കുഞ്ഞാമൻ സാറിന്റെ ബാല്യകാല അനുഭവങ്ങള്‍ കേട്ട് മനസ്സ് മരവിപ്പിച്ചു പോയി.
@JaminiS Жыл бұрын
ലോകം അറിഞ്ഞ് ഉണർന്ന് പ്രതികരിക്കട്ടെ!!!!!!!!!
@gopalakrishnanthampi1522 жыл бұрын
അതെ, കുഞ്ഞാമൻ ചരിത്രത്തിന് ഒപ്പ൦ നടന്ന വ്യക്തി
@haridas.kkavanat888 Жыл бұрын
ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ പ്രശ്നം. നമ്മൾ അതിനെ കടന്നുപോയി. സാമൂഹ്യനീതിക്കുവേണ്ടി, പൊരുതിയ സവർണ്ണ സമുദായത്തിൽ പെട്ടവർ നിരവധിയുണ്ട്.
@chandranmc69795 ай бұрын
ഇ.എം.എസ് എന്ന വിഗ്രഹത്തെ കൃത്യമായി വിമർശിച്ചു ശ്രീ.കുഞ്ഞാമൻ.ഉത്തരം കൊടുക്കാൻ ഇഎംഎസ് നു കഴിഞ്ഞില്ല. ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തി ഒരു രാഷ്ട്രീയ സംഘടന ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു സമൂഹത്തിൽ നല്ല പരിവർത്തനങ്ങൾ ഉണ്ടാക്കുവാൻ കഴിയും.
@sanildevassy Жыл бұрын
Outstanding Fighter
@anoopsunny28073 ай бұрын
👍🏼👍🏼👍🏼👍🏼
@shinbet63852 жыл бұрын
എന്ത് കൊണ്ട് അംബേദ്കർ ബുദ്ധ മതം സ്വീകരിച്ചു എന്ന് ഈ അനുഭവങ്ങൾ പറയും...
@gopalakrishnanc385710 ай бұрын
സാഹചര്യങ്ങൾ ആണു് ഏതു വ്യക്തിയേയും സൃഷ്ടിയ്ക്കുന്നത്. കുഞ്ഞാമൻ സാറിന് ഒരു movement ഉണ്ടാക്കാമായിരുന്നു.
@sureshkp248 Жыл бұрын
ഉണിത്തിരിയും ഇളയിടവും ഒക്കെയാണ് ഇവിടെ വലിയ പുള്ളികൾ
@KumarKumar-mn7vv11 күн бұрын
യാതന അനുഭവിച്ചതു കൊണ്ടു മാത്രം മഹാനാക്കില്ല.... മൂർത്തമായ സാഹചര്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഭീരുത്വമാണ്...
@sree8603 Жыл бұрын
സ്വാതന്ത്രം ഉള്ള ലോകം... കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാത്ത ലോകം..
@akhilprema8862 Жыл бұрын
❤❤❤❤❤
@TonyManalel-ws3sl Жыл бұрын
" കുളിരുമ്പൊൾ കിട്ടാത്ത പുതപ്പു " കഷ്ടം
@sureshkuttappan1855 Жыл бұрын
കാലത്തിനു പിന്നിലും ഇ.എം.എസ്
@Civilised.Monkey Жыл бұрын
😢🥹😭🥹😭🥹😭
@alexchacko5802 Жыл бұрын
Malayalee movie directors will take stories of doctors, engineers, rich man , smuggler, military, minister , lovers and etc and get state award and national award. They don't have sense to take the story of people like this person.
@citizen4530 Жыл бұрын
ആരാടാ ദളിതൻ? ?
@sasidharanpsasidharan859 Жыл бұрын
ആ ആരാടാ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ കുഞ്ഞാമനു കഴിഞ്ഞില്ല.. അതാണ് അദ്ദേഹത്തിന്റെ പരാജയം.
@ratheeshjohynsp Жыл бұрын
❤
@unnikrishnans326 Жыл бұрын
🙋♀️🙋♀️💪💪💪🙏
@sasidharanpsasidharan859 Жыл бұрын
ഏറ്റവും ഉയർന്ന സമുദായ ത്തിൽ പെട്ട ഒരു ധനിക കുടുംബത്തിൽ ജനിച്ച ഇഎംഎസ് തന്റെ പ്രവർത്തന ങ്ങൾ മൂലം സമുദായത്തിന്റെ ഏറ്റവും താഴ്ന്ന നിലയിൽ ഉള്ള പലർക്കും ആശ്വാസം നൽകുന്ന പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഏറ്റവും അടിത്തട്ടിൽ ജനിച്ച ആ കഷ്ടതകൾ അനുഭവിച്ച കുഞ്ഞാമന് സ്വന്തം കുല ത്തിൽ നിന്നു പോലും ഒരാളി നെ ഉയർത്താൻ കഴിഞ്ഞില്ല. വെറുതെ വിമർശിക്കാൻ ഏതു തെണ്ടിക്കും കഴിയും. ഒരാൾക്കെങ്കിലും നന്മ ചെയ്യണമെങ്കിൽ അത് ഇത്തിരി ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.
@sarunsasidharan8429 Жыл бұрын
😅😅😅😅😂
@kochumolajikumar552111 ай бұрын
പ്രബുകുടുമ്പത്തിൽ ജനിച്ച ഇ.എം.എസ് ന് സമൂഹത്തിൽ പെട്ടന്ന് ഇടപെടാനും ഒരുപാർട്ടിയുടെ നേതാവാകനും ഒരൂസംസഥാനത്തിന്റെ സർവ്വധിയാകാൻ സാധിച്ചത് സവർണ്ണ ജാതിയിൽ ജനിച്ചത് കൊണ്ടാണ് അതുകൊണ്ട് ഇ.എം.എസ് ന് പലതും ചെയ്യാൻകഴിയും അതായിരുന്നില്ല കുഞ്ഞാമൻ ജാതിയുടെ അടിത്തട്ടിൽനിന്നും ഒരുസർക്കാർ ജോലി നേടിയന്നല്ലാതെ കുഞ്ഞാമൻ ഒന്നുമായിരിന്നില്ല അതിനാൽ ഇ.എം.എസ് നെയും കുഞ്ഞമ്മനെയും താരതമ്യം ചെയുന്നത് കടലും കടലാടിയും പോലെ വ്യത്യാസമാണ്
@gopalakrishnanc385710 ай бұрын
EMS ജീവിച്ചിരുന്ന കാലം അല്ല കുഞ്ഞാമൻ സാറി ൻ്റേത്....
@sarathsarath52873 ай бұрын
ithu thettanu, kunjaman academician aayirunnu EMS oru politician um, kunjaman padipicha vidyarthikal dalit samoohathinu mathram alla kerala samoohathinu thanne valya oru sambhavana aanu, enthinu ere parayunnu adhehathinte jeevitham thanne enne pole oru dalithanu mathram alla ethoru manushyanum motivationum inspirationum aanu