നിരോധിക്കപ്പെട്ട സംഘടനയെവിടെ? സി.പി.എം മലക്കംമറിഞ്ഞാല്‍ മറക്കാമോ? | Counter Point

  Рет қаралды 4,258

Manorama News

Manorama News

Күн бұрын

Counter Point
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 49
@upradukkala
@upradukkala 9 сағат бұрын
ഞാൻ സിപിഎമ്മാണ് പക്ഷേ ഈ പോക്ക് ശരിയല്ല
@Technology12792
@Technology12792 9 сағат бұрын
ഒരു ഉളുപ്പുമില്ലാതെ ഇപ്പോ പറയുന്നു ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല 😅എന്തിനാടാ മാഷാന് പറഞ്ഞു നടക്കുന്നെ 😅😊
@shahul301
@shahul301 8 сағат бұрын
*2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഒരു വർഗീയ ലഹള സിപിഎം ഉണ്ടാക്കും💯*
@majeedpainattupady6674
@majeedpainattupady6674 9 сағат бұрын
ബാറ്റ് കൈമാറുന്ന പോലെ ചുവപ്പ് ഭീകരത കാവിഭീകരതക്ക് കൈമാറി അതോടെ തീർന്നു തീബ്രബാധ ബന്ധം 😅
@gangadharan-l6o
@gangadharan-l6o 8 сағат бұрын
മനസുകൊണ്ട് ഒന്നായവരെ രണ്ടായി കാണണ്ട.
@FarooqueVkpadi
@FarooqueVkpadi 9 сағат бұрын
മാർക്സിസ്റ്റ് പാർട്ടി ഒരു പ്രത്യേകതരം വർഗീയ പാർട്ടിയാണ് അതിൻറെ രൂപം ഓന്തിന് തുല്യം ന്യൂനപക്ഷ പ്രീണനം പാളിയപ്പോൾ ഭൂരിപക്ഷത്തിന് തൃപ്തിപ്പെടുത്തുന്ന വല്ലതും കിട്ടുമോ എന്ന് നോക്കിയതാണ് മോഹനൻ
@rajeevkumarp6082
@rajeevkumarp6082 8 сағат бұрын
എത്ര നായികരിച്ചാലും ഇത്‌ ശരി അല്ല മാഷേ
@abdulkareempvr5019
@abdulkareempvr5019 9 сағат бұрын
CJP
@trrtr3081
@trrtr3081 8 сағат бұрын
കുറച്ച് മാഷ് മാരുണ്ട് ആര് എന്ന് എവിടെ പഠിപ്പിച്ചു എന്ന് അനക്കറില്ല
@Emmyhameed
@Emmyhameed 7 сағат бұрын
ഇനി ആ മണ്ടൻ മാഷമ്മാരെല്ലാം പഠിപ്പിച്ച കുട്ടികൾ എന്തെരണാവോ പഠിച്ചിട്ടുണ്ടാവുക!
@bmaikkara5860
@bmaikkara5860 8 сағат бұрын
കുളം കലക്കി ബി ജെ പിക്ക് കൊടുത്തു സി പി എം ചർച്ചയിൽ നിന്നും മുങ്ങി...
@PraveenKumar-mo2sk
@PraveenKumar-mo2sk 8 сағат бұрын
മോഹനന് കുടുംബത്തോടെ ഇത് തന്നെയാണോ പരിപാടി
@ParanghandiMoran
@ParanghandiMoran 8 сағат бұрын
ശങ്കു ടി ദാസ് ഉള്ളപ്പോൾ എന്തിനാ പിന്നെയെന്തിനാ ജയചന്ദ്രൻ ഇരിക്കുന്നത്.. രണ്ടുകൂട്ടർക്കും പറയാനുള്ളത് ഒന്ന് മാത്രമല്ലെ
@mohammedhussainkcp3443
@mohammedhussainkcp3443 8 сағат бұрын
അവസാനം up പോലെ ആവുമോ😢
@kamaloman1775
@kamaloman1775 8 сағат бұрын
യു.പിയിൽ മെക് 7ഉണ്ടോ🤭🤭🤭🤭
@moidukhan
@moidukhan 8 сағат бұрын
ഞാൻ ഒരു കോൺഗ്രസ്സുകാരനാണ് . എന്നാലും കേരളത്തിൽ സി പി എം തകർന്ന് പോകണമെന്ന് എനിക്കാഗ്രഹമില്ല. പക്ഷെ ഈ പോക്ക് നല്ലതിനല്ല.
@ramathbeegam
@ramathbeegam 8 сағат бұрын
ഇറങ്ങിപോകുന്നതിന്റെ മുൻപ് നാട് മൊത്തം തീയിട്ട് പോകാതെടായ്.....
@stonecraftdg8356
@stonecraftdg8356 9 сағат бұрын
പിന്നിൽ ആരൊക്കെ ഉണ്ട് എന്നത് ഉറപ്പല്ലേ😂 പറയാൻ കാരണം ഏതെങ്കിലും സന്നദ്ധ സംഘടനകളും രാഷ്ട്രീയ സംഘടനകളും ഇതിന് പിന്നിൽ ഇല്ലായിരുന്നുവെങ്കിൽ ഇത്ര പെട്ടെന്ന് ആയിരത്തോളം യൂണിറ്റ് വരില്ല എന്ന് ഉറപ്പ് സലാഹുദ്ദീൻ കൊണ്ടുവന്ന പരിപാടി ആണെങ്കിൽ അത് അവിടെത്തന്നെ കറങ്ങി നിൽക്കുകയുള്ളൂ ആരൊക്കെ ഇല്ലാതെ ഇങ്ങനെ പല ഭാഗങ്ങളിലേക്കും സ്പ്രെഡ് ആകില്ല 😂
@KLindia9093
@KLindia9093 8 сағат бұрын
ഓഞ്ഞു പോടെ..
@Logicalm-n3m
@Logicalm-n3m 8 сағат бұрын
എനി നിരോധനം ഉണ്ടായ സംഘടനയുടെ ആൾകാർക്ക് എനി എവിടെയും പ്രവർത്തിക്കാൻ പറ്റില്ലേ ?
@moidukhan
@moidukhan 8 сағат бұрын
വ്യായാമം ചെയ്യാനും പാടില്ലേ ?
@FarooqueVkpadi
@FarooqueVkpadi 9 сағат бұрын
കാഫിർ സ്ക്രീൻഷോട്ട് തീർന്നോ മാഷാ അള്ളാ സ്റ്റിക്കർ തീർന്നു അങ്ങനെ പലരും പലതും തീരാനും തീർക്കാനും ഉണ്ടാകും അതിനുള്ള ജനങ്ങൾ ഭിന്നിച്ചു ജനങ്ങൾ ഒരുമിച്ചോ ചോദ്യം ബാക്കിയാണ്
@mehulm6426
@mehulm6426 8 сағат бұрын
അതെ ഇത് വ്യായാമക്കൂട്ടായ്‌മ്മയാണ്...തീവ്രവാദകൂട്ടായ്മയല്ല...കാക്കമാർ പറയുന്ന എന്തും വിശ്വസിക്കാവുന്നതാണ്...സമാധാനമതക്കാരാണ്...😄😄
@thombabu3914
@thombabu3914 8 сағат бұрын
Baapppppaa. Now 2025 >>>>>>>
@Attitude_lover_RP2
@Attitude_lover_RP2 8 сағат бұрын
PM niyas sherikkum pollunundallooo 🤓
@hamzac.k4080
@hamzac.k4080 8 сағат бұрын
Cjp
@NaseemaPuthalath-kn4jn
@NaseemaPuthalath-kn4jn 9 сағат бұрын
😂😂😂
@devanrajan5827
@devanrajan5827 9 сағат бұрын
ഹിന്ദു യോഗ ഇപ്പോൾ ലോകത്തു പാശ്ചാത്യ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിൽ ഉൾപ്പെടെ പ്രയോഗത്തിൽ ഉണ്ടു. അങ്ങനേ അതിനു ബദലായി മുസ്ലിം നേതൃത്വത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞതാണു മുസ്‌ലിം യോഗ മെക്സാസെവൻ MecSa - 7-
@ThayyilKareem-m4t
@ThayyilKareem-m4t 8 сағат бұрын
അങ്ങനെ ഒരു ഹിന്ദു യോഗ ഇല്ല മുസ്ലിം യോഗയും ഉണ്ടാവേണ്ട
@moidukhan
@moidukhan 8 сағат бұрын
എന്തോന്നെടേയ് ഇത് ? ഹിന്ദു യോഗയോ ?
@at.v8371
@at.v8371 8 сағат бұрын
Why you are inviting this Ooola jayachandran, it's horrible to hear his statement. Please don't include him in future, please. He don't know what he saying. We are not fool man jayachandean, you go to AKG CENTER and wash the leaders something, what? Guss it
@aneeshrahumaaneeshrahuma7372
@aneeshrahumaaneeshrahuma7372 8 сағат бұрын
ഇവിടെ ഞങ്ങൾ റിയാദിൽ ചെയ്യുന്നുണ്ട് ഈ വ്യായാമം ഇതിന് എന്ത് കുഴപ്പം
@abdulazeez4417
@abdulazeez4417 8 сағат бұрын
ഇനി നിരോധിത സംഘടനയിൽ ഉണ്ടായിരുന്നവർ ഈ വ്യായാമത്തിൽ പങ്കെടുത്താലെന്താ.. അവരും ഇന്ത്യൻ പൗരന്മാരാണ്. അവർ ആ നിരോധിച്ച സംഘടനയുടെ പ്രവർത്തനം നടത്തുന്നുണ്ടേൽ മാത്രമേ തെറ്റുകാർ ആകുന്നുള്ളൂ. ഷാനിക്കും വിവരം ഇല്ലാതെ പോയോ...?
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН