അല്ലാഹുവിന്റെ റഹ്മത്തായ മഴയിൽ മുഴുവനും സർവ്വലോകങ്ങളുടെ റഹ്മത്തായ മുത്ത് റസൂൽ..... ഇനി മഴ പെയ്യുമ്പോൾ ഓരോ തുള്ളി കാണുമ്പോഴും മുത്ത് റസൂലിനെ ഓർക്കാൻ സന്തോഷം തോന്നുമല്ലോ..... അൽഹംദുലില്ലാഹ്.... 🥺❤️
@bhaagyam3076 ай бұрын
ﷺ ❤
@saeerkp37406 ай бұрын
Spr മാഷാഅല്ലാഹ് ഇനിയും ധാരാളം mdh പാടാൻ റബ് തൗഫീഖ് ഏകട്ടെ 🤲🤲🤲ആമീൻ....
@sidheeqpp99045 ай бұрын
ഒരു മഴ പെയ്താൽ എണ്ണമറ്റ തുള്ളികൾ അതിലെല്ലാം നിറഞ്ഞത് ത്വഹ മുഹമ്മദ് ❤️❤️❤️
@SufiloveWorld6 ай бұрын
ഇതെന്തൊരു പാട്ടാണ്. . Mansoorkka യുടെ പാട്ടുകൾ വളരെ അടുത്ത് ഒരു സുഹൃത്തിൽ നിന്നാണ് കേട്ടത് ❤️. അന്ന് മുതൽ ആ ലോകത്താണ് ഞാനും.. പുതിയ പുതിയ ആശയങ്ങൾ അതിനൊത്ത ആലാപനം എന്തൊക്കെയോ നമ്മെ ഇതിൽ പിടിച്ചിരുത്തുന്ന മൂലകങ്ങൾ അങ്ങനെ പറഞ്ഞറീക്കൻ പറ്റാത്ത എന്തൊക്കെയോ കൂടിയ പാട്ടുകൾ ❤ ഇയാളെ പിന്നിൽ നാഥന്റെ അനുഗ്രഹം കൊണ്ട് വലിയ ശക്തികളുണ്ടെന്ന് മനസ്സിലാവുന്നുണ്ട് 💕 ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും ഈ മനുഷ്യന്റെ കൈ ഒന്ന് ചുംബിക്കണമെന്നും ആഗ്രഹമുണ്ട്.
@asimasim19036 ай бұрын
ഓരോ ... പാട്ടുകളും വല്ലാത്ത മാസ്മരികത .... മൻസൂർ ക്കക്ക് ഇനിയും ഒരു പാട് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@hussainyemkey737015 күн бұрын
അലിഫ്.... എല്ലാം ഒന്ന്.... 🌹🌹🌹🌹🌹
@ConfusedAtv-sb6eg9 күн бұрын
Eee dhuniyavil angane ethra ethra Asheekeengal💚صلى الله عليه وسلم 💚 Ellthilum muthnabiye kaanunnavar. Njangade aabiyum usthadhum💚
@faisalkttottilagadi87456 ай бұрын
എന്റെ മുത്ത് നിങ്ങൾക്കെല്ലാവർക്കും പൊരുത്തപ്പെട്ട് തന്നിരിക്കും മനസ്സ് നന്നാക്കുക എന്റെ ഉമ്മത്തി ഉമ്മത്തി
@noufalmoidutty35986 ай бұрын
കണ്ണീർ വന്നു സഹോദരാ 😢ആ ഹബീബ് അല്ലാതെ നമുക്ക് ആരാ ഉള്ളത് പുണ്ണ്യ നബിയെ ഞങ്ങളെ ഏറ്റെടുക്കണേ പാപികളാണ് 😢
@SayyidathFathima2096 ай бұрын
😭😭😭😭🤲🤲
@aamsha16 ай бұрын
ഹൃദയത്തിൽ അനിർവചനീയമായ അനുഭൂതി... നൂർ മുഹമ്മദിന്(സ്വല്ലല്ലാഹു അലൈഹി വസല്ലം )എത്രയേറെ മധുരമാ....
@786madeena6 ай бұрын
അൽഹംദുലില്ലാഹ് ❤️എല്ലാത്തിലും മുത്ത്. നബി(സ ), ഹാ എന്ത് മൊഞ്ചായിരിക്കും ഓരോന്നിലും മുത്ത് നബിയുടെ മൊഞ്ച കാണുമ്പോ ❤️❤️❤️
@mansoorputhanathani6 ай бұрын
Ishk❤️
@MuhammadSaleem-jv6lg6 ай бұрын
മൻസൂർ കാ പൊളിച്ച് അടിപൊളി🎉 ഒരു മഴ പെയ്താൽ എണ്ണമറ്റ തുള്ളികൾ അതിലെല്ലാം നിറഞ്ഞത് ദോഹ മുഹമ്മദ്❤❤❤❤❤❤
@mansoorputhanathani6 ай бұрын
ishk🕊
@Muhammedswalihchelembra6 ай бұрын
ത്വാഹാ..... മുഹമ്മദ് ❤❤❤
@faslurahman1800Ай бұрын
Doha wrong.. Only ത്വാഹാ
@Mediavibes3136 ай бұрын
മാടിഹിന്റെ ഹൃദയം നബി 💚💚
@kl10clubarmymusicband846 ай бұрын
വല്ലാത്തൊരു ഫീൽ ആണ് കേട്ടിരിക്കാൻ 👌👌👌👌❤❤❤❤
@muhammmedafthabvvafthabahm1976 ай бұрын
കവനൂരിൽ നിന്നും കേട്ടു... സൂപ്പർ
@ayishubaby49224 ай бұрын
ഇത് ഇമാം മഹ്ദിയുടെ കാലം, അറിയാത്തവർക്കായ്, മുത്ത് ആണ് ഇമാം മഹ്ദി, 💚💚💚 Sollallahu alaikaya muhammed 💚💚💚💚💚
@rasimsbahi731Ай бұрын
എത്ര കേട്ടാലും മതി വരുന്നില്ല കൂടെ കൂടെ കേൾക്കാൻ തോന്നുകയാണ് മാഷല്ലാഹ്
@muhammedbasheer57024 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ഗാനം കേട്ടപ്പോ എന്റെ ഹബീബിനെ ഓർത്ത് ഒരു പാട് കരഞ്ഞു അല്ലാഹു സ്വീകരിക്കട്ടെ
@aslambatheri93866 ай бұрын
ഈ രാവിനെ മനോഹരം ആകാം വെള്ളിയാഴ്ച രാവ് ഹയാതാക്കാം ❤😍👍🏻
صلي الله عليه وسلم❤ ما شاء الله ഹൃദയം വല്ലത്തോരു ഫീൽ നബി صلي الله عليه وسلم തങ്ങളെ കാണാൻ കൊതിയാവുന്നു❤🤲🏻🤲🏻😭😭😭 എന്റെ നബിയേ🥰🥰
@muhammadrashidk50216 ай бұрын
അകമിൽ മുഹമ്മദ്..❤ (സ)
@sahithaabu37362 ай бұрын
صلاله ءليه و سلم ❤
@SameeraAnujАй бұрын
Swallallahu alaihivasellam
@Noorudheen-r6l6 ай бұрын
മാഷാ അല്ലാഹ് ✍️ نور الدين اندونا മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ട് രാപ്പകലുകളുടെ സംഗീതമേ ഇസ്മ് മുഹമ്മദ് ﷺ രാജാധിരാജന്റെ നൂറേ... മുഹമ്മദ് ﷺ ആലമിന്നും ഏറ്റുപാടുന്ന നൂറേ മുഹമ്മദ് ﷺ മഴയിലും മദീനയിലൂടെ മനസ്സിനെ ചേർത്തു വെയ്ക്കുന്ന വരികൾ. നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വരികൾ... യാ റസൂലേ .... ﷺ അങ്ങൊന്ന് വന്നാൽ അകമിൽ ഒരു നോട്ടം തന്നാൽ അതിൽ എത്ര മനോഹരമാണ് നൂറെ ﷺ മഴ പോലും മദ്ഹിൻ്റെ മധുരം മനസ്സിലേക്ക് മധുരം പോലെ നിറക്കും വരികൾ... ഇഷ്കിന്റെ കിതാബിൽ ഇഷ്ടത്തോടെ എഴുതിയ പ്രണയ പൂവിന്റെ വരികൾ.. എത്ര കേട്ടാലും മതിവരാത്ത ഹബീബ് ﷺ
Super Nalle Rasanda puniya nabiye orkan pattiya varikal😢
@asmahami73756 ай бұрын
Super 👍🏻❤️
@Ayishafurniture-p4t4 ай бұрын
Supper❤
@fahadpcananthayoor94293 ай бұрын
❤👌
@hussainthangal-bh9nd6 ай бұрын
💚 م 💙
@ashrafkallod85096 ай бұрын
Super
@sidhiqmueeni90422 ай бұрын
ഒരു മഴപെയ്‌താൽ എണ്ണമറ്റ തുള്ളികൾ..2 അതിലെല്ലാം നിറഞ്ഞത് ത്വാഹാ മുഹമ്മദ്...2 സബാബുന്നുസൂലെന്ന രഹസ്യത്തെതേടുമ്പോൾ നൂറല്ലാതിവിടെ എന്താണുള്ളത്..2 അതിലെല്ലാം അഹ്മദ് ത്വാഹാ മുഹമ്മദ്..2 ------- അലിഫിന്റെ അമ്പരച്ചുമ്പിയിൽ റഹ്മത്തിന് വജ്രാത്തിളക്കം നബീ... അത് അല്ലാഹ്ന്റെ സ്നേഹപ്പതി..2 കാറ്റും മുഹമ്മദ്. .. കടലും മുഹമ്മദ് .... കരയിൽ മുഹമ്മദ്.. ഖനി കുല്ലും മുഹമ്മദ്.. സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2 ----- ബിസ്മിക്ക് മീമാൽ മോതിരം റഹ്മാൻ റഹീമിലും മുത്തേ നബീ.. മുജ്തബാ സയ്യിദീ നിധീ..2 അകമിൽ മുഹമ്മദ് അറിവിൽ മുഹമ്മദ് അളവിൽ മുഹമ്മദ് അലിവിൽ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2 ----- അല്ലാഹ്ന്റെ രഹസ്യമായവൻ തന്നെ രഹസ്യത്തെ ഒളിപ്പിച്ച സിർറു ന്നബി.. അത് അറിഞ്ഞോൻക് ബാബിത് റെഡി..2 തെളിവിൽ മുഹമ്മദ് ഒളിവിൽ മുഹമ്മദ് വിളിയിൽ മുഹമ്മദ് വെളിവിൽ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹീ വാ സ്വല്ലാം....2 p
@rabahmuhammad-sp5yb4 ай бұрын
എന്റെ നബിദി നത്തിന്റെ പട്ട്
@shareena-xk6nm20 күн бұрын
❤👍🏻
@Jumailaubaid-m3n5 ай бұрын
Meusic. Vendayirunn
@ThamannahUmaiba6 ай бұрын
❤
@ishaayishaworld2526 ай бұрын
🌹🌹🌹💗
@Rooz420-f5p6 ай бұрын
💚💚💚💚💚
@sidhiqmueeni90422 ай бұрын
م രാജാവ്
@ThameemMuhammad-cj9yi6 ай бұрын
👍👍
@Qariz_saad6 ай бұрын
🍎🍎🍎
@NIBR4Z_z6 ай бұрын
🙏🏻🙏🏻🙏🏻❤❤❤
@shihabuddeenmadappalli26926 ай бұрын
Hi. Mps
@mrfamily46066 ай бұрын
🥰🥰🥰
@mansoorputhanathani6 ай бұрын
Ishk❤️
@salamnrkd72626 ай бұрын
മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്ന് പറഞ്ഞാലും... അടുത്ത വരിയിൽ മുത്ത് നബിയുടെ സ്വലാത്ത് പറഞ്ഞുവല്ലോ..... അപ്പോൾ അവിടെ ഗുണം തന്നെയാ....