നാളെ പിറന്നാൾ... ഇന്ന് ദേശീയ പുരസ്‌കാരം ഏറ്റവും മനോഹരമായ അഡ്വാൻസ് ഗിഫ്റ്റ് 💖😍
@Madmax-k8h2 жыл бұрын
ഇതിലും വലിയ പിറന്നാൾ സമ്മാനം ഇനി കിട്ടാൻ ഇല്ലാ 🥺💖🔥
@trend_xd94952 жыл бұрын
Bro ennu enta birthday 12 th result vanhu 🤧😅
@nachu4622 жыл бұрын
@@trend_xd9495 12 th result pande vannille
@ニブッド2 жыл бұрын
My birthday also
@trend_xd94952 жыл бұрын
Bro njn cbse ya
@artist_jishnu_official2 жыл бұрын
*''സിനിമ കണ്ട് ആരാധകനായപ്പോൾ വ്യക്തിത്വം കൊണ്ട് മനസ്സ് കീഴടക്കിയ ഞങ്ങളുടെ രാജകുമാരൻ''💞*
@copycayt28932 жыл бұрын
❤️
@aadith74472 жыл бұрын
❤️❤️
@sametosame16592 жыл бұрын
Yes big man😍
@maaran_x_202 жыл бұрын
😌
@sojanakshathra20772 жыл бұрын
🥰♥️
@aswinsanthosh79862 жыл бұрын
ഇപ്പോൾ സൂര്യ എന്ന നടന്റെ ആരാധകൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍❤️❤️❤️💥🔥🔥🔥
@aswathyachoos54082 жыл бұрын
വാരണം ആയിരം എന്ന ഒറ്റ മൂവി മതി സൂര്യ എന്ന legend- nte റേഞ്ച് അറിയാൻ ശരിക്കും പറഞ്ഞാൽ , The real complete Actor surya Sivakumar!!!
@harikrishnankanakath21212 жыл бұрын
@@aswathyachoos5408 7 am അറിവും. ബോധിധർമൻ🔥
@viveknair83122 жыл бұрын
Njanum ❤️🥰❤️
@nisarcp14662 жыл бұрын
വിജയ് വിക്രം ആരാധകരെ തന്റെ പ്രൈമറി ആരാധകരാക്കിയ ജിന്ന് സൂര്യ🔥🔥🔥🔥❣️❣️❣️❣️💕💕💕
@Chiyaanvikram7 Жыл бұрын
Vikram❤
@aiswaryaadarsh77872 жыл бұрын
ഞാൻ ഒരു വിജയ് ഫാൻ ആയിരുന്നു..വാരണം ആയിരം കണ്ടതിനു ശേഷം ആണ്.. ഇദ്ദേഹത്തിന്റെ ഫാൻ ആയി....
@HariS-zi4wh Жыл бұрын
Nanum varanaam Aayiram kanda fan ayath
@entekeralam8495 Жыл бұрын
Njanum❤❤❤❤❤
@shibins98046 ай бұрын
Aa movie kandtheerkan patatha le njn😢
@anaswarapr68472 жыл бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം hero തന്നെ. എന്നും അദ്ദേഹത്തോട് ആരാധന ❣️
@shuhaivmtr22432 жыл бұрын
Veruthayalla thamiyar cinima nadamare divathe pole kanunnath....
@thrissurvlogger65062 жыл бұрын
10 മിനിറ്റ് കണ്ട് മൂന്നു മണിക്കൂർ സിനിമ മൊത്തം വിഴുങ്ങാൻ കഴിവുള്ള നടിപ്പിൻ നായകൻ സൂര്യ (വിക്രം)👍👍🙏🙏🙏
@aswinachu26942 жыл бұрын
@@thrissurvlogger6506 ormipikalle ponne🔥🔥🔥
@SKYMEDIATv2 жыл бұрын
വിമർശനങ്ങളെ അതിജീവിച്ച നായകൻ ❤️
@alwin78322 жыл бұрын
Yes
@user-bk3mb2hl1i2 жыл бұрын
Athe🥺❤️
@wazeem99162 жыл бұрын
Surya anann🔥💥🔥💥🔥
@gopika51062 жыл бұрын
Yes❤️
@viveknair83122 жыл бұрын
Yes 💪💪💪💪💪
@rahulrahuladiparambu62142 жыл бұрын
Njan vijay fans ആണ് പക്ഷെ സൂര്യക്ക് ഏതു character ചേരും ആൾക്ക് ഒരു സിനിമയ്ക്കു വേണ്ടി നന്നായി അധ്വാനിക്കും എനിക്ക് ഇഷ്ടം ആണ് എല്ലാം സിനിമയും super ആണ് ❤❤❤
ഞൻ ഒരു സിനിമാ പ്രേമി , ചിയാൻ, സൂര്യ, ധനുഷ്, അല്ലു, റാം,ntr, പ്രഭാസ്,yash, അങ്ങനെ എല്ലാവരുടെയും പടങ്ങൾ ഇഷ്ടമാണ് 💙❤️🍻
@jiju4662 жыл бұрын
ഞാനും വിജയ് ഫാൻ ആണ് ബട്ട് സൂര്യ യെ യും ഇഷ്ട്ടമാണ് ഈ അവാർഡ് അദ്ദേഹത്തിന് കിട്ടിയതിൽ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰
@muhammedrifayimv58382 жыл бұрын
സൂര്യയുടെ voice ന്റെ വലിയ ഫാൻ ആണ് ഞാൻ 😍😍😍
@aswathyachu8662 жыл бұрын
ഞാൻ ഒരു വിജയ് ഫാൻ ആണ്.... but സൂര്യക്ക് എല്ലാവിധ charactor ചെയ്യാനും നല്ലോണം talent ഉള്ള നല്ല നടനാണ് അതുകൊണ്ടു ഈ award സൂര്യ അർഹിക്കുന്നു❤️👌
@gireeshgireesh98052 жыл бұрын
അൽപ്പം വൈകിയാണെങ്കിലും. കാലം കരുതി വച്ച അവാർഡ് . അത് അർഹിക്കുന്ന കൈകളിൽ തന്നെ കിട്ടി. സൂര്യ all indians proud of you. സൂര്യ അണ്ണൻ 🥰🥰🥰
@athirakrishnan2311 Жыл бұрын
🥰🥰
@kahirsharfaz74532 жыл бұрын
തമിഴിൽ ഏറ്റവും ഇഷ്ടം ഉള്ള നടൻ... ഏറ്റവും നല്ല മനസ്സിനുടമയും.. നിഷ്കളങ്ക തയും.. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പോകുന്ന ഒരാൾ.... സൂര്യ...
@shinymols50892 жыл бұрын
🙏💐🌹🌹🌹♥️
@History_Mystery_Crime2 жыл бұрын
ഏതൊരു ആണിനും ഉയരങ്ങൾ കീഴടക്കാൻ ഒരു ശക്തമായ സ്ത്രീ സാന്നിധ്യം വേണം ....ജ്യോതികയാണ് സൂര്യയുടെ വിജയത്തിന് പിന്നിലുള്ള ആ സാന്നിധ്യം 🤲❤️
@red_rosesseenu152 жыл бұрын
സിനിമ കൊണ്ടും , വ്യക്തിത്വം കൊണ്ടും എന്നും എപ്പോഴും സൂര്യയുടെ ആരാധകൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു.... ഒരായിരം പിറന്നാളാശംസകൾ ❣️❤
@thoughtsgirl12332 жыл бұрын
ഇത് കാണുമ്പോ കണ്ണ് നിറയുന്നു ❤❤love etta 😘😘😘
@vipinthankachan41672 жыл бұрын
It's been 17 years......♥️ അണ്ണന്റെ ഗജിനി കണ്ടപ്പോൾ അന്ന് സൂര്യ എന്ന നടനോട് ആണ് ആരാധന തോന്നിയത് പക്ഷെ കാലം കൂടും തോറും അണ്ണൻ ചെയുന്ന കഥാപാത്രങ്ങളോട് തോന്നുന്ന ആരാധനയെ കാൾ സൂര്യ എന്ന വ്യക്തിയോട് ആണ് ആരാധന ♥️..... Happieee Birthday To Our Annan👑 Our BigBrother♥️😘
@utharauma-f6m2 жыл бұрын
Njnum
@Enigma1992 жыл бұрын
me ayan
@vishnuindu22732 жыл бұрын
Njnum..
@anupamaks72842 жыл бұрын
Ghajini 🤍
@najminemi9065 Жыл бұрын
❤️🔥
@AshokKumar-ej3eg2 жыл бұрын
ശരിക്കും സൂര്യസർക് ഒരു birthday treat ആണ് മനോരമ തന്നിരിക്കുന്നത് ഇതിലും വലുത് ഇല്ല. മനോരമക് എന്റെ ഒരു ആയിരം നന്ദി🙏🙏
@faayizahvp2 жыл бұрын
ഏതൊരു താഴ്ചയുടെ ശേഷവും ഒരു ഉയർച്ച ഉണ്ടാകും എന്നതിന്റെ ഒരു ഉദാഹരണമാണ് സൂര്യ... ❤✨
@ToxicGamer07712 жыл бұрын
🌚🤍
@shamsutt54652 жыл бұрын
യാ... Lik our Fa Fa 😍
@finufinaz74132 жыл бұрын
ഇജ്ജ് എല്ലായിടത്തും ഉണ്ടല്ലോ 😁. 🔥
@bu.mp42 жыл бұрын
@@finufinaz7413 😆😆
@shamsutt54652 жыл бұрын
@@finufinaz7413 ഒരു പണിയും ഉണ്ടാവൂലെഡോ 😅
@alenjohnson0072 жыл бұрын
*ഉന്നൈ നിനയ്ത് കണ്ട അന്ന് തുടങ്ങി ഇന്നും എന്നും ഒരു സൂര്യ ആരാധകൻ ആണ് അഭിമാനം സന്തോഷം* പിറന്നാൾ ആശംസകൾ *സൂര്യ അണ്ണാ* ❤️
@taby133 Жыл бұрын
Yes bro🥰
@midhun9222 жыл бұрын
നല്ല നടൻ , നല്ല മനുഷ്യൻ .. തമിഴിൽ കാണാത്ത സിനിമ കുറവാണ് എന്നാലും വിക്രം , സൂര്യ ഈ രണ്ടു നടന്മാർ അഭിനയിക്കുമ്പോൾ അവർ അത് തന്നെ ആണോ എന്നു തോന്നുന്നു അത്ര ഗംഭീരം ..
@thengaakolamaangaatholi Жыл бұрын
My fav hero വിക്രം 🔥അതുകഴിഞ്ഞു surya
@thecrazymallugirl12662 жыл бұрын
അവസാനം അർഹിച്ച കൈകളിൽ തന്നെ പുരസ്‌കാരം എത്തി. Perfect birthday gift for നടിപ്പിൻ നായകൻ ♥️
@Madmax-k8h2 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഇയാളെ.... The legend 🥵🔥💖
@Sawyer11422 жыл бұрын
ഇത് ആത്മാർത്ഥമായി സൂര്യയെ ആരാധിക്കുന്ന ഒരു കൂട്ടം ജനതയുടെ വിജയം കൂടി ആണ്....❤️ പണ്ട് സൂര്യ ഫാൻ ആണെന്ന് പറയുമ്പോൾ പലരും കളിയാക്കിയിരുന്നു അദ്ദേഹത്തെ ബോഡി shaming വരെ ചെയ്യുമായിരുന്നു അത് ഇപ്പോളും പലരും ചെയ്യുന്നുണ്ട്...,പക്ഷെ അതൊന്നും വക വക്കാതെ നെഞ്ചിൽ കൊണ്ട് നടന്നു...വാരണം ആയിരം ഇറങ്ങിയപ്പോൾ ഒരു നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു പക്ഷെ കിട്ടിയില്ല....അദ്ദേഹം കഷ്ടപ്പെട്ടു സിനിമയ്ക്ക് വേണ്ടി പലതും നേരിട്ട് സ്വന്തം നാട്ടിലെ ലൈവ് tv ഷോയിൽ പോലും അദ്ദേഹത്തെ അപമാനിച്ചു ചില അവതാരകർ...അപ്പോഴും അദ്ദേഹം ഒന്നിനോടും പ്രതികരിച്ചില്ല മറിച്ച് അദ്ദേഹം ജീവിച്ചു കാണിച്ചു...അന്ന് കളിയാക്കിയവർ പോലും ഇന്ന് അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുന്ന നിമിഷം വന്നു.... വരാൻ പോകുന്ന പടങ്ങൾ ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു....അന്നും ഇന്നും പടത്തിന്റെ റെസ്പോൺസ് എന്ത് തന്നെ ആയാലും കൂടെ നിന്നിട്ടെ ഒള്ളു...ഇനിയും അത് തന്നെ ചെയ്യും... Surya ❤️
@rahulpmalurrahulrrahul57822 жыл бұрын
Surya,😘😘😘😘😘
@aestheticworld98192 жыл бұрын
Sathyam aanu oru surya fan aayondd orupad per kaliyakki🥰
@muhammedfaizal48592 жыл бұрын
അല്ല ചങ്ങാതി അതിനു മാത്രം സൂര്യക്ക് എന്തു കുറവാണ് ഇത്ര കളിയാക്കാൻ എന്നതാണ് എനിക്ക് മനസിലാവത്തത്..ഒരു ശരാശരി മനുഷ്യന് വേണ്ട ഉയരത്തേക്കാൾ പൊക്കം സൂര്യക്കുണ്ട്...പിന്നെ ഒടുക്കത്തെ ലൂക്കും ബോഡിയും ഉണ്ട്...ഇന്ത്യയിൽ മികച്ച നടന്മാരിൽ ഒരാൾ ആണ്...ഇന്ത്യയിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഉള്ള ലിസ്റ്റിലും ഉണ്ട്...പിന്നെ ഇവരൊക്കെ എന്തിന്റെ പേരിൽ ആണ് സൂര്യ എന്നു പറയുമ്പോൾ ഇത്ര കളിയാക്കാൻ എന്നാണ് എനിക്ക് മനസിലാവാത്തത്
@hareesha13752 жыл бұрын
@@muhammedfaizal4859 athe bro paranjath valare sheriyaanu... Njanum oru katta Surya annan faan aaa... Uyaram ila enn paranju kaliyakkunu adhehathe... Namude lalettante hight und suryakyu enitta chila naarikal ith parayunne
@aestheticworld98192 жыл бұрын
@@muhammedfaizal4859 pandu adhehathinu value kuravayirunnu mattunadanmare apekshich maybe athukondayirikkam, bt abhinayathinte karyathil annum innum enik ishtam suryaye aanu 🥰🥰
@user-fq3rv2ju5e2 жыл бұрын
അണ്ണൻ 💯❤️ Role model♡︎ Inspiration♡︎ motivator♡︎ ma everything😘♡︎
@Harisalesktm2 жыл бұрын
ഞാൻ ഒരു വിജയ് ആരാധകൻ ആണ്.സൂര്യ സർ ഒരുപാട് ഇഷ്ടം ആണ് അദ്ദേഹത്തിന് അർഹതപ്പെട്ടതാണ് ഈ അവാർഡ് വളരെ അതികം സന്തോഷം. ഇനിയും നല്ല നല്ല സിനിമകൾ ലഭിക്കട്ടെ All the best Suria sir💕
@vijaikrishna53632 жыл бұрын
ഞാൻ ഒരു ഫാൻ അല്ല.. ഇതിനും മുകളിൽ ഉണ്ടോ അഭിനയം എന്നത് സംശയം♥️. അർഹിച്ച അവാർഡ് ' അടുത്ത തവണ ജയ് ഭീം ന് ലഭിക്കട്ടെ..🔥🔥🔥 ഓസ്കാർ വിളിക്കുന്നു അദ്ധേഹത്തെ.♥️♥️♥️ (എന്തിന് വേണം ഉയരം,, എവിടെ എത്തുന്നു എന്നത് അതിന് ഉത്തരം🔥🔥🔥🔥🔥 )
@sujathapn94402 жыл бұрын
Super Hero
@saralavb55802 жыл бұрын
Happy Birthday Surya
@willian65352 жыл бұрын
Athu 100 % urappichu kayinju
@vijeshkannur10622 жыл бұрын
രോമാഞ്ചത്തോടെയല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാൻ ആവില്ല ..അഭിനന്ദനങ്ങൾ ✌
@minilroy87742 жыл бұрын
എത്രയോ മുൻപ് അർഹിച്ച അവാർഡ്. മികച്ച നടൻ മാത്രമല്ല , ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ്. മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ്.
@harikrishnankanakath21212 жыл бұрын
ശരിയാ. 7 am അറിവിലെ അഭിനയം ഒക്കെ പറയാൻ വാക്കുകളില്ല. അത്രക്കും സൂപ്പറായിരുന്നു👌
സുര്യ ഫാൻ എന്നാ നിലയിൽ അഭിമാനിക്കുന്നു.... അണ്ണൻ ഉയിർ 😍❤️
@SJ-zs9rb2 жыл бұрын
SooraraiPottru Best Actor Best actress Best MD Best Screenplay Best feature Film Proud To Be a Suriya Fan❤️ സൂര്യ ഭക്തൻ❤️ പൂജിക്കാൻ ദൈവം അല്ലേലും ആരാധിക്കാൻ കർമ്മങ്ങൾ തന്നെ ധാരാളം
@rahulpalatel70062 жыл бұрын
Jyothika is the power behind his success.She boosted his morale.
@sreeragkrishna23832 жыл бұрын
Truee👍👍👍👍
@rahuldarsana38042 жыл бұрын
❣️
@powerangel51102 жыл бұрын
Yzzz🥰
@sobhaanil85032 жыл бұрын
True
@nehasabu2612 жыл бұрын
Yzz
@suryanarayana60562 жыл бұрын
അഭിമാനിക്കുന്നു അണ്ണാ നിങ്ങളെ ഓർത്ത് ഇനിയും വിജയങ്ങൾ അണ്ണനെ തേടി എത്തട്ടെ ❤️ അണ്ണന്റെ മാത്രമല്ല ഇത് തോൽവിയിലും അണ്ണനെ നെഞ്ചോട് ചേർത്ത് നിർത്തിയ കൊറെയേറെ അണ്ണന്റെ അനിയന്മാരുടെ കൂടെ വിജയം ആണ് ഇനിയും ഉറക്കെ വിളിക്കും നടിപ്പിൻ നായകൻ സൂര്യ ❤🥰
@vincyvarghese71162 жыл бұрын
Super
@akkientertainments32872 жыл бұрын
Yes...bro...❤️
@viveknair83122 жыл бұрын
Yes 💪💪💪💪
@travelozoombyjijujustin7212 жыл бұрын
surya is our favourite actor we kochi fans always with surya
@impresario41542 жыл бұрын
Kochi surya fans association vaka 🤣
@ramjith36932 жыл бұрын
Love you kochi SURIYA ANNA fans❤️❤️
@muhammedsudeesh91992 жыл бұрын
👍👍👍👍
@kerikadanjose2 жыл бұрын
Vijay 🤩🤩🤩
@dnk44092 жыл бұрын
❤സിനിമ കണ്ട് fan ആയപോലെ തന്നെ സ്വഭാവം കൊണ്ട് മനസ് കീയടിക്കിയ ഞങളുടെ മുത്ത്
@achuachuzzachuachuzz31432 жыл бұрын
Cristiano റൊണാൾഡോ & സൂര്യ ദൈവം അനുഗ്രഹിച്ച നായകന്മാർ അവര് രണ്ടും വേറെ ലെവൽ തന്നെയാണ്🥰🥰🥰🥰
@dyaan... Жыл бұрын
Messi suriya 🤗 perfect combo
@nuhmanshibili45452 жыл бұрын
നാളെ പിറന്നാൾ ഇന്ന് ദേശീയ പുരസ്കാരം 😍💥.. ഒരു സർപ്രൈസ് ഗിഫ്റ്റ് ✨️ advanced happy birthday Surya❤️🔥🔥
@finufinaz74132 жыл бұрын
നന്ദ..movie . കണ്ട അന്ന് മുതൽ മനസ്സിൽ കയറികൂടിയതാ e മനുഷ്യൻ 😍😍....
@Madmax-k8h2 жыл бұрын
സത്യം 🔥
@harikrishnankanakath21212 жыл бұрын
നന്ദ തന്നെയാണ് പുള്ളിയുടെ കരിയറിന് breakthrough ആയത്👍
@abhijith74802 жыл бұрын
@@harikrishnankanakath2121 Yes
@ൻളഷവ2 жыл бұрын
സൂര്യ fan എന്ന് പറയുമ്പോൾ എന്നേ എന്നും കളിയാക്കികൊണ്ടിരുന്ന... വിജയ് ഫാൻസിന് ഉള്ള മറുപടി... രക്ഷകൻ വേഷം മാത്രമല്ല അഭിനയിക്കാൻ കിട്ടുന്ന ഏത് വേഷവും പരീക്ഷിച്ചു.. തന്റെ ഉള്ളിലെ കഴിവ് വളർത്തി.. ഇന്നു ഇന്ത്യയും ലോകവും മനസിലാക്കി ആ കലാകാരനെ അംഗീകരികുന്നെങ്കിൽ ഇവനാണ് യഥാർത്ഥ നടൻ... 🔥🔥🔥🔥
@FirosKhan-jo6vb Жыл бұрын
Unnai ninaitthu എന്ന സിനിമയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. അന്നും ഇന്നും, എന്നും ഇഷ്ടപ്പെട്ട ഒരേ ഒരു നടൻ സൂര്യ. നടനെക്കാൾ ഉപരി ഒരു മനുഷ്യസ്‌നേഹി 💙💙💙
@chandhugokul15942 жыл бұрын
അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമാണ് സൂര്യയെ ♥️😍✨️
@rated-r35142 жыл бұрын
ഞാൻ മുൻപ് വിജയ് fan ആയിരുന്നു അന്നൊക്കെ സൂര്യ യെ ഒത്തിരി കളിയാക്കിയിട്ടുമുണ്ട് എന്നാൽ പതിയെ അദ്ദേഹത്തിന്റെ fan ആയി മാറുകയായിരുന്നു ഇപ്പോൾ അഭിമാനത്തോടെ പറയും ഞാൻ സൂര്യ fan ആണ് 🔥🔥🔥
@reghukumarvr34712 жыл бұрын
Me too
@leolllllllllll2 жыл бұрын
Njan thirichum
@vipin16562 жыл бұрын
Same here❤
@athulkrishna83302 жыл бұрын
😂apo naale neee pinnem thiriyaan chance und enn artham ini vijay fansinde idayilek vararuth😂. surya poliyaaan ennum paranj kaanumbo kaaanumbo angotum ingotum
@തങ്കൻ-ജ2ത2 жыл бұрын
Me too
@thomasshelby84622 жыл бұрын
ഇതിലും വലിയ പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം💯 S U R I Y A ❤️💎
@emili14422 жыл бұрын
Vaaranam aayiram അംഗീകരം നേടേണ്ട സിനിമ 💥❤💥
@Madmax-k8h2 жыл бұрын
രാഷ്ട്രീയം കാരണം അതും പോയി 🥺🥺
@deibamgaming21152 жыл бұрын
National award kitty moviekk
@ak-209892 жыл бұрын
Yes
@ameenmehaboob2 жыл бұрын
ഗജനിയും നന്ദയും പേരഴകനും ഇതൊക്കെ നാഷണൽ അവാർഡിന് 100% നോമിനേറ്റ് ചെയ്യപ്പെടാൻ യോഗ്യതയുള്ള സിനിമയാണ്..
@harikrishnanr2368 Жыл бұрын
ഇങ്ങേരെ പോലെ ഒരു മനുഷ്യൻ😥😚
@haseenahameed73432 жыл бұрын
ഞാൻ ഏറ്റവും സ്നേഹിക്കുന്ന, ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആണ്, കുഞ്ഞു നാൾ മുതൽ തുടങ്ങിയതാണ് ഈ ആരാധനയും, സ്നേഹവും, പ്രാർത്ഥനയും അതിപ്പോഴും തുടരുന്നു... ഒരുപാട് സന്തോഷം ആയി, അർഹിക്കുന്ന കൈകളിൽ അവാർഡ് കിട്ടിയതിൽ. Love U surya😘😘😘
@vascoda1232 жыл бұрын
അർഹിച്ച കരങ്ങളിൽ അംഗീകരം എത്തി ഒരുപാട് സന്തോഷം.. ഒരു വിജയ് ആരാധകൻ ❤️
@muthupanditrolls.2.0372 жыл бұрын
❤️🖤🖤
@stephinunni68922 жыл бұрын
Literally in tears 🥺❤️ അണ്ണന്റെ ആരാധകരായ ഞങ്ങൾക്കും അതുപോലെ അദ്ദേഹത്തെ സ്ഥിരമായി നിരീക്ഷിക്കുന്ന ചിലർക്ക് മാത്രം അറിയാവുന്ന വളരെ ചെറിയ കാര്യങ്ങൾ പോലും മനോരമ ഇതിൽ ഉൾപ്പെടുത്തിയത് ശെരിക്കും ഞെട്ടിച്ചു. ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചത് മനോരമയിലെ കട്ട സൂര്യ ഫാൻ ആണെന്ന് തോന്നുന്നു. അണ്ണന്റെ പിറന്നാൾ ദിനത്തിൽ ഇങ്ങനെ ഒരു tribute video നൽകിയതിന് മനോരമക്ക് വളരെ നന്ദി.
@reshireshi77952 жыл бұрын
നല്ല മനസ്സിൻറെ ഉടമകളാണ് സൂര്യ അർഹിച്ച അംഗീകാരം ❤ മനസ്സിൽ നന്മയുളളവൻ I love respect
@shahanakhader Жыл бұрын
ഇവിടെ കുറെ നടന്മാരുണ്ട് 😁😁😁 ഇതൊക്കെ കാണുമ്പോൾ ഇവിടുത്തെ നടന്മാരെ 🥰
@soorajn16022 жыл бұрын
എത്ര ഉയരം ഉള്ളതല്ല മുഖ്യം എവിടെ എത്തി നിൽക്കുന്നു എന്നതാണ് മുഖ്യം 🥰🥰🥰🥰🥰
@naaaz3732 жыл бұрын
ഒടുവിൽ അർഹതപ്പെട്ട കൈകളിലേക്ക് അംഗീകാരം എത്തിച്ചേർന്നു 💯 സൂര്യ ശിവകുമാർ ❤️
@muzikmuzik32402 жыл бұрын
വരണമായിരം സിനിമയിൽ സൂര്യക് നാഷണൽ അവാർഡ് കിട്ടാത്തത് എന്നെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തായാലും അവസാനം അത് എത്തേണ്ടിടത്തു തന്നെ എത്തി. അഭിനന്ദനങ്ങൾ.
@premkrishna44332 жыл бұрын
നിങ്ങളെ സ്നേഹിക്കുന്നു... അതിൽ ഉപരി നിങ്ങളുടെ ഡെഡിക്കേഷൻ.... ശിരസു നമിക്കുന്നു സാർ ❤❤❤❤❤❤❤
@DirectGuppy2 жыл бұрын
സൂര്യയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് .......😘😘😘😘😘
@ankmedia33292 жыл бұрын
അതിപ്പോ അഭിനയമായാലും അങ്ങേരുടെ വ്യക്തി ജീവിതമായാലും കൂടുതൽ അറിഞ്ഞാൽ ആരായാലും അങ്ങേരുടെ കടുത്ത ആരാധകനായി മാറും.... ❤️
@ashokanpk12972 жыл бұрын
Suriya annan uyir ❤️❤️❤️❤️ Big inspiration and big motivation ❤️❤️❤️ ഞങ്ങടെ അണ്ണൻ ❤️❤️❤️
@firosaliali68292 жыл бұрын
വാരണമായിരം.. ന്റമ്മോ എജ്ജാതി സാധനം.... വേറെ level 🙄🙄👏👏👏
@user-why__2 жыл бұрын
അദ്ദേഹത്തിന്റെ വലിയ ഫാൻ എന്ന നിലയിൽ വളരെ സന്തോഷം തരുന്ന സമയമാണ് ഇപ്പോൾ.sooraripottru, Jai bhim, ROLEX Sir, oscar entry, mattu pala awardukal, ഇപ്പൊ national award. Ini വരാനുള്ളത് Vaadivaasal, Vanangaan പോലെയുള്ള പ്രോമിസിംഗ് ആയിട്ടുള്ള സിനിമകൾ.
@gireeshjinu62672 жыл бұрын
മനോരമ ന്യൂസിനോട് ആദ്യമായി ഒരു ഇഷ്ട്ടം തോന്നിയത് ഇ വീഡിയോ കണ്ടപ്പോൾ ആണ് 😘SURIYA ❤️ AnnA😍
@gireeshm87382 жыл бұрын
തമിഴ് സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ..സൂര്യ പിറന്നാൾ ആശംസകൾ 🎂🎂🎂🌹🌹
@INDIAN_KITCHENS_FOOD2 жыл бұрын
ഇവനാണ് നുമ്മ പറഞ്ഞ നടൻ ഇവനാണ് നടൻ ❤️❤️💯💯
@midhunprasad62212 жыл бұрын
അണ്ണാ നിങ്ങളെ ഓർത്തു ഒരു ആരാധകൻ എന്ന നിലക്ക് ഞാൻ അഭിമാനം കൊള്ളുന്നു 👑😘🔥 Advance Happy bday suriya anna👑🤍
@arunpalakunnu13282 жыл бұрын
Njn vijay fan aanu.. എന്നാൽ സൂര്യ ചെയ്യുന്ന ചാരിറ്റബിൾ പ്രവർത്തനം അടിപൊളി big salute
@viveknair83122 жыл бұрын
Great actor 💐🤣🙂
@athulchandrana97252 жыл бұрын
Chaaala beast
@trollj25942 жыл бұрын
@@athulchandrana9725 kashttam
@imalone1662 жыл бұрын
ഒരു നെഗറ്റീവ് കമെന്റ് പോലും കാണാനില്ല. അതാണ് നമ്മ അണ്ണൻ 💪💪💪💪💪💪
@prasadkp3657 Жыл бұрын
അന്നും ഇന്നും എന്നും നടിപ്പിൻ നായകൻ ഇഷ്ട്ടം ❤️🤍❤️
@ipviner80772 жыл бұрын
He is not a 'Magician'.... He is a himself a 'Magic' ❤️❤️❤️❤️
@rdrosirosi96312 жыл бұрын
Exactly bro
@youtubepremium36622 жыл бұрын
♥️🔥
@KEVIN-gh8xf2 жыл бұрын
💯❤️
@sreekuttankm2 жыл бұрын
Suriya, a phenomenal success story.. both in professional and personal life 😍🥰 HBD superstar ❤️
@gayathrisudheer-ev9op2 жыл бұрын
സൂര്യ നിങ്ങൾ നല്ലൊരു നടൻ എന്നത്തിലുപ്പരി നല്ലൊരു മനുഷ്യൻ എന്നും കൂടി തെളിയുക്കുകയാണ് 🙏❤️അണ്ണന് ഒരായിരം പിറന്നാൾ വാഴ്ത്തുക്കൾ
@prathyuprathyus71852 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട നടൻ വിജയ് ആണ് my favourite🥰 സൂര്യ യുടെ എല്ലാ ഫിലിം ഉം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് എല്ലാ characters ഉം നന്നായി ചേരും 🥰❤️👍🏻
@akhilakhil98992 жыл бұрын
കഥ പാത്രം ആകാൻ ഏത് അറ്റവും പോകുന്ന നടൻ hbd സൂര്യ അണ്ണാ 🔥🔥🔥🔥🔥🔥🔥🔥
@safwansafu79502 жыл бұрын
നമ്മുടെ നാട്ടിൽ ഉണ്ട് കുറെ നടൻമാർ ഇതൊക്കെ കണ്ട് പഠിക്കണം 🌹
"Nadippin Nayagan Surya" ഈ അവാർഡ് അദ്ദേഹം തീർച്ചയായും അർഹിക്കുന്നു തന്നെ എഴുതി തള്ളിയവർക്ക് ഉള്ള മറുപടി ആണ് ഈ പുരസ്‌കാരം 👏👏👏👏 Advance Bday Wishes Surya 🎉🎉🎉🎉🎉
@visualizer60002 жыл бұрын
തോൽവി ആണെന്ന് പറഞ്ഞവരുടെ അതെ നാവുകൊണ്ട് നടിപ്പിൻ നായകൻ എന്ന് വിളിപ്പിച്ച മൊതല് ❤
@nytricx71202 жыл бұрын
Suriya diehard fans come on💯🥰😘😘 അഭിനയ രാജാവ്❤
@sjkoffshorelife Жыл бұрын
സൂര്യയുടെ പടമായ ഗജനി അഞ്ചു പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് ആയുധ എഴുത്തു. പിതാ മഹൻ എന്ന സിനിമയിലൂടെയാണ് ഞാൻ ഈ നടനെ കൂടുതലും ഇഷ്ടപ്പെടുന്നതും സൂര്യ എന്ന വ്യക്തിയുടെ സ്റ്റൈലിഷ് ബോഡിയും കണ്ട് ഇൻസ്പെയർ ആയത്.എന്റെ ലൈഫിൽ വളരെ മാറ്റം ചെലുത്തിയിട്ടുണ്ട് ആ നടനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. തമിഴ് ഇങ്ങനെ ഒരു നല്ല മനുഷ്യൻ ഉണ്ടോ എന്ന് പോലും സംശയമാണ്. I❤ u അണ്ണാ..