'കേരളത്തില്‍ പണം കൊടുക്കാതെ ഒന്നും നടക്കില്ലെന്ന അവസ്ഥയാണ് '| P V Anvar | Nilambur

  Рет қаралды 85,501

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 307
@DERBESH__KHAN
@DERBESH__KHAN Ай бұрын
പ്രവാസത്തിൽ നിന്നും PV ക്ക് ഒരായിരം_____ അഭിനന്ദനങ്ങളും Full സപ്പോർട്ടും______👍🏻
@t.hussain6278
@t.hussain6278 Ай бұрын
മുനിസിപ്പാലിറ്റി പഞ്ചായത്ത്‌ വില്ലജ് ഓഫീസ് പോലീസ് സ്റ്റേഷൻ എല്ലാം ശ്രീ അൻവർ പറഞ്ഞത് 100% സത്യം.
@ThemattuKumar
@ThemattuKumar Ай бұрын
100% സത്യം. കാശും, റെക്കമെന്റേഷനും വേണം. പ്രേബുദ്ധകേരളം.
@zunaifrongsideksd3239
@zunaifrongsideksd3239 Ай бұрын
*സിപിഐഎം എന്ന പ്രസ്ഥാനത്തെ ബലിയാടാക്കരുത്.* പിണറായിയും കൂട്ടരും ചേർന്ന് ഗവണ്മെന്റിനെ RSSന്റെ ആലയിൽ കെട്ടിയതിനു പിണറായി മറുപടി പറയട്ടെ... പിണറായി ന്യായികരണത്തിനു തൊഴിലാളിയെ ഇറക്കട്ടെ. ❤️ സിപിഐഎം ഹൃദയപക്ഷം ❤️
@sajukambrath7543
@sajukambrath7543 Ай бұрын
പ്രതി പക്ഷത്തിനു കഴിയാതെ പോയതു അൻവർ കാണിച്ചു കൊടുത്തു ❤️❤️❤️❤️❤️
@renjitharenju2615
@renjitharenju2615 Ай бұрын
ഈ പറയുന്നത് ഒക്കെ പ്രതിപക്ഷം പറഞുകൊണ്ടിരിക്കുന്ന കാര്യങ്ങള
@sweetmaanu
@sweetmaanu Ай бұрын
@@renjitharenju2615 അൻവർ പറഞ്ഞ വിശയത്തിൽ ലീഗെന്നെങ്കിലും മിണ്ടീട്ടുണ്ടോ ?
@Dior_ver
@Dior_ver Ай бұрын
ഒറ്റക്ക് വഴി വെട്ടി വന്നവൻ 🔥🔥🔥പിവി 🔥🔥
@sebastianpp6087
@sebastianpp6087 Ай бұрын
പോപ്പുലർ ഫ്രണ്ടുകാർ കേൾക്കണ്ട😂
@ShameerSha-ig7gm
@ShameerSha-ig7gm Ай бұрын
​@@sebastianpp6087കെട്ടാൽ സങ്കിക്ക് എന്താ പ്രശ്നം.. പോടാ മരമാക്രി കീടമേ
@ranjith5785
@ranjith5785 Ай бұрын
തേങ്ങ
@Unais-m4q
@Unais-m4q Ай бұрын
​@@sebastianpp6087 സങ്കികൾക്ക് ഇദ് എന്ത് പറ്റി ഇന്നലെ വരെ പിണറായിയെ പരനാറി എന്ന് വിളിച്ച സങ്കികൾ ഇന്ന് പിണറായിയുടെ കേരളം എന്ന് പറയുന്നു 😂😂😂😂.
@FarooqueVkpadi
@FarooqueVkpadi Ай бұрын
ഇത്രയും അധികം ലൈവായി കണ്ട ഒരു രാഷ്ട്രീയ പ്രോഗ്രാം കേരളത്തിൽ ഞാൻ കണ്ടിട്ടില്ല ഞെട്ടിപ്പോയി എല്ലാ ചാനലുകളിലും ലക്ഷക്കണക്കിന് ആളുകൾ ലൈവ് ആയി കണ്ടു
@boochkids
@boochkids Ай бұрын
ആര് കണ്ടു്
@muhammednoufal834
@muhammednoufal834 Ай бұрын
ഞാനും
@Delta63367
@Delta63367 Ай бұрын
സിപിഎം closed...
@Mandanashsjdkdjhdh
@Mandanashsjdkdjhdh Ай бұрын
​@@boochkidsഅണ്ടി അടിമ കമ്മികൾ എല്ലാത്ത എല്ലാവരും കണ്ടു
@User-mncbjlfjrebxkl
@User-mncbjlfjrebxkl Ай бұрын
kairali ozhikey hehe
@suhail9010
@suhail9010 Ай бұрын
അൻവർ പറയുന്നത് ശരിയാണ്. കേരളത്തിൽ കൈകൂലി കൊടുക്കാതെ ഒന്നും ശരിയാവുന്നില്ല
@boochkids
@boochkids Ай бұрын
@@suhail9010 adhikaarathil erunnappol vaa thuranittillaa
@siyadaboobacker1368
@siyadaboobacker1368 Ай бұрын
101% true
@Anilkm-ji8gr
@Anilkm-ji8gr Ай бұрын
നാളിതുവരെയുള്ള, 8വരഷകാലത്തെ ഒരു രാഷ്ട്രീയ പഠനം നടത്തുവാൻ കേരള ജനതയ്ക്ക് അൻവർ ഒരു നിമിത്തം ആയി
@faisal-fq2tf
@faisal-fq2tf Ай бұрын
അൻവർ കി ജയ് 💪💪💪
@ajuaju8486
@ajuaju8486 Ай бұрын
Anwar പറഞ്ഞത് 💯 ശെരിയാണ് ജനങ്ങളെ മണ്ടന്മാർ ആക്കുന്നു സർക്കാർ
@sajimathew2772
@sajimathew2772 Ай бұрын
ഒന്നും അല്ലാതിരുന്ന അൻവർ ഇന്ന് കേരളത്തിന്റെ പോരാളി
@sebastianpp6087
@sebastianpp6087 Ай бұрын
ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂
@KRISHWEBZ
@KRISHWEBZ Ай бұрын
ഇജ്ജാതി പൊട്ടന്മാർ
@sajimathew2772
@sajimathew2772 Ай бұрын
@@sebastianpp6087 അച്ചോടാ വാവേ കുട്ടൻ കേരളത്തിലെ ജന വികാരം അറിയുന്നില്ലേ. ബംഗാളിലും ത്രിപുരയിലും തന്നെപോലെ വിവര ദോഷികൾ ഇതുപോലെ ചോദിച്ചിരുന്നു
@shiningstar958
@shiningstar958 Ай бұрын
​@@sajimathew2772നീ ഇവനെ അറിഞ്ഞു വരുമ്പോഴേക്കും മണ്ണ് ഒലിച്ചു പോകും
@sajimathew2772
@sajimathew2772 Ай бұрын
@@shiningstar958 ഇനി നിന്റെ ഒലിക്കാൻ ഒന്നും ഇല്ലെടാ
@arunr5036
@arunr5036 Ай бұрын
ഈ പാർട്ടിക്ക് ഇനി തിരിച്ചു വരവ് ഇല്ല..... 💯%. അതിന് ജനക്കൂട്ടം സാക്ഷി.... ഇനി കാലം തെളിക്കും അത് 😡.... Pv പോലെ ഉള്ള ആളുകളെ ആണ് ഞങ്ങൾക്ക് ആവിശ്യം 🫂❤️.. Pv❤️
@JayatechnologiesJayan
@JayatechnologiesJayan Ай бұрын
രാഷ്ട്രീയം നോക്കാതെ ഇഷ്ടം തോന്നുന്ന ജനകീയ നേതാവ് ❤️
@arunr5036
@arunr5036 Ай бұрын
കേരള ജനക്കൂട്ടം pv ഒപ്പം🫂 🔥❤️
@ranjith5785
@ranjith5785 Ай бұрын
B L c
@janaseva_charitableTrust
@janaseva_charitableTrust Ай бұрын
PV പറയുന്നത് ഓരോ പൗരനും പറയാനുള്ളതാണ്❤
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
പ്രതിപക്ഷം ചെയ്യേണ്ടത് അൻവർ ചെയ്യുന്നു ❤️❤️❤️❤️😂😂😂😂😂😂😂😂❤️❤️❤️
@arandezalby6228
@arandezalby6228 Ай бұрын
നല്ലൊരു കമ്മ്യൂണിസ്റ്റുകാരൻ .....
@sebastianpp6087
@sebastianpp6087 Ай бұрын
ശരിയാ അനധികൃത തടയണ, പാർക്ക്, ഖനി 😂മുതലാളീ കീ😂😂
@Delta63367
@Delta63367 Ай бұрын
​@@sebastianpp6087അതും പറഞ്ഞു ആശ്വസിച്ചോളൂ
@mallufrommalabar
@mallufrommalabar Ай бұрын
​@@sebastianpp6087appo adgp yude veed dowry aay kittiyataano
@PM-nn5rv
@PM-nn5rv Ай бұрын
😂😂😂😂 അനതിക്രിതമായി നിർമിച്ച തടയണ പോളിച്ചോ 😅😅 അപ്പോ മുതൽ സഖാവ് ആയി .. 😂 ഇനി എല്ലാം വെളിച്ചത്ത് കൊണ്ട് വരും 😅
@socialwatch-i7n
@socialwatch-i7n Ай бұрын
വളരെ കാലത്തിനു ശേഷം ഒരു നല്ല കമ്മ്യൂണിസ്റ്റ്കാരനെ കണ്ടു...❤
@iFrame007
@iFrame007 Ай бұрын
വളരെ സത്യമാണ്. വിജയൻ കേരളത്തെ പിരിവ് എടുത്തും കൈക്കൂലി വാങ്ങിയും **മ്പിക്കുകയാണ്
@sebastianpp6087
@sebastianpp6087 Ай бұрын
ആ ഊമ്പൽ പ്രക്രിയയുടെ പ്രയോജനം നല്ലത് പോലെ അനുഭവിച്ച ഒരു പാവം ഖനി മുതലാളി 😂
@phfaizal987
@phfaizal987 Ай бұрын
നിങ്ങളാണ് ശരിക്കുള്ള ഹീറോ ❤❤❤
@Nazarkp-y5f
@Nazarkp-y5f Ай бұрын
കേരള ജനതയുടെ ശബ്ദം അൻവർ പറയൂ ഉച്ചത്തിൽ ഉറക്കം നടിക്കുന്നവർ കേൾക്കട്ടെ 👍❤️❤️👍👍
@rishandany7814
@rishandany7814 Ай бұрын
ജനങ്ങൾ ഇനി മനസിലാക്കും
@RajeshKumar11211
@RajeshKumar11211 Ай бұрын
അൻവർ പൊളിച്ചു .. Superb👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾🇮🇳
@Cherupanathady
@Cherupanathady Ай бұрын
ഓഫീസിൽ എല്ലാം പണം കൊടുക്കണം അത് സത്യം
@skyland0
@skyland0 Ай бұрын
പണവും സ്വാധീനവും ഉള്ളവരെ ബഹുമാനിക്കാൻ പഠിക്ക്.... അതാണ് പിണറായി പഠിപ്പിച്ച പാഠം.....💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@sajukambrath7543
@sajukambrath7543 Ай бұрын
ഇത് പോലെ ഉള്ളവർ ഇനി കേരള രാഷ്ട്രീയത്തിൽ വരണം പാർട്ടി മാറ്റി വെച്ചു എല്ലാവരും മുന്നോട്ടു വരണം 🥰🥰 അൻവറിനെ പോലെ നാല് ആൾ ഉണ്ടയാമതി 🥰🥰
@fat-k2e
@fat-k2e Ай бұрын
തിരൂർ മുൻസിപാലിറ്റി പണം കൊടുക്കാതെ ഒന്നും നടക്കൂല😊 ചോദിക്കാനും പറയാനും പ്രതിഭക്ഷം ഇല്ല ...
@dileepprasad3745
@dileepprasad3745 Ай бұрын
Correct
@RajeshKumar11211
@RajeshKumar11211 Ай бұрын
ഒറ്റയാൾ പ്രതിപക്ഷമായി അൻവർ 👏🏾👏🏾👏🏾👏🏾👍🏾
@Ozeveryone
@Ozeveryone Ай бұрын
നല്ല നേതാവ് ഉണ്ടെങ്കിൽ അണികൾ കൂടെ ഉണ്ടാകും..❤️ കുറേക്കാലത്തിനുശേഷം നല്ല രാഷ്ട്രീയ പ്രസംഗം കണ്ടു കേട്ടു... സത്യം പറഞ്ഞാൽ ജനങ്ങൾക്ക് നല്ല രാഷ്ട്രീയത്തെ പിന്തുണക്കണമെന്നുണ്ട് പക്ഷേ അവരെ നയിക്കാൻ നല്ല നേതാക്കൾ ഇന്ന് കേരളത്തിൽ ഇല്ല എന്നതാണ് വസ്തുത. അപ്പോഴാണ് അൻവറിന്റെ രംഗപ്രവേശനം ഇത് പിണറായി ഇട്ടുകൊടുത്ത മരുന്നാണ് അത് അൻവർ നല്ല രീതിയിൽ ഉപയോഗിച്ചു. ഒരു നേതാക്കളെയും മുഖവിലക്കെടുക്കാത്ത ജനതയാണ് നമ്മുടെ കേരളത്തിലുള്ളത് അവിടെയാണ് നിങ്ങളെ അംഗീകരിച്ചത് നിങ്ങളുടെ വാക്കുകളെ വിശ്വസിച്ചും നിങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ചും ജനങ്ങൾ ഒഴുകിയെത്തി അത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. നിങ്ങൾ മുന്നിൽനിന്ന് നയിച്ചോളൂ നല്ല ജനാധിപത്യ വിശ്വാസികൾ കൂടെയുണ്ട്.
@Drnishanth-v7p
@Drnishanth-v7p Ай бұрын
This is a kerala political historical moment
@nasarb3582
@nasarb3582 Ай бұрын
അൻവർക്ക നിങ്ങൾ മുഖ്യമന്ത്രി ആവണം സാധാരണക്കാരൻ കര പറ്റും❤
@bindumenon6278
@bindumenon6278 Ай бұрын
Yes
@yestrack6075
@yestrack6075 Ай бұрын
അൻവർ താക്കീത് നൽകുന്ന ഒരു സത്യം.... രാജ്യത്ത്‌ വർഗീയത തീ പോലെ ആളിപ്പടരുന്നു... അത് നമ്മുടെ തൊട്ടയലത്ത് കൊടുങ്കാറ്റായി വീശിയടിക്കും തടയിടാൻ ആരും ശ്രമിച്ചില്ലെങ്കിൽ...നമ്മുടെ നാട് സമാധാനത്തോടെ നിലനിൽക്കില്ല..... വർഗീയതകൊണ്ട് ചിലർക്കൊക്കെ ഭരണം കിട്ടാം... പക്ഷേ നാട് വെണ്ണീരാകും 😢😢😢😳😳😳😳😳
@noufalkk6765
@noufalkk6765 Ай бұрын
അനീതി കണ്ടാൽ ആരായാലും എതിർക്കണം പിണറായി ആയാലും ആരായാലും നമ്മൾ അങ്ങനെയങ്ങ് ആരെയും പേടിക്കരുത് രാഷ്ട്രീയം നന്മക്കും മനുഷ്യർക്കും വേണ്ടി വേണ്ടിയാണ്
@rajeevks3872
@rajeevks3872 Ай бұрын
കേരളത്തിൽ കാശുള്ളവനും അധികാരമുള്ളവനും എന്തും നടക്കും എന്നുള്ള അവസ്ഥയായി. പാവപ്പെട്ടവൻ്റെ കാര്യം പരിതാപകരമായി.
@Brucelez
@Brucelez Ай бұрын
Power
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
❤️അൻവർ പറയുന്നദ് സത്യം ❤️
@sajarathalipk6542
@sajarathalipk6542 Ай бұрын
❤❤❤❤❤❤❤❤❤ കേരള ത്തിന്‍റെ കെജ്രിവാള്‍.... പി വി അന്‍വര്‍ MLA..... ഒരാളും രാഷ്ട്രീയ ക്കാരന്‍റെ അടിമകളാവരുത്....എന്നും സത്യത്തിനൊപ്പം ... ❤❤❤❤❤❤❤.നേരോടെ ...നിരന്തരം...നിര്‍ഭയം ... ആര്‍ജ്ജവത്തോടെ മുന്നോട്ട് ....
@MujeebRahaman-g7g
@MujeebRahaman-g7g Ай бұрын
👍👍👍👍❤️❤️❤️അൻവർ 👍👍👍❤️
@bijoypillai8696
@bijoypillai8696 Ай бұрын
പിണറായി വിജയൻ കുടുംബത്തിൻ്റെ മാസപ്പടി..
@livingculture9182
@livingculture9182 Ай бұрын
Anwer parancha karyangal 💯% sathyam
@mohammedfasil5839
@mohammedfasil5839 Ай бұрын
പിണറായിയെ വിറപ്പിച്ച ഒരേ ഒരു നേതാവ്.. 🔥
@ameereranikkal7025
@ameereranikkal7025 Ай бұрын
ഒലക്ക
@abdulraoof7790
@abdulraoof7790 Ай бұрын
അൻവർ പറയുന്നതിൽ കാര്യം ഉണ്ട്
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 Ай бұрын
,തൊഴിലാളി പാർട്ടി. ജനങ്ങളെ വഞ്ചിക്കുന്ന പിണറായി യുടെ അടിമയായി മാറി. നാടിനൊപ്പം അൻവർ ഇനൊപ്പം ❤️❤️❤️
@rajuthumbunkal3104
@rajuthumbunkal3104 Ай бұрын
അൻവർ പറയുന്നത്100% ശരി
@AnandhuMohan-t1s
@AnandhuMohan-t1s Ай бұрын
Ottaikku vazhi vetti vannavan pv anvar❤
@askerali5230
@askerali5230 Ай бұрын
അൻവറിന് അഭിവാദ്യങ്ങൾ 🌹🌹🌹
@leelammathomas9864
@leelammathomas9864 Ай бұрын
വളരെ ശരി യാണ് എന്തിനും പണം കൊടുത്താൽ നേടാം
@sebastianpp6087
@sebastianpp6087 Ай бұрын
പക്ഷെ അമ്പൂക്കാന്റെ കളി കുറച്ചു പാളിപ്പോയി ഇതിപ്പോ മാളത്തിൽ ഒളിച്ചു കഴിഞ്ഞിരുന്ന പോപ്പുലർ ഫ്രണ്ടുകാരെല്ലാം ഹാജരാവുന്ന ലക്ഷണമാണ്
@Neeiasi8416
@Neeiasi8416 Ай бұрын
​@@sebastianpp6087nee allathiteyum adyil poyit thooriko
@user-wb4n
@user-wb4n Ай бұрын
വേറെ ലെവൽ ആണ് ആണ് 💥
@wastecaremanagement1703
@wastecaremanagement1703 Ай бұрын
Oh very nice speech ❤ IAm support Mr Hero MLA
@Travaller7
@Travaller7 Ай бұрын
അൻവർ സഖാവ് കേരളത്തിന്റെ രക്ഷകൻ ആവട്ടെ 💪🏻💪🏻
@sebastianpp6087
@sebastianpp6087 Ай бұрын
😂😂
@PM-nn5rv
@PM-nn5rv Ай бұрын
നല്ലാ ഒന്നാന്തരം അഴിമതി വീരൻ ആണ് 😂 അൻവർ നാല് ചക്കര വർത്തമാനം മൈക്കിലൂടെ പറഞ്ഞാൽ ... ചിലാ മാമ മാധ്യമങ്ങൾക്കും ചിലാ മത സഖാക്കൾക്കും അൻവർ പുണൃാളൻ ആണ് 😅
@abyabdullaaby8929
@abyabdullaaby8929 Ай бұрын
അൻവർക്ക 👍🏻👍🏻
@anukumarpk115
@anukumarpk115 Ай бұрын
Great anvarikkaaaa......
@kunju75
@kunju75 Ай бұрын
സത്യം
@UllasSandhya-ym6kv
@UllasSandhya-ym6kv Ай бұрын
കൊള്ളകാർക്കും മയക്കു മരുന്ന് കച്ചവടക്കാരും മൊത്ത നമ്മന്റെ ആൾക്കാരാണ്
@ajmalaju1934
@ajmalaju1934 Ай бұрын
Athe rss chanakaghal annnu prshanam😂
@AbdulSamed-l7m
@AbdulSamed-l7m Ай бұрын
ഉണ്ണിയേ പിടിചു ചോദ്യം ചെയ്താൽ അറിയാം സ്വർണ്ണം ആരു പങ്ക് പറ്റുന്ന് എന്ന് . കസ്റ്റംസ് പിടിക്കണ്ട സ്വർണം വഴിയിൽ പോലിസ് പിടിക്കുന്നു.
@mustafakamalgalaxy
@mustafakamalgalaxy Ай бұрын
പോടാ പന്നീ സ്വാർണ കടത്തും മയക്കു മരുന്ന് കടത്തും നടത്തുന്നത് തട്ടുന്നത് ഒക്കെ സങ്കിയും ചകാവും അല്ലേ പന്നീ 😂
@Rahul_Nair945
@Rahul_Nair945 Ай бұрын
Thayoli sanghi polayadi makkal
@ajmalaju1934
@ajmalaju1934 Ай бұрын
@@AbdulSamed-l7m adgp mayran chanaka patti annalloo🤣🤣
@rinshashabeer4902
@rinshashabeer4902 Ай бұрын
അൻവർ എതാർത്ത സഖാവ് ❤❤❤ തീ ആണ് 💪💪💪💪
@തീപന്തൽ
@തീപന്തൽ Ай бұрын
അൻവർ വലിച്ചു കീറിയ ചുവന്ന നിക്കറും ഇട്ടു യുദ്ധത്തിന് ഇറങ്ങിയ പടയാളികൾ ആരെങ്കിലും ഉണ്ടോ??
@sebastianpp6087
@sebastianpp6087 Ай бұрын
സ്വർണം ഇടപാടിൽ പുള്ളിക്ക് കിട്ടിയ വിഹിതം കുറഞ്ഞു അതിന്റെ കലിപ്പും പോലീസ് അൻവറിന്റെ താളത്തിന് തുള്ളാത്തതിന്റെ കഴപ്പും അല്ലാതെ 😂😂
@തീപന്തൽ
@തീപന്തൽ Ай бұрын
@@sebastianpp6087 ആണോ. അങ്ങനെ താങ്കൾ പറയുന്നു എങ്കിൽ അതിനു ഉള്ള തെളിവുകൾ താങ്കൾക്ക് കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ആകുമല്ലോ.. അപ്പൊ സ്വർണ്ണ വീതം വയ്പ്പ് ഉണ്ടായിരുന്നു അല്ലേ. നിങൾ പറയുന്നത് വച്ച്. വീതത്തിൽ പാർട്ടിക്കാർ അധികം സ്വർണം എടുത്തു എന്നാണോ അതോ പോലീസ് സംഘം ആണോ അൻവറിനെ വീതം കുറച്ചു കൊടുത്തു പറ്റിച്ചത്.. അല്ല.. ഇന്ന് എങ്ങനെ പെട്ടണ് മനസിലായി വീതം കുറഞ്ഞു പോയ കാര്യം . എഡിജിപി ക്ക് എതിരെ പറയുന്നതിന് മുമ്പ് വരെ അങ്ങനെ ഒരു വാർത്ത കേട്ടിട്ടില്ലാ.. വിജയന് അഭ്യന്തര സ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലാ എന്ന് പറയുന്ന വരെ അൻവറിന് സ്വർണ വീതം വയ്പ്പ് സംഘവും ആയി ഉള്ള ബന്ധത്തിൻ്റെ ഒരു വാർത്തയും കേട്ടിരുന്നില്ല.. എന്തായാലും സ്വർണം പൊട്ടിക്കലും വീതം വയ്പ്പും ഒക്കെ നടക്കുന്നുണ്ട് എന്നത് മനസ്സിലാക്കി തന്നതിന് നന്ദി..
@bicchi4292
@bicchi4292 Ай бұрын
​@@sebastianpp6087എഡിജിപി മുക്കുന്ന സ്വർണ്ണം നിനക്കും കിട്ടുന്നുണ്ട് അല്ലേ..1 അതുകൊണ്ടല്ലേ അയാളെ ന്യായീകരിക്കുന്നത്
@abdannazirm8453
@abdannazirm8453 Ай бұрын
അടിമ​@@sebastianpp6087
@afsaltuvvur633
@afsaltuvvur633 Ай бұрын
​@@sebastianpp6087 അത് ആ പോലീസുകാര് അന്വേശിച്ച് കണ്ടെത്താത്തതെന്തേയ്...... ചങ്കൂറ്റമുണ്ടേല്‍ തെളിയീക്കണം....
@sahadsahad673
@sahadsahad673 Ай бұрын
മുഖ്യമന്ത്രിയുടെ സംസ്ഥാന സമ്മേളനം വിളിച്ചാൽ പോലും ഇത്ര ആളുണ്ടാവില്ല😂😂
@mulavur1334
@mulavur1334 Ай бұрын
സ്വർണ്ണ ത്തിൻ്റെ വിഹിതം CPM ൻ്റെ തല പത്ത് ഉള്ളവർക്ക് കിട്ടുന്നുണ്ട്. അതാണ് അൻവർ പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കാതെ ഇരിക്കാൻ കാരണം
@vincentaugustine
@vincentaugustine Ай бұрын
PV Kerala CM❤
@ABDULRASHEEDK-l1w
@ABDULRASHEEDK-l1w Ай бұрын
മുഖ്യമന്ത്രി രാജി വെക്കുക
@FarooqManzil
@FarooqManzil Ай бұрын
അൻവർക 💞
@muhammedchchirammalh3365
@muhammedchchirammalh3365 Ай бұрын
ആർജവമുളള നേതാവ് അൻവർ
@tibizz6442
@tibizz6442 Ай бұрын
കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍 സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍 കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍 നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍 കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍
@siyadaboobacker1368
@siyadaboobacker1368 Ай бұрын
101% sathyam Anvar uyir.Njan Anubhavivhathanu.
@RadhakrishananNambolath
@RadhakrishananNambolath Ай бұрын
Yes aarum aarudeyum adimagalalla yellavarum deyva srishti manassilakku bharana karthakkale
@Kisd821
@Kisd821 Ай бұрын
End of pinaraayism , End of communism
@fadeelahammed322
@fadeelahammed322 Ай бұрын
Correct 💯
@freshup6386
@freshup6386 Ай бұрын
നിലമ്പൂർ കാട്ടുതീ കേരളം ഒന്നാകെ പടരട്ടെ 🔥
@UllasSandhya-ym6kv
@UllasSandhya-ym6kv Ай бұрын
ഈ നാട്ടിൽ നടക്കുന്ന എല്ലാ കള്ളകടത്തിന്റ പിന്നിൽ ഞമ്മന്റെ ആൾകാർ ആണ്
@shra31p97
@shra31p97 Ай бұрын
80കളിലും 90കളിലും നാട്ടിലെ സ്പിരിറ്റ് കടത്ത് കോട്ടയം അച്ചായൻമരുടെ വകയായിരുന്നു
@dr.health470
@dr.health470 Ай бұрын
Athe Sujith Ajith sasi nambyar swapna
@dr.health470
@dr.health470 Ай бұрын
Ee indiayil nadana Kumbakonathil orale Peru parayu
@amideas2790
@amideas2790 Ай бұрын
എന്ന് വിസർജ്ജനം ടീ വി യും അലറഓടലറൽ ഗോസ്വാമിയുടെ യും ഭക്ത്
@Neeiasi8416
@Neeiasi8416 Ай бұрын
​@@shra31p97ninte thanthayada nayye
@thekkeyilf1234
@thekkeyilf1234 Ай бұрын
മലപ്പുറത്കാരോട് ഒരു അഭ്യർത്ഥന ഈ മുതലിനെ വളർത്തിയാൽ നിങ്ങക്ക് ഉപകാരം ഉണ്ടാകും 100%കൈ വിട്ടാൽ നിങ്ങൾ ദുഖിക്കേണ്ടി വരും
@viralads1035
@viralads1035 Ай бұрын
കൂടെയുണ്ട് ബ്രോ! കേരളം രാഷ്ട്രീയധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് മാറണം. ജനത്തെ ഊളകളാക്കുന്ന ഫ്രീ കിറ്റ് / റേഷൻ പറ്റിക്കൽസ് പൊളിറ്റിക്സ് ജനത്തിന് മടുത്തു
@UllasSandhya-ym6kv
@UllasSandhya-ym6kv Ай бұрын
ഇവിടെ നുണപക്ഷ സംവരണം nirthana🎉
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
പാർട്ടിക്കാർക്ക് പിണറായിയോട് സ്നേഹം❤
@kuniyilabdulhameed9268
@kuniyilabdulhameed9268 Ай бұрын
പിണറായിക്ക് പാർട്ടിയെയാണ് ഭയം അതുപോലെയാണ് സംഗതികൾ നടക്കുന്നത്.
@sebastianpp6087
@sebastianpp6087 Ай бұрын
പോപ്പുലർ ഫ്രണ്ടുകാരും എസ് ഡി പി ഐ ടീംസും ഒടുവിൽ ഒളിവ് ജീവിതം അവസാനിപ്പിച്ചു 😂😂
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Ай бұрын
സങ്കികൾക്കും ക്രിസ്ങ്കികൾക്കും വിറയൽ തുടങ്ങി...
@lion8264
@lion8264 Ай бұрын
💯💯.. സത്യം... 👍... 👹
@mohandas4755
@mohandas4755 Ай бұрын
Valare Ardhavathaya Vaakkukal. Anwar Polichadukkunnu. 💥
@Atv104
@Atv104 Ай бұрын
കൊടി സുനിക്ക് ഉട൯ കൊട്ടേഷ൯ കിട്ടും എന്ന് തോന്നുന്നു 😂
@SA-oh9mm
@SA-oh9mm Ай бұрын
❤good
@nausz
@nausz Ай бұрын
പ്രതിപക്ഷം ചത്ത്‌ മലർന്നോ ??
@Sakeena-ws5bh
@Sakeena-ws5bh Ай бұрын
Ningalde anubhavam enikum undu kudumgi kidakka ❤. Masha allah
@Sakeena-ws5bh
@Sakeena-ws5bh Ай бұрын
Ithokke anubhavicharinjadaa
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR Ай бұрын
ഇന്ന് ഹിന്ദുക്കൾ പാവപെട്ടവർ ആണ് അവർ പണിക്ക് വരും ജീവിക്കണ്ടേ അൻവറെ
@AbdulKareem-e7f
@AbdulKareem-e7f Ай бұрын
Anvar super
@skmkabeer1051
@skmkabeer1051 Ай бұрын
100%
@vishnuv2243
@vishnuv2243 Ай бұрын
VD satheeshan jeevichiripundo
@sherif.T
@sherif.T Ай бұрын
കേരളത്തിൽ ഇടതു പക്ഷ ത്തിൻ്റെ കാര്യം തീരുമാനം ആയി
@abdurahimanBaaliyil
@abdurahimanBaaliyil Ай бұрын
Anwar Njangal Ude Pachayathilum Vararanam❤
@arunvv2188
@arunvv2188 Ай бұрын
🔥🔥
@ahnesay5457
@ahnesay5457 Ай бұрын
🔥🔥🔥🔥🔥🔥
@user-keralam
@user-keralam Ай бұрын
Pv❤❤❤❤❤❤❤❤❤❤
@theemperor1005
@theemperor1005 Ай бұрын
100 ശതമാനം ശെരി...വില്ലേജ് ഓഫീസിൽ ഒന്നും കൈക്കൂലി ഇല്ലാതെ ഒരു നീക്കുപോക്കും നടക്കില്ല..എത്ര കൊടുക്കില്ല എന്ന് കരുതിയാലും അവസാനം ഗതി കെട്ട് കൊടുത്തു പോവും
@AmbamkunnuBeeranAuliyamakham
@AmbamkunnuBeeranAuliyamakham Ай бұрын
❤❤❤❤❤❤😊
@aslahali615
@aslahali615 Ай бұрын
Pv 🔥
@Foolboy10
@Foolboy10 Ай бұрын
Anvar 🔥
@rejishkumar6073
@rejishkumar6073 Ай бұрын
Great job Mr Anwar
@bijoyprabhakaran2318
@bijoyprabhakaran2318 Ай бұрын
👌🏻
@Anoop-c8s
@Anoop-c8s Ай бұрын
ANWAR MLA 100 CURRECT... SYSTEM MUST CHANGE..
@jayasreepillai3792
@jayasreepillai3792 Ай бұрын
തുട്ട്,,, തുട്ട്,,,പണം,,,തരൂ്,,,swatheeenam,,,,seriya,,,,
@KumaranPp-ei1vm
@KumaranPp-ei1vm Ай бұрын
താങ്കളുടെ എന്തെങ്കിലും കാര്യത്തിന് പണം കൊടുക്കേണ്ടി വന്നിട്ടുണ്ടോ അൻവറേ
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 7 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 197 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24