Mr Krishnadas, why can't you answer to her question directly instead of beating about the bush. Don't be under the impression that the common mass does not have any sense. Suppose, something unfortunate happened in your family. Being a father, won't you be ready to spend money for the family members? Or, will you be waiting for them to spend hatching on technical issues?
@arunop607612 сағат бұрын
കേന്ദ്രം..കേന്ദ്രം....ഇവിടെ ആർക്കും ഉത്തരവാദിത്വം ഇല്ലേ
@samgeorge23352 күн бұрын
ഷാനി ആർക്കുവേണ്ടിയാണ് വാലാട്ടി കുരയ്ക്കുന്നത്
@ashokanyou2 күн бұрын
ഈ പേരിൽ പൈസ അടിക്കാൻ നോക്കിയതാ.
@ashokanyou2 күн бұрын
രാമചന്ദ്രൻ നായർക്കു കൊടുത്ത പോലെ... കിട്ടണം.
@SanthoshKumar-bp4ii2 күн бұрын
ഈ സാമ്പത്തികവർഷം തന്നെ SDRF ചിലവഴിച്ചു തീർക്കാവുന്നതല്ലേ?
YES. CLIP HOUSE MODIFICATION 5Cr.😂 SSLC FAIL KSEB SALARY 150,000 😂SPECIAL MASAPADY KERALA 😂
@dasanb.k20102 күн бұрын
കേരളം അതി രാജ്യത്തിലാണ്, ഇവിടെ ദുരന്തം വന്നാൽ ഗുജറാത്തിനാണോ ഫണ്ട് കൊടുക്കുക? 😊
@noush-wg3dj2 күн бұрын
കേരളത്തിന്റെ ദുരിതാശ്വാസ നിധിയിൽ എപ്പോഴും 500 കോടി സ്റ്റോക്ക് വേണം, കാരണം എപ്പോയെങ്കിലും ദുരന്ധം സംഭവിക്കുമ്പോൾ കേന്ദ്ര സംഘം സഹായത്തിനു വരുന്നതിനു പണം നൽകേണ്ടി വരും, കേന്ദ്രം നൽകുന്ന അരിക്ക് പണം നൽകേണ്ടി വരും,ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനുള്ള പണം കൂടി നമ്മൾ സൂക്ഷിച്ചു വെക്കണം