പ്ലീസ് .. ആരെങ്കിലും എന്റെ ഒരു സംശയം ഒന്ന് തീർത്തു തരുമോ...? അരുൺകുമാർ സഖാവ് സി പി എം നേതാവാണോ.. അതോ ഓയാസിസ് മദ്യ കമ്പനിയുടെ മാനേജറോ..? ഇതിൽ ഏതാ.. ഒരു പിടിയും കിട്ടുന്നില്ല...? 😞😞
ആ ഷെറിൻ എത്ര കൊല്ലം എത്ര മാസം എത്ര ആഴ്ച എത്ര ദിവസം എത്ര മണിക്കൂർ ജയിലിൽ കിടന്നു എന്ന് കിറുകൃത്യമായി പറയണ കണ്ടിരുന്നല്ലോടാ കമ്മീ.. ഇതിന്റെ ഡേറ്റ് മാത്രം അവനു അറിയില്ല..
@FacetoFaceMedia7 сағат бұрын
കേട്ട് മടുത്തു നിന്റെ ഒക്കെ അഴിമതി, വോട്ടിൽ കാണിച്ചു തരാം 👍
@sunilkamalakshan54646 сағат бұрын
അരുൺ കുമാറേ..വീട്ടിലെത്തി നല്ല ചൂടുവെളളതിൽ ഒന്നുകുളിയ്ക്..ക്ഷീണം മാറട്ടെ..
@jrdewa12337 сағат бұрын
അരുൺ ഒരു ചർച്ചയിൽ എങ്കിലും താങ്കൾ സത്യം പറയൂ
@nazarrahiman56397 сағат бұрын
അരുൺ പോയി തേങ്ങ ഉടച്ചു പോത്തിനെ രക്ഷപെടുത്തുക 😂😂
@prasannamenon36465 сағат бұрын
ഇത്രയും കട്ടു മുടിച്ചിട്ടും മതിയായി എന്നു പറയുന്നില്ല. ഇവന്മാർക്ക് ഇതൊരു ലഹരി ആണെന്ന് തോന്നുന്നു അല്ലാതെ ഈ കോടിയെല്ലാം കൂടി ചാകുമ്പോൾ കൊണ്ടുപോകുവാൻ പറ്റത്തില്ലല്ലോ?
@harikrishnank.s73885 сағат бұрын
ചെരുപ്പിന് യോജിക്കുന്ന വിധത്തിൽ കാല് മുറിച്ചു
@shajihameed23475 сағат бұрын
Arun സകാവ് ചത്തു Shani ini കൊല്ലണ്ട പാവം വിട്ടേക്ക് 😀😀😀😀😀😀
@0555781964 сағат бұрын
Kittiyo ...? Illla Arun chettayi chodichu vangi 😂
@sujadivakar54176 сағат бұрын
V D 💐💐💐
@sureshvaishnavam78958 сағат бұрын
ഉരുളുന്നു 🤣🤣🤣🤣
@shafeequeshfeeq59325 сағат бұрын
അരുൺ പെട്ടു
@susaiandrews83375 сағат бұрын
Pottaaa- Arunkumareee 😃😃😃😃
@bijo22904 сағат бұрын
വ്യാജ വക്കീൽ അരുൺ... നിനക്ക് പറ്റിയ പണി... ക്ലീൻ ഷേവ് ചെയ്ത്, ചുമന്ന ഷർട്ടും, തൊപ്പിയും വെച്ച് ലെഫ്റ്റ് റൈറ്റ് അടിച്ച സല്യൂട്ടും ചെയ്ത നടക്കുന്നതാ.... മെഴുകി ഐറിൽ കയറുന്നതിലും എത്രയോ ഭേദം 🤣🤣🤣🤣🤣🤣
@josekj354 сағат бұрын
അരുൺ ഓസിസ് കമ്പനിയുടെ ആൾ ആണ് അല്ലെ.... പാലക്കാട് കോള കമ്പനി പൊട്ടിച്ച സിപിഎം വെള്ളം oottunmu എന്ന് പറഞ്ഞു ഇവർ വെള്ളം ഊറ്റില്ലേ
@RaviK-hm1rj5 минут бұрын
നെല്ലി ഉൽപ്പാദിപ്പിച്ച് ഇതുവരെ പൈസ കൊടുത്തിട്ട് ഏതെങ്കിലും സാഹചര്യങ്ങൾ പൈസ കൊടുത്തത് ഉണ്ടോ സജി ചെറിയാൻ പറഞ്ഞു തരേണ്ട തമിഴ്നാട്ടിലെ ഐതിഹ്യം ഉള്ളടത്തോളം കാലം ഇല്ല എന്നാണ് സജി ചെറിയാൻ പറഞ്ഞത് ഫസ്റ്റ് നെല്ലിൻറെ പൈസ കൊടുക്കാതെ നെല്ല് മേടിച്ചത്
@bijuvk57977 сағат бұрын
My likes is only for Shany.......
@rizakhriza10777 сағат бұрын
Chumanna kallamalley Arunkumat parayunnath😂😂😂
@AneenaSi6 сағат бұрын
വ്യവസായങ്ങൾ തുടങ്ങുമ്പോൾ ചെറിയ ബുദ്ധിമുട്ട് നമ്മുടെ നാട്ടിൽ ഉണ്ടാവും. ഇങ്ങനെ എല്ലാം നോക്കിയാല്‍ ഒരു വികസനവും നമ്മുടെ നാട്ടിൽ വരില്ല. ഒന്നും ഇല്ലെങ്കിൽ സതീശൻ നാളെ നീ ചിലപ്പോൾ മുഖ്യമന്ത്രിയായ നിനക്കും നാട്ടിലെ വികസനം കൊണ്ടുവരേണ്ട 😂
@SEBASTIANCHIRAMAL-h8qСағат бұрын
Vent Vazhu Kova Br Kol Mut
@subramanian60677 сағат бұрын
🤔🤔🤔🤔🤔 👍👌❤️❤️❤️🎊🎊🎊
@shahulaliyar6 сағат бұрын
മനോരമയുടെ ചീട്ടു കൊട്ടാരം പൊളിഞ്ഞു.
@0555781964 сағат бұрын
Athy manora Chanel ah kottaram ..Tagarthu 😅
@AneenaSi7 сағат бұрын
ചാമക്കാലയുടെ സംസാരം സംസ്കാരം തീരെ ഇല്ലാതെയാണ്. അരുൺ കുമാർ എത്ര മാന്യമായി സംസാരിച്ചത്