Navathi Orma I Prem Nazir Nithya Vasantham I Mazhavil Manorama

  Рет қаралды 2,662,034

Mazhavil Manorama

Mazhavil Manorama

Күн бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
About the show
Prem Nazir Nithya Vasantham is a special show conducted as a tribute to the ever green super hero of malayalam Prem Nazeer. The show is conducted as part of the ninetieth birthday of Prem Nazeer. Watch the full episode of Prem Nazir Nithya Vasantham.
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To Go To Playlist :bit.ly/2rdV1Rs
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 866
@johnsonjohnson5976
@johnsonjohnson5976 2 жыл бұрын
നസീർ സാറിനെ പോലെ സൗന്ദര്യം ഉള്ള ആരും തന്നെ ഇന്നു വരെ മലയാളം സിനിമയിൽ വന്നിട്ടില്ല.
@Badharudeen-rp8zg
@Badharudeen-rp8zg 3 ай бұрын
😮😊❤, അത്
@udayakumar8819
@udayakumar8819 Ай бұрын
ഇന്നും ആരുമില്ല.. നസീർ സർ ❤️❤️❤️❤️
@DivakaranDivakar-je8ok
@DivakaranDivakar-je8ok 5 күн бұрын
P​@@udayakumar8819
@johnsonjoshua5773
@johnsonjoshua5773 2 жыл бұрын
നസീർ സാർ തമ്പിസാർ പറഞ്ഞ പോലെ മനുഷ്യനല്ല. ദേവനാണ് . ഗന്ധർവ്വനാണ് ....... ഞാൻ ഈശ്വരതുല്യനായി അദ്ദേഹത്തെ കാണുന്നു.... സാർ സ്മരണാഞ്ജലികൾ🌹🌹🌹❤️❤️
@kareemji2315
@kareemji2315 4 жыл бұрын
ശ്രീകൃഷ്ണനായും, വടക്കൻപാട്ടിലെ നായകനായുo, പാട്ടുകൾ മുഴുവൻ കാണാതെ പഠിച്ചു തിരശ്ശീലയിൽ അഭിനയിച്ചു കാണിച്ച ഏതെങ്കിലും നടൻ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ?
@jagadevanpillaiggjpillai2684
@jagadevanpillaiggjpillai2684 3 жыл бұрын
നിതൃഹരിതനായകനായ ശ്രീ. പ്രേംനസീറിൻറെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച മനോഹര ഗാനങ്ങൾ അവതരിപ്പിച്ച ഇതിൻറെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ! അദ്ദേഹത്തിൻറെ ഒട്ടു മിക്ക, എല്ലാ സിനിമകളും പല തവണയും കാണാറു ണ്ടായിരുന്നു! അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും.......
@parameswarank567
@parameswarank567 2 жыл бұрын
നിത്യഹരിത നായകനായ ശ്രീ പ്രേംനസീറിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ നവതിയാ ഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മനോഹര സായാഹ്നം പ്രിയ ഗാനങ്ങളേക്കൊണ്ട് അലന്കരിച്ചതിന് നന്ദി🙏 ദിവ്യാത്മാവിന് സ്നേഹ പ്രണാമം💖🌹🙏
@AKSabu-hh8fr
@AKSabu-hh8fr 2 жыл бұрын
മലയാള സിനിമയുടെ എക്കാലത്തേയും പെരുമ മ ഹാനായ മനുഷ്യൻ നിത്യവസന്തം പ്രേം നസീർ
@sayyidkv6720
@sayyidkv6720 2 жыл бұрын
ഞാൻ 65. വ. ആ പഴയ ഗാനം കേട്ടപ്പോൾ ആ ചെറുപ്പകാലത്തേക്ക് ഓർമ്മകൾ എത്തിച്ചു ആകാലത്തെ നസീർ സാറിൻ്റെ സത്യൻ സാറിൻ്റെ സിനിമ .അടുത്ത തിയേറ്ററിൽ വന്നാൽ ഒഴിവാക്കാറില്ലാ.. രണ്ട് പേരുടേയും ലാളിത്ത തൃ ൻ്റെ ആ പുഞ്ചിരി മനസ്സിൽ വന്നതോടെ ശിലാമ്മ യുടെ ച്ചെയർസംഭാഷണം. കണ്ണ് നിറഞ്ഞു ... മഴവിമ: മറ്റ് എല്ലാവർക്കും നന്തി.'
@gagagsbshss5268
@gagagsbshss5268 2 жыл бұрын
60 ന് മുകളിൽ പ്രായമുള്ളവരുടെ അന്തരാ ഇങ്ങളിൽ അനുഭവിക്കുന്ന നഷ്ട ബോധങ്ങൾ പറഞ്ഞറിയിക്കാൻ സാധ്യമല്ല. അത്രമാത്രം കഴിഞ്ഞ കാലത്തെ ഞങ്ങൾ പ്രായമുള്ളവർ വിലമതിക്കുന്നു.
@parakkalmoidunny9048
@parakkalmoidunny9048 5 күн бұрын
​Om m@@gagagsbshss5268
@sheebap597
@sheebap597 4 жыл бұрын
വെല്ലുവിളികൾ നിറഞ്ഞ ഒരു Platform ൽ ഏറ്റവും ശുദ്ധനായി ജീവിച്ച കരുത്തനായ മനുഷ്യൻ. മലയാളികളുടെ അഭിമാനം .🙏🙏🙏
@somansoman5096
@somansoman5096 3 жыл бұрын
Soman
@abhayanraj6544
@abhayanraj6544 2 жыл бұрын
മനസ്സിൽ തങ്ങി നിൽക്കുന്ന നിത്യഹരിത നായകൻ 👌👌
@t.santhoshkumarkumar9335
@t.santhoshkumarkumar9335 2 жыл бұрын
നല്ലൊരു മനസിന്റെ ഉടമ. മരിക്കാത്ത ഓർമകളുമായി നമ്മുടെ കൂടെ
@rajupt4379
@rajupt4379 5 жыл бұрын
നസീർ സാർ മലയാളസിനിമയിലെ പൂർണ ചന്ദ്രൻ. സൗന്ദ്യര്യത്തിലും അഭിനയത്തിലും മലയാള സിനിമയിൽ അദ്ദേഹത്തിന് പകരം ഇന്നാരുമില്ല..,, !!.PT. Raju. AswathiVihar
@MovieXplaineRAmith
@MovieXplaineRAmith 5 жыл бұрын
പ്രേം നസീറിനോടാണ് കൂടുതൽ ഇഷ്ട്ടം❤ നസീർ സാറും സത്യൻ മാസ്റ്ററും .❤ സത്യൻ മാസ്റ്ററിനു സൗന്ദര്യം പ്രേം നസീറിന്റെ അത്ര ഇല്ല . എന്നാൽ അഭിനയത്തിൽ പ്രേം നസീറിനേക്കാൾ മുന്നിൽ തന്നെ ആണ് സത്യൻ മാസ്റ്റർ . Real Natural actor . ഒരു ഉദാഹരണം പറയാം ....പ്രേം നസീർ കഥാപാത്രങ്ങളെ താനാക്കി മാറ്റുന്നു . സത്യൻ മാസ്റ്റർ കഥാപാത്രമായി മാറുന്നു.
@SureshKumar-is6wj
@SureshKumar-is6wj 2 ай бұрын
​@M ovieXplaineRAmith
@sudhakaran8847
@sudhakaran8847 2 жыл бұрын
സുന്ദരനും സുശീലനുമായ നടൻ. അദ്ദേഹത്തിന്റെ നാടായ ചിറയിൻകീഴിലെ ശാർക്കര ദേവി ക്ഷേത്രത്തിൽ 50 വർഷങ്ങൾക്കു മുൻപ് ഒരു ആനയെ നടയിരുത്തിയിട്ടുണ്ട്. ചിറയിൻകീഴിലെ മിക്ക കടകളിലും അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടായിരിന്നു. ഇന്നും ഉണ്ടാവാം. അത്രക്കും പ്രിയങ്ക രനായിരുന്നു. ഓർമകൾക്ക് മുൻപിൽ നമിക്കുന്നു.
@rasheelasali1391
@rasheelasali1391 2 жыл бұрын
Pranamam
@minitk1765
@minitk1765 3 жыл бұрын
സുപ്രഭാതം കൂടി പാടണേ. നസീർ സാറിന്റെ ഗാനരംഗങ്ങളിൽ ഏറ്റവും ഇഷ്ട്രപ്പെട്ടത് സുപ്രഭാതവും കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ടുകളാണ്‌.ജയചന്ദ്രന്റെ ഗാനങ്ങൾ ഈ പ്രായത്തിലും പാടുമ്പോൾ സൂപ്പർ ദൈവം അനുഗ്രഹിച്ചവർ
@muralijayan6003
@muralijayan6003 2 жыл бұрын
നിത്യ വസന്തം എന്നും പ്രേം നസിർ സാർ .
@AbdullahMohammed-hr9wj
@AbdullahMohammed-hr9wj 2 жыл бұрын
ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്യുന്നതിനോട് ആർക്കാണെതിർപ്പ്. അത് ശരിയല്ല വിളക്ക് കുളത്തി ഉദ്ഘാടനം ചെയ്യുന്നതിൻ്റെ ശോഭ കിട്ടുകയില്ലെന്നും, അറിയാഞ്ഞിട്ടല്ല വിളക്കു കുളത്തി ഉദ്ഘാടനാ ചെയ്യുന്നതിനെ പരിഹസിക്കാൻ ശ്രമിച്ചത്. ഇടതുപക്ഷത്തെ സുഖിപ്പിച്ചെങ്കിലല്ലേ കാര്യത്തിനൊരു കൊഴുപ്പുള്ളു.
@bijubijun3219
@bijubijun3219 2 жыл бұрын
നടമാരിൽ ഏറ്റവും ഇഷ്ടവു൦ ആരാധനയും നസീർ സാ൪ നോട് മാത്രം
@salahudeenchalu9597
@salahudeenchalu9597 2 жыл бұрын
നിത്യ വസന്തം.. അതൊരു നിത്യ സത്യംതന്നെ. നവതി ആയിട്ടും നിറയവ്വനം തുളുമ്പി മലയാളിമനസ്സിൽ.. എവിടെയോ ഇരുന്നു അദ്ദേഹം മുത്ത്‌ കിലുക്കി കൊണ്ട് ചോദിക്കുന്നതുപോലെ ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയുന്ന ഈ മനോഹര തീരത്ത് ഒരുജന്മ്മം കൂടി തരുമോ എന്ന്..♥
@kavithakannan2057
@kavithakannan2057 2 жыл бұрын
സൂപ്പർ 👏👏❤ഓർമ്മ വസന്തം 👍പാട്ടുകൾ എല്ലാം തന്നെ അതി മനോഹരം ❤👍ഷീലാമ്മ ഇപ്പോളും സുന്ദരി ആയി തന്നെ ഇരിക്കുന്നു 🥰❤👑👍
@sarojiniarumukan4775
@sarojiniarumukan4775 2 жыл бұрын
P
@vijayammak.2591
@vijayammak.2591 2 жыл бұрын
Hamesha khush raho dil me jinda hai my mothers and old is gold nitha harida nayahan india🇮🇳 se vijayamma pstiyavaran kithana sunder keralam hariyali kusiyali jai hindusthan
@vijayammak.2591
@vijayammak.2591 2 жыл бұрын
Super super cute and old is gold digger vijayamma Rajasthan palise
@vijayammak.2591
@vijayammak.2591 2 жыл бұрын
Seelams premnaseer filim my mother and father and old is gold digger vijayamma Rajasthan palise
@ammadc4606
@ammadc4606 2 жыл бұрын
പെണ്ണുങൾമരിക്കില്ലാ സഹോ. ഒരു മധുമാത്റ० മലയാളത്തില് ബാക്കി. പെണ്ണുങളോ... ഷീലശാരദമാരെത്റബാക്കീ..
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
മലയാളത്തിന്റെ ഒരേയൊരു നിത്യ ഹരിതനായകൻ ❣️❣️ 2021 ൽ ആരൊക്കെ കാണുന്നു 👍👍👍
@asharafku7632
@asharafku7632 3 жыл бұрын
20 - 4 - 2021
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
എനിക്ക് മലയാളത്തിൽ അന്നൂം ഇന്നൂം എറെഇഷ്ട്ടപെട്ട ഒരെഒരുനടൻ എത്നെന്നാൽ അദ്ദേഹത്തിന്റെ ആരോടും മുള്ള ആ വലിയ സ്നെഹ മഹിമാ അത് ത്തനെപ്രധാനം
@chandrannair9872
@chandrannair9872 3 жыл бұрын
@@abdusamadppputhuparamba8134 മി ജിജോ ജസഫ്
@BbBb-wk8ir
@BbBb-wk8ir 3 жыл бұрын
By In
@sandrasandraj7816
@sandrasandraj7816 3 жыл бұрын
@@asharafku7632 aà
@ashrafbavu9830
@ashrafbavu9830 3 жыл бұрын
1968,,,IL,NAZEER,,IKKANAYUM,,,,,,,,,JAYA,,BARATHI,,,,CHACHIYAYUM,,,,,NARIL,,KANAN,,AVASARAM,,KITTI,,,,ISLAND,,,EXPRASS,,,YANNA,,,,,TRAINIL,,,,VACHU,,,AVAR,,,1ST,,,CLASSILUM,,,,JHAN,,3RD,,CLASSILUM,,ORO,,,STATIONILUM,,,NIRTUMBOL,,ODICHANNU,,,,,,,,AVARA,,,,KANAN,,CHALLUMAYIRUNNU,,,VARSHAM,,,53KASHIJAGILUM,,,,INNALA,,KAZHINJAPOLA,,,,ORKUNNU,,,,,,,,,,,
@Krishnakumar-dk6be
@Krishnakumar-dk6be 5 жыл бұрын
Prem Nazeer the great. We miss you
@pkp5290
@pkp5290 4 жыл бұрын
*പ്രേംനസീർ* ആ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും 🌹
@mythoughtsaswords
@mythoughtsaswords Жыл бұрын
Correct
@Achuthan0559
@Achuthan0559 3 жыл бұрын
മലയാളത്തിന്റെ പുന്നാര മോനായ, വളരെയധികം അഭിനയ ചാതുര്യമുള്ള മലയാളി മന്നൻ എന്നും എപ്പോഴും ഓർമ്മിക്കപ്പെടും ഈ ഭൂമി മലയാളത്തിൽ. 🌹🌹
@mehaboobahmed2390
@mehaboobahmed2390 6 жыл бұрын
prem nazir sir loka cenemayile maha albhuthamaanu...prekshakarkkidayil addeham varuthiya swaadeenam athra valuthaanu..loka cenema ulladatholam kaalam addeham ennum jeevikkum...addehathinte marikkatha sundara ormakalkku munnil ente pranamam..!
@anilakshay6895
@anilakshay6895 2 жыл бұрын
മൺമറഞ്ഞ മലയാളി 1000 കോടി ജനത്തിൻ്റെ ഇപ്പോൾ 3.5 കോടി ജനത്തിൻ്റെ ഭാവഗായകൻ പൂർണ്ണചന്ദ്രൻ
@babubond6386
@babubond6386 3 жыл бұрын
മലയാള സിനിമ എന്ന മാദ്യമത്തിൻ്റെ ഭാഗ്യ സ്നേഹ നക്ഷത്രം നസീർ സർ. പ്രണാമം.
@mohammedkutty8939
@mohammedkutty8939 3 жыл бұрын
ഒരു മഹാ സംഭവമായിരുന്നു ജയചന്ദ്രൻ സർ ശ്രീകാന്ത് സർ
@mohammedkutty8939
@mohammedkutty8939 3 жыл бұрын
അതാണ് ജയചന്ദൻ സുപ്രഭാതം
@rahimek5494
@rahimek5494 3 жыл бұрын
സംഭവബഹുലമായ ജീവിതം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!???????????????????????????????✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓ വണ്ടൂർ പറക്കോട് ബ്റദേഴ്സിൻറ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ നസീർ സാറിന്റെ കാറ് വന്നു നിന്നു.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഞാൻ ഓടി ചെന്ന് കാറിന്റെ അകത്തേക്ക് പാളി നോക്കി,??????????????????????? ഒരു നാണം കുണുങ്ങി അലസമായി ഇരിക്കുന്നു.✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
@knkuntty1350
@knkuntty1350 2 жыл бұрын
@@mohammedkutty8939 p
@saifudeenevergreen7399
@saifudeenevergreen7399 3 жыл бұрын
ശ്രീ പ്രേം നസിർ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹി. മതങ്ങളെ സ്നേഹിക്കാതെ മനുഷ്യനെ സ്നേഹിച്ച വ്യക്തി. സിനിമാലോകത്ത് ഇനി ഇങ്ങനെ ഒരു ജന്മം പ്രേതീക്ഷിക്കണ്ട. അല്ലാഹുവിന്റെ സൃഷ്ടിയിൽ സ്രഷ്ടനായ മനുഷ്യജന്മമായിരുന്നു ശ്രീപ്രേം നസീർ അക്ഷരർത്ഥത്തിൽ ഒരു നിത്യഹരിത നായകൻ തന്നെയായിരുന്നു നസീർ അദ്ദേഹത്തിനോടുള്ള ആരാധന കൊണ്ടു മാത്രമാണ് എന്റെ വീട്ടുപേര് എവർഗ്രീൻ എന്നിട്ടത്. ഞാൻ വരയ്ക്കുന്ന ചിത്രങ്ങളും എഴുതുന്ന നാടകങ്ങളും ഗാനങ്ങളും തൂലിക നാമം സെയ്ഫ് എവർഗ്രീൻ എന്നാണ്.
@RadhamaniCK-u2s
@RadhamaniCK-u2s 3 ай бұрын
😊llolp0l0l😊
@RadhamaniCK-u2s
@RadhamaniCK-u2s 3 ай бұрын
Lj0lplplppl0lp9l0😊
@habeebpadiyath8826
@habeebpadiyath8826 4 жыл бұрын
I have seen Naseer 2 times .1st time at Kodungallur during the shooting of Kalachakram film .2nd time at Ernakulam town hall during a function .
@saseendranpuravankara7618
@saseendranpuravankara7618 2 жыл бұрын
അമ്പിളി യെ പുല്കുന്ന ആകാശം പോലെ മലയാളികൾ പുൽകി ഒ രാളെമാത്രം -അതാണ്‌ പ്രേനസീർ
@pradeepkm3039
@pradeepkm3039 2 жыл бұрын
ഇത്ര സുന്ദരൻ ആയ നടൻ കേരളത്തിൽ ജനിച്ചിട്ടില്ല. സൗന്ദര്യം തന്നെ ആയിരുന്നു ആ നടൻ്റെ മൂല്യം.!!
@abhijithsagar4398
@abhijithsagar4398 4 жыл бұрын
നമുക്ക് ശരിക്കും അഭിമാനിക്കാം. ഇതു പോലുള്ള കലാകാരുടെ പിന്തുടര്‍ച്ച ആണ് നമ്മുടെ മലയാള സിനിമാ.
@abdulhakkim6929
@abdulhakkim6929 2 жыл бұрын
Gopichettaneyum. Koode....koottane
@abdulhakkim6929
@abdulhakkim6929 2 жыл бұрын
Goppi..saattaaa...channnakammeee.......yedAgoober....goppi....yievare....kaannukaaaa....gguppi...gober...koottane.....nneeyorusanki...chora. thanne.....surehe...chora. Se..
@hdfcstaf1636
@hdfcstaf1636 2 жыл бұрын
ആ കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലം
@anishthanishth270
@anishthanishth270 5 жыл бұрын
Nithyaharitha nayakan prem nazeer 😘😘😘😘😘 ithrsyum sundaranum manushyasnehiyum aya nadan malayalam film industry il undavilla... Amazing actor.....
@binukskamalasanan837
@binukskamalasanan837 6 жыл бұрын
അഭിമാനം udu ഇക്ക പണിത സ്കൂളിലാ najan padhichachu ഒരു പക്കാ ചിറയിൻക്കെഴുകാരൻ ede ndennal ഇക്കായെ
@vipin6655
@vipin6655 6 жыл бұрын
ഭാഗ്യവാൻ 😍😍
@georgekurien1229
@georgekurien1229 2 жыл бұрын
Is there anyone in our Filim World like the great Soul Prem Nasir especially famous for his goodness. He always supported junior artists in whatever possible ways.
@shafimuhammed6998
@shafimuhammed6998 4 жыл бұрын
ഇതിൽ മലർകോടി പോലെ വർണ തുടി പോലെ എന്ന ഗാനം വിഷുക്കണി ആണ്.
@diyasworld9445
@diyasworld9445 3 жыл бұрын
Nazeer fans like theyoo😜
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 жыл бұрын
Sri Nazir sir a great legend in malayalam film. Almost all his films are run house full in theaters.
@nadarajapillai7253
@nadarajapillai7253 2 жыл бұрын
T to
@nadarajapillai7253
@nadarajapillai7253 2 жыл бұрын
Me no
@baiju211
@baiju211 6 жыл бұрын
Premnazeer is super actor in the world
@rahimvelimparampil624
@rahimvelimparampil624 6 жыл бұрын
BAIJU BAIJU
@abhinavshaiju5142
@abhinavshaiju5142 4 жыл бұрын
Jlp
@abhinavshaiju5142
@abhinavshaiju5142 4 жыл бұрын
Del eee@@rahimvelimparampil624 e
@bosebose3870
@bosebose3870 4 жыл бұрын
@@rahimvelimparampil624 00pp+)]
@manoharanmanoj9045
@manoharanmanoj9045 3 жыл бұрын
നസ്സി റിന് വെല്ലാൻ ആരും ഇല്ല.
@rajankg2636
@rajankg2636 7 жыл бұрын
Malarkodi pole is not from Kadathanattu makkam , it is a song from Vishukani.
@shamsadkm2709
@shamsadkm2709 3 жыл бұрын
പ്രേം നസീർ ,എന്ന കലാകാരൻ, മനുഷ്യസ്നേഹി, സുന്ദരൻ, വിനീതൻ, etc ആയ ഒരാളെ സിനിമയിലോ, രാഷ്ട്രീയത്തിലോ പകരം വെയ്ക്കാനാവില്ല.
@microfones1317
@microfones1317 2 жыл бұрын
8 i
@gandhip5719
@gandhip5719 2 жыл бұрын
Heàrtymemaries
@pramitms8861
@pramitms8861 2 жыл бұрын
A
@walkerva6909
@walkerva6909 2 жыл бұрын
@@microfones1317 Keep
@walkerva6909
@walkerva6909 2 жыл бұрын
@@microfones1317? £
@unnikrishnanpv8909
@unnikrishnanpv8909 2 жыл бұрын
പ്രേംനസീർ ഒരു പ്രതിഭാസം തന്നെ യാണ്, പ്രത്യേകിച്ച് ഗാനരംഗങ്ങളിൽ.
@vincentdcruz823
@vincentdcruz823 2 жыл бұрын
Premnazeer sir ennum jeevikkunnu.adehathinte chithrangalilude
@minitk1765
@minitk1765 3 жыл бұрын
ഈ പ്രായത്തിലും എന്തൊരു ശബ്ദ സൗകുമാര്യം. നമിക്കുന്നു.
@sasikumar7194
@sasikumar7194 2 жыл бұрын
പ്രേം നസീറിനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എത്രയും നല്ല ഒരു നടനെ മനുഷ്യ സ്നേഹിയെ ഇനി ഒരിക്കലും കാണാൻപറ്റുകയില്ല
@georgekr2417
@georgekr2417 2 жыл бұрын
62
@reemasmpm2587
@reemasmpm2587 2 жыл бұрын
പ്രേം നസീർ ഒരു നല്ല മനുഷ്യൻ ആയിരുന്നു. ❤❤❤
@mmsaifudeen
@mmsaifudeen 2 жыл бұрын
നല്ല നടനുമായിരുന്നു. 😄
@rajalakshminair8913
@rajalakshminair8913 2 жыл бұрын
Our Nithya vasatham... Premanaseer Sir ❤🙏
@CB.Attingal
@CB.Attingal 3 жыл бұрын
ഭാവഗായകൻ ശ്രീ ജയചന്ദ്രൻ ഒരു യുവാവിന്റെ ശരീരഭാഷയിൽ പോക്കറ്റിൽ കൈയുമിട്ടു ആംഗ്യചേഷ്ടകളില്ലാതെ മനോഹരമായി ഹൃദയത്തിലേക്കു പാട്ടു നിറയ്ക്കുകയായിരുന്നു 💕
@yadukrishna6530
@yadukrishna6530 3 жыл бұрын
പഴയകാല ഹിറ്റുകൾ ..ഒന്ന് വേറെ തന്നെ
@mohamedashraf.v.v809
@mohamedashraf.v.v809 6 жыл бұрын
Big salute before this great Gentle man.
@basheerrawther3678
@basheerrawther3678 3 жыл бұрын
❤️
@jeevestvstoy
@jeevestvstoy 4 жыл бұрын
My heartfelt tribute to the greatest film star ..It would be better if the particular scene of the song was shown from the film... It would bring back our old memory. More over, it would help the new generation knowing the Great Star better.
@josephkoodarappillil1778
@josephkoodarappillil1778 3 жыл бұрын
എന്നും എപ്പോഴും ആരും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ സൃഷ്ടികൾക്കും ആ ലാപകർക്കും ഉപരി ഈ മനോഹര ഈണം നല്കിയ വർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്കാരം
@ranganathan545
@ranganathan545 2 жыл бұрын
Ever memorable Programme.. We can see Prem Nazeer with the sond of Gaana Gandharvan..!!
@mariyambeevi656
@mariyambeevi656 2 жыл бұрын
@@josephkoodarappillil1778 m K no so no I’m hi by
@sethulekshmi809
@sethulekshmi809 2 жыл бұрын
Ll
@gopalakrishnank.c1262
@gopalakrishnank.c1262 2 жыл бұрын
മഹാമനുഷ്യസ്നേഹിയായ പ്രേം നസീർ സാർ മലയാളത്തിലെ ക്രിമിനൽ വത്കരണം കാണുന്നുണ്ടോ അങ്ങ്. അങ്ങ് വിഷമിക്കുന്നുണ്ടാകും.
@akhilpillai2027
@akhilpillai2027 6 жыл бұрын
നസീർ സർ ദാസേട്ടൻ കോംബോ... ഇതിലും മികച്ചത് ഇനി ഉണ്ടാകില്ല
@jishnuhg5050
@jishnuhg5050 6 жыл бұрын
Akhil Pillai
@ramkumarvarma373
@ramkumarvarma373 5 жыл бұрын
Etrayum bhangi ulla oru nadan undavilla theercha
@pushkaranks849
@pushkaranks849 4 жыл бұрын
P
@georgemarlakuzhi7524
@georgemarlakuzhi7524 4 жыл бұрын
Akhil
@archavenusuupersinger.cute8468
@archavenusuupersinger.cute8468 6 жыл бұрын
100%sariya...Jaya bharathi..Nazeer. super hot Jodi ayirunnu. marakan padillayirunnu
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
ജയഭാരതി ചേച്ചി nazir best pair ആയിരുന്നു അവരെ ജയഭാരതി ചേച്ചിയെ കൂടി പങ്കു എടുപ്പിക്കാമായിരുന്നു
@ganeshan5579
@ganeshan5579 2 жыл бұрын
പ്രേം നസീർ, ഇനി ആരും വരില്ല ഈ level
@jayannair5553
@jayannair5553 2 жыл бұрын
Legend of this century... No one can replace Prem Nazir Sir's gap.. 🙏
@anoopsunil5872
@anoopsunil5872 2 жыл бұрын
എട്ട്
@geetharaman8189
@geetharaman8189 2 жыл бұрын
Flowerßtopsiñger
@krishnank876
@krishnank876 2 жыл бұрын
@@anoopsunil5872 is
@mythoughtsaswords
@mythoughtsaswords Жыл бұрын
Correct
@abdulmajeed782
@abdulmajeed782 4 жыл бұрын
വിധു... malleeswaran is wrong Malleesaran aanu sari Daasettanum ath thettaayitaanu pronunce cheythitullath
@anandannisha6219
@anandannisha6219 2 жыл бұрын
എനിക്ക് ഓർമ്മ ആയ കാലം മുതൽ നസീർ സാർൻ്റെ സിനിമ കണ്ടാണ് വളർന്നത് അതിൽ കൂടുതൽ ഗാനങ്ങൾ പടിയട്ടുള്ളത് ദാസേട്ടൻ ആണ് അഭിനന്ദനങ്ങൾ
@mahadeep2999
@mahadeep2999 2 жыл бұрын
0
@mrpushpakaran9536
@mrpushpakaran9536 2 жыл бұрын
@@mahadeep2999.
@yeshudaspottakaran3197
@yeshudaspottakaran3197 2 жыл бұрын
Yess njaanum
@rajammapk9699
@rajammapk9699 2 жыл бұрын
​@@mahadeep2999 ) 0
@premans8326
@premans8326 2 жыл бұрын
Prem nazir sir is the v. handsome actor have ever seen in film world. Nobody can reach him in his acting and beautiful personality. His romantic expression according to play back singing awesome. Ever green hero, my favorite actor. No words to explain. 👌👋👋🙏🙏🌹🌸💐
@shoukathali5069
@shoukathali5069 2 жыл бұрын
00]
@musthafahaji2822
@musthafahaji2822 2 жыл бұрын
ഈ പ്രോഗ്രാമിന്റെ അണിയറ ശില്പികൾക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@venugopalmenon503
@venugopalmenon503 6 жыл бұрын
Will Jayachandran be recommended for Padmasree, for his life time contribution, although it is too late now
@honeybees7806
@honeybees7806 2 жыл бұрын
I. Nkppppo
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Dhaivam aarude munnilum neritt pretykshapedarilla ennal dhivathulyanaya manushyare bhoomiyilelk ayakkum nanmakal cheyanayi angane bhoomilekk ayacha dheivathulyanaya orumanushyan nakham muthal mudivare sathyasandhanaya manushyasnehi nazier sir
@sunnyphilipose4592
@sunnyphilipose4592 5 жыл бұрын
PremNazeer-Yesudas combination became popular because Nazeer had learnt the basics of Carnatic music.
@abdulhakkim6929
@abdulhakkim6929 2 жыл бұрын
Goppuoooooochore
@MAJacob-zp2ie
@MAJacob-zp2ie 3 жыл бұрын
സുന്ദരനായ നസ്സീർ മലയാള സിനിമ പ്രേമികൾക്ക് എന്നും അഭിമാനമാണ്. എത്രയോ വ്യത്യസ്ത കഥാപാത്രങ്ങളെ കാഴ്ച വച്ചു വളരെ വേഗം കടന്നു പോയി.
@leelaka9187
@leelaka9187 2 жыл бұрын
Sreekantu👍👍👍🙏🏿🙏🏿🙏🏿
@lalkumar1000
@lalkumar1000 2 жыл бұрын
Marrikyatha ormakal
@chandhukutty1643
@chandhukutty1643 2 жыл бұрын
¹😀😀😀
@adityabobyadityaboby4424
@adityabobyadityaboby4424 2 жыл бұрын
@@lalkumar1000 malayalamoldsong
@mohammedkunju9329
@mohammedkunju9329 2 жыл бұрын
@@lalkumar1000 😇
@pratheepkumark2971
@pratheepkumark2971 7 жыл бұрын
Yes Chirayinkeezhu nte swantham....
@SanjayKumar-wc1ql
@SanjayKumar-wc1ql 2 жыл бұрын
വാക്കുകൾ നിസ്തബ്ധമാവുന്നു , കാതുകൾ മറുപടി പറയുന്നു. മനസ്സ് അഞ്‌ജലിബദ്ധമാവുന്നു !❤️🙏
@mpm1556
@mpm1556 2 жыл бұрын
പാട്ടുപാടുമ്പോൾ നസീർ അഭിനയിച്ച സീനുകൾ സ്ക്രീനിൽ കാണിക്കേണ്ടതായിരുന്നു. ഇത് നസീറിൻറെ പേരിൽ പാട്ടുകാർക്ക് വേണ്ടി നടത്തിയ ഷോയായി പോയില്ലേ. ഈ പാട്ടുകളിലൂടെ നസീറിനെ വീണ്ടും കാണാൻ ആഗ്രഹിച്ചു പോയി.
@mollykuttykn6651
@mollykuttykn6651 2 жыл бұрын
ശരിയാണ് , ഞാനും ആഗ്രഹിച്ചു .
@manojprabhu2563
@manojprabhu2563 4 жыл бұрын
ഇനിയൊരു ജന്മമുണ്ടങ്കിൽ നസീർ സാർ ജീവിക്കുന്ന യുഗത്തിൽ മാത്രം
@abasheerkutti7662
@abasheerkutti7662 3 жыл бұрын
Nazeer sir ne poloru vinayamkanan kazhiyatte
@fx4746
@fx4746 3 жыл бұрын
നസീർ സാർ. അങ്ങയെപ്പോലെ മറ്റാരുമില്ല ഈ സിനിമാ ഫീൽഡിൽ...എനിക്കേറ്റവും ഇഷ്ടപ്പെട്ട എൻ്റെ പ്രിയപ്പെട്ട നടനാണ് സർ...
@suvani-p5f
@suvani-p5f 4 жыл бұрын
Unforgettable role model, only one Prem Nazir.
@gopinathan9368
@gopinathan9368 7 жыл бұрын
still.he is only evergreen HERO in malayalam
@raveendranks5365
@raveendranks5365 5 жыл бұрын
(~_ 我五点
@govindgk3878
@govindgk3878 2 жыл бұрын
തിയേറ്ററിൽ പോയി സിനിമ കാണാൻ ഞാൻ ജനിച്ചിട്ടല്ല. Am 1995. ഈ മനുഷ്യനെ ഇഷ്ടപ്പെടുന്നത് ഇതുപോലെ ഒരു മനസ്സും ഇതുപോലെ ഒരു നടനെയും ഇനി മലയാളികൾക്ക് മലയാള സിനിമക്ക് സ്വപ്നത്തിൽ മാത്രം . ഇപ്പോഴും എല്ലരും ആദരിക്കുന്നു,ഓർക്കുന്നു എന്നും ഇഷ്ടം മാത്രം ❤🥰
@rajalakshminair8913
@rajalakshminair8913 2 жыл бұрын
Aadharajjalikal ❤ Sir With tears n Prayers 😢 😭 Namaskarikkunnu 🙏🙏🙏
@Pkps4
@Pkps4 4 жыл бұрын
നിത്യഹരിത നായകൻ prem നസീർ sir ❤
@gopalakrishnannairks3741
@gopalakrishnannairks3741 2 жыл бұрын
നസീർ സർ നമ്മുടെ!"മലയാളികളുടെ, അഹംകാരം,
@nandhunandhu494
@nandhunandhu494 6 жыл бұрын
prem nazeer is a good actor
@jayanb4770
@jayanb4770 4 жыл бұрын
Super
@Livershot_Gaming
@Livershot_Gaming 5 жыл бұрын
ഇതല്ലേ ദൈവം അനുഗ്രഹിച്ച നടൻ ! നല്ല മനുഷ്യൻ നല്ല മനുഷ്യസ്നേഹി. . ഇന്നത്തെ നടൻമാർ ആരെങ്കിലും ഇതുപോലെ ഉണ്ടോ നമ്മുടെ മണിച്ചേട്ടൻ അല്ലാതെ അദ്ദേഹവും പോയി
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
But Mr. Nazir won't consume alchohol or smoke except for the shooting.
@lalidiba7500
@lalidiba7500 4 жыл бұрын
lRay Rohit
@chandranthadeettumolel3034
@chandranthadeettumolel3034 3 жыл бұрын
പ്രേംനസീറിനെ പോലെ മറ്റൊരു നടൻ മലയാള സിനിമാ രംഗത്ത് കാണുവാൻ പ്രയാസമാണ് ഇന്ന് പലരും പല വേഷങ്ങളിലും അഭിനയിക്കുന്നുണ്ട് എന്നാൽ ഒരിക്കലും ശ്രീ പ്രേംനസീർ ആവുകയില്ല മലയാള സിനിമ ഉള്ള കാലം വരെയും നസീറിനെ ഓർക്കും ഓർക്കണം
@vagaming318
@vagaming318 3 жыл бұрын
God's own land PREM NAZIR is a gift by God for its own land
@muralikoodallur3210
@muralikoodallur3210 6 жыл бұрын
അന്നും ഇന്നും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരം മറ്റാരുമല്ല, പ്രേം നസീർ എന്ന ഇതിഹാസമാണ്.
@AbdulRahman-wb7jt
@AbdulRahman-wb7jt 6 жыл бұрын
Murali Koodallur ఞఏ.ఝఛహూవై
@rahimvelimparampil624
@rahimvelimparampil624 6 жыл бұрын
Murali Koodallur rtəř
@tfqtfq2644
@tfqtfq2644 5 жыл бұрын
U
@tfqtfq2644
@tfqtfq2644 5 жыл бұрын
@@rahimvelimparampil624 YuI
@aalikutty658
@aalikutty658 3 жыл бұрын
@@tfqtfq2644 5
@syamalasureshsyamala2683
@syamalasureshsyamala2683 5 жыл бұрын
അഹങ്കാരവം ജാഡയുംഇല്ലാത്ത ഒരേഒരു നടൻ...നസീർ സാറിനെ പോലെ ഇനി ആരും ഉണ്ടാവില്ലി......അന്നും ഇന്നും ജയനും നസീറുമാണ് സിനിമാലോകത്തെ സ്റ്റാർ..
@rajuvlogs6658
@rajuvlogs6658 4 жыл бұрын
You are. Very correct ..Raju WhatsApp number.9763111464
@najeelas66
@najeelas66 4 жыл бұрын
@@rajuvlogs6658 ഞാൻ വാട്ട്സ്ആപ്പ് ചെയ്യട്ടെ 😁😹
@triplestrongkerala7559
@triplestrongkerala7559 3 жыл бұрын
But സത്യൻ മാഷ്. Nazeer first choice
@Nightrider238
@Nightrider238 3 жыл бұрын
Jayan sirum und
@sasikalasasikala3190
@sasikalasasikala3190 3 жыл бұрын
N hi. . L .mm... . ... MP; .
@bsrtk3742
@bsrtk3742 2 жыл бұрын
We really missing a great personality,living forever in our memories. ❤️
@kabeers8894
@kabeers8894 2 жыл бұрын
.
@sreejithsreedhar05
@sreejithsreedhar05 3 жыл бұрын
What a Class programme
@indrakumarammu425
@indrakumarammu425 2 жыл бұрын
Grhgg vi 🙏 vi vi ci so so gvv=88
@rahular6738
@rahular6738 4 жыл бұрын
നല്ല പാട്ടുകൾ ', നസീർ സർ ഉയിർ
@bts.780
@bts.780 2 жыл бұрын
Tttytttyty😊yttyt😊tytyttttt😊tyyytytyytt😊ttttyttttytytt😊tttttyt😊tyttytty😊t😊ttty😊yyy😊ytttytttttyttytyttttyyyt😊tty😊tttyttttttttytttytyt😊tttyy😊yt😊ttytytyyttttyttty😊tty😊yytttyytttttyyttyyy😊😊ttttty😊yyyytyty😊ttttttttt😊ty😊ttyttttyttytyttyytttttyytytyttttyyyt😊tttt👌👌tt👌yyytjt😊ttttttttutjjyt🥳👍yjktjyytutktj👌tuy😊jyy🤩tyt😊tt😊t😊yj😊tu😊t😊t👌tjt😊tttttt😊tytyuttyujttyuyty🤩yytt tuy😙ytytj🤪🤪🤪🤪jt ytyyy😄u🌷🌷yytkytkytty🌼tu🌼tttt😉😉🤦‍♀️ttjtt🤦‍♀️🤦‍♀️yttttttjttttytjjt🌺uttttj🌷yyyt🥀utjyttyyyyuytjyytkttjtyyyyyytuttj👌yt 🤪tutty🧐jt🧐j y👍ttj🧐tjutt🧐🧐tuyjty🥳t🥳tt🥳tytjtt🥳yyty👍t🥳tj😜yt🥳ytuuyy💕യ്ജ്റ്ററ്റയ്റ്റിയട്ടിജയുട്ടത് ttuju😘തന്നെ 💕y😘🌹t🌹tttjt😘j🌹t😘ytjtyutyjtytuyjttyuyuu👍tt👍ttjttyj👍👍t👍ttt👍👍ട്യൂഷൻ utytyyty🥳t🥳tuytyuttyt👍u😜t😜😜yt😜tjtyyttu🤦‍♀️tyy😠😠ttytjykt😠ttttt💕tut💕tytytuytyyyujt🌼ytuky😲tuttytj🌻tuyyytyyty😠tuttyykyj🤪tt🤪🤪yttttyttjyyjytyykkttty🌷ttyttytt🥀tt🥀yjttyjttytttyttytjt🌹y🌹ട്യൂട്ടജ്ഡ്ജ്റ്റിയയ t👌👌tyt👌jytjtyu🧐yyjtty yt🤪yy 5ytytj😲t😲tt😲t😲yy😲u😲ttyty😲🤦‍♀️tyt😉🤦‍♀️😉t😉yjyyjtyt😠😉y😠😠😠😠tt utt ടൈയുജ്ഴുജ്റ്റ്ട്യൂട്ടുയിട്ടു റ്റജയ്റ്റി ttjjt🌷ty🌷തന്നെ u🌼y🥀🥀tyytttt🤦‍♀️t🤦‍♀️😉ttjt🤦‍♀️😉😉ytyjyt🤦‍♀️jt😠😙yyuytj😉😉yyttttthtytyttt🤪ttt🤪🤪tutj😄ttjy😄y🤪tj😄yutjy😊😊ttyyuttyty🤩yj🤩🤩🤩🤩tty🤩tyytytth🤩tjtyytttttj😊yt ttyjyyty🌹tytyyt😊ttytjt🤩💕ttytjyytuyt👌yttytty റ്റ്‌റ്ററ്ററ്റ്ജ് tyt👌😊tyyty😊ttty👌tytjyyjytytt💕ut🌹utj🌹jtuty😘😘tjyt😜y🥳😜yt😜tu😜🌹ytjtju tyy😘y😘t😘y😘yutyttttyt💕yy👌yjtt👌tyuykyttyt😊tjjtytyttt
@abudekallachak9631
@abudekallachak9631 6 жыл бұрын
പാട്ട്പാടി അഭിനയക്കുന്ന ഒരേഒരു നടൻ പ്രേംനസീർ മാത്രം
@manubhaskaran5895
@manubhaskaran5895 5 жыл бұрын
സത്യം
@rafeenavahid0712
@rafeenavahid0712 5 жыл бұрын
Ath sheriyaa....
@noushadakkud4949
@noushadakkud4949 4 жыл бұрын
Patupadi jeevikkunna nadan
@nazeeresmail8822
@nazeeresmail8822 4 жыл бұрын
100% സത്യം
@savithavp9329
@savithavp9329 4 жыл бұрын
@@manubhaskaran5895 @
@suvani-p5f
@suvani-p5f 3 жыл бұрын
The first and Last super megastar for ever , Prem Nazir sir.
@surendramenonmenon3745
@surendramenonmenon3745 3 жыл бұрын
LkpscDatmasong
@surendramenonmenon3745
@surendramenonmenon3745 3 жыл бұрын
KpACdaaarmasong
@surendramenonmenon3745
@surendramenonmenon3745 3 жыл бұрын
KPAcDarmasongplay
@surendramenonmenon3745
@surendramenonmenon3745 3 жыл бұрын
Yes
@MuraliMurali-pb1os
@MuraliMurali-pb1os 5 жыл бұрын
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാം,. ഒരു ചെറിയ തെറ്റ്
@dayalkn7468
@dayalkn7468 3 жыл бұрын
In no. , പഴയ ഗാനം
@dayalkn7468
@dayalkn7468 3 жыл бұрын
വ പ
@premannair6857
@premannair6857 3 жыл бұрын
പകരം വെക്കാനില്ലാത്ത ഒരു താര പ്രതിഭ.... 🙏🙏
@salamkambran3882
@salamkambran3882 6 жыл бұрын
ഈ പ്രോഗ്രാം വളരെ വൈകിയാണ് ഞാൻ കണ്ടത് ശരിക്കും നൊസ്റ്റാൾജിയ
@sarojac852
@sarojac852 2 жыл бұрын
ഈ പാട്ട് വലിയ ഇഷ്ട്ടമാണ് 🙏🙏🙏
@anoopjosejacob
@anoopjosejacob 3 жыл бұрын
Legends: Nazir & Jayan Sir
@cbsuresh5631
@cbsuresh5631 2 жыл бұрын
Malayala cinema യുടെ.. ഒരിക്കലും തിരിച്ചു വരാത്ത കാലം . Great Geniuses joined together &were contributing story writer, Lyrics, musician, Directors, even producers. Accompanied by Evergreen Nazir.. Very difficult to get this above combination now. Most people entering the field is to grab money do business. Let us hope a rebirth of such great time to cinema. 👏
@kajamamohamedali638
@kajamamohamedali638 2 жыл бұрын
With Sheela Nazeer acted world record films!None breaks the record till date!
@malayalivision5431
@malayalivision5431 6 жыл бұрын
Cenimayil eniyum Ella ethupole oru cenima devam , ethrayum nalla manushan kuravane , worldest good mind man in cenima history
@bijukumar9809
@bijukumar9809 4 жыл бұрын
yanta nattukaran oru vasanthamayirunnu Chrayinkizhu
@manessar
@manessar 3 жыл бұрын
1983 ഇൽ... ബഹ്‌റൈൻ ഇൽ വച്ച് Prem Nazir, സർ മായി ഒരു വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചു, ആ ഫോട്ടോ അമുല്ലിയമായി ഇപ്പോഴും സൂക്ഷിക്കുന്നു...... ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@hyderhaji9725
@hyderhaji9725 2 жыл бұрын
V
@joyp5002
@joyp5002 3 жыл бұрын
I am an avid music lover and no day passes without listening to Yesudas...likewise iwas an avid filmgoet.....never missed any release of Naseer in my teens. I am 64 yrs. Now......
@vanajanarayanan7752
@vanajanarayanan7752 3 жыл бұрын
@gagagsbshss5268
@gagagsbshss5268 2 жыл бұрын
Yes, me to 64 yrs old
@thekkothramankrishnan1880
@thekkothramankrishnan1880 7 жыл бұрын
Ente swapnagalie Naayakkan
@srk3209
@srk3209 2 жыл бұрын
മലയാളസിനിമയിൽ ഒരായിരം നായകൻ മാർമാറിയുംതിരിഞ്ഞുംവന്നേക്കാം പക്ഷേ മലയാളംഎക്കാലവുംനെഞ്ചോടെ ചേർത്ത് പിടിച്ചഒരേഒരുനായകൻമനുഷൃ സ്നേഹിയായനിതൃവസന്തം.പ്രംനസീർ മാത്രംആണ്
@brownsonebin3023
@brownsonebin3023 3 жыл бұрын
Priyapetta nazeer sirnda ormagal annum nithya haritham Menon sir padiya ghanam valara Eshtta pettu nannayi layichu Padi congratulation
@majeedmoiduabdu543
@majeedmoiduabdu543 5 жыл бұрын
മണ്മറഞ്ഞു കാലമേറെയായിട്ടും പുഞ്ചിരിക്കുന്ന പ്രേംനസീറിന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്..
@babukm601
@babukm601 3 жыл бұрын
മലയാള സിനിമയുടെ നിത്യ വസന്തം ശ്രീ പ്രേം നസിർ സാർ എന്റെയും നിത്യ വസന്തം ആയിരുന്നു
@rahmannaduvilothi9560
@rahmannaduvilothi9560 4 жыл бұрын
മലയാളത്തിന്റെ എന്നത്തേയും അഭിമാനം നസീർ സർ
Nithyaharitha Ormmakal l Sharatha Special Chat Show l Mazhavil Manorama
21:41
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
Malayalam movie | Maravil Thirivu Sookshikkuka  | Premnazir | Vijayashree | Bhasi Others
2:31:16
Annorikkal | Memories of Prem Nazir | Manorama News
27:07
Manorama News
Рет қаралды 310 М.
ഒരു രാഷ്ട്രീയ ഫലിതം
14:34
Vishnu Venugopal
Рет қаралды 1,5 МЛН
Kaviyoor Ponnamma  In Nere chovve | Old Episode  Manorama News
25:05
Manorama News
Рет қаралды 141 М.