5769 3 жыл бұрын
P
@allhamduliillahhari428
@allhamduliillahhari428 4 жыл бұрын
ഭക്ഷണം ആവശ്യക്കാരിൽ എത്തിക്കുക എന്നതിൽ കവിഞ്ഞ പുണ്യ പ്രവർത്തി ഈ ഭൂമിയിൽ വേറെ ഇല്ല
@jishanepoleon7880
@jishanepoleon7880 4 жыл бұрын
No
@saralamohan5100
@saralamohan5100 4 жыл бұрын
@@jishanepoleon7880 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@balakrishnanva5186
@balakrishnanva5186 4 жыл бұрын
@@saralamohan5100 🚗 A qa aaaaaaaaaaa
@mohammednavas1294
@mohammednavas1294 4 жыл бұрын
P
@ramlathbeevi1862
@ramlathbeevi1862 4 жыл бұрын
പാവപ്പെട്ടവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു വ്യക്തി യാണ് അതിലുപരി എന്റെ മാതാപിതാക്കൾ ലെ നോക്കുന്നത് പോലെ അള്ളാഹു
@mohammedm2803
@mohammedm2803 4 жыл бұрын
പ്രിയപെട്ട രണ്ട് പേർ കും നല്ലത് വരട്ടെ രണ്ട് ഇതൾ പൂക്കൾ രാ ബഹുമാനപെട്ട രണ്ട് പേർക്കും നന്ദി ഒരുപാട് അറിവ് തന്നവർ
@rajusantha8746
@rajusantha8746 4 жыл бұрын
End of the interview very impressive. First time l am watching one full interview.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Big❤ salute🇮🇳🇮🇳 sir❤❤❤
@nimishakumar5973
@nimishakumar5973 4 жыл бұрын
കോടേശ്വരൻ ആണ്. അതിലുപരി നന്മയുള്ള manusshyanum
@mukund4613
@mukund4613 4 жыл бұрын
ഗാന്ധിഭവനിൽ വയോജനങ്ങൾക്ക് അദ്ദേഹം ചെയ്ത സേവനങ്ങൾ അതുല്യ മാണ്. ഇദ്ദേഹത്തിന്റെ ജീവിതം നമ്മുടെ മാനേജ്മെന്റ് സ്റ്റഡീസിൽ ഉൾപ്പെടുത്തേണ്ടതാണ്. Let future generation learn there lived a man like this in the midst of their ancestors.
@subaidamajeed2837
@subaidamajeed2837 4 жыл бұрын
@@mukund4613 m
@mymmmmmms
@mymmmmmms 4 жыл бұрын
Thank you👍🌹
@majeedkarimbackal8337
@majeedkarimbackal8337 4 жыл бұрын
@@mukund4613 p
@kasimsubaida7630
@kasimsubaida7630 3 жыл бұрын
@@mymmmmmms qQ,Q
@muhammedhassan2792
@muhammedhassan2792 4 жыл бұрын
പുതു തലമുറയ്ക്ക് ഒരു പാട് പ്രചോദനം നൽകുന്ന മനോഹരമായ വാക്കുകൾ യൂസുഫലി സർ
@sudarsangopalan9240
@sudarsangopalan9240 4 жыл бұрын
ഒരായിരം നന്ദി സാർ.
@imageoautomation
@imageoautomation 4 жыл бұрын
എന്നെ പോലെ ഒരു പാട് സംരംഭകരുടെ പ്രചോദനം.. യുസുഫ് അലി സർ❤️
@jayachandrankv3738
@jayachandrankv3738 4 жыл бұрын
താങ്കൾ പറയുന്നത് 100 ശതമാനവും ശരിയാണ് നമ്മൾ ഏത് രാജ്യത്താണോ ജീവിക്കുന്നത് അവിടുത്തെ നിയമം പാലിക്കണം ഗൾഫിലെ ഭരണാധികളുടെ ആർജ്ജവും അതാണ്
@rextromalayali4978
@rextromalayali4978 4 жыл бұрын
Nanma niranga manushan
@kl60traval28
@kl60traval28 3 жыл бұрын
Njan kandathil vech nalla oru manushanan ma yoosuf ali sr Oru paad intarveu kandu avaril kanatha onnund ikkaude aduth മനുഷ്യത്വം athan sr ningal നേരില്‍ കണ്ടില്ലെങ്കിലും ഒരു പാട് prarthanyode farookh love you sr
@aryanshybridgoatfarm.harip5827
@aryanshybridgoatfarm.harip5827 4 жыл бұрын
Love you sir🙏😍 അഭിമാനിക്കുന്നു സർ താങ്കളെ ഓർത്തു ,,എെ എളിമ ഈ മനസു എന്റെ നാട്ടിലെ businness കർക്കുണ്ടായിരുന്നങ്കിൽ ! നാടിൻറെ അഭിമനമനു യൂസഫലി സർ നിങ്ങൾ !
@jaseemc455
@jaseemc455 4 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ എന്നും ഒരു ആവേശം ആണ്‌ like you ikka
@ramachandran1374
@ramachandran1374 4 жыл бұрын
Such a wonderfull interview, thanks,Mr: Sreekantan Nair+24.
@jaison006
@jaison006 4 жыл бұрын
വ്യക്തവും യുക്തവുമായ മറുപടികൾ നൽകി ഞങ്ങൾക് പ്രചോദനം നൽകിയ അങ്ങേയ്ക്ക് കൂപ്പുകൈ🙏
@ibrahimku4488
@ibrahimku4488 4 жыл бұрын
അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@abdulgafoor2948
@abdulgafoor2948 Жыл бұрын
⁸8
@venugopal5011
@venugopal5011 Жыл бұрын
@@abdulgafoor2948 to py
@venugopal5011
@venugopal5011 Жыл бұрын
🎉
@christopherbenison616
@christopherbenison616 4 жыл бұрын
Very informative talk,highly appreciate the efforts of 24 News ,First time am watching an Interview for one hour ,Thank you Mr M.A.Yusuff Ali for your true words and motivating us ..you are a Great asset of the world ,keep going God bless you !!
@mohammedsawad410
@mohammedsawad410 4 жыл бұрын
Yousaf Ali Fans undo
@abdulkaderismail4491
@abdulkaderismail4491 4 жыл бұрын
Good🌹
@SafeerKannurcity
@SafeerKannurcity 4 жыл бұрын
ഇല്ല😊
@Voiceactershajahan
@Voiceactershajahan 4 жыл бұрын
Sss
@sreekumarpanicker318
@sreekumarpanicker318 4 жыл бұрын
@@SafeerKannurcity hHAHAHA
@ibrahimkp3540
@ibrahimkp3540 4 жыл бұрын
Good
@abdullathif7262
@abdullathif7262 4 жыл бұрын
നാട്യമില്ലാത്ത നാട്ടികക്കാരൻ, സർവ്വേശ്വരൻ ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ..
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Sancharam | By Santhosh George Kulangara | UAE- 21 | Safari TV
20:41
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН