സ്വാർഗത്തേക്കൾ സുന്ദരമാണ് നമ്മുടെ കേരളം അന്ന് നസീർ സാർ പാടുമ്പോൾ അങ്ങനെയാണ്. പക്ഷെ ഇപ്പോൾ പോയില്ലേ എല്ലാം ഭംഗിയും.. നിത്യ ഹരിത നായകനും.. നിത്യ ഹരിത പാട്ടുകളും.. മറക്കാൻ കഴിയുമോ...❤❤🥰🥰❤❤😍😍
@udhayankumar9862 Жыл бұрын
നിത്യ യവ്വന ഗാനം നിത്യ യവ്വന നടൻ ഈ പാട്ടിന് എന്നും 16 വയസ്സ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@jayakumartn2372 ай бұрын
യേശുദാസിൻ്റെ ശബ്ദവും നസീർ സാറിൻ്റെ അഭിനയവും ഒന്നിന്നൊന്ന് മെച്ചം സൂപ്പർ❤❤❤❤❤
@IndulekhaSIndulekhaS2 ай бұрын
പ്രേം നസിർ എന്റെ എക്കാലത്തെയും ഇഷ്ട നായകൻ ❤
@chandranpillai29402 ай бұрын
പ്രേം നസീറിനെ പോലെ തന്നെ പണ്ടത്തെ നാടും നാട്ടുമ്പുറവുമൊക്കെ കാണാൻ എന്തു ഭംഗിയാണ് ......
@albatross2677 Жыл бұрын
എത്ര കണ്ടാലും കണ്ടാലും മതിവരാത്ത നടൻ നസീർ
@albertkv14Ай бұрын
ഇന്നും ഇതുപോലുണ്ടായിരുന്നെങ്കിൽ ഞാനാശിച്ചുപോകുന്നു ആഹ് ഹൃദയത്തിലുണ്ടല്ലോ ❤❤❤
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@shajika5550Ай бұрын
ഇപ്പോൾ ആ ഗ്രാമം ഓക്കെ ഫ്ലാറ്റുകൾ ആയി കാണും
@purushothamana62242 ай бұрын
🎉🎉🎉അതിമനോഹരഗാനങ്ങൾ
@yoosufpayyil5702 Жыл бұрын
പ്രേംനസീർ പാട്ടുകളിലൂടെ എന്നും ജനിക്കുന്നു
@ValsalaValsala-d2bАй бұрын
പ്രേം നസീറിനെ ഒരിക്കലും മറക്കാൻ കഴിയില്ല അതുല്യ പ്രതിഭ അല്ലെ
@AsokanKamala Жыл бұрын
Super song
@anilkumarn.m3252 Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ഗ്രാമീണഭ൦ഗി.......... Touching , nostalgic songs
@remeshnair5478Ай бұрын
Beautiful Songs ❣️ Watching 18.11.2024 🌺🌺🌺🌺🌺
@rajulasirajudeen8055Ай бұрын
premnazeer❤🎉
@NayanaNair-h6b Жыл бұрын
Nice songs
@remadevi5267 Жыл бұрын
❣️❣️❣️❣️❣️❤️❤️❤️
@surendranuk186 Жыл бұрын
എല്ലാവരും പഴയ ഗ്രാമീണ ഭംഗി ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇനിയുള്ള കാലം കോൺക്രീറ്റ് നിർമ്മിതികൾ വേണ്ടന്ന് എല്ലാവരും തീരുമാനമെടുക്കണം. സ്വാഭാവികമായി പഴയ കാലം തിരിച്ചു വരും.
@sukumaribabu6960 Жыл бұрын
താങ്കളുടെയും എന്റെയും ആഗ്രഹം ഒന്നാണ്. പക്ഷെ ഇവിടെ ഭരിക്കുന്ന വമ്പന്മാർ ഇതിനൊന്നും അനുവദിക്കുകയില്ല. അവരും കോര്പറേറ്റും ആണ് ഈ ഭൂമി നശിപ്പിക്കുന്നത്.