വളരെ സിമ്പിൾ ആയ ചോദ്യമല്ലേ അരുണേ,മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ടിൽ വയനാടിനായി മാത്രം വന്ന ഇത്രയും കോടി രൂപയിൽ എത്ര രൂപ കൊടുത്തു 7.8 കോടി അല്ലെ. സ്വന്തം അക്കൗണ്ടിൽ ഉള്ള പൈസ മുക്കി വച്ചിട്ട് കേന്ദ്രത്തിന്റെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. രണ്ടു പാർട്ടിയും സൂപ്പർ 👍🏼
@CreativeMind-v8i2 күн бұрын
@@majnu.john-parappattu അതിനു കോടതി ചോദിച്ചപോലെ പാസ് ബുക്കിൽ മാത്രമേ ക്യാഷ് ഉള്ളൂ. അക്കൗണ്ടിൽ ഇല്ല... പിന്നെ എങ്ങനെ കൊടുക്കും. എല്ലാം വക മാറ്റി.. ഇനി കേന്ദ്ര ഫണ്ട് വരണം...
@sarath_babu2 күн бұрын
വല്യ മാധ്യമ പ്രവർത്തക ആയിട്ട് കൂടി ഷാനിക്ക് മനസിലായില്ലേ കേരളത്തിന്റെ കഴിവ് കേട്
@dadeepak12 күн бұрын
മാപ്രകൾ മാപ്രകൾ തന്നെയാണ് എന്നും
@CreativeMind-v8i2 күн бұрын
ചുരുക്കം പറഞ്ഞാൽ കേരളത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന 677 കോടി SDRF ും 688 കോടി CMDRF ഉം വകമാറ്റി ചിലവഴിച്ചു.... ഇനി കേന്ദ്രത്തിൻ്റെ ഫണ്ട് വന്നെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ.... അതു കൊണ്ടാണ് ഞങൾ ചെയ്യും എന്ന് പറയുകയും ഒന്നും ചെയ്യതിരിക്കുന്നതും... കുറച്ചു വർഷങ്ങളായി ഇതിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് ഇതിന് തെളിവ് ആണ്.... 😢😢😢 ഇപ്പൊ സന്നദ്ധ സംഘടനകൾ പരമാവധി ചെയ്യട്ടെ എന്നാണ് സർകാർ നിലപാട്....
@AbdhulRasak-b5n2 күн бұрын
കിട്ടിയതും പിരിച്ചതും വീതിച്ചു തിന്നു ഇവന്മാർ
@GireeshT-qr4is2 күн бұрын
കണക്ക് കള്ളമില്ലാതെ കൊടുക്ക് പിണു😂
@dadeepak12 күн бұрын
കേരളം കണക്ക് കൊടുക്കാത്തത് കൊടുക്ക്. ബഡായി പറയാതെ
@kkn6962 күн бұрын
കേരളമാണ് ഒളിച്ചോടുന്നത്.
@mossad77162 күн бұрын
കണക്ക് കൊടുക്കാതെ ഒരു പൈസ പോലും കിട്ടില്ല എന്നു ഷാനിക്ക് ariyille👍
@SureshKumar-b9h1u2 күн бұрын
തമ്പി ചോദിച്ചാൽ അണ്ണൻ കൊടുക്കാത്തത് എന്തേ....??? മോളുടെ കാര്യത്തിൽ തമ്പി പറയുന്നത് അണ്ണൻ അതേപടി അനുസരിക്കുന്നുണ്ടല്ലോ...??? കേരളത്തിൻ്റെ പൊതുവായ കാര്യം വരുമ്പോൾ മാത്രം കേന്ദ്രം അവഗണിക്കുന്നു.. ചിറ്റമ്മ നയം, കേരളം ഇന്ത്യയിൽ അല്ലേ...??? എന്തുവാടേ പിണു.. ഇത്...???😂😂
@rageshvk47702 күн бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്രയുണ്ട് എത്ര ചിലവാക്കി അതെന്ന് പറയു പിണനായി
@johnninanrinchujohn2 күн бұрын
650 cr
@rajendrakumarc72802 күн бұрын
തിരഞ്ഞെടുപ്പിൽ വിവരവും വിദ്യാഭ്യസവും ഉള്ളവനെ തിരഞ്ഞെടുക്കുക, അല്ലാതെ അന്ധമായ രാഷ്ട്രിയം മലയാളികൾ തുടരുന്ന കാലത്തോളം ഇതൊക്കെ ഇവിടെ നടക്കും.
@faisalnedumparambil5568Күн бұрын
വ്യക്തികൾ നൽകിയ കോടികൾ മതിയല്ലോ വയനാട് നന്നാക്കാൻ എന്തിന് കേന്ദ്രം തന്നില്ല എന്ന് കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരി അവിടെയുള്ള പാവങ്ങളെ മറക്കരുത്
@chidambaransr9285Күн бұрын
BJP great 👌👌👌👌👌👌👌👌👌👌👌
@shajianchal07292 күн бұрын
675 കോടി ആരുടെ അണ്ണാക്കിൽ തള്ളാനാണെടൊ പിണുനിറീ....😡
@noush-wg3dj2 күн бұрын
പ്രതിമ പണിയാൻ ആണേൽ 3000 കോടി കിട്ടിയേനെ
@shyjuindian9532 күн бұрын
ഐസിന് പെയിൻ്റടിക്കാതെ പ്രതിമക്ക് പെയിൻ്റ് അടിക്കാൻ വല്ല വകുപ്പും ഉണ്ടോ എന്ന് അന്വേഷിച്ചൂടെ
@abduljabbarjabbar47112 күн бұрын
അരുൺകുമാർ ൻടെ ആദ്യ വിശദീകരണം കേട്ടു... മറുപടി പറയാൻ ഒരുങ്ങുന്ന ബിജെപി കാരൻറെ മനസ്സിൽ...... ഇങ്ങനെ യാകും"""" നിങ്ങൾ കേരളാവിൽ ബിജെപിയെ ജയിപ്പിക്കൂ... കേന്ദ്രസഹായം സെക്കൻഡുകൾക്കുള്ളിൽ വരും"""" 😂😂😝😛🥹😂😅🤪😜🤓🤓🤓🤓🤓🙏
@p.n.unnikrishnan66592 күн бұрын
ജനം തള്ളിയ കേന്ദ്ര സർക്കാറിനെ എന്തിന് കേന്ദ്രം സഹായിക്കണം. വർഗ്ഗീയ കേരളത്തിൽ ഇതുപോലെയുള്ള മാപ്രകൾ ചെയ്യുന്ന ഉപകാരം കേരളത്തെ നശിപ്പിക്കും.
@KL78_SM_FAMILY2 күн бұрын
പ്രധാനമന്ത്രി വന്നു പോയപ്പോൾ നമ്മുടെ കേരളത്തിൻറെ മുഖ്യമന്ത്രിക്ക് മനസ്സിൽ ലഡ്ഡു പൊട്ടി കേന്ദ്രസഹായം കൂടെ കയ്യിൽ കിട്ടിയാൽ നമുക്കൊരു ഉല്ലാസയാത്ര നടത്താലോ എന്ന സ്വപ്നം കണ്ടിരിക്കുമ്പോൾ കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നും ഒന്നും കിട്ടാതെ ആയപ്പോൾ കേരളം ഇന്ത്യയിലല്ലേ എന്ന് ഇന്ത്യയിലാണെന്ന് ഇന്ത്യയുടെ എല്ലാവർക്കും ബോധ്യമുണ്ട് പക്ഷേ പണ്ട് അനുവദിക്കാത്തത് താങ്കളുടെ കയ്യിൽ ഏൽപ്പിച്ചത് കൊണ്ട് ഒരു ഗുണവും ആർക്കും കിട്ടാൻ പോകുന്നില്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ടായിരിക്കാം വയനാട്ടിലെ ദുരിത സമയത്ത് വന്ന ഫണ്ട് മുഴുവനും എന്ത് ചെയ്തു എന്ന ഒരു ചോദ്യം പ്രധാനമന്ത്രിക്ക് മാത്രമല്ല കേരളത്തിലെ എല്ലാ ജനതയ്ക്കും ചോദിക്കാനുള്ള ഒരു ചോദ്യം ആണ്
@hussainkhan60012 күн бұрын
ചുരുക്കി പറഞ്ഞാൽ സഹാനുഭുയൂതിയുടെ പേരിൽ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചവർ വഞ്ചിതരായി
@jineshvb73782 күн бұрын
മോഡിജി ഉയിർ 😁😁😁😁😁😁
@deathisjustastart7695Күн бұрын
ഒളിച്ചോടാൻ പിണറായിയുടെ മോളുടെ കുത്തക അല്ല.... അവളുടെ അമ്മയോട് ചോദിക്കു പെൻഷൻ കാണും അതുകൊണ്ട് എല്ലാം ശെരിയാകും
@ShafiShafi-s9p2 күн бұрын
പിണുവിന് ടീം ആർക്കും ഒരു ആക്ഷേപം ഇല്ല 😭😭കേന്ത്രം കൊടുത്തോ ഇല്ലേ എന്നതിന് 😭😭ഓക്കേ 😂😂😂😂😂😂😂😂😂മുഖ്യ മന്ത്രി ദുരിതം ഫണ്ട് 😂😂😂അത് അയാൾക്ക് ഉള്ളതാണ് 🙏🙏🙏🙏ഓക്കേ പിന്നെ ഇനി കേന്ദ്ര ടീം കൊടുത്തത് ബാക്കി 13ജില്ലയിൽ ഉണ്ടാകട്ടെ 😂😂🙏🙏🙏🙏🙏🙏😂😂
@joymj79542 күн бұрын
ചില്ലി😢കാശ് തരില്ല 😅
@noush-wg3dj2 күн бұрын
കേരളത്തിന്റെ ദുരിതാശ്വാസ നിധിയിൽ എപ്പോഴും 500 കോടി സ്റ്റോക്ക് വേണം, കാരണം എപ്പോയെങ്കിലും ദുരന്ധം സംഭവിക്കുമ്പോൾ കേന്ദ്ര സംഘം സഹായത്തിനു വരുന്നതിനു പണം നൽകേണ്ടി വരും, കേന്ദ്രം നൽകുന്ന അരിക്ക് പണം നൽകേണ്ടി വരും,ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനുള്ള പണം കൂടി നമ്മൾ സൂക്ഷിച്ചു വെക്കണം
@shyjuindian9532 күн бұрын
ഇതൊക്കെ കമ്മികളുടെ കുത്തിത്തിരിപ്പല്ലേ ... പറയുന്നത് കേട്ടാൽ തോന്നും അവർക്ക് കൊടുക്കേണ്ട പണം AKG സെൻ്ററിൽ നിന്നാണ് കണ്ടെത്തുന്നതെന്ന്. മാസപ്പടി അല്ലാതെ കേരളത്തിന് എന്ത് വരുമാനം. കള്ള് കച്ചവടം വരെ നഷ്ടത്തിൽ ഓടുന്ന ഇവിടെ സ്വന്തമായി എന്ത് വരുമാനം ഉണ്ട്. കേന്ദ്രത്തിൻ്റെ സഹായത്തോടെ കടം വാങ്ങുക ... പുട്ടടിക്കുക ... കടം വാങ്ങുക . ..... പുട്ടടിക്കുക 😂😂😂😂
@kmn90302 күн бұрын
അരുൺ സംസാരിച്ചപ്പോൾ ഷാനിക്കു സംശയമില്ല കൃഷ്ണദാസ് സംസാരിക്കുമ്പോൾ ഒരുപാട് സംശയം ചാനിക്
@noush-wg3dj2 күн бұрын
കേരളം നൽകുന്ന നികുതി എല്ലാം എന്ത് ചെയ്യുന്നു മോദി?
@sandeepkc13122 күн бұрын
കഥ -: *യഥാർത്ഥ സത്യം* വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം - അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി. അങ്ങനെ ഒരിക്കൽ രാജാവിന് ദഹനകേട്. കടുത്ത വയറിളക്കം.... വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി.. രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു.. പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു.. രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. " അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ". അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് പ്രജകളായ മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. "" കാവൽ നായ്കൾ ഏറ്റു പുലമ്പി ""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!
@shams81082 күн бұрын
എനിക്ക് ഒരു സംശയം, സര്ക്കാര് പറയുന്നത് ശെരി തന്നെ, കേന്ദ്രം പൈസ തരുന്നില്ല, വളരെ മോശം തന്നെ, എന്നാൽ ഞങ്ങളെ പോലുള്ള പാവങ്ങൾ കൊടുത്ത 1700 കോടി എന്താ ഉപയോഗിച്ചാൽ, അതിന് ആരുടെയും കാൽ പിടിക്കേണ്ട ആവിശ്യം ഇല്ലല്ലോ, എന്നിട്ടും സര്ക്കാര് ദുരിതബാധിതർക്ക് ഒന്നും ചെയ്യുന്നില്ല, കഷ്ടം
@AbdhulRasak-b5n2 күн бұрын
അതൊക്കെ ഇവന്മാർ മുക്കി
@shyjuindian9532 күн бұрын
പണം ഒക്കെ കണക്കിലേ ഉള്ളൂ. കൈയ്യിൽ / അക്കൗണ്ടിൽ ഒന്നും ഇല്ല .
@Shajivlog9692 күн бұрын
കേരളം ഇന്ത്യയിൽ അല്ലാത്തതുകൊണ്ടാണല്ലോ ബിജെപി സർക്കാർ ഈ കാണിക്കുന്നത്..
@JOSEJOSEPH-i5z2 күн бұрын
CM is correct, Kerala should get more money.
@GireeshT-qr4is2 күн бұрын
BJP❤️❤️❤️👍👍👍
@rahmanstu2 күн бұрын
Modi ഫോട്ടോഷൂട്ട് കഴിഞ്ഞ് പോയതാണ്
@shyjuindian9532 күн бұрын
കേരളത്തെ ആട്ടാൻ .. ഉഞ്ഞാല് കെട്ടി തരണോ ...
@SuperKumarkumar2 күн бұрын
കണക്ക് കൊടുക്കൂ ഷാനി. അപ്പൊ മനസിലാകും ഇന്ത്യയിൽ ആണോ അല്ലിയോ എന്ന്.
@007Sanoop2 күн бұрын
Ulup lesham??
@adithishome26792 күн бұрын
എടാ പൊട്ടൻ അരുണേ വോളൻെറർസ് ന് കൊടുക്കാൻ പണം വേണം എന്ന് ആവിശ്യം പറഞ്ഞു ഒരു കത്ത് അയച്ചല്ലോ.. ഇജി കൊടുത്തോ പൊട്ടാ
@subhashpillasserilkochukun10602 күн бұрын
കൃഷ്ണാന് ഏത് നാട്ടുകാരാണ്?
@muralikrishnana99352 күн бұрын
ദുരന്തംഅനുഭവിക്കുന്നത് പാവം അവിടുത്തെ ജനങ്ങൾ
@ShamsudheenShasudheen2 күн бұрын
നിങ്ങൾ എല്ലാവരും അവരെ ചതിക്കല്ലേ ദൈവം ചോദിക്കും
@Parisianmallu2 күн бұрын
ആദ്യം ഈ ഗജ ഫ്രോഡ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്ന് ഒഴിഞ്ഞു തരുമോ കേരളത്തിൽ നിന്നും ? പേടിച്ചു ജനങ്ങളെ ക്യാഷ് തരൂല അപ്പോളാണ് കേന്ദ്രം . ഒരു നയാ പൈസ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു കൊടുക്കരുത് . കൊടുത്ത പൈസ ആണ് എടുത്തു മരിച്ചത് ... ഇനി കൊടുക്കരുത് ഇവർക്കു ......
@salmptaramal27532 күн бұрын
Keralathilulla sarkarinte panam enthakky ate chavumbol konddupovanullathano mr pinu
@johnninanrinchujohn2 күн бұрын
Chi pi m intae udayippu ini. Nadakilllaaaa😮😮😮😮😮
@k.sukumaransukumaran3105Күн бұрын
Central odinella keralam olekkunnu 600 cr where? to whom ketala given. Put blame tp somwone nd runnimg away😅😅
@abdullahfousi82372 күн бұрын
അരുണേ 650 കോടി നിങ്ങൾ പിരിച്ച ദുരിദാശ ഫണ്ട് എവിടെ സാർ അധ് ആരുടെ എം കയറ്റി അരുണേ 🙏🙏🙏
@santhoshbaskaran-rz7vf2 күн бұрын
Oru 30,000 crores ingottu thannal kendrathinu antha kuzhappam??
@sreeakumarsuresh78482 күн бұрын
ഡീ ലെഫ്റ്റ് കരി നിന്റെ അസുഖം എന്താ എന്ന് അറിയാം
@HamzaKutty-ku7bw2 күн бұрын
Shani co m
@rajanpk64662 күн бұрын
അല്ല
@georgekc21522 күн бұрын
Keralathilei Sarkar ahnu Kodikel kondu Ollichodunatheinu Kerala High Kodathikku thanei Bhodhyapeittu Kazhinju.😂
@abhilashns17922 күн бұрын
Panam kakkunna bhootham😂😂😂
@AjithNair-yj8th2 күн бұрын
ഷാനിക്കും വിവരം ഇല്ലാതായിയോ
@SudeeshK-g3d2 күн бұрын
Please tell me Manorama news discuss . It's real news
@SumeshS-o6f2 күн бұрын
Evidinte anumathikodothara
@ViswakumarKamalasanan2 күн бұрын
🥸
@shahulaliyar2 күн бұрын
BJP പ്രതിരോധത്തിലാവേണ്ട ചർച്ച എങ്ങിനെയാണ് ഷാനി LDF വിരുദ്ധമാക്കിയത് കാണൂ. മനോരമ !! UDF BJP യെ മൂടു താങ്ങുന്നു. ഷാനി UDF നെം BJP യേം മൂടു താങ്ങുന്നു. ഷാനി, U are loosing Ur credibility. Salary കിട്ടുന്നുണ്ടല്ലൊ.
@SumeshS-o6f2 күн бұрын
Evankazhikunathu teadamanu
@SUBRAHMANYAMRAO2 күн бұрын
Enganeyayalum pradhanmantriye kuttapedaanasn ningalude com nde uddeshyam
@SumeshS-o6f2 күн бұрын
Evakalam parayunu
@shajanov40812 күн бұрын
... .
@AbdhulRasak-b5n2 күн бұрын
പിണറായി ചേട്ടാ കിട്ടിയത് എന്ത് ചെയ്തു എന്നിട്ടല്ലേ ബാക്കി
@ManuKv-t6i2 күн бұрын
അരുൺ കുമാർ നിന്റ വിട്ടിൽ ഉള്ള ആരെങ്കിലും ഇത് പോലെ പോയാൽ നീ കേന്ദ്രത്തിന്റ കയ്യിന്നു കിട്ടിയില്ല എങ്കിൽ നിന്റെ കയ്യിൽ കാശുണ്ടങ്കിലും നീ തിരിഞ്ഞുനോക്കില്ല അല്ലേ (ഓ നീ പിണറായി പറയുന്നത് അല്ലേ ചെയ്യൂ )