വാണിയമ്മയുടെ മലയാളഗാനങ്ങൾ Padma Bhushan Award 2023 Winner Vani Jayaram's Hit Songs | Puthooram

  Рет қаралды 176,005

Puthooram Channel

Puthooram Channel

Күн бұрын

#VaniJayaram #Puthooram #Ragesh #VaniJairam
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
Ragesh Puthooram
Puthooram
Hit Songs of Vani Jayaram
Padma Awards 2023 Winners
Puthooram

Пікірлер: 211
@puthooramchannel
@puthooramchannel Жыл бұрын
കഴിഞ്ഞയാഴ്ച പദ്മഭൂഷൺ ലഭിച്ചപ്പോൾ ചെയ്ത വീഡിയോ. ഇത്രയും പെട്ടന്ന് ഈ മനോഹര ശബ്ദം നമ്മെ വിട്ട് പോകുമെന്ന് കരുതിയില്ല. വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ RIP Legendary Singer Vani jairam 😔 ⚘️⚘️ #VaniJayaram #Puthooram #Ragesh #VaniJairam
@kasy6071
@kasy6071 Жыл бұрын
😒RIP
@padamajachandran7613
@padamajachandran7613 Жыл бұрын
⁹òòpì
@likhithaanil5930
@likhithaanil5930 Жыл бұрын
പ്രണാമം🙏🙏😪😪😪😪
@vijaykannan8478
@vijaykannan8478 Жыл бұрын
😔😭😭😭
@venugopi6302
@venugopi6302 Жыл бұрын
കേരളം ഒരുഅവാർഡും നൽകിയില്ല എന്ന് നമുക്ക് അഭിമാനിക്കാം !!! 👍
@josephsalin2190
@josephsalin2190 Жыл бұрын
അവർക്ക് 3 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. പക്ഷേ മലയാളത്തിൽ ഇവർക്ക് ഒരു സംസ്ഥാന അവാർഡ് പോലും ലഭിച്ചിട്ടില്ല. എന്നാൽ അവർക്കതിനുള്ള അർഹത ഉണ്ടായിരുന്നു.
@baluvbabu1822
@baluvbabu1822 Жыл бұрын
കേരള സ്റ്റേറ്റ് അവാർഡ് കിട്ടാതെ പോയ മഹാ ഗായിക.
@rahuldamu9157
@rahuldamu9157 Жыл бұрын
Vani Amma deserved for kerala state award
@dianamoses7835
@dianamoses7835 Жыл бұрын
She got national award twice
@baluvbabu1822
@baluvbabu1822 Жыл бұрын
@@dianamoses7835 മൂന്ന് തവണ കിട്ടിയിട്ടുണ്ട്
@josephaugustin2647
@josephaugustin2647 Жыл бұрын
പുലിമുരുകനിലെ പാട്ടിന് തീർച്ചയായും കൊടുക്കണമായിരുന്നു.!
@venugopi6302
@venugopi6302 Жыл бұрын
വിഷുവിന് ( എന്റെകയ്യിൽ പൂത്തിരി ) തിരുവോണത്തിന് ( തിരുവോണപുല രിതൻ ) ഇത്‌ സ്റ്റേറ്റ് അവാർഡിനെക്കാ ളും വലുത് ! ( അവർ വിപ്ലവ ഇതര മത ഗാനങ്ങൾ പാടിയില്ല അത് കേരള സ്റ്റേറ്റ് അവാർഡിന് തടസ്സമായി ) 😭
@baijujoseph4493
@baijujoseph4493 Жыл бұрын
ചെറുപ്പത്തിൽ കേട്ട് ആസ്വദിച്ച പാട്ടുകൾ ❤️വാണി ജയാറാമിന് ആദരാഞ്ജികൾ🌹🙏🙏
@8961241366
@8961241366 Жыл бұрын
🙏. വാണി അമ്മക്ക് പ്രണാമം.... ഈ പാട്ടൊക്കെ ആസ്വദിക്കാൻ പറ്റുന്ന ജനറേഷനിൽ ജീവിക്കുന്നതിൽ അഭിമാനവും......
@sudheeranp9352
@sudheeranp9352 Жыл бұрын
അമ്മ നമ്മുടെ രാജ്യത്തിന്റെ അഭിമാനം. ഇപ്പോഴെങ്കിലും പുരസ്‌കാരം കിട്ടിയതിൽ വളരെ സന്തോഷം ❤❤❤🌹🌹🌹
@shankariyer7762
@shankariyer7762 Жыл бұрын
She has never gone after any award nor shr she has gone after any producer or director for chancres. She ruled the Indian music at a time when Susheela Amma and janaki Amma are at their peak That was the story of competiton those days She survived in such a scenario and created an unique place for her .
@venugopi6302
@venugopi6302 Жыл бұрын
മലയാളി ആണ് എന്ന വിധം ! പാടി യിട്ടും !! കേരളത്തിന്‌ നൽകാൻ കഴി യാത്ത പുരസ്കാരം !!! 😭
@archanaskitchen890
@archanaskitchen890 Жыл бұрын
നല്ല നല്ല ഗാനങ്ങൾ നമ്മുക്ക് പാടി തന്ന വാണിയമ്മ ഇന്ന് നമ്മളെ വിട്ടുപോയി.. അമ്മക്ക് ആദരാഞ്ജലികൾ 🌹🌹🙏🙏🙏
@lovedalestudios
@lovedalestudios Жыл бұрын
ഉച്ചയ്ക്ക് റേഡിയോയില്‍ ചലച്ചിത്ര ഗാനങ്ങളില്‍ വാണിയമ്മയുടെ പാട്ടുകൾ കേട്ട് മയങ്ങിയ ഒരു ചെറുപ്പകാലം.... തിരികെ വരുമോ ആ നല്ല കാലങ്ങള്‍.....😢😢😢
@venugopi6302
@venugopi6302 Жыл бұрын
വളരെ ശരിയാണ് 👌👍👍👍
@sunithasubash4463
@sunithasubash4463 Жыл бұрын
സത്യം
@vijaykannan8478
@vijaykannan8478 Жыл бұрын
ആ റേഡിയോ കാലം.... വാണിയമ്മയുടെ സ്വരം... 😔😔😭😭😭 ശ്രീലങ്ക പ്രക്ഷേപണത്തിൽ തരംഗം പോലെ കേട്ടിരുന്ന പാട്ടുകൾ... തിരികെ വരുമോ ആ ബാല്യം... കൂടെ വാണിയമ്മയും 😔😔
@venugopi6302
@venugopi6302 Жыл бұрын
@@vijaykannan8478 അഭിനന്ദനം ! ശ്രീലങ്ക റേഡിയോ ഒരു അനുഭൂതി ത ന്നെയാണ് !!! 👌👌👌 👍👍👍 🙏🙏🙏
@baijujoseph4493
@baijujoseph4493 Жыл бұрын
വാണിയമ്മയെ പറ്റിയുള്ള ഈ എപ്പിസോഡ് വളരെ ഇഷ്ടമായി
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
വാണിയമ്മയുടെ ഒട്ടുമിക്ക ഗാനങ്ങളും പരിചയപ്പെടുത്തി തന്ന നിങ്ങളുടെ ചാനലിന് അഭിനന്ദനങ്ങൾ!. ഒപ്പം പ്രിയ ഗായിക വാണിയമ്മക്ക് കണ്ണീർ പൂക്കൾ ....
@sindhukv5320
@sindhukv5320 Жыл бұрын
വാണിയമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@shobhanashobha8177
@shobhanashobha8177 Жыл бұрын
അന്നും. ഇന്നും. ഇഷ്ട്ട ഗായിക വാണിയമ്മ 🥰🥰🙏🙏🌹🌹❤️❤️
@lifeisbeautiful4598
@lifeisbeautiful4598 Жыл бұрын
മറഞ്ഞിരുന്നാലും കാതുകളിൽ ഈ ശബ്ദം എന്നുമുണ്ടാകും.
@venugopi6302
@venugopi6302 Жыл бұрын
👌👍👍👍 🙏🙏🙏
@Name-px6mv
@Name-px6mv Жыл бұрын
ഇത്രയും നല്ല ഒരു ഗായികക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടില്ലെന്നോ, വളരെ അത്ഭുദ്ധമായിരിക്കുന്നു, ഷൈയിം കേരളം ഗോ hell
@pkbabu108
@pkbabu108 Жыл бұрын
വാണി ജയറാം അനശ്വര ഗായികയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു
@prabhakarantprabha9330
@prabhakarantprabha9330 Жыл бұрын
വാണി ജയറാമിൻ്റെ പാട്ടുകൾ
@MyCutties-f6h
@MyCutties-f6h Жыл бұрын
ആദരാജ്ഞലികൾ 😪😪😪😪❤️❤️❤️❤️❤️🙏🏻😪😪😪
@jobyjoseph6419
@jobyjoseph6419 Жыл бұрын
വാണി അമ്മയുടെ സ്വരമാധുരിയെ മലയാളത്തിൽ സർവ്വ ശ്രീ അർജുനൻ മാസ്റ്റർ, സലിൽ ദാ, ശ്യാം സർ,കെ. ജെ. ജോയ് സർ,ജോൺസൺ മാസ്റ്റർ, ജെറി അമൽ ദേവ് തുടങ്ങിയ പ്രതിഭകളുടെ ശിക്ഷണം കൂടുതൽ ഉയരങ്ങളിലെത്തിച്ചു.. അതുല്യ ഗായികയായ ഈ അമ്മയുടെ കഴിവുകളെ പിൻ തലമുറ സംഗീത സംവിധായകർ അധികം ഉപയോഗിക്കാതിരുന്നത് വലിയ നഷ്ടം തന്നെ ആണ്.. പത്മ ഭൂഷൻ ബഹുമതി നേടിയ വാണി അമ്മക്ക് അഭിനന്ദനങ്ങൾ 🙏🏿🙏🏿🙏🏿
@rahuldamu9157
@rahuldamu9157 Жыл бұрын
Right
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Chithra malayali aayathukond ivarudeyokke avasarangal poyi😌 chithra padiya pattukal ivarokke padiyirunnenkil nhan aasichipoyittund😌
@venugopi6302
@venugopi6302 Жыл бұрын
1984 മുതൽ മലയാളി ഗായിക വന്ന തോടെ മലയാള ഫീമയിൽ ഗാനങ്ങൾ ദയനീയമായി !!! 😭😭😭
@athulrajesh9991
@athulrajesh9991 Жыл бұрын
ശബ്ദം ജാനകി അമ്മയാണെന്നു കരുതിയിരുന്നോ കുട്ടികാലം 🥰🥰🥰
@mhnajeebutube
@mhnajeebutube Жыл бұрын
വാണി അമ്മക്ക് പ്രണാമം....🌹🌹🌹🌹🌹🌹🌹🌹
@bindhur7693
@bindhur7693 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാന്റെ അടുത്ത് പോയതാ വാണിയമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വീറ്റ് സൗണ്ട് ❤️❤️❤️❤️❤️
@rizparavakkal6382
@rizparavakkal6382 Жыл бұрын
സീമന്ദരേഖയിൽ ചന്ദനം ചാർത്തിയ... ഫുൾ ആയിട്ട് ഒന്ന് കേട്ട് നോക്കി ഒരേ പൊളി 😍😍😍
@sindhushaji4166
@sindhushaji4166 Жыл бұрын
ഒന്നും പറയാനാകുന്നില്ല ഒന്നിന് ഒന്ന് മെച്ചം. എണ്ണിയിട്ട് തീരുന്നില്ല
@venugopi6302
@venugopi6302 Жыл бұрын
👌👍👍👍🙏🙏🙏
@bijuvellayil3729
@bijuvellayil3729 Жыл бұрын
വാണിയമ്മക്ക് പ്രണാമം
@merythomast9090
@merythomast9090 Жыл бұрын
വാണിയമ്മയ്ക്ക് പ്രണാമം.🙏🙏🌹 വാണിയമ്മ പാടിയ മറ്റ് ഭാഷകളിലെ ഗാനങ്ങൾ
@gafooralimohammed670
@gafooralimohammed670 Жыл бұрын
മാനത്തെ മാരികുറുമ്പിനു ആദരാഞ്ജലികൾ 🙏🙏🌹🌹
@beenaknair4666
@beenaknair4666 Жыл бұрын
ഒരു നിമിത്തം പോലെ ഇത് ചെയ്തല്ലോ ഭാഗ്യവാൻ.
@rishadrishad2867
@rishadrishad2867 Жыл бұрын
പഴയ സിനിമ പാട്ടുകളിലെ ഗായികമാരിൽ ഏറ്റവും ഇഷ്ടം വാണി ജയറാം ആയിരുന്നു ഞങ്ങൾക്ക്
@prasannaraghunath9005
@prasannaraghunath9005 Жыл бұрын
🙏പ്രണാമം വാണിയമ്മേ 🙏🌹
@sudheeranp9352
@sudheeranp9352 Жыл бұрын
K V മഹാദേവൻ സർ.. കുറെ ഗാനങ്ങൾ കൊടുത്തു.. ശങ്കരാഭരണം... സ്വാതികിരണം എന്നീ ചിത്രങ്ങളിൽ kv സർ ആണ് സംഗീതം ചെയ്തത്. രണ്ടിലും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു..
@venugopi6302
@venugopi6302 Жыл бұрын
ഇത് എല്ലാം ആണ് കേരളം അവാർഡ് നൽകാതിരിക്കാൻ കാരണം ! ( വിപ്ല വഗാനങ്ങളും ഇതര മത ഗാനങ്ങൾ പാടാത്തതും കാരണമായി ) 😭😭😭
@lekshmirs3113
@lekshmirs3113 Жыл бұрын
E video vannu 7 days kazhnju innu ( 4/02/2023 ) Vani Amma namme vittu pirinju 😞😞 RIP Vaniyamma 🙏🏽🌹 E video yil 1:26 Zareena Vahabinte portion vanna same time thanne newsil same song same scene kanikuarnu. Vallathoru Coincidence 🙂🙂
@reethathomas6321
@reethathomas6321 Жыл бұрын
ഈ പാട്ടുകൾ കേൾപ്പിച്ചതിന് നന്ദി.
@salilg4176
@salilg4176 Жыл бұрын
K.J Joy, ശ്യാം എന്നീ സംഗീത സംവിധായകരും വാണി ജയറാമിന് കുറെ നല്ല ഗാനങ്ങൾ നൽകിയിട്ടുണ്ട്.
@jollyjohn5820
@jollyjohn5820 Жыл бұрын
She has the most beautiful voice in the earlier years especially in the South.
@baluvbabu1822
@baluvbabu1822 Жыл бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ട് പാടിയത് ജാനകി അമ്മയാണോ ചിത്ര ചേച്ചിയാണോ അറിയാമെങ്കിൽ റിപ്ലൈ തരണേ
@puthooramchannel
@puthooramchannel Жыл бұрын
കെ എസ് ചിത്ര. ഇതുവരെ 2085 ഗാനങ്ങൾ..Still counting..❤🤍
@venugopi6302
@venugopi6302 Жыл бұрын
@@puthooramchannel കഷ്ടം തന്നെ !!!
@baluvbabu1822
@baluvbabu1822 Жыл бұрын
@@venugopi6302 എന്ത് കഷ്ടം
@venugopi6302
@venugopi6302 Жыл бұрын
@@baluvbabu1822 ചിത്ര 😭😭😭
@baluvbabu1822
@baluvbabu1822 Жыл бұрын
@@venugopi6302 ഓ നിങ്ങൾക്ക് ചിത്ര ചേച്ചിയെ ഇഷ്ടം അല്ലെന്ന്
@sreefamily2559
@sreefamily2559 Жыл бұрын
നമിക്കുന്നു... പ്രണാമം 🙏🙏🙏🙏
@nandurnair5331
@nandurnair5331 Жыл бұрын
ആദരാഞ്ജലികൾ 💔
@minimt7676
@minimt7676 Жыл бұрын
ഇത്രയധികം മനോഹരഗാനങ്ങൾ ആലപിച്ച ഈ ഗായികയെ മലയാള ദേശം അവാർഡ് കൊടുത്ത് ആദരിക്കാത്തത് വളരെ കഷ്ടം ? കിളി മാധുര്യം ഈ ഗാനങ്ങൾ
@sindhukv5320
@sindhukv5320 Жыл бұрын
വളരെ മധുരമുള്ള ശബ്ദം
@saksum15
@saksum15 Жыл бұрын
Nice presentation....
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
എങ്ങനെ സഹിക്കും മോനേ ഈ വേർപാട് 😔😔😔🙏🙏🙏
@comradevysakh
@comradevysakh Жыл бұрын
ആദരാഞ്ജലികൾ 💔
@babu55899
@babu55899 Жыл бұрын
എന്റെ fav "മൗനം പൊന്മണി " ഓർമ്മക്കായ് ❤
@prathapa6457
@prathapa6457 Жыл бұрын
Etho janma kalpanayil… enna pattum super hit aanu. Both these songs were composed by Johnson master
@renukadevi3157
@renukadevi3157 Жыл бұрын
👍
@venugopi6302
@venugopi6302 Жыл бұрын
👌👍👍👍🙏🙏🙏
@kasy6071
@kasy6071 Жыл бұрын
Surprised that she didn't get even one state award from Kerala. Such a beautiful singer .. even her last released song deserve an award. Hope the jury recognises her atleast now though too late
@vigneshwarr874
@vigneshwarr874 Жыл бұрын
She left us 😢😢. I don’t know why kerala government never honoured her, not even a single time. Her songs Sapthaswarangal aadum, Dhoom thana, Manathe mari kurumbe are national award worthy songs. They were busy in felicitating Janaki amma in 80s and Chithra in 90s. They got a chance to give award to Vani when she started her second innings in 2014 but still failed. Everyone expected an award for puli murugan song but again they gave it to Chitra. So it is very clear that they are not interested in Vani ma.
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
@@vigneshwarr874 correct.Manathe marikkurumbe deserves a state award.But she didn't get that.
@shyaammurali6248
@shyaammurali6248 8 ай бұрын
​@@vigneshwarr874What's the highest pitch songs sung by Vani jayaram?
@vigneshwarr874
@vigneshwarr874 8 ай бұрын
@@shyaammurali6248 100s of songs are there. Best example ‘Anathi neeyara’ from Swathi kiranam, Dorakuna ithuvanti seva from Shankarabaranam, Sagara Sangamame from Sitakoka chiluka, Mazhai kalamum pani kalamum from Savithri, Kavithai kelungal from Punnagai mannan, Kelviyin nayagane from Apoorva ragangal. Malayalam songs: Dhoom thana, Saptha swarangal aadum. Many odia songs. First song Bole re papi hara itself high pitched song only. She was very famous in industry to sing most difficult and high pitched compositions.
@shyaammurali6248
@shyaammurali6248 8 ай бұрын
@@vigneshwarr874 She is my favourite female playback singer. I wanted to meet her so bad, but she passed away before I could 😭. Her songs are very hard, she deserved more national and state awards.
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
Vaniyamma is my favorite singer.Thank u so much for uploading this video about Vaniyamma.
@anandpraveen5672
@anandpraveen5672 Жыл бұрын
Ellam super song
@jojivarghese3494
@jojivarghese3494 Жыл бұрын
RIP 🙏 വാണിയമ്മ 🙏🏼
@rahuldamu9157
@rahuldamu9157 Жыл бұрын
Ammma congratulations
@nagarajbhat6992
@nagarajbhat6992 Жыл бұрын
It's too late to smt Vani Jayaram madam
@swaminathan1372
@swaminathan1372 Жыл бұрын
ഏതോ ജന്മ കൽപ്പനയിൽ...🎶🎶🎶🎶 ഹൊ.... ഈ ഒരൊറ്റ പാട്ടുമതി ചെറുപ്പകാലത്തേയ്ക്ക് പോകാൻ...😔😔😔 പ്രണാമം...🌹🌹🌹
@venugopi6302
@venugopi6302 Жыл бұрын
പല പ്രാവശ്യം കേൾക്കുമ്പോഴും പല അനുഭൂതി !!! 👌👍👍👍 🙏🙏🙏
@smithakrishnan1882
@smithakrishnan1882 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായിക.... വിട്ടു പോയി 😪😪😪😪😪
@jina6128
@jina6128 Жыл бұрын
Vaniyammaye pati parayumpo Ente manasilek adyem orma varunna song " malligaey , en mannan mayangum .." 👌
@minimt7676
@minimt7676 Жыл бұрын
ചെറുപ്പത്തിൽ ഞാൻ ഏറേ പാടി നടന്ന പാട്ടുകൾ
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
My favourite female voices, ranked: 1. P Susheela 2. Vani Jayaram 3. S Sanaki 4. P Madhuri 5. K S Chithra 6. P Leela
@venugopi6302
@venugopi6302 Жыл бұрын
ചിത്രയോ 😂😂😂
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
@@venugopi6302 5th.
@jobyjoseph6419
@jobyjoseph6419 Жыл бұрын
അഭിനന്ദനങ്ങൾ പൊന്നു മോനെ 🙏🏿🙏🏿🙏🏿
@fahadfarseenc322
@fahadfarseenc322 Жыл бұрын
ആദരാഞ്ജലികൾ 💐💐🥀
@sulaikhap7853
@sulaikhap7853 Жыл бұрын
Vaniyammaykke Antte herdhayathilthottu Aatharanjhalikal. 😭😭😭😭😭😭💐💐💐🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️
@prathapa6457
@prathapa6457 Жыл бұрын
Legendary Singer🙏🏻🙏🏻🙏🏻
@razakkarivellur6756
@razakkarivellur6756 Жыл бұрын
അപാരമായ ആലാപനം...... 👍🏻🙏🏻🌹
@dileepr5849
@dileepr5849 Жыл бұрын
Rip വാണി ജയറാം💐
@abanish9045
@abanish9045 Жыл бұрын
RIP🥹🥀
@lekshmirs3113
@lekshmirs3113 Жыл бұрын
Enthoru bhagym cheythavara nammal itreyum valya valya prathibhakal jeevikkunna kalathil thanne jeevikkan patiyathu 💖💞💞 oro pattum oro albhutha gal 🤗🤗 ❤️ Salute to you for this video 😍😍
@sudevkalpuzha2313
@sudevkalpuzha2313 Жыл бұрын
Rip Vani Ammaaa🌹🌹🥲🥲🥲😭😭😭
@jayasreeg9567
@jayasreeg9567 Жыл бұрын
how beautiful each song!
@muralip5578
@muralip5578 Жыл бұрын
Really cucu bird 👌👌😔
@Happy-cj3ws
@Happy-cj3ws Жыл бұрын
Malayalathil Ithra nalla songs paadiyuttum kerala sarkkarinte sasthana award kittiyille Vaniyammakk
@kasy6071
@kasy6071 Жыл бұрын
Great work brother...your work is amazing. Only a true music lover can do this..Keep going...
@nagarajbhat6992
@nagarajbhat6992 2 ай бұрын
Really very nice collections of songs ❤❤❤
@justinvarghese7568
@justinvarghese7568 Жыл бұрын
R I P VANI mam 😭😭😭😭😭🌹🌹🌹🌹🌹
@subhadram9134
@subhadram9134 Жыл бұрын
അനശ്വര ശബ്ദം
@vasudevank4347
@vasudevank4347 4 ай бұрын
ഞാനും അവതാരകന്റെ അതേ അഭിപ്രായം... നമ്മുടെ ജാനകി അമ്മയ്ക്ക് ഒപ്പം അതേ സ്ഥാനം വാണിയമ്മയ്ക്ക് ഉണ്ട്.... നല്ല രസമുള്ള ,ശുദ്ധമായ, ക്ലിയറുള്ള ശബ്ദം..... എന്നാലും അവർ.... കുഞ്ഞുങ്ങൾ വേണ്ട... എന്ന കാഴ്ചപ്പാട്. ഏറെ മേശമായി പ്പോയി...😢
@nahaspb5081
@nahaspb5081 Жыл бұрын
10000songs..😳♥️
@ganeshsooria4484
@ganeshsooria4484 Жыл бұрын
Hear touching
@lawrenceta9078
@lawrenceta9078 4 ай бұрын
❤❤ ഇരുമ്പഴികൾ എന്ന ചിത്രത്തിലെ "ഇൻഡീവാരങ്ങളിമ തുറന്നു " എന്ന പാട്ട് ഈ എപ്പിസോഡിൽ ഉൾപെടുത്തിയിട്ടില്ല 😢
@venugopi6302
@venugopi6302 Жыл бұрын
വളരെ അഭിനന്ദനം 👌🙏🙏🙏 വേനൽ കിനാവുകളെ , നക്ഷത്രങ്ങൾ ചിമ്മും , തൃപ്രയാരപ്പ , ഓർമ്മകൾ ഓർമ്മകൾ , തിരുവൈക്കാത്തപ്പാ , ഇവിടെകാറ്റിന്, തിരുവോണപുലരി , എന്റെ കയ്യിൽ പൂ തിരി , ഒരുകിളിയെ, പഞ്ചവർണ്ണകിളിവാലൻ , കണ്ണിൽ പൂവ്, , മറ ഞ്ഞിരുന്നാലും , ഒന്നാ നാംകുന്നിൻമേൽ , നായകാപാല കാ ...വിട്ടുപോകരുതായിരുന്നു ! 😭
@jameskm8751
@jameskm8751 Жыл бұрын
Kunkumapotteloorum kavithe, aanandharagamezhuthiya,, Vasantha devatha vannu, oru premeleghanum ezhuthy mayekkum, , padmatheerthakarayel oru pachila malikakkadu, etc etc..
@kunhumonkj4005
@kunhumonkj4005 Жыл бұрын
ഈ വിഡിയോ അവതരിപ്പിച്ച അച്ചാച്ചന്റെ പൊന്ന് മോനെ നന്ദി
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
RIP🌹🌹🌹🌹🌹🌹🙏🙏🙏🙏😪😪😪
@kearaliyan
@kearaliyan Жыл бұрын
Rip🥀🌹
@neenujomy8718
@neenujomy8718 Жыл бұрын
RIP🙏🏼🙏🏼🙏🏼
@nikhunikhil3939
@nikhunikhil3939 Жыл бұрын
Heartfelt condolences 😞😞😞💔
@Wanderlust_az
@Wanderlust_az Жыл бұрын
Rip vani amma 🥺
@lawrenceta9078
@lawrenceta9078 4 ай бұрын
ജന മനസ്സിൽ ജീവിയ്ക്കുക thats greatest award ❤❤
@rogithan
@rogithan Жыл бұрын
Feel sad that she didnt win a single Kerala State award.....
@Wealthismm
@Wealthismm Жыл бұрын
Vaani died today RIP
@anuradhamj1442
@anuradhamj1442 Жыл бұрын
You left Kannada, she has many many beautiful songs.
@sanudeensainudeen1774
@sanudeensainudeen1774 Жыл бұрын
Ennum manassu kelkaan aagrahikkunna sabdam.
@Rocky-dm7bi
@Rocky-dm7bi Жыл бұрын
🕉️ ശാന്തി 🙏🏼
@ajmalashik7333
@ajmalashik7333 Жыл бұрын
Rip maam with all respect
@jithinkt2370
@jithinkt2370 Жыл бұрын
സ്വാതി കിരണം കെ വിശ്വനാഥ് മമ്മൂട്ടി തെലുങ്ക് ചിത്രം. 🔥🔥👏👏
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Entha pattum sabdavum 👌👌s Janaki Vani jayaram p susheela Latha mangeshkar ivareyonnum vellan chithrakkavilla👌🙏
@dr.raginramdasmeppadiyath9034
@dr.raginramdasmeppadiyath9034 Жыл бұрын
❤️❤️
@zubairiyamuthu7361
@zubairiyamuthu7361 Жыл бұрын
Vaani jayaraam marichu
@kuriangeorge3374
@kuriangeorge3374 Жыл бұрын
Super cordination.. Very good congratulion
@mohammedalipothuvachola8716
@mohammedalipothuvachola8716 11 ай бұрын
Malayalathil janakiyum vanijayarum beatiful voice anu
@sarunkannan677
@sarunkannan677 Жыл бұрын
എല്ലാ ടൈപ്പ് പാട്ടുകളും ആ കൈകളിൽ ഭദ്രം 😍😍😍😍😍excellent signing style ❤
@prasannapreman1274
@prasannapreman1274 Жыл бұрын
വളരെ മനസ്സിന് ആസ്വദിച്ചു കേട്ട പാട്ടുകളാണ് ഇതൊക്കെ വാണിയമ്മയാണ് പാടിയത് എന്ന് ഇപ്പോഴാണ് അറിയുന്നത് ഹൃദയസ്പർശിയായ പാട്ടുകൾ പ്രണാമം വാണിയമ്മ 🙏🏻🙏🏻🙏🏻🙏🏻🌹💐💐💐
@rishadrishad2867
@rishadrishad2867 Жыл бұрын
നാദാപുരം പള്ളി ഒരിക്കലും കൊതി തീരില്ല 🥰🥰👍🏼
@ideaokl6031
@ideaokl6031 Жыл бұрын
😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
A tribute to vanijayaram
@midhunraj5638
@midhunraj5638 Жыл бұрын
RIP Vani Amma😪
@jayamonjayan2702
@jayamonjayan2702 Жыл бұрын
👍🏼 super song selection
വാണീജയറാം l Vani Jayaram | Super Hit Songs | Malayalam
16:48
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
Vani Jairam in Nerechowe - Part 2 | Old episode | Manorama News
23:51
Hits of Vani Jairam |  Malayalam Movie Songs | Audio Jukebox
37:28
Saregama Malayalam
Рет қаралды 122 М.
Hits of Vani Jayaram | Vani Jayaram Evergreen Hit Songs | Video Jukebox
51:27
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН