അനുകരണം മാത്രമല്ല അവസരത്തിനൊത്തുള്ള വാക്കുകളും.. നമിച്ചു ബ്രോ😍
@pankajanthazhakoroth8059 Жыл бұрын
മഹേഷ് കുഞ്ഞുമോൻ നിങ്ങൾ ഒരു അസാമാന്യ പ്രതിഭയാണ് ഒരു സംശയവും ഇല്ല👍കാരണം ശബ്ദാനുകരണത്തിൽ കഴിവ് തെളിയിച്ച ഒരുപാട് പ്രതിഭകളെ കണ്ടിട്ടുണ്ട്..പക്ഷേ ഇത്ര perfect ആയി എല്ലാവരെയും അനുകരിക്കുന്നത് താങ്കൾ മാത്രമാണ്👍❤️❤️🙏
@athulrajesh9991 Жыл бұрын
മിമിക്രിലെ രാജാവ് 🔥🙏🔥
@mullooldiary Жыл бұрын
Mahesh പൊളിച്ചു. പ്രഗല്ഭരായ പല മിമിക്രി കാര്യം ചെയ്യുമ്പോൾ സ്വന്തം ശബ്ദം ഇടയ്ക്ക് കേറി വരാറുണ്ട്. ഇത് 100 % Perfect എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@bijuravi8522 Жыл бұрын
ഹൊ..എൻ്റെ പൊന്നോ ... സുരേഷ് ഗോപി..👌👌👌
@MaheshMahi-cd3cq Жыл бұрын
എന്റെ പൊന്നോ നിങ്ങളെ നമിച്ചു എന്റെ പേരുള്ള മഹേഷ് ഏട്ടാ ❤❤❤😄😄😄🙏🙏🙏👌
@AbrahamKhueshi2255 Жыл бұрын
മഹേഷ് കുഞ്ഞുമോൻ നിങ്ങൾ ഒരു സംഭവം തന്നെ 💙🔥💙
@Elizabeth-nh6qr Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ഈ ഒരാൾ തന്നെ ആണോ ഇതെല്ലാം അനുകരിക്കുന്നത്.. ഷൈൻ ടോം, വിനീത് ഒക്കെ 💯💯💥💥