അവരെ കോടതിയും നിയമവും ഒരു ചുക്കും ചെയ്യില്ല എന്ന് അറിയാം... എന്നാലൂം പറയുകയാ .. മിനിമം പുറം ലോകം കാണിക്കരുത് അവരെ ജനങ്ങൾക്ക് ജനങ്ങൾ സമാധാനത്തോടെ ജീവിക്കട്ടെ
വിവരണം സൂപ്പർ ❤❤❤ ഇന്ത്യൻ നിയമം ദുർബലം ഇനിയും ഇവർക്ക് ജാമ്യം കിട്ടും😮😮😮😮
@SalamSalam-yo2ttАй бұрын
ജനങ്ങൾ ചെയ്യേണ്ടത് കയ്യിൽ കിട്ടിയാൽ എഴുന്നേറ്റ് നടക്കാൻ പറ്റരുത് ആ രീതിയിൽ കൈകാര്യം ചെയ്തു വിടുകയാണ് വേണ്ടത്.പോലീസും കോടതിയും എന്ത് നടപടിയാണ് എടുക്കുക എന്നത് നമുക്കറിയാമല്ലോ.
@rajeshkr953Ай бұрын
എന്റെ കയ്യിൽ കിട്ടിയാൽ ഉറപ്പായും അവന്റെ ഷോൾഡർ ഇടിച്ച് ഊരി വിടും 100%
@paramasivan2024Ай бұрын
അതിന് നമ്മുടെ ആളുകൾ സ്വയം കോടി നിറം നോക്കി അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിക്കാനല്ലേ നോക്കുന്നത്, ഇങ്ങനെ ഉള്ള അന്യ ക്രിമിനൽ കൂട്ടങ്ങളെ തല്ലി ഓടിക്കാൻ കഴുവില്ലല്ലോ, എന്തിനും ഏതിനും കോടി പിടിച്ച് സമരം ചെയ്യുന്ന ഊള പോട്ടെന്മാരല്ലേ കേരളീയർ!!!🤣🤣🤣
@paramasivan2024Ай бұрын
അതിന് നമ്മുടെ ആളുകൾ സ്വയം കോടി നിറം നോക്കി അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിക്കാനല്ലേ നോക്കുന്നത്, ഇങ്ങനെ ഉള്ള അന്യ ക്രിമിനൽ കൂട്ടങ്ങളെ തല്ലി ഓടിക്കാൻ കഴുവില്ലല്ലോ, എന്തിനും ഏതിനും കോടി പിടിച്ച് സമരം ചെയ്യുന്ന ഊള പോട്ടെന്മാരല്ലേ കേരളീയർ!!!🤣🤣🤣
@AnoopLM1028 күн бұрын
💯
@paramasivan202428 күн бұрын
100% യോജിക്കുന്നു, പക്ഷെ ഒത്തൊരുമ ഇല്ലാത്ത ഒരു വർഗ്ഗം ആണ് ഇന്നത്തെ കേരളത്തിലെ ജനങ്ങൾ! ഇങ്ങനെ ഉള്ള സാമൂഹ്യ, സുരക്ഷാ, ജനങ്ങളെ ബാധിക്കുന്ന അന്യദേശ ക്രിമിനൽ സംഘങ്ങളെ സംഘടിച്ചു നേരിടാൻ ഇന്നത്തെ സമൂഹത്തിൽ ഒരുത്തനും ഇല്ല എന്ന് തന്നെ പറയാം, അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വളരെ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് ഇന്നത്തെ കേരളീയ ജനത!!! സ്വന്തം സ്ഥലത്തു മറ്റ് അന്യ സംസ്ഥാന, ക്രിമിനൽ കൂട്ടങ്ങളായ വിരലിൽ എണ്ണാവുന്ന കുറച്ചു പേരെ കാണുമ്പോൾ, ഭീതിയോടെ കഴിയുന്നു എന്ന് പറയാൻ നാണമില്ലേ കേരളീയ ഊളകളായ നാട്ടുകാരെ? അതേസമയം, പാർട്ടിയുടെ കോടി നിറം, മതം, രാഷ്ട്രീയം പ്രശ്നങ്ങളിൽ ആയിരകണക്കിന് ആളുകൾ സംഘടിച്ചു റോഡ് ഉപരോധിക്കാനും, എതിർ പാർട്ടിയിലെ ജനങ്ങളെ ആക്രമിക്കാനും പോലീസ് ന് എതിരെ ആക്രമിക്കാനും, കേരളം മൊത്തത്തിൽ ബെന്ത് നടത്തി അക്രമം നടത്താനും മടിയില്ലാത്ത കുറെ തെമ്മാടി നേതാക്കന്മാരും, അവരുടെ എച്ചിൽപട്ടികളും പതിനായിരകണക്കിന് ഇവിടെ ഉണ്ട്, എന്നാൽ അന്യദേശത്തു നിന്ന് അനധികൃത മായി കേരളത്തിൽ കുടിയേറി ഇവിടെ മോഷണവും, പിടിച്ചുപറിയും, കൊലയും നടത്തുന്ന വിരലിൽ എണ്ണാവുന്ന കുറച്ചു ക്രിമിനലുകളെ നേരിടാൻ കഴിവില്ലെങ്കിൽ, പ്രബുദ്ധരായ ഊള പൊട്ടൻമാരോട് എന്ത് പറയാൻ!!! കേരളത്തിലെ പോലീസിന്റെ കഴിവുകേടും, ഭീരുതവും ആണ് ഇതിലും കഷ്ട്ടം, വെറും ഒരു തമിഴ് ക്രിമിനൽ കവർച്ച കാരനായ (കുറുവ സംഘം) ഒരുത്തനെ പിടിക്കാൻ 75 പേര് അടങ്ങുന്ന പോലീസ് സംഘം 4-5 മണിക്കൂർ കഷ്ടപ്പെട്ട് പിടികൂടി വിലങ് വെച്ച് വണ്ടിയിൽ കേറ്റാൻ നോക്കിയപ്പോൾ, തമിഴ് ക്രിമിനലിന്റെ മാലാ മോഷ്ടാവായ "ഭാര്യയും, കൂട്ടരും" പോലീസിനെ ആക്രമിച്ചു, അതിനിടയിൽ വിലങ്ങോടു കൂടെ പ്രതി രക്ഷപെട്ടു!!! നാണമില്ലേ പോലീസ്സേ, ഒരു അപകട കാരിയായ ക്രിമിനൽ കവർച്ച കാരനെ നേരിടാൻ സാമാന്യ ബുദ്ധി പോലും ഇല്ലെങ്കിൽ ആ യൂണിഫോം ഊരിവെച്ചു വേറെ വല്ല പണിക്കും പൊയ്ക്കൂടേ? കേവലം രണ്ട് തമിഴ് പെണ്ണുങ്ങൾ കൊച്ചി കുണ്ടന്നൂറിൽ അക്രമസക്തറായപ്പോൾ, 75 പേര് അടങ്ങുന്ന "ധീര പോലീസ് ഏമാന്മാർ" വിരണ്ടു പോയത്രേ!!!🤣🤣🤣 അതേ സമയം, കേരളത്തിലെ പാവപെട്ട ജനങ്ങളോടും, സ്ത്രീകളോടും, കുട്ടികളോടും, പിണറായിടെ സിൽവർ ലൈൻ തെമ്മാടി പോലീസ് അങ്ങനെ അല്ലല്ലോ പെരുമാറിയത്, പിണ് നാറിടെ "നവ കേരളാ മാമാങ്കത്തിൽ" എന്തായിരുന്നു പോലീസിന്റെ ആവേശം, കറുത്ത തുണി ധരിച്ചവരെ, പ്രതിഷേധിച്ച വർക്കെതിരെ എങ്ങനെ സ്വന്തം ജനങ്ങളോട് പെരുമാറി എന്ന് അരും മറന്നിട്ടില്ല!!!
@azmilmohammed8210Ай бұрын
പോലീസും കോടതിയും ഒന്നും ചെയ്യില്ല ജനങ്ങൾക്ക് വിട്ട് കൊടുക്കണം
@mundekatashirashir7023Ай бұрын
നാളത്തന്നെ ജാമ്യവും കിട്ടും അതാണ് നമ്മുടെ നിയമ വ്യവസ്ഥ
ആ പാലത്തിൻ്റെ പേര് ഉദ്യേഗസ്ഥർക്ക് കൊടുക്ക.ആ കള്ളമാരെ ജനങ്ങൾക്ക് വിട്ട് കൊടുക്കുക🙏🏽
@sushamalalitha56Ай бұрын
Policinte effort oru big salute
@shamsudeenm5193Ай бұрын
പിടിച്ചിട്ടെന്തിനാ വീണ്ടും തീറ്റിപോറ്റി തടി കൂട്ടാണോ തമിഴ്നാട് ചെയ്യുന്നപോലെ ഏതെങ്കിലും റെയിൽവേ ട്രാക്കിൽ വച്ചു തീർക്കുക എന്നിട്ട് പോലീസിനെ ആക്രമിച്ചു ഓടുന്നതിനിടയിൽ വെടിയേറ്റുമരിച്ചു എന്ന് പറയൂ......
@jineesh2627 күн бұрын
Ey super star daa.... Kuri vecha ira veezhum😂
@poocha-p7w25 күн бұрын
@@jineesh26 hehe 😎🤏
@muhammedswalih5876Ай бұрын
നിങ്ങൾ ഇവനെ ചോദ്യം ചെയ്ത് കോടതി കൊണ്ട് പോയിട്ട് ഒരു കാര്യവും ഇല്ല ഇവൻ പുറത്തിറങ്ങിയാൽ വീണ്ടും ഈ പണിക്ക് ഇറങ്ങും പിന്നെ കുറച്ചു കൂടി ധൈര്യം ഉണ്ടാകും അവന്മാർക് നിയമം അവരെ ഒന്നും ചെയ്യില്ല എന്നുള്ളത് ഇവൻമാരെ പോലെയുള്ളവരെ ജനങ്ങൾ തന്നെ നല്ല രീതിയിൽ ഇനി പുറം ലോകം കാണിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യണം എന്നാൽ തന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ കേൾക്കേണ്ടി വരില്ല ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ആയിട്ടുള്ള ഇവർക്ക് നല്ല ശിക്ഷ കൊടുക്കുക അതിനു കഴിഞ്ഞില്ലെങ്കിൽ അവരെ ജനങ്ങൾക്ക് വിട്ട് കൊടുക്കുക ബാക്കി ജനങ്ങൾ വിധിച്ചോളും അവർക്കുള്ള ശിക്ഷ
@vaishnavatheertham4171Ай бұрын
കേരളത്തിൽ ആയതു നന്നായി തമിഴ് നാട് പോലീസ് ആയിരുന്നെങ്കിൽ ഉണ്ട നെഞ്ചത്ത് കേറിയേനെ
@paramasivan2024Ай бұрын
👍👍👍
@paramasivan2024Ай бұрын
👍👍👍
@Siddique-bi3qrАй бұрын
ഒരെണ്ണത്തിനെ Shoot ചെയ്യേണ്ടതായിരുന്നു
@DDNYS-v8wАй бұрын
കേരള പോലീസ് ഒറ്റയടിക്ക് വെടിവെച്ചു കൊന്നുകളയുകയില്ല. പകരം പിടിച്ച് ഇടിച്ച് ഇഞ്ചം പരുവം ആക്കിയാൽ ആ വ്യക്തി തനിയെ അവസാനിച്ചു കൊള്ളും. ഓരോ ദിവസവും വരുന്ന വാർത്തകൾ ശ്രദ്ധിച്ചു കേട്ടാൽ കേരള പോലീസിന്റെ കീർത്തി മനസ്സിലാവും.
@DDNYS-v8wАй бұрын
കേരള പോലീസ് വെടിവെച്ചു കൊന്നു കളയുകയില്ല. അതിനു പകരം ക്രിമിനലുകളെ പിടിച്ച് ഇടിച്ച് ഒരു പരുവം ആക്കിയാൽ ആ വ്യക്തി തനിയെ അവസാനിച്ചു കൊള്ളും. ഓരോ ദിവസവും വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ കേരള പോലീസിന്റെ കീർത്തി മനസ്സിലാകും.
@ajup5062Ай бұрын
അവിടെ ഉള്ളവരെ ഫുൾ ഒഴിപ്പിക്കണം അത് പോലുള്ള സം ശയാസ്പദമായുള്ള എല്ലാ സ്ഥലവും ഒഴിപ്പിക്കണം
@sathar2055Ай бұрын
ചെയ്യുന്നത് തെറ്റ് ആണെന്ന് പോലും ചിന്തിക്കാത്തവരാണ് ഇവർ. അധികൃതർ തുറന്നു നടപടികൾ തുടരണം..
@satheesankarthikaputhiyedathАй бұрын
ഇതാണ് Kerala Police
@Fasnashakeer22 күн бұрын
ഇതിനൊക്കെ വധ ശിക്ഷ വിധിച്ചാൽ മതി.. പിന്നെ ആരും മോഷ്ടിക്കാൻ ഉറങ്ങില്ല... അതിനെങ്ങനെ നിയമം നമുക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ 🙏🏻😥
@renjithkumar6752Ай бұрын
എന്ത് ഗുണം 😡😡😡ഒരാഴ്ചക്കുള്ളിൽ ഇവന്മാർ പുറത്തുണ്ടാകും.. നമ്മുടെ നിയമം 😢
@uthamanm2196Ай бұрын
ഇത്തരം ആളുകൾക്ക് പിന്നിൽ ആരെങ്കിലും വരാതിരിക്കില്ല.ജനങ്ങളെ ശല്യം ചെയ്യുന്ന കൊടും കുറ്റവാളികളെ തെളിവ് ശേഖരിച്ച് കഴിഞ്ഞ് ഏറ്റവും മാതൃകപരമായ ശിക്ഷ കൊടുക്കാൻ കഴിയണം. ഇവർക്ക് വേണ്ടി വാദിക്കാൻ ആരെങ്കിലും വരാൻ സാദ്ധ്യത കാരണം കുറ്റവാളികൾക്ക് വളരാൽ കാരണങ്ങളിൽ ഒന്ന് അതാണു.
@HijasaliHijas16 күн бұрын
നല്ല അവതരണം🎉
@RajeeshRajeesh-z7iАй бұрын
ആളറിയില്ല,പേരറിയില്ല,നാടറിയില്ല ഇങ്ങനെയുള്ളവരെ കണ്ടുപിടിക്കുവാൻ കേരള പോലീസിനെ വെല്ലാൻ ആരുമില്ല.എന്നാൽ ആളും ,പേരും,നാടും അറിയുന്നവരെ കണ്ടുപിടിക്കാനാണ് കേരള പോലീസ് 'ക്ഷ' വരക്കുന്നത്.😢😂
@sifanathshifu-uh6gf20 күн бұрын
സിദ്ധിക്ക്. ദിവ്യ 😂😂ഇതു എന്നെ ഉദേശിച്ചത് 😂
@Sajeev.B.CАй бұрын
ഈ പോലീസ്കാർക്ക് ഇവരെ പിടിക്കുന്നത് ലൈവ് ഇട്ട്കൂടെ❤
@nisharasujithkumar816829 күн бұрын
എങ്ങനെയെങ്കിലും അവരെ പിടിക്കാൻ നോക്കുമ്പോൾ അല്ല live 😄😄😄😄
@Sajeev.B.C29 күн бұрын
@nisharasujithkumar8168 എങ്ങനയെങ്കിലും പിടിച്ചാൽ പ്രതിയെതന്നയാണൊ പിടിച്ചത് എന്നതിൽ പോലീസിനെതന്നയാണ് ജനം അവിശ്വസിക്കുക കാരണം മുൻകാലങ്ങളിൽ ഫ്രൂട്സ്കടയിൽ നിന്ന് മാങ്ങാ മോഷ്ടിച്ചത് പോലീസായിരുന്നു അത് വാർത്തയായതാണ് പല നിരപരാധികളേയും കള്ളകേസ് ചാർത്തി അകത്തിടുന്നതും ആരാ അപ്പൊ കള്ളൻ ആരാ ?ഒരിക്കൽ മാസ്ക്ക് വെക്കാതെ ഞാൻ ടൂവീലറിന് ഒറ്റക്ക് യാത്ര ചയ്തപ്പൊ വണ്ടിപിടിച്ച് സ്റ്റേഷനിൽ വച്ചു ഹെൽമറ്റും വണ്ടിയിൽ വച്ചു വക്കീലുമായ് വണ്ടിയെടുക്കാൻ ചന്നപ്പൊ ഹെൽമറ്റ് വണ്ടിയിൽ ഇല്ലാ സ്റ്റേഷനിൽ പിടിച്ച്വച്ചിരിക്കുന്ന വണ്ടിക്കും ഹെൽമറ്റിനും ആരാ ഉത്തരവാദി? കള്ളൻ ആരാ ? പോലീസ് പകപോക്കൽഭരണം പലയിടത്തും നടത്തുന്നു ഇത് ന്യായഭരണമാണൊ??? എങ്ങനയെങ്കിലുംമല്ല നിയമം നിർവഹിക്കേണ്ടത് അത് ന്യായമായ്തന്നെ നിർവഹിക്കണം.
@anshad4296Ай бұрын
അവർ നമ്മുടെ അതിഥികളായ കള്ളന്മാരാണ് അവർക്കെതിരെ കേസെടുക്കാൻ പറ്റില്ല
@JohnThottiyiljoseph29 күн бұрын
ഇവിടെ തൊഴിലുറപ്പുകാർ ഒന്നുമില്ലേ ഇതൊന്നു വെട്ടി ശരിയാക്കാൻ
@BabuRajgopinath-v8eАй бұрын
കേരള സർക്കാരിനും കേരള പോലീസ് നും അഭിനന്ദനങ്ങൾ
@jeestech8401Ай бұрын
എന്തിന് നാളെ ജയിലിൽ ആക്കും പിന്നെ സുഗവാസം
@BabuRajgopinath-v8eАй бұрын
@jeestech8401 its Indian criminal justice administration.. I dont like to argue with fools
@syedrashid8873Ай бұрын
അതിനിപ്പോ എന്താ.. കൂടതി ഉടൻ ജാമ്യം നൽകും..
@Radhakrishnan285-g1vАй бұрын
ശരിയായിട്ടുള്ള എല്ലാ തെളിവുകളും കിട്ടിയതിനു ശേഷം പ്രതികൾ കുറ്റക്കക്കാരാണെന്നു കണ്ടാൽ കുറ്റ ത്തിനനുസരിച്ചു നല്ല food കൊടുക്കണം ചിക്കൻ ബിരിയാണി പോലെ
@OmanaMani-b4z24 күн бұрын
ഭ യതി ൽനിന്,ജനത്തെ, രക്ഷ യിക്കുന്ന,പോലി സ്നെ, ബിഗ്,സ ല്ലു ട്ട്❤❤❤പ്
@Krishnadas-mj7yvАй бұрын
മനസ്സിലാകുന്നത് ഇവർ ഏറ്റവും അധമർ ആണ്. സാധാരണ മനുഷ്യർ അങ്ങേ അറ്റം ജാഗ്രത പാലിക്കണം. ഒരു തരം നാടോടി കൂട്ടമാണ്. ഇവരെ വളരെ ശ്രദ്ധിക്കണം. എന്തിനും തയ്യാറുള്ളവർ ആകാം.
@ShihabVadakkumparambilАй бұрын
ഇനി സർക്കാർ നല്ല ഫുഡ് എല്ലാം കൊടുത്തു ആരോഗ്യം ഇരട്ടിയാക്കി വീണ്ടും വലിയ ക്രൈം ചെയ്യാൻ പുറത്ത് വിടും......... 😂😂😂😂😂😂
@algaming251029 күн бұрын
Correctly training ഉം ഉണ്ടാകും ഊമ്പിയ നിയമം ആദ്യം മാറണം 😂
@ANILKUMARAPPUKUTTAKURUP18 сағат бұрын
All policing big salute
@fazalachu863628 күн бұрын
Big സല്യൂട്ട്
@bpaul991329 күн бұрын
പോലീസിൽ ഇപ്പോഴും പുലികളുണ്ട്. കേരള പോലീസിന് ബിഗ് സല്ല്യൂട്ട്..🫡🇮🇳👍
@pkrajpkraj205322 күн бұрын
കാട് പിടിച്ചു കിടക്കുന്ന പുരയിടങ്ങൾ തൊഴിലുറപ്പു കാരെ കൊണ്ടു വൃത്തിയാക്കുക🙏🏻
@Aju-shabna19 күн бұрын
അല്ലാഹു ഞങ്ങളെ കാത്തു റബേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thejrtraveloguekochi4332Ай бұрын
ആ സ്ഥല ഉടമയ്ക്കെതിരെ കേസെടുക്കണം 😮😮😮😮😮😮
@ShihasMuhammed-x3z28 күн бұрын
Big salute to Kerala പോലീസ് ❤❤
@shivanautiyal206310 күн бұрын
അങ്ങനെ കുറുവ സംഗം രക്ഷപെട്ടു പോലീസിൽ കിട്ടിയില്ലേ.. 🤣🤣🤣
@Sajeev.B.CАй бұрын
ക്രിത്യമായ അഡ്രസും വട്ട്നമ്പറും ഇല്ലാത്തവരെ പുറംപോക്കിൽ താമസിപ്പിക്കരുത് അഥവാ അങ്ങനയുള്ളവർ ഉണ്ടങ്കിൽ അവരെ മോണിറ്റർ ചയ്ത്കൊണ്ടിരിക്കണം.
@akhilsoman942629 күн бұрын
കേരളാ പോലീസ് എന്നാ സുമ്മാവാ......💥💥💥💥
@SharafudheenMv-of5dm16 күн бұрын
എന്നിട്ടു എന്ത് ചെയ്യും ന്നാല് ദിവസം കഴിഞ്ഞാൽ ജാമ്യം ഇതല്ലേ കേരളത്തിലെ അവസ്ഥ 🤮🤮🤮
@shahilodz651728 күн бұрын
ഇങ്ങനെ താമസിക്കുന്നവരെ എല്ലാം തുടച്ചു നീക്കണം
@sajikumar2874Ай бұрын
UPയിൽ ചെയ്യുന്നപ്പോലെ പ്രതികളെ ഇല്ലയ്മ്മ ചെയ്യണം
@sajikumar2874Ай бұрын
പോലിസുമായി സംഘട്ടനത്തിൽ
@algaming251029 күн бұрын
Up യിൽ ആണ് ഏറ്റവും ക്രൈം നടക്കുന്നത്
@blastingarena560928 күн бұрын
@@algaming2510pand ullathinekkal ethrayo kuranju
@AbdulLatheef-b8b12 күн бұрын
ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളും കാടുകളും ആഴ്ച്ചയിൽ ആ വഴികൾ ഒന്ന് നിയമ ഉദ്ധോഗസ്ഥർ പരിശോധിക്കുന്നത് നല്ലതാ
@Turnermerdiff1885Ай бұрын
കേരള പോലീസ് അല്ലെ 🤣🤣അവൻ ഇനിയും രക്ഷപെടും 👍😄
@keralavlogz853629 күн бұрын
ഇടിന്ന് പറഞ്ഞാൽ അമ്മാതിരി ഇടി കൊടുത്തിട്ടുണ്ടാകും.. കേരളാ പോലീസ് 🔥🔥🔥🔥🎉🎉🎉👏
@ashwikasoman3312 күн бұрын
Respect kerala police button🤝
@nijuraju9014Ай бұрын
🙋🙋🙋💓💓💓🌹🌹🌹 super excited 🎉
@greenstar3745Ай бұрын
കോടതി എന്ന കോമഡി ഇപ്പൊ ജാമ്യം കൊടുക്കും😂😂😂
@madathiparambilsanthoshkum3850Ай бұрын
കക്കാൻ പറ്റിയ സ്ഥലം കേരളം. നല്ല ഭക്ഷണം ജെയിലിൽ പിന്നെ എന്ത് നോക്കാൻ. കിട്ടിയാൽ ലോട്ടറി ഇല്ലെങ്കിൽ നല്ല ഭക്ഷണം അത് തന്നെ യാണ് കേരളത്തിലേക്ക്. അതിഥികൾ വരുന്നത്. ഗോഡ്സ് ഓൺ കൺഡ്രി
@tjohn1020Ай бұрын
പിടിച്ചിട്ട് എന്നാ കാര്യം കോടതി ഏമാന്മാർ പൊയ്കൊള്ളാൻ പറയും.... നമ്മൾ....😂
No one can escape from Kerala Police good job team 🎉
@hussainV-xw6quАй бұрын
പിടിച്ചിട്ട് എന്താണ് കാര്യം കേരള പോലീസിനും കോടതിക്കും ഒന്നും ചെയ്യാൻ കഴിയില്ല കയ്യുന്നുണ്ടെങ്കിൽ ഒരു ക്രിമിലും നാട്ടിലൂടെ ബെലസി നടക്കൂല
@mabasith819921 күн бұрын
ഒരു തെറ്റ് ഒക്കെ ആർക്കും പറ്റും. അതിന്റെ പേരിൽ ജീവിതാവസാനം വരെ അവരെ പഴിക്കേണ്ടതില്ല
@sanilkumarpcАй бұрын
ശരിയാണ്. നല്ല ഒന്നാം തരം കുറുവ.
@99hari5528 күн бұрын
അമേരിക്കൻ പോലീസിനെ പോലെ കൈകൾ പിന്നിലാക്കി വിലങ്ങു ഇട്ടാൽ എങ്ങനെ അവൻ പെട്ടന്ന് ഓടി രക്ഷപെടും 😂
@shijuc2550Ай бұрын
രണ്ടു പേരെയും രണ്ടു സ്ഥലത്തേക്ക് കൊണ്ട് പോയി എന്ന് പറഞ്ഞപ്പോ ഒന്ന് confirm ബാക്കിയുള്ളവരെ കിട്ടാൻ സാധ്യത ഉണ്ട്. കിട്ടിയവന്മാരെ കണക്കിന് കൊടുത്തിട്ടുണ്ട് 😌😌😌😌sure 100%
@shivanautiyal206310 күн бұрын
പേരിന് ഒരു പോലീസ്.. 🤣 എല്ലം നടക്കുമെന്ന് നട്ട് കാരും 😂😂
@firozvkd2955Ай бұрын
ഇങ്ങിനെ കാട് പിടിച് കിടക്കുന്ന സ്ഥലങ്ങൾ കളി സ്ഥലങ്ങൾ ആക്കി മാറ്റണം നീന്തൽ കുളവും ഒക്കെ നിർമിക്കുക
@Mental-x8nАй бұрын
കുറച്ചു ദിവസം അകത്തു പിന്നെ കൊള്ളാവുന്ന വകീൽ വരും ശേഷം ജാമ്യം 😅പിന്നെ വീണ്ടും മോഷണം 😅ശുഭം 😂
@AsifMuhammad-ug5qqАй бұрын
Police ❤❤❤❤❤❤❤❤❤❤❤❤❤❤❤
@2003binutgАй бұрын
നിയമം ദുര്‍ബലം എന്ന് തിരിച്ചറിയാനുള്ള അവസരം. ഇനി ഇവരെ തടയാന്‍ നാട്ടുകാര്‍ക്ക് മാത്രം
@sudheepm.v3861Ай бұрын
അതിലും വലിയ സംഘം ആണ് Kerala police❤❤❤
@babywoods8751Ай бұрын
നിന്നെപ്പോലുള്ള നായ്ക്കളാണ് ഈ നാടിന്റെ ശാപം
@RiyasKavad-cm7kkАй бұрын
ഇവിടെ കേരള പോലീസ് ആണ് ഹീറോസ് ❤
@venomytgaming6956Ай бұрын
ഇനി വേകം തന്നെ ജാമ്യം കൊടുക്ക്
@AbdulRaheem-if7uoАй бұрын
നാളെ തന്നെ ജാമ്യം കൊടുക്കും
@asokantk9867Ай бұрын
എന്തായാലും പോലീസിനെയും.. നാട്ടുകാരെയും കുറച്ചു ദിവസം വെള്ളം കുടിപ്പിച്ചവൻ മാരെ എന്തു ചെയ്യണം എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ.... അല്ലെ 😂😂
@arunantony2855Ай бұрын
ചോദ്യം ചെയ്യാൻ ഒന്നും നിൽക്കാതെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ചു കളയണം
@fairgameruday2821Ай бұрын
അടിപൊളി ജ്ജ് ഒരു മൊതലാ😂
@nihalkari706029 күн бұрын
അല്ല പിന്നെ 😂
@AbdulAzeez-z5lАй бұрын
ഇവർ കുറിയവരായി എന്നാ കുറ്റം
@jijumc624Ай бұрын
ആ... ഹാ...
@SanthoshCv-j2b7 күн бұрын
കേരള പോലീസിനോട് ഒരു അപേക്ഷ ആണ് ഇനിയെങ്കിലും കൈവിലങ്ങ് വെക്കും ബോൾ കൈ പിന്നിൽ വെക്കുക
@shinelaltv518925 күн бұрын
ലെ കള്ളൻ : 2 മാസം മട്ടനും ചോറും കഴിച്ചിട്ട് വീണ്ടും തമിഴ്നാട്ടിലേക്കു പോകാം
@gireeshpb3382Ай бұрын
പോലീസ് കഷ്ടപ്പെട്ട് പ്രതികളെ പിടിക്കും കോടതി അവരെ ജാമ്യത്തിലും വിടും.
@abdulgafoor4608Ай бұрын
Policine salute pakshe niyamam avare rakshikkum
@lissythomas6529Ай бұрын
പോലിസ് അവരുടെ ജോലി ചയ്തു 🎉🎉പക്ഷെ നമ്മുടെ നിയമം ദുർബലം 😢😢
@AbdulAziz-ul3vbАй бұрын
അതിസാഹസികമായി പിടിക്കും എന്നിട്ട് കുറച്ച് കഴിഞ്ഞാൽ തുറന്ന് വിടും ഇത് പോലീസിന് ഒരു ഹരമാണ്.സാഹാസികമായി പിടിക്കുക കുറച്ച് ദിവസം നല്ല ഫുഡ് കൊടുത്ത് പുഷ്ട്ടി വെപ്പിച്ച് വിടുക.😂😂😂😂 ഏറ്റവും വലിയ കുറ്റവാളികൾ ഹെൽമെറ്റ് കാക്കി സീറ്റ് ബെൽറ്റ് ഇടാത്തവർ😂😂😂😂
@ChickusatheeshАй бұрын
ട്രൈനിങ്ങിന് വരുന്നപ്പിള്ളേർക്ക് ട്രെയിനിങ് ആയി
@muhammednavaspeermuhammed123028 күн бұрын
Masha Alla ❤
@u7all-rounder25128 күн бұрын
ആ മണികണ്ഠന്റെ മണി പൊട്ടിച്ചിട്ടെ വിടാവു... ഇനി കുറുവ ന് പോയിട്ടു പള്ളത്തി ന് പോലും ഇനി അവൻ പറയരുത്..
എത്ര കഷ്ടപ്പെട്ട് പിടിച്ചിട്ടും എന്താ കാര്യം..... കോടതി ഉടൻ തന്നെ ജാമ്യത്തിൽ വിടും 🤣 Indian Law🔥
@BabyPk-he1sd8 күн бұрын
😮😮
@ameerjahan1425Ай бұрын
Proud of Kerala police 🚨
@bibinkumar224328 күн бұрын
നമ്മുടെ ഇന്ത്യയിലെ നിയമങ്ങൾ കൊള്ളത്തില്ലഅവര് തീർച്ചയായും രക്ഷപ്പെടുംഎന്നിട്ട് വീണ്ടും ഇതുപോലെയുള്ള മോഷണങ്ങൾ വീണ്ടും നടത്തുംഅവരൊരിക്കലും പുറത്തിറങ്ങാത്ത രീതിയിൽ കുടുക്കി ഇടുകജനങ്ങൾ സമാധാനപരമായി ജീവിക്കട്ടെ
@bibinkumar224328 күн бұрын
ആലപ്പുഴ പോലീസിന് ബിഗ് സല്യൂട്ട്
@SudheerSalma28 күн бұрын
നാളെ ജാമ്യം, പിറ്റേദിവസം ഇത് തന്നെ പണി,,,
@NirvinivedhАй бұрын
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് അടുത്തുള്ള കോട്ടയോടി.എന്ന സ്ഥലത്ത്..വർഷങ്ങൾ ആയി കുറുവ സാംഗങ്ങൾ താമസിച്ചു വരുന്നുണ്ട്.. തമിഴ് നാട്ടിൽ നിരവധി കേസ് ഉള്ള ആളുകൾ ഇവിടെ താമസിച്ച് വരുന്നു..കോട്ടയോടി എന്ന സ്ഥലം നാടോടി ആയ കുറുവ സംഘത്തെ കൊണ്ട് രാത്രിയിൽ പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്.
@SajidKk-du3srАй бұрын
Oru complaint sp ku koduk
@ajirevathy818821 күн бұрын
Big salute 🙏🙏
@AmeerKa-t3k28 күн бұрын
ബ്ലാക്ക് man മാറി കുറുവ ചാനലുകാർക് നല്ലസുഗം ആയി തോക് ഇല്ലേ പോലീസ് കൈയിൽ 👍
@azeezp966Ай бұрын
പിടികൂടിയില്ലേ ഇനി ജാമ്യത്തിൽ വിട്ടോളൂ....
@subhashponnen153617 күн бұрын
Congratulations 🎉🎉🎉🎉
@muhammedsuhailak5101Ай бұрын
Big Salute for Police
@sonus6778Ай бұрын
എത്രയും പെട്ടെന്ന് ജാമ്യം കൊടുത്തു വേഗം വിടാൻ കൊമേഡിയോട് (കോടതി) പറയുന്നു
@latheeflathi3011Ай бұрын
പ്രതീകൾക്ക് നിയമപരിരക്ഷയും മനുഷ്യവാകാഷവും കൊടുക്കുന്ന ഇന്ത്യൻ നിയമങ്ങൾ