അടിമുടി ‘മോദി വിരുദ്ധന്‍’‍; നടിപ്പിന്‍ രാജ; നിലപാടുകളുടെ പ്രകാശരാജന്‍ ​| Prakash Raj ​

  Рет қаралды 386,621

Manorama News

Manorama News

Жыл бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 300
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
❤️ നിലപാടുകൾ എന്നും ഉറക്കെ പറയാൻ ധൈര്യമുള്ള നല്ല മനുഷ്യൻ ❤️
@BruceWayne-qe7bs
@BruceWayne-qe7bs Жыл бұрын
BJP ടെ Subramanyam Swamy ആയിട്ടു ഒരു debate ഉണ്ട് അതു കണ്ടാൽ മതി 😂😎
@siddharthchithu1911
@siddharthchithu1911 Жыл бұрын
​@@BruceWayne-qe7bsഅതെ അവൻ കണ്ടം വഴി ഓടി
@Amalgz6gl
@Amalgz6gl Жыл бұрын
അതേ❤
@jacobjacob6334
@jacobjacob6334 Жыл бұрын
Aa Swami thanneya ippol bjp ye eettavum kooduthal vimarshikunnath...
@Ziya007
@Ziya007 Жыл бұрын
​@@BruceWayne-qe7bsഇന്ന് സ്വാമിയോട് ബിജെപി ഒരു ഡിബേറ്റ് നടത്തിയാലും ഏറെക്കുറെ അങ്ങിനെ ആയിരിക്കും 😂😂😂
@VysakhKannur385
@VysakhKannur385 Жыл бұрын
പ്രകാശ് രാജ്... താങ്കൾ സിനിമകളിൽ വില്ലൻ ആയിരിക്കാം പക്ഷേ ജീവിതത്തിൽ ഒരു ഹീറോ തന്നെയാണ് ❤️🙌
@Aysha_s_Home
@Aysha_s_Home 11 ай бұрын
അതേ ❤
@VysakhKannur385
@VysakhKannur385 11 ай бұрын
@@Aysha_s_Home 😊
@jrjtoons761
@jrjtoons761 11 ай бұрын
He's a supporting actor not just a typical villain
@anilnair8771
@anilnair8771 10 ай бұрын
ചന്ദ്രയാന്റെ വിജയത്തിന് വേണ്ടി ഓരോ ഭാരതീയനും പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ പരിഹസിച്ച പോസ്റ്റിട്ടിരിക്കുന്ന പ്രകാശ് രാജ് ഹീറോ അല്ല വെറും സീറോ ആണ്. അയാളുടെ മോന്ത കാണുമ്പോൾ എന്റെ കൈ തരിക്കുന്നു
@neethuraju1269
@neethuraju1269 10 ай бұрын
Yes. He is really a Hero
@Melvincalvin605
@Melvincalvin605 Жыл бұрын
ഈ അവതാരകന്റെ അവതരണം മികച്ചതിലും മികച്ചതാണ്...
@aneezmuhammed4654
@aneezmuhammed4654 Жыл бұрын
നിലപാടുള്ള മനുഷ്യൻ അതാണ് Prakash Raj Sir 🙌♥️
@blueberry7689
@blueberry7689 Жыл бұрын
നിലപാടുകൾ ഉറക്കെ പറഞ്ഞാലും ഭരണകൂടം ഇവനെ വേട്ടയാടുന്നില്ല എന്നാൽ കേരളത്തിൽ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസും പ്രതികാര നടപടികളും പുറകെ വരും അതാണ് യഥാർത്ഥ ഫാസിസം
@alexsamuel4876
@alexsamuel4876 Жыл бұрын
😂🤣സുടാപ്പി നിലപാട് 😂🤣
@johnsonjohn8813
@johnsonjohn8813 Жыл бұрын
just a anti hindu activist..he dont have any opinion on adiivasi madhus lynching to professor joesphs hand cutting to father mulakkals activity..but got all opinion happening in uttar pradesh..thats called just antii hindu activits..
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Athe athe bhayankara nilapadukalanu😂😂
@ratedraff9034
@ratedraff9034 Жыл бұрын
@@johnsonjohn8813keisanki spotted🎉🎉
@jithinvarghese3645
@jithinvarghese3645 Жыл бұрын
എന്താന്ന് അറിയില്ല ഈ മനുഷ്യനെ ഒരുപാടു ഇഷ്ടമാണ് ❤️പ്രകാശ് രാജ് 🔥🔥
@johnsonjohn8813
@johnsonjohn8813 Жыл бұрын
yes.. he is selectively targets hindus..just like what machinery wanted.. he never uttered a single word against bishop mulakkal and his activity.. he never gave his opinion on adivasi madhus lynching in kerala or never gave opinion on girl student lavanyas death in church shool in tamilnadu.. reason for your likings also same ..
@Aysha_s_Home
@Aysha_s_Home 11 ай бұрын
Njangalkkum❤❤❤
@TeamJusticeCrew22
@TeamJusticeCrew22 11 ай бұрын
💯💯
@gireeshgireeshn5215
@gireeshgireeshn5215 Жыл бұрын
നല്ല നടൻ. സ്വന്തമായി രാഷ്ട്രിയ നിലപാടുള്ള വെക്തി.. 🔥👏👍
@alexsamuel4876
@alexsamuel4876 Жыл бұрын
😂🤣
@Ziya007
@Ziya007 Жыл бұрын
രാജ്യത്ത് നടക്കുന്ന ഒന്നിലും പ്രതികരിക്കാതെ കരിയർ മാത്രം നോക്കി ജീവിക്കുന്ന മെഗാ സ്റ്റാറുകൾക്കിടയിൽ അന്തസ്സോടെ നിലപാട് പറയാൻ ആർജ്ജവം കാണിക്കുന്നതാണ് യഥാർത്ഥ ഹീറോയിസം 👍🔥
@muhammedjaseem412
@muhammedjaseem412 Жыл бұрын
Nna padathin aalkk oru kuravum illa
@manishsuresh4996
@manishsuresh4996 Жыл бұрын
അങ്ങനെ പറഞ്ഞ megastar കളുടെ ഗതി 😢😢😢 Shah Rukh Khan മാത്രം സിനിമ കൊണ്ട് ആക്റ്റീവ് ആണെങ്കിലും ഇന്ന് ഒരു മാധ്യമങ്ങളെ കാണാൻ അവസരം നൽകില്ല
@Ziya007
@Ziya007 Жыл бұрын
@@rajeshmodiyil2391 ശെടാ അയാൾക്ക് രാഷ്ട്രീയമുണ്ട് അങ്ങിനെ ഒരാൾ പിന്നെ എങ്ങിനെ നിഷ്പക്ഷനാകും?പക്ഷം ഉള്ള ആളോട് നിഷ്പക്ഷൻ ആകാൻ പറയാമോ? 😂 അയാൾ എവിടേലും ഞാൻ നിഷ്പക്ഷൻ ആണെന്ന് പറഞ്ഞോ? തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞോ?? ഇല്ലല്ലോ?? ഉദാഹരണത്തിന് മോദി തന്റെ രാഷ്ട്രീയത്തിന് വേണ്ടി അല്ലാതെ സംസാരിക്കുമോ? പ്രതികരിക്കുമോ? ഇല്ലല്ലോ?? തന്റെ പാർട്ടിയിലെ അനീതിയെ കുറിച്ച് പറയുമോ? ഇല്ലല്ലോ? എതിർ രാഷ്ട്രീയത്തെ കുറിച്ച് അല്ലേ പറയുള്ളൂ?? അതുപോലെ തന്നെയാണ് ഇയാളും. ഇയാൾക്ക് ഒരു രാഷ്ട്രീയമുണ്ട് അത് സംഘപരിവാറിന് എതിരാണ് അത് അന്തസ്സോടെ പേടി കൂടാതെ പറയുന്നു എന്നാണ് പറഞ്ഞത് മനസ്സിലായോ??
@Ziya007
@Ziya007 Жыл бұрын
@@manishsuresh4996 പറയേണ്ടത് പറയേണ്ട പോലെ പറയാൻ എല്ലാവര്ക്കും അവസരം കിട്ടട്ടെ.
@Ziya007
@Ziya007 Жыл бұрын
@@muhammedjaseem412 അത്ര ടാലെന്റെഡ് ആയത് കൊണ്ടാണ്
@kdp1997
@kdp1997 Жыл бұрын
പ്രകാശ് രാജ് വേറെ ലെവൽ മനുഷ്യൻ 🔥👏
@MalluMechanic1
@MalluMechanic1 11 ай бұрын
നിലപാടുള്ള വെക്തി.. 🔥👏👍 ❤
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv Жыл бұрын
നിലപാടിൽ നാട്യങ്ങളില്ലാത്ത നടൻ ആരുടെ മുന്നിലും മട്ട് വിറക്കാത്ത ഫാസിസത്തിനോട് എന്നും കലഹിക്കുന്ന പ്രകാശ് രാജിനോട് ഏറെ ഇഷ്ട്ടം 💚💚🍀♥🍀🍀
@salimkh2237
@salimkh2237 Жыл бұрын
ഫാസിസത്തെ ധീരമായി എതിർക്കുന്നത് ആത്മഹത്യാപരമാണ്. ആയിരം വർഷം പൂച്ചയായി ജീവിക്കുന്നതിനേക്കാൾ അന്തസ്സ് ഒരു ദിവസമെങ്കിലും പുലിയായി ജീവിക്കുന്ന വ്യക്തിത്വം. Prakash Raj❤
@Azaad_1
@Azaad_1 Жыл бұрын
That words from Tipu Sultan.
@AbooNazirudeen-qh3yn
@AbooNazirudeen-qh3yn Жыл бұрын
Dear prakash Raj. ഭാസിസം കുറെ വിഷ സർപങ്ങളുടെ കൂട്ടായ്മയാണ്. ചേര യും മൂ റ് ക്കനുംതമ്മിലുള്ള അവിഹിത ബന്ധത്തിൽ രൂപമാറ്റം വന്ന പുതു ജന്മ മാണ് ഈ ജാരസന്തതി. സന്തതി.അവര് എതിർത്ത് ആൽ ഖട്ടിന വിഷമിരക്കി കട്ടിക്കും. മരണം വരെ ഉണ്ടാകാം താങ്കളെ പോലെയുള്ള ആളുകളാണ് ജന നന്മക്കായി സമാന സ്വഭാവമുള്ള വരുമായി യോജിക്കാൻ കഴിയുന്ന വറുമായി ചേ രും വിധം പാർട്ടി ഉണ്ടാക്കി മുന്നണി പോരാളി ആകണം. അബൂ
@_shafana_naser7682
@_shafana_naser7682 11 ай бұрын
P
@The.Daywalker
@The.Daywalker Жыл бұрын
*_ശരിക്കും പറഞ്ഞാൽ പുള്ളി കാരണമാണ് ഞാൻ തമിഴ് സിനിമ കാണാൻ തുടങ്ങിയത്_* *_Enge pathalum Prakash Raj_* 💥💪🏻
@akshay58666
@akshay58666 Жыл бұрын
സിനിമാ ലോകത്ത് നിന്ന് അപൂർവങ്ങളിൽ അപൂർവം മാത്രമാണ് ഇത്തരത്തിൽ നിലപാട് ഉയർത്തി തന്റെ അഭിപ്രായം തുറന്ന് പറയുന്ന നടന്മാര് കാണൂ അതിൽ ഒരുവൻ ആണ് ഇദ്ദേഹം🔥
@vipin8039
@vipin8039 Жыл бұрын
He is real human 🔥
@anwarfazalet
@anwarfazalet Жыл бұрын
തങ്ങളുടെ താര പൊലിമ നിലനിർത്തൽ മാത്രം ലക്ഷ്യമുള്ള ഇന്ത്യൻ താരങ്ങൾക്കിടയിൽ സൂര്യതേജസ്സുള്ള താരമാണ് പ്രകാശ് രാജ്❤❤
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
​@@srinath8183നിന്റെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത്. ഫുൾ ടൈം വർഗീയതയും തലയിൽ ഏറ്റി ജീവിക്കുന്നു🤔🤔. 😂🤣🤣
@Amalgz6gl
@Amalgz6gl Жыл бұрын
❤✊
@Amalgz6gl
@Amalgz6gl Жыл бұрын
​@@muhammadhamsathamachu9774അതങ്ങനെ ഒരു വാണം 😂😂😂
@grassroot7388
@grassroot7388 Жыл бұрын
2047 dreaming team talk about secularism woow
@manishsuresh4996
@manishsuresh4996 Жыл бұрын
😂😂😂
@RaamRaman-gc2fz
@RaamRaman-gc2fz Жыл бұрын
ജീവിതത്തിലെ നല്ല മനുഷ്യൻ മദ്രാസിലെ സാലിഗ്രാമത്തിൽ നിന്ന് 2000ത്തിൽ എനിക്ക് നാട്ടിൽ പോകാൻ പണമില്ലാത്തപ്പോൾ ട്രയിൻ ടിക്കറ്റ് എടുക്കാൻ 500രൂപ തന്ന വലിയ മനുഷ്യൻ
@RaamRaman-gc2fz
@RaamRaman-gc2fz Жыл бұрын
@sarrath4704 സന്തോഷം
@salmathrinu428
@salmathrinu428 Жыл бұрын
👍🏻
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 Жыл бұрын
പ്രകാശ് രാജ് സൂപ്പർ ആണത്തമുള്ള സത്യത്തിനു വേണ്ടി നിലകൊള്ളുന്ന നന്മയുള്ള മഹാ നടൻ നടൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@thajuthajuna7603
@thajuthajuna7603 10 ай бұрын
S correct 😊
@shamilamoidheen9461
@shamilamoidheen9461 11 ай бұрын
സിനിമാ ലോകം ഒരു കടലാണ് ആ കടലിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ഏതാനും ചില മുത്തുകളിൽ ഒന്നാണ് പ്രകാശ് രാജ് എന്ന ഈ മഹാനടൻ❤❤❤
@kasimkp1379
@kasimkp1379 Жыл бұрын
നല്ല മനുഷ്യൻ നടൻ ഇന്ത്യ 🙏🏽👍👍🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽
@ragnarok774
@ragnarok774 Жыл бұрын
ഇയാൾ കെജിഫ് 2 ഉണ്ട് എന്നു കേട്ടപ്പോൾ ഉണ്ടായിരുന്ന സൈബർ ബുള്ളിങ്ങിൽ നിന്നാണ് മനസിലായത് ഇയാൾ എതിർത്തു നില്കുന്നത് വമ്പരോടാണെന്ന് ആ ചങ്കൂറ്റം 🔥🔥
@user-cg4gt6dd9i
@user-cg4gt6dd9i Жыл бұрын
പ്രകാശ് രാജിന്ക്കുറിച്ച് സിനിമപ്രേഷകർക്കിടയിലുള്ളതും., അല്ലാതെയുമുള്ള ഇഷ്ടം താങ്കൾ വളരെ നന്നായിത്തന്നെ ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു..
@MohammadK-ys9hl
@MohammadK-ys9hl Жыл бұрын
ഹിന്ദു വിരുദ്ധത ആർക്കുമുണ്ടാകില്ല. പക്ഷേ സംഘീ വിരുദ്ധ ത ലോകത്തിൽ മനുഷ്യന്റെ മനസ്സുള്ള എല്ലാവർക്കു മുണ്ടാകും...
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
തീർച്ചയായും. Rss ഹിന്ദുത്വ തീവ്രവാദം എതിർക്കപ്പെടേടത്തു തന്നെയാണ്. സംശയം ഇല്ല🤔🤔. Ban rss hindthwa terorisum save india😔🙏🇮🇳🇮🇳
@user-od7fz7lf4p
@user-od7fz7lf4p Жыл бұрын
അതു പോലെയാണ് ജിഹാദി വിരുദ്ധ യും
@tommy.shelbi
@tommy.shelbi Жыл бұрын
​@@user-od7fz7lf4pഅതെ പോലെ തന്നെ സുടാപ്പി വിരുദ്ധതയും NB എന്നെ സങ്കി ആക്കല്ലേ 😂
@felixxaviar2626
@felixxaviar2626 Жыл бұрын
തീട്ടം.ഇസ്ലാം ലോകത്തെ ക്യാൻസർ
@rijinittuzzefx
@rijinittuzzefx Жыл бұрын
വിരുദ്ധത നുമ്മക്ക് ബാധകം അല്ലെ...എല്ലാം ഉൾപ്പെടും 😡
@paalakkaran.
@paalakkaran. Жыл бұрын
സിനിമയിൽ നല്ല വില്ലൻ... ജീവിതത്തിൽ നല്ല മനുഷ്യത്വമുള്ള മനുഷ്യൻ... 👍❣️❣️❣️
@kishorechandra1619
@kishorechandra1619 Жыл бұрын
ബിജെപി വിരുദാർ നല്ല മനുഷ്യർ
@jananayakan23
@jananayakan23 Жыл бұрын
​@@kishorechandra1619yup so😂
@LeoMessi-td7oy
@LeoMessi-td7oy Жыл бұрын
​@@kishorechandra1619pjb endi🤮
@anithak9550
@anithak9550 Жыл бұрын
Nalla manushyan..onnu podo ..1st wife nodu chodikku appam ariyam...he is fraud
@jananayakan23
@jananayakan23 Жыл бұрын
@@anithak9550 nna than para njan kelkkam😌
@ullasbiju4721
@ullasbiju4721 Жыл бұрын
This dear villain is the real hero ❤
@babykunnil5894
@babykunnil5894 Жыл бұрын
നിലപാട്ടുകളിൽ ഉറച്ചുനിൽക്കുന്ന നടൻ ❤❤🌹
@VaradharajTk
@VaradharajTk Жыл бұрын
നല്ല നിലപാടുകൾ എന്നു പറഞ്ഞാൽ നിഷ്പക്ഷമായി രാജ്യത്ത് എല്ലാ അനീതിക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ ജാതി മത വ്യത്യാസമില്ലാതെ പ്രതികരിക്കുമ്പോൾ ആണ് അല്ലാതെ പ്രതികരിക്കുന്നവർ ഭീരുക്കൾ ആണ്
@akshaianilkumar1152
@akshaianilkumar1152 Жыл бұрын
Prakash raj sir is great
@aliaja8028
@aliaja8028 Жыл бұрын
ആണൊരുത്തൻ, അത്രയും മതി. കൂടുതൽ അലങ്കാരം വേണ്ട അദ്ദേഹത്തിന്
@akshaykumar2914
@akshaykumar2914 Жыл бұрын
പ്രകാശ് രാജ് സർ ചെയ്തതിൽ അന്നും ഇന്നും എന്നും ഒരൊറ്റ character മാത്രം മനസ്സിൽ പതിഞ്ഞിട്ടുള്ളു muthu pandi(chello)🔥😘❤️✨️
@naaaz373
@naaaz373 Жыл бұрын
നട്ടെല്ലുള്ള നടൻ, നേതാവ് 💯❤️
@NoushadMannalpurath-pq7oq
@NoushadMannalpurath-pq7oq Жыл бұрын
My most favourite actor......love you a lot Sir.....🥰🥰🥰🥰
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
Legend for a reason. Prakashraj sir🤩💥🇮🇳
@johnsonjohn8813
@johnsonjohn8813 Жыл бұрын
yes. Reason is simple. He is just against Hindus..
@arunCK44
@arunCK44 Жыл бұрын
ഈ നടൻ പറഞ്ഞത് crct ഒരിക്കലും ഒരാളും വർഗീയതയെ പ്രോത്സാഹിപ്പികരുത്. അത് ആർക്കും ഗുണം ചെയ്യില്ല. നാളെ നമ്മുടെ മക്കൾ വിദ്യാഭ്യാസം ഇല്ലാത്തവരാകുകയും ദാരിദ്രത്തിലേക് കൂപ്പു കുത്തുകയും ചെയ്യും
@alantoamos1924
@alantoamos1924 Жыл бұрын
Example afgan, Pakistan,Yemen,Sudan etc
@dabbystar1011
@dabbystar1011 Жыл бұрын
@@alantoamos1924 india, manipppoor, srilanka, gujrath. Maharashtra, Up
@nithinpt1275
@nithinpt1275 Жыл бұрын
Athuseriyaanu....ippolathe keralathinte pokku anganau.keralathile yuvakkal ellam padikkan keralathinu purathulla universittikalil collegukalikum anu pokunnath...nammude keralam munnottu pokunnathu azhimathiyude kaaryathilum sadaranakkarante nejath kuthirakeranum vendi matramaanu
@NAA89
@NAA89 Жыл бұрын
​@@dabbystar1011😂
@alantoamos1924
@alantoamos1924 Жыл бұрын
@@dabbystar1011 Sri Lanka boamb പൊട്ടിച്ചത് സുടുകൾ അണ് പിന്നെ Gujarat, Maharashtra ഒക്കെ എന്ത് അണ് problem states with most fdi and job creation അണ്,ഞാൻ പറഞ്ഞ സ്ഥലത്ത് ഒക്കെ full economy,social life ഒക്കെ സീൻ അണ്
@aiswaryarajeesh2826
@aiswaryarajeesh2826 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വില്ലൻ ❤️❤️😍😍😍
@yadhuvallachira
@yadhuvallachira Жыл бұрын
കേരളം ഇപ്പോൾ ന്യൂയോർക്ക് ആണ് ❤️ എൽഡിഎഫ് വന്നതിനുശേഷം എല്ലാം ശരിയായി ❤️
@manishsuresh4996
@manishsuresh4996 Жыл бұрын
❤❤
@shyamkumarmv4749
@shyamkumarmv4749 Жыл бұрын
poda theetta kammi😂
@makeyourselfapriority_
@makeyourselfapriority_ Жыл бұрын
😂🤣
@spotlife2932
@spotlife2932 Жыл бұрын
പ്രകാശ് രാജിനുപകരം പ്രകാശ് രാജ്‌മാത്രം ...അഭിനയത്തിലും നിലപാടുകളിലും മറ്റുള്ളവരെക്കാൾ ഒരുപാട്‌ മുൻപിൽ ❤❤❤❤
@jeep6820
@jeep6820 Жыл бұрын
നിന്റെ ബാപ്പക്ക് പകരം നിന്റെ ബാപ്പ മാത്രം അല്ലെ അതോ മദ്രസ്സ കുണ്ടൻ ഉസ്താതും ഉണ്ടോ 😂😂😂
@dhilusdhilu4948
@dhilusdhilu4948 Жыл бұрын
നിലപാടുകളുടെ രാജാവ്❤❤❤
@johnsonjohn8813
@johnsonjohn8813 Жыл бұрын
yes.. he is selectively targets hindus..just like what machinery wanted.. he never uttered a single word against bishop mulakkal and his activity.. he never gave his opinion on adivasi madhus lynching in kerala or never gave opinion on girl student lavanyas death in church shool in tamilnadu..
@imamabdulaziz8304
@imamabdulaziz8304 Жыл бұрын
ഇതാണ് നിലപാട് ആർജ്ജവമുള്ള നിലപാട് ബിഗ് സല്യൂട്ട് ❤
@raichelgeorge6823
@raichelgeorge6823 Жыл бұрын
Prakash Raj sir big salute
@johnsonjohn8813
@johnsonjohn8813 Жыл бұрын
@johnsonjohn8813 0 seconds ago yes.. he is selectively targets hindus..just like what machinery wanted.. he never uttered a single word against bishop mulakkal and his activity.. he never gave his opinion on adivasi madhus lynching in kerala or never gave opinion on girl student lavanyas death in church shool in tamilnadu..
@vasantkumar8929
@vasantkumar8929 Жыл бұрын
for what.......what has he done for mankind
@keralabhoomi1058
@keralabhoomi1058 Жыл бұрын
നല്ല നടന്‍ ❤
@salimmogral
@salimmogral Жыл бұрын
A real HERO. God Bless Him
@user-vu6xy2cq2e
@user-vu6xy2cq2e Жыл бұрын
കൂടെ ഞാൻ ഉണ്ട് 💪നിലബാട് 💯😏🔥🔥
@athulrajesh9991
@athulrajesh9991 Жыл бұрын
ഇതാണ് നമ്മൾ പറഞ്ഞ 🇳 🇦 🇩 🇦 🇳 👍
@sayyadzuhad8294
@sayyadzuhad8294 Жыл бұрын
Wonderful human being he has deep concern on Social Justice and communal Harmony
@johnsonjohn8813
@johnsonjohn8813 Жыл бұрын
ys..thats y he kept silent when adivasi madhu was lynched n kerala or in case related to professor josephs hand cuutting in kerala or grand welcome kerala gave to bomb blast accused madani or bishop mulakkals case.. it sums up his Social Justice and communal Harmony
@Amalgz6gl
@Amalgz6gl Жыл бұрын
നിലപാടുകളുടെ രാജകുമാരൻ ✊❤🔥
@ancyknpy
@ancyknpy Жыл бұрын
നിലപാടുകൾ ഉള്ള വ്യക്തി, എന്താണ് രാജ്യത്തു നടക്കുന്നതെന്നു വ്യക്തമായി മനസിലാകുന്ന വ്യക്തി
@arunCK44
@arunCK44 Жыл бұрын
നട്ടെല്ലുള്ള നടൻ 🔥🔥🔥🔥
@satheeshp4159
@satheeshp4159 Жыл бұрын
MISSIONARY SLAVE
@niyasrahmannr716
@niyasrahmannr716 Жыл бұрын
​@@satheeshp4159RSS=🐈💩
@user-yk7dk6ts7s
@user-yk7dk6ts7s Жыл бұрын
പക്ഷേ മറ്റു മതത്തിലെ വർഗീയ kaare കുറിച്ച് പറയാൻ പറഞാൽ നട്ടെല്ല് വളയും....😂
@amarnadhp06
@amarnadhp06 Жыл бұрын
@@user-yk7dk6ts7s 🤣
@ivygeorge9386
@ivygeorge9386 11 ай бұрын
Love 💕💕 you Prakash Raj ,,, keep it up 💐💐💐💐
@AbuthahirKm-sc5jr
@AbuthahirKm-sc5jr Жыл бұрын
പാവം.. ഉടനെ സിബിഐ,ED raid പ്രദീക്ഷിക്കാം.... ചിരിച്ച് തളേണ്ട വാക്കുകൾ അല്ല ഇത്.
@arunCK44
@arunCK44 Жыл бұрын
അയാളുടെ സോഷ്യൽ media പോയി നോക്ക്. റൈഡ് നടത്താൻ നിന്നാൽ അതിന് മാത്രമേ നേരമുണ്ടാവു 🤣
@muralim9277
@muralim9277 Жыл бұрын
He is lucky that he born india
@muralim9277
@muralim9277 Жыл бұрын
But it is time that he should be taught a lesson
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
സാധ്യത ഉണ്ട് 😭😂😂🤣🤣
@ajayakumarappukkuttan2809
@ajayakumarappukkuttan2809 Жыл бұрын
റൈഡ് എന്ന് കേട്ടാൽ ojp ഇൽ ചേരുന്ന ഭീരു അല്ല നട്ടെല്ല് ഉള്ള പ്രകാശ് raj
@Aneesh76541
@Aneesh76541 Жыл бұрын
Prakash Raj - Great Actor Great Human
@vasantkumar8929
@vasantkumar8929 Жыл бұрын
great actor no doubt but great human? how? is abusing and insulting our PM an example of being a great human🤣🤣🤣
@shareefkunduvallapilmuhamm4528
@shareefkunduvallapilmuhamm4528 Жыл бұрын
I salute you Sir you always be in our hearts. You are real star in the real life as well
@mmstar9821
@mmstar9821 Жыл бұрын
Legendary actor ❤️✨️❤️
@User-x9o8i
@User-x9o8i Жыл бұрын
പ്രകാശ് രാജ് സർ 💪💪💪💪❤❤❤
@muzammilmuzammil5132
@muzammilmuzammil5132 Жыл бұрын
The real hero❤
@aameenc296
@aameenc296 Жыл бұрын
" പ്രകാശ് രാജ് THE റിയൽ SUPER STAR",,,,, BIG SALUTE SIR....
@Akler133
@Akler133 Жыл бұрын
നടൻ 💜 മനുഷ്യൻ 🔥💜
@whiteevil691
@whiteevil691 Жыл бұрын
🤩Real super star PRAKASH RAJ❤ Big salutes sir❤
@niyaskktsy5327
@niyaskktsy5327 Жыл бұрын
I like I love Prakash Raj . He is the real hero
@footballloverlover6922
@footballloverlover6922 Жыл бұрын
നിലപാടുകൾ തുറന്ന് പറയാൻ മടിക്കാത്ത ഉറച്ച ശബ്ദത്തിൽ നവ ഇന്ത്യയിൽ ഫാസിസ്റ്റുകളോട് തുറന്ന് നില്കുന്നത് തന്നെ അഭിമാനമാണ് അഭിനയത്തിലും വ്യക്തിജീവിതത്തിലും നിലപാടുള്ള മനുഷ്യൻ.. സിനിമയിൽ കൂടുതൽ വില്ലൻ ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ നായകൻ.... തമിഴിൽ ഏറ്റവും ഇഷ്ടപെട്ട നടൻ പ്രകാശ് രാജ്
@aswing2706
@aswing2706 Жыл бұрын
ഏറ്റവും വലിയ ഫാസിസം ഇസ്ലാം ആണ്.
@shyamkumarmv4749
@shyamkumarmv4749 Жыл бұрын
@@aswing2706 oombi... avan hindu aanu theettame
@footballloverlover6922
@footballloverlover6922 10 ай бұрын
@@aswing2706 ആണോ കുഞ്ഞേ
@nejeebca2171
@nejeebca2171 Жыл бұрын
മനുഷ്യൻ ❤️
@ansharsushotokankarate4879
@ansharsushotokankarate4879 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള nadan
@haneefmasai3537
@haneefmasai3537 Жыл бұрын
നട്ടെല്ല് ഉള്ള നിലപാടുകളുട രാജകുമാരൻ
@jitkol
@jitkol Жыл бұрын
Prakash Raj ❤️
@mirshad-
@mirshad- Жыл бұрын
Great Versatile Actor.❤️
@nafiddxn1184
@nafiddxn1184 Жыл бұрын
Best Actor as well as a best Human❤
@voiceofvrinda1111
@voiceofvrinda1111 Жыл бұрын
He is the best😘😍❣💯💎
@VladimirPutin__president
@VladimirPutin__president Жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോൾ ഭരിക്കുന്ന വ്യക്തി ദൈവത്തിന്റെ അവതാരം ആണ് ഒർക്കുമ്പോൾ ഒരു സുഖം😅
@aleenajp570
@aleenajp570 11 ай бұрын
Prakash Raj ..muthaanu...very rare jem... ❤ thalayil aal thamasamulla pachayaya manushyan..I respect 🙏
@jomonvarghese1019
@jomonvarghese1019 Жыл бұрын
Presentation ❤❤
@shrpzhithr3531
@shrpzhithr3531 Жыл бұрын
*_ഒരുപാടൊരുപാട് ഇഷ്ടമുള്ള നടൻ_* *_ധീരമായ വ്യക്തിത്വം അതാണ്_* *_പ്രകാശ് രാജ്‌ എന്ന നടനും മനുഷ്യനും_*
@Muhammedfahique
@Muhammedfahique Жыл бұрын
Good presentation ✨️👍
@aakibsyed
@aakibsyed Жыл бұрын
സിനിമയിൽ വില്ലൻ.. പക്ഷെ ജീവിതത്തിൽ നായകൻ.. I love him
@FTR007
@FTR007 Жыл бұрын
The complete actor 💙💙💙
@ajeeshs1883
@ajeeshs1883 Жыл бұрын
നിലപാടുകളുടെ രാജകുമാരനായ മഹാനടൻ ❤👍
@anjuthampan8123
@anjuthampan8123 11 ай бұрын
Love and respect ❤
@Zoowq
@Zoowq Жыл бұрын
മനോരമയ്ക്ക് പ്രകാശ് രാജിനെ അങ്ങ് ഇഷ്ടപെട്ടു😂
@siddeeq6818
@siddeeq6818 Жыл бұрын
ആയിരംനാൾ പൂച്ചയായി ജീവിക്കുന്നതിനെക്കാൾ ഒരുനാൾ നരിയായിജീവിക്കുന്നതാണ് നല്ലത് പ്രകാശ്രാജ് അങ്ങ് ദീരനാണ് ആരുടെമുമ്പിലും തലകുനിക്കരുത്
@Alibaba-hd6po
@Alibaba-hd6po Жыл бұрын
Your presentation is amazing....
@user-bi5fz7mf8h
@user-bi5fz7mf8h 10 ай бұрын
Great great big salute to prakash raj 👍🏻
@MuhammedshaSha-ov5ls
@MuhammedshaSha-ov5ls Жыл бұрын
മുത്തുപാണ്ടി അണ്ണൻ.. അവൾ എൻ ചെല്ലം 😂
@iamhere8140
@iamhere8140 Жыл бұрын
Really love Mr Actor.
@ismailvsismail4302
@ismailvsismail4302 11 ай бұрын
ശരിയായ100% ഇന്ത്യൻ പ്രകാശ് രാജ്....ജാരൻജന്മത്തിൽ പിറക്കാത്ത മനുഷ്യൻ പ്രകാശ് രാജ് അതാണ് ഇത്രയും തിരിച്ചറിവ്........
@vijiprakasan16
@vijiprakasan16 10 ай бұрын
Prakash ♥️💪
@shihabrahman4007
@shihabrahman4007 Жыл бұрын
Great Sir prakash raj❤❤❤❤❤
@techpocket111
@techpocket111 Жыл бұрын
അവതാരകൻ്റെ അവതരണം.. സൂപ്പർ.. പ്രകാശ് രാജ്.. അതിലും സൂപ്പർ.. ❤
@midlajmoorkannil7789
@midlajmoorkannil7789 Жыл бұрын
Pwoli mana 🔥
@bashirtaj
@bashirtaj Жыл бұрын
He is a man of substance!🌺❤️
@princejoseph1705
@princejoseph1705 Жыл бұрын
ഉന്നോട് നാന്‍ ഇരുന്ത എന്ന കവിതയ്ക്ക് ശബ്ദം നല്‍കിയത് അരവിന്ത് സ്വാമിയാണ്.
@darkroomentertainment5882
@darkroomentertainment5882 Жыл бұрын
പ്രകാശ് രാജ് 🔥
@itz.measwanth
@itz.measwanth Жыл бұрын
പ്രകാശൻ രാജ് നല്ല മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രം എനിക്ക് ഇഷ്ടം ആണ് 😊❤️❤️ സിങ്കം സിനിമയിൽ ഉള്ള വില്ലൻ കഥാപാത്രം ആണ് ഇഷ്ടം
@mediatek8505
@mediatek8505 Жыл бұрын
മൂർച്ചയുള്ള വാക്കുകൾ 🤭🤭🤭🤭 ചിരിപ്പിക്കാതെ മഞ്ഞ രമ 🤭🤭🤭🤭🤭
@user-hc3ef8jk3t
@user-hc3ef8jk3t 10 ай бұрын
Great 😍
@rasheedev7528
@rasheedev7528 Жыл бұрын
പ്രകാശ് രാജ് ഉയിർ!👍👍👍👍👍👍👍👍👍👍👍👍👍👍
@sureshnm4808
@sureshnm4808 10 ай бұрын
രാജ്യ ദ്രോഹയെ പുകഴ്ത്തി നേടേണ്ട
@rasheedev7528
@rasheedev7528 10 ай бұрын
@@sureshnm4808 രാജ്യദ്രോഹി ഉദ്ദേശിച്ചത് മോദിയെയാന്നോ?😀
@salimcarpet9930
@salimcarpet9930 Жыл бұрын
He is a gentleman and wonderful actor
@iamhere8140
@iamhere8140 Жыл бұрын
1998 predegree days watched “Iruvar” 7 times in Changanchery Abhinaya.
@nibukdevassy9039
@nibukdevassy9039 11 ай бұрын
Super❤❤❤❤❤
@rohitcharles007
@rohitcharles007 Жыл бұрын
Prakash Raj sir has no fear in his eyes.
@johnsonjohn8813
@johnsonjohn8813 Жыл бұрын
ys..bcos he know he is safe until he abuses only hindu religion and its activities. and he also know what happend to sisters who fought agaisnt bishop mulakkal or story of sister abhaya and what happend to professor joesph for his freedom of expression...
@jleey
@jleey 11 ай бұрын
​@@johnsonjohn8813ഹിന്ദു മതത്തെ പിടിച്ചു വോട്ട് ചോദിച്ചു. ഹിന്ദുകളാൾക്കു തന്നെ കുത്തുന്ന rss
@johnsonjohn8813
@johnsonjohn8813 10 ай бұрын
@@jleey ..kanhayya lal ne kuttiyad arenn ellavarkum ariya..joseph masternde kai vettiyad arenn ellavarkum ariyam..ajmal kasab endan vishvasm enn elavarkum ariyam.zakir naik end vishvasm en ellavarkum ariyam..otte kalan madani endu cheydu ennum ellavark ariyam.. ade pole prakash rajnum ivareyonnu vimarshikaanulla guts illa.. bhayaman..
@shamilaa9655
@shamilaa9655 Жыл бұрын
ഒരിക്കൽ ഒരു IFFKയിൽ കാഞ്ചീവരം സിനിമ കണ്ടതോടു കൂടി എന്റെ എക്കാലത്തെയും ഇഷ്ട്ട നടനായി മാറി ശ്രീ പ്രകാശ് രാജ് 🥰🥰
@rajanmulakuzha2238
@rajanmulakuzha2238 Жыл бұрын
Great !!!
@shaheervalappil3838
@shaheervalappil3838 Жыл бұрын
A humble salute
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН