‘പപ്പയുടെ ബോഡി നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണം’; സഹായം ഉറപ്പാക്കി യൂസഫലി|yousafali

  Рет қаралды 821,579

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 500
@rejitr19
@rejitr19 2 жыл бұрын
ദൈവമേ യൂസഫ്സാറിന് ദീർഘായുസ്സ് നൽകണമേ... 🙏🏻
@basheerkadayan6698
@basheerkadayan6698 2 жыл бұрын
സഹായം കിട്ടുന്ന കാലത്തോളം പ്രാർത്ഥിച്ചു കൊള്ളുക അതുകഴിഞ്ഞാൽ പാകിസ്താനിലേക്ക് അയക്കേണ്ടതാണ്
@raheesrahees4251
@raheesrahees4251 2 жыл бұрын
Ameen
@nizarkallara8638
@nizarkallara8638 2 жыл бұрын
@@basheerkadayan6698 ഏയ്‌ എല്ലാവർക്കും ആ ചിന്ത ഇല്ല സങ്കികൾക്ക് മാത്രം ആണ് ആ ചിന്ത
@shahanas1884
@shahanas1884 2 жыл бұрын
Ameen
@shahanas1884
@shahanas1884 2 жыл бұрын
@@basheerkadayan6698 Angine parayaruth Angine ulla manassullavar aakilla ellavarum bro 🙏
@faayizahvp
@faayizahvp 2 жыл бұрын
എല്ലാ മനുഷ്യരോടും സ്നേഹവും ദയയും കാണിക്കുന്ന യൂസുഫലി സാർ....നല്ലത് മാത്രമേ വരൂ.. 👍❤✨
@sanuwandoor7595
@sanuwandoor7595 2 жыл бұрын
Sure.....ath kond aaanu athrayum valya apakadathil ninnum adheham rakshapettath..orupadu perude aashram..orupadu aaalukalyde prarthanayanu...aaa prarthana Allah kettu.... Enth vakkukal kondokke visheshikkanam enn areelaaaa.... A true human being ❤️ ഒരു യഥാർത്ഥ മനുഷ്യ സ്നേഹി❤️ Orupadishtam YOUSUF IKKA❤️❤️❤️
@aruns740
@aruns740 2 жыл бұрын
Faayizah sathyam😊😊😊🥰
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰🥰🥰🥰🤲🤲🤲🤲
@shaheerkappil8446
@shaheerkappil8446 2 жыл бұрын
👍👍
@Pesead3104
@Pesead3104 2 жыл бұрын
ഇതാണ് മനുഷ്യത്വം അച്ഛൻ മരണപ്പെട്ട ഒരു മകന്റെ വേദന മനസ്സിലാക്കി അടുത്ത ആളെ സംസാരിക്കാൻ അനുവദിക്കാതെ ആ കാര്യങ്ങൾ പൂർണമായി നിർവഹിക്കാൻ ഉത്തരവിടുന്ന MA യൂസഫലിക്കായിരിക്കട്ടെ ഈ വർഷത്തെ പ്രവാസി അവാർഡ് 🌹🌹🌹
@johntm2842
@johntm2842 2 жыл бұрын
🙏🙏🙏
@zainudeen9059
@zainudeen9059 Жыл бұрын
💚🤲
@travelatonce7942
@travelatonce7942 2 жыл бұрын
ആ മകന്റെ വേദനയും യൂസഫ് സാർന്റെ ഇടപെടലും കണ്ണ് നിറഞ്ഞു പോയി 👏👏👏
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ പ്രവാസികൾക്ക് ഒരു നാഥൻ ഉണ്ട് എന്ന് തെള്ളിയിച്ചു തന്നതിന്
@techtalkwithshan
@techtalkwithshan 2 жыл бұрын
❤❤
@munzilbm4738
@munzilbm4738 2 жыл бұрын
❣️
@just_in_k_samuel9919
@just_in_k_samuel9919 2 жыл бұрын
❤️❤️
@shafeerkwt9700
@shafeerkwt9700 2 жыл бұрын
❤️
@aseesuk7002
@aseesuk7002 2 жыл бұрын
Salute yusafali.
@syamsankar4370
@syamsankar4370 2 жыл бұрын
നമുക്ക് ഒരാളുടെ പോലും കണ്ണീരൊപ്പുവാൻ സാധിക്കുന്നില്ല നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഈ മഹാമനുഷ്യന്റെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുക അത് മാത്രം ആണ് 🙏🙏🙏
@radhakrishnabanergi1030
@radhakrishnabanergi1030 2 жыл бұрын
You are very correct.
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌👌
@dtpworksthrissur3060
@dtpworksthrissur3060 2 жыл бұрын
🙏🙏
@shamsud61
@shamsud61 2 жыл бұрын
🥰🥰🥰
@riyaok00
@riyaok00 2 жыл бұрын
100%
@shareefvallapuzha
@shareefvallapuzha 2 жыл бұрын
സൗദി ഭരണകൂടത്തിന് ഡയറക്റ്റ് വിളിക്കാൻ പവറുള്ള ഒരാളെ ഇന്ന് കേരളത്തിലുള്ളൂ... അതാണ് യൂസഫലിക്ക... 😍 God Bless You Sr….🤲
@surajsheeja612
@surajsheeja612 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി യൂസഫലി സർ.... ഞങ്ങൾ പ്രവാസികളുടെ വേദന അറിയുന്ന അങ്ങേയ്ക്കുദീർഘായുസ്സു കൊടുക്കട്ടെ ദൈവം ♥️🥰
@plr4316
@plr4316 2 жыл бұрын
sir ജാതി മതം നോക്കാതെ താങ്കൾ ചെയ്യുന്ന പ്രവൃത്തി ദൈവം കണക്കിടുന്നുണ്ട് ഒരുപാട് വർഷങ്ങൾ ദൈവം താങ്കളെ ഭൂമിയിൽ ജീവിക്കാൻ ആയുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@shahanas1884
@shahanas1884 2 жыл бұрын
🙏
@ismailvsismail4302
@ismailvsismail4302 2 жыл бұрын
ആമീൻ ....
@muhammedashraf.kk.2726
@muhammedashraf.kk.2726 2 жыл бұрын
🤲ആമീൻ
@Niyaz_Mohammed
@Niyaz_Mohammed 2 жыл бұрын
Aameen
@binoysuni9934
@binoysuni9934 2 жыл бұрын
Ameen. ....
@rajeshmambully4230
@rajeshmambully4230 2 жыл бұрын
മനസ്സുരുകി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമെന്ന് പറയുന്നത് ശരിയാണ് ദൈവം അനുഗ്രഹിച്ച് വിട്ട മനഷനാണ് യൂസഫലി സാർ🥰🥰🥰🥰🥰🙏🙏🙏
@paris4632
@paris4632 2 жыл бұрын
ആ പാവത്തിന്റെ അച്ഛനെ കൊന്ന് മോർച്ചറിയിൽ ഇട്ടിരിക്കുന്നതും ആ ദൈവം തന്നെയല്ലേ ഇനി അത് നാട്ടിൽ എത്തിക്കുന്നതാണോ ദൈവത്തിന്റെ കാരുണ്യം 🤣🤣🤣
@joyalvarghese4943
@joyalvarghese4943 2 жыл бұрын
@@paris4632 ജനിച്ചാൽ ഒരു ദിവസം മരികും അതിൻ്റ അടിയിൽ vanu ചിരികുന comment idan കാണിച്ച മനസ്സ് നിൻ്റ vetil നടനൽ നി ചിരികുമോ
@amnmohmmed7076
@amnmohmmed7076 2 жыл бұрын
@@paris4632 നിനക്ക് ദൈവത്തെ വിശ്വാസമില്ലെങ്കിൽ നീ വിശ്വസിക്കേണ്ട
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@paris4632 വിശ്വാസികൾക്ക് ചിന്താശേഷിയില്ലല്ലോ .അവർ എല്ലാത്തിനും നൃായീകരണം കണ്ടെത്തും . ശ്രീ. യൂസഫലി ഇടപെട്ട് ആ കുടുംബത്തെ സഹായിക്കുമല്ലോ . 🙏
@OscarKittum
@OscarKittum 2 жыл бұрын
@@paris4632 ufff atheistoli
@ashereef23
@ashereef23 2 жыл бұрын
ഇതാണ് മുന്നിൽ വരുന്ന ദൈവം... അള്ളാഹു യുസഫലി സാഹിബിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲
@newspecialvlog2283
@newspecialvlog2283 2 жыл бұрын
ആമീൻ 🤲
@ushakumari4333
@ushakumari4333 2 жыл бұрын
ഇതാണ് പാവങ്ങളുടെ ദൈവം "🙏🙏🙏🙏സർവ്വ ശക്തനായ ദൈവം ദീർഘ ആയുസ്സ് കൊടുക്കട്ടെ 🙏🙏🙏🙏!
@travellover7344
@travellover7344 2 жыл бұрын
നന്ദി പറഞ്ഞാലും തീരില്ല , അച്ഛനെ അവസാനമായി കാണാൻ മകന്റെ വാക്കുകൾ ഇടറിയപ്പോ കണ്ണുനിറഞ്ഞു .... ഇക്ക അങ്ങു ചെയ്തിട്ടുള്ള നല്ല ഒരുപാടു പ്രവർത്തികളിൽ ഏറ്റവും നല്ല സഹായമാണ് ഇ അനുജന് വേണ്ടി ചെയ്തത് , ഒരുപാടുകടപ്പെട്ടിരിക്കുന്നു 🙏,,, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sid6510
@sid6510 2 жыл бұрын
@@sanusaifuvlog200 mookala olippikanea ninakoke pattu
@akhilakhi8408
@akhilakhi8408 2 жыл бұрын
ദൈവം മനുഷ്യന്റെ രൂപത്തിൽ അവധരിച്ചു.... ❤️❤️❤️പ്രാർത്ഥിക്കുന്ന എല്ലാവരുടെയും വിളികൾ കേൾക്കുന്ന ഈശ്വരൻ ❤️❤️❤️❤️❤️❤️❤️
@diffwibe926
@diffwibe926 2 жыл бұрын
90, ശതമാനം മുസ്‌ലീ ങ്ങളുംഅങ്ങനെതന്നെയാണ്, കാരണം നമ്മൾ വിശ്വസിക്കുന്നത് ഈ ജീവിതത്തേക്കാളും മരണ ശേഷം ഒരു ജീവിതമുണ്ടെന്ന് തന്നെ, അവിടെ നന്മക്കും വിശ്വാസത്തിനും മാത്രേ സ്ഥാനമുള്ളു, ഇവിടുത്തെ ജീവിതം തുലോം പരിമിത സമയം മാത്രം
@priyancnairc930
@priyancnairc930 2 жыл бұрын
Gods aren't found in books; they're found in people's hearts... He's the actual god, Ali sir...
@yehooda5840
@yehooda5840 2 жыл бұрын
🙏🙏🙏 സാറിന്റെ വാക്കുകൾ ആ ബ്രോ യുടെ കുടുംബത്തിന് എത്ര സന്തോഷം ആയിക്കാണും.
@YadhuKrishna-ix8rn
@YadhuKrishna-ix8rn 2 жыл бұрын
ജാതിയും മതവും പറഞ്ഞു തരുവിൽ തമ്മിൽ തല്ലുന്ന ഇ കാലഘട്ടത്തിൽ ഇങ്ങനയും കുറയ മനുഷ്യർ ഉണ്ട് എന്ന കാണുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു 🥺... യൂസുഫ് അലി sir " ഇനു ദൈവം നല്ലത് വരുത്തട്ടെ 💯💯🙏🙏
@MTii412
@MTii412 2 жыл бұрын
മനുഷ്യർക്ക് നന്മ ചെയ്യാനുള്ള ആ വലിയമനസ്സിന് നന്ദി
@straightline3192
@straightline3192 2 жыл бұрын
സ്വന്തം അച്ഛനെ അവസാനമായി ഒന്നു കാണാൻ വെമ്പൽ കൊള്ളുന്ന ആ മകന്റെ മനസ്സിന് താങ്ങായി നിന്ന യൂസഫലി സാറിന് സല്യൂട്ട് 🙏
@NJ-id1qm
@NJ-id1qm 2 жыл бұрын
ദൈവത്തിന്റെ ശബ്ദം ,,,ഞാൻ അദ്ദേഹത്തിലൂടെ കേട്ടു ... ദുഖവും ... സന്തോഷവും ..തോന്നിയ നിമിഷം 🙏🙏🙏
@mathewshabel8285
@mathewshabel8285 2 жыл бұрын
സത്യത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുകയാണ്, യൂസഫലി സാറിനു ദൈവം ദീർഘായുസ് നൽകട്ടെ
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
മനുഷ്യന്മാരെ സത്യസന്ധമായി സ്നേഹിക്കുന്ന യൂസഫ് അലി സാറിന് ആയുരാരോഗ്യ സൗഖ്യം നേരണേ റബ്ബേ ആമീൻ💕💥
@sharafsimla985
@sharafsimla985 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ യൂസഫലികക്ക്...
@flowervase755
@flowervase755 2 жыл бұрын
അദ്ദേഹം മലയാളികൾക്ക് മൊത്തം സഹായി അള്ളാഹു ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ......
@shaf480
@shaf480 2 жыл бұрын
അച്ഛനെ കാണാനുള്ള മകന്റെ വേദന അള്ളാഹു കേട്ടു.. നമ്മളുടെ ഹൃദയം നല്ലതെങ്കിലും ഇത് പോലെ നമ്മെളെ സഹായിക്കാൻ ദൈവത്തിന്റെ കൈകൾ ഉണ്ടാവും..
@daggerfern
@daggerfern 2 жыл бұрын
ഏതു അള്ളാഹു? അച്ഛൻ മൂന്നാം നിലയിൽ നിന്നും താഴെ വീണപ്പോൾ രക്ഷിക്കാത്ത അല്ലാഹുവോ??
@sukhilmk162
@sukhilmk162 2 жыл бұрын
ദൈവമേ ഇങ്ങനത്തെ മനുഷ്യർ ഇനിനിയും ഒരുപാട് വരട്ടെ... അവർക്ക് നല്ലത് വരട്ടെ... 🙏
@vineethkc9199
@vineethkc9199 2 жыл бұрын
ഞങ്ങളുടെ നാട്ടുക്കാരനായതിനാൽ അല്ല . കേരളത്തിലെ പ്രവാസികൾക്ക് എന്ത് സംഭവിച്ചാലും usuf Ali ക്ക എല്ലാവരുടെയും കൂടെ എന്ത് വിഷമഘട്ടത്തിലും ഉണ്ടാകും എന്നതാണ് യാഥാർത്ഥ്യം
@khadeejaumer106
@khadeejaumer106 2 жыл бұрын
Njan oru valiyoru vishamathilan usafalikane banthapedan vaziunto
@babuitdo
@babuitdo 2 жыл бұрын
@@khadeejaumer106 താങ്കൾ ഇപ്പം എവിടെയാണ് ?
@mobilphon6677
@mobilphon6677 2 жыл бұрын
പക്ഷെ ബിജെപി സങ്കികൾക്കു ജിഹാദി യുസുഫ് അലി ആണ്
@hairstylistfawaz6410
@hairstylistfawaz6410 2 жыл бұрын
കണ്ടിട്ട് കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു.. ദൈവം ധീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.. 🙏 അൽഹംദുലില്ലാഹ്
@flaredmedia
@flaredmedia 2 жыл бұрын
എല്ലാവര്ക്കും അവരവരുടെ പ്രശ്നങ്ങൾ വലുതാണ് .എങ്കിലും ഒരൽപം സാവകാശം നല്ലതാണ് ,രണ്ടാമത് വന്ന ആൾക്ക് യൂസഫലി സർ കൊടുത്ത മറുപടി നന്നായി
@arunthushara775
@arunthushara775 2 жыл бұрын
പല രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും സാധിക്കാത്തത് ഈ പച്ചയായ മനുഷ്യനു സാധിക്കുന്നു അതുതന്നെയാണ് ഇദ്ദേഹത്തെ മാറ്റിനിർത്തുന്നത് 'എല്ലാവരും ഒന്ന് ചിന്തിക്കുക നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർക്ക് അവരുടെ കാര്യം മാത്രമേ ഉള്ളൂ.
@binoysuni9934
@binoysuni9934 2 жыл бұрын
അതേഡോ
@Amal_Cochin
@Amal_Cochin 2 жыл бұрын
ഈ പുണ്യ പ്രവർത്തിക്ക് വളരെ അധികം നന്ദി.താങ്ങളുടെ പ്രവർത്തി ഒരായിരം പേർക്ക് പ്രചോദനം ആകട്ടെ
@S_N_FORMING...
@S_N_FORMING... 2 жыл бұрын
Vere level മനുഷ്യൻ. ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ. മനുഷ്യത്വത്തിന് കയ്യും മുഖവും വെച്ചാൽ യൂസുഫലി ആയി.അള്ളാഹു ദീഗായുസ്സ് കൊടുക്കട്ടെ
@muhammedashraf.kk.2726
@muhammedashraf.kk.2726 2 жыл бұрын
പാവം 🤲കുടുംബത്തിന് സമാധാനം കൊടുക്കണേ...🤲
@shan3210
@shan3210 2 жыл бұрын
ഇ മനുഷ്യന് വേണ്ടി ഞാൻ എന്ത് പറഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കും ..എല്ലാ നന്മയും ഉണ്ടാവട്ടെ
@sakeerhussinsakeer2415
@sakeerhussinsakeer2415 2 жыл бұрын
അല്ലാഹുവേ.... ഈ മനുഷ്യന് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ... ആമീൻ
@Asiantravellersanju
@Asiantravellersanju 2 жыл бұрын
Call to Saudi Arabia what a power full and kind hearted man ❤️❤️❤️
@grandmb1579
@grandmb1579 2 жыл бұрын
ഒന്നും പറയാനില്ല.22 വർഷം പ്രവാസി ആയിരുന്ന എനിക്ക് കണ്ണു നിറഞ്ഞു.സർവ്വേശ്വരൻ എല്ലാ നന്മകളും യൂസഫലിക്കാക്ക് നൽകട്ടെ.പിതാവ് നഷ്ടപ്പെട്ട ആ കുടുംബത്തിൻ്റെ ദുഖത്തിൽ ഞാനും ചേരുന്നു.എല്ലാവർക്കും ശാന്തിയും സമാധാനവും ലഭിക്കട്ടെ......
@rijogeorge996
@rijogeorge996 2 жыл бұрын
ദൈവം താങ്കൾക്ക് ആയിസും ആരോഗ്യവും തന്ന് അനുഗ്രഹിക്കടെ
@sidheekhva3696
@sidheekhva3696 2 жыл бұрын
മരണപ്പെട്ട പ്രിയ സഹോദരന്റ് കുടുംബത്തിന്.ശാന്തിയും സമാധാനവും നൽകട്ടെ...ബഹുമാന്യനായ യൂസഫലി സാഹിബിൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ....
@mithranpalayil999
@mithranpalayil999 2 жыл бұрын
This gentle man always amazes me, if there were10 people like him in our state, may our Kerala be paradise, may god bless you & family.
@muhammedashraf.kk.2726
@muhammedashraf.kk.2726 2 жыл бұрын
എല്ലാ മനുഷ്യരും അങ്ങോട്ടുമിങ്ങോട്ടും നന്മകൾ ഉള്ളവർ ആവുക...💓...
@emperor..837
@emperor..837 2 жыл бұрын
ആ കാലുകൾ ഒന്ന് തൊട്ട് വന്നിച്ചു അനുഗ്രഹം വാങ്ങിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... യുസഫ് അലി ❤❤❤
@sulthan6632
@sulthan6632 2 жыл бұрын
അദ്ദേഹം ഒരു ഈശോരൻ അല്ല
@DRIVERTODRIVER
@DRIVERTODRIVER 2 жыл бұрын
Eee parayunnalle kanditundoo eshwarane enalle kandoollu aaa stageille nikunuuu
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@sulthan6632 ശരിക്കും സുൽത്താൻ ആണോ .അല്ലല്ലോ .
@daggerfern
@daggerfern 2 жыл бұрын
@@pavanmanoj2239 🤣👍
@emperor..837
@emperor..837 2 жыл бұрын
@@pavanmanoj2239 😂✌️
@razakchathapady3646
@razakchathapady3646 2 жыл бұрын
😭😭😭 യൂസഫലിക്ക 😭😭😭നിങ്ങൾ ഒരു സംഭവം ആണ്
@uaeuae3459
@uaeuae3459 2 жыл бұрын
പൈക്ക മണവാട്ടി
@razakchathapady3646
@razakchathapady3646 2 жыл бұрын
@@uaeuae3459 😄😜😂paikam മണവാളൻ
@TheRajansai
@TheRajansai 2 жыл бұрын
I am on tears hearing the young man’s issue. I could connect with his feelings. And as usual The “peoples billionaire” Mr Yousef Ali …. 🙏🙏🙏❤️❤️❤️ Really pray to almighty he should be blessed with a long healthy life so that a hopeless society will have some hope to look ahead 🙏🙏🙏
@harikrishnan1375
@harikrishnan1375 2 жыл бұрын
അങ്ങേക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും കാരുണ്യവും നൽക്കും🙏
@rasheedpv5145
@rasheedpv5145 2 жыл бұрын
യുസുഫ് അലിയെ പോലെ മതവും ജാതിയും നോക്കാതെ എല്ലാവർക്കും ഇതുപോലെ മനുഷ്യരെ സഹായിക്കാനുള്ള നല്ല മനസ് പടച്ചവൻ കൊടുക്കട്ടെ
@priyeshkrishnan1014
@priyeshkrishnan1014 2 жыл бұрын
അതെന്തിനാ ഇവിടെ മതം കൊണ്ട് വരുന്നത്???
@indianrambo9671
@indianrambo9671 2 жыл бұрын
ആമീൻ
@shajishajipavumba3150
@shajishajipavumba3150 2 жыл бұрын
@@priyeshkrishnan1014 സോറി സുഹൃത്തെ ഇങ്ങനെയൊക്കെ കുറെ ആൾക്കാരുണ്ട് 🙏
@jamaludheenvp9608
@jamaludheenvp9608 2 жыл бұрын
@@priyeshkrishnan1014 ഇയാൾ ഏതു ലോകത്താ? മതം നോക്കുന്നവരാണ് ഇവിടെ കൂടുതൽ. യൂസുഫലി അതിൽ നിന്ന് വ്യത്യസ്തനാണ്
@SkvThapasya
@SkvThapasya 2 жыл бұрын
പ്രവാസികളുടെ നാഥൻ 🙏🙏🙏🙏
@njan_RockyBhai
@njan_RockyBhai 2 жыл бұрын
യൂസഫ് അലി സർ... നിങ്ങൾ ദൈവം ആണ്..❤️ നിങ്ങളെ കുറച്ചു ഒരുപാട് കാര്യം ഒന്നും എനിക്ക് അറിയില്ല.. എങ്കിൽ പോലും, ഇല്ലായ്മയിൽ നിന്ന് കര കേറി വന്നൊരു മനുഷ്യൻ ആണെന്ന് അറിയാം... പാവങ്ങളുടെ വേദന എന്തെന്ന് അങ്ങേയ്ക്ക് മനസ്സിലാവും.❤️
@rajeevjohny7947
@rajeevjohny7947 2 жыл бұрын
ന്യായമായ കാര്യത്തിന് ന്യായമായ രീതിയിൽ ഉള്ള പ്രതികരണം. അഭിനന്ദനം അർഹിക്കുന്നു
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ദൈവം നല്കിയ അനുഗ്രഹമാണ് ഇദ്ദേഹം
@basheerpoothappalam8018
@basheerpoothappalam8018 2 жыл бұрын
No words 😥😥 പ്രവാസികളുടെ അവസ്ഥ 😥😥
@mashoodmssipalapetty5919
@mashoodmssipalapetty5919 2 жыл бұрын
കണ്ണ് നിറഞ്ഞു ..... Sir, God bless you
@janishmangattuparamban7080
@janishmangattuparamban7080 2 жыл бұрын
ഇത്രയും കരുണയുള്ള മനുഷ്യൻ, പടച്ചവൻ അനുഗ്രഹിക്കട്ടെ
@zakeerhussain3234
@zakeerhussain3234 2 жыл бұрын
ഒന്നിനും നോ പറയാത്ത പാവങ്ങൽക്ക് വേണ്ടി പടച്ചോന് യൂസുഫ് അലി ഇക്ക ടെ രൂപത്തിൽ അല്ലാഹ് അദ്യേഹത്തിനും കുടുംബത്തിനും ആഹ്ഫിയത്തോടുള്ള ദീർഗ്ഗയിസ് നൽകട്ടെ ആമീൻ
@chandranthekkil118
@chandranthekkil118 2 жыл бұрын
🤲🤲🤲
@adhilnaizam9223
@adhilnaizam9223 2 жыл бұрын
Ameen
@anilkumarpulliyil1936
@anilkumarpulliyil1936 2 жыл бұрын
അഭിമാനമാണ് യൂസഫലി 💗 കേട്ടിട്ട് വല്ലാത്തൊരു നൊമ്പരം
@user-po2ly2fz2z
@user-po2ly2fz2z 2 жыл бұрын
അതാണ് മുസ്ലിം
@Sanin0024
@Sanin0024 Жыл бұрын
@@user-po2ly2fz2z njnum oru muslim ahn ennalum ighane onum parayalle ella madhatheyum respect cheyy
@anishS2
@anishS2 2 жыл бұрын
സാധരണക്കാർക്ക് വേണ്ടി ഇത് പോലെ ഇനിയും നല്ല കാര്യങ്ങൾ ചെയ്യുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sulekasaji9951
@sulekasaji9951 2 жыл бұрын
മോനെ നിന്റെസങ്കടം അറിയുന്ന ദൈവം അത്ഭുതം പ്രവർത്തിക്കും വളരെ സങ്കടം ഉണ്ട് മോന്റെ അവസ്ഥ കേട്ടിട്ട് യൂസുഫ് അലി sir ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പാവങ്ങളെ മനസിലാക്കുന്ന അങ്ങ് ദൈവതുല്യൻ ആണ് ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@sangeeth178
@sangeeth178 2 жыл бұрын
എന്റെ അമ്മേ ഇങ്ങേരെ വേണം മനുഷ്യൻ എന്ന് പച്ചക്ക് വിളിക്കാൻ 🥺
@niyazkothiyil3187
@niyazkothiyil3187 2 жыл бұрын
അള്ളാഹു യൂസഫലി Sir നു ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ ആമീൻ ആമീൻ
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 2 жыл бұрын
അങ്ങ്.. ദൈവം മാണ്.... ഇതു പോലെ ആർക്കും ചെയ്യാൻ കഴിയില്ല.. അങ്ങയുടെ. മനസ്... 🙏🙏🙏 അങ്ങേക്ക്.. തീർഘായുസ് കൊടുക്കനാണമേ 🙏
@njanorupravasi7892
@njanorupravasi7892 2 жыл бұрын
യൂസഫലി ഇക്കാക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ 😍❤
@ajmalaju2512
@ajmalaju2512 2 жыл бұрын
ഇ മനുഷ്യൻ ദീർഘ ആയുസും ആഫിയത്തും നൽകട്ടെ
@alfiyanoufalnoufal2046
@alfiyanoufalnoufal2046 2 жыл бұрын
Ammeen
@nasarchaithanya5550
@nasarchaithanya5550 2 жыл бұрын
ആമീൻ
@thasnifaizal9177
@thasnifaizal9177 2 жыл бұрын
Ameen
@rashidmubarak8575
@rashidmubarak8575 2 жыл бұрын
കണ്ണ് നിറഞ്ഞു യൂസുഫ് അലിക്ക .. പടച്ചവൻ അനുഗ്രഹിക്കട്ടെ
@shamsuchelari6479
@shamsuchelari6479 2 жыл бұрын
കണ്ണ് നിറഞ്ഞു sir പടച്ചവൻ anukhrhikkette
@dhaneshtanur6919
@dhaneshtanur6919 2 жыл бұрын
സത്യമാണ് ചില സമയത്ത് നമുക്ക് ദൈവത്തെ കാണാൻ പറ്റും.... യൂസഫലി സാർ.. ❤️
@sumejks1909
@sumejks1909 Жыл бұрын
സർ അങ്ങൊരുപാടു പേർക്ക് നന്മ ചെയ്തു കൊണ്ടേയിരിക്കുന്നു. അതിനു അവരുടെയെല്ലാം പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും അങ്ങേയ്ക്ക് കാവലായി എന്നും കൂടെയുണ്ടാകും.
@sjsignature3156
@sjsignature3156 2 жыл бұрын
ദൈവമേ ആ കൊച്ചിന്റെ അവസ്ഥ... കേട്ടിട്ട്... സങ്കടം.. ദൈവമേ...
@sujajohn3703
@sujajohn3703 2 жыл бұрын
He is truly an amazing human being He never ceases to give his best to the helpless...may God grant him Paradise he truly deserves ...
@shanavas200
@shanavas200 2 жыл бұрын
ലോകത്തിനു മുന്നിൽ കേരളത്തിന്റെ അഭിമാനം...YMA❤
@athiramalumohan8269
@athiramalumohan8269 2 жыл бұрын
ആയുസും ആരോഗ്യവും അള്ളാഹു നീട്ടി തരട്ടെ 🙏🏻🙏🏻
@sharafudeenunoos6038
@sharafudeenunoos6038 2 жыл бұрын
അല്ലാഹുവേ ഹൃദയത്തിൽ തൊട്ടു നിന്നോട് ദുആ ചെയ്യുന്നു യൂസുഫ് അലി ഇക്കയ്ക് ആയുരാരോഗ്യ സൗഖ്യം നൽകി എപ്പോഴും നിന്റെ കാവൽ നൽകണേ പിതാവ് നഷ്ടപെട്ട ആ മോന്റെ ആവശ്യം മുൻ പിൻ നോക്കാതെ ഞാൻ ചെയ്യിച്ചു തരാം എന്ന് പറഞ്ഞപ്പോ അറിയാതെ അശ്രു കണം പൊഴിഞ്ഞു.
@vishnus6877
@vishnus6877 2 жыл бұрын
ആർക്കും ദൈവം ആകാൻ കഴിയില്ല ദേവാ ദുതാൻ ആകാൻ കഴിയും ആ മനുഷ്യനാണ് യൂസഫ് അല്ലി sir
@babuitdo
@babuitdo 2 жыл бұрын
സത്യം✅
@chandruchandraj6359
@chandruchandraj6359 2 жыл бұрын
ദൈവത്തിന്റെ മനുഷ്യരൂപം അതാണ് യൂസഫലി sir മലയാളികളുടെ മനുഷ്യ ദൈവം 🙏🙏🙏 ❤❤❤
@shafeerkwt9700
@shafeerkwt9700 2 жыл бұрын
ജനം ഒരു പോലെ അംഗീകരിച്ച ജന നായകൻ.. പത്മശ്രീ ഡോക്ടർ MA യൂസഫലി ❤️❤️❤️❤️🌹🌹🌹🌹🌹🌹
@shajumathew3174
@shajumathew3174 2 жыл бұрын
JACOBITE SAFAYUDE "COMANDER" PADHAVI KODOTH ADHARICHITTUND.
@moideenmoideen2080
@moideenmoideen2080 2 жыл бұрын
ഇത് നമ്മുടെ നാട്ടുക > രനാണ്. എന്നും, ഒരു പാവപ്പെട്ട വരെ . സഹായി കുന്ന . എത്ര ആൾ ഉണ്ട് ഇവിടെ P. c.
@racerjohn8261
@racerjohn8261 2 жыл бұрын
Yousuf Ali Sir ❤❤❤ Allahu Anugrahikkatte ❤❤ Aameen
@swapnarajan4568
@swapnarajan4568 2 жыл бұрын
നിങ്ങളെ എന്നും ദൈവം കാക്കും..സാർ
@raj5114
@raj5114 2 жыл бұрын
Tears rolling down ...😢 May the almighty give you n ur family enough strength to be strong my dear brother.....salute to Mr : Yusuf Ali sir ...🙏
@saithalviempee9279
@saithalviempee9279 2 жыл бұрын
യൂസഫലി ഇക്കാ ക്കൊരു ബിഗ് സല്യൂട്ട് 😄
@bettytitus9904
@bettytitus9904 2 жыл бұрын
God bless you Sir for your kindness towards humanbeing
@rijiljoy7236Art
@rijiljoy7236Art 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ.❤️❤️❤️
@sulekasaji9951
@sulekasaji9951 2 жыл бұрын
മോനെ ദൈവം അത്ഭുതം പ്രവർത്തിക്കും ആമേൻ 🙏🙏🙏🙏
@GSM233
@GSM233 2 жыл бұрын
Pavam...aa monta avastha...😭😭😭🙏
@shabeeb8660
@shabeeb8660 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹❤️❤️❤️പറഞ്ഞു അനുമോദിക്കാൻ വാക്കുകൾ ഇല്ല ❤️❤️❤️🌹🌹🌹🌹🌹
@aneeshkk9527
@aneeshkk9527 2 жыл бұрын
പറയാൻ വാക്കുകളില്ല സാർ ❤️❤️❤️. ബാക്കിയുള്ള പണചാക്കുകളൊക്കെ കണ്ടുപഠിക്ക്. കുറേ ഉണ്ടാക്കിയിട്ട് എന്ത് കാര്യം.
@bijudavidg74
@bijudavidg74 2 жыл бұрын
വലിയ മനുഷ്യസ്നേഹിയാണ് യൂസഫലി സാഹിബ് എല്ലാവരുടെയും പ്രാർത്ഥനയിൽ അദ്ദേഹവും ഉണ്ടാകും....
@irfan.irfu.
@irfan.irfu. 2 жыл бұрын
സർക്കാരിന് പോലും ചെയ്തു തരാൻ പറ്റാത്ത കാര്യങ്ങൾ ഈയൊരു വ്യക്തിക്ക് ചെയ്തു തരാൻ സാധിക്കും
@idealarts969
@idealarts969 2 жыл бұрын
നല്ല മനുഷ്യൻ
@devile3292
@devile3292 2 жыл бұрын
ദയവു ചെയ്ത് ഇനി എങ്കിൽ ജാതിയുടെയും,മതത്തിന്റെയും പേരിൽ ആരെയും അളക്കരുത്. Salute sir❤
@user-po2ly2fz2z
@user-po2ly2fz2z 2 жыл бұрын
ഹിന്ദു വർഗ്ഗമാണ് മുസ്ലിമിനെ വേട്ടയാടുന്നു നാറികൾ
@suhail-bichu1836
@suhail-bichu1836 2 жыл бұрын
വല്ലാത്തൊരു മനുഷ്യൻ🥰🥰🥰👌
@thetruth5030
@thetruth5030 2 жыл бұрын
പണവും പ്രശസ്തിയും ഉണ്ടായാൽ മാത്രം പോര. അത് എങ്ങനെ ഉപയോഗിക്കണം എന്ന് കൂടി പഠിക്കണം. അതിന് എല്ലാവർക്കും മാതൃകയാണ് ഈ മനുഷ്യൻ. അല്ലാഹു അനുഗ്രഹിക്കട്ടെ...
@MrDileepsreedharan
@MrDileepsreedharan 2 жыл бұрын
അഭിനന്ദനങ്ങൾ 🙏, എന്താണ് എംബസിയും നോർകയും ഉദ്യോഗസ്ഥരും മന്ത്രിയൊക്കെ ചെയ്യുന്നത്, സംവിധാനങ്ങൾ ജനങ്ങൾക്ക്‌ പ്രയോജനകര്യമായ രീതിയിൽ പ്രവർത്തിക്കണം. അല്ലെങ്കിൽ എല്ലാകാര്യങ്ങളും ഇദ്ദേഹത്തെ പോലുള്ളവരെ ഏൽപ്പിക്കണം. ദൂർത്തു ഒഴിവാക്കാമല്ലോ.
@febinfrancis4159
@febinfrancis4159 2 жыл бұрын
Love you
@zubairbhai8933
@zubairbhai8933 2 жыл бұрын
jay r s s. jay b j p
@jintoswhatsappstatus8774
@jintoswhatsappstatus8774 2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ദൈവ തുല്യൻ.... യൂസഫ് അലി സാർ ❤️🙏🏻
@anuraj8396
@anuraj8396 2 жыл бұрын
എന്റെ ❤ജീവിതത്തിലെ വഴി തിരിവ് അദ്ദേഹം ആണ് ❤
@gracefulreflections
@gracefulreflections 2 жыл бұрын
ആളുകൾ അപകടത്തിൽ മരിക്കുന്നു എന്നറിയുമ്പോൾ സങ്കടമുണ്ട്. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് സമാധാനവും സാന്ത്വനവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യേശുക്രിസ്തു പറഞ്ഞു: തളർന്നിരിക്കുന്നവരും ഭാരമുള്ളവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. എന്റെ നുകം നിങ്ങളുടെ മേൽ ഏറ്റെടുത്ത് എന്നിൽ നിന്ന് പഠിക്കുക; കാരണം ഞാൻ സൗമ്യനും വിനീതഹൃദയനുമാണ്, നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും. എന്റെ നുകം എളുപ്പവും എന്റെ ഭാരം ലഘുവും ആകുന്നു. ~ മത്തായി 11 : 28-30 (Bible)
@sana2578
@sana2578 2 жыл бұрын
Amen 🙏
@mohamedansary8070
@mohamedansary8070 2 жыл бұрын
Sir you are doing very good help for people
@amaldev4219
@amaldev4219 2 жыл бұрын
ഇതാണ് mass entta ഇക്ക അവസാന ഡയലോഗ് ഇപ്പോൾ തന്നെ vilikku ഇതാണ് ബെയ്‌സ്
@abhijithsasidharan1625
@abhijithsasidharan1625 2 жыл бұрын
ദൈവമേ ഇത്രെയും നല്ല ഒരു മനുഷ്യനെ ദൈവം ഞങ്ങൾ പ്രവാസികൾക്ക് തന്നല്ലോ ❤❤❤
@abdulazeezkm1107
@abdulazeezkm1107 2 жыл бұрын
ഏത് മുഖ്യമന്ത്രി വിചാരിച്ചാലും ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യാൻ ഒരാൾ മലയാളികൾക്കുണ്ടല്ലോ :അഭിമാനിക്കാം
@visakhvijayan5724
@visakhvijayan5724 2 жыл бұрын
കേരള സഭ ആണ് മാഷെ... ഇത് കൊണ്ട് വന്നത് തന്നെ ഇപ്പോഴത്തെ CM പിണറായി ആണ്.. ഇത് കേരള സഭയുടെ 3 വാർഷികത്തിന്റെ വേറെ വേദി ആണ്..
@jayesh7066
@jayesh7066 2 жыл бұрын
ബ്രോ ഇത് കേരള govt മുൻകൈ എടുക്കുന്ന പരിപാടി ആണ്, ലോക kerala സഭ , അതിന്റെ ചെയർമാൻ യൂസഫ് ഭായ് ആണെന്ന് തോന്നുന്നു, നോർകയിലും എന്തോ സ്ഥാനം യുസഫ് ഭായിക് ഉണ്ടെന്നു തോന്നുന്നു, തീർച്ചയായും യൂസഫ് ഭായ് കാരുണ്യവാനാണ്, but കേരള govt ആണ് ഇ പരിപാടിയുടെ ഓർഗാനസേഴ്സ്
@m.edteachingpractice4468
@m.edteachingpractice4468 2 жыл бұрын
@@visakhvijayan5724 അല്ലെങ്കിൽ മുഖ്യൻ ഒലത്തും... ഒന്ന് പോടോ
@abdulazeezkm1107
@abdulazeezkm1107 2 жыл бұрын
@@visakhvijayan5724 ഒരു മുഖ്യനും വിചാരിച്ചാൽ നടക്കില്ല മാഷേ..... അത് പിണറായിയായാലും കുഞ്ഞാലിക്കുട്ടിയായാലും ഉമ്മൻ ചാണ്ടിയായാലും ശരി......
@faabiz8929
@faabiz8929 2 жыл бұрын
@@visakhvijayan5724 athond
@KL49KILLER
@KL49KILLER 2 жыл бұрын
Sir sharikkum oru valiya manasulla manushyan thanne. Sir ee nilayil eathiyathum orupakshe aa nalla manasukaranam ayirikkam. Live long and stay blessed sir
@jayakumaris9928
@jayakumaris9928 2 жыл бұрын
യൂസഫലി ഇക്ക കേരളീയ പ്രതിഭയുടെ അഭിമാനമാണ്. അദ്ദേഹത്തെ ദൈവം ഇനിയും ഏഴകളെ പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള സാമ്പത്തിക വളര്‍ച്ച യും മനോധൈരൃവും നല്കേണമേ എന്നു മനമുരുകി പ്രാര്‍ത്ഥിക്കാം.
@jyothishbharathan8425
@jyothishbharathan8425 2 жыл бұрын
He just took the decision in seconds… 🔥🔥🔥
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 104 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 27 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37