ഈ മനുഷ്യന്റെ വാഹനവും, ലോഡും മാത്രമല്ല വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടായിട്ടും മനസാക്ഷി മറവികാത്ത നല്ല മനുഷ്യൻ ബിഗ് സല്യൂട്ട്
@JoseCP-x2cАй бұрын
പാ വം ആ മനുഷ്യന്റെ മുൻ പിളഇൽ 🙏🙏🙏🙏
@nishavijayan94Ай бұрын
പാവം
@subisunil7273Ай бұрын
😢😢😢
@Ez_football__Ай бұрын
പാവം മനാഫ്ക്ക
@shyamtpurakkal2056Ай бұрын
,😂😂olakka
@vinilphilipАй бұрын
മനാഫ് ഈ നെറികെട്ട ലോകത്തിൽ നിങ്ങൾ ഒരു നല്ല മനുഷ്യൻ ❤ ആണ്..
@caskcafe6271Ай бұрын
നെറി കേട്ട ലോകം അല്ല. നെറി കേട്ട വൃത്തി കേട്ട മനുഷ്യൻ കോലത്തിൽ ഉള്ള ചെകുത്താൻ മാർ വായുന്ന കാല കട്ടത്തിൽ. എന്ന് പറ
@tijopunjabАй бұрын
പ്രിയ മനാഫ്, നിങ്ങൾ ഒരു നല്ല മനുഷ്യനാണ് കൂടാതെ ഒരു നല്ല തൊഴിൽ ഉടമയും. താൻറെ സഹപ്രവർത്തകനെ കണ്ടെത്തും വരെ പരിശ്രമിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
@sarithababu2745Ай бұрын
മനാഫ് താങ്കൾ കരയരുത്.... അറിയാം..ആരുടെയും വായ അടപ്പിക്കാൻ ആവില്ല... നിങ്ങൾ നല്ലൊരു മനുഷ്യസ്‌നേഹി തന്നെ 😭😭😭😭
@Sheena-mh6rcАй бұрын
നിങ്ങളോട് എങ്ങനെ നന്ദി പറയാൻ കഴിയില്ല ദൈവ തുല്യം ആണ് നിങ്ങൾ ബിഗ് സല്യൂട്ട് 🙏🏿
@petrixironАй бұрын
വണ്ടി നദിയിൽ പോയെന്ന് പറഞ്ഞപ്പോൾ.. ഇയാളല്ലേ മണ്ണിനടിയിൽ പോയതാണ് എന്ന് പറഞത്..വണ്ടിക്ക് ഇനി ഇൻഷുറൻസ് കിട്ടും.
@musthafakavumpady5090Ай бұрын
@@petrixironസങ്കി ആണ് അല്ലെ ഒന്നും പറയാനില്ല നിങ്ങൾക്ക് അങ്ങനെ യെ ചിന്തിക്കാൻ കഴിയു നിങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ല
@KykkopАй бұрын
അയാൾ മാത്രം അല്ല എല്ലാവരും അങ്ങനെ പറഞ്ഞു ആഗ്രഹിച്ചു ജീവനോടെ കിട്ടാൻ വേണ്ടി
@raseenanajeeb1027Ай бұрын
Avarude family aanu paranjathu.. Phone ring cheithathu kond
@kuttuseeАй бұрын
❤❤100%
@rizwanriyas5Ай бұрын
കണ്ടു പഠിക്കാൻ ഒരുപാട് ഉണ്ട് ഇക്ക നിങ്ങളിലൂടെ 😢💖
@mufeedmidlaj4637Ай бұрын
👍👍
@sunishkumar2897Ай бұрын
പ്രിയ മനാഫ്,നിങ്ങളെക്കുറിച്ച് ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു. വളരെ നല്ല മനുഷ്യൻ, ഞങ്ങൾ ശരിക്കും ദൈവത്തോട് പ്രാർത്ഥിക്കുന്നു, ദയവായി അവനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ .
@PrasadPattambiАй бұрын
ഇത് പോലെത്തെ മുതലാളിമാർ വളരേ വിരളം We love you manaf bro
@shahinashai9137Ай бұрын
മനുഷ്യസ്‌നേഹി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഈ മനുഷ്യനെ.🙏
@jojygeorge1219Ай бұрын
മനുഷ്യത്വം ഇല്ലാത്ത ഇന്നത്തെ സമൂഹത്തിൽ,പ്രിയപ്പെട്ട സഹോദര മനാഫ് താങ്കൾ ഈ സമൂഹത്തിനു പകർന്നു നൽകിയത് ഒരായിരം പാഠങ്ങൾ🙏പ്രിയപ്പെട്ട അർജുന് ഒരായിരം ആദരാജ്ഞലികൾ,
@abdulnazar4747Ай бұрын
🙏🙏🙏🙏🙏🙏🥲🥲🥲🥲
@britto260Ай бұрын
News cafe എന്ന ആ നാറി സങ്കി എന്തെല്ലം കഥകൾ ആയിരുന്നു മെനഞ്ഞത് അവന്റെ, കമന്റോളികളും.. നീയൊക്കെ നരകിച്ചേ ചാകൂ ശവങ്ങളെ..
@sunithakoduvath4283Ай бұрын
😥😥😥
@chmarsook991Ай бұрын
😢😢😢
@zakkirhussainibrahim4792Ай бұрын
എത്ര ആത്മാർത്ഥതയും സത്യസന്ധവുമായ വാക്കുകൾ. നാഥൻ അനുഗ്രഹിക്കട്ടെ. ശാന്തി നൽകട്ടെ.
@o-k7bАй бұрын
നാഥൻ എന്തിനാണെടാ ഇപ്പോൾ ഇവിടെ കൊണ്ടുവന്നത് 😂😂കുറെഎണ്ണം മതം പറഞ്ഞു ഇതിന്റെ പിന്നിൽ വരുന്നുണ്ട്
@zakkirhussainibrahim4792Ай бұрын
@@o-k7b നാഥന് എന്താടോ കുഴപ്പം. തൻ്റെ മദം എനിക്ക് മനസിലായി. എൻ്റെ മതം അതിൽ എവിടെയാണ് കണ്ടത്.? വോയിസ് വെയിസ്റ്റ് ....
@zakkirhussainibrahim4792Ай бұрын
@@o-k7b പിന്നെയും അയാൾ അത്ഭുതപ്പെടുത്തുകയാണ്. ആ വാക്കുകളുടെ നിഷ്കളങ്കതയിൽ അയാൾ ചേർത്ത് വെക്കുന്ന രണ്ട് വിരലുകൾ ഉണ്ടായിരിക്കും. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇങ്ങനെയാണ് എന്ന് പറഞ്ഞു പോയ ഒരു അവധൂതനെ അയാൾ ഓർത്ത് എടുക്കുന്നുണ്ടാവും.. അയാൾക്ക് അങ്ങനെ പറയാൻ മാത്രമേ കഴിയൂ.. അയാൾക്ക് ഇനി ജീവിതം മുഴുവൻ ഒരു കുഞ്ഞിന് കൂടെ അച്ഛൻ ആവാൻ മാത്രമേ കഴിയൂ.. ഭൂമി പിന്നെയും എത്ര പ്രണയ പാളികൾ കൊണ്ടാണ് മനുഷ്യൻ എന്നൊരു സ്നേഹ ഭൂപടം വരച്ചു കൊണ്ടിരിക്കുന്നത്... മനുഷ്യർ അറ്റു പോയെന്ന് തോന്നി തുടങ്ങുമ്പോൾ അവർ പിന്നെയും പുതിയ പേരുകളിൽ പുനർ ജനിക്കുന്നു.. ഇടയ്ക്ക് അവന്റെ പേര് നൗഷാദ് എന്നായിരിക്കും.. ഇടയ്ക്ക് മനാഫ് എന്നായിരിക്കും.. ചിലപ്പോൾ നമ്മൾ മറന്നു പോയ പ്രിയപ്പെട്ട പേരുകൾ ആയിരിക്കും.. മനുഷ്യർ എന്ന വാക്കുകൾ കൊണ്ട് മായ്ച്ചു കളഞ്ഞൊരു വസൂരി കാലമുണ്ട്.. മനുഷ്യൻ മായ്ച്ചു കളഞ്ഞ ഒരു കൊറോണ കാലമുണ്ട്.. മനുഷ്യൻ എന്ന പദം കൊണ്ട് തന്നെ മായ്ച്ചു കളഞ്ഞ വരൾച്ചയും, പ്രളയവുമുണ്ട്.. എല്ലാ വേദനകളേയും കടിച്ചിറക്കി ചിലർ അജ്ഞാതമായ ഇടങ്ങളിൽ നിന്നും പാഞ്ഞു വരും.. അവരെ വിളിക്കാൻ അപ്പോൾ ഒരു പേര് എവിടെ നിന്നോ പൊട്ടി വീഴും.. അവരുണ്ടായിരുന്ന കാലത്ത് നമ്മൾ കൂടി ജീവിച്ചിരുന്നല്ലോ എന്ന് മാത്രം നമുക്ക് ആശ്വസിക്കാം.. Younus Saleem
@dream6350Ай бұрын
മറുനാടൻ സാജനെ പോലുള്ള കുറച്ചു. ..മക്കളുടെ നാവറുക്കൻ മലയാളിക്കു കഴിഞ്ഞാൽ കേരളത്തെക്കാൾ സുന്ദരമായൊരു നാടുണ്ടാവില്ല
പാവം ഈ മനുഷ്യനെ ജനങ്ങൾ എന്തല്ലാം പറഞ്ഞു😢 പടച്ച റബ്ബ് നിങ്ങളെ കൂടെ ഉണ്ട് 😢
@manukuttan6826Ай бұрын
എല്ലാം ബുദ്ധിമുട്ട് സഹിച്ചുകൂടെ നിന്ന മനഫിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥺🥺🥺
@Achus9931Ай бұрын
ഈ മനുഷ്യനെ കർണാടക പോലീസ് മർദിച്ചു 😭അതെല്ലാം സഹിച്ചാണ് ഈ പാവം അവിടെ നിന്നത്
@lissystephen1313Ай бұрын
😰😰
@dhaneshav8656Ай бұрын
മനാഫ് ഇക്കാ നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം വരുന്നു 😥😥
@balakrishnanpozhamangalath4840Ай бұрын
മനാഫ് തീർച്ചയായും സഹായം അർഹതപെടുന്നു
@jayanksbcАй бұрын
ഒരു ലോറിക്ക് പകരം 100 ലോറിയുടെ ഉടമയാക്കു ഭഗവാൻ
@SunithaMp-xp8fbАй бұрын
ആകട്ടെ 🙏🙏🙏
@RajeshRajesh-z6l9zАй бұрын
❤❤❤....teercha
@vimalal8664Ай бұрын
ഇന്നലെ പോലും മനാഫിനെ കുറ്റം പറഞ്ഞു comment ഇട്ടവർ ഉണ്ട്,,,ഇപ്പോൾ എങ്ങനെയുണ്ട്? 😔
@jencyjomon2172Ай бұрын
മനാഫ് ..അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤❤❤
@ajmalaju9216Ай бұрын
പ്രിയപ്പെട്ട മനാഫ്..♥️ അർജ്ജുനൊപ്പം ഈ നാട് നിങ്ങളേയും മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകൾക്കിടയിലും നിങ്ങൾ അർജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓർമ്മിക്കപ്പെടും. സത്യം ഇന്നല്ലെങ്കിൽ ഒരുനാൾ പൂർവ്വാധികം ശോഭയോടെ പുറത്ത് വരും.അന്ന് കുറ്റപ്പെടുത്തിയവർ പോലും നിങ്ങളോട് ഐക്യപ്പെടും. ഇത് പ്രപഞ്ചസത്യമാണ്. ഇതേ നിലപാടോടെ മനുഷ്യനായി തുടരുക. നെഞ്ചോട് ചേർത്ത് പിടിക്കുന്നു..♥️
@lissylancy3720Ай бұрын
പ്രിയാ പ്പെട്ട മനാഫ് .എത്ര നന്ദി പറഞ്ഞാലും മതിവില്ല. എന്താല്ലാം ആളുകൾ ആദരാധം പറഞ്ഞു. നിങ്ങൾ നല്ല മനുഷ്യൻ ആണന്ന് അന്ന് തന്നെ മനസ്സിലായി. ദൈവം നിങ്ങളെ സമ്യദ്ധമായി. അനു ഗ്രഹിക്കട്ടെ. നിങ്ങളുടെ കുടുംബത്തിനേയും അനുഗ്രഹിക്കട്ടെ
@GangadharPai-bz4ccАй бұрын
Determination എന്താണ് ഇന്ന് മനാഫും. Malpeyum. ലോകത്തിനു കാണിച്ചു 🙏🏻👏🏻🥰, perfect മുതലാളി
@mohammedsaheed1163Ай бұрын
Arjun പെങ്ങളുടെ ഭർത്താവ് 👍🏻
@praveenneeraj6981Ай бұрын
ഇതാണ് മനുഷ്യ സ്നേഹം ..... ആത് ജാതിക്കും മതത്തിനും ഒക്കെ അപ്പുറത്താണ് .... അർജുൻ്റെ വിയോഗത്തിൽ അഗാധ ദുഃഖം എല്ലാം സഹിക്കാൻ ഉള്ള ശക്തി കുടുംബതിന് ദൈവം കൊടുക്കട്ടെ
@HaseenaHasee-by6mwАй бұрын
😢😢
@SirajuthekkethayilАй бұрын
ഈ മനുഷ്യനെ വേദനിപ്പിച്ച എല്ലാ ചാനൽ ക്രിമിനലുകളെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം
@RAVAN-sv3ykАй бұрын
നിന്റെ തക്കിയ __ വെച്ചോ 👍👍ഒന്ന് പറ 🌹🌹🌹അർജുൻ മരിച്ചിട്ട് എവിടെ പോയി 👍👍👍ശിശു ഭോഗിയുടെ ഖുർആൻ വെച്ച് 🌹🌹🌹🌹ഓടരുത് 👍👍മറുപടി തന്നം 👍👍👍
@നിലാവ്നിലാവ്Ай бұрын
നിന്റെ......@@RAVAN-sv3yk
@നിലാവ്നിലാവ്Ай бұрын
@@RAVAN-sv3yk നീ മനുഷ്യനാണോടാ.. നിന്നെ പോലെ ഉള്ള വിഷങ്ങളെ കാണുമ്പോൾ അറപ്പ് തോന്നുന്നു
ഇതു പോലെ ഒരാളെ ന്യൂസും ഞാൻ കണ്ടിട്ടില്ല സങ്കടം സഹിക്കാൻ വയ്യ ഇങ്ങെനെ ഒരവസ്ഥ ആർക്കും വെറുത്തരുധ് നിങ്ങളും ഈശ്വർ മത്പയോടും രഞ്ജിത്തിനോടും നന്ദി ഉണ്ട്
@navaskadoorannavas.k6697Ай бұрын
ഒരു മുതലാളി സ്വന്തം തൊഴിലാലിങ്ങളോട് എങ്ങനെ ആയിരിക്കണം എന്ന് മനസിലാക്കി 😢😢😢😢😢😢😢
@rizwanleo4786Ай бұрын
മനാഫെ നീയാടാ യഥാർത്ഥ മനുഷ്യൻ..... ❤️
@tajnotpm6281Ай бұрын
മനാഫ് നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് ദൈവം പ്രതിഫലം കൊടുക്കട്ടെ.
@abdullatheefkp3348Ай бұрын
Aameen aameen
@ismailchooriyot4808Ай бұрын
Aameen
@IsmailAk-oe2uzАй бұрын
Ameen Ameen Ameen yarabbalalameen
@muhsinmoosamikandy477Ай бұрын
ആമീൻ 🤲
@RemyaMohan-uj3juАй бұрын
🙏
@krishnakumargopalakrishnan1072Ай бұрын
പ്രിയ മനാഫ് ഇക്ക നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏
@gangadharpai6312Ай бұрын
മനാഫ്. Malpe. ബിഗ് സല്യൂട് 👍🙏♥️🥰
@RatheeshKavil-d9yАй бұрын
നിങ്ങൾ കരയരുത് അർജുന്റെ ബോഡി കിട്ടിയത് തന്നെ നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ആണ്
@ammu78216Ай бұрын
Athe
@shamsuwayanad959Ай бұрын
കരഞ്ഞു പോയടാ 😭😭😭
@HASNA-38Ай бұрын
ഈ മനുഷ്യനെ ഇതുകിട്ടുന്നത് വരെഎല്ലാവരും കുറ്റപ്പെടുത്തി. ഇപ്പൊ എല്ലാവരും അദ്ദേഹത്തെ തലയിലേറ്റി. മലയാളികൾ എപ്പോ വേണമെങ്കിലും അഭിപ്രായം മാറ്റും.അദ്ദേഹത്തിന് ഹൈറും ബർകതും ഏകണേ അള്ളാഹ് 🤲🏽അർജുന് ആദരാജ്ഞലികൾ
@balakrishnanpozhamangalath4840Ай бұрын
Eswar Malpe ക്ക് കേരളം ഒന്നാകെ കടപ്പെട്ടിരിക്കുന്നു
@sobhamani9252Ай бұрын
കള്ളത്തരവും മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുകയും മറ്റുള്ളവരെ എങ്ങനെ ദ്രോഹിച്ചും പണം ഉണ്ടാക്കാൻ ഓടിനടക്കുന്ന ഒരു സമൂഹത്തിൽ മനാഫ് താങ്കൾ നല്ല മനസിന്റെ ഉടമ ആയ മനുഷ്യ സ്നേഹി ആകുന്നു. 🙏🙏🙏🙏
@silentlife6713Ай бұрын
ഇദ്ദേഹത്തിന്റെ വേദന കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭
@Snowdrops314Ай бұрын
You r a good Employer Manaf.. Proud of u Manaf... 💪🏻💪🏻💪🏻💪🏻 Salute u..🙏🏻
@AmbraZzz312Ай бұрын
ഇത് പോലത്തെ ഒരു മനുഷ്യൻ ഈ ലോകത്ത് വളരെ വിരളം ആയിരിക്കും എന്തൊരു മനസാണ് ബായ് നിങ്ങളുടെത് ❤❤❤❤
@ShfeeqtirurАй бұрын
അർജുനെ മാപ്പ് 😥😥✍️ഷെഫീഖ് തിരൂർ.. അർജുൻ നിനക്ക് വേണ്ടി തിരഞ്ഞ എത്ര പകലുകൾ... നാളെ എന്താകുമെന്ന് ഓർത്ത് കഴിഞ്ഞ എത്ര രാത്രികൾ.. നേരം പുലർന്ന് നീ കിടക്കുന്ന പുഴയുടെ പുഴയോരത്ത് കണ്ണ് ചിമ്മാതെ കാത്തിരുന്ന എത്ര മണിക്കൂറുകൾ ...എല്ലാം ഈ നിമിഷം അവസാനിക്കുകയാണ് ..നിന്റെ പുഞ്ചിരി അവസാനമായി നിലച്ചു പോയ ഓർമ്മകളിൽ ഈ പുഴയും ആ പുഴയോരവും.. ആ ചായക്കടയും ഞങ്ങൾ മലയാളികൾ മറക്കില്ല...പ്രതിസന്ധികൾ തരണം ചെയ്ത് നിനക്ക് വേണ്ടി പല വട്ടം മുങ്ങിയ മാൽപെയെ തടഞ്ഞപ്പോൾ എല്ലാം അവസാനിച്ചതാണ് എന്നാൽ എല്ലാം ഇന്ന് അവസാനിക്കുകയാണ്.... മാപ്പ് മകനെ..... 😥😥😥
@rakahmed1670Ай бұрын
ഇതാണൊരു നല്ല മനുഷ്യൻ... ഹൃദയം മുറിഞ്ഞ് പോകുന്ന വേദനയോടെ ആണ് മനാഫ് സംസാരിക്കുന്നത്..😢😢❤❤..
@@RAVAN-sv3yk എന്തൊരു മനസ്സാണ് പൂറിമോനെ നിന്റെയൊക്കെ അപ്പോഴും നിനക്ക് നിന്റെ പൂറ്റിലെ മതം മനുഷ്യൻ ആവെടാ കുണ്ണെ ആദ്യം എന്നിട്ട് ഉണ്ടാക്ക് മതം
@Adarsh_m_pАй бұрын
@@RAVAN-sv3ykനീ ഇതേ വാർത്തയല്ലെ മൈരേ കാണുന്നത്. അപ്പോ അർജുൻ എവിടെ എന്ന് പറഞ്ഞത് നീ കണ്ടില്ലേ.
@Vish-101Ай бұрын
@@RAVAN-sv3ykനീ എന്ത് മയിർ ആണ് പറയുന്നത്
@ShibuEma-v6gАй бұрын
@@RAVAN-sv3ykPoda theevrvadhi kunne
@fahadcraftart2431Ай бұрын
കരഞ്ഞു പോയി 😢😢😢അവർ തമ്മിലുള്ള ആത്മബന്ധം മാണ് അത് മനസിലാകാതെ അദ്ദേഹത്തെ കുറ്റം പറഞ്ഞു 😢😢
@vinayankokkadu9664Ай бұрын
പ്രിയ മനാഫ് ഒരുപാട് സ്നേഹം😘😘😘 തോന്നുന്നു
@SadiqAli-yz4joАй бұрын
അല്ലാഹുവേ അവരുടെ കുടുംബത്തിന് ആ കുഞ്ഞുമോനും അവൻറെ അച്ഛനും അമ്മയ്ക്കും കുടുംബ മിത്രാദികൾ ബന്ധുമിത്രാദികൾക്ക് എല്ലാവർക്കും ക്ഷമിക്കുവാൻ ഉള്ള കഴിവിനെ നൽകണം
@abdulmajeedt1018Ай бұрын
ഒരാളുടെ മൃത ദേഹം തന്റെ വിശ്വാസപ്രകാരം മറവു ചെയ്യാൻ കഴിഞ്ഞാൽ ആകുടുംബത്തിന് വലിയ ആശ്വാസം കിട്ടും. മനാഫ് ചെയ്തത് വലിയ കാര്യം തന്നെയാണ്. ആ ത്യാഗം വെറുതെയാവില്ല
@ayoobmahmood873Ай бұрын
അദ്ദേ. നമ്മക്ക് നന്ദി റബ്ബിനോട് 😭
@haritha7205Ай бұрын
അന്നും innum മനഃഫിക്കയോട് support ❤❤ you are great
@thahirsmАй бұрын
മനുഷ്യൻ ❤️❤️❤️
@UbaidRahmaan-u9vАй бұрын
നല്ല മനുഷ്യൻ ❤
@AshrafanvariAnvariАй бұрын
മനാഫിന്റെ മതം പറഞ്ഞു കമന്റിടാൻ ഒരാളെയും കാണുന്നില്ലല്ലോ.... അർജുനന്നു വേണ്ടി മനാഫ് കണ്ണീർ ഒലി പ്പിക്കുന്നു. വർഗീയ വിഷങ്ങളെ... വരുവിൻ....
@jayalakshmigk386Ай бұрын
Manaf great 😢😢😢
@alantonoble8005Ай бұрын
Sanki fundachikal
@devinescienceAD570Ай бұрын
പ്രിയപ്പെട്ട മനാഫ് തൊഴിലാളി, മുതലാളി ബന്ധം എന്തെന്ന് മാലോകരെ കാണിച്ച അങ്ങേക്ക് മനസ്സിന് ധൈര്യവും , ക്ഷമയും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
@sajeelaafsal3406Ай бұрын
❤നമിച്ചു മനാഫ് നിന്റെ നല്ല മനസ്സിന്
@sreekumar2984Ай бұрын
എടോ ചെറ്റേ, ഒരാളുടെ വൈകാരികമായ അവസ്ഥയിൽ അയാളുടെ വാക്കുകൾ മുറിഞ്ഞു പോകുന്നു, എന്നിട്ടും അയാളോട് വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു അയാളുടെ വൈകാരികമായ അവസ്ഥ നീ മുതലെടുക്കുകയല്ലേ 😍😍
@MuhammadSiyadkpАй бұрын
പറയാൻ വാക്കുകളില്ല. ലോക മലയാളികളുടെ കൂടാനുകോടി നന്ദി 👍🏻👍🏻😔😔😔😔
@farufazlu4218Ай бұрын
പാവം സഹോദര എല്ലാവർക്കും ക്ഷമ നൽകട്ടെ ആമീൻ. നിങ്ങളുടെ. കൂടെ. Allahu. ഉണ്ട്. നിങ്ങളുടെ മാനസികാവസ്ഥ. അറിയുന്നവർക്ക്. അറിയും
@ardr8784Ай бұрын
Manaf❤കൊറേ നെറികട്ടവർ നിങ്ങളെ കുറ്റം പറയുമായിരിക്കും പക്ഷെ നിങ്ങൾ എത്ര നല്ലവനായിരുന്നു എന്ന് മനസാക്ഷി മരവിക്കാത്തവർക് മനസിലാവും 🙂🙂🙂
@sajeeshkumar4151Ай бұрын
ദൈവ തുല്യൻ മനുഷ്യ സ്‌നേഹി മനാഫ് ഇക്ക 🥰🙏
@vimalkumar-do1xdАй бұрын
മനാഫ് നിങ്ങൾ എന്ന മനുഷ്യനെ..... ആ മനസ്സ് ആരും ഇത്രയും നാൾ കണ്ടില്ലല്ലോ.... നിങ്ങൾ ഹീറോ ആണ്.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@najiyapv9947Ай бұрын
മനാഫ്...❤️ ദൈവം ഇടയ്ക്ക് മാലാഖമാരുടെ കുപ്പായം മനുഷ്യരെ ധരിപ്പിക്കുന്നതാണ്. അത് ചിലർ അണിയുമ്പോൾ വല്ലാത്ത ഭംഗിയാണ്. ❤️
@MrIndia-dg9vtАй бұрын
നീ ആണ് മോനെ റിപ്പോർട്ടർ 🤝
@ratheeshthrishika4292Ай бұрын
Love you manafka
@joskutysebastian4863Ай бұрын
ശുദ്ധഹൃദയമുള്ള പാവം മനുഷ്യൻ God bless you.
@fat-k2eАй бұрын
എന്തും പറയുന്നവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല അവർക്ക് അറിയാവുന്ന പണി എന്തെലും പറഞ്ഞ് നടക്കുക എന്ന് മാത്രം നന്ദി മനാഫ്ക്ക ദൈവം അനുഗ്രഹിക്കട്ടെ❤
@AbduRasheed-u8wАй бұрын
മനുഷ്യൻ ✊❤️✊ 🤝🤝കണ്ണ് നിറയിക്കുന്ന കാഴ്ച
@RameshVijay718Ай бұрын
പടച്ചോൻ ഉണ്ട് മനാഫ് ഇക്ക ❤️❤️❤️👌👌👌👌
@ranidivakar5971Ай бұрын
A big Salute
@lathikalathika3941Ай бұрын
മനാഫ് താങ്കൾ നല്ല ഒരു മനുഷ്യനാണ് ദൈവം അനുഗ്രഹിക്കട്ടെ
@Shamal-w5iАй бұрын
ഹൃദയം ❤️ മനാഫ് ✅
@lissylancy3720Ай бұрын
പ്രിയാ മനാഫ് നിങ്ങളെ പോലെത്ത മനസ്സു ഉള്ള ഒരു വൻ പോലും ഈ ഭൂമുഖത്ത് ഉണ്ടാവില്ല നിങ്ങൾ ആണ് നല്ല സമാറിയ ക്കാരൻ . നിങ്ങളുടെ വേദനകൾ. കണ്ണുനീർ ദൈവം തുടച്ച് മാറ്റും എന്നും ആനന്ദം ഉണ്ടാകും
ഒരു ഡ്രൈവറോടുള്ള സമീപനം അല്ല മനാഫിന് അർജുൻനോട് . എങ്കിലും ദൈവസഹായം കൊണ്ട് എല്ലാം നന്നായി. അർജുൻ ആദരാഞ്ജലികൾ..
@jinilkumar3393Ай бұрын
റിയൽ ഹീറോ❤❤❤
@AneeshaAnsar-wr9vpАй бұрын
മനാഫ് ബിഗ് സല്യൂട്
@agb2437Ай бұрын
Financial issue pinne adutha suhrthinte maranam..itharyum kittiyal nammal annu enkil thakaraum but Manaf kattayikk ninnu...onnum urakkavum illathe try Chayithu hats off manaf
@abdulgaffar6928Ай бұрын
മനാഫിനു ഒരു ലോറി വാങ്ങിക്കൊടുക്കാൻ കേരളം ഒന്ന് ഒരുങ്ങിയാലോ
@shrpzhithr3531Ай бұрын
𝐌𝐀𝐍𝐀𝐅 ❤🌹❤🌹💥💥💥 അവസാനം ആ വീട്ടുകാർക്ക് ഒരാശ്വാസം ഉണ്ടായല്ലോ. മരിച്ചു എന്ന സത്യം നമുക്ക് ആർക്കും നിഷേധിക്കാൻ പറ്റില്ലല്ലോ. എന്നാലും ബോഡിപോലും കിട്ടാതെയായെങ്കിൽ എന്തായിരിക്കും ആ വീട്ടുകാരുടെ അവസ്ഥ.. 😔😔
@dhashaadhАй бұрын
❤ you are great man
@_Shinind_Star_Ай бұрын
❤❤❤ manaf
@sureshkumarn8733Ай бұрын
മനാഫെ... മാപ്പ്.....🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤❤❤❤️
@jishnukp6867Ай бұрын
മനാഫ് താങ്കൾ നല്ലൊരു മനുഷ്യനാണ് 😢😢😢😢😢
@BanuMloreАй бұрын
Real...Hero...
@devadevanabsinging4885Ай бұрын
മനാഫിക്ക ദൈവദൂതന്റെ മറ്റൊരു പേര് പടച്ചവൻ കാക്കട്ടെ ഇക്കാ ഇങ്ങളെ❤️❤️❤️❤️❤️❤️❤️
@JithuEattan-ou5wpАй бұрын
Manafka....u done great job....daivam ningalay anugrahikkatay
@AslamKm-n7mАй бұрын
മനാഫ്ക ഈ കെട്ട ക്കാലത്തെ കെടാവിളക് നിങ്ങൾ. നിങ്ങൾക് നേരേ വർഗ്ഗീയത പറഞ്ഞവരെ നിങ്ങളാണ്ഈ നാടിന്റെ യഥാർത്ഥ ശത്രുക്കൾ. അർജുൻ നിങ്ങൾക് ശതകോടി പ്രണാമം😢
@RAVAN-sv3ykАй бұрын
നിന്റെ തക്കിയ __ വെച്ചോ 👍👍ഒന്ന് പറ 🌹🌹🌹അർജുൻ മരിച്ചിട്ട് എവിടെ പോയി 👍👍👍ശിശു ഭോഗിയുടെ തൂറാൻ വെച്ച് 🌹🌹🌹🌹ഓടരുത് 👍👍മറുപടി തന്നം 👍👍👍
@Jj-tf2yzАй бұрын
@RAVAN-sv3y..മൈരേ കണ്ടം വഴിയോടിക്കോ ഈ പരിസരത്തു കാണരുത്