ഇങ്ങേരെ ഒക്കെ കാണുമ്പഴാണ് ടിനി ടോമിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..🤧
@mohammedhaneefa18323 жыл бұрын
റ്റിനി മരവാഴയല്ലെ😉 ആരെ അയ്യാൽ അവതരിപ്പിച്ചാലും അങ്ങേരുടെ ശബ്ദം വന്നിരിക്കും ഉറപ്പല്ലെ🤣🤣🤣
@naufalassantayyath5263 жыл бұрын
കിണറ്റിൽ അല്ല. കടലിൽ
@alicekarothu41113 жыл бұрын
@@mohammedhaneefa1832 ¹¹
@Suji-gg8ux3 жыл бұрын
Yes
@IND3153 жыл бұрын
Athe
@toptenknowledge63993 жыл бұрын
ബാബുരാജ് 'ജോമോൻ' കലക്കി പക്കാ സിമിലാരിറ്റി
@rafeekrafee55923 жыл бұрын
❤❤
@abdulsalampalliyali64673 жыл бұрын
വിനയമുള്ള കലാകാരൻ, ഇതുപോലെ ഒരു അനുകരണം മുമ്പ് കേട്ടിട്ടില്ല സൂപ്പർ
@baijupy43113 жыл бұрын
മഹേഷ്, സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ആശംസകൾ 😍😍😍....
@subhashparo55053 жыл бұрын
ഒരു ചെറിയ കലാകാരൻ എന്ന നിലയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤
@anilchandran97393 жыл бұрын
അനിലിൻ്റെ ശബ്ദം നല്ല സാമ്യം ഉണ്ടായിരുന്നു. Congrats. 👍🏼🎀
@sreejisreenivasan80413 жыл бұрын
ബാക്കി' ചെയ്തത് മുഴുവൻ പക്കാ ആണ്
@sheheersheikh24593 жыл бұрын
Perfection ആണ് സാറേ ഇവന്റെ മെയിൻ....
@alawalymakkah35353 жыл бұрын
വിനീത് ശ്രീനിവാസൻ ആയിരുന്നു മെയിൻ ഇപ്പോൾ അനിൽ നെടുമങ്ങാട് പൊളി ...........
@ajimolaji21343 жыл бұрын
Super
@VishnuSMohan-vt1cy3 жыл бұрын
Excellent modulation.
@jagannathanmenon37083 жыл бұрын
ഫഹദ് നെ ആണ് ഏറ്റവും കിടു ആയിട്ട് ചെയ്യുന്നത്
@cristopher0013 жыл бұрын
@@jagannathanmenon3708 Sathyam ijjathi poli saanam 💥💥💥
@theperasite43733 жыл бұрын
വിജയ് സേതുപതി!!! 👏👏👌👌👍 വേറെ ലെവൽ 🥰🥰
@sonakhal22263 жыл бұрын
ഈശ്വരാ ഇതുപോലെ ഒരു കലാകാരനെ ഞാൻ കണ്ടിട്ടില്ല....
@AkbarAkbar-dl6js3 жыл бұрын
ഗുഡ്
@nahsinnixan3 жыл бұрын
കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്.
@melokeys87893 жыл бұрын
@@nahsinnixan iyal alle
@satheeshankr78233 жыл бұрын
മിടുക്കൻ !.👍പലരും അനുകരണം കണ്ട് അനുകരിക്കുമ്പോൾ, യഥാർത്ഥത്തിലുള്ളതിനെ നിരീക്ഷിച്ച് അവതരിപ്പിക്കുന്നതാണ്,ആ മിടുക്ക് ❣️
@shayifx3 жыл бұрын
വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി നൂറും നൂറ്റമ്പതും ആളുകളെ ചെയ്യുന്നവർ ഉണ്ട് അതിൽ പകുതിയും വേസ്റ്റ് ആയിരിക്കും പക്ഷെ ഇത് അങ്ങനെ അല്ല ചെയ്യുന്നത് മുഴുവൻ പെർഫെക്റ്റ് ഓക്കേ ആണ് മച്ചാൻ പൊളി ആണ്
@haris_____m2753 жыл бұрын
Sathyam
@JP-bd6tb3 жыл бұрын
സത്യം
@jrraistar38723 жыл бұрын
Sathyam
@sreejithck81723 жыл бұрын
ദൈവം കനിഞ്ഞു നൽകിയ കഴിവ് വളരെ പക്വതയോടെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ 🌹🌹🌹
@sholmes_ttyy3 жыл бұрын
daivam kaninj nalkiye onnum alla, kashtapett practise cheyth ondakkiye aanu...
@mechbroi80322 жыл бұрын
@@sholmes_ttyy well said
@user-pi4tu8cg8k Жыл бұрын
@@sholmes_ttyy നീ കണ്ടാ my
@jaanuslove.75283 жыл бұрын
ചേട്ടാ എല്ലാം നടന്മാരും സൂപ്പർ ഇ ഇന്റർവ്യൂ ചെയ്ത മനോരമ ന്യൂസിന് നന്ദി 🙏🙏
@hareeshkumarur39813 жыл бұрын
മോഡി ജി പെര്ഫെക്ട് ആണ് . ഇത്രേം നന്നായി മോഡി ജിയെ വേറെ ആരും അനുകരിച്ചു കണ്ടിട് ഇല്ല. മോദിജി അറിയാൻ ഇട വരട്ടെ എന്നു ആശംസിക്കുന്നു.
@kavitha42163 жыл бұрын
പ്രിയ കലാകാരന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏 എല്ലാ വിധ പ്രാർത്ഥനയും ആശംസകളും നേരുന്നു 🙏🙏🙏🙏
@bmr333ontrack3 жыл бұрын
മച്ചാനെ പൊളി 👌ലൊക്കേഷൻ മലേകുരിശ് ദയറാ 💞താങ്കളെ ഓർത്തു പുത്തൻകുരിശ് കാരൻ എന്ന നിലയിൽ എനിക്ക് ഒരു പാട് അഭിമാനം തോന്നുന്നു......sound perfection perfect ok 👌
@സാക്ഷാൽകുമ്പിടിജി3 жыл бұрын
ഇതൊക്കെ കാണുമ്പോൾ മറ്റു നടന്മാരുടെ figure ൽ സ്വന്തം ശബ്ദം അനുകരിക്കുന്ന tini ser ne ഓർത്തു പോവുന്നു
@@saltmangotree2777 eda abhineya kula pathi aan kwetto
@msnumanu76253 жыл бұрын
ഒന്നും നോക്കണ്ട പൊളിച്ചു മുന്നോട്ടു പോകുക പുതിയ ആശയങ്ങളുമായ്
@druvasuleep3 жыл бұрын
കേട്ടറിവിനെക്കാൾ വലുതാണ് മഹേഷ് എന്ന സത്യം ❤
@jagulp.g11383 жыл бұрын
അനിലിന്റെ വോയിസ് ഇദ്ദേഹം ആയിരുന്നോ ഡബ് ചെയ്തത്. സൂപ്പർ ആയിരുന്നു
@midhun47973 жыл бұрын
ആഹാ നമ്മടെ നാട്ടുകാരൻ ആണല്ലോ 👏😎
@onelovemedia42433 жыл бұрын
ഇത്രയും നന്നായിട്ട് ശബ്ദം അനുകരിച്ചിട്ട് 247 dis like. ഇവനായൊക്കെ എന്ത് ചെയ്യാനാ. മഹേഷേ നീ പൊളിക്കടാ. ഇവന്റെയൊക്കെ വാ അടക്കാൻ 🙌🙌🙌🙌✌️🙌
@jobinjosephjoseph71943 жыл бұрын
Pottanmar anu വിട്ടേക്ക്
@sarath861053 жыл бұрын
ഏത് ശബ്ദം എടുത്താലും പൊളി ❤
@rajeshtt79063 жыл бұрын
Background,Malekkuriz Dayara..അതിൽ കാണുന്ന ആർച്ചുകൾ മുഴുവൻ ഞാൻ പണിതതാണ്.
@sadh67153 жыл бұрын
Well done my boy well done 👍👍
@rworldentertainment51543 жыл бұрын
ഇത് മലേകുരിസ് ദയറാ അല്ലെ
@rajeshtt79063 жыл бұрын
അതെ
@sreekumarsreethu16883 жыл бұрын
Anno bhayankara
@ramakrishnan12313 жыл бұрын
Perfection at it's peak !! No exaggeration. Super Mahesh !
@SuperAdmin4Utube3 жыл бұрын
മച്ചാന്റെ സ്ഥലപ്പേരുപോലെ തന്നെ മിമിക്രീന്നും പറഞ്ഞു തോന്ന്യാസം കാണിക്കുന്ന സകല സെലിബ്രിറ്റി ഉണ്ണാക്കന്മാർക്കും ഇവനൊരു 'പുത്തൻ കുരിശാ'യിരിക്കും 💪🏻❤️ 🤩വേറെ ലെവൽ 👌🏻
@premjithcd32133 жыл бұрын
That's it!!
@Dani-ol5js3 жыл бұрын
പൊളി.. മുത്തേ... പിണറായി... 👍🏼👍🏼👍🏼പിന്നെ പെർഫെക്ട് ok ലോകം ചുറ്റിച്ച "പെർഫെക്ട് ok ചേട്ടാ "നിങ്ങളാണ് മഹാത്ഭുതം 👍🏼👍🏼
@mohammedsabeel68433 жыл бұрын
ഇങ്ങേര് വിനീത് ശ്രീനിവാസന്റെ ഡ്യൂപ് അല്ലെ...😁😁
@AlluArjun-xx1ku3 жыл бұрын
Cheruthyit Chonum
@dewdrops92533 жыл бұрын
🤣🤣🤣
@robertoleonardogonza3 жыл бұрын
@@AlluArjun-xx1ku nee allu arjun alle 🤣🤣🤣
@AlluArjun-xx1ku3 жыл бұрын
@@robertoleonardogonza brother this is my email id
@astudent84753 жыл бұрын
@@AlluArjun-xx1ku അയ്ശെരി
@esmailsalim20703 жыл бұрын
It is a shame that only the hosts have coffee and placed it comfortably on a teapoy! . It will only be a respectful gesture to the guest if you can keep a table and a glass of water the least next time when you conduct such programs
@jollydominic84893 жыл бұрын
It's Ok in Corona season
@noorulabid52993 жыл бұрын
വിനീത് ശ്രീനിവാസന്റെ സൗണ്ടും 😍
@muad873 жыл бұрын
എല്ലാവരുടെയും ശബ്ദം. സ്വന്തം ശബ്ദം കൊണ്ടു അനുകരിക്കുന്ന ഒരു മോയന്ത് ഉണ്ട്.... ടിനി ടോം 😂😂😂😂
@mrsafdar8333 жыл бұрын
😂
@shamseerpk9293 жыл бұрын
🤣🤣🤣🤣
@shujahbv40153 жыл бұрын
Hahaha
@insta-Mohd3 жыл бұрын
👍👍
@musthuak46203 жыл бұрын
...🙏🏻 *ടിനി* ടോം* *മിനെ* *വിമർശിക്കുന്നവരോട്*.... 🔥എന്നാലും അയാഅനുകരിച്ചില്ലേ ഡാ ആരേം കളി ആക്കരുത് ഡാ അങ്ങേരെ ആ കഴിവ് ആണു...അങ്ങേരെ നില നിൽപ്പ്...... ഇന്ന് അയാള് തല ഉയർത്തി നിക്കാണത് 🙏🏻
@bichukalathingal6363 жыл бұрын
അപ്പോ.. ആ വെള്ളം ചോദിച്ചത് " മിമിക്രി അല്ലായിരുന്നോ??😀
@arunpr84993 жыл бұрын
സംസാരിക്കുമ്പോൾ DQ ന്റെ sound und 😂😘😘😘
@anandjnair44833 жыл бұрын
അവതാരകർ 💯 ആസ്സ്വദിച്ചു.... 🥰
@tsbalasubramoniam88863 жыл бұрын
Excellent performance, Sri Mahesh. May you grow more and more higher the ladder of popularity.
@Ranjithkiraloor3 жыл бұрын
ചെക്കൻ വേറെ ലെവലാണ്
@bipinkalathil69253 жыл бұрын
താങ്കൾ മികച്ച ഒരു കലാകാരൻ ആണ്. അഭിനന്ദനങ്ങൾ 🙏
@jubinmathew6615 Жыл бұрын
ഒരു മിമിക്രികാരനും കിട്ടാത്ത പദ്ധവി മഹേഷിന് കിട്ടി 🥰🥰🥰സൂപ്പർ
@sudevgopinath33183 жыл бұрын
ഞാൻ ഇപ്പോഴാണ് cold case കണ്ടത് അനിലേട്ടൻ ഡബ്ബ് ചെയ്തതല്ല എന്ന് തോന്നാത്ത രീതിയിൽ ചെയ്തിരിക്കുന്നു. Really superb.. 💐👏👏👏
@anandiyer53613 жыл бұрын
ഇത്രയും ശബ്ദങ്ങൾ imitate ചെയ്യുന്നതിനിടെ ഇദ്ദേഹം സ്വന്തം ശബ്ദം എങ്ങനെ ഓർക്കുന്നോ ആവോ
@s555-m8q3 жыл бұрын
Perfect ok 👌👏
@jobikgjobikg90583 жыл бұрын
Perfect ok.onnum parayan ariyilla.amazing😍😍😍😍thanks to manorama channel.a big ....super BBB
@aji62803 жыл бұрын
നിഷക്ക് അതിലും രാഷ്ട്രീയം കലർത്താൻ ആഗ്രഹം. മഞ്ഞരമ തന്നെ
@muhammedthachuparamb Жыл бұрын
ഇതു കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു ഇപ്പോഴത്തെ അവസ്ഥ വേഗം സുഗമായി കലാരംഗത്തേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......
@sajikumarpv72342 жыл бұрын
അനുഗ്രഹീത കലാകാരൻ.. 🙏 തലക്കനം ഇല്ലാത്ത പ്രതിഭ.. 👍👍
@anthu47773 жыл бұрын
എല്ലാവരെയും ഒരേ സൗണ്ടിൽ അനുകരിക്കുന്ന ഒരേ ഒരു മിമിക്രി കലാകാരൻ....... Tiny tom
@focus___v_49233 жыл бұрын
😂
@muneermaheen30403 жыл бұрын
😅
@HRKei3 жыл бұрын
Version upgraded..Mimicry 2.0...Unbelievable talent👏
@baijub0023 жыл бұрын
എന്റെ പോന്നു ബ്രോ. ഒരു രക്ഷയില്ലാട്ടോ. ദൈവം അനുഗ്രഹിക്കട്ടെ. ഉന്നതങ്ങളിൽ എത്തട്ടെ
@sadiksalim38553 жыл бұрын
ഇങ്ങേരു പെർഫെക്ട് ഒക്കെ ആണ് 👌❤️
@askarppmpm3 жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചത്തു പോയി 🤣
@jayankoshy51453 жыл бұрын
നല്ല കഴിവുള്ള , വിനയമുള്ള ഒരു കലാകാരൻ. ❤️❤️👍👌
@suchithrans9435 Жыл бұрын
മലയാളം സിനിമയിൽ ഒരുത്തനും ഇല്ലാ. ഇതുപോലെ മിമിക്രി കാണിച്ച അവതരിപ്പിച്ച ഒരു കലാകാരൻ ആളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശോ..... 😍😍😍😍😍😍ഒരു രക്ഷയും ഇല്ലാ
@bt96043 жыл бұрын
Comontra Maheshee 🔥🔥😍❤️
@Marcos123853 жыл бұрын
ഈശ്വരാ.. Amazing performance.. തൊഴുതു bro 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@anishaarav58053 жыл бұрын
പിണറായി ഒരു രക്ഷയുമില്ല 😂😂❤️❤️
@njangandharvan.3 жыл бұрын
ആദ്യമായി അത്ഭുതപ്പെടുത്തിയ അനുകരണ കലാകാരൻ പെർഫക്ട് ok .... പിന്നെ നിഷ ഇഷ്ടം .....
@JP-bd6tb3 жыл бұрын
ഇതാണെഡാ അനുകരണം...! ചെയ്യുന്നതെല്ലാം കറക്ട്....! കറക്ട് അല്ലാത്താത് ഒരെണ്ണം പോലും വാരിവലിച്ചു ചെയ്തില്ല...!! ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ മച്ചാനേ....
@sajisaji28003 жыл бұрын
ടിനി ടോം ഇയാളുടെ ശിഷ്യനാകാൻ പറ 😄😄
@binto57783 жыл бұрын
😂😂😂✌️✌️✌️
@vishnughosh32903 жыл бұрын
പിണറായി സർ, മോദി ജി.... എളിമ ഉള്ള മനുഷ്യൻ. ഉയരങ്ങളിൽ എത്തട്ടെ ❤️
@vinodmathew49313 жыл бұрын
അഭിനന്ദനങ്ങൾ ❤️
@mullanipappan36243 жыл бұрын
Simplicity &talent 👌🏼
@anzikaanil3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ❤️❤️
@satheeshnv98263 жыл бұрын
Malecruze church 🥰🥰.... Mahesh ബ്രോ full സപ്പോർട്ട് 🥰🥰🥰
@kgfsellusebi58663 жыл бұрын
ഇവിടെ ഉള്ള കലാകാരൻമാരെ ഞാൻ ഒന്ന് വിലയിരുത്തി .ഇവന്റെ അടുത്ത് വരില്ല പൊളി മച്ചാ
@80893595683 жыл бұрын
ഇതു പോലെയുള്ള കഴിവുള്ള പ്രതിഭകളെയാണ് കണ്ടെത്തി അവസരങ്ങൾ കൊടുത്തു ഉയർത്തി വിടേണ്ടത്.അല്ലാതെ സ്വന്തംശബ്ദത്തിൽ എല്ലാവരെയും അനുകരിച്ചിട്ട് ഇതു പോലെയുള്ള അതുല്യപ്രതിഭകളെ ജഡ്ജ് ചെയ്യാൻവന്നിരിക്കുന്നവരെയല്ല. ടിനി ടോമിനെ ഉദ്ദേശിച്ചു മാത്രംപറഞ്ഞതല്ല.💐
@zerocinemamalayalam2503 жыл бұрын
🤣🤣🤣🤣👍
@deja_vu_mgak3 жыл бұрын
Ethupolulla orupadu kalakaranmare munnirayilekku konduvaran shramichittullavaranu Tini tom um comedy utsavavum atukondu e parachil nirthikkude.
@80893595683 жыл бұрын
@@deja_vu_mgak വളരെ വ്യക്തമായിട്ടാണ് എൻറെ അഭിപ്രായം ഞാൻ പറഞ്ഞിരിക്കുന്നത്.ഇത് ഒരാളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല.ഒരുപാട് കഴിവുറ്റ കലാകാരൻമാർ അവസരങ്ങൾ കിട്ടാതെ പൊലിഞ്ഞു പോയിട്ടുള്ളതും തഴയപ്പെട്ടിട്ടുള്ളതും ആയ ഒരു മേഘലയാണ് മിമിക്രി.ശരിയാണ്,കോമഡിഉൽസവം പോലുള്ളപരിപാടികൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.അതിൽ നല്ലൊരു പങ്കും വഹിച്ചിരിക്കുന്നത് അതിൻ്റെ പിന്നണിയിൽപ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ്.അല്ലാതെ ജഡ്ജിംഗ് പാനലിലിരിക്കുന്നവർക്ക് ഇതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പങ്കുമില്ല.കഴിവുള്ളവരെയാണ് നമ്മൾബഹുമാനിക്കേണ്ടത് അല്ലാതെ അതുണ്ടെന്ന് മേനി നടിക്കുന്നവരെയല്ല.
@deja_vu_mgak3 жыл бұрын
@@8089359568 Well eppol paranjathu seriyanu pakshe ororutharudeyum peru aduthuparayumbol chilappol atu avarude jeevithathe thanne badhikkam , for example Gopi Sunder became Copi Sunder ,Every one have their own talent.
@80893595683 жыл бұрын
@@deja_vu_mgak Agree with your concern with respect 🙏Tnx
@shamnadsha66523 жыл бұрын
എല്ലാ വോയ്‌സും പെർഫെക്ട് ഒക്കെ 💝അഭിനന്ദനങ്ങൾ 🥰
@jamshifaisujamshifaisu64013 жыл бұрын
അനിൽ നെടുമങ്ങാട് നിന്നിലൂടെ ജീവിക്കും മഹേഷേ.....
@girishkonny13 жыл бұрын
ടിനി ടോം ആണല്ലോ കമന്റ് ബോക്സ് നിറയെ 😃
@sunilmk98303 жыл бұрын
ആശംസകൾ 👍💞ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@babuperuveettil49213 жыл бұрын
ഗംഭീരം... അഭിനന്ദനങ്ങൾ 💐
@muhammedsherefmn3 жыл бұрын
Ithaanu mwone kazhiv 😍😍😍 Ooof romanjam maheshe ❤️
@subramaniansubramanian95513 жыл бұрын
സൂപ്പർ സഹോദരാ
@ഓർമ്മപൂക്കൾ3 жыл бұрын
🤣🤣🤣🤣 ആ പാട്ട് പഠിപ്പിച്ചത് ഇഷ്ടപ്പെട്ടു
@abhilashbhasi50783 жыл бұрын
Wow 🤩 He has got an amazing talent
@jamalkunju84533 жыл бұрын
ശബ്ദ അനുകരണം കണ്ടിട്ട് രമണിയുടെയും നിഷയുടെയും ചിരികണ്ടിട്ട് എനിക്കും ദയങ്കര ചിരി വന്നു
@niyasu33683 жыл бұрын
Woww.. Phenomenal performance 👏👏👏👏💐💐💐💐
@madhavam62763 жыл бұрын
മഹേഷ് ഏട്ടൻ പണ്ടേ പൊളിയല്ലെ😄😃😀👏👏👏
@abdulrahman-pe1vw3 жыл бұрын
🥰ഒന്നും പറയാനില്ല ഫർഫെക്ട് ok ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 💞
@prajisang87403 жыл бұрын
Comedy ulsavathinte muthumani... ❤️❤️❤️❤️❤️👌👌👌
@latheefrose88933 жыл бұрын
പ്രിയപ്പെട്ട മഹേഷ് പെർഫെക്ട് ok...
@renjithkr89273 жыл бұрын
പെർഫെക്ഷനാണ് സാറെ ഇവന്റെ മെയിൻ 👌💐💐💐💐
@satheesh60943 жыл бұрын
എനിക്ക് കുറച്ചു.. വെള്ളം തരാമോ... ഈ നിഷ്കളങ്കത.. നിന്നെ വലിയ ഉയരത്തിൽ എത്തിക്കും... ടിനി ടോം.. നീ കണ്ടു പഠിക്കുക..