എനിക്ക് പാ‌ടാന്‍ കിട്ടിയതെല്ലാം ഡിഫിക്കല്‍റ്റ് പാട്ടുകളാണ് | Vani Jairam |Nere Chovve

  Рет қаралды 104,102

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 160
@jobyjoseph6419
@jobyjoseph6419 Жыл бұрын
ഇന്ത്യൻ സിനിമ പിന്നണി ഗാന മേഖലയിലെ പവിഴ മുത്തുകളിൽ ഒന്നായിരുന്നു വാണിയമ്മ... ആദരാഞ്ജലികൾ 'അമ്മ.. 🙏🏿🙏🏿🙏🏿
@neethumolsinu6384
@neethumolsinu6384 Жыл бұрын
RIP🙏
@Seokjin6686
@Seokjin6686 Жыл бұрын
മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ഗായിക. പ്രണാമം 🙏
@TheTrust2011
@TheTrust2011 Жыл бұрын
19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള പിന്നണി ഗായിക വാണി അമ്മയ്ക്ക് ആദരാഞ്ജലികൾ................അനശ്വരഗാനങ്ങളിലൂടെ അമ്മ എന്നും ഞങ്ങളുടെകൂടെത്തന്നെ ഉണ്ടാവും.............
@harikrishnanmohandas7923
@harikrishnanmohandas7923 7 ай бұрын
Marakilla Vani Amma
@subash1758
@subash1758 Жыл бұрын
കേരള ഗവണ്മെന്റ് ആദരിക്കാതെ പോയ ഒരു അതുല്യ കലാകാരിക് അശ്രു പൂക്കൾ അർപ്പിക്കുന്നു 🥲🥲🙏🙏
@manojvasudevan2487
@manojvasudevan2487 Жыл бұрын
പി ലീലാമ്മ, പി മധുരിമ അമ്മ, പി സുശീലാമ്മ s. ജാനകി അമ്മ,വാണിജയറാം അമ്മ k. S. ചിത്ര ചേച്ചി.... സൗത്ത് ഇന്ത്യയിലെ വാനമ്പാടികൾ... ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം.. വാണിയമ്മക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏
@JohnAbraham1987
@JohnAbraham1987 Жыл бұрын
B. Vasantha Ammayum. 🙏
@akhilks3464
@akhilks3464 Жыл бұрын
Janaki amma, p. Susheela amma, vani amma, chithra chechi India yudea vanambadikale, India ilum India kee purathum arriyapeduna gayikamre
@akhilnavoli6599
@akhilnavoli6599 Жыл бұрын
Sujatha chechiyum❤️❤️
@bijunair2983
@bijunair2983 Жыл бұрын
അനുഗ്രഹീത കലാകാരി, എത്ര വിനയവും ലാളിത്യവും. വാണിയമ്മയ്ക്ക് കോടി പ്രണാമം. ഈ നാദസൗകുമാര്യത്തിന് മരണമില്ല. ആത്മാവിന് ശാന്തി ലഭിക്കട്ടെ
@user-pv3fm7kr3m
@user-pv3fm7kr3m Жыл бұрын
ഈ വ്യത്യസ്ത ശബ്ദം കേൾക്കുമ്പോൾ, സംഗീത ജീവിതത്തിൽ സഹായം നൽകിയവരോടുള്ള നന്ദിപ്രകാശനം കാണുമ്പോൾ, അപാരമായ ഓർമ്മശക്തി കാണുമ്പോൾ,...... എല്ലാ സംഗീത സ്നേഹികൾക്കും തീരാ നഷ്ടം.
@AnupTomsAlex
@AnupTomsAlex Жыл бұрын
വാണി ജയറാമിന്റേതുൾപ്പെടെ എത്രയോ പേരുടെ അഭിമുഖങ്ങൾ ഇത് പോലെ ആർകൈവ് ചെയ്ത് മനോരമ, അമൃത, സഫാരി തുടങ്ങിയ ചാനലുകൾക്ക് നന്ദിയും കടപ്പാടും.. invaluable gems for all eternity.. 🙏
@vygamelodies7785
@vygamelodies7785 Жыл бұрын
വാണിയമ്മയുടെ ഇന്റർവ്യൂ കണ്ടാൽ കരച്ചിൽ വരും 🙏🙏🙏
@shankariyer7762
@shankariyer7762 Жыл бұрын
Yes u are right.
@Miamian22
@Miamian22 Жыл бұрын
Njanum, ente achante favourite singer aayirunnu,achanum kazhinja masam njangale vittu poyi 😭😭😭
@sivarajans9406
@sivarajans9406 Жыл бұрын
മരണനമില്ല... അമ്മേ അങ്ങ് എന്നും നമ്മളിൽ ജീവിക്കും 🌹🌹🌹🙏😭
@rajendrancg9418
@rajendrancg9418 Жыл бұрын
മലയാള മനസ്സുകളെ അപൂർവ്വ ശബ്ദം കൊണ്ട് സാന്ദ്രമായ സംഗീത മഴ കൊണ്ട് നനയിച്ചു കളഞ്ഞ വാണിയമ്മ .... മരിക്കുന്നില്ല.!
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
Seriyanu വാണിയമ്മ യുടെ പാട്ടുകൾ പാടാൻ വിഷമം ആണ് ഭയങ്കര ആഗ്രഹം ആണ് പാടാൻ സാധിച്ചെങ്കിൽ എന്ന് തോന്നുന്ന ഗാനങ്ങൾ 👏👏👏👏👌🥰🥰🥰🥰
@rajendranvayala4201
@rajendranvayala4201 Жыл бұрын
ആ പാട്ടുകൾ പോലെ സുന്ദരി.ഒരിക്കൽ സിനിമയിലഭിനയിക്കാനും ക്ഷണം കിട്ടി.ഇങനെയുള്ളവരെ ഒററയ്ക് ഏകാന്തതയിൽ കഴിയാൻവിടരുത്.അതിൽ സർക്കാരും ബന്ധുക്കളും കുറ്റക്കാർ. ഒരനുഭവം ആർക്കുംഇനിയുണ്ടാവരുതേ....പ്രണാമം.അർഹമായ അംഗീകാരം കേരളവും നൽകിയില്ല
@jayanv1964
@jayanv1964 Жыл бұрын
Such a talented SINGER with very unique voice .....real music lovers will miss Vaniji and her beautiful voice .pranamams...still Kerala forgot to recognise her....
@baburajartist7195
@baburajartist7195 Жыл бұрын
പാട്ടിനെ ഇത്രയും പ്രണയിച്ച ഗായിക ഉണ്ടോ, അവരുടെ ഇന്റർവ്യൂ കണ്ടാൽ ഇപ്പോൾ നമുക്ക് കരച്ചിൽ വരും.
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
Correct.
@jindia5454
@jindia5454 Жыл бұрын
സ്വരങ്ങൾക്കൊണ്ട് അമ്മാനമാടുന്ന ഗായിക 👌
@magith87ekm
@magith87ekm Жыл бұрын
She was a great artist who was well-trained in classical music. I have always admired her for the way she used to speak. Always refined, she was an intelligent woman with class! RIP!
@ContinentalYogaReach
@ContinentalYogaReach Жыл бұрын
സ്വരസ്ഥാനം ഇത്ര ഹൃദിസ്ഥമായ ഒരു പാട്ടുകാരി നമ്മുടെ അറിവിലില്ല. സ്വരങ്ങളിൽ നിന്നും സ്വരങ്ങളിലേക്ക് അനായാസം സഞ്ചരിക്കുന്ന കുയിൽ
@KannanS-ik2hp
@KannanS-ik2hp Жыл бұрын
🥰🥰🥰🥰🥰🔥🔥🔥🔥last dialogue super...ys really
@ContinentalYogaReach
@ContinentalYogaReach Жыл бұрын
@@KannanS-ik2hp Thank you
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
Correct.
@ContinentalYogaReach
@ContinentalYogaReach Жыл бұрын
@@aswathypulinamparambil5597 Welcome
@paritejas6767
@paritejas6767 Жыл бұрын
മുന്നു ദേവത അവതാരങ്ങളിൽ ഒന്ന് ജാനകി സൂശീല വാണി
@prasadna2749
@prasadna2749 Жыл бұрын
എത്ര മധുരമായി പാടുന്നു ഈ പ്രായത്തിലും പ്രണാമം🙏🏻
@ratheeshratheeshpp7259
@ratheeshratheeshpp7259 Жыл бұрын
ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരുമോ... 💓💓💓🙏🙏🙏🙏
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
വാണിയമ്മക്ക് പ്രണാമം 🌹🌹🌹🌹🌹
@ramachandrannair2342
@ramachandrannair2342 4 ай бұрын
എന്ത്‌ മനോഹരമായി പാടുന്നു, ഗ്രേറ്റ് സിങ്ങർ, ആദരാഞ്ജലികൾ 🙏
@rajeswariganesh2176
@rajeswariganesh2176 Жыл бұрын
She speaks Malayalam 🥰🥰🥰
@unnip7080
@unnip7080 Жыл бұрын
വാണിയമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
പ്രിയ ഗായിക വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ
@qaukis
@qaukis Жыл бұрын
Interviwer needs to slow down..allow Mam to explain with examples...he didnt allow her to elaborate Kishore da..! Please dont use d same yardstick while interviewing legends and foolish politicians, please!
@rajeshx1983
@rajeshx1983 Жыл бұрын
Yes, it's going like super fast.
@JohnAbraham1987
@JohnAbraham1987 Жыл бұрын
His interview with the great Artist, P.Madhuri, is even more pathetic!
@santhianand5481
@santhianand5481 Жыл бұрын
interviewer not at all good... Not suitable to do interview with such great artists
@santhianand5481
@santhianand5481 Жыл бұрын
@@JohnAbraham1987 sathyam
@dennizbethlahem
@dennizbethlahem Жыл бұрын
Yes 👍
@gigisheby4323
@gigisheby4323 Жыл бұрын
What a voice🙏 Heart should be white🙏🙏ആദരാഞ്ജലികൾ മാഡം 🙏🙏
@anandpraveen5672
@anandpraveen5672 Жыл бұрын
Vaniyamma miss you☹️☹️
@geethavnair7421
@geethavnair7421 Жыл бұрын
വാണിയമ്മക്ക് കണ്ണീർ പ്രണാമം🙏
@dasp.k720
@dasp.k720 Жыл бұрын
സംഗീതമാകുന്ന ചില്ലയിൽ നിന്നും ഈ കുയിൽ എവിടെയോ പറന്നകുന്നു....കണ്ണു ഈറനണിയാതെ ഈ interview കാണാൻ കഴിയില്ല
@arunb9679
@arunb9679 Жыл бұрын
വാണിയമ്മ good soul 😍💗🙏
@Dracula338
@Dracula338 Жыл бұрын
Her voice is so youthful!
@geoekmgmail
@geoekmgmail Жыл бұрын
Great singer.
@shankariyer7762
@shankariyer7762 Жыл бұрын
She has great regard for the music composers
@sarithanath3581
@sarithanath3581 Жыл бұрын
Proud of you Vinshya...it was indeed a right decision to have chosen u to teach my chidren..May you achieve greater heights and let all your dreams come true..Our prayers are with you❤❤❤
@rathiamaloor5124
@rathiamaloor5124 Жыл бұрын
Adharanjalikal vani ammakku😢🙏🙏🙏
@nagarajbhat6992
@nagarajbhat6992 3 ай бұрын
A huge fan of Vani Jayaram madam from Karnataka ❤🎉
@johnson.varghesedubai6630
@johnson.varghesedubai6630 Жыл бұрын
പ്രണാമം, legend 🙏🙏🙏
@user-nh4cs9vv4p
@user-nh4cs9vv4p Жыл бұрын
A national level Singer but most underrated😐😐😐
@pathankuttyp2131
@pathankuttyp2131 Жыл бұрын
Sweet voice, pranamam, vandhee matharam, looka samastho sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om namah shivaya Om namah shivaya Om namah
@sundarinatrajan4392
@sundarinatrajan4392 Жыл бұрын
Pranaamam Vani Jayaram ji. U r a great singer as well as so humble n a down to earth person
@lathasasidharan2820
@lathasasidharan2820 Жыл бұрын
Vani you are great
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
Great soul 🌹lucky she lived in our era. But really sad that people like her left alone.
@beenareju8429
@beenareju8429 Жыл бұрын
😢
@AnilkumarMKAnil-vs8cw
@AnilkumarMKAnil-vs8cw Жыл бұрын
My Favourite singer.... പ്രണാമം.....🙏🙏🙏
@kgopalakrishnanpillai6700
@kgopalakrishnanpillai6700 Жыл бұрын
Great Amma Ever memory your songs
@RajanRajan-ce6ng
@RajanRajan-ce6ng Жыл бұрын
അമ്മക്ക് പ്രണാമം 🌹
@indifferent_chimney
@indifferent_chimney Жыл бұрын
RIP dear Ma'am 😭😭
@dennizbethlahem
@dennizbethlahem Жыл бұрын
That's because u deserve better ❤️
@leenashaju2149
@leenashaju2149 Жыл бұрын
Really missing Mam ...RIP
@halodear1609
@halodear1609 Жыл бұрын
ആദരാഞ്ജലികൾ 🙏
@sumeshprj
@sumeshprj Жыл бұрын
Aadharanjalikal 😢
@Devi-hn9tq
@Devi-hn9tq Жыл бұрын
Paaavam vaaniyamma. Enikku valare ishtamulla oru ghaaayika aaanu. Pranaamam vaaaniyamma 😭😭😭👏👏👏🌺🌺🌺
@prabudhanreveendran9242
@prabudhanreveendran9242 Жыл бұрын
മഹാഗായികയ്ക്ക് പ്രണാമം🌹 ❤❤🙏🙏🙏
@joypunnamatahilljoy2430
@joypunnamatahilljoy2430 Жыл бұрын
ആദരാഞ്ജലികൾ.
@mumthasko2447
@mumthasko2447 Жыл бұрын
വാണിയമ്മ🙏❤️
@salmamc5711
@salmamc5711 Жыл бұрын
Super
@apatrioticindian5076
@apatrioticindian5076 Жыл бұрын
പത്തഞ്ഞൂറ് പാട്ടുകൾ മലയാളത്തിൽ പാടിയിട്ട് കേരളാ സർക്കാരിൻ്റെ ഒരു അവാർഡ് പോലും വാണിയമ്മക്ക് കൊടുത്തിട്ടില്ല.. ഇപ്പോൾ മരണ ശേഷം അമ്മയെ പൊക്കിയും പുകഴ്ത്തിയും പറയുന്നത് കേട്ടിട്ട് മലയാള സിനിമ അവാർഡ് ജൂറികളോട് പുച്ഛം തോന്നുന്നു...
@sarathsnair7681
@sarathsnair7681 Жыл бұрын
Correct 💯
@dennizbethlahem
@dennizbethlahem Жыл бұрын
Yes ❤️
@mohanancr9943
@mohanancr9943 Жыл бұрын
She never projected her desire to anybody or she never run behind anybody for awards.
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
Correct.Oru state award enkilm kodukkanam aayirunnu.Vaniyamma,an amazing singer.
@Miamian22
@Miamian22 Жыл бұрын
My favourite singer ❤️❤️❤️❤️
@pathankuttyp2131
@pathankuttyp2131 Жыл бұрын
Pranamam vandhee matharam
@ponnusmusic5612
@ponnusmusic5612 Жыл бұрын
Ammakku Kannuneer Pranamam.
@georgemathewpunchakkala302
@georgemathewpunchakkala302 Жыл бұрын
Pranaamam vaaniyamma
@jacobthomas7409
@jacobthomas7409 Жыл бұрын
In our memory you will never gone
@rosilypaul9772
@rosilypaul9772 Жыл бұрын
സൂപ്പർ വാണിയമ്മ
@thomasmj9635
@thomasmj9635 Жыл бұрын
Memories never die
@kalappurakkalbabushiroshku5313
@kalappurakkalbabushiroshku5313 Жыл бұрын
Legend singer
@mohanancr9943
@mohanancr9943 Жыл бұрын
Paavam vaniyamma left us for ever. RIP.
@unnikrishnank5891
@unnikrishnank5891 Жыл бұрын
ആദരാഞ്ജലികൾ
@vinojvinoj2244
@vinojvinoj2244 Жыл бұрын
🙏ആദരാഞ്ജലികൾ 🙏
@thomascheriyan3793
@thomascheriyan3793 Жыл бұрын
Lejendery singer may her soul rest in peace
@thressiavarkey8471
@thressiavarkey8471 Жыл бұрын
💜❤️ prayers 🙏
@sanishs8722
@sanishs8722 Жыл бұрын
Mome 🙏🙏🙏🙏🙏....hai sir avarku malayallam fulla theriyathu konjama purijikkungo...
@sethulakshmipc1146
@sethulakshmipc1146 Жыл бұрын
Sruthy neevu gathy neevu...swathy kiranam movie..chitramma kuda padiyathu ntamooo..🙏🙏🙏🙏🙏❤❤❤
@sjsjsjksssjjsjssjsjsnns200
@sjsjsjksssjjsjssjsjsnns200 Жыл бұрын
ഇ ന്ത്യയുടെ ഒരു വാനമ്പാടി കൂടിയാത്രയായി
@manusabu5839
@manusabu5839 Жыл бұрын
RiP legend
@nagarajbhat6992
@nagarajbhat6992 Жыл бұрын
Very sad
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
Pranam 🌹 🙏🏻
@sreelathan1285
@sreelathan1285 Жыл бұрын
ആദരാഞ്‌ജലികൾ ... പ്രിയ മാം
@Hmm-gj9fl
@Hmm-gj9fl Жыл бұрын
💓💓💓
@nirmalakm6250
@nirmalakm6250 Жыл бұрын
Amma pranam
@ajaysinfiniteworld5672
@ajaysinfiniteworld5672 Жыл бұрын
അമ്മയ്ക്ക് ആദരാഞ്ജലി❤️❤️❤️
@thomasaquinas7684
@thomasaquinas7684 Жыл бұрын
Pranamam
@avanientertainments9021
@avanientertainments9021 Жыл бұрын
വാണിയമ്മാ..🙏🙏🙏🌹❤(അവതാരകൻ..😂😂😂)
@neethumolsinu6384
@neethumolsinu6384 Жыл бұрын
❤❤❤
@monikantanca2759
@monikantanca2759 Жыл бұрын
🙏🙏🙏😪Pranamam vaniyamma🙏🙏🙏
@jessyjose7240
@jessyjose7240 Жыл бұрын
പ്രണാമം ❤🙏🌹
@toknowgst
@toknowgst Жыл бұрын
Pranam amme
@sudheer75
@sudheer75 Жыл бұрын
🙏🏻🙏🏻
@lathasasidharan2820
@lathasasidharan2820 Жыл бұрын
Vaniyamma
@ranjithmenon7047
@ranjithmenon7047 Жыл бұрын
വിഷം എന്ന ചിത്രത്തിലെ "സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ" എന്ന ഗാനത്തെ കുറിച്ചു കൂടി പരാമർശിക്കേണ്ടതായിരുന്നു ..
@subramaniamr827
@subramaniamr827 Жыл бұрын
Visham alla sarpam k.j joy music
@preethap4507
@preethap4507 Жыл бұрын
❤️🙏🌹
@subinijoseph8153
@subinijoseph8153 Жыл бұрын
🙏🌹
@BESTTUBEGLOBAL
@BESTTUBEGLOBAL Жыл бұрын
🙏
@sandhyaparavur
@sandhyaparavur Жыл бұрын
🙏🙏🙏
@minijoseph678
@minijoseph678 Жыл бұрын
പ്രണാമം 🌹🌹
@007Bon60
@007Bon60 Жыл бұрын
അമ്മയ്ക്ക് പ്രണാമം 🙏🏻
@dukemax8994
@dukemax8994 2 ай бұрын
High pitch this much control no one else has
@muhammedshareef3280
@muhammedshareef3280 Жыл бұрын
അനശ്വര ഗായിക ..പ്രണാമം
@sajusamuel8850
@sajusamuel8850 Жыл бұрын
പ്രണാമം
@thomasjoseph9551
@thomasjoseph9551 Жыл бұрын
വാണിയമ്മക്ക് അശ്രുപൂജ🙏🙏🙏
Shobhana in NereChowe - Part - 2 | Old episode | Manorama News
23:03
Manorama News
Рет қаралды 953 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 6 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Tribute To Singer Vani Jairam Ji | Rare Interview | RIP #vanijairam
14:21
Jhummandi Naadam - (Vani Jairam) Episode - 11
39:59
etvteluguindia
Рет қаралды 197 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 6 МЛН