The reporter is asking many negative questions...liked how Ahaana answered them...
@Duker-cv5pzАй бұрын
റിപ്പോർറ്ററിനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു 🥰
@Spandhanam-f7zАй бұрын
@@Duker-cv5pz ഇയാളെ മുതലക്കുളത്തിലിടാം🤗
@SukumaranE.N-uw9wrАй бұрын
അവരുടെ പൈസ അവര് എവിടെ വേണേലും പോയി കഴിക്കട്ടെ.അത് അവരുടെ ഇഷ്ടം
@orderkabАй бұрын
athre ollu
@thedramarians6276Ай бұрын
ഈ കാര്യത്തിൽ കൃഷ്ണ കുമാർ പറഞ്ഞത് 100%കറക്റ്റ്
@kannannair2618Ай бұрын
നല്ല വൈബുള്ള ഒരു ഫാമിലിയെ കിട്ടിയിട്ട് വിഢിചോദ്യങൾ ചോദിച്ച് നശിപ്പിച്ചു.😂
@reshmisnambiar3875Ай бұрын
Nilavaram ilatha reporter. The family handled him so well.
@chvl5631Ай бұрын
മൈരൻ
@arunkukku4130Ай бұрын
Nambi ar 🥵🥵🥵
@akhil14887Ай бұрын
ലെ ഹൻസിക: എല്ലാവർക്കും ഓണാശംസകൾ😂കഴിഞ്ഞില്ലേ conclude ചെയ്തു തന്നില്ലേ ഞങ്ങക്ക് വിശക്കുന്നു🤣 പൊയ്ക്കൂടേ
@ishani9694Ай бұрын
Anchor ഇന്ന് ജോലിയിൽ കയറിയതേ ഒള്ളുന്ന് തോന്നുന്നു... വല്ലാതെ ആവേശം കൊള്ളുന്നു
@nikhithasonalaАй бұрын
😂😂😂
@sabnadiaries3160Ай бұрын
😂😂😂
@easytechchannelbilalvlog5740Ай бұрын
അയാൾക്ക് വേറെ പണിയില്ലേ എന്തൊരു ചോദ്യം ചോദിക്കുന്നത് 😄
@vintage852Ай бұрын
ഈ കണക്ക് ആണെങ്കിൽ ഉടനെ ജോലി പോവും എന്ന് തോന്നുന്നു🙂
@SreedeviOnYoutubeАй бұрын
I loved the way the family answered calmly and politely to these questions. And claps to Ahana's answer on why would people watch her movies after seeing her everyday on vlogs.❤
@saritharavind461Ай бұрын
4:59 intelligent answer without any thinking 😊
@Annn546Ай бұрын
The anchor should ask a bit more decent questions. His statement to Ahana to not speak English for Onam itself shows his mentality. He clearly doesn’t approve of them. There is a mocking in his questions. Please be respectful to others. You may not agree with them personally but that doesn’t give you the right to ask such poor questions
@nikhithasonalaАй бұрын
💯
@rajsub3884Ай бұрын
May be he is illiterate doesn't know English😂
@nimmyannjoy3379Ай бұрын
Exactly,below average professionalism
@jishnuvasudev5655Ай бұрын
ഈ പുള്ളിയെ ജേർണലിസം ഒന്ന് കൂടി പഠിപ്പിക്കണം
@MisriyaNasar-iu9hwАй бұрын
😂😂😂
@my__wldАй бұрын
no need padikan poya time padichila padich irgya kaziv ulla pilerk koduknm job
@way_of_lif_eАй бұрын
Reporter is really annoying 🙄🙄
@shilpachippu7113Ай бұрын
പുറത്ത് പോയി കഴിക്കുന്നതാണ് നല്ലത്. ഈ സദ്യ ഒക്കെ ഉണ്ടാക്കി വരുമ്പോഴേക്കും വശം കെടും😂 ഇതാവുമ്പോൾ സുഖായി
@jjpmk3114Ай бұрын
ഉന്നത ജോലിയുള്ള എന്റെ ഭാര്യ ഓണത്തിന് എല്ലാ വിഭവങ്ങളും ഉണ്ടാക്കും. അതൊരു സുഖകരമായ അല്ലെങ്കിൽത്രിൽ ആയ ഒരു പരിപാടിയാണ്.ഒരു സാമാന്യ ബോധമുള്ളവരാരും ഹോട്ടലിൽ മഹത്വം എഴുന്നള്ളിക്കില്ല.
@@jjpmk3114 Athu bharya alle parayendathu. Than allalo Unnatha joli Ulla bharyaku ake kittuna leave sadhya undaki irikkunu. Kollam Than enthu bharthavado?
@atheist_1.1Ай бұрын
@@jjpmk3114 Ningal undakki nokkiyitt parayu
@arya3773Ай бұрын
@@jjpmk3114ഭാര്യ കൊണ്ട് ചെയ്യിപ്പിക്കാതെ ചേട്ടന് ചെയ്തൂടെ 🤣
@SumithatcTcАй бұрын
സത്യം കൃഷ്ണ കുമാർ സർ പറഞ്ഞതാണ് ശരി എല്ലാം ഉണ്ടാക്കി കഴിയുമ്പോഴേക്കും സമാധാനത്തിൽ കഴിക്കാൻ പറ്റില്ല ഒന്ന് എവിടേലും ഇരുന്ന മതി തോന്നും
@vtsheaven013Ай бұрын
സത്യം
@rasheekkadampuzhaАй бұрын
💯
@trueindian3573Ай бұрын
True
@lakshmi431meАй бұрын
അതാരകൻ മ:നപ്പൂർവം തന്നെ അവർക്ക് ഇത്തിരി ട്രോൾ ഒക്കെ കിട്ടട്ടെ എന്ന് കരുതി കഷ്ടപ്പെട്ട് നെഗറ്റീവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മിടുക്കികളായ പെൺമക്കളും നല്ല കുടുംബവും. ഭംഗിയായി കാര്യങ്ങൾ പറഞ്ഞു.
@mnv56Ай бұрын
ഇത്രയും നല്ല ഒരു ഫാമിലിയെ മുന്നിൽ കിട്ടിയിട്ട് ആപ്പ ഊപ്പ ചോദ്യങ്ങൾ ചോദിച്ചു സ്വയം നിലവാരം താഴ്ത്തുന്ന അവതാരകൻ.... കഷ്ടം
@SreethukrishnАй бұрын
ഇത്രെയും നല്ല ഫാമിലിയോ അത് എന്താ സെലെബ്രെറ്റിസ് ആയതുകൊണ്ടാണോ ഒരു noramal ഫാമിലി നല്ല ഫാമിലി അല്ലെ
@archanaanu6240Ай бұрын
@@Sreethukrishnfamilyk entha oru kuzhappam
@jalajashylesh891Ай бұрын
എന്താണ് നല്ല ഫാമിലി എന്ന് udyesichathu
@archanaanu6240Ай бұрын
@@jalajashylesh891 aa familyk entha oru kuzhappam kandath
@mnv56Ай бұрын
നോർമൽ ഫാമിലി നല്ലതല്ല എന്നൊക്കെ അർത്ഥം വരുന്നുണ്ടോ ഇവരെപ്പോലെ ഒരു നല്ല ഫാമിലി എന്നു പറഞ്ഞതിന്?? മാത്രമല്ല ഇവരുടേത് നല്ല ഫാമിലിയല്ല എന്നു താങ്കൾക്ക് തോന്നിയോ... കാരണം എന്താണ്
@prajeeshpremachandraАй бұрын
Please don't send this guy to interview anyone. He is ignorant, rude and very very cheap.
@chaichai6016Ай бұрын
True
@life_is_beautiful6546Ай бұрын
True😌
@Nesi-r8jАй бұрын
Aswin achanodulla sneham epozhum ingane thanne undavatte ennu ashamsikkunnu ,ellarodum ennalum kk chettan oru makane kittiyath pole ,lovely bond he is very respectful ❤
@Spandhanam-f7zАй бұрын
ഈ റിപ്പോർട്ടറിന് ഈ ഫാമിലിയോട് ഉള്ളിന്റെയുള്ളിൽ പകയുണ്ടോ എന്ന് സംശയമില്ലാതില്ല😂😂😂😂
@nikhithasonalaАй бұрын
😂athe
@aneeshvasudevanjАй бұрын
Panna kazhuvery anchor
@easytechchannelbilalvlog5740Ай бұрын
😄
@easytechchannelbilalvlog5740Ай бұрын
എനിക്കും തോന്നി😄 എന്നാലും കുട്ടികൾക്ക് നല്ല ക്ഷമയുണ്ട് 👍
@shabinareejeshtv4026Ай бұрын
റിപ്പോർട്ടർ ഒരു നിലവാരവും ഇല്ലാതെ പോലെ സംസാരിക്കുന്നു എവിടുന്നു കിട്ടി.. യു ട്യൂബർസ് നു ഇതിലും നല്ല രീതിയിൽ ചോദിക്കാറുണ്ട്
@aneeshaneesh8453Ай бұрын
ദിയ അസ്സൽ ഒരു കുടുംബിനി യായി...🥰
@divya.amrit4489Ай бұрын
Reporter is asking unnecessary questions to irritate the family. But whole members are cool to answer wisely
@sanathanam1729Ай бұрын
Thanviye vilichathu KK sir. He is a good lad at heart.
@happylife7843Ай бұрын
അയ്യേ ചോദ്യം ചോദിക്കുന്നവന്റെ സംസാരം കേട്ടിട്ട് ചൊറിഞ്ഞു വരുന്നു. 😂 ആള് കൂടിയത് കൊണ്ടാണോ ഇങ്ങോട്ട് കഴിക്കാൻ വന്നതെന്ന്. അത് കേട്ടോണ്ട് നിൽക്കുന്ന ആ ചെറുക്കന്റെ അവസ്ഥ 🙄
@colours9218Ай бұрын
ബോർ ആയിപോയി ഇത്രേം ഹാപ്പി ആയി നിൽക്കുന്ന ടൈം ഇലക്ഷന്റെ കാര്യം ചോദിക്കേണ്ടിയിരുന്നില്ല
@devikanair2144Ай бұрын
നന്നായി... എല്ലാവര്ക്കും ഒരു സമാധാനം ഉണ്ടാവും..😅.ഇല്ലെങ്കില് കഴിക്കുന്നവര്ക്ക് രസമുണ്ടാവും ..എല്ലാവര്ക്കും കൂടി cook & serve ചെയ്യുന്നവര് ക്ഷീണിക്കും മടുക്കും.. small family anel oky ... Good 👍
@aleenathomas6022Ай бұрын
Very bore reporting
@athulyathankachan7845Ай бұрын
Soo true
@aparnagopinath2148Ай бұрын
He is Funny 😂😂
@reebabiji6642Ай бұрын
മനോരമ ഇത്രയും നിലവാരം ഇല്ലാത്ത അവതാരകരെ എടുക്കുമല്ലേ 😂
@Lucifer-v6iАй бұрын
😔പണി കുറവാണ് ഓണക്കോടി പോലും എടുത്തില്ല എന്നാലും വീട്ടുകാരുടെ കൂടെ ഓണം ഹാപ്പിയാക്കി.... പായസം സൂപ്പർ ❤️❤️എല്ലാവർക്കും ഓണാശംസകൾ 🙏
@rethivm4719Ай бұрын
😢😢😢😢
@ahah9847Ай бұрын
അയ്യേ... കാശില്ലാത്ത ഊള
@safagafoor465Ай бұрын
Ayyo 😢
@Spandhanam-f7zАй бұрын
@@Lucifer-v6i Happy ONAM 😊
@achuzachu9609Ай бұрын
❤❤❤
@dp5030Ай бұрын
Diya and sindhu amma oru spl look❤
@sreekanthsnair5889Ай бұрын
അവതാരകൻ very ബോർ,,,സഹികാൻ പറ്റുന്നില്ല......
@vtsheaven013Ай бұрын
സത്യം
@ks-cz8lhАй бұрын
കൃഷ്ണകുമാർ പറഞ്ഞത് സത്യം ഓണമായിട്ട് സ്ത്രീകൾ എന്നും kichen ഇൽ കഷ്ടപ്പെടേണ്ടല്ലോ വളരെ നല്ല കാര്യം
@jyothi5563Ай бұрын
അവരുടെ സന്തോഷം പോലെ ചെയ്യട്ടെ. Happy onam to all❤😊
@Amiiamitha2Ай бұрын
4:37 wow smart answer ❤
@bensbaby9999Ай бұрын
ഓണം അതിന്റെ സംസ്കാരം ഇതൊക്കെ മാറി കൊണ്ട് ഇരിക്കുന്നു.. 2000 മുതൽ ഇങ്ങോട്ട് ഒരു വലിയ മാറ്റങ്ങൾ നമ്മുടെ എല്ലാ കാഴ്ചപ്പാടിലും ഉണ്ടായിട്ടുണ്ട്.. 2050 ഇതൊക്കെ വേറെ ഒരു റേഞ്ച് ആകും.. മാറ്റം ഇല്ലാത്തതു മാറ്റത്തിനു മാത്രമേ ഉള്ളു... ഏവർക്കും ഓണാംശസകൾ🎉🎉
മാന്യത ഉളളവർ ആയൊണ്ട് മാന്യമായി ഉത്തരം കിട്ടി.. അല്ലേൽ മുഖം പുകഞ്ഞേനെ ഓൻ്റെ 🤬
@meenu9630Ай бұрын
First of all,The anchor is behaving like a papparazzi.. Not a journalist! And i think he backs some other political side thats why he is speaking with some personal interest and trying maximum to mock them. But krishakumar and those girls gave intelligent answers and trolled him perfectly 🤣👍
@nimmyannjoy3379Ай бұрын
Nowadays our media persons are like paparasis,they are just disgusting
@soorajsanju-mp8ccАй бұрын
കൃഷ്ണ കുമാർ കറക്റ്റ് 👍🏻👍🏻👍🏻👍🏻
@sreelakshmi4194Ай бұрын
7:37 Well said Ahana ❤😅
@junyanijuАй бұрын
Le Anchor kurachu over aayalle ellarum sradhiku😂... Eniku ipol ee familye orupadu ishtama❤
@manjuxavier6945Ай бұрын
0:51 ഇതാണ് സത്യം
@HtodphileАй бұрын
Even paparazzies wont ask such low standard questions. Each employee represent the standard of that company. Manorama should check on reporters before sending them for interviews.
@muhammad5666Ай бұрын
the way krishnakumar pull ashiwns dad towards to him shows how he respects them! ❤
@SuminakunjunniАй бұрын
റിപ്പോർട്ടർ നിർത്തി പൊരിക്കാൻ ശ്രമിച്ചു..പക്ഷെ റിപ്പോർട്ടർ കരിഞ്ഞു പോയി. അഹാനയുടെ മറുപടി എനിക്ക് ഒരുപാട് ഇഷ്ടമായി..റിപ്പോർട്ടർ കുറച്ച് വകതിരിവ് ഓടെ പെരുമാറിയാൽ ജോലിയ്ക് തുടരാൻ ആവും...ഇല്ലെങ്കിൽ തനിക്ക് ഒന്നൂടെ ചേരുന്ന ജോലി മറ്റുള്ളവരെ ചൊറിയൽ ആണ്..😊😊😊
@ushachacko7503Ай бұрын
I’m so glad to see Mr. Krishnakumar treating Ashwin so nice. Never seen his father in and law him having a conversation or anything. Well done sir. Give him all the love like a son.
@dp5030Ай бұрын
Innathe pole aano aunty mumbathe generation.. now they even hug or kiss inlaws.. its totally normal thing but have u seen someone touching their mil or fil in previous generation
ഇത്തരം മൊണ്ണയെ ഒക്കെ റിപോർട്ടർ ആക്കിയ മനോരമയെ സമ്മതിക്കണം!!
@Sonu-v6qАй бұрын
ഒരു മുസ്ലിം ആയ എന്റെഓണം ഓർമ്മകൾ നല്ല കാലം അതൊക്കെ കഴിഞ്ഞു.. എന്റെ അയൽവാസി ചേച്ചി ചേട്ടൻ മക്കൾ എല്ലാം കൂടി തലേ ദിവസം പച്ചക്കറി ഉള്ളി തേങ്ങ എല്ലാം റെഡി ആക്കി വെക്കും പിന്നെ പുലർച്ചെ 3ന് എണീറ്റു കുളിച്ചു എല്ലാവരും കൂടി ഫുഡ് ഉണ്ടാകും പൂക്കളം എല്ലാം 8മണി ആവുമ്പോഴേക്കും റെഡി ആവും 9.30ക്ക് ഞങ്ങൾക് ഫുഡ് തരും.. പിന്നെ ഉച്ചക്ക് ശേഷം അവർ പുറത്തു പോവും.. അപ്പോഴേക്കും ബാക്കി വന്ന ഫുഡ് എല്ലാ അയൽവാസികൾക്കും കൊടുക്കും.. ചേച്ചിയുടെ വീട്ടിൽ ഉത്രാട ദിവസം പോയി വരും.. ഇപ്പൊ ചേട്ടൻ ഇല്ല ചേച്ചി ഒരു മോളെ കൂടെ ആണ് മക്കൾ തറവാട്ടിൽ കൂടാറെയില്ല.. ഇപ്പൊ ഫുൾ ഹോട്ടൽ പാർസൽ ഓണം.. 25വർഷം മുമ്പ് ആഘോഷം ആയിനടത്തിയിരുന്ന വീട് ഇന്ന് വേറെ കോലം രൂപം ആയി.. ചേച്ചിയെ കാണാൻ പോയ പഴയത് പറഞ്ഞു കരയും 😔... ചേച്ചിക് എന്റെ വീട്ടിലെ നെയ്ച്ചോറും മട്ടൻ കറിയും സാലഡ് മതി പെരുന്നാളിന്...
@archanaanu6240Ай бұрын
Ellathilum change vannille ,grow up..changes accept cheyyu..pandathe pole sthreekal veruthe irikkalla, working women's aanu kooduthal
@Sonu-v6qАй бұрын
@@archanaanu6240 ചേച്ചി ടീച്ചർ ആയിരുന്നു
@AnandhiDasАй бұрын
Ithilum best amchor swapnangalil mathram😂 loka durandham😢
@Yowinner10Ай бұрын
What a nonsense reporter, he is not fit for the profession.
@sethulakshmipsАй бұрын
Sorry to say ...ithrem dhurandham reporter ne evidunn aa kittiye 😑 kurach respect aayi samsarikkan ariyunna aarem kittiyille 🙂 athum manorama news ...ningale pole ulla main news channels vann vann chila manja pathrathinte nilavarathilekk ethi😂 nalloru family ne kittitt very boring questions. Pulli kuthi irunn avrde ellardem vlogs kanum enn manasilaayi but samsarathil highlevel pucham disgusting 😑
@sameerasankarАй бұрын
Didn’t like the questions🙄
@chaithanya3680Ай бұрын
Reporter ith enthonn😮
@AbhedАй бұрын
Avatharakanu Nalla ayussund
@ts.nithinnithin3110Ай бұрын
Aswin he is nice person
@sjd9064Ай бұрын
Worst anchoring...
@femyrjАй бұрын
Go and take news of common people. Who wants to hear their updates. Extravagancy at it's peak!
@ഭാരതദേശ്മേരാАй бұрын
👌👌
@ahmedzeeshan3727Ай бұрын
അല്ലെങ്കിലേ youtube തുറന്നാൽ ഇവറ്റകളുടെ videos മാത്രമേ ഉള്ള്ളൂ. രാവിലെ ബ്രഷ് ചെയുന്നത് പോലും വ്ലോഗ് ആക്കി ഇടുന്ന teamsa 😂😂അപ്പോളാണ് മനോരമയുടെ വക വേറെ 😂😂
@SaheedaSamad-du3njАй бұрын
@@ahmedzeeshan3727ennitt than enthina ee video click cheyth kand kashtapett cmment itte thanikk kanan vayyenkil🫢
Athoru sarhyamalla... ഓണസദ്യ വീട്ടിൽ വയ്ക്കാറില്ല എന്നത് സത്യം.. But ഓ ബൈ താമരയിൽ അല്ലാ.. ട്രിവാൻഡ്രം ക്ലബ് ആണ്.. താമര കെട്ടുന്നതിനു മുമ്പും tvm club...
@ArjunAchu-kg5tyАй бұрын
Tanvi, lian fan
@dp5030Ай бұрын
Trivandrum clubil alle povaru? Is it the same place
@sujalasjayapalАй бұрын
This is O by Tamara
@rasilulu4295Ай бұрын
മനോരമക്കു news ദാര്യത്രം 🤣😂😂 ഇതൊക്കെ സമൂഹത്തിനു എന്ത് ഗുണം 🤣