Manthrakodi Movie Songs - Kilukkaathe Kilungunna Song - Prem Nazir, Vijaysree, MS Viswanathan

  Рет қаралды 1,091,574

Mango Music Malayalam

Mango Music Malayalam

Күн бұрын

Watch Manthrakodi / Manthira Kodi / Mantrakodi / Manthirakodi Malayalam movie songs, starring Prem Nazir ( Oru Sandesam Koodi, Dheivatheyorthu, Madhuvidhu Theerum Mumbe, Mukhyamanthri, Neerariyum Nerathu, Orikkal Oridathu, Oru Naal Innoru Naal, Ozhivukalam, Sannaham, Shatru, Snehicha Kuttathinu, Vellarikka Pattanam, Alakadalinakkare, Amme Narayana, Ente Nandinikkutty ) Adoor Bhasi ( Ee Thanalil Ithiri Neram, Avidathepole Ivideyum, Aanakkorumma, Kilippattu, Mulamoottil Adima, Shivaswami, Neerariyum Nerathu, Orikkal Oridathu, Pacha Velicham, Prinicipal Olivil, Aalkkoottathil Thaniye, Achuthan, April 18, Policeman's Father-in-law, Athirathram, Lona, Edavelakku Sesham, Eenum, Ente Kalithozhan, Ethirppukal, Itha Innu Muthal, T. P. Bhaskaran Nair, Jeevitham, Kilikonchal, Koottinilamkili ) Vijaysree ( Achante Bharya, Marunnattil Oru Malayali, Lanka Dahanam, Postmane Kananilla, Maravil Thirivu Sookshikkuka, Aromalunni, Thenaruvi , Ponnapuram Kotta, Pavangal Pennungal, Veendum Prabhatham, Panchavadi, Padmavyooham ) among others. Directed by M. Krishnan Nair ( Kalam Mari Katha Mari, Puzhayozhukum Vazhi, Manithali, Maniyara, Paalam, Mylanji, Oru Kunju Janikkunnu, Dwik Vijayam, Rajaneegandhi, Ajnatha Theerangal, Kalliyankattu Neeli, Oru Raagam Pala Thaalam, Ashoka Vanam, Aval Kanda Lokam, Ithanente Vazhi, Rowdy Ramu, Urakkom Varaatha Rathrikal, Madhura Swapanam, Santha Oru Devatha, Thaalappoly, Yatheem, Amma, Neela Sari, Suprabhatham ) and music composed by MS Viswanathan ( Janova, Pani Theeratha Veedu, Divya Darsanam, Chandrakaantham, Jeevikkan Marannupoya Sthree, Babu Mon, Ullasayathra, Dharma Kshethre Kurukshethre, Aval Oru Thudarkadha, Panchami, Ajayanum Vijayanum, Yakshaganam, Themmadi Velappan, Rajayogam, Yakshaganam, Kuttavum Sikshayum, Hridayame Saakshi, Ormakal Marikkumo, Akshaya Pathram, Rathi Manmadhan, Amme Anupame, Parivarthanam, Sangamam, Chila Nerangalil Chila Manushyar, Madhurikkunna Rathri, Randu Penkuttikal )

Пікірлер
@josephk.v8253
@josephk.v8253 3 жыл бұрын
മലയാള സിനിമാലോകം വിശേഷിപ്പിച്ചിരുന്നത് പ്രേംനസീർ, വിജയശ്രീ ലക്കി ടീം എന്നായിരുന്നു.
@badharinatht5465
@badharinatht5465 3 жыл бұрын
അർഹിച്ച അംഗീകാരം കിട്ടാതെ പോയ നസീർ സാർ....🌹🌹🌹
@pookoyappp6955
@pookoyappp6955 3 ай бұрын
ജനകോടികളുടെ അംഗീകാരം ലഭിച്ച ഒരേയൊരു മഹാമനുഷ്യൻ.❤❤❤
@abdulnazarnazar607
@abdulnazarnazar607 4 жыл бұрын
നൂറ്റാണ്ടിന്റെ ഇതിഹാസ താരം എക്കാലത്തെയും സുപെർമെഗാസ്റാർ ഒരേ ഒരു നിത്യ ഹരിത നായകൻ
@joseaj9597
@joseaj9597 3 жыл бұрын
One and only superstar Nazir sir. With Vijayasree .Sweet pair.
@minamol5555
@minamol5555 3 жыл бұрын
👍👍👍👍👍
@muhammedashrafmanu8834
@muhammedashrafmanu8834 3 жыл бұрын
മക്കളേ ഇങ്ങനെയാണ് പാടേണ്ടത്, പ്രേമരംഗം അഭിനയിക്കേണ്ടത് , പഠിച്ചോളൂ, ഇനിയൊരവസരമില്ല..
@harikumardivakaran237
@harikumardivakaran237 2 жыл бұрын
നിത്യവസന്തം മെഗാ സ്റ്റാർ പ്രേം നസീർ സാറും, മലയാളത്തിന്റെ മരിലിൻ മൺറോ വിജയശ്രീയും
@ramakrishnan5834
@ramakrishnan5834 3 жыл бұрын
പ്രേം നസീർ സാർ, സത്യൻ സാർ, ജയൻ സാർ, തുടങ്ങി ഇന്നത്തെ മധു സാർ ആണ് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാർ...
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 3 жыл бұрын
കിലുക്കാതെ കിലുങ്ങുന്ന കിലുക്കാം പെട്ടി എത്ര ലാഖവം എത്ര മാധുര്യം ഇത്തരം ഗാനങ്ങൾ എങ്ങോട്ടാ പൊയ്മറഞ്ഞില്ലേ
@RoseQuarters
@RoseQuarters 4 жыл бұрын
രണ്ടുപേർക്കും എന്തൊരു ഭംഗി !
@amanullhaaboobacker9601
@amanullhaaboobacker9601 3 жыл бұрын
👍👍❤️❤️
@soulgamer6455
@soulgamer6455 4 жыл бұрын
ദിവസത്തിൽ കുറഞ്ഞത് മൂന്നു പ്രാവശ്യം എങ്കിലും ഈ ഗാനം കേൾക്കും അത്രയ്ക്കും മനോഹരം
@baijujoseph4493
@baijujoseph4493 3 жыл бұрын
ഞാൻ ദിവസത്തി ഒരു പ്രാവിശ്യം അത്രയും ഇഷ്ടമാണ് ഈ പാട്ടും വിജയശ്രീയെയും
@latheeflathif6814
@latheeflathif6814 2 жыл бұрын
Evar green hero prem nazir 👍👍👍
@Kesavan1961
@Kesavan1961 4 жыл бұрын
പ്രേംനസീറിൻെറ ചിരി കാണാൻ എന്തു ഭംഗിയാണ്.
@ummerekc3355
@ummerekc3355 3 жыл бұрын
നസീർ വിജശ്രീ ജോടികകൾ എന്തൊരു ഭംഗിയാണ് എത്രപ്രവാസിയം കേട്ടാലും മതിയാവില്ല
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
ഒരിക്കലും മരണമില്ലാത്ത മനോഹരമായപാട്ട്
@abdulkalamca
@abdulkalamca Жыл бұрын
🌹🌹🌹
@vinodpp4022
@vinodpp4022 5 жыл бұрын
ഈ പാട്ട് എത്രകേട്ടാലും മതിവരില്ല. അത്രയ്ക്ക് മനോഹരമായി ജയേട്ടനും സുശീലാമ്മയും ആലപിച്ചിരിക്കുന്നു.
@subaidak8968
@subaidak8968 4 жыл бұрын
എനിയുംവരുമോ.ഈസുന്തരുംസുന്തരിയും
@fazalrahman4591
@fazalrahman4591 3 жыл бұрын
Vijayasree.. looks like an angel.. with the handsomest hero ever...
@sasitirur3269
@sasitirur3269 5 жыл бұрын
ഭാവഗായകൻ ശ്രീ ജയചന്ദ്രൻ സാറിന്റെ സൂപ്പർ ഹിറ്റിലെ ഒരു ഗാനം എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം ഈ ഗാനം തന്നെ പല പ്രാവശ്യം യൂടൂബിൽ തിരഞ്ഞു ഈ ഗാനം കേട്ടിട്ടുണ്ട് ഏതു ഗാനം കൊടുത്താലും ആ പാട്ടിനെ ഉരുകി പതം വരുത്തുന്ന ഒരു പ്രത്യേക സ്വഭാവം ഈ ഗായകനുണ്ട് ഇന്ന് കാണുന്ന ഗായകരിൽ നിന്നും വ്യത്യസ്തനാണ് ഇദ്ദേഹം ചില വരികൾ എടുക്കുമ്പോൾ തന്നെ അറിയാം അതിന്റെ ഒരു സുഖം നന്ദി ശശി ധ ര ൻ തിരൂർ-
@Kesavan1961
@Kesavan1961 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം.
@Bbbnbbnnnnnnnnnn
@Bbbnbbnnnnnnnnnn 3 жыл бұрын
ഇന്ന് ഇതെ പോലെ ഒരു ജോഡി മലയാള സിനിമയിൽ ഇല്ല
@santhoshgovindsanthoshgovi6651
@santhoshgovindsanthoshgovi6651 3 жыл бұрын
R👍🏽👍🏽റു
@abdurahiman8267
@abdurahiman8267 3 жыл бұрын
Nagna sathiam
@rajalakshmymv6292
@rajalakshmymv6292 2 жыл бұрын
അതെ.ഇനിയൊരിക്കലും ഇത്ര മനോഹരമായ് പ്രേമംഅവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല
@vimeshkannan3970
@vimeshkannan3970 2 ай бұрын
അത് സത്യം 👏🏻
@ravikk9771
@ravikk9771 7 жыл бұрын
നിത്യഹരിത നായകൻ പ്രേം നസീറും വിജയശ്രിയും അഭിനയിച്ച ജയചന്ദ്രൻ പാടിയ ഈ ഗാനം എത്ര മനോഹരം .........
@aniyansvlog2468
@aniyansvlog2468 4 жыл бұрын
Super
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 4 жыл бұрын
Jayachandran ,& P Suseela.
@usha.j1330
@usha.j1330 3 жыл бұрын
Yess..♥️🙏
@padamakumar5021
@padamakumar5021 Жыл бұрын
മനസിൽ തങ്ങുന്ന ഗാനം.
@lipinpeter52
@lipinpeter52 4 жыл бұрын
Vijayasree super Nazeer handsome
@sasil.j.k9140
@sasil.j.k9140 5 жыл бұрын
മലയാളത്തിലെ മൺമറഞ്ഞ മുത്തുകളാണ്
@sheelakv7546
@sheelakv7546 4 жыл бұрын
സൂപ്പർ ജോടികൾ
@baijujoseph4493
@baijujoseph4493 3 жыл бұрын
വിജയശ്രീ ഇതിൽ എന്തു സുന്ദരിയാണ്
@raveedranpk7746
@raveedranpk7746 4 жыл бұрын
ജയചന്ദ്രനും p. സുശീലയും ഇങ്ങനെ പാടിയാൽ ഞാൻ ഏങ്ങനെ സന്തോഷിക്കാതിരിക്കും.
@soulgamer6455
@soulgamer6455 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം
@nandakumarap518
@nandakumarap518 2 жыл бұрын
Evergreen hero prem nazeer
@usha.j1330
@usha.j1330 3 жыл бұрын
🥰Vijasree & Nazzir Sir.....orikkalum Marakkan kazhiyoolla😢Ethrakeettaalum Kandaalum mathiyaavoolla🌷🎶🌷♥️♥️♥️♥️♥️
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Ratheesh babu ningal paranjath Valare vasthavam.malayalathile Van hit chithrangalayirunnu Prem nazir vijayashree teaminteth
@abidabi9619
@abidabi9619 4 жыл бұрын
നസീർ sir 😍
@ratheeshbabu78
@ratheeshbabu78 7 жыл бұрын
എത്ര മനോഹരമായ ഗാനം അതിലും മനോഹരമായാ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നു നിത്യവസന്തം പ്രേം നസീറും അഴകു റാണി വിജയശ്രീയും കൂടി അതിഗംഭീരമാക്കി
@basheerchittadiyil8170
@basheerchittadiyil8170 7 жыл бұрын
Ratheesh Babu
@Balakrishnan-rd8nt
@Balakrishnan-rd8nt 6 жыл бұрын
Ratheesh Babu m
@baijujoseph4493
@baijujoseph4493 5 жыл бұрын
Good comments
@baijujoseph4493
@baijujoseph4493 2 жыл бұрын
👍
@mohammedkce9552
@mohammedkce9552 2 жыл бұрын
Prem zazir and vijayasree beautifull attractive and good screen presence good steping in song seens enjoyful to watch
@y1.kkuhh.
@y1.kkuhh. 4 жыл бұрын
കരൾ നിറഞ്ഞു തന്നെ പോവുന്നു
@moydupmoydu6573
@moydupmoydu6573 5 жыл бұрын
ജയചന്ദ്രൻ സാറ് നമ്മുടെ മുത്താണ്
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
The smart looking Premnazir looks more handsome in this scene , with the costumes he wears looks entirely different and here he is seen along with his girl friend late Vijayashree one who was extremely glamorous and paired with Premnazir in many of the movies. Shri. P.Jayachandran sings a beautiful song for Premnazir an Nazir in turn sings it so well by giving an impression to the viewers that he himself was singing it and such was his lips movements and actions. Premnazir was known to create such kind of effects in the minds of listeners and always succeeded well to execute it. The sweet and melodious voices of Yesudas and P. Jayachandran were suiting well to Premnazir , who made good use of their voices.
@mehakmedia1634
@mehakmedia1634 5 жыл бұрын
മലയാളത്തിൽ ഇന്നേ വരെ വന്ന നായികമാരിൽ ഏറ്റവും സുന്ദരി വിജയശ്രീ അല്ലെ?
@kabbaskilayilabbas1047
@kabbaskilayilabbas1047 5 жыл бұрын
Yes my dear friend your correct 💯 person correct, vijyasree is only one super beautiy queen of Malayalam cinema history, all time vijyasree,s super star heroin,s
@baijujoseph4493
@baijujoseph4493 5 жыл бұрын
SaudraraRani in worlds cinema
@rajeevmk2754
@rajeevmk2754 5 жыл бұрын
Vijayasree
@tinijohn7608
@tinijohn7608 5 жыл бұрын
She is Malayalam s Merlin manroe. I do remember thikkurushi saying that all her measurements are perfect like that of a idol godess
@sivasankarank5811
@sivasankarank5811 5 жыл бұрын
YES..
@abidabi9619
@abidabi9619 4 жыл бұрын
ഒരാളുടെ മരണകാരണം കേരളത്തിലെ മുഴുവൻ തിയ്യേറ്ററുകളും അടിച്ചുടുണ്ടങ്കിൽ അത് നസീർ സാറിൻ്റെ മരണം കൊണ്ട് മാത്രമായിരുന്നു,,,,
@sujathamohan4169
@sujathamohan4169 3 жыл бұрын
He deserves it He is great
@ravikumarv7256
@ravikumarv7256 3 жыл бұрын
1989 january 16 anne ആകാശം പോലും cloudy ആയിരുന്നു,
@ralarajan1967
@ralarajan1967 8 жыл бұрын
നിറഞ്ഞു പോയി കരള്‍ നിറഞ്ഞുപോയി പ്രിയതമാ നിന്മോഹ സ്വപ്നത്തിന്‍ യമുനയില്‍ ഒഴുകിപ്പോയി ഞാന്‍‍ ഒഴുകിപ്പോയി ആ....ആ ..ഹാ ...അഹാഹാ....
@saranyadas3941
@saranyadas3941 Жыл бұрын
ജയചന്ദ്രൻ്റെ മധുര സ്വരവും നസീരെന്നനടൻ്റെ അഭിനയവും
@Kesavan1961
@Kesavan1961 4 жыл бұрын
നല്ല ക്യൂട്ട് ജോഡി
@teslamyhero8581
@teslamyhero8581 3 жыл бұрын
നസിർ സർ ഉയിർ 🙏🙏❤❤
@indian6346
@indian6346 2 жыл бұрын
ഓ നസീർ ..
@kumarankutty279
@kumarankutty279 7 жыл бұрын
അതീവ ഹൃദ്യമാണ് ജയചന്ദ്രനും സുശീലയും ചേർന്ന് പാടിയ ഈ ഗാനം. ഇത് ഇട്ട ആൾക്ക് നന്ദിയുണ്ട്.
@rageshkt1131
@rageshkt1131 4 жыл бұрын
Madhuri alle ?? 🤔
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
ഇഷ്ടപ്പെട്ട ഗാനം.. സൂപ്പർ സിലക്ഷൻ
@saseendrababu8078
@saseendrababu8078 8 ай бұрын
ഈ പാട്ടിന്റെ പല്ലവി ഓർമ്മ വരാതെ വളരെ നാളായിട്ടു ഞാൻ പലരോടും ചോദിച്ചിട്ടു൦ കിട്ടാതെ വിഷമിച്ച രി ക്കുകയായിരുന്നു. ഇന്ന് ആകാശവാണിയിൽ കുടി റേഡിയോ യിൽ കേട്ടു. അപ്പോൾ തന്നെ സേവ് ചെയ്തു. സന്തോഷമായി.
@venkitachalamks1
@venkitachalamks1 4 жыл бұрын
Unique style of singing by my favourite Jayettan and Susheela. Music by mellisai mannar is evergreen
@ralarajan1967
@ralarajan1967 8 жыл бұрын
എവിടെ നീ ഒളിച്ചാലും എത്രകാലം മറച്ചാലും എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങള്‍ ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തില്‍ ഒരുമിച്ചു കവരും നിന്‍ നിറമാലകള്‍ ഒരുമിച്ചു കവരും നിന്‍ നിറമാലകള്‍ ....
@vijayank4400
@vijayank4400 6 жыл бұрын
X
@vijayank4400
@vijayank4400 6 жыл бұрын
Rala Rajan hiked
@shajikochi3815
@shajikochi3815 2 жыл бұрын
സുന്ദരനും - സുന്ദരിയും.
@chakrapanikumbamthanam4184
@chakrapanikumbamthanam4184 6 жыл бұрын
Prem Nazir was a best film actor of His time. More than anything else He was very humane and he possessed the necessary quality. May all the Artists engaged in the field of acting try their best to follow his foot steps.
@nandhakumarnandhakumar2776
@nandhakumarnandhakumar2776 5 жыл бұрын
Super and beautiful song last part nzeer smiling is beautiful
@AdvKumar-ib9se
@AdvKumar-ib9se 8 сағат бұрын
Ever green song
@nikeshniku7456
@nikeshniku7456 Жыл бұрын
ഭാവഗായകന്റെ ഗാനം 👌🏻👌🏻👌🏻👌🏻
@JOJO...e.
@JOJO...e. 6 жыл бұрын
നിറഞ്ഞു പോയി കരൾ നിറഞ്ഞുപോയി പ്രിയതമാ നിന്മോഹ സ്വപ്നത്തിൻ യമുനയിൽ ഒഴുകിപ്പോയി ഞാൻ‍ ഒഴുകിപ്പോയി
@shamsudheenshamsu152
@shamsudheenshamsu152 6 жыл бұрын
N
@akhilks7964
@akhilks7964 4 жыл бұрын
Vijaya sre evidanu nadu
@JOJO...e.
@JOJO...e. 3 жыл бұрын
@@akhilks7964 😊
@indirajanardanan8954
@indirajanardanan8954 6 жыл бұрын
നിറഞ്ഞു പോയി കരൾ നിറഞ്ഞുപോയി
@sobhanarichard102
@sobhanarichard102 4 жыл бұрын
കിലുക്കാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി, നിൻ‍ കിങ്ങിണിയരമണിയെവിടേ,,, ചിരിയ്ക്കാതെ ചിരിയ്ക്കുന്ന, ചിരിക്കുടുക്കേ, നിൻ‍ ചിത്തിര ചിലമ്പുകൾ‍ എവിടേ..
@id2801
@id2801 6 жыл бұрын
Oo....beAutìfuL..nazir sirinte kaalathu janichaal mathiyayirunnu.. Ee filmsokke theateril poyi kanunnath enth rasayirikkum💕💕💕😘🌸
@prajeeshpjn
@prajeeshpjn 4 жыл бұрын
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ചിലപ്പോൾ അന്ന് ജീവിച്ചിട്ടുണ്ടാകാം. എത്ര കേട്ടാലും മാധുര്യം തോന്നുന്ന ഈ ഗാനങ്ങൾ കേൾക്കാൻ വീണ്ടും ജനിച്ചതാകാം
@id2801
@id2801 4 жыл бұрын
@@prajeeshpjn absolutely right!😍
@kabbaskilayilabbas1047
@kabbaskilayilabbas1047 6 жыл бұрын
Very good songs and very beautiful actress in vijyasree is only one super star heroin, vijyasree is super beautiy queen Malayalam movie history all time please update more vijyasree movie clips okay Thanks
@baijujoseph4493
@baijujoseph4493 5 жыл бұрын
Hello, dear Kabbas killayilabbas, your comments 100/ person correct I am like to comments, Vijayasree No:1 heroin
@vijayar3106
@vijayar3106 5 жыл бұрын
ഒത്തിരി ,ഒത്തിരി ഇഷ്ടം വരികള്‍ ,സംഗീതം ,ആലാപനം എല്ലാം മനോഹരം
@r.chandranr.chandtan9048
@r.chandranr.chandtan9048 7 жыл бұрын
എന്റെ ചെറുപ്പത്തിൽ എരുമപ്പെട്ടി നീലാ ടാക്കീസിൽ നിന്നും ഈ ഗാനം കേട്ടതിന്റെ ഓർമ്മ ......
@dhjhjhjhnhjhjhycchbnm5522
@dhjhjhjhnhjhjhycchbnm5522 6 жыл бұрын
njanum aluva pankajam thyaetreil ninnum kandu.
@id2801
@id2801 6 жыл бұрын
Lucky man😢😃👍🌸
@dhjhjhjhnhjhjhycchbnm5522
@dhjhjhjhnhjhjhycchbnm5522 6 жыл бұрын
@@id2801 thanks annu 50paisa beachil erunnanu cinema kanunnthe itwas my child hood no tv only enjoy preamnazer filim.now I am abroad 34years abudhai.
@kuriankm6643
@kuriankm6643 5 жыл бұрын
സൗന്ദര്യമൂർത്തികൾ
@jayakumartn237
@jayakumartn237 3 жыл бұрын
Super nithyavasantham🌺🌺🌺🌺
@ramachandranmullasseril2987
@ramachandranmullasseril2987 7 жыл бұрын
എവിടെനീ ഒളിച്ചാലും എത്രകാലം മറച്ചാലും എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങള്‍ ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തില്‍ ഒരുമിച്ചു കവരുംനിന്‍ നിറമാലകള്‍ നിറഞ്ഞു പോയി കരള്‍ നിറഞ്ഞുപോയി പ്രിയതമാ നിന്മോഹ സ്വപ്നത്തിന്‍ യമുനയില്‍ ഒഴുകിപ്പോയി ഞാന്‍‍ ഒഴുകിപ്പോയി
@balankrishanan4419
@balankrishanan4419 5 жыл бұрын
Tgg E
@sindhuka7223
@sindhuka7223 3 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖമുള്ള ഗാനം
@abrahamthomas5554
@abrahamthomas5554 3 ай бұрын
തേനൂറും ഗാനങ്ങളും മാന്യമായ അഭിനയവും !!! ഹാ എത്ര സുന്ദരമായിരുന്നു ആ കാലഘട്ടം. ❤
@ashokanthamarasseril5862
@ashokanthamarasseril5862 4 жыл бұрын
nallaganam
@saraswathyl2758
@saraswathyl2758 4 жыл бұрын
Handsome naseer
@dilipkumarb1058
@dilipkumarb1058 7 жыл бұрын
Very effective and sweet song. This song will remain in my mind till end. When I hear this song I remember all my friends who studied with me at SN College . Punalur during 1974 period
@padmakumark6962
@padmakumark6962 6 жыл бұрын
A beautiful song written by Sreekumaranthampy Sir.
@prabhakarankv1660
@prabhakarankv1660 3 жыл бұрын
അതി മനോഹരം
@baijujoseph4493
@baijujoseph4493 5 жыл бұрын
Azhakurani vijayasree super dancer beautiful actor
@satheesan.ssatheesan.s5023
@satheesan.ssatheesan.s5023 4 жыл бұрын
Old is gold.
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 4 жыл бұрын
Best pairs for Prem Nazir were Vijayssree n Jayabharathi. And for Sathyan. Sheela was most suitable Jodi .
@shajushaju5882
@shajushaju5882 Жыл бұрын
Bhavagayakan jeyettan thanne. Vereyarkkum pettennu ethippedan kazhiyathalokam. Good feel song. ❤😊😊
@raveedranpk7746
@raveedranpk7746 4 жыл бұрын
അടിപൊളി ഗാനം
@upasanadigitalspvlupasanas3607
@upasanadigitalspvlupasanas3607 4 жыл бұрын
SUPER
@govindanputhumana3096
@govindanputhumana3096 9 жыл бұрын
ശബ്ദസൗകുമാര്യം, ആലാപനസൗന്ദര്യം, ഭാവപ്രകടനം എന്നിവ ഒത്തിണങ്ങിയ ഗാനചക്രവര്‍ത്തിയുടെ മാസ്മരികസംഗീതാനുഭവം! ഈ പ്രണയഗാനം ഇത്ര മധുരമായത് ജയേട്ടന്റെ സ്വരസാന്നിധ്യം ഒന്നുകൊണ്ടു മാത്രം!
@mohanrajashok1653
@mohanrajashok1653 4 жыл бұрын
Susheelaamma yuteyum
@mohanrajashok1653
@mohanrajashok1653 4 жыл бұрын
Sweet romantic duet by Bhava Gayakar Susheelaamma and Jaya chandran sir;Composed by MSV Sir
@baijujoseph4493
@baijujoseph4493 5 жыл бұрын
Super dance and beautiful heroin
@satheeshank9338
@satheeshank9338 2 жыл бұрын
എന്റെ ഗാനം
@sivasankarank5811
@sivasankarank5811 6 жыл бұрын
GREAT ...SWEET VOICE OF JAYETTAN AND SUSHEELA AMMA..
@vpsasikumar1292
@vpsasikumar1292 5 жыл бұрын
Hai vijaya
@muthafaksa2011
@muthafaksa2011 6 жыл бұрын
Maha nadan nazir sir AzhakuRrani vijayasree gampeeram
@sulaimanalampara9939
@sulaimanalampara9939 4 жыл бұрын
Best kanna. Best
@basheerazhikode7752
@basheerazhikode7752 2 жыл бұрын
That beautiful days they never come back
@hakkimsali1370
@hakkimsali1370 6 жыл бұрын
The rial hero prem nazir sir
@JayaKumar-gu6bi
@JayaKumar-gu6bi 8 жыл бұрын
Beautiful composition and superb rendition. Thanks for sharing this wonderful song
@vijayanvs8699
@vijayanvs8699 7 жыл бұрын
Thanks for uploading this Sweet Song
@geo33138
@geo33138 7 жыл бұрын
Vijayasree is a Great artist. Very sad that she left at a very young age
@mohan19621
@mohan19621 5 жыл бұрын
ആ‍....ആഹാഹാ.... കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി നിൻ കിങ്ങിണിയരമണിയെവിടേ- ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ നിൻ ചിത്തിര ചിലമ്പുകൾ എവിടേ- ഒളിച്ചുവെച്ചു ഞാനൊളിച്ചുവെച്ചു പ്രിയതമൻ വളർത്തും പ്രേമവനത്തിൽ ഒളിച്ചു വച്ചു ഞാനൊളിച്ചുവെച്ചു അരക്കെട്ടികൊരുമുല്ലവള്ളിപോലെ പടരുമ്പോൾ അരമണികിങ്ങിണികൾ ചിലച്ചില്ല അധരത്തിലൊരു സ്വർണ്ണശലഭമായമർന്നപ്പോൾ മധുരമാ ചിലമ്പൊലി ഉയർന്നില്ല കളഞ്ഞു പോയി അതു കളഞ്ഞുപോയി പ്രിയതമാ നെയെന്നെ ചുംബിച്ച ലജ്ജയിൽ മറന്നുപോയി ഞാൻ മറന്നുപോയി ലലലാ ലലലലാ ലലലലലാ.... എവിടെനീ ഒളിച്ചാലും എത്രകാലം മറച്ചാലും എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങൾ ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തിൽ ഒരുമിച്ചു കവരുംനിൻ നിറമാലകൾ നിറഞ്ഞു പോയി കരൾ നിറഞ്ഞുപോയി പ്രിയതമാ നിന്മോഹ സ്വപ്നത്തിൻ യമുനയിൽ ഒഴുകിപ്പോയി ഞാൻ‍ ഒഴുകിപ്പോയി ആ....അഹാഹാ.... Music: എം എസ് വിശ്വനാഥൻ Lyricist: ശ്രീകുമാരൻ തമ്പി Singer: പി ജയചന്ദ്രൻപി സുശീല Film/album: മന്ത്രകോടി
@mustafakunnath6111
@mustafakunnath6111 7 жыл бұрын
Oru padu kalam mooliya ende priya gaanam premgandarvanum gold fishum super
@meezansa
@meezansa Жыл бұрын
മൂവി 📽:-മന്ത്രകോടി.... (1972) ഗാനരചന ✍ :- ശ്രീകുമാരന്‍ തമ്പി ഈണം 🎹🎼 :- എം എസ്‌ വിശ്വനാഥന്‍ രാഗം🎼:- മോഹനം ആലാപനം 🎤:- പി ജയചന്ദ്രൻ & പി സുശീല 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 ആ‍....ആഹാഹാ.... കിലുക്കാതെ കിലുങ്ങുന്ന....... കിലുക്കാംപെട്ടി നിന്‍........ കിങ്ങിണിയരമണിയെവിടേ.......??? ചിരിക്കാതെ ചിരിക്കുന്ന.... ചിരിക്കുടുക്കേ നിന്‍...... ചിത്തിര ചിലമ്പുകള്‍ എവിടേ.......??? ഒളിച്ചുവെച്ചു ഞാനൊളിച്ചുവെച്ചു....... പ്രിയതമന്‍ നയിക്കും പ്രേമരഥത്തിൽ..... ഒളിച്ചു വച്ചു ഞാനൊളിച്ചുവെച്ചു..... ആ‍....ആഹാഹാ..... അരക്കെട്ടിലൊരു- മുല്ലവള്ളിപോലെ പടരുമ്പോള്‍...... അരമണികിങ്ങിണികള്‍ ചിലച്ചില്ല അധരത്തിലൊരു സ്വര്‍ണ്ണ ശലഭമായമര്‍ന്നപ്പോള്‍ മധുരമാ ചിലമ്പൊലി ഉയര്‍ന്നില്ല കളഞ്ഞു പോയി അതു കളഞ്ഞുപോയി പ്രിയതമാ നെയെന്നെ ചുംബിച്ച ലജ്ജയില്‍ മറന്നുപോയി ഞാന്‍ മറന്നുപോയി...... ലലലാ ലലലലാ ലലലലലാ.... എവിടെനീ ഒളിച്ചാലും..... എത്രകാലം മറച്ചാലും എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങള്‍ ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തില്‍ ഒരുമിച്ചു കവരുംനിന്‍ നിറമാലകള്‍ നിറഞ്ഞു പോയി കരള്‍ നിറഞ്ഞുപോയി...... പ്രിയതമാ നിന്മോഹ സ്വപ്നത്തിന്‍ യമുനയില്‍ ഒഴുകിപ്പോയി ഞാന്‍‍ ഒഴുകിപ്പോയി.... ആ....അഹാഹാ....
@ravik7513
@ravik7513 5 жыл бұрын
Jayachandran s sweet and marvelous s
@vishnuvijayan3162
@vishnuvijayan3162 6 жыл бұрын
വിജയശ്രീ you beauty. നായിക കണ്ടതിനെ മുന്നെ വിജയശ്രീ യെ പറ്റി വല്ല്യ ധാരണ ഇല്ലയിരുന്നു. വെള്ളച്ചാട്ടത്തിലെ scene ഒക്കെ enjoy ചെയ്തിരുന്നു. But now നെഞ്ചിൽ കല്ല് കയറ്റി vech പോലെ. How beautyful she was.... And just21.
@marygeorge3194
@marygeorge3194 5 жыл бұрын
Vijayasree,the most beautiful
@balakrishank4141
@balakrishank4141 4 жыл бұрын
B
@abdulazeezclaypalace7831
@abdulazeezclaypalace7831 9 жыл бұрын
Very good song,nice duet ,best collection.. thanks for uploading.. AbdulAzeez CA,claypalace, Kuranchery, TRISSUR.
@abinavachu5817
@abinavachu5817 5 жыл бұрын
87
@padmakumark6962
@padmakumark6962 6 жыл бұрын
ഈഗാനമൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ സിനിമകളിലെ പാട്ടെന്നു പറയുന്നതിനെയോകെ കാലുമടക്കി അടിക്കാൻ തോന്നും .
@tomsgeorge42
@tomsgeorge42 5 жыл бұрын
ഹേയ്. അങ്ങനെ ഒന്നും ഇല്ല.. ഇനി അൻപതു വർഷം കഴിയുമ്പോൾ. അന്നുള്ളവr പറയും. ഇപ്പോഴ് തെ പാട്ടും. ഉഗ്രൻ ആണ് എന്ന്..
@nayifnasar8979
@nayifnasar8979 5 жыл бұрын
Njn
@jayaprakashpk2122
@jayaprakashpk2122 5 жыл бұрын
Correct
@malayalimalayali643
@malayalimalayali643 4 жыл бұрын
@@tomsgeorge42 അങ്ങനെ പറയാൻ ചാൻസ് ഇല്ല ഇന്ന് ഒരു premnaseer ഓ വയലാർ ഭാസ്കരൻ മാഷ് യേശുദാസ് ജയചന്ദ്രൻ ദേവരാജൻ മാഷ് ബാബുരാജ് ഒന്നും ഇല്ല
@renjuabhiram1951
@renjuabhiram1951 4 жыл бұрын
Soundryam ennu paranjaal ithanu.
@gopikaramananmaniyath5577
@gopikaramananmaniyath5577 4 жыл бұрын
Nazeer. Beauty. Full. Hero
@TM15HAKRN
@TM15HAKRN 3 жыл бұрын
Evergreen melody Unforgettble..song😍😍😍😍😍 Voices.. Heroine so broad😁😁😁
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 4 жыл бұрын
This beautiful song was not in the hit songs broadcasted by Akashwaani when there was no TV.
@baijujoseph4493
@baijujoseph4493 5 жыл бұрын
Beauty queen vijayasree
Jayachandran - Malarambanezhuthiya
3:51
JK Nair
Рет қаралды 123 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
ജയചന്ദ്ര ൻറെ പ്രേമഗാനങ്ങൾ
19:41
MANOJ MATHEW.K.ARTHAT
Рет қаралды 104 М.
Navathi Orma I Prem Nazir Nithya Vasantham I Mazhavil Manorama
2:05:18
Mazhavil Manorama
Рет қаралды 2,6 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.