Shobhana in NereChowe - Part - 2 | Old episode | Manorama News

  Рет қаралды 984,146

Manorama News

Manorama News

Күн бұрын

Пікірлер: 1 000
@ms4848
@ms4848 4 жыл бұрын
ഇത്രയും എനർജെറ്റിക്ക് ആയും പക്വതയോടും മറുപടി പറയുന്ന ഒരു നടിയെ ഞാനിത് വരെ കണ്ടിട്ടില്ല,, ശെരിക്കും ലേഡി സൂപ്പർ സ്റ്റാർ
@sadanandanappu3587
@sadanandanappu3587 4 жыл бұрын
👍
@vaishnavijvijayan3787
@vaishnavijvijayan3787 4 жыл бұрын
Why 'lady superstar'. 'superstar' is enough.
@jayaprakashst
@jayaprakashst 4 жыл бұрын
Àààààà
@sureshmk8033
@sureshmk8033 3 жыл бұрын
I think you did not sow revathies, suhasinis interviews...
@ershadpochayil6528
@ershadpochayil6528 3 жыл бұрын
ഏറ്റവും മികച്ച നടി
@mukhammoodi9096
@mukhammoodi9096 4 жыл бұрын
*ലൂക്കോസ് ഇത്രയും വിയർത്തു കഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല ശോഭന ഇജ്ജാതി കിടു*
@divyasworld2260
@divyasworld2260 2 жыл бұрын
ഇടയ്ക്ക് എപ്പോഴൊക്കെയോ കണ്ണുകളിൽ നാഗവല്ലിയെ കണ്ടു, ശോഭന ചേച്ചി ഇഷ്ടം അന്നും ഇന്നും എന്നും ❤😍😘
@mukhammoodi9096
@mukhammoodi9096 4 жыл бұрын
*ഇത്രയും സൗന്ദര്യം കലാ തികവ് പക്വത എല്ലാം തികഞ്ഞ മറ്റൊരു നായിക നടി വേറെ ഇല്ല ഇപ്പോഴും എന്തൊരു സൗന്ദര്യം ആണ് എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്*
@abhi-qx2rb
@abhi-qx2rb 4 жыл бұрын
എന്തൊരു ഭംഗിയുള്ള സ്ത്രീ
@aluk.m527
@aluk.m527 5 жыл бұрын
ശോഭനയുടെ സൗന്ദര്യം നഷ്ടപ്പെട്ടു പോയി എന്ന ഒരു ധാരണ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ ഏതു നടിമാരേക്കാളും ഏറ്റവും നല്ല സുന്ദരി ഇപ്പോഴും ശോഭന തന്നെയല്ലേ എന്നു തോന്നി. ഈ അഭിമുഖം ശോഭനയുടെ നിഷ്ക്കളങ്കത തുറന്നു കാണിച്ചു തന്ന ചാനലിനും അവതാരകനും നന്ദി!😘👌
@foodtrickbyibru
@foodtrickbyibru 4 жыл бұрын
അവതാരകന് അടി കിട്ടാത്തത് ശോഭനയുടെ മര്യാദ
@ulfricstormcloak8241
@ulfricstormcloak8241 4 жыл бұрын
ഇത് പഴയ വിഡിയോ ആണ്.
@sadanandanappu3587
@sadanandanappu3587 4 жыл бұрын
👍
@manjimarenu8469
@manjimarenu8469 4 жыл бұрын
ബുദ്ധിമതിയായ നടനത്തിലും അഭിനയത്തിലും വജ്രകിരീടം നേടിയ സുന്ദരിയായ ശോഭന ചേച്ചി..... സ്നേഹാശംസകൾ
@mastershifu_123
@mastershifu_123 Жыл бұрын
ഒരു സെൻസും മര്യാദയും ഇല്ലാത്ത കുറേ ചോദ്യങ്ങൾക്ക് എന്ത് ഭംഗിക്കാണ്. എന്ത് ക്ഷമയോടെ ആണ്.. Hats off shobhana maam.
@parvathyvr9719
@parvathyvr9719 7 жыл бұрын
She is very genuine and natural in replies....Beautiful to watch her..👏👏👌
@jincykannampuzhavarghese3392
@jincykannampuzhavarghese3392 6 жыл бұрын
Who told she doesnt hv patience..she handled him soo peacefully😂😂
@thoughtvibesz
@thoughtvibesz 6 жыл бұрын
Jincy K Varghese absolutely
@Davey1022
@Davey1022 5 жыл бұрын
Jincy Varghese I would have shouted at him
@aathirasuresh6733
@aathirasuresh6733 5 жыл бұрын
😂
@seaglass1449
@seaglass1449 5 жыл бұрын
Exactly, mg what an idiot
@sheemafathima4730
@sheemafathima4730 5 жыл бұрын
Can you translate the interview in English plzzzzz
@Diru92
@Diru92 Жыл бұрын
കുറച്ച് കഴിഞ്ഞപ്പോൾ അങ്ങേരുടെ നിലവാരം മനസ്സിലാക്കി ശോഭന മറുപടി പറയാൻ തുടങ്ങി 😀 full comedy ആക്കി കളഞ്ഞു 🤭
@athiramanoj144
@athiramanoj144 4 жыл бұрын
നല്ല നല്ല മലയാളം സിനിമയൊക്കെ വിട്ടിട്ട് ആരേലും ഹിന്ദിൽ പോയി പടം ചെയ്യുമോ?? 👌👌Epic reply!!!
@karthika_aim24
@karthika_aim24 10 ай бұрын
Armin please pin this one 😌
@SHARFAN22
@SHARFAN22 5 жыл бұрын
ശൊഭനയുടെ മറുപടി എല്ലാം അവന്റെ കരണത്ത് പൊട്ടിച്ചപൊഅലെ തന്നെ ആയിരുന്നു..അതെന്തയലും പൊളിച്ചു.. 👌👌ശൊഭന ഇസ്തം 😍
@mbtraders7256
@mbtraders7256 2 жыл бұрын
ഇസ്‌തം അല്ല ഇഷ്ടം
@SHARFAN22
@SHARFAN22 2 жыл бұрын
@@mbtraders7256 സെരി മാസേ 🤣🤣
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
Wrong comment ,
@aisha_pri
@aisha_pri Жыл бұрын
Pakshe chelapo ayal entha choykane enn mansilakkunnilla. He is asking if malayalam industry is ignoring actresses who gets married. And she is saying apo avar vere aalkare nallath noki edukkanam. Like wtf 😅
@Siluveena
@Siluveena 4 жыл бұрын
ശോഭന ചെയ്തപോലെ ശോഭനയ്ക്ക് മാത്രമേ പറ്റുള്ളൂ...ഉർവശി .. ശോഭന ..ഇവരെ ഒക്കെ കടത്തിവെട്ടാൻ പോന്ന നടിമാർ ഉണ്ടായിട്ടില്ല ഇതുവരെ...
@fasifaseela7638
@fasifaseela7638 2 жыл бұрын
eniku ivar 2pereyum ishtamanu
@devilsondavid4794
@devilsondavid4794 4 жыл бұрын
Her smile and facial expression is do adorable, I could watch it all day long... Love you chechi 👍👏👏👏
@haricara
@haricara 5 жыл бұрын
എന്റെ മനസ്സിൽ മഴവില്ലു പോലൊരു സ്ത്രീ ഉണ്ടെങ്കിൽ അത് ശോഭന മാത്രമാണ്. വാരിപ്പുണരാൻ കൊതിച്ച, പാടിയുറക്കാൻ കൊതിച്ച, ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കൊതിച്ച, മടിയിൽ താലചായ്ച് ഉറങ്ങാൻ കൊതിച്ച.. അങ്ങനെയങ്ങനെ ഒരുപാടിഷ്ടമുള്ളൊരു പെണ്ണ്... എവിടെയെന്ന് മനസ്സിപ്പോഴും ചോദിക്കുന്ന കാമുകിയോ ഭാര്യയോ സഹോദരിയോ അമ്മയോ മകളോ ആരാണെന്നറിയാത്ത പെണ്ണ്.. അങ്ങ് എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..❤️
@milsanandu
@milsanandu 4 жыл бұрын
@martinjoseph9311
@martinjoseph9311 5 жыл бұрын
ആ കണ്ണുകളിൽ ഇപ്പോഴും ഒരു നാഗവല്ലി മയങ്ങിക്കിടക്കുന്നു.....
@jkj1459
@jkj1459 5 жыл бұрын
THEERCHAYAAYUM NJAANUM KANDU
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Athum oru Aaanine munnil kaanumbol 😠😠
@swaralayaeruvatty6214
@swaralayaeruvatty6214 4 жыл бұрын
അതെ
@ancyjobin9792
@ancyjobin9792 4 жыл бұрын
Yes
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Ith sharikkum naagavalli thanneyaano
@seenabiju425
@seenabiju425 6 жыл бұрын
മലയാള സിനിമയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.....
@Milano1384
@Milano1384 2 жыл бұрын
I liked Shobhana as an artist since my teenage. Saved her photo even making my mom enquire about it. I never felt bored if she is there in a movie. Never saw her other language movie. Her expressions are very lively and cute. Am happy that she gave this interview in a highly appreciable way. She has grown well.
@paulthomas6420
@paulthomas6420 Жыл бұрын
She is more beautiful in telugu movies
@akshaykunhikkannan5847
@akshaykunhikkannan5847 4 жыл бұрын
Her eyes i don't know how to describe it she just dominated the entire show just with her looks and no words about attitude & also the way she expressing is outstanding 😍😍
@rajeevmoothedath8392
@rajeevmoothedath8392 Жыл бұрын
So true...
@krishnadas4604
@krishnadas4604 Жыл бұрын
True
@jinn2.0123
@jinn2.0123 4 жыл бұрын
എന്തൊരു ഭംഗിയാണ് ഇവരെ കാണാൻ 🤩🤩🤩🤩🤩🤩🤩🤩🤩
@rajourneytogether9964
@rajourneytogether9964 4 жыл бұрын
വളരെ പക്വതയോടെ ചുട്ട മറുപടി കൊടുത്ത ഇന്റർവ്യൂ 👌👌
@nns132
@nns132 4 жыл бұрын
Wow such an intelligent lady..complete beauty..calm and composed very impressed with her confidence,attitude,humoursense, and her voice too. Loving her more after watching this. Enjoyed this interview only because of her.
@sajithsa549
@sajithsa549 4 жыл бұрын
ഇതിപോലൊരു മുതലിനെ അഭിമുഖ० നടത്താൻ ഇയാൾക്ക് സാധിക്കില്ല. കാണുമ്പോൾ പേടിയാകു० ഇപ്പോഴു०🙏😍
@sarathas1539
@sarathas1539 2 жыл бұрын
😂
@sarathas1539
@sarathas1539 11 ай бұрын
😂
@sajnajoseph7486
@sajnajoseph7486 9 ай бұрын
Yes
@VikasSonnad
@VikasSonnad 3 жыл бұрын
2000 ന് ശേഷം മികച്ച നടിമാർ എന്ന് മിക്കവരും മറന്നു പോകുന്ന ഒരാളാണ് പദ്മപ്രിയ.. പക്ഷെ ശോഭന അത് പറഞ്ഞു... മികച്ച നടിമാർ ഉണ്ട് പദ്മപ്രിയ കാവ്യ നവ്യ മഞ്ജു വാര്യർ.... ❤️❤️❤️❣️❣️❣️👌👌👌ജഗതിയും തന്റെ കാഴ്ചപ്പാടിൽ ഒരു പെർഫോമർ എന്ന രീതിയിൽ തനിക്ക് മികച്ചത് എന്ന് തോന്ന്നിയത് മീര ജാസ്മിൻ, പദ്മപ്രിയ ആണ് ❤️
@mariya7819
@mariya7819 2 жыл бұрын
ഇങ്ങനെയുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം ശോഭന ചേച്ചി പൊളിച്ചു 😂😂😂... Le :Anchor പുല്ലു വിളിക്കണ്ടായിരുന്നു 😂😂😂
@kusumamt
@kusumamt 7 жыл бұрын
He asks stupid questions!! She is a smart lady!!💃👍
@bobinbenny9254
@bobinbenny9254 4 жыл бұрын
കണ്ണുകൾ എത്ര മനോഹരം
@anilar7849
@anilar7849 4 жыл бұрын
Dubbing award n eng muvi👍✌
@krishnankutty3252
@krishnankutty3252 4 жыл бұрын
ശോഭനയുടെ കണ്ണുകൾ ആണ് എന്നെ ആരാധകനാക്കിയത്. സൂപ്പർ
@byjugopi2058
@byjugopi2058 3 жыл бұрын
ശോഭന എന്റെ കൗമാര കാലത്തിലെ സുന്ദരി, എന്താ ഭംഗി കാണാൻ, മഞ്ജുവിനെക്കാൾ നല്ല അഭിനേത്രി, ശോഭന ആണ് ലേഡി സൂപ്പർ സ്റ്റാർ അല്ലാതെ മഞ്ജു വാരിയർ അല്ല
@sunilkumarrsunil8342
@sunilkumarrsunil8342 Жыл бұрын
ഈ ഇന്റർവ്യൂ കാണുന്നത് വരെഎനിക്ക് ഇവരെ ഇഷ്ടമല്ലായിരുന്നു സാധാരണ ഒരു എന്നാൽഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു ഇത്രയും വ്യക്തിത്വമുള്ള ഒരു സ്ത്രീ എൻറെ ജീവിതത്തിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല ❤❤❤❤
@thetycoon1947
@thetycoon1947 4 жыл бұрын
എന്റമ്മോ എന്തൊരു കോൺഫിഡൻസ് 😎😎
@FromGodsOwnCountryKerala
@FromGodsOwnCountryKerala 4 жыл бұрын
She's a rare diamond. A great actor and dancer. This interview could not bring out the best in her. One simply must adore the brilliant manner in which she answered the irritating questions. He should have maintained the ethics in not asking her personal questions if she had told that in the beginning. Her answers to all the questions are 100% true and comes from her heart. Simply cannot believe that this is her first talk show!. May god bless her to scale even greater heights.....
@sanoobt5097
@sanoobt5097 4 жыл бұрын
5:45 mint അവരുടെ personal ആഗ്രഹം തെറ്റുണ്ടോ എന്നോട്? ശോഭന mam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@moonadhi1423
@moonadhi1423 4 жыл бұрын
Oru mandan kunappi thanne ayaal
@vishnuVishnu-rt7jj
@vishnuVishnu-rt7jj Ай бұрын
എന്നിട്ടു അവന്റെ ഒരു ഇളി
@joyjose7307
@joyjose7307 7 жыл бұрын
Shobana your amazing ... thanks for being the person you are...
@jayeshjayanadhan2928
@jayeshjayanadhan2928 2 ай бұрын
എന്തുരസം ആണ് അമൂഹത്തു നോക്കിയിരിക്കാൻ ആ മാനരസങ്ങൾ കണ്ടു കൊണ്ടിരിക്കാന് ♥️
@anjananair4557
@anjananair4557 4 жыл бұрын
A true legend.... straight forward and innocent lady... We really admire you Ma'am... Lots of respect and love... Long live 100 years...
@tinkerbell1080
@tinkerbell1080 3 жыл бұрын
Lucky to see a straight forward person like shobana and her movies
@sari1484
@sari1484 4 жыл бұрын
I love how diplomatic she is ..true professional.
@achuthmk5365
@achuthmk5365 4 жыл бұрын
Shobhana❤️What a personality ❤️all time favourite
@shimnaic709
@shimnaic709 4 жыл бұрын
Her eye speaks more than her words..uff what an eye..great fan of shobana mam
@nila7371
@nila7371 4 жыл бұрын
എത്രയേറെ നടികൾ വന്നാലും പോയാലും ശോഭനയോടുള്ള ഇഷ്ടം അത് പോകില്ല.. അഭിനയത്തിൽ മാത്രമല്ല.. ജീവിതത്തിലും അവർ സൂപ്പർബ് സ്റ്റാർ ആണെന്ന് തെളിയിക്കുന്നതാണ് ഈ ഇന്റർവ്യൂ.. ഓരോന്നിനും കൊടുക്കുന്ന മറുപടി.. പറയാതെ വയ്യ.. ഇപ്പോഴുള്ള new ജനറേഷൻ നടിമാർ കണ്ടുപഠിക്കണം.. അന്നും ഇ ന്നും ഇനിയെന്നും ശോഭന മാം ജീവൻ.. 💖💖💖💖💖
@gempicks
@gempicks 4 жыл бұрын
After seeing this interview I feel She is just like my family member, may be everybody feels the same way. Such a nice lady. Very straight forward ansewers.
@leenuanandhan4911
@leenuanandhan4911 3 жыл бұрын
നല്ല ഉറച്ച നിലപാട്.. Personal questions ഞാൻ ആൻസർ ചെയ്യൂല്ല" നല്ല ചിരിയോടെ ധൈര്യത്തോടെ എൻറ ജീവിതം എൻറ സ്വാതന്ത്ര്യം ആണെന്ന് പറയാതെ പറഞ്ഞു ❤️
@maagnetbykarimbil8461
@maagnetbykarimbil8461 2 жыл бұрын
she deserved a miss india or world more than anyone else, i feel! shobana is always fascinating
@abhinavbhaskar20
@abhinavbhaskar20 2 жыл бұрын
Exactly 💜 I felt that she resembles Aishwarya Rai
@taantony6845
@taantony6845 Жыл бұрын
Far better than many such ones..
@vighneshk3929
@vighneshk3929 5 жыл бұрын
ജോണി ലൂക്കോസ് ചെയ്ത ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്റർവ്യൂ ആയിരിക്കാം ഇത്
@haseenamk577
@haseenamk577 4 жыл бұрын
Yes u said it.idheham thanne oru interviwil ithu thurannu paranjittundu.
@BertRussie
@BertRussie 4 жыл бұрын
Sathyam. Usually pullide chodyam kettu actors aanu njettaaru. Ithu pulli njetti poyi.
@sheejasheejaa1633
@sheejasheejaa1633 4 жыл бұрын
സത്യം
@MalcolmX0
@MalcolmX0 3 жыл бұрын
മമ്മൂട്ടിയുടെയും
@arasheed1969
@arasheed1969 4 жыл бұрын
She's too gud man...handled the whole interview so gracefully...👌👏
@unnikrishnan5007
@unnikrishnan5007 4 жыл бұрын
Shobhana admire you a lot, real bold personality, great language skill, born talented person. You are blessed, wish you long life.
@jayviswas9443
@jayviswas9443 4 жыл бұрын
What an elegant delightful episode..love you Shobhana..❤💕
@josephinebijo5255
@josephinebijo5255 3 жыл бұрын
Shobhana maam gives very smart answers The second interview I liked of a celebrity is Shobhana ma'am The First choice was the interview of ex CM Jayalalitha in Rendezvous with Simi Garewal......
@kumarnanda5029
@kumarnanda5029 4 жыл бұрын
വയറു നിറച്ചു കിട്ടിയപ്പോൾ അച്ചായന് മതിയായി.... ഓരോ ഉണക്ക ചോദ്യങ്ങൾ...
@gdgggggg
@gdgggggg 6 жыл бұрын
ശോഭന ഒരു അസാമാന്യ പ്രതിഭ ആണ്. അവർ ചെയ്ത റോൾസ് അവർക്കു മാത്രമേ ഫുൾ ജസ്റ്റിസ് ആയി ചെയ്യാൻ പറ്റുകയുള്ളു . അഭിനയത്തിൽ ഒരുപാട് നടിമാരുടടെ മേലെ തെനെ ആണ് അവരുടെ കഴിവ് .
@gdgggggg
@gdgggggg 6 жыл бұрын
Joshi M ഡബ്ബിങ് ന്റെ കാര്യം മാത്രമല്ല. താങ്കൾ വെറുതെ അവരുടെ പല വീഡിയോസ് ന്റെ താഴെ കമന്റ് ചെയ്തത് പലതവണ ഞാൻ കണ്ടിട്ടുണ്ട്. അത് കൊണ്ടാണ് പറഞ്ഞത്.സമയം കിട്ടുമ്പോൾ വായിച്ചു നോക്ക്. Anyway ഒരു തർക്കത്തിന് ഇനി താല്പര്യം ഇല്ല. തങ്ങൾക്കു താങ്കളുടെ കാഴ്ചപ്പാട് . എനിക്ക് എന്റെയും വ്യക്തമായ അഭിപ്രായം. ഓക്കേ ബൈ .
@shanavaskamal
@shanavaskamal 5 жыл бұрын
my most favrt sobhanechy
@shyams4624
@shyams4624 4 жыл бұрын
ശോഭനയെക്കാളും വളരെ വായ്ത്തസ്ഥമായ കഥാപാത്രങ്ങൾ ആണ് ഉർവ്വശി ചെയ്തിട്ടുള്ളത്. അത്രയ്ക്ക് കാമ്പുള്ള കഥാപാത്രം മലയാലയളത്തിൽ മറ്റൊരു നടിമാർ ചെയ്തിട്ടില്ല. പക്ഷെ പലരും അത് മറന്നു പോവുന്നു.
@radhamani2713
@radhamani2713 4 жыл бұрын
@@gdggggggiiiiji i
@gdgggggg
@gdgggggg 4 жыл бұрын
മലയാള സിനിമയിൽ ഉർവശിയെ പോലെത്തന്നെ നല്ല കഥാപാത്രങ്ങൾ ശോഭന ചെയ്തിട്ടുണ്ട്. പിന്നെ, മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ ഇല്ലെങ്കിൽ ഉർവശിക്ക് മാത്രമേ കിട്ടിയിട്ടുള്ളു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്. ഉർവ്വശിയെക്കാൾ പതിന്മടങ്ങു വ്യവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത അഭിനേത്രികളാണ് ഷീലാമ്മയും, സുകുമാരിയും, ശാരദയും , KPAC ലളിതയും . ഇവർ ചെയാത്തതായുള്ള കഥാപാത്രങ്ങൾ ഇല്ല എന്ന് തെന്നെ പറയാം. ഉർവശി അടക്കം എല്ലാ നടിമാരെക്കാളും ഒത്തിരി റേഞ്ച് ഉള്ള അഭിനേത്രികളാണ് ഇവർ.
@anjalikannan8145
@anjalikannan8145 4 жыл бұрын
ശോഭന, ഉർവശി മലയാള സിനിമയിലെ നടന വിസ്മയം..
@chitradamu4450
@chitradamu4450 3 жыл бұрын
I like her boldness speech.pleasant talk always.personality soooo good.
@rvmedia5672
@rvmedia5672 Жыл бұрын
ശോഭന ചേച്ചി ❤️കണ്ണുകളിൽ നാഗവല്ലി മിന്നി മായുന്നു 🔥
@fasalponnanimuhammedfasalu958
@fasalponnanimuhammedfasalu958 5 жыл бұрын
ലൂക്കോസ് പുലിമടയിലാണെല്ലോ പെട്ടിരിക്കുന്നത് ശോഭന മാം സൂപ്പർ 👍👍👍💪💪💐💐👏👏
@aftharsanu1290
@aftharsanu1290 4 жыл бұрын
Natural reply,,,
@nallakuttikal_1894
@nallakuttikal_1894 3 жыл бұрын
ശോഭനയുടെ ചിരി ഒരു രക്ഷയുമില്ല. Like a girl 👌🏻
@julitfcc5550
@julitfcc5550 2 жыл бұрын
ശോഭന... ഒരു ഡാൻസ് തീം, നല്ല ഒരു കഥ താങ്കളിൽ നിന്ന് പിറക്കട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക്ഒരു പാട് ഇഷ്ടമുള്ള കഥാകാരിയാണ് താങ്കൾ. എല്ലാ നൻമയും ആശംസിക്കുന്നു. ഒരിക്കലെങ്കിലും നേരിൽ കാണണമെന്നും ആഗ്രഹമുണ്ട്.
@--..--.-.
@--..--.-. 8 жыл бұрын
Beautiful personality!!!
@gopikrishnaks5999
@gopikrishnaks5999 5 жыл бұрын
ഹിന്ദിയിൽ പോകാത്തത് മലയാള സിനിമ യുടെ ഭാഗ്യം. ഭാഗ്യവതി തന്നെ
@Vision-Media-XNews1-w1u
@Vision-Media-XNews1-w1u 4 жыл бұрын
ഹിന്ദിയിൽ, ഇംഗ്ലീഷിൽ film cheithittund
@snehat6336
@snehat6336 4 жыл бұрын
Mitr, my friend is one such film she done in english and hindi
@monspeter2316
@monspeter2316 4 жыл бұрын
ഇതാണ് സൗന്ദര്യം എന്തൊരു അഴക് സൂപ്പർ......
@themoreofless
@themoreofless 3 жыл бұрын
ഇതാണ് ടാലൻ്റ്... ജീവിതത്തിലും അഭിനയത്തിലും.... Highly intellectual!!! John Lucas serikkum ബുദ്ധിമുട്ടി ചെയ്ത ഇൻ്റർവ്യൂ
@HAMEED...
@HAMEED... 6 жыл бұрын
We never forget you madam .long live and let your dreams fulfil soon .
@namitabasrur8248
@namitabasrur8248 4 жыл бұрын
Damn intelligent approach...she is sooo beautiful... i just fell in luv with her... 😍😍😍.. u r decision to perform dance is the right choice mam... proud of u..
@chinnumerinmathew2594
@chinnumerinmathew2594 5 жыл бұрын
She is really smart😂😂
@roopeshk8824
@roopeshk8824 4 жыл бұрын
ഇപ്പോഴും എന്ത് സുന്ദരിയാ... ....
@LP-ff8fk
@LP-ff8fk 3 жыл бұрын
Beauty brains witty and a wonderful actress ! Awesome👏👏👏👏👏
@nilakalathingal7112
@nilakalathingal7112 3 жыл бұрын
വളരെ മുൻവിധിയോടെ ആണല്ലോ question ചോദിക്കുന്നത്!!.he tried to make her to state all his question is correct. But Shobana valare clever aayit answer kodukkunnu 👏👏👏👏👏♥️
@JijuKarunakaran
@JijuKarunakaran 5 жыл бұрын
Shobhana mamnte voice aadhyamaya kelkkunnath.....❤
@johnson2310
@johnson2310 Жыл бұрын
I loved the way she openly said personal questions answer cheyillanu.. So answer cheyunilla... Polii
@musanoj8323
@musanoj8323 4 жыл бұрын
നാഗവല്ലിയുടെ ക്രെഡിറ്റ്‌ മൊത്തം തനിക്കു വേണം എന്ന് പറഞ്ഞു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലഷ്മി പലപ്പോഴും പലയിടത്തും പറഞ്ഞു കരയുന്നതു കാണാം.. എന്നാൽ മൊത്തം ക്രെഡിറ്റും അവർക്കു കൊടുത്തേക്ക് എന്ന് ശോഭന പറഞ്ഞു.. ശരിക്കും ശോഭനയുടെ മുൻപിൽ ഭാഗ്യലക്ഷ്മി ഒന്നും അല്ലാതായി..
@bijoybijo7504
@bijoybijo7504 4 жыл бұрын
Nagavally da parts dubb cheythath Durga aanu
@susheelasusheela520
@susheelasusheela520 4 жыл бұрын
@@bijoybijo7504 pinne are
@bijoybijo7504
@bijoybijo7504 4 жыл бұрын
@@susheelasusheela520 nhan mean cheyththu aa part dub cheythathu Durgayananna paranhaa😁
@susheelasusheela520
@susheelasusheela520 4 жыл бұрын
@@bijoybijo7504 o
@susheelasusheela520
@susheelasusheela520 4 жыл бұрын
@@bijoybijo7504 എപ്പഴും ഓൺലൈനിൽ ആാാ കൊച്ചു കള്ളൻ 🤣
@abhijithvijayan6095
@abhijithvijayan6095 5 жыл бұрын
Great woman.. Good attitude.
@mahroofmahroof6840
@mahroofmahroof6840 5 жыл бұрын
Arkkum കൈ എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും ഉയരത്തിൽ ശോഭന 😍😍😍😍💪💪💪
@paulthomas6420
@paulthomas6420 4 жыл бұрын
Sathyam
@shahulhameed3452
@shahulhameed3452 4 жыл бұрын
നാടോടിക്കറ്റ് മണിച്ചിത്രതയ്‌ തേന്മാവിൻകൊമ്പത് എന്ന അഭിനയം ആണു ശോഭനയുടെ സൂപ്പർ ആർട്ടിസ്റ്റ് ഒരു രക്ഷയും ഇല്ല
@sumithks7658
@sumithks7658 4 жыл бұрын
നാഗവല്ലിക്ക് dubb ചെയ്തത് ഭാഗ്യലക്ഷ്മി അല്ല ദുർഗ medam ആണെന്ന് വൈകിയാണ് അറിഞ്ഞത്
@aryas3859
@aryas3859 6 жыл бұрын
Pwoli.... interviewer ee vellam kudippikkana answers 😍😍
@freethinker2559
@freethinker2559 3 жыл бұрын
What a diplomatic answers ! 🥰🥰
@myvoice5412
@myvoice5412 3 жыл бұрын
There is no actress so brilliant and patient.....like sobhana..........i think she is gud reader that made her so Brilliant to guve njce answers
@chessplayer8019
@chessplayer8019 4 жыл бұрын
ഉത്തരത്തിലൂടെ ചോദ്യം മുട്ടിപോയ ഒരു ഇന്റര്‍വ്യൂ ആയിരിക്കും അതു...
@malludays173
@malludays173 4 жыл бұрын
മുതിർന്ന സ്ത്രീകളാണ് ഏറ്റവും സുന്ദരികൾ...❤
@9072176376
@9072176376 Жыл бұрын
Love ❤ you ശോഭന... ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം ഞാൻ ലോകത്തിൽ ഏറ്റവും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മൂന്നാമത്തെ വനിത... ശോഭന ആകുന്നു... 🌹🌹🌹🌹❤❤❤❤❤❤❤
@JyothilakshmiK-yx2jc
@JyothilakshmiK-yx2jc 5 ай бұрын
Youareverybeautifullady❤❤❤
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
ശരിക്കും ഒരു ദേവത തന്നെ. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ട പോൽ. Expressions എല്ലാം poli.super സംസാരം. വല്ലാത്തൊരു ആരാധന യാണ് ഇവരോട്. അടുത്ത ജന്മത്തിൽ ശോഭനയായി ജനിക്കണം.
@JO-yu7tj
@JO-yu7tj Жыл бұрын
Ayyo chirippikkathe...
@abhijithas1015
@abhijithas1015 Жыл бұрын
Ah kannukal🔥🔥🔥
@malayali9144
@malayali9144 3 жыл бұрын
ഇത്രയും നല്ല quality and sensibility ഉള്ള നടിയോട് കുറച്ചു sensible ആയ ചോദ്യങ്ങൾ ആകാമായിരുന്നു.. ഇത് പുള്ളിക്ക് എന്ത് പറയാൻ ആഗ്രഹിക്കുന്നു അത് പോലെ ഉത്തരം പറയിക്കാൻ നോക്കുന്ന പോലെ.. അത് പക്ഷെ ശോഭന മാം നെ പോലെ ഒരു നടിയോട് നടക്കില്ല..🙌🏻
@thoughtvibesz
@thoughtvibesz 6 жыл бұрын
He asks stupid questions and she answered intelligently Love 💕 u shobhana
@sairathomas6130
@sairathomas6130 Жыл бұрын
Shobhana has so much patience...she has answered very well & clear
@anithabs9501
@anithabs9501 4 жыл бұрын
എവിടെയൊക്കെയോ സുകുമാരിയമ്മയെ ഓർമിപ്പിക്കുന്നു 😔😔
@calicut_to_california
@calicut_to_california 3 жыл бұрын
അവർ ബന്ധുക്കൾ ആണ്
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
She is great in answering. I love ur words. Channel man became fool
@aleenagrace9619
@aleenagrace9619 4 жыл бұрын
She's such a confident lady
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 2 жыл бұрын
നിങ്ങൾ പറഞ്ഞോളൂ 😂 നിങ്ങൾക് എന്തും പറയാല്ലോ കുറിക്കു കൊള്ളുന്ന മറുപടി 😊😊
@josephinebijo5255
@josephinebijo5255 3 жыл бұрын
Perfect answer the Award is in her hand not the dubbing artist's..... 👍
@josephinebijo5255
@josephinebijo5255 3 жыл бұрын
Dubbing artist only gave Voice But it was Shobhana who gave LIFE tobthe character........ This the interviewer should hv realised.....
@jayviswas9443
@jayviswas9443 4 жыл бұрын
Very beautiful and grace actress I love her. My favourite actress 😍
@veerveerlolek
@veerveerlolek 7 жыл бұрын
wowwwwwww she's soo beautiful in person.
@johnsonbencily4210
@johnsonbencily4210 5 жыл бұрын
ഇപ്പോൾ ഉള്ള നടിമാരെ പോലെ അല്ല ശോഭന, ഒരു ജാടയും വേലത്തരവും ഉള്ള സ്ത്രീ അല്ല ശോഭന, ഇതുപോലെ ഒരു നടിയെ മലയാളത്തിന് കിട്ടുകയില്ല.
@abc-ru2mw
@abc-ru2mw 4 жыл бұрын
@@abideintheoasis123 true
@renjith.reghunathkannan6279
@renjith.reghunathkannan6279 4 жыл бұрын
ആ അഹങ്കാരിയായ നടി ഇരുനൂറിന് മേലെ സിനിമ ചെയ്തു..അതെങ്ങനെ ആവോ
@abc-ru2mw
@abc-ru2mw 4 жыл бұрын
@@renjith.reghunathkannan6279 pandathe ella nadimarum orupaad padangal cheythavara urvashi oke 590 padangal cheythittund... ahangaravum athum thammil enthanu bandham
@Mira-gu6we
@Mira-gu6we 4 жыл бұрын
@@abc-ru2mw avaril oru ahnkaravum thonnunnilla. Strong personality aanu theliyunnath
@abc-ru2mw
@abc-ru2mw 4 жыл бұрын
@@Mira-gu6we ath thangalk mathram thonnunnathavum.... avarude koode work cheytha ella directormarkim angane alla opinion
@Megastar369
@Megastar369 3 жыл бұрын
Mammookka shobhana❤️❤️❤️Mammookka suhasini 😍😍😍
@DevdarshArt
@DevdarshArt 2 жыл бұрын
ഉരുളയക് ഉപ്പേരി, സൂപ്പർ, ലേഡി സൂപ്പർ സ്റ്റാർ 👏👏👏
@paulthomas6420
@paulthomas6420 5 ай бұрын
മണിച്ചിത്രതാഴു rerelease കണ്ടതിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ...
@Spikebio
@Spikebio 5 жыл бұрын
Enthu rasama epolym....expressive face...i love u
@jayviswas9443
@jayviswas9443 4 жыл бұрын
What a beauty..with brain..also elegant
@bijukumar9496
@bijukumar9496 3 жыл бұрын
🙏മലയാളം സിനിമയിലെ ഏറ്റവും വലിയ സൗന്ദര്യവും അഭിനയ സ്ത്രീയും നിർത്താകിയുംആണ് ശോഭന ചേച്ചി ഞാൻ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയും ആണ് അവർ എന്റെ കുട്ടിക്കാലത്ത് ഞാൻ ആദ്യമായി കണ്ട സിനിമയാണ് മണിച്ചിത്രത്താഴ് അതിലെ ശോഭന ചേച്ചിയുടെ നിർത്തം കണ്ടാണ് ഞാൻ.... നൃത്തം പഠിച്ചത് എന്റെ ഗുരുനാഥ ഇപ്പോഴും എന്റെ ശോഭന ചേച്ചി തന്നെ ഒരുപാട് നന്ദിയുണ്ട് ശോഭന ചേച്ചി....🙏🌹🌹🌹
Shobhana in NereChowe - Part 1 | Old episode  | Manorama News
22:15
Manorama News
Рет қаралды 1,6 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Kalpana in Nere Chowe | Old episode | Manorama News
23:48
Manorama News
Рет қаралды 114 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 874 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН