ഡാറ്റാ സുരക്ഷയൊക്കെ പറഞ്ഞു മനുഷ്യന്റെ സുരക്ഷയെ കുറിച്ച് കൂടുതൽ വിശദീകരണം കണ്ടില്ല.
@remeshkumar2965Ай бұрын
0:01 0:01 0:01
@AminMuhammad-h1n19 күн бұрын
Dear Manorama❤💚, ഏറ്റവും പുതിയതും നല്ലതുമായ ശാസ്ത്രീയ അറിവ് പകർന്നു തന്നതിന് നന്ദി 🙏🌹 Keep it up🥰👏👏
@sarath933715 күн бұрын
മനോരമ ആയതുകൊണ്ട് പെട്ടെന്ന് എടുത്ത് വിഴുങ്ങേണ്ട... എല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടി വരും.. 😂😂
@AaronAnish-o7y12 күн бұрын
@@AminMuhammad-h1n നായ്‌ക്കളെയും തിന്‍മ കള്‍ പ്രവര്‍ത്തിക്കുന്നവരെയും പരിച്‌ഛേദന വാദികളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍. നമ്മളാണ്‌യഥാര്‍ഥ പരിച്‌ഛേദിതര്‍വദൈവത്തെ ആത്‌മാവില്‍ ആരാധിക്കുകയും യേശുക്രിസ്‌തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്‌ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍. എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്‌ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്. കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനി ച്ചഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍. തീക്‌ഷ്‌്‌ണതകൊണ്ട് സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്‌തുവിനെപ്രതി നഷ്‌ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്ര. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്‌പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി. അത്, അവനെയും അവന്റെ പുനരുത്‌ഥാനത്തിന്റെ ശക്‌തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്‌മ്യപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്‌ഷിക്കുന്നു. ഫിലിപ്പി 3 : 2-11
@vinodnp46059 күн бұрын
👍👍🌹🌹 പോസിറ്റീവ് കമന്റിന് ഇരിക്കട്ടെ ഒരു ലൈക്ക്
@akshaymh8377Ай бұрын
നിന്ന നിൽപ്പിൽ മനുഷ്യൻ ചത്ത് വീഴരുതേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു .🙏
@binubaby3900Ай бұрын
എന്നായാലും ചാകും 🤣
@akshaymh8377Ай бұрын
@@binubaby3900 🤣
@RK-of9upАй бұрын
ലോൺ എടുത്ത് ആദ്യം വാങ്ങാൻ പോകുന്നത് നീതന്നെ ആയിരിക്കും..
@philipthomas7207Ай бұрын
Athentha ? athinolam bhagyam mat enthilanukittuka ?? poyi rekshappedamallo .🤔🌟
@HassanK-share25 күн бұрын
എന്തുവന്നാലും എന്തൊക്കെയോ പറയാൻ ഉണ്ടാവും പലർക്കും അതൊന്നും ശരിയല്ല💝 അതുതന്നെ യൂസ് ചെയ്യുകയും ചെയ്യും💝
@naiihamal7677Ай бұрын
ഇതുവരെ ചിന്തകൾ മാത്രം മറ്റുള്ളവരുടെ കിഴിൽ വെച്ചുള്ളൂ.... ഇനി നമ്മുടെ ശരീരവും അവർ അടിമ പെടുത്തും എന്ന് ചുരുക്കം.
@dharmikvew28 күн бұрын
ഈ സാങ്കേതിക വിദ്യ കൊണ്ട് മനുഷ്യർ നേരിടാൻ പോകുന്ന ദുരന്ത സാധ്യത പരിഗണിച്ചിട്ടില്ല എന്ന് വിചാരിക്കുന്നു. അത് കൊണ്ട് വളരെയധികം ശ്രദ്ധിക്കാതെ ജനങ്ങൾ ഇത് സ്വീകരിച്ചാൽ ഗുരുതര മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മനുഷ്യന്റെ സ്വകാര്യത ഇപ്പോൾ തന്നെ പരസ്യമാണ്. ഇനിയും അവന്റെ ബുദ്ധിയുടെ നിയന്ത്രണസംവിധാനം കൂടി പണയം വാക്കുകയോ വിൽക്കുകയോ വേണോ എന്ന് ചിന്തിക്കണം.
@YeshuvaMessiah29 күн бұрын
ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്‌ധിച്ചു. വെളിപാട് 13 : 16
@bobasalwin631227 күн бұрын
ഇതൊക്കെ അതിന്റെ ആരംഭം ❤❤❤
@lisyvargesh714423 күн бұрын
💯 സത്യം
@ajmalvaajmalva544522 күн бұрын
ഇതെന്ത് തേങ്ങ....?
@shabasmohammedc956020 күн бұрын
666 = 18
@georgeka655319 күн бұрын
😂😂😂😂
@Kylaq24Ай бұрын
ഇനി ഹാക്ക് ചെയ്യണമെങ്കിൽ ശാരീരിക ബന്ധം പരസ്പരം ഉണ്ടാകണം, അപ്പോൾ കളിയിലൂടെ പലതും ഹാക്ക് ചെയ്യാം🤣
@Shirsham409Ай бұрын
നിന്റ ഒരു ബുന്ദി അങ്ങിനെ യെങ്കിലും കളികൂടും
@bennyjohn70Ай бұрын
😂
@soulbrofanboy9269Ай бұрын
MISSION PASsed....😂
@MobinSibichanАй бұрын
Dp yum kollaam.... Comment um kollaam 😂
@apc2729Ай бұрын
കളി means ?
@kirans7373Ай бұрын
വെളിപ്പാടു 13:16-18 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‌വാൻ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
@petrixironАй бұрын
അയിന് ഇവിടെ എന്ത് പ്രസക്തി?
@തനി_മലയാളിАй бұрын
ഇതെന്ത് മൈർ?😂
@MmM010MАй бұрын
🤣🤣തീവ്രവാദി
@ASARD2024Ай бұрын
എന്തോന്നെടെയ്
@deepakss4431Ай бұрын
@@MmM010M What do you mean by that??
@AaronAnish-o7yАй бұрын
മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്‌ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്‌ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്‌ക്കു സംസാരശക്‌തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്‌ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്‌ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്. വെളിപാട് 13 : 14-18 മൂന്നാമതൊരു ദൂതന്‍ വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്രസ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്‌ധദൂതന്‍മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്‌നിയാലും ഗന്‌ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല. ഇവിടെയാണ് ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കുന്ന വിശുദ്‌ധരുടെ സഹനശക്‌തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്. അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്‌ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്‌മാവ് അരുളിച്ചെയ്യുന്നു. വെളിപാട് 14 : 9-13
@Bjr-songs202428 күн бұрын
This truth 💯
@linuxjosephz27 күн бұрын
🙏💯
@rahulgeorge884315 күн бұрын
I was going to type MARK OF THE BEAST is comming soon
@Munnu-rz6hd13 күн бұрын
ഇതും ഈ വിഡിയോയും തമ്മിലുള്ള കണക്ഷൻ എന്താണ്? കുറെ ആളുകൾ ഇട്ടത് കാണുന്നു
@rahulgeorge884313 күн бұрын
@@Munnu-rz6hd bro research about mark of the beast,digital currency. Comming one world religion, new world order. Yuval noah harrari on human dna hacking he is a scientist and connection to the world economic forum. And also research about historical jesus, Whether he died or not. And come to a conclusion based on historical evidence.
@Rtechs2255Ай бұрын
Last short ciruit ഉണ്ടായിട്ട് zombie ആകും എല്ലാം കൂടെ 😅
@manujose7673Ай бұрын
ഇങ്ങനെ പോയാൽ ബ്രെയിൻ കണ്ട്രോൾ വരെ ചെയ്യുന്ന കാലം വരും😮
@Rtechs2255Ай бұрын
Bio chip ഉണ്ട്.
@abhijithp2116Ай бұрын
100%
@janeshjayaprakashАй бұрын
Already undu🎉
@josekurian5185Ай бұрын
100%✓
@danishmp4115Ай бұрын
Nuralink
@RIYA-kozhikodeАй бұрын
പെട്ടന്ന് വരട്ടെ എനിട്ട് വേണം mp3 send ചെയ്യാൻ
@Gamer_5372727 күн бұрын
അതെ എന്നിട്ടു എല്ലാം ഹാക്ക് ചെയ്തു എടുക്കണം 😂😂
@RIYA-kozhikode27 күн бұрын
@@Gamer_53727 എല്ലാം കവേർഡ് ആണ്. duble security lyre
@emergencyexit7Ай бұрын
Dangerous technology 💀
@Smallthoughts123Ай бұрын
ഇതു എനിക്കു വേണ്ട 😇😇😇
@shortsindian.Ай бұрын
ഉടനെ റേഡിയേഷൻ അടിച്ച് എല്ലാം തീരും 🤣🤣🤣🤣🤣🤣
@pradeepkprasad2797Ай бұрын
Athe
@Vopi_CodeАй бұрын
Mm ok
@rashikvp4847Ай бұрын
Radio waves prashnamalla
@visakhsparks5373Ай бұрын
🤣🤣🤣🤣🤣
@Rayskkr5Ай бұрын
Ntha radiation ann nink ariooo😂
@l_Jayk_lАй бұрын
ഇത് ഹമാസോളികളെ പൊട്ടിക്കാനുള്ള ഇസ്രായേലിന്റെ പുതിയ തന്ത്രം. കൈയിലിരിക്കട്ടെ. 😂
@sportzfeverАй бұрын
😂😂😂😂😂 lavanmaar allatetanne potte teerum
@SuhailAlangadan-o8iАй бұрын
ചാണകം തിന്നവർ ഇത് അനുവദിക്കില്ല 😂
@codebottle7195Ай бұрын
😏
@johnsoncanavil3430Ай бұрын
😂😂😂😂😂😂
@punergenichannel4153Ай бұрын
ഒരു കാര്യം ഞാൻ ഇപ്പോളും പറയ്യുന്നു നിങ്ങൾ ഓരോരുത്തരും എന്റെ ഒരു നോവൽ സീരിയൽ ഉണ്ട് അത് ഒന്ന് കയറി കാണു അപ്പോൾ മനസ്സിൽ ആവും ഇതിന്റെ മൊത്തം ടീട്ടലുകൾ ok. കാതുള്ളവർ കേൾക്കട്ടെ കണ്ണുള്ളവർ കാണട്ടെ ബുദ്ധി ഉള്ളവർ ഗ്രഹിക്കട്ടെ 🙏🙏
@positiveroots5691Ай бұрын
ഇനി ഒരു മനുഷ്യനെ വിശ്വാസിച്ച് കൈ കൊടുക്കാനും പറ്റില്ലയെന്ന് സാരം
@shajansharongasservice.321317 күн бұрын
മനുഷ്യശരീരത്തിന് ഇത് തീർച്ചയായും ദോഷം ചെയ്യും . ശരീരത്തിലെ കോശങ്ങൾക്ക് മാറ്റം സംഭവിക്കും. അതുവഴി മാരകമായ പല രോഗങ്ങളും പിടിപെടും.. ബ്ളൂടൂത്ത് ഉപയോഗിക്കുന്നത് പോലും നമുക്ക് വളരെയധികം ദോഷമാണ്. അത് പെട്ടെന്ന് മനസ്സിലാവില്ല എന്ന് മാത്രം. അപ്പോൾപ്പിന്നെ ശരീരത്തിലൂടെ നേരിട്ട് റേഡിയോ സിഗ്നലുകൾ തുടർച്ചയായി കടത്തിവിട്ടാൽ എന്തെല്ലാം സംഭവിക്കുമെന്ന് കണ്ടറിഞ്ഞുകൊള്ളുക... ശാസ്ത്രം വികസിക്കുന്നത് നല്ലതാണ്.. പക്ഷേ മനുഷ്യശരീരത്തിൽ അത് പരീക്ഷിക്കുന്നത് ദോഷകരമാകും... (കണ്ടാലറിയാത്തവൻ...കൊണ്ടാലും അറിയണമെന്നില്ല)
@Mossad.isrealАй бұрын
മാറ്റങ്ങൾ വരട്ടെ❤
@Sarathvs-dv7fq24 күн бұрын
ലോകം അവസിക്കാനുള്ള എല്ലാ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. സ്റ്റീഫൻഹോക്കിങ് നേരത്തെ പറഞ്ഞു വച്ചിട്ടുണ്ട് എന്നത് തെളിഞ്ഞു കൊണ്ടിരിക്കുന്നു ടെക്നോളജി മനുഷ്യനെ ഭരിച്ചു തുടങ്ങുമ്പോൾ സർവ്വ നാശം ഫലം. മനുഷ്യൻ ഇവയെല്ലാം മിസ്യൂസ് ചെയ്യുമെന്ന് ഉറപ്പു.🎉🎉🎉
@sabirnavas6660Ай бұрын
AI powerfull but ഇതും നല്ലതായിരിക്കും. 🔥
@dasanmdmnatural28 күн бұрын
സിംചാർജിംഗ് കൂടിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങിനെയങ്കിലും മരിക്കാമല്ലൊ എന്ന് തോന്നിപ്പോവും❤❤❤ തലയിൽ ഡാറ്റ നിറഞ്ഞ് തല വലുതാവാനും സാധ്യതകാണും❤❤❤ പ്രണയിതാക്കളുടെ കാര്യം കഷ്ടമാണ്, കൈപിടിച്ചാൽ തന്റെ രഹസ്യങ്ങൾ പിടിച്ചവന്റെ തലയിൽ കയറും😮😮😮 Thanks - all the best - vlog-mm, google, youtube etc ❤❤❤
@alexalex-dl3qcАй бұрын
നടക്കുന്നത് എന്തെല്ലാം മാറ്റങ്ങൾ.... ബെഡ്റൂമിൽ പോലും അന്നേരം😮😮😮😮😮😮😅😅😅
Freethink ചാനലിൻ്റെ വീഡിയോ അതുപോലെ അടിച്ച് മാറ്റി അല്ലേ?
@sirajrkara786Ай бұрын
Very danger invention
@o..o5030Ай бұрын
ബെറി ഡേയ്ഞ്ചറ് പുള്ളേ 😂😂😂
@GraceNettikatАй бұрын
എത്ര അധികം ശാസ്ത്ര സാങ്കേതിക രംഗത്ത് പുരോഗതിയിലേക്ക് പോകുന്നുണ്ടോ അത്ര അധികം പ്രശ്നം സങ്കീർണമാണ് ജീവിതം
@nijas20Ай бұрын
@@GraceNettikat actually it opposition. Our life get easier as technology grows ( every innovation/invention has pros and cons )
@89peepzАй бұрын
@@GraceNettikatസത്യം അതുകൊണ്ട് നിങ്ങൾ ഇപ്പോഴും എല്ലായിടത്തും നടന്നു പോകുന്നു, സന്ദേശങ്ങൾ കുരുത്തോലയിൽ പ്രാവിന്റെ ദേഹത്ത് വെച്ച് അയക്കുന്നു, ചൂട്ടു കത്തിച്ചു രാത്രിയിൽ പുറത്തിറങ്ങുന്നു.. അങ്ങിനെ എന്തെല്ലാം, ഒരു പ്രശ്നവും ഇല്ലാത്ത life ♥️ അല്ല ഈ message ഇടാൻ ഉപയോഗിച്ച മൊബൈലും internetum ഒക്കെ?? ആരേലും ഭീഷണിപ്പെടുത്തി ഉപയോഗിപ്പിക്കുന്നത് ആണോ😅
@athuul__Ай бұрын
എന്താരോ എന്തോ 😹
@Dreams-kp4kiАй бұрын
Case തെളിക്കാൻ ഈസി ആയി.. അമ്മ സങ്കടന പെടും😅
@mechanicalenergy476823 күн бұрын
Hackers നമ്മളെക്കാൾ നൂറുമടങ്ങ് മുന്നിലാണ് കമ്പയർ ചെയ്യുമ്പോൾ ഒന്നാലോചിക്കുന്നത് നല്ലതായിരിക്കും☝🏻😈
@Fardhan4625d22 күн бұрын
Bro oru hacker inu oralude personal data hack cheyth ariyunnath kond kittunnathinekal ethrayo kooduthal profit engane aan ayal hack cheythathenn aa product inte company kk paranju koduthal kittum. Bug bounty, search it, kodikal kittum. Athayath ethical hackers bug bounty kittan nokki nadakkaan, athukond thanne ella systems um valare athikam secure aayi maarunnu.
@BritOne643Ай бұрын
പരിണിതഫലം ഏതു മനുഷ്യനേയും എവിടെവെച്ചും ആരും അറിയാതെ ഇല്ലാതാക്കാൻ കഴിയുന്നതായിരിക്കും.
@73635pАй бұрын
ഐഡിയയുടെ തലപ്പത്തു ഇന്ത്യക്കാർ... പക്ഷെ അവർക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ നാട്ടിൽ നിന്ന് നടക്കുന്നില്ല 😢... ഇന്ത്യയുടെ ശക്തി ഇന്ത്യ മനസിലാക്കി വരുന്നേ ഒള്ളു... നമ്മുടെ ബ്രെയിൻ മറ്റു രാജ്യങ്ങൾ ഉപയോഗിക്കുന്നു. നമ്മൾ ഇപ്പോഴും അത് വലുതായി ഉപയോഗിക്കാൻ ശ്രമിക്കുന്നില്ല... നമ്മുടെ isro, drdo ഒക്കെ നമ്മുടെ ബുദ്ധിക്ക് മികച്ച ഉദാഹരണം ആണ്, ഈ മേഖലയിൽ ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ കൊടുക്കണം
@noufalkp121722 күн бұрын
aa pazhaya keepad phone upayogikkunnar undo athanu nallathu
@rahulpr6980Ай бұрын
Science 🔥🔥
@GafoorGafoorkaАй бұрын
ഇതൊക്കെ നാലഞ്ചു കൊല്ലം മുൻപേ ഞങ്ങൾ അറിഞ്ഞതാ ണ് മനോരമേ 😂😂
@joyaugustine269022 күн бұрын
ഹാർട്ട് അയാക്ക്, അൽഷിമേഴ്സ്, മനോ രോഗം, അൽഷിമേഴ്സ് --- മുതലായ രോഗങ്ങൾ കൊണ്ട് ആശുപത്രികൾ നിറയും.😢😢
Ee technology cancer undakkum enna news pinnale varum...
@Muhammedkutty287Ай бұрын
അപ്പോ നമമളെ സ്പഷിഛിടാ കാരൃം നേടുഅട ഒരുപക്ഷേ നമമെ കൊല്ലാനും സ്ത്രീകൾ ക് വളരെ എളുപ്പമായിതീരാം അതോടെ തീർന്നു 😅😅😅😅
@tonypandavarkulam48038 күн бұрын
മനുഷ്യശരീരത്തിൽ ഗവണ്മെന്റ്ന്റെ നമ്പർ ഇല്ലാത്തവർക്ക് സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ കഴിയാത്ത കാലം വരുമെന്ന് ബൈബിൾ പറയുന്നുണ്ട് ( വെളിപ്പാട് 13:16--18)
@babunutek6856Ай бұрын
എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ടല്ലോല്ലെല്ലെ😊
@shafi2915Ай бұрын
എന്താലും നനഞ്ഞ് ഇനി കുളിച്ചിട്ടുകേറാം
@നിലപാട്Ай бұрын
😂😂
@JubyliveАй бұрын
Nerves ന് എന്തെങ്കിലും അപകടം സംഭവിച്ചാൽ പിന്നെ ഒരു വിവരവും ഉണ്ടാവില്ല 😂
@86rashidmАй бұрын
Pandu Rado watch use akumbol...
@sugunadas3803Ай бұрын
മനുഷ്യകൊല്ലാ൯ ഒന്നു൦ കുടിഎളുപ്പമായി...
@keralastudentsmotivation4900Ай бұрын
ഒത്തിരി വർഷം കഴിയുമ്പോൾ ക്യാൻസർ വരും... ഇത് കണ്ടെത്താൻ കുറെ വർഷം എടുക്കും അപ്പോൽ ഒത്തിരി പേര് രോഗബാധിതർ ആകും...
@JunaBR-t5iАй бұрын
സാങ്കേതിക വിദ്യകൾ വികസിക്കുന്നതിനനുസരിച്ച് അതിൻറെ സൈഡ് എഫക്റ്റും വർദ്ധിക്കും
@executionerexecute15 күн бұрын
ഇപ്പോൾ വാഹനങ്ങളുടെ കീലെസ് എൻട്രി ഇതുതന്നെയല്ലേ ?
@vanross91Ай бұрын
Wi r okke kollam adipoli but nammal oru COVID kazinju Vanna teams aanu angane eni onnu varillannu oru urappum ella angane onnu vannal social distancing vannal ee paranja wi r engane use cheyyum
@potboiler_Ай бұрын
അപ്പോ ഇനി മനുഷ്യനും jammer വച്ചു നടക്കേണ്ടി വരും..
@Babu-l8v25 күн бұрын
8 years back 2017 work from my body ??? Air why 20 BP
@sahadsahad67324 күн бұрын
ഇപ്പോഴത്തെ ആവറേജ് വയസ്സ് 70 ആണ്.. ഇനി അത് 40 ലേക്ക് എത്തും...
@krishnakumarkrishnan9027Ай бұрын
എന്താ നോം ഈ കേൾക്കണേ? ഇനി ഹാക്കിങ് ചെയ്യണമെങ്കിൽ കളിക്കേണ്ടി വരുമോ
@PranavK1993-i9o17 күн бұрын
❤
@zainuchali1646Ай бұрын
സിഗ്നൽ പേസ്റ്റ് അത് കൊണ്ട് സാധിക്കുമോ...
@ramji8079Ай бұрын
എനിക്കും അതാണ് പറയാനുള്ളത്....ഒന്നും തൂക്കി ഇട്ടു നടന്നിട്ട് കാര്യമില്ല😂😂😂😂
@stalvin75047 күн бұрын
🎉🎉
@Stanlee4everАй бұрын
ഞാൻ ഇതുവരെ അനുഭവിച്ച സുഖങ്ങളും ദുഃഖങ്ങളും മറ്റൊരാൾക്ക് ഒറ്റ ക്ലിക്കിൽ ഷെയർ ചെയ്ത് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 🤔😂😂
@ottakkannan_malabariАй бұрын
താങ്കൾ ചെയ്തതും ചെയ്ത് കൊണിരിക്കുന്നതും ചിന്തകളും ഒരു സ്പർശനത്താൽ ഭാര്യ അറിഞ്ഞാലെങ്ങിനിരിക്കും ?....
@Stanlee4everАй бұрын
@@ottakkannan_malabari oru കോപ്പും ഇല്ല നേരെ തിരിച്ചായാൽ ന്റെ പൊന്നോ...... 😂
@DineshPappu-r3s23 күн бұрын
ഹലോ എനിക്ക് ഉടു മണിഡ് ഹച് കൺട്രോൾ ചെയ്യുന്നും ഉടു പണിക്ക് പോകൻ പറ്റുന്നില്ല മനസ് ഇൻറേൻ തെറ്റായ രീതിയിൽ കെട്ടിവിട manid hack ചെയ്‌തു rikum
@Vysakhponnani7 күн бұрын
ഈ പറഞ്ഞ ഡാറ്റാ ട്രാൻസ്ഫർ സ്പീഡ് വെച്ച് ഒന്നും നടക്കൂല വരും കാലത്ത്
@webkyat821225 күн бұрын
what if the device apart from the body
@anonymzzz26 күн бұрын
As technology growing vulnerabilities are also growing📈
@digitalmindsstudioАй бұрын
കൂടെ കിടക്കുന്ന ഭാര്യ സ്വകാര്യ ഡാറ്റയെല്ലാം അടിച്ചു മാറ്റും ! 😁
@joyelthomas598Ай бұрын
2:46 😂👍 pinne enthinanu Hacking
@scientist4921Ай бұрын
ഇനി തലച്ചോറ് കൂടി നശിക്കാനുണ്ട് 😂
@sajeeshkumar3672Ай бұрын
ശരീരത്തിന് സുരക്ഷിതമാണോ എന്നു കൂടി അറിയണം
@nidhin.s1747Ай бұрын
Appol "PK " movie yilethu pole Kai pidich languageokke padikkam elle
@pippiladanАй бұрын
പൊട്ടി തെറിപ്പിക്കാൻ എലിപ്പം ആണ് , പാർശ്വ ഫലങ്ങൾ വേറെയും
@prasobhum359020 күн бұрын
Ith RedTacton enna technology anu. Ente college Seminar Topic ayirunnu @ 2014.😂❤
@MollyLemuvelАй бұрын
ബൈബിൾ പ്രവചനം നിവർത്തിക്കപ്പെടുന്നു . വെളിപ്പാട് അധ്യായം 13 . The Bible Prophesies are fulfilling in these Days as it is written in the Book of Revelation chapter 13.
@Bjr-songs202428 күн бұрын
That's right
@hassanfahadpk28 күн бұрын
ക്യാൻസർ....
@hemands4690Ай бұрын
Ithu chilapo human body ku dosham akum
@ashwinnair943Ай бұрын
Electrical impulses in our nervous system
@vincentozanam864610 күн бұрын
അങ്ങിനെ വരുമ്പോൾ നമ്മുടെ ബോഡിയിൽ radiation ബാധിക്കില്ലേ ?നേരിയ തോതിലെങ്കിലും ?😮
കൊച്ചിയിലെ മറൈൻഡ്രൈവിൽ ആണ് ഈ ടെക്നോളജിയുടെ ഉത്ഭവം 90s കിഡ്സ് നോട് ചോദിച്ചാൽ പറഞ്ഞുതരും😂❤
@cindrella754412 күн бұрын
Ithengoottaanu pokunnath
@bibinKRISHNAN-qs8noАй бұрын
Y R അവസാനം Y യ്യാവേലി ആകരുത് 🤭
@vishnuravi4333Ай бұрын
Brain control chyan akum
@mokiesvlog4959Ай бұрын
Oru watch hack chythitt nth akkannanu
@RizaFathima-k7y24 күн бұрын
ഇങ്ങിനെ ഒരു സംവിധാനം അധികം താമസിയാതെ വരുമെന്ന് 4,5 വർഷം മുമ്പ് റഹ്മത്തുള്ള ഖാസിമി ഒരു പ്രസംഗത്തിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ നേതാക്കൻ മാർക്ക് ദീര്ഗായുസ്സ് നല്കണമേ.
@nidheeshskumar796723 күн бұрын
Ow
@information8100Ай бұрын
Since mRNA
@joelsebastianosАй бұрын
True
@vadakkan4373Ай бұрын
Kaliyukm avasanikan samayam ayirikunnu......😊
@sureshak4711Ай бұрын
ബ്ലൂറ്റുത്ത് എങ്ങിനെയാണ് മറ്റ് ഉപകരണങ്ങളിൽ നമ്മളറിയാതെ കണറ്റാവുന്നത്
@ottakkannan_malabariАй бұрын
ഹാക്കിംഗ്..... താങ്കളുടെ BT ഓൺ ആണെങ്കിൽ മറ്റൊരു ഡിവൈസിന് കിട്ടുമെങ്കിൽ ഹാക്ക് ചെയ്യാം....
😂 പ്രൊട്ടക്ഷൻ ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക.... ഡാറ്റാ മൊത്തം കണക്ഷനിലൂടെ ചോർത്തപ്പെടാതെ നോക്കൂ..... *പയം വേണ്ട പ്രൊട്ടക്ഷൻ മതി* 😂 Sory- ഭയം വേണ്ട ജാഗ്രത മതി 😆😆
@chinju-tx3uiАй бұрын
മെൻഡാലിസം ഇതാവും
@keshakesha4889Ай бұрын
In America head is India and it's Indian
@LibinBabykannur29 күн бұрын
Kure Kalam munne njan think cheythe a a 😮 agane oru canection Elon kadile
@thewild1445Ай бұрын
നുണകൾ പ്രചരിപ്പിക്കാൻ ഉളുപ്പില്ലാത്ത മാപ്രകൾക്ക് എന്ത് ടെക്നോളജി കൊണ്ടും കാര്യമില്ല