Mallika Sukumarans' Home | Prarthana | Prithviraj, Indrajith | Swapnaveedu | Full Episode

  Рет қаралды 2,953,003

Manorama Veedu

Manorama Veedu

Күн бұрын

Пікірлер: 917
@blusherbeautytipsmalayalam9991
@blusherbeautytipsmalayalam9991 6 жыл бұрын
ചേച്ചി, ചേച്ചിയുടെ മക്കളുടെയ് ഉയർച്ചക്ക് കാരണം നിങ്ങൾ മാത്രമാണ്. അമ്മ മാർ കു മാതൃകയും. പുരുഷൻ ഇല്ല എങ്കിലും മക്കളെ ഏറ്റവും നല്ല നിലയിൽ എത്തിച്ചു . U r the best mother. 💕ലവ് u. A lots of respect mam
@niyazsky543
@niyazsky543 6 жыл бұрын
എപ്പോഴും ഉള്ള് തുറന്നു നിഷ്കളങ്കമായ സംസംസാരമാണ്. അത് കൊണ്ട് എപ്പോഴും കേൾക്കാൻ ഇഷ്ടമാണ്
@jinshaganga
@jinshaganga 6 жыл бұрын
Thallalanenn parayu bro
@jasonbourne4642
@jasonbourne4642 5 жыл бұрын
@@jinshaganga ഉള്ള കാര്യങ്ങൾ പറയുന്നത് തള്ളൽ ആണെന്ന് പറയാൻ ഞങ്ങള്ക്ക് കണ്ണ് കടി, അസൂയ ഒന്നും ഇല്ല ചേച്ചി
@sandeepnnandu1644
@sandeepnnandu1644 5 жыл бұрын
@@jasonbourne4642 ath polichu
@thouheedtechinfo2792
@thouheedtechinfo2792 5 жыл бұрын
Thallu enn paranjal illatha karyangal parayunnathalle? Avar parayunnathellam Ulla karyangal thanne aanu
@sushmitaunni7862
@sushmitaunni7862 5 жыл бұрын
Jason Bourne 👍
@sreedevs5577
@sreedevs5577 5 жыл бұрын
എനിക്ക് സ്വന്തമായിട്ടൊരു വീടില്ലാത്തതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം സൂപ്പർ വീടും ചുറ്റുപാടും
@yaseenmk6311
@yaseenmk6311 4 жыл бұрын
Super
@ananthram8930
@ananthram8930 4 жыл бұрын
Swantham aayt oru veed orikal indàavum 😊
@sreejithrs7977
@sreejithrs7977 4 жыл бұрын
U will get one house as yours one day,best wishes
@sneha8161
@sneha8161 4 жыл бұрын
Sree dev s... Sure aayittum niglk oru veed thannu dheivam anugrahikkum....😊
@sreedevs5577
@sreedevs5577 4 жыл бұрын
@@ananthram8930 thank you
@ashav.5173
@ashav.5173 4 жыл бұрын
ദയവു ചെയ്ത് ഈ അമ്മയെ ഇനി ആരും ട്രോളരുത്, അവർ നല്ല ഒരു സ്ത്രീ ആണ്
@amrithashajan4497
@amrithashajan4497 3 жыл бұрын
S. Every peaceful lady.
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
സത്യം
@lekshmiirenjith3477
@lekshmiirenjith3477 3 жыл бұрын
Yes
@vineethayathy9537
@vineethayathy9537 3 жыл бұрын
True. Sincere talk
@mohammedmusthafa1762
@mohammedmusthafa1762 3 жыл бұрын
Correct
@sreedev218
@sreedev218 5 жыл бұрын
'അമ്മ യോട് ഈ സംസാരം കേൾക്കുമ്പോൾ തന്നെ ഒരുപാട് ഇഷ്ടം തോന്നും. 2 മക്കളും ആ നന്മ ഉള്ളവർ ആണ് അമ്മേ
@shahulpangode8442
@shahulpangode8442 6 жыл бұрын
അമ്മേ നിങ്ങളുടെ സുകുച്ചേട്ടനോടുള്ള സ്നേഹം കാണുമ്പോൾ സങ്കടം തോന്നുന്നു
@mycreations5637
@mycreations5637 4 жыл бұрын
സത്യം
@vijayakumari3230
@vijayakumari3230 4 жыл бұрын
ഭർത്താവിനെയും, മക്കളെയും, കൊച്ചുമക്കളെയും, സ്നേഹിക്കുന്ന ഒരമ്മ,
@user-lk3ku4vn1h
@user-lk3ku4vn1h 4 жыл бұрын
Nalla agilelle marichathu
@firozalifiroz6767
@firozalifiroz6767 6 жыл бұрын
ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ മക്കളെ സ്നേഹിക്കുന്ന അമ്മ കൊച്ചു മക്കളെ സ്നേഹിക്കുന്ന അമ്മൂമ്മ
@anzzanzz9633
@anzzanzz9633 5 жыл бұрын
@NIGHTINGALE jagathye ano jagathy aanonu ottumikka prekshakarkum ariyam.athukondu thanne jagathy ippo irippayi.daivam ivareyum ivarude thalamureyum anugrahichu.ini jagathy ev8dokke avihitham pongivaran undennu daivathinu ariyam..
@ajinubabu6528
@ajinubabu6528 5 жыл бұрын
NIGHTINGALE for your information it was jagathy who left her
@nyvediaprasoolnath
@nyvediaprasoolnath 5 жыл бұрын
@NIGHTINGALE @bro jagathy left her ...it wasn't her who left him...
@twinkle3106
@twinkle3106 5 жыл бұрын
@@anzzanzz9633 jagathy kru fraud Anu ivarude vendapettavarude prarthana Mallika chechikk sukumaran Enna nalla manushyane bharthavayi labhichu.. jagathye Patti kooduthal onnum parayanda
@anzzanzz9633
@anzzanzz9633 5 жыл бұрын
@@twinkle3106 athu than parayathe enikariyam.
@കാറ്റത്തൊരുപൊന്നൂഞ്ഞാൽ
@കാറ്റത്തൊരുപൊന്നൂഞ്ഞാൽ 6 жыл бұрын
മക്കൾ അടുത്തില്ലാത്ത ഒരു അമ്മയുടെ നൊമ്പരം വാക്കുകളിൽ നിഴലിക്കുന്നു ....എന്നിട്ടും സ്വയം സമാധാനിക്കുന്നു ...ആ 'അമ്മ
@shemishemi8146
@shemishemi8146 6 жыл бұрын
Ammak makkalde koode poyi thamasichoodee
@mycreations5637
@mycreations5637 4 жыл бұрын
മക്കളുടെ തിരക്ക് മനസ്സിലാക്കി അവരെ മനസ്സിലാക്കി കഴിയുന്ന അമ്മമാർ ഇങ്ങനെ തന്നെ വേണം മല്ലിക mam sweet mother 😍😍
@arfoodskalavara9683
@arfoodskalavara9683 4 жыл бұрын
Sathym
@sandhyat7323
@sandhyat7323 3 жыл бұрын
Makkaludae care aysyam und.ennitum swayam samadhanikkununnu.
@sigyarthur9876
@sigyarthur9876 3 жыл бұрын
വിദ്യാഭ്യാസവും വിവരവും സംസ്കാരവും കലാബോധവും കുടുംബസ്നേഹവും ഉള്ള ഒരു സ്ത്രീ,💯
@sreejithsreep2908
@sreejithsreep2908 6 жыл бұрын
മല്ലിക അമ്മ... എത്ര നല്ല മനസ്സാണ് അമ്മയുടേത്..... എല്ലാം മനസ്സു തുറന്നു പറഞ്ഞു. I Love u
@zayan6979
@zayan6979 5 жыл бұрын
The sole reason why prithviraj 🔥and indreetan are such brilliant actors 🔥😘
@graceantony2592
@graceantony2592 5 жыл бұрын
പേടിച്ചാണ് comments വായിച്ചു തുടന്ഗിയത്, പക്ഷേ നല്ല നല്ല comments ...।।
@deepageorge7752
@deepageorge7752 4 жыл бұрын
Sathyam
@Shaikha__301
@Shaikha__301 4 жыл бұрын
Sathym
@mohammednabeel2355
@mohammednabeel2355 4 жыл бұрын
Me too malayalikal enth kondo thani konam kaanichilla
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
സത്യം
@ipsipsipsips6040
@ipsipsipsips6040 4 жыл бұрын
എനിക്ക് മല്ലിക ചേച്ചിയുടെ സംസാരം വളരെ ഇഷ്ട്ടമാണ് എല്ലാം ഉള്ളതുപോലങ്ങു പറയും ആളികളോർക്കും പൊങ്ങച്ചമാണെന്നു മക്കൾ മരുമക്കൾ കുഞ്ഞ് മക്കൾ അതാണവരുടെ ലോകം
@shafeeqmus7204
@shafeeqmus7204 5 жыл бұрын
ഇവർ ഒരു പാവമാണല്ലോ, ട്രോളുകൾ കണ്ടിട്ട് തെറ്റിദ്ധരിച്ചു, ക്ഷമിക്കൂ ചേച്ചി, 🙏🙏 എന്തോ ഒരുപാട് ഇഷ്ടായി 🤝
@ammu78216
@ammu78216 3 жыл бұрын
Angane aanu palareyum aalkkar thettidharikkunnathu.avare aduthu ariyumbol nallathu ennu thonnum.trollan aalkkarkku enthelum vaayil ninnnum abadhathil chadiyal mathiyallo.troll kandu aarem vila iruthan pattilla.
@arttravelvlogsgm9019
@arttravelvlogsgm9019 5 жыл бұрын
ഈ അമ്മയെ എനിക്ക് വല്യ ഇഷ്ടം ആണ്‌. എത്ര നന്നായിട്ടാണ് മകളെ വളർത്തി വലുതാക്കിയേ.
@annapremnabas4286
@annapremnabas4286 6 жыл бұрын
നല്ല വ്യക്തി, നല്ല വീട്, നല്ല സംസാരം, നല്ല കുടുംബം😍😍😍👌👌👌👌👌👌
@salalahabeautyoftheworld806
@salalahabeautyoftheworld806 5 жыл бұрын
Ellayetathumundallo
@annapremnabas4286
@annapremnabas4286 5 жыл бұрын
@@salalahabeautyoftheworld806 😊😊👍
@anoops1479
@anoops1479 5 жыл бұрын
മലയാള സിനിമക്ക് നല്ല രണ്ട് നടന്മാരെ തന്ന അമ്മക്ക് എല്ലാ നന്മകളും നേരുന്നു.
@gayathripraveen9926
@gayathripraveen9926 4 жыл бұрын
പാടാത്ത പൈങ്കിളി സീരിയൽ location🤩😍😘👍
@zeenat3408
@zeenat3408 6 жыл бұрын
മക്കളോടും കുടുംബത്തോടും നല്ല സ്നേഹമുള്ളൊരു സ്ത്രീ. ഈ വീട്ടില്‍ ഇവരുടെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്നു. മക്കള്‍ക്ക്‌ ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യം തന്നെ.
@s9ka972
@s9ka972 6 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെയൊക്കെയാണ്
@kidzeetrivandrum3284
@kidzeetrivandrum3284 6 жыл бұрын
M
@anzzanzz9633
@anzzanzz9633 5 жыл бұрын
Elka ammamarum inganokke alla..
@surendrank4456
@surendrank4456 6 жыл бұрын
She is very simple and down to earth,pls don't be scared of any trolls mam,,,be youself,don't change ,god bless you and ur family
@beautyfulplaces5296
@beautyfulplaces5296 6 жыл бұрын
Humble and open hearted talk. i felt a little lonleyness in her words
@deepsJins
@deepsJins 6 жыл бұрын
Always love to hear you talk about your "Sukuvettan." So passionate! First time I cried hearing an actor died was Mr. Sukumaran! Great respect for him!
@jessysasijessysasi1725
@jessysasijessysasi1725 5 жыл бұрын
Anik aatavum ishtapeta oru family poornima kutikal mallika cheachi allavareyum super super
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
നല്ലൊരു അമ്മ ...ഈ അമ്മയുടെ അനുഗ്രഹം കൊണ്ട് മക്കൾ നല്ല നിലയിൽ എത്തി .ഇങ്ങനെയുള്ള അമ്മമാർ അനുഗ്രഹം ആണ് ...💟💟💟
@jineshraveendran4169
@jineshraveendran4169 4 жыл бұрын
വീടീന്റെ പിറകില് സ്ഥലം കൂടുതലിട്ട ആ idea കൊള്ളാം
@ashrafkola8233
@ashrafkola8233 5 жыл бұрын
ആരും കൊതിച്ചു പോവും ഈ അമ്മയെ...മക്കളുടെ ഭാഗ്യം...god bless u...
@jaisalkp9993
@jaisalkp9993 5 жыл бұрын
മല്ലിക ചേച്ചി കിടു ആണ് . നല്ല simbl charctr😍
@imranshamsuddin7065
@imranshamsuddin7065 4 жыл бұрын
രായൂട്ടന്റെ അമ്മയെ പണ്ട് മുതലേ ഭയങ്കര ഇഷ്ടമാണ്. സംസാരം ഒകെ കേൾക്കുമ്പോ സ്വന്തം വീട്ടിൽ എത്തിയ ഒരു feel ആണ് .
@haseenahaneefa8616
@haseenahaneefa8616 2 жыл бұрын
ഈ അമ്മയുടെ സംസാരം വളരെ Positive energy നൽകുന്നു😍😍🥰👍
@archanals4824
@archanals4824 3 жыл бұрын
Padatha paikiliyile Devayudem kanmaniyudem veed🥰🥰🥰♥️♥️♥️
@taara2707
@taara2707 5 жыл бұрын
She is such a nice lady. Makkal koode venamennu vaashi pidikkaatha, avarkku avarude freedom kodutha nalloru amma.
@jelanvinod3041
@jelanvinod3041 5 жыл бұрын
Simple and elegant... Loved the way of presentation.
@sudheeshkumar7022
@sudheeshkumar7022 6 жыл бұрын
ചേച്ചിയുടെ സംസാരത്തിൽ ഒരു നിഷ്കളങ്കതയുണ്ട് അതുകൊണ്ട് കണ്ടിരിക്കാൻ തോന്നും
@eldhoseeldhose3062
@eldhoseeldhose3062 2 жыл бұрын
Mallika chechiyude, veedu..enikku valare ishttappettu...very nice .....Enikkum ingane Oru veedu venam.Daivam anuvadhikkumennu..viswassikkunnoo....
@mohammadrishad8300
@mohammadrishad8300 6 жыл бұрын
Njan respect cheyyunna oru lady...... Hands of mallikaamma
@sahinafasily5112
@sahinafasily5112 4 жыл бұрын
മനസ്സിലെ ഫിലിം സ്റ്റാറായ മ ല്ലിക ചേച്ചി യെ സ്വപ്പ്ന വീടിൽ കണ്ട പ്പോൾ വലിയ സന്തോഷം തോന്നി അതുപോലെ സുകുമാരൻ ചേട്ടനെയും നേരിട്ട് കണ്ടിട്ടില്ല എന്നാലും എത്രയോ വർഷത്തെ നൊസ്റ്റാൾജിയ വിട്ടകന്ന തു പോലെ ഇ പ്പോരും രണ്ടു പേ രും ഞങ്ങളുടെ മനസ്സിലുണ്ട് സ്നേഹ ത്തോടെ
@shawridani
@shawridani 6 жыл бұрын
Valare srexichanalo mam parayunney, trollendavar trollate, u r great human being great actress, love u mam
@KishorKumar-pt4fz
@KishorKumar-pt4fz 6 жыл бұрын
thalle puraku vasam anallee
@sallyjose4890
@sallyjose4890 Жыл бұрын
Wonderful personality with sweet talk, and always talk about her loving husband. Stay blessed ❤️❤️❤️
@mycreations5637
@mycreations5637 4 жыл бұрын
അടിപൊളി വീട് super മല്ലിക mam എപ്പോഴും നന്നായി വിനീതമായി തന്നെ സംസാരിക്കുന്നു നല്ല ഒരു ഭാര്യ അത് പോലെ നല്ലൊരു അമ്മ പ്രിത്വി, ഇദ്രജിത് അവരുടെ ഭാഗ്യം തന്നെ ഇങ്ങനെ ഒരു സ്നേഹമയിയായ ഒരു അമ്മയെ കിട്ടിയതിനു ❣️❣️❣️❣️😍😍😍😍
@amanaammu4125
@amanaammu4125 6 жыл бұрын
Arokke enthokke paranjalum ee kudumbam 👌👌👌👌👌. Ammaykk makkalodum makkalkk ammayodum ulla sneham ennum nilanilkatte.
@anjujeeva1486
@anjujeeva1486 4 жыл бұрын
a good mother...god bless you
@priyeshtammuparamba
@priyeshtammuparamba 4 жыл бұрын
Truly happy to see this... your motherly concerns touched me😍😍😍😍😍
@geethuratheesh464
@geethuratheesh464 3 жыл бұрын
Padatha painkili house ethanallo😍
@kmgames6388
@kmgames6388 2 жыл бұрын
Adipowli veed👌👌👌👌, kandum, ketum irikkan nalla sugamulla oru vedio
@jayviswas9443
@jayviswas9443 6 жыл бұрын
Very innocent and open hearted woman i ever seen.
@nikhilprasad1458
@nikhilprasad1458 6 жыл бұрын
100crt bro
@lovablerascal2350
@lovablerascal2350 6 жыл бұрын
Jayasree Biswas exactly👌🏻👌🏻👌🏻 I agreed with u
@jinshaganga
@jinshaganga 6 жыл бұрын
Jayasree biswas...aa ponnamma babuvine kandu padikkan para
@derindaniel334
@derindaniel334 5 жыл бұрын
Well u see she raised prithvi and indrajith as a single mother. So much respect to her.
@anzzanzz9633
@anzzanzz9633 5 жыл бұрын
@@jinshaganga areyum kandu padikkanfa avasgyam ivarkilla.ivarde jeevitham thanne kandupafikkan oru nalla padamanu..oru nalla thalamuraye varthedukkan sadhichathine kal enthu bagyamanu ee peayathil ini ivarku kittan ullathu...
@dorisdevadatta7940
@dorisdevadatta7940 5 жыл бұрын
You have a wonderful way of expressing your thoughts. Thank you so much!
@imranshamsuddin7065
@imranshamsuddin7065 4 жыл бұрын
ദിലീപേട്ടന്റെ റോമിയോ " ആണെങ്കിലും , love action drama " ഇലുമൊക്കെ അടിപൊളി കോമഡി ആണ്‌ . 😅❤️❤️
@rraghavan5752
@rraghavan5752 2 жыл бұрын
Whenever I see her interviews , I feel that she speaks her heart out. Comes across as a genuine human being :)
@youarethebest5201
@youarethebest5201 6 жыл бұрын
അമ്മേടെ 2 മക്കളും മലയാള സിനിമയിൽ വേറെ ലെവൽ ആണ് നല്ല വ്യക്തികത്വം ഉള്ളവര് ആണെന്ന് നിസംശയം പറയാം
@mad2fashion98
@mad2fashion98 6 жыл бұрын
Ammee ammeye എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@RoobisGingerGarlic
@RoobisGingerGarlic 5 жыл бұрын
Nice personality
@cloweeist
@cloweeist 6 жыл бұрын
you feel a sense of respect when you see mallika maam. she has conducted her life so well and brought her children up beautifully inspite of losing her husband so early on in life. managing finances making sure the kids get educated and not falling downward in life is not an easy feat no matter how much money your husband left at the time of his death
@udayakumarbaiju1920
@udayakumarbaiju1920 3 жыл бұрын
മല്ലിക ചേച്ചി..... ഞാൻ എന്നും കേൾക്കാൻ കൊതിക്കുന്ന അറിയാൻ കൊതിക്കുന്ന ആളാണ്..... ഒരുപാടിഷ്ടമായി..... ❤
@dr.akhilkpadmanabhan9214
@dr.akhilkpadmanabhan9214 4 жыл бұрын
She’s such a beautiful soul ❤️ more than the house!
@Annu-Ambili
@Annu-Ambili 4 жыл бұрын
Mallika amma...enikku orupadu ishtamanu ammayude character... straightforward aaya samsaram..Amma ottaykku 2 makkaleyum nannayi valarthi... Adhinu aadhyam oru Big Salute... May God bless you with a happy and healthy life..🙏 ❤️(njan comments nokki thudangiya thu kurachu tensionodu koodiyaanu... Bagyam..aarum insult cheydhittalla.... Straight aayi samsarikkunnavare trolly naanamkeduthal palarudeyum hobby aanallo... FAKE aayi samsarikkunnavarellarum kemanmarum aanu palarkkum)
@snehasneha3054
@snehasneha3054 6 жыл бұрын
Sukumarane pati parayumbo sound edarunu.... pavam....
@sunitharanjith3912
@sunitharanjith3912 3 жыл бұрын
Aa athe.. Sheriyanallo
@sanishasanoop3388
@sanishasanoop3388 2 жыл бұрын
ഈ വീട് ഇപ്പോൾ പാടാത്ത പൈകിളി സീരിയൽ und🥰
@rakhikrishna6121
@rakhikrishna6121 3 жыл бұрын
Padatha painkiliyill e veedano. Super
@manishaneelakandhan5964
@manishaneelakandhan5964 4 жыл бұрын
Sree. Sukumaran should have lived longer to see the achievements of his sons😔
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
ഇതും ട്രോളാൻ പല നായ്ക്കളും ഉണ്ടാവും.. ചേച്ചിയെ ഒരുപാട് ഇഷ്ട്ടം മക്കളെയും
@MRP1.1000
@MRP1.1000 Ай бұрын
A POSITIVE VIDEO, BRINGS POSITIVITY TO ME❤👍
@MsAnnvy
@MsAnnvy 6 жыл бұрын
Mallika Ammayum familyum ennum nannayirikkatte. Sukumaran uncle ne kurchum makkale kurichum parayunnath eppol kettalum enikk kannu nirayum. Ethra paranjaalum mathiyaavilla. God bless you always Amma
@dreamcatcher6846
@dreamcatcher6846 4 жыл бұрын
*രാജുവേട്ടന്റെ അമ്മ*🖤*,ഞങ്ങൾ ഏട്ടന്റെ അനിയന്മാരുടെ മല്ലികാമ്മ*
@shahinsha9082
@shahinsha9082 3 жыл бұрын
പാടാത്ത പൈങ്കിളി സീരിയൽ ലെ വീട് 😍
@un-known1238
@un-known1238 2 жыл бұрын
ആണോ ശ്രദ്ധിച്ചിരുന്നു നല്ല വീട് 👍🏼👍🏼👍🏼
@un-known1238
@un-known1238 2 жыл бұрын
Yes ഇത് അതുതന്നെ
@mohamedkuttymohamedkutty7739
@mohamedkuttymohamedkutty7739 6 жыл бұрын
ഭർത്ഥാ വി നെ സ്നേഹിക്കണഭാര്യ അഭിനന്ദനങ്ങൾ
@shanumoviesvlogs
@shanumoviesvlogs 4 жыл бұрын
ഞാൻ മുൻപ് ഈ അമ്മക് കാൾ ചെയ്തു സംസാരിച്ചിരുന്നു... ഒരു ജാഡയുമില്ലാതെ എന്നോട് സംസാരിച്ചു....
@unnimolajith8539
@unnimolajith8539 3 жыл бұрын
Phone number undo
@goosebumbs4805
@goosebumbs4805 2 жыл бұрын
Paadatha painkiliyile veed ,ith mallikachechiyude aayirunno. Adipoliii
@வெளவால்
@வெளவால் 5 жыл бұрын
Mallika husband Sukumaran Before working lecturer in our Kanyakumari district Scott Christian college
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Excellent super God bless you
@sheenanishad87
@sheenanishad87 6 жыл бұрын
ഈ അമ്മക്ക് ഒരു മകൾ കൂടി ഉണ്ടാരുന്നെങ്കിൽ... വളരെ നന്നായിരുന്നു
@abuizanlm1018
@abuizanlm1018 4 жыл бұрын
Chechide samsaram ink bhayangara ishtaa. cheruppa kalath my fav serial aayirunnu indramuki & chandramathi comedy serial ippozhathe thateem mutteem pole
@thouheedtechinfo2792
@thouheedtechinfo2792 5 жыл бұрын
Owner of good personality,. Love you a lot 😍😍
@sreelakshmisuresh2243
@sreelakshmisuresh2243 4 жыл бұрын
Paadatha painkili serial (Asianet) location ee veedu aano??
@siby53
@siby53 6 жыл бұрын
Madam, you are blessed with 2 loving sons rather than anything else,May God bless your family
@seberavelil1419
@seberavelil1419 5 жыл бұрын
Poor mother... She is very conscious of her words...possibly hearing a lot from d trolls...she need not, in fact, ....our people don't know how to talk and their ignorance in talks make them upset and they spit such comments.........people like her often become like this in such an atmosphere , dripping a bit in their openness... They are innocent people... I just wonder how nasty this world is...!!! She is detailed, precise and clear in her talks...which Prithviraj has rightly inherited... Perhaps with greater intensity...
@aryavijayan2627
@aryavijayan2627 6 жыл бұрын
Her love towards her husband is in her words ❤
@anjumk724
@anjumk724 3 жыл бұрын
Padathapainkili Serial location ithalle🤔
@aamiiizz
@aamiiizz 4 жыл бұрын
പാടാത്തപെങ്കിളി serial location 🥳
@kpyoonukmd
@kpyoonukmd 4 жыл бұрын
Corect
@soniamolkrishnankutty6046
@soniamolkrishnankutty6046 3 жыл бұрын
Correct
@RespekJayy
@RespekJayy Жыл бұрын
Beautiful house is with god's blessing with awesome family. Mother loves is very important and special. ❤😊😊❤❤😊😊❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 do subscribe and keep watching 😊
@sushamakk8426
@sushamakk8426 4 жыл бұрын
നല്ല ഭാര്യയും കുടുംബിനിയും അമ്മയും അതിലുപരി ശക്തയായ സ്ത്രീയുമായ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ.
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Great wife and mother with truly loving mind...🙏
@harshiafzl7303
@harshiafzl7303 5 жыл бұрын
Strong women with her own styl of conversation
@zamilfaizel7993
@zamilfaizel7993 6 жыл бұрын
nk ishtaa ee ammayee😍samsaram nth rasa kelkkan😘😘😙😍
@priyankapriya9238
@priyankapriya9238 4 жыл бұрын
Padathe paikili veedu shoot evideyano
@ann77
@ann77 4 жыл бұрын
"നല്ല ഒരു അമ്മ"❤ട്രോളൊന്നും കാര്യമാക്കണ്ട 🤗😍😍😆😆
@saleemasaleem9396
@saleemasaleem9396 4 жыл бұрын
മല്ലിക ചേച്ചീടെ ഏറ്റവും വലിയ പ്രത്യേകത നല്ല ഭാഷാശുദ്ധിയുണ്ട് സംസാരത്തിൽ - അത് പൈത്യകമായി കിട്ടിയതാകാം. ഏത് നല്ല കാര്യം പറഞ്ഞാലും വളച്ചൊടിക്കുന്ന മലയാളികൾ ചിലപ്പോൾ ട്രോളുമായിരിക്കും ചേച്ചി മിടുക്കിയാണ്.2 മക്കളെ നല്ല സംസ്കാരമുള്ളവരായി വളർത്തുക എന്നത് ചെറിയ കാര്യമല്ല
@preejareji5971
@preejareji5971 3 жыл бұрын
Aniku valiya eshttamaanu mallika aunty ye ❤I respect her very much🙏🏽
@KumarRaj-qp8yk
@KumarRaj-qp8yk 6 жыл бұрын
Big respectful mother. my big dislikes to trollers whole trolled this mother.
@sujathankachan3158
@sujathankachan3158 5 жыл бұрын
Very good presentation. Really interesting to hear her words. Not boring. Anyway may god bless their life
@elsons1909
@elsons1909 4 жыл бұрын
എന്തൊരു എളിമയും വിനയവും പണത്തിന്റെയും പദവിയുടെയും ഒരു അഹങ്കാരം ഇല്ല. നടൻ സംസാരം
@anitharaj6581
@anitharaj6581 Жыл бұрын
Nanni Mam 🙏🙏🙏
@sreedevivimal1422
@sreedevivimal1422 6 жыл бұрын
I have a huge respect for you aunty.... And lots of love... 2 makkaleyum thalarathe nalla nilayil ethichu... Love you as a family... Lots of love...
@aleyammathankachan6030
@aleyammathankachan6030 6 жыл бұрын
Mini
@shanibanoushadvlogs9750
@shanibanoushadvlogs9750 3 жыл бұрын
പ്രായമാകുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും മക്കൾ അമ്മയോടൊപ്പം ഉണ്ടാകട്ടെ😊😍
@vasandavv2996
@vasandavv2996 6 жыл бұрын
ഭാഗ്യം ചെയ്ത അമ്മ ദൈവാനുഗ്രഹം നിറയെ ഉണ്ട് എന്തൊരു ആദരവോടുള്ള സംസാരം പിന്നെന്ത് വേണം ചെറിയ മനുഷ്യായുസ്സിൽ
@hp1802
@hp1802 5 жыл бұрын
Prithviraj is such a gentleman. It reflects the upbringing Mrs sukumaran has given him, in spite of being a single mother. Resepect!
@smithajackson8690
@smithajackson8690 5 жыл бұрын
The discipline he has got is from his army school.mother is important too.
@sugucaptan2657
@sugucaptan2657 5 жыл бұрын
പൃഥ്വിരാജ് പെരുത്ത് ഇഷ്ട്ടം 😘😘😘
@treasaskitchen7958
@treasaskitchen7958 6 жыл бұрын
വളരെ ഇഷ്ട്ടമാണ് മല്ലിക സുകുമാരനോട്, സഹോദരിയെ പോലെ വീടും അടിപൊളി... God bless you all
@dreamcatcher6846
@dreamcatcher6846 4 жыл бұрын
7:45 *രാജുവേട്ടൻ 🖤😍💞*
@lalivs1823
@lalivs1823 2 жыл бұрын
May God bless you. 🙏
@ihsanedassery4430
@ihsanedassery4430 6 жыл бұрын
പാവം .ഭർത്താവിനെ മിസ്സ്‌ ചെയ്‌യുന്നു
@sapien772
@sapien772 3 жыл бұрын
സുകുമാരൻ ജീവിതത്തെ എത്ര സുന്ദരമായി ആണ് കണ്ടത്... മല്ലിക ഒട്ടും ഡിപെൻഡബിൾ ആകാതെ വ്യക്തിത്വം... മക്കളെ അവരുടെ ജീവിധത്തിന് വിട്ടു.. സ്വയം എൻജോയ് ചെയ്തു ജീവിക്കുന്നു... രണ്ടു മക്കളെയും സ്ത്രീകളെ റെസ്‌പെക്ട് ജീവിക്കാൻ പഠിപ്പിച്ചു... സൂപ്പർബ്....
@devukunji8915
@devukunji8915 4 жыл бұрын
Padatha painkili serial eee veetil anuu shoot chayyunneeee
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 98 МЛН
Beautiful royal house from Malappuram  |Veedu | Manorama News
19:14
Manorama News
Рет қаралды 1,7 МЛН